തോറ്റിട്ടും ശൈലിയിൽ മാറ്റമില്ലാതെ മുഖ്യമന്ത്രി; വിമർശനങ്ങളെ കൂസാതെ സഭയിൽ പിണറായി
ฝัง
- เผยแพร่เมื่อ 3 ก.ค. 2024
- തോറ്റിട്ടും ശൈലിയിൽ മാറ്റമില്ലാതെ മുഖ്യമന്ത്രി; വിമർശനങ്ങളെ കൂസാതെ സഭയിൽ പിണറായി; ഞങ്ങൾ തകർന്ന് പോയി എന്ന് കരുതണ്ടയെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
#Pinarayivijayan #Niyamasabha #ldfgovernment
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
50 വണ്ടിയും 5000 പോലീസുമായി ജനങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന ജനങ്ങളുടെ ദാസൻ 😀
ആരും ചിരിക്കരുത് 😀😀😅😅
Not Daasan but Kaaalan sir
വയസ്സായ മുഖ്യമന്ത്രിക്ക് മാറാൻ ആവില്ല. മുഖ്യമന്ത്രിയെ ആണ് മാറ്റേണ്ടത്😅
ഇങ്ങനെ തന്നെ തുടരട്ടെ പുല്ലു ഈ പാർട്ടി മൊത്തത്തിൽ തീരണം 😍
എന്തേലും കാണിക്കട്ടെ. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അല്ലെ. 🔥
😂😂😂 ഇയാൾക്ക് പ്രാന്താടാ 😅
ശൈലി മാറ്റില്ല കാരണം തനിക്കുശേഷം പ്രളയം എന്ന ചിന്തയാണ്
തനിക്ക് ശേഷം പ്രളയം. 🙏🏻
അങ്ങനെ ബംഗാൾ പോലെ കേരളവും ആകും.
അതങ്ങനെ നേരെയാവുന്നതോ നേരെയാക്കുന്നതോ ആയ ജന്മമൊന്നുമല്ല. എല്ലാം തുലച്ച് സ്വയം തുലയാനുള്ളതാണ്.😅
പാർട്ടിയുടെ അന്ധകൻ
ഇതൊന്നും പ്രതിപക്ഷത്തിനോടുള്ള മറുപടി അല്ല സ്വന്തം പാർട്ടിക്കാരോടുള്ള മറുപടിയാണ്ട്
ഈ കിളവനെ ഇടി മുറിൽ കയറ്റു 😂😂😂
ആ അട്ടയെ പിടിച്ചു മെത്തയിൽ നിന്നും എടുത്തു ദൂരെ എറിയൂ...
ഒരാളുടെ ശൈലി അങ്ങിനെ പെട്ടെന്ന് മാറുമോ? അങ്ങിനെ മാറ്റി എടുത്താൽ തന്നെ അത് സത്യസന്ധമോ?
ജനങ്ങളെ നേരിട്ട് കാണാത്ത ഇയാൾ ആണോ ദാസൻ..അത് ഉമ്മൻ ചാണ്ടി ആയിരുന്നു ജനങ്ങളുടെ ദാസൻ..ജനങ്ങൾക്ക് വേണ്ടി ജീവിച്ചു ..അവസാനം മരണത്തിൽ ജനങ്ങൾ കൂടെ ഉണ്ടായിരുന്നു യാത്ര അയയ്ക്കാൻ ,തനിക്ക് അങ്ങനെ ഭാഗ്യം ഈ ജന്മം ഉണ്ടാകില്ല mr വിജയൻ
അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ലാൽസലാം
അൽ സലാം
പച്ച വിഴുങ്ങി കമ്മ്യൂണിസത്തെ .
ഞങ്ങള് കൈരളി മാത്രമേ കാണു സംഘവു പൊളിക്ക് ഞാഗൽ അടിമകൾ സപ്പോർട്ട് ചെയ്യും
പിന്നെ എന്താ വിചാരിച്ചത്... നിങ്ങൾ അങ്ങ് പറഞ്ഞാൽ രാജി വെക്കാൻ മുഖ്യൻ എന്താ ഉമ്മൻ ചാണ്ടിയോ, ആന്റണിയോ അല്ലാ കരുണാകരണോ ആണോ.. തൊലി വല്ലാത്തെ കട്ടി ആണ്.. ഉളുപ്പ് ഇല്ലേ ഇല്ല 😠🤗😂
ഇയാൾക്ക് ഭ്രാന്താണ് എന്ന് തോന്നുന്നു അല്ലെങ്കിൽ ഇയാൾ ഇങ്ങനെ സംസാരിക്കുമോ
അധികാര ഭ്രമം മൂത്താൽ അത് ചിലപ്പോൾ ഭ്രാന്ത് ആവും... കസേര കളി കഴിഞ്ഞാൽ പിണുവിന്റെ കാര്യം പോക്കാ... സ്വന്തം അണികളോ എന്തിന് മകളും മരുമകനും പോലും തള്ളിപ്പറയും... അങ്ങോട്ടാണ് കാര്യത്തിന്റെ പോക്ക്... 😡😡😡
തലയിൽ നെല്ലിയ്ക്ക തളം വെച്ചാൽ ചെറിയ മാറ്റം വരും 😂
ഫാസിസ്റ്റ്
മമമാധ്യമങ്ങൾ
ഘടകകക്ഷികൾ എങ്ങിനെ സഹിക്കുന്നു.
ഒന്ന് തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയാൽ എല്ലാം ശെരിയാകും 😂
അതാണ് പിണറായി പവർ..... 💪🏻💪🏻💪🏻💪🏻💪🏻 പാർട്ടിക്കും മുകളിൽ ആണ് പിണറായി..... പിണറായി 3.0 ലോഡിംഗ് 💪🏻💪🏻💪🏻💪🏻💪🏻💪🏻 അടുത്ത തവണയും പിണറായി തന്നെ....
Paranari😅😅😅😅
Ellam shariyakum without delay
എനി എങ്കിലും ഈ അഹങ്കാരം നിർത്തു സാർ അല്ലങ്കിൽ ഈ പാർടിഐ സ്കട്ട പോലെ ആകും😮
വിജയൻ പ്ലിംഗ് 😄😄😄
അതാണ് പിണറായി.. നട്ടെല്ലുള്ള അന്തസുള്ള നേതാവ്.ജയപരാജയങ്ങളിലും ഒരേ നിലപാട് ഉയർത്തിപിടിക്കുന്ന നേതാവ് 👍👍
🤔അന്തം
ഇങ്ങനെ തന്നെ പോകണം. കേരളം ഇവരിൽ നിന്ന് രക്ഷപെടും
ആരും ചിരിക്കണ്ട പുള്ളി പറഞ്ഞത് തന്നെയാണ് കാര്യം അവരു തീർന്നിട്ട് ഒന്നുമില്ല പുലയനും ചോകാനും വോട്ടുചെയ്ത് ഇവന്മാരെ ഇനിയും വിജയിപ്പിക്കും
ഇവിടെ ഈ കമെന്റ്സ് ഇട്ടവർ തന്നെ ആണ് കുറ്റക്കാർ, വോട്ട് ചെയ്തു കൊടുത്തപ്പോൾ ഓർക്കണം ആയിരുന്നു
Theernnu pokum iyal karanam
ശരിയാ... ആകെ അങ്ങു തീർന്നില്ല... കുറച്ചു കൂടി ബാക്കിയുണ്ട്
കൊറോണ വന്നുകൊണ്ട് മാത്രമാണ് രണ്ടാഭരണം കിട്ടിയത്, പക്ഷേ തുടർഭരണം ഒരു ആപത്ത് തന്നെയാണ്, അത് അധപ്പതത്തിലേക്ക് നയിക്കുകയും ചെയ്തു
കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്ന വിവരം മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടും മനസ്സിലാക്കാത്ത പോലെ അഭിനയിക്കുകയാണ്.
ഞാൻ എന്ന് പറഞ്ഞത് 4 പേർ മാത്രം (പിനു, കമല, വീണ, ഭർത്താവ്)
അയാൾ നന്നാവില്ല 😢😢
സ്വന്തം പാർട്ടിക്കാർക്ക് പോലും അപ്പോഴ മെൻറ് എടുത്താലും മുഖ്യമന്ത്രിയെ കാണാൻ ക്ഷിയില്ല
ഇയാളുടെ തലക്ക് നല്ല സുഖമുണ്ടെന്ന് തോന്നുന്നില്ല….ഇയാളെ മാറ്റിയില്ലങ്കില് ചീ പി എം ന്റെ വംശനാശം
ചെങ്കൊടി കുഴിച്ചു മൂടി അതിനു മുകളിൽ റീത്തും വെച്ചിട്ട് മാത്രമേ ceptan ഇറങ്ങൂ.... അത്ര തന്നെ
ഇനി ശൈലി ഒന്നും മാറ്റേണ്ട കാര്യം ഇല്ല, മുന്നോട്ട് ഇങ്ങനെ പോയാലെ ഈ പാർട്ടി നശിക്കു, നശിച്ചാലേ ജനത്തിന് ഗുണം ഉണ്ടാകു,
തീർന്നു പോകുമോ ഇല്ലയോ എന്ന് അടുത്ത ഇലക്ഷന് അറിയാം വിജയാ
എല്ലാം നല്ലതിന് 🙏🏻😂😂
ഈ ശൈലി അല്ലേ തുടർഭരണം കൊടുത്തത്.mike boys enthokkayo പറയുന്നു.😅
എനിക്ക് ഈ നാട്ടിലെ ജനങ്ങളെ കുറിച് ആളൊ ചി ക്കുമ്പോൾ. ചിരിച്ചു ചിരിച്ചു ചിരിച്ചു.....😅😅😅😅
ആരാ ഈ ഞങ്ങൾ?
അണ്ണാൻ മൂത്താലും മരം കയറ്റം മറക്കുമോ
ദാസനും.വിജയനും
ഒന്ന് കൊണ്ടും പഠിക്കില്ല 😢
നാളെ S F I യുടെ തീവ്ര വാത സമരം ഉണ്ടാകും അതിന് മുഖ്യമന്ത്രി വള്ളം ഇട്ടു.
മുടിപിച്ചിട്ടേ അടങ്ങു 😂
സിപിഎം ന്റെ കാലൻ 😂
നന്നാവില്ല 🙏🙏🙏🙏
ഒരു തെരുവ് ഗുണ്ടയല്ലേ നമ്മുടെ മുക്കിയ മന്ത്രി എന്ന് നമ്മൾ സംശയിച്ചാൽ ഒരു കുറ്റവും ഇല്ല എന്നതാണ് ആകെയുള്ള ആശ്വാസം
CM❤❤❤❤❤❤❤
യെവൻ ഇതുകൊണ്ടേ പോവൂ
മഹാന്മാരായ എ കെ ജിയും കൃഷ്ണപിള്ളയും മറ്റും പടുത്തുയർത്തിയ പ്രസ്ഥാനത്തെ ഇവറ്റകളെല്ലാം കൂടി ഉദരക്രിയ നടത്തിക്കും😢
CPM utterly failure by all means
ഈ പാർട്ടിയുടെ അന്തകൻ... കാരണം.. ഈ.. ഭൂതം...
അണയാൻ പോകുന്ന തീ ആളിക്കത്തും..
ഒരു വെല്ലുവിളി 😘വാർഡ് തോറും രഹസ്യാ വോട്ട് എടുപ്പ് നടത്തുക 😂ഒരു cpm കാരനും നിങ്ങൾക്ക് വോട്ട് ചെയ്യില്ല 😜100%പരാജയം cpm നു ഉറപ്പ്
Yathoru ulluppumillatha Chekuthan ennu ozhiyum?
ഇങ്ങനെ തന്നെ തുടരട്ടെ
ലോക സഭ ഇലക്ഷൻ ജനം അടിച്ച വടി ഉണ്ട്, അതു അടുത്ത പഞ്ചായത്ത് ഇലക്ഷൻ വിണ്ടു ഉപയോഗിക്കാൻ😂
MUKGYAMANDRI.FEPPOYUM.SARIYAYATHU.MATHEAMECHEYU....💪👍👌♥️🌹🙋
പിണറായി യെയും
സിപിഎം നെയും തകർക്കാൻ നോക്കുന്നവരുടെ മുന്നിൽ ഇങ്ങനെയേ പെരുമാറൂ ഏഷ്യാനെററ്റിന് ജോലി തുടരാം
ജയ് പിണറായി
മന്ദബുദ്ധി
Cm ❤
എന്തോ കൊഴപ്പോണ്ടു
Dhaive cheythu rajivekkaruthe .... theernnotte
Iyalk nere chovve manushyanmarod samsarikan polum ariyillaa😂
CPM ൻ്റെ നാഷം പിണറായി ലൂടെ
നായയുടെ വാല് """"""”""""""""""""""
Eee Allae Kathirrikunathu Narria MULLKIRRIDAN😢
Andhu Nari yaannu cm🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Iyalude makkalokke kattum setup aayum nadakkunnund. Bakki ulla chavali kammikale chathalenthu, jayilil kidannalenth. Pinanari aa kudumbangale okke vazhiyadharamakkikkolum😂
Anayanpokunna thee alikkathum😂😂😂
Ayalk prantan😂😂,pidich pooti idanam
We will show that pig of what we are
ഇങ്ങേർക്കു പ്രാന്താണോ..
daaparr
Janagal theertholum
Dog nte tail
Mapra😂
കേരളത്തിൻ്റെ ശാപമാണിവൻ
Chelakarakoodi pokanullapaniya
This fool destroyed my party
Parttikaru odicholum pullu
മുഖ്യമന്ത്രി പ്രസ്ഥാനത്തിന്റെ അടിവേരി ഇളക്കി ഇറങ്ങൂ
BJP ik 4 MLA athude undakki kodthittea pinumaaman poku😂
Ayale.oruchanttyyane.ullipe.ellatthavargham
Kazhukan
Paranary
PinaraiTheernnilla
VivaramkettaJanangal
Theernnu😂😂😂😂😂
Ivan orikkalum nannakilla
Pottana....karyakanda
CPM RiP Rip PV MuKyan.Kallan😅😅😅😅😅😅🤣🤣🤣🤣🤣🤣🤣
Super LDF 💪💪💪💪💪 super LDF 💪💪💪💪💪💪
ഒരു മാറ്റവും പാടില്ല. മരുമോൻ മുഖ്യമന്ത്രി ആകും വരെ, അന്ന് സൂര്യൻ പടിഞ്ഞാറുദിക്കും. ഒരു മാറ്റവും പാടില്ല ഇരുമ്പഴിക്കുള്ളിൽ ആകും വരെ.
രാജിവെച്ച് ഇറങ്ങി പോടോ... നാടിന് നശിപ്പിക്കാതെ
ത്ഫൂ.