പ്രവർത്തി കൂടാതെയുള്ള പ്രാർത്ഥന എങ്ങനെയാവണം September 5, 2024

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 44

  • @Kripamarianmedia
    @Kripamarianmedia  2 หลายเดือนก่อน +3

    youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
    ഇശോയിൽ ഏറ്റവും
    പ്രിയപെട്ടവരെ ഈ ചാനലിൽ
    കുറച്ചു ദിവസം വിഡിയോ
    ഇടാൻ സാധിക്കില്ല.
    ആയതിനാൽ മറ്റൊരു
    ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
    ആ ചാനലിൽ ആണ് ഇനി
    വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
    കൊടുത്തിട്ടുണ്ട്. അത്
    Subscribe ചെയ്യുക

  • @jipsonjames6362
    @jipsonjames6362 2 หลายเดือนก่อน +5

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @alexprince6772
    @alexprince6772 2 หลายเดือนก่อน +1

    Ente eeshoye njgalkoru sonthamyi oru veed thara name🙏🙏

  • @BijuTk-k9e
    @BijuTk-k9e 2 หลายเดือนก่อน +3

    സ്നേഹപിതാവായ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. എന്റെ ഭർത്താവിന്റെ അസുഖങൾ മാറ്റി തരേണമേ. സംസാരിക്കുവാനും എണീറ്റു നടക്കുവാനും ഉള്ള കൃപ നല്കണമേ. ഞങളുടെ മകളെ കാത്തു പരിപാലിക്കേണമേ. നന്നായി പഠിക്കുവാൻ അവളെ അനുഗ്രഹിക്കേണമേ. ഞങളുടെ കടങ്ങൾ മാറ്റി തരേണമേ. ഞങ്ങളെ സഹായിക്കുന്ന എല്ലാ കരങ്ങളെയും അങ്ങ് ശക്തിപ്പെടുത്തേണമേ. ആമേൻ

  • @Mayapremji
    @Mayapremji 2 หลายเดือนก่อน +5

    കർത്താവേ എന്റെഭവനത്തിലേക്ക് വരണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @minijijikumar7123
    @minijijikumar7123 23 วันที่ผ่านมา +3

    ഈശോയെ എന്റെ മകളുടെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികൾ എല്ലാം മാറ്റിക്കൊടുത്തു അവരുടെ ദാമ്പത്യജീവിതം സന്തോഷകരമാക്കിക്കൊടുക്കണേ ഈശോയെ 🙏🙏🙏🙏

  • @MiniRexi-yg9rk
    @MiniRexi-yg9rk 2 หลายเดือนก่อน +12

    🙏🙏🙏 എൻറെ ഈശോയെ ഞങ്ങൾക്കൊരു സ്വന്തമായിട്ട് ഒരു വീട് തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @jjjjjjjcdfs
    @jjjjjjjcdfs 2 หลายเดือนก่อน +6

    ദൈവമേ നന്ദി ❤❤❤

  • @thankuthankus3201
    @thankuthankus3201 19 วันที่ผ่านมา +3

    എന്റെ കർത് വേ എന്റെ മരുമകന് അദ് ടെ അമ്മ വിതം കെടുക്കണമോ അമ്മേൻ (🙏🙏

  • @alexbinoy6358
    @alexbinoy6358 2 หลายเดือนก่อน +2

    യേശുവേ നന്ദി സ്തുതി ഒരായിരം കോടി നന്ദി ഇതുപോലെ നല്ല അച്ചൻ മാരെ എന്റെ അപ്പാ എന്റെ അപ്പന് നന്ദി പറഞ്ഞാൽ തീരില്ല അപ്പന് നൂറ് കോടി നന്ദി

  • @saumyajoy8135
    @saumyajoy8135 2 หลายเดือนก่อน +2

    ഈശോയെ എനിക്ക് oru ഭവനം ഒരുക്കി തരണമേ 🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻

  • @minijijikumar7123
    @minijijikumar7123 23 วันที่ผ่านมา +2

    ദൈവമേ എന്റെ മകന് ഒരു കുഞ്ഞിനെ കൊടുക്കേണമേ 🙏🙏🙏ഈശോയെ....

  • @SUJABABY-n3b
    @SUJABABY-n3b 2 หลายเดือนก่อน +2

    എന്റൈ ഈശോയെ എന്റയ്മക്കളുടെ വിശ്വാസം വർത്തിപ്പിക്കേണമേ nathakathukollenamy

  • @samuelsamuelk62
    @samuelsamuelk62 2 หลายเดือนก่อน +1

    നന്ദി കർത്താവേ❤❤❤❤❤❤❤

  • @salyk7275
    @salyk7275 2 หลายเดือนก่อน +1

    Amen🙏🏼🙏🏼🙏🏼

  • @ShantyDavid-n5f
    @ShantyDavid-n5f 2 หลายเดือนก่อน +6

    യേശുവേ സഹായിക്കേണമേ 🙏🙏🙏

  • @doniasunil1121
    @doniasunil1121 6 วันที่ผ่านมา

    Ammae kreupasana ammae kreupasana heal my throat pain and make me perfect and healthy

  • @doniasunil1121
    @doniasunil1121 6 วันที่ผ่านมา

    Ammae madhave kreupasana ammae heal my throat pain and make me perfect and make me healthy

  • @doniasunil1121
    @doniasunil1121 6 วันที่ผ่านมา

    Ammae madhave kreupasana ammae heal my throat and make me perfect and healthy

  • @sheejakp8086
    @sheejakp8086 18 วันที่ผ่านมา

    ആമേൻ 🙏🙏

  • @geethajiji7365
    @geethajiji7365 6 วันที่ผ่านมา

    ബധിരയാണ് ഞാൻ ഒരു ദേവാലയത്തിൽ ഉള്ള പ്രാർത്ഥനയും ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല ഫോൺ വഴി വീഡിയോ പറയുന്നതിനൊധം എഴുതി കാണിക്കുകയും ചെയ്യുന്നതിനാൽ എനിന് വായിച്ച് മനസ്സിലാക്കാൻ പറ്റുന്നു മനസ്സിന് കൃതിയാണ് വചനങ്ങൾ നന്ദി

  • @SumithaP-j5g
    @SumithaP-j5g 2 หลายเดือนก่อน

    Eshoye ente kadavadhyathakal angeyude Kaykalil samarpichu kondu prarthikunu eshoye

  • @SumithaP-j5g
    @SumithaP-j5g 2 หลายเดือนก่อน

    Eshoye ente koode anugrahikename eshoye

  • @PrasannaT-jh4jg
    @PrasannaT-jh4jg 2 หลายเดือนก่อน +1

    പ്രസന്ന, മകൻ ശരത്, മകൻ സജിത്, മകൻ സാജൻ 🙏🙏🙏🙏🙏🙏🙏

  • @sosammakoshi6596
    @sosammakoshi6596 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @renisaju2936
    @renisaju2936 2 หลายเดือนก่อน +1

    Fr please pray for my family and children praise the lord hallelujah from Bihar ❤️

  • @GeethaAK-vf3zl
    @GeethaAK-vf3zl 2 หลายเดือนก่อน

    Antekudumbathe. Anugrahikane. Karthave

  • @Sarah_99-u2g
    @Sarah_99-u2g 2 หลายเดือนก่อน

    🙏Amen🙏

  • @RockyBhai-y1p
    @RockyBhai-y1p 2 หลายเดือนก่อน

    Sudhan shylaja neethu amen🙏🙏🙏🙏🙏

  • @poulymohankumar7091
    @poulymohankumar7091 11 วันที่ผ่านมา

    👏👏👏👏🙏🙏🙏🙏🌹🌹🌹🌹🌹

  • @thankuthankus3201
    @thankuthankus3201 19 วันที่ผ่านมา

    എന്റെ മകളുടെ കല്യണം നടത്തി തരണമോ അമേൻ🙏🙏🙏

  • @josyxavier4731
    @josyxavier4731 2 หลายเดือนก่อน

  • @JainKurian-p2x
    @JainKurian-p2x 2 หลายเดือนก่อน

    Fr. Pappayude joli nalapola nadakanam. Please prayer for my father. 🙏🙏🙏🙏🙏

  • @manojpeter710
    @manojpeter710 2 หลายเดือนก่อน

    🙏🙏🙏🙏

  • @reojips7
    @reojips7 2 หลายเดือนก่อน

    Enikku oru convent institution nil teaching job kittaney🙏

  • @Ally-kh6ev
    @Ally-kh6ev 6 วันที่ผ่านมา

    Aent😂shodharant gevedham നന്നായി വരാൻ പ്രാർത്ഥിക്കണേ

  • @annammaThomas-r1u
    @annammaThomas-r1u 2 หลายเดือนก่อน

    Father pls pray for my son he's waiting for job after. Mba. His parents are blind pls note. Thanks alot

  • @thresiammakuriakose6662
    @thresiammakuriakose6662 2 หลายเดือนก่อน

    Ante Accha oru jivitha pankalick vendi nghan varshangal aayi agrahichittum sramichittum ,prarthichittum anyck yojicha orale kandethan anyckum aalojanakal nadathiyittu ithuvareyum ante vivaham nadakunnilla. Ithu duragrahamano, Deyvam thanneyalle Adathinu koottayi havvaye koduthathu, anyck manasilakunnilla anykentha oru husbandine tharathathennu. Annalum nghan vishwacikunnu ante vivaham nadakumennu. 🙏

  • @merlinandrew9061
    @merlinandrew9061 2 หลายเดือนก่อน

    Please pray for my husband to get job in armenia

  • @mercyrajan738
    @mercyrajan738 2 หลายเดือนก่อน

    Please prayer my brother removealkshole adiction his name Manoj Delhi

  • @reojips7
    @reojips7 2 หลายเดือนก่อน

    Please pray for my family and my marriage 🙏

  • @MathayiMathayi-t4k
    @MathayiMathayi-t4k 2 หลายเดือนก่อน

    😂

  • @MathayiMathayi-t4k
    @MathayiMathayi-t4k 2 หลายเดือนก่อน

  • @MathayiMathayi-t4k
    @MathayiMathayi-t4k 2 หลายเดือนก่อน