Rado Watch Malayalam|Rado price|Al Khobar,Saudi Arabia Watches Malayalam|Irshadsulaiman

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Address: مجمع الراشد، العليا
    Phone:☎️ 013 865 5987
    Place 👇
    Rado watch shop
    Al rashid Mall Al khobar Saudi Arabia.
    Rado watch Malayalam Review
    Rado watch Malayalam
    Rado WATCH SHOP REVIEW
    Other poppuler videos
    How to set G Shock Watch - • How to set G Shock Wat...
    Rado Watch Malayalam- • Rado Watch Malayalam|R...
    panerai Watch- • panerai Watchساعة باني...
    Karipur Calicut Airport Luxury Watch Broken Issue- • Karipur Calicut Airpor...
    Tissot Watch shop- • Tissot Watch shop|യുവാ...
    Rado Watch History Malayalam- • Rado Watch History Mal...
    Most Expensive 5 Watches - • Most Expensive 5 Watch...
    Watch Wholesale shop Dammam- • Watch Wholesale shop D...
    G shock Casio Shop Saudi Arabia- • G shock Casio Shop Sau...
    Watches Channel Malayalam
    Watchmaker Irshadsulaiman
    video query👇
    #RadoOriginalWatch
    Watches Malayalam
    #Watches
    01.RADO Diastar
    02.RADO Centrix
    03.RADO hyperchrome
    04.RADO Skelton
    05.RADO ceramic
    06.RADO thinline
    07.RADO Watch Price
    Watches Channel Malayalam
    Lady's fashion Malayalam
    Men's Fashion Watches Malayalam
    ******************************************
    ചാനൽ ആദ്യമായി കാണുന്നവർ,
    വാച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ, ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്താൽ തുടർന്നും ഞാൻ ആപ്ലോഡ്‌ ചെയ്യുന്ന വെത്യസ്ഥങ്ങളായാ വിഡിയോകൾ നിങ്ങൾക്ക് മുന്നിൽ എത്തുന്നതാണ്.
    വിഡിയോ മൊത്തമായും കാണുക ഇഷ്ടമായാൽ ലൈക് ,ഷെയർ ചെയ്യുക
    Thank you ❤️❤️
    ****************************************
    social media 🔽🔽🔽
    ▶️ / watchmakerirshadsulaiman
    ▶️ / watchmakerirshadsulaiman

ความคิดเห็น • 432

  • @eavokes7558
    @eavokes7558 2 ปีที่แล้ว +53

    മുതലാളികളുടെ കയ്യിൽ മാത്രം കാണുന്ന Rado ❤❤ഒരിക്കൾ എനിക്കും എടുക്കണം

  • @Kl83vlog
    @Kl83vlog 2 ปีที่แล้ว +4

    21 വർഷം മുൻപ് മസ്കറ്റിൽ എത്തുമ്പോൾ മനസിലുള്ള ആഗ്രഹങ്ങൾ ഒരു റാഡോ വാച്ച്, ഒരു റയ്ബാൻ ഗ്ലാസ് ഇത്രയും വാങ്ങി 2 വർഷം ആകുംമ്പോൾ നാട്ടിൽ എത്തണം ഇതായിരുന്നു.ജീവിത പ്രാരാബ്ധങ്ങളുടെ നടുവിൽ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് ഇന്നും കുടുംബത്തിന് വേണ്ടി ജീവിക്കുന്ന എനിക്കും, ആഗ്രഹങ്ങൾ ഉപേക്ഷിച്ച് എന്നെപോലെ കഷ്ട്ടപ്പെടുന്ന എല്ലാ പ്രവാസികൾക്കും ഇൗ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു നെടുവീർപ്പുണ്ടാകുക സ്വാഭാവികം. നല്ല വീഡിയോ. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  2 ปีที่แล้ว +4

      ആഗ്രഹം നിറവേറ്റി നാടണയാൻ ദൈവം തുണക്കട്ടെ...

    • @VijayaKumar-kq9kd
      @VijayaKumar-kq9kd หลายเดือนก่อน +1

      12 വർഷം മുമ്പ് ഞാനും ആഗ്രഹിച്ചു റാഡോ സ്വന്തമാക്കണമെന്ന് ഇതുവരെ പറ്റിയിട്ടില്ല

  • @ajmalscreations9025
    @ajmalscreations9025 4 ปีที่แล้ว +28

    യൂട്യൂബിൽ തന്നെ ആദ്യം ആയാണ് വാച്ചിനെ ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ചാനൽ ഉള്ളത് എനിക്ക് ഇതിലുഉടെ കൂടുതൽ അറിവുകൾ ലഭിച്ചു ഇനിയും അറിവുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നു

    • @ibrahimkutty9574
      @ibrahimkutty9574 2 ปีที่แล้ว +1

      റാഡോ ഒരുപാട് പൈസ ഉള്ള ഒന്നിനും കൊള്ളാത്ത വാച്ച് ആണ് ആരും വാങ്ങരുത് ഞാൻ വാങ്ങി പെട്ടു പോയതാണ്

    • @dinmoiden6730
      @dinmoiden6730 2 ปีที่แล้ว

      @@ibrahimkutty9574 👍

    • @rafeequer5902
      @rafeequer5902 11 หลายเดือนก่อน

      ​@@ibrahimkutty9574ലോക്കൽ ആണോ വാങ്ങി യത്

  • @narrazworld4017
    @narrazworld4017 4 ปีที่แล้ว +3

    Rado watch kandappo ente Father in low Ormavannu,Atheham maranapettitt 9year .......24hr watch ketti nadakkum...
    1st kanicha goldil Double palam automatic ayirunnu....ethinekkal bangi athinundenn thonnunne..
    Ennathe video super, orupad model kanan patti....👍

  • @ShikasCafe
    @ShikasCafe 4 ปีที่แล้ว +4

    Rado വാച്ച്കളുടെ കുറേ models ആദ്യമായിട്ട് കാണാണ്.. presentation super 👍

  • @sirajkarumady.977
    @sirajkarumady.977 4 ปีที่แล้ว +9

    Rado വാച്ച് അടിപൊളിയാണ്
    പ്രത്യേകിച്ച് പ്രവാസികൾ ഉപയോഗിക്കുന്ന വാച്ചുകളിൽ മികവുറ്റത്..
    വിശദമായി തന്നെ കാണിച്ചു...

    • @blueeyes183
      @blueeyes183 ปีที่แล้ว

      its a boring design

  • @പ്രണവ്-ത5ജ
    @പ്രണവ്-ത5ജ 4 ปีที่แล้ว +5

    മികച്ച അവതരണം..ഇത് പുതിയ ഒരു കാൽ വയ്പ് ആകട്ടെ ..ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു..All the best#

  • @samiazharmotivationchannel
    @samiazharmotivationchannel 4 ปีที่แล้ว +5

    "RADO" watch callecton adipoliyayi bro vlog ente vappade favarate callection aanu rado... Athile white collection wow nice adipoli.. Ee channel uyaragalil ethatte athraku nalla perfect video aanu...✌️✌️✌️nice yaa

  • @raveendranath8716
    @raveendranath8716 4 ปีที่แล้ว +4

    Quartz watch aanonn manasilakkan second hand movement nokkiyal mathi. Automatic watchinte second hand sweep chaythittaan movement undakuka. But quartz watch tick tick ayitann move chayyuka.

  • @Ukmallucouple7860
    @Ukmallucouple7860 4 ปีที่แล้ว +2

    Irshade Rado watch ente chachanundayirunnu, Entha oru Raajakala ...ithellam kanan pattiyathil othiri sandhosham .. Rado Ishtam 👌

  • @soniyakitchen
    @soniyakitchen 4 ปีที่แล้ว +3

    പുതിയ ഒരു അറിവ് കിട്ടി സെറാമിക് പൊടി കൊണ്ടു ആണ് ഉണ്ടാക്കുന്നത്😍😍 nice vlog

    • @sharafudheen6784
      @sharafudheen6784 6 หลายเดือนก่อน

      കോഴി മുട്ട തോട്‌,എന്നു പറഞ്ഞാൽ എല്ലാവര്ക്കും മനസ്സിലാവും ...അതാ ...😂😂

  • @binyaminismail5850
    @binyaminismail5850 4 ปีที่แล้ว +7

    Nic video I saw ma father's watch
    It's his favourite . Emotional

  • @CBSEMATHSCLASS3
    @CBSEMATHSCLASS3 4 ปีที่แล้ว +6

    ഇതൊന്നും വാങ്ങാൻ ആയില്ലെങ്കിലും ഇങ്ങനെ കാണാൻ കഴിഞ്ഞല്ലോ
    വീഡിയോ പൊളിച്ചു brother

    • @rafeequekuwait3035
      @rafeequekuwait3035 2 ปีที่แล้ว

      പറ്റും കഠിന ദ്യ നം ചെയ്യുക

  • @shajuathanikkal
    @shajuathanikkal 4 ปีที่แล้ว +4

    വളരെ നല്ല വീഡിയോ
    ഒരോ വീഡിയോയും ഓരോ അറിവുകൾ നൽകുന്നു

  • @ArtismypassionbyDinitepNoble
    @ArtismypassionbyDinitepNoble 4 ปีที่แล้ว +3

    Out door shoot polichu........
    But watch inda price echiri kooduthala...nammala kondu kootiyal കൂടില്ല ........
    Keep going......God bless you......

  • @khanshamsheer507
    @khanshamsheer507 4 ปีที่แล้ว +5

    പൊളി വാച്ച് collection.. 👌👌

  • @safvanmuhammed9332
    @safvanmuhammed9332 4 ปีที่แล้ว +8

    Original and duplicate identify cheyyanulla oru video cheythal nannayirikkum👍👍

  • @shibisworld2600
    @shibisworld2600 4 ปีที่แล้ว +1

    alhamdulilha kazhinja wedding anniversaryk hus enn rado gift kodukaan sadhichu ithoke kaanumbol 😂 vindum kothi varun undtto video adipowli inniyum ith pole videos vannotte oru change aaraan agrahikathath😍👍

  • @mashoor7421
    @mashoor7421 ปีที่แล้ว +2

    വാച്ചുകൾ കയറ്റുമതി ചെയ്ത് ലോകത്തിൽ ഏറ്റവും ധനികരാജ്യമായി സിസ് എന്ന രാജ്യം മാറി റാഡോ സൂപ്പർ വാച്ചാണ്

  • @irshadknr4627
    @irshadknr4627 3 ปีที่แล้ว +9

    mashaallah അടിപൊളി വീഡിയോ വാച്ചുകൾ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് പറ്റിയ channel ... എവിടെയായിരുന്നു ഇത്രയും കാലം ...😁☺️👍

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 ปีที่แล้ว +1

      എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന് കേട്ടിട്ടില്ലേ 😍

    • @irshadknr4627
      @irshadknr4627 3 ปีที่แล้ว

      @@WatchMakerIrshadSulaiman20 👍👍

    • @NamsheerMohammed
      @NamsheerMohammed 7 หลายเดือนก่อน

      Contact number?

  • @NetworkGulf
    @NetworkGulf 3 ปีที่แล้ว +5

    അഴകിയ രാവണൻ, പ്രാഞ്ചിയേട്ടൻ(പുതുമടിശ്ശീല) ഇവർക്ക് പറ്റിയ വാച്ചാണ് സ്വർണ diastar.പൊതുവെ പൊങ്ങച്ചക്കാരായ പുത്തൻ പണക്കാരുടെ വാച്ചാണ് സ്വർണ നിറത്തിലുള്ള diastar.

  • @hmc5447
    @hmc5447 3 ปีที่แล้ว +9

    വാങ്ങാൻ പറ്റിയില്ലെങ്കിലും കാണാൻ നല്ല രസമുണ്ട്

  • @sangeetha8692
    @sangeetha8692 4 ปีที่แล้ว +1

    Florence model watchukal nannytund..valare nalloru vlog aayrnnu nalla presentation ♥️💯

  • @visakh80
    @visakh80 2 ปีที่แล้ว +6

    ഞാൻ ഗൽഫ്കാരൻ അല്ല എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റാഡോ പാലം എന്ന വാച്ച് ഞാൻ കഴിഞ്ഞ 8 വർഷകാലം കൊണ്ടു റാഡോ ഉപയോഗിക്കുന്നു സൂപ്പർ ഒന്നും പറയാനില്ല.

    • @rafeequer5902
      @rafeequer5902 11 หลายเดือนก่อน

      ഏതു rado

  • @noushadabdulkareem8617
    @noushadabdulkareem8617 4 ปีที่แล้ว +2

    Wow നല്ല വീഡിയോ, നല്ല അറിവുകൾ
    എന്നെ post ആകിയിട്ട് പോയത് ഇതിനായിരുന്നു. ല്ലേ

    • @anashameed6658
      @anashameed6658 4 ปีที่แล้ว

      നിയാസിനെ ഷോപ്പിനുപുറത്തു പോസ്റ്റാക്കി..😂

  • @4starfamily9456
    @4starfamily9456 4 ปีที่แล้ว +2

    Kandondirikan thonnunna super watchukal 👌👌

  • @jaswinnomnom9150
    @jaswinnomnom9150 4 ปีที่แล้ว +3

    Rado collection powliii......Goood video👍👍👍👍Black ceramic

  • @rasheedkallakkal5115
    @rasheedkallakkal5115 4 ปีที่แล้ว +17

    ഈ watch കടയിലെ റഷീദ് എന്റെ നാട്ടുകാരൻ ആണ്.. വാച്ചിനെ പറ്റി ഇവനിക്ക് അറിയുന്നത് പോലെ വേറൊരാളെ ഞാൻ കണ്ടില്ല

    • @satharpbava2822
      @satharpbava2822 3 ปีที่แล้ว

      ആളുടെ നബര്‍ തരാമോ...?

    • @razeikparappa
      @razeikparappa 3 ปีที่แล้ว

      നമ്പർ തരുമേ

    • @abuthwahirhashimi2535
      @abuthwahirhashimi2535 3 ปีที่แล้ว

      നമ്പര്‍ തരുമോ

    • @theprovocateur24
      @theprovocateur24 3 ปีที่แล้ว

      ivanikk oru mairum ariyilla nu ee video kandittum manasilayille? kastam

    • @sureshparambel3400
      @sureshparambel3400 2 ปีที่แล้ว

      ഞാൻ Qatar ൽ. ആണ് Rado ഷോറൂം ഇവിടെ. ഉണ്ടോ. എനിക്ക്. ഒരു.വാച്.വാങ്ങാൻ. വേണ്ടിയാണ്. ഫോൺ. നമ്പർ. കിട്ടുമെങ്കിൽ . ഒന്ന്. സഹായിക്കണം

  • @akhilbabu3565
    @akhilbabu3565 4 ปีที่แล้ว +3

    Superb Vlogging Bro..!✌🏻
    Oru 10K to 50K vaagikan pattunna nalla watches and brands ulla oru video cheyamo bro🧐

  • @AnuSWorld
    @AnuSWorld 4 ปีที่แล้ว +3

    Ah ith kurachude intresting ayitilulla vlog nannayitund vlog
    Keep going 👍🏼👍🏼

  • @ahsan6784
    @ahsan6784 หลายเดือนก่อน

    Sir can you tell me what was the exact price of rado diastar automatic watch neelam in 2024.

  • @asifbinsahid786
    @asifbinsahid786 3 ปีที่แล้ว +2

    Oru doubt.... Ceramic enn parayumbm nammada veetilokke olla washbasin ondaakkiyekkana material alle?

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 ปีที่แล้ว +1

      അല്ല, പേര് അങ്ങനെ ആണെങ്കിലും വേറെയും ചില പദാർത്ഥങ്ങൾ ചേർത്ത് ഉണ്ടാക്കുന്നതാണ്

  • @travelproject2426
    @travelproject2426 4 ปีที่แล้ว +1

    wait cheytha oru video anu adipoli irshad thank you

  • @misnashefeeq
    @misnashefeeq 4 ปีที่แล้ว +4

    A good turn
    Liked the way u present
    Rado 😍😍😍😍
    Kure veriety kanan saadhichuuu
    Almost everything covered
    🤝💥💥
    Wish more showroom visit review sessions also👍
    Watch ellam super but glamr koodunthorum price 🙄🙄🙄🙄
    Minimum price 2100 riyal 🤓🤓
    All the best dear Watchmaker for the best videos

  • @theuntoldtruths7615
    @theuntoldtruths7615 4 ปีที่แล้ว +2

    Super.. Bro Njan HMT mechanical watch vangikkan talparyam undu.. Oru 2300 roopakku orupad hmt models .. Hmt official website il vilkkunundu.. HMT mechanical watches good ano.. 2300 roopakku labham ano.. Ente oru kootukarante kayyil 3 varsham pazhakkam ulla oru Seiko automatic watch undu.. Athil kurachu sratches okke undu.. Seiko avan enikku oru 2000 roopakku nalkamennu paranju... Njan confused anu bro... Hmt watch vangano second hand seiko vangikkano

    • @theuntoldtruths7615
      @theuntoldtruths7615 4 ปีที่แล้ว +1

      @@WatchMakerIrshadSulaiman20 Thank you bro... Your videos are very helpful.. G shock review cheyyamo, skemi watches nallathano

  • @StitchandCraftbyjenna
    @StitchandCraftbyjenna 4 ปีที่แล้ว +3

    മലയാളികളുടെ പ്രൗഡിയുടെയും പൊങ്ങച്ചത്തിന്റെയും അടയാളം...
    സാധാരണക്കാരുടെ സ്വപ്നം...
    ഇതിലേതെങ്കിലും ഒന്ന് സ്വന്തമാക്കൽ..
    ഇപ്പോഴും...
    എപ്പോഴും...

    • @mayanp3638
      @mayanp3638 2 ปีที่แล้ว

      .
      In

    • @muhammadparamban5181
      @muhammadparamban5181 11 หลายเดือนก่อน

      തടിയുള്ളവർക്ക് സൂപ്പർ

  • @ali__vlogz
    @ali__vlogz 3 ปีที่แล้ว +5

    It was really awesome to watch each episode of your videos 🥰👌🏻
    This video made my knowledge well about real facts of Rado Watches ⌚
    In my life I just see only two types of radp watches and I thought these brand is not focused on youth models, but after watching this video, I wish to buy one models.
    Even the price is high, it is worthy to buy one 🥰👌🏻👌🏻
    Also came to know about the automatic and battery watches much easier 👌🏻 with a simple red mark. 👌🏻
    Once again, I am thankful to you and the other person who explained well about the Rado Brand 👌🏻🥰🥰🥰

  • @saleemp4220
    @saleemp4220 ปีที่แล้ว +2

    20 വർഷം മുൻപ് ഉപ്പ വാങ്ങിയിരുന്നു, അന്നത്തെ വില 1374 ആണെന്നാ എൻ്റെ ഓർമ്മ.

  • @jakal1591
    @jakal1591 3 ปีที่แล้ว +1

    ഗൾഫ്‌കാരൻ്റെ പഴെ ഐറ്റം...rado and Seiko 5. പിന്നെ 21k കൊടുത്തു hyperchrome എന്തിന് മേടിക്കണം.. ആ പൈസക്ക് omega seamaster കിട്ടുമല്ലോ...

  • @adilkk6006
    @adilkk6006 2 ปีที่แล้ว +3

    Casio vintage models kanikku.

  • @chikkuskitchen4963
    @chikkuskitchen4963 4 ปีที่แล้ว +1

    Rado watch ennu orupad kettit und adiyam ayita ethrem rado watch kanune🥰🥰good effort dear👍👍

    • @chikkuskitchen4963
      @chikkuskitchen4963 4 ปีที่แล้ว

      Sound cheri ya oru problm thonund ennathe video il. Wind nde oru effect pole

  • @MinhajRazi
    @MinhajRazi 9 หลายเดือนก่อน

    Njan aram classil aanu padikkunntah njan watchukal collect cheyyunnund ente kayyil oru automatic rado umd dia star

  • @RaheesWorld
    @RaheesWorld 4 ปีที่แล้ว +2

    Super vlog 🤩🤩🤩

  • @Nayanalimitlessdesign
    @Nayanalimitlessdesign 4 ปีที่แล้ว +4

    Rado watch collection 👍👍

  • @vasudevkrishnan5476
    @vasudevkrishnan5476 3 ปีที่แล้ว +3

    Diastar model HMT കമ്പനി കേദാർ എന്ന പേരിൽ ഇന്ത്യയിലും ഇറക്കിയിരുന്നു

  • @abdulsalim510
    @abdulsalim510 3 ปีที่แล้ว +3

    Rado ceramic square black very super!!

  • @123amalmr
    @123amalmr 4 ปีที่แล้ว +2

    Nice video. 👍🏾👍🏾👍🏾
    Thanks for showing rado watches..

  • @shafeekhaji.p.k.p1604
    @shafeekhaji.p.k.p1604 2 ปีที่แล้ว +3

    Diastar. Bezel hardmettal(not ceramic)glass.saphaire crystal scrach resistant. (Not scrach proof) It can make scrach. Please give correct information.

  • @manumj425
    @manumj425 ปีที่แล้ว

    Bro rado custom made watches avida kodukuvo?? Video was verry usefull keep uploading ❤❤❤

  • @koshydude
    @koshydude 3 ปีที่แล้ว +3

    Wrong Information, The guy is not knowledged about ceramic , the bezel ring is made of hard metal which is tungsten and steel alloy mix not ceramic.
    also the watch that he says which is new is not new and it was launched 5-6years ago. The Hyperchrome 1616 is not new , the last version was launched in 2017 and its not a copy of seven friday , its actually a design made with stainless steel from 1970's which was remade in ceramic in 2017. The esenza touch is actually feather touch tehcnology and its again not a new launch , its almost 6years old. Thin watches are called Thinline which is .5mm thickness and it comes under Rado True Collection and its made of same High Tech Ceramic and price is same if the dials are similar. Its not ultra thin as you said , Its True THinline, Its not Metal okay. That captain cook 45mm is not new , Titanium version is 2018 launch , latest is 2019 steel model in 42mm. Lot of irrelevant information. Please do proper case study and review these premium watches.

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 ปีที่แล้ว +1

      Great.Thanks for share Your knowledge Keep in touch 👍

    • @_._ajmal
      @_._ajmal 2 ปีที่แล้ว

      Actually ceramics can be made from a range of elements including tungsten. As rado used tungsten carbide which is a ceramic and stainless alloy as a binder metal, the bezel indeed is ceramic . But they named it as hard metal cause this type of composition is heavier than their other forms like high tech ceramic and plasma high tech ceramic. The bezel in Diastar is scratch resistant but it can chipoff or break which is indeed a property of ceramics.

  • @tomantony6495
    @tomantony6495 4 ปีที่แล้ว +1

    Rado appol ellardem favourite brand analle watchinte inside aane kaanande avar enthinayirikkum diamonds upayogikunne

  • @anuragk6544
    @anuragk6544 4 ปีที่แล้ว +1

    Eee casio f91w nu pakaram a158w upayokikkamo?
    f91w steel strap model available alla

  • @jayajeevan7473
    @jayajeevan7473 2 ปีที่แล้ว

    Second needle nte movement kandal manassilaavum automatic and battery watch

  • @anupamareddy372
    @anupamareddy372 3 ปีที่แล้ว +3

    Nice collections and what is the starting price for Rado watch

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 ปีที่แล้ว +2

    ഞാൻ പത്ത് ദിർഹത്തിൻെ ചൈനീസ് വാച്ച് എപ്പോഴും ഉപയോഗിച്ച് ജോലിക്ക് പോയത് എല്ലാം.. ഏകദേശം രണ്ട് മൂന്നു കൊല്ലം ഒരു വാച്ച് ഉപയോഗിച്ചു..പിന്നീട് നാട്ടിൽ വരും ബോൾ ചൈനീസ് ലാഡോ വങ്ങി.. അതും റാഡോപോലെ പ്രൗഢമായ ഉപയോഗിച്ച് ബാററരി തീർന്നു ഇപ്പോൾ മൊബൈൽ ടൈം ഉണ്ട് വാച്ച് വേണ്ട.. വാച്ച് ഇപ്പോൾ ഉപയോഗം ഇല്ല

  • @NetworkGulf
    @NetworkGulf 2 ปีที่แล้ว

    നന്ദി

  • @LifeNMore
    @LifeNMore 4 ปีที่แล้ว +2

    Nice video buddy it’s a royal watch

  • @Yityoutube
    @Yityoutube 4 ปีที่แล้ว +2

    Outdoor ഇനീം വേണം

  • @Bala27802
    @Bala27802 ปีที่แล้ว

    Ente kayil oru old model und 1999 2000 timil achan vangiyafha still in good conditions.. Resail value undo

  • @actorsindia9147
    @actorsindia9147 4 ปีที่แล้ว +2

    Nice vidio ♥️♥️♥️
    Eniyum daralam video upload cheyyuka
    Full sports ♥️💪💪
    Supper watch

  • @hadhil4607
    @hadhil4607 3 ปีที่แล้ว +2

    Diastar sliver automatic starting price എത്ര വരുന്നുണ്ട്??

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 ปีที่แล้ว +1

      മോഡൽ നമ്പർ വച്ചേ പറയാൻ പറ്റു. ഏകദേശം 45000thousand മുകളിൽ ആകും. ബ്രോ.😍👍

  • @sreesheaven235
    @sreesheaven235 4 ปีที่แล้ว

    Super vdeo variety watchukal kaanan patti

  • @SamVlogz
    @SamVlogz 4 ปีที่แล้ว

    Good presentation || Vlog pwoli ||

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 4 ปีที่แล้ว +1

    Good attempt. Nice presentation

  • @divyanshusidana23
    @divyanshusidana23 21 วันที่ผ่านมา

    Mam kaha se kharida apne is price mein plz tell me ASAP as I need to buy it very soon

  • @ITechIshanRockstar
    @ITechIshanRockstar 4 ปีที่แล้ว

    Ikka adipoli eniiu nallonam ishtapettu

  • @ahsan6784
    @ahsan6784 7 หลายเดือนก่อน

    Sir how many discount that dealor give on rado diastar watch.

  • @nisamudheenpuliyakode815
    @nisamudheenpuliyakode815 2 ปีที่แล้ว

    Bro nalla kambaniyoude kuranja Price ulla watch kalude video idumo

  • @shameerahmed7137
    @shameerahmed7137 4 ปีที่แล้ว +1

    Adipoli vlog.full watched after two weeks welcome

  • @jihadalijikkz6791
    @jihadalijikkz6791 ปีที่แล้ว

    bro automatic kayyil kettiyal mathram ano ath work avollu oru watch eduthtti taim nokan phon edukanamm

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  ปีที่แล้ว

      അതെ കയ്യിൽ കെട്ടണം. 8-10Hr.ധരിക്കണം. അല്ലെങ്കിൽ വൈൻഡിങ് കൊടുക്കാം. Watch this video pls 👇👇
      th-cam.com/video/fKeMFcL8US0/w-d-xo.htmlsi=IUG_olqIYcXL6um_

  • @ലൗമൈകേരള
    @ലൗമൈകേരള 3 ปีที่แล้ว

    Rado ഞാൻ വാങി തറയിൽ വീണു എന്നിട് പോടടില ടയ്‌ലിന്റെ പുറത്ത് ഗുഡ് വാച 👌👌👌

  • @Luaidil
    @Luaidil 4 ปีที่แล้ว +2

    Out door shoot polichu uncle white poli

  • @candyskull8514
    @candyskull8514 2 ปีที่แล้ว

    ഇന്ന് എനിക്ക് ഗിഫ്റ്റ് കിട്ടി അങ്ങിനെ സെർച്ച് ആകി വന്നയ കൊള്ളാം poli

  • @sameermuhammed2074
    @sameermuhammed2074 3 ปีที่แล้ว +1

    ella modelum ceramic aanno?

  • @staralirao8629
    @staralirao8629 3 ปีที่แล้ว +2

    wearing sacratch on rado case bezzel remove?

  • @AbdulRahman-do8iv
    @AbdulRahman-do8iv 2 ปีที่แล้ว

    Njane mumb vangiya tissot watchende battery veekkayittund
    Evide khobarile showroom closed. Khobarile vere shopundo?

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  2 ปีที่แล้ว

      ഖോബാറിൽ ഇപ്പോഴും ഷോപ് ഉണ്ട്, അൾ Gazzali... Check internet pls

  • @SolimBD
    @SolimBD ปีที่แล้ว

    Why don't you post videos?

  • @muhammedshafi1916
    @muhammedshafi1916 4 ปีที่แล้ว +1

    Super ikka.... Super explenation

  • @jibandevi8893
    @jibandevi8893 3 ปีที่แล้ว +1

    What is the price; Men, S watch Rado Disaster ?

  • @induchoodanp8735
    @induchoodanp8735 2 ปีที่แล้ว

    Rado golden horse നെ കുറിച്ച് എന്താണ് അഭിപ്രായം.

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  2 ปีที่แล้ว

      Rado Old model വീണ്ടും പുതുതായി ഇറക്കിയ വാച്ച്, നല്ലത് തന്നെ..

  • @jijuthundathil602
    @jijuthundathil602 3 ปีที่แล้ว

    Citizen വാച്ചിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ..?

  • @tomfernandez2616
    @tomfernandez2616 4 ปีที่แล้ว +3

    Rado diastar- world's first scratch proof watch

    • @tomfernandez2616
      @tomfernandez2616 4 ปีที่แล้ว

      @@WatchMakerIrshadSulaiman20 yes watch is my life i have collections of rado, tissot , seiko, etc

  • @sreenivasanm4303
    @sreenivasanm4303 2 ปีที่แล้ว +1

    Well presented. Thanks. Keep it up.

  • @photographicsoul
    @photographicsoul ปีที่แล้ว

    Ente kayyil und oru rare rado diastar squad dial with diamond inside

  • @YummyFoodSecrets1
    @YummyFoodSecrets1 4 ปีที่แล้ว

    👍👌👍👌

  • @ajkgaming2540
    @ajkgaming2540 ปีที่แล้ว

    Bro eddeduthe ee watch unde gulfnee kodunathaa real or fake aanone aryilla

  • @travelproject2426
    @travelproject2426 4 ปีที่แล้ว +1

    orennam medikkanam dammam varumbol irshadinem vilichttu ponam insha allah

  • @princekk7712
    @princekk7712 ปีที่แล้ว

    Rado starting price ethrayanu bro......???

  • @shafeekshareef3680
    @shafeekshareef3680 3 ปีที่แล้ว +2

    Masha alla 👍

  • @hamsahamsa8066
    @hamsahamsa8066 2 ปีที่แล้ว

    സൂപ്പർ. rado

  • @afnasafnas676
    @afnasafnas676 4 ปีที่แล้ว +1

    Aadyam parenja a watch uae dirham etra aavum bro

  • @anashameed6658
    @anashameed6658 4 ปีที่แล้ว +1

    super da..😍

  • @shajahantp9796
    @shajahantp9796 2 ปีที่แล้ว

    ജിദ്ദയിൽ അൽ ഹംറ യിൽ... ബീച്ച് റോഡിൽ.. ഉണ്ട്.

  • @hasnainmuavia7480
    @hasnainmuavia7480 2 ปีที่แล้ว +1

    Masha Allah

  • @joshinjose3988
    @joshinjose3988 2 ปีที่แล้ว

    Sound clear alla.... Next time plz fix it

  • @sameermuhammed2074
    @sameermuhammed2074 3 ปีที่แล้ว +1

    3018 r.amount. old model ceramic aanno?

  • @tomfernandez2616
    @tomfernandez2616 4 ปีที่แล้ว +1

    Florence ♥️😊, how much, at there , here in sharjah it is not available 😣😥

    • @tomfernandez2616
      @tomfernandez2616 4 ปีที่แล้ว

      @@WatchMakerIrshadSulaiman20 in UAE it is not available, i bought diastar R12304303

  • @aniltm6635
    @aniltm6635 2 ปีที่แล้ว

    Servicing technician നെ ആവശ്യമുണ്ടെങ്കിൽ വിളിക്കുമോ?

  • @Muhsinprince
    @Muhsinprince 4 ปีที่แล้ว +1

    white Rado poli ❤️