ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

💯ഒരു Cream ഉം ഇല്ലാതെ മിക്സിയിൽ ഒരു Perfect| CHOCOLATE CAKE| No Cream|Chocolate Cake Malayalam|Ep343

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2021
  • #ChocolateCakeMalayalam
    #ChocolateCreamCake
    #lockdown
    Please visit / chikkusdine
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    email:- "chikkusdinemail@gmail.com"
    Instagram:- / _chikkusdine_
    To participate in Giveaway👉 - • Video
    email - chikkusdinegiveaway@gmail.com
    My cake recipes especially for U
    Dalgona Coffee cake - • 💯A Perfect |Dalgona Co...
    OREO Biscuit Cake - • 💯1 pack OREO ഉണ്ടെങ്കി...
    Jackfruit cake - • എന്തെളുപ്പം ! മിക്സിയി...
    Toffee cake - • A perfect TOFFEE CAKE ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Cherry cake - • 🤔ആരേലും കഴിച്ചിട്ടുണ്ട...
    Rose milk cake - • ROSE MILK CAKE |😋 ഹൊ !...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    3Kg Blueberry cake - • Office ലേക്ക് 3 kg BLU...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Ghee cake - • Ghee cake| 😋ഇത്ര എളുപ്...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Raffaello cake - • Perfect RAFFAELLO CAKE...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    How to make perfect Whipping cream - • Baking class 7| ഇനി Wh...
    Baking classes 👉 • Baking class
    amazon link
    ------------------
    Silicon mould - amzn.to/3eGzd9A
    Pinata cake mould - amzn.to/2RYO6v1
    Sujata mixi - amzn.to/3aV5vf6
    Golden Cake knife - amzn.to/3jlc3Gh
    Plastic kitchen container - amzn.to/2Mf5d9e
    Morphy Richards OTG 60- amzn.to/3tcsGse
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Ring Light - amzn.to/2MSjyZu
    INGREDIENTS
    ----------------------
    All-purpose flour - 1/2 Cup
    Baking powder - 1/2 Tsp.
    Baking Soda - 1/8 Tsp.
    Salt - 1 pinch
    Cocoa powder - 1 Tbsp.
    Sugar - 10 Tbsp.
    Egg - 1
    Vanilla essence - 2 Tsp.
    Sunflower oil - 1/4 Cup
    Milk - 2 Tbsp.
    Vinegar - 1/4 Tsp.
    Egg yolk - 3 nos.
    Sugar - 1/4 Cup
    Corn flour - 3 Tbsp.
    Milk - 1 Cup
    Salt - 1/8 Tsp.
    Dark compound - 25 gm
    Water - 1/2 Cup
    Crunchy chocolate balls
    Dark compound - 150 gm
    Hot milk - 3 Tbsp.

ความคิดเห็น • 1.6K

  • @vinivinayan7684
    @vinivinayan7684 3 ปีที่แล้ว +191

    ഞാൻ ഉണ്ടാക്കി chechi.... Super super taste.... പൊളി cake.. ഇത്രേം taste ഉള്ള chocolate cake ഞാൻ കഴിച്ചിട്ടില്ല..... Thanku so much chechii♥♥♥♥♥♥♥♥♥♥മുട്ടയൊക്കെ വച്ചു cream ചെയ്യുന്നതുകൊണ്ട് ഒരു doubt ആയിരുന്നു ഉണ്ടാക്കണോയെന്ന് പിന്നെ ഉണ്ടാക്കി... ഉണ്ടാക്കി നോക്കിയില്ലെങ്കിൽ വൻ നഷ്ടമായേനെ. അത്രേ പറയാനുള്ളു.....👌👌👌ഞാൻ ഒരു home baker ആണ്. അപ്പോൾ ഇനി customer സിനു suggest ചെയ്യാലോ😊😊😊🙏🙏🙏🙏

  • @artsofmehandi1066
    @artsofmehandi1066 3 ปีที่แล้ว +645

    Choclate cake fans undooii😁

  • @shincym1935
    @shincym1935 3 ปีที่แล้ว +298

    ചേച്ചിയുടെ എല്ലാം റെസിപി കണ്ടുകൊണ്ട് ചേച്ചിയുടെ ഫാൻസ്‌ ആയവർ ഉണ്ടോ

  • @semeeras258
    @semeeras258 3 ปีที่แล้ว +77

    Cream ഒന്നും ഇല്ലാതെ മടിപിടിച്ചിരുന്നവർ എല്ലാം സട കുടഞ്ഞെഴുന്നേറ്റു വരുo, ചേച്ചി..... Superb... 😋♥️♥️🥰😍

    • @user-go7sn4ci7i
      @user-go7sn4ci7i 3 ปีที่แล้ว +1

      സത്യം 😂😂😂😂

  • @sivanyapraveen2589
    @sivanyapraveen2589 2 ปีที่แล้ว +5

    Njan undaki nokki nalla taste ayirunnu whipping cream ellakilum sooper ayirunnu . Thank u for the receipe 😍😍

  • @shilpajyothis85
    @shilpajyothis85 3 ปีที่แล้ว +239

    Chikkus dine 2020ൽ അങ്ങോട്ട് കണ്ടു തുടങ്ങിയവർ ഉണ്ടോ❤🧡

  • @meerajoseph5398
    @meerajoseph5398 3 ปีที่แล้ว +93

    Lockdown special എന്ന് പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല ചേച്ചി. ചേച്ചി എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന recipes ആണ് ഇടുന്നത് അതുകൊണ്ട് thank u chechi 🥰🥰😍😍

  • @Lamiya441
    @Lamiya441 3 ปีที่แล้ว +10

    ഇങ്ങനെയുള്ള കൂടുതൽ സിംപിൾ റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @divyaharidas3842
    @divyaharidas3842 3 ปีที่แล้ว +33

    Resmi chechi lovers😘😘

  • @MeghanaTgTg
    @MeghanaTgTg 3 ปีที่แล้ว +14

    സൂപ്പർ ചേച്ചി ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആണ് ❤🥰

  • @amruthacsamruthacs8391
    @amruthacsamruthacs8391 3 ปีที่แล้ว +8

    hi aunty
    ഇതിൽ dairy milk പകരം cocoa powder use ചെയ്യാൻ പറ്റുമോ
    Plz replay

    • @shahalapp4472
      @shahalapp4472 3 ปีที่แล้ว +1

      Ganash ഉണ്ടാക്കാൻ ആണോ??

  • @semeenahabeebulla9350
    @semeenahabeebulla9350 3 ปีที่แล้ว +10

    Panasonic microwave convection oven il ethra degree il ethra minute preheat cheythittu ethra minute bake cheyennam ? Ariyavunnavar please reply

  • @meerajoseph5398
    @meerajoseph5398 3 ปีที่แล้ว +67

    Chikkus dine rashmi chechi cake fans undo

    • @sajeeraam4295
      @sajeeraam4295 3 ปีที่แล้ว +3

      ഞാൻ ആദ്യമായി cake ഉണ്ടാക്കിയത് chikkus dine നോക്കിയാണ്.2021ലാണ് ആദ്യമായി cake ഉണ്ടാക്കാൻ തുടങ്ങിയത്. Oru ബുദ്ധിമുട്ടും ഇല്ലാതെ cake ഉണ്ടാക്കാം chikkus dine നോക്കിയാൽ മതി. 👍

    • @janiyamol7017
      @janiyamol7017 3 ปีที่แล้ว

      Nanum aadhyam cake undaakan thudangiyath chechiyude recipes kandaannu oru kuzhapom ellathe super aayitt varum😍😍

  • @soniyap.s4884
    @soniyap.s4884 3 ปีที่แล้ว +18

    Chocolate cake fans undo❤️❤️❤️ super Chechi...chechide sound kelkan nalla rasam und

  • @cfathima8841
    @cfathima8841 3 ปีที่แล้ว +2

    Chechi ithrayum easy ayittula oru cake njn ithuvare kandittilla ellarkum orupole undakan pattunna oru cake aan ith chechik nallaro manass aan chechi verthe undakukayalla cake athupole ellavarum undakanam enna oru chindha vechittan chechi cake undakunnath ath oru valiya manass aan god bless you dear

  • @shahalapp4472
    @shahalapp4472 3 ปีที่แล้ว +1

    ചേച്ചി ഞാൻ ഈ കേക്ക് ഉണ്ടാക്കി🤗 ....for my birthday💃.....Whipping ക്രീം onnum kittanilla...so ഇതേ method തന്നെ follow ചെയ്ത് ഞാൻ white chocolate കൊണ്ടാണ് കേക്ക്😁 ഉണ്ടാക്കിയത് .... 💯 Success ആയി... എല്ലാവർക്കും ഇഷ്ടപ്പെട്ടു... and very tasty🤤
    Can't Stop eating...thanku❤️❤️

  • @elwiyaphilip450
    @elwiyaphilip450 3 ปีที่แล้ว +7

    Chechi adipoli recipe athupole french macrons recipe koodi cheyyo it's a request🥰🥰

  • @diyazvibe5943
    @diyazvibe5943 3 ปีที่แล้ว +7

    Guess cheytheth verthe ayeela.. cake thanne ....adipwoli Chechi 😇😋😘❤❤

  • @aswathivinod7718
    @aswathivinod7718 3 ปีที่แล้ว +1

    ഞാൻ ആദ്യമായി ആണ് കഴിഞ്ഞ ദിവസം ചേച്ചിയുടെ❤ വീഡിയോ കാണുന്നത് ഈ കേക്ക് ഉണ്ടാക്കുന്നത് 👌👌👌. ഞാൻ യൂട്യൂബിൽ നിന്ന് ആണ് കേക്ക് ഉണ്ടാക്കാൻ പഠിച്ചത്. പക്ഷേ 😃ഈ കേക്ക് 👌❤❤അതുകൊണ്ട് സബ് ചെയ്തു 👍🔔ചിക്കൂസ് അംഗമായി

  • @avanipramod123
    @avanipramod123 3 ปีที่แล้ว +3

    ഈ വീഡിയോ എനിയ്ക്ക് വളരെ അധികം പ്രയോജനനപ്പെട്ടു എല്ലാവർക്കും കേക്ക് ഇഷ്ടമായി thanks a lot aunty❤❤

  • @shahalapp4472
    @shahalapp4472 3 ปีที่แล้ว +5

    Thank you so much chechi ... I am thinking about how to make a cake without whipping cream for my birthday ... And i will surely make this❤️🤗 .... And also I am a chocolate lover too.....😁🍫

  • @aparnaathulya3078
    @aparnaathulya3078 3 ปีที่แล้ว +3

    June 2 my mother birthday aaa ann ee cake surprise ayitt undakana plan.... Chechi success ആകാൻ പ്രാർത്ഥിക്കണേ 💞💞💞💞🙏🙏🙏

  • @mufeedanasmon4198
    @mufeedanasmon4198 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആണ് ഈസമയത്ത് എല്ലാവർക്കും ഉബകാരമാകും കുട്ടികൾക്ക് കേക്ക് വേണമെന്നുപറയുമ്പോൾ എളുപ്പം ഉണ്ടാക്കാൻ പറ്റും

  • @snehasanjay6711
    @snehasanjay6711 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി ചേച്ചി. പൊളി സാധനം.. ഇത്രയും teast ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല.. കുഞ്ഞുങ്ങൾക്കും husbantinum. എല്ലാവർക്കും ഇഷ്ട്ടായി.. Thank you 🙏🏻🙏🏻... Godbless you 🙏🏻♥️♥️♥️

  • @sanah__.
    @sanah__. 3 ปีที่แล้ว +4

    ചേച്ചി nalla nalla കേക്ക് ഉണ്ടാകുന്നു ella kekum നന്നായിട്ടുണ്ട് paranju. Thannathin nanni

  • @rajustephen7764
    @rajustephen7764 3 ปีที่แล้ว +8

    Aunty macrons recipe iduvo kure aayi request cheyunnu..... Auntyde ella recipes um cheythu nokarund😘

  • @jishasandeep4239
    @jishasandeep4239 3 ปีที่แล้ว

    ചേച്ചിയുടെ കേക്ക്കുകൾ എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്. ചേച്ചിയുടെ ഒരു വലിയ ഫാൻ ആണ് ഞാൻ. സ്വപ്നത്തിൽ പോലും ഞാൻ ഒരു കേക്ക് ഉണ്ടാക്കുമെന്ന് വിചാരിച്ചതല്ല. എനിക്കാണെകിൽ കേക്ക് വയകര ഇഷ്ടവുമാണ്. ഞാൻ ഇപ്പോൾ 40നും മുകളിൽ കേക്ക്കുകൾ ഉണ്ടാക്കി. എല്ലാ റെസിപിയും ചേച്ചിയുടേതായിരുന്നു. കഴിച്ചവരെല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഐആം സോ ഹപ്പി 🥰 താങ്ക്സ് chechi😘😘😘😘

  • @bindhuvarghese3476
    @bindhuvarghese3476 ปีที่แล้ว

    രശ്മിയുടെ cakente recipe കണ്ടാൽ എത്ര പ്രയാസം ഉള്ളതാണെങ്കിലും വളരെ easy ആയിട്ടു തോന്നും. ഉടനെ തന്നെ ഉണ്ടാക്കാൻ ഒരു പ്രേരണ തോന്നും. ഉണ്ടാക്കിയിട്ടുള്ളതെല്ലാം ഇവിടെ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട്. 👍🏻👍🏻thank u very much. Enne cake ഉണ്ടാക്കാൻ പഠിപ്പിച്ചത് രശ്മി ആണ് 🙏🙏🙏🙏🥰🥰🥰

  • @maniv4824
    @maniv4824 3 ปีที่แล้ว +5

    രശ്മിയുടെ ഏത് recipe ആയാലും നല്ല tasty ആയിരിക്കുമത്. Very good.

  • @adhishvengad8810
    @adhishvengad8810 3 ปีที่แล้ว +16

    ഇത്ര നാളും ഇവിടെ വിപ്പിങ് ക്രീം കിട്ടില്ലായിരുന്നു പക്ഷെ ഇന്നലെ കടയിൽ പോയപ്പോൾ വിപ്പിങ് ക്രീം കിട്ടി 🤣🤣🤣🤣

  • @irinemarythomas162
    @irinemarythomas162 3 ปีที่แล้ว

    ചേച്ചി ഞാൻ ചേച്ചീടെ videos കണ്ടാണ് ആദ്യമായി കേക്ക് ഉണ്ടാക്കിയത്. May 20 എന്റെ parents wedding Anniversary ആയിരുന്നു. അന്ന് ഞാൻ ചേച്ചീടെ chocolate truffle കേക്ക് ഉണ്ടാക്കി. May 30 എന്റെ പപ്പയുടെ bday ആണ്. ക്രീം ഒന്നും ഇല്ലായിരുന്നു. Lockdown ആയതുകൊണ്ട് പുറത്ത് പോകാനും കഴിയില്ല. അങ്ങനെ വിഷമിച്ചിരുന്നപ്പോൾ ആണ് ഈ recipe കണ്ടത്. ഞാൻ തീർച്ചയായും try ചെയ്യും ❣love you chechi😍

  • @harithadhamodaran8081
    @harithadhamodaran8081 3 ปีที่แล้ว +1

    ഞാൻ ആദ്യമായി ഉണ്ടാക്കി നോക്കുവാന് കേക്ക്... നന്നായിരുന്നു... വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി... Thanku so much🥰

  • @sadhikap.k9789
    @sadhikap.k9789 3 ปีที่แล้ว +4

    Thanks chechi njan enn chocolate cake undakkan recipe nookkukayayirunnu ...love you chechi...🥰

  • @febinaadham2086
    @febinaadham2086 3 ปีที่แล้ว +7

    Choclate cake ishtamullavar like adi

  • @shahalapp4472
    @shahalapp4472 3 ปีที่แล้ว +1

    Reshmi ചേച്ചി ഈ കേക്ക് um special cream um ചോക്ലേറ്റ് ഇല്ലാതെ white compound കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ??...pls reply 🙏🙏

  • @sruthimol6689
    @sruthimol6689 3 ปีที่แล้ว +1

    Njn aadhyaayitta ee channel kaanunne ethaayaalum enikk ishtaayiii😍😍😍😍 jaada illaatha samsaaram nalla avatharanam 😘😘😘😘😘😘😘😚😚😘😘

  • @sreenanda6764
    @sreenanda6764 3 ปีที่แล้ว +10

    Day in my life cheyamo

  • @habeeburahman7699
    @habeeburahman7699 3 ปีที่แล้ว +5

    ഞാൻ ഡാൽഗോന കേക്കുണ്ടാക്കി ട്ടോ .... അടിപൊളി ആയിരുന്നു , ആദ്യം ടേസ്സുണ്ടാവുമോ എന്ന് സംശയിച്ചിരുന്നു. ഒന്നും പറയാനില്ല സൂപ്പർ❤️

  • @thriller3dworld114
    @thriller3dworld114 3 ปีที่แล้ว +2

    Urappayittum try cheyyum.... chikkunte bracelet supr

  • @aiswaryaartandcraft5155
    @aiswaryaartandcraft5155 3 ปีที่แล้ว +1

    Hloo aunty njn aunty yude mikka ulla recipe yum try cheythu nokkiyittund. Ellam perfect aayi vannittund. 🤗 Tnku 💞😍💓

  • @beenasantosh4066
    @beenasantosh4066 3 ปีที่แล้ว +3

    Reshmidae valya fan Aatto Njaan❤️

  • @MaheshMahesh-md1vd
    @MaheshMahesh-md1vd 3 ปีที่แล้ว +3

    Chechi super ann ketto
    Notification vannapol thann njan video kandu adipoli

  • @Meh_devuzz
    @Meh_devuzz 3 ปีที่แล้ว +1

    Chocolate cake eniki bayagara ishtta. Njan try cheythunokkum.chechi poliyann

  • @nasiriyas8736
    @nasiriyas8736 3 ปีที่แล้ว

    മോൾടെ വീഡിയോ ക്കണ്ടിട് അന്ന് ഞാൻ cake ഉണ്ടാകാൻ തന്നെ പഠിച്ചത് , eppol ഞാൻ cake വികുനുണ്ട് അത്യവിഷം vikunumund
    ഒരുപാട് നനദിയുണ്ട് ഇതുപോലെയുള്ള വീഡിയോ edunathin
    ഇനിയും ഒരുപാട് വീഡിയോസ് ഇടുക 🤩🤩🤩🤩🤩😍😍😍😍😍😍

  • @germmyjoseph7743
    @germmyjoseph7743 3 ปีที่แล้ว +7

    Thank u chechi for simple and humble recipes

  • @deepikarejish8512
    @deepikarejish8512 3 ปีที่แล้ว +6

    *inn nte hus bdy aaa. Ellavarum onn wish. Cheyumo* 🖤🖤🖤

  • @sufiyanvp5142
    @sufiyanvp5142 3 ปีที่แล้ว +1

    Njn adyayitta chechide videos kanunne.inghal on avatharanam ink ishtayi. Inte ummachinte pole yeppozhum chirichaan samsarikkunee

  • @raniyarinu4205
    @raniyarinu4205 3 ปีที่แล้ว +1

    Aaa podicha sugar full idano
    Pinneh dark compound pakaram coco Cheatham madhiyo
    Plz reply

  • @liyanasijo8705
    @liyanasijo8705 3 ปีที่แล้ว +8

    Chechi...Choco nut cake recipe plz🥰

  • @krishnasree3149
    @krishnasree3149 3 ปีที่แล้ว +8

    Powlichu ketto 😘😘😘😘😘

  • @Nikki-fw7gq
    @Nikki-fw7gq 3 ปีที่แล้ว

    Chechi super recipe . ഞാന്‍ ചക്കcake try cheythu..ബാക്കി ചക്ക ലേശം ഉണ്ട്.....Chechi chakka ice cream recipe ഇടുമോ...
    Fresh cream ഇല്ലാതെ ഉണ്ടാക്കാന്‍ പറ്റുമോ

  • @pranayavarnagalfangirl3809
    @pranayavarnagalfangirl3809 2 ปีที่แล้ว +1

    Pls reply chechi...Chechi 1 kg aanu cheyunnenkil chocolate ok ithinte iratti aano edukande???

  • @shalushuhaib9241
    @shalushuhaib9241 3 ปีที่แล้ว +3

    Egg white kond cream undakunnath kandittund egg yolk kond cream undakunnath ippozha kanunnath

  • @abdualraoof787
    @abdualraoof787 3 ปีที่แล้ว +3

    Enn varaitey annallo enn mathram alla allanum
    varaitey ann 👍👍👍👍

  • @Binod8218
    @Binod8218 3 ปีที่แล้ว +2

    Toppingill ballsinu pakaram GEMS ittal adipoli alle..??😚

  • @naicyjitto4605
    @naicyjitto4605 3 ปีที่แล้ว

    കേക്കുകളുടെ ലോകത്ത് രാജ്ഞി തന്നെയാണ് ചേച്ചി. അത്ര പെർഫെക്ഷൻ ആണ് ഓരോ കേക്കും. വെറൈറ്റി വെറൈറ്റി കേക്കുകൾ ഡിസൈനുകൾ എല്ലാം സൂപ്പർ.😘😘👍👍👍 കേക്കിന് കാര്യത്തിൽ എന്റെ ഇൻസ്പിരേഷൻ ചേച്ചി തന്നെയാണ്. ഇപ്പോൾ ലോക്ഡൗൺ അല്ലേ. വീട്ടിൽ ചുമ്മാ ഇരിക്കുവലേ അതുകൊണ്ട് എല്ലാവർക്കും ഭയങ്കര വിശപ്പാണ്😂😂😂 എന്തായാലും ഈ കേക്ക് ട്രൈ ചെയ്തു നോക്കും

  • @nishans7306
    @nishans7306 3 ปีที่แล้ว +7

    Aunty pwoli aa🤪🤭

  • @4c06devanand.v.s8
    @4c06devanand.v.s8 3 ปีที่แล้ว +4

    2 മിനുട്ടിനുള്ളിൽ 29 കമന്റ്സ് 😍

  • @valsamma1893
    @valsamma1893 3 ปีที่แล้ว +1

    Chechi, Rich's premium whipp toping cream blender I'll egane cheyam inne Vedio idamo..🙏🙏 not in beater..

  • @srijiprasad4474
    @srijiprasad4474 2 ปีที่แล้ว +1

    Ente birthday kku ee cake undaaki
    Ellavarum nalla abhipraayam paranju

  • @ranjinigireeshkumar
    @ranjinigireeshkumar 3 ปีที่แล้ว +4

    Home made fresh cream cheyyou

  • @riyaes2457
    @riyaes2457 3 ปีที่แล้ว +6

    Tried this recipe....awesome....it turned out so well....that cream was perfect👏

  • @fathimashadiyashadiya6102
    @fathimashadiyashadiya6102 3 ปีที่แล้ว +1

    Njn oru chocolate cake undakkaan vendi recipe nokki vannatha nice recipe. I will try to this recipe.

  • @risvan.i1543
    @risvan.i1543 3 ปีที่แล้ว +1

    Kananthanne kiduvan soopar 👍 ee cream enikk Puthiya arivanu theerchayayum nalethanne undakkunnqthqnu chechiye pole mixiyilanu njanum beet cheyyunnath👍

  • @jincyaju5870
    @jincyaju5870 3 ปีที่แล้ว +3

    ഇൻസ്ട്രുമെന്റസ് വാങ്ങാൻ പറ്റുന്നില്ല, വാങ്ങി ഉണ്ടാകണമെന്ന ആഗ്രഹം

  • @aleenaanu482
    @aleenaanu482 3 ปีที่แล้ว +9

    First view, like and comment ♥️😁😍

  • @swapnaswapna6166
    @swapnaswapna6166 8 หลายเดือนก่อน

    Looks so yummy❤❤
    Ee chocolate cake (without icing) weight ethraya Reshmi?

  • @sarithashiju9915
    @sarithashiju9915 3 ปีที่แล้ว +1

    കേക്ക് സൂപ്പർ . ചേച്ചി ഉണ്ടാകുന്ന
    എല്ലാ കേക്കും സൂപ്പർ തന്നെ.....👌👌👌

  • @akhila9541
    @akhila9541 3 ปีที่แล้ว +3

    Chechi evidunna ethram variety cakes kandu pidikkunnath. You are great 😍😍

  • @maneeshamanoharan5238
    @maneeshamanoharan5238 3 ปีที่แล้ว +4

    ചോക്ലേറ്റ് കേക്ക് fans like adike ❤❤🥰😘😘

  • @richalreji3724
    @richalreji3724 3 ปีที่แล้ว +1

    Enyum ethu pole simple creams expect cheyunu... Without whipping cream.... Thank you chechi..

  • @vijikk5989
    @vijikk5989 3 ปีที่แล้ว

    May 25th നു husband ന്റെ birthday ആണ്. Lockdown ആയതുകൊണ്ട് cake കിട്ടില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുകയാ മക്കൾ.
    അവർക്കു surprise ആയി ഈ cake ഉണ്ടാക്കി കൊടുക്കാം
    Thank u resmi chechi ♥️

  • @aleenamaryantony4742
    @aleenamaryantony4742 3 ปีที่แล้ว +3

    Nail polish marii..😄💅

  • @homeenjoyment.5962
    @homeenjoyment.5962 3 ปีที่แล้ว +3

    Chechi super ❤️

  • @merlinsabu4439
    @merlinsabu4439 3 ปีที่แล้ว +1

    Super chechi ....👌oru rekshayum illa..kidu taste..njnglum undaki😋

  • @lizzammakoshy3146
    @lizzammakoshy3146 2 ปีที่แล้ว +2

    Dear Reshma, tried ur white chocolate truffle cake.Everyone loved it. Excellent. Presentation too very nice. All can do it. Now I will try this cake.❤️❤️

  • @shanibasalim6262
    @shanibasalim6262 3 ปีที่แล้ว +3

    Adipoli chechi 🌸

  • @ambilyjyodhish1584
    @ambilyjyodhish1584 3 ปีที่แล้ว +6

    Hi chechi

  • @MuhammadIrfan-zl4fd
    @MuhammadIrfan-zl4fd 3 ปีที่แล้ว +2

    ചേച്ചി table spoon ന്റെ ml എത്രയാണ് please reply☺️☺️

  • @mathewkjjacob5680
    @mathewkjjacob5680 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പറായിട്ടുണ്ട് നല്ല ടെസ്റ്റാണ് അടുത്ത വീട്ടിലും കൊടുത്തു അവർക്ക് ഇഷ്ടപ്പെട്ടു ഇനിയും ഉണ്ടാക്കി വേണം എന്നാണ് പറയുന്നത് താങ്ക്സ് ചേച്ചി 💖💕😍

  • @sibnasenaj420
    @sibnasenaj420 3 ปีที่แล้ว +4

    I prepared this cake and its really very tasteyyy....

  • @sanuamesh4666
    @sanuamesh4666 3 ปีที่แล้ว +4

    Chechi poliyaa tto 😘❤❤

  • @ssummissummi1080
    @ssummissummi1080 3 ปีที่แล้ว +1

    Supper chechi...Ini ithepole vanilla cream cake simple recipie ido.. Ende mon choclate cake atra kazikkalilla.. Plz chechi

  • @apoosworld6595
    @apoosworld6595 2 ปีที่แล้ว +2

    Made this chocolate cake .. This was my first cream cake without any cream.. It's very delicious... Yummy... Don't know how much happy I am... Thank you so much.. With lots of ❤❤❤

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      🥰🥰🥰

    • @ayishaayisha4834
      @ayishaayisha4834 2 ปีที่แล้ว

      @@chikkusdine 1 cup maida edukkumbozhulla alavukalokke parayamo. Ethra egg venam ennokke

  • @jissgeorge4660
    @jissgeorge4660 2 ปีที่แล้ว +1

    Super taste...I tried it....I was really surprised.....amazing talent....thank you so much...

  • @surumimohammad4768
    @surumimohammad4768 3 ปีที่แล้ว

    Epoozxhum chiricha mugamane chechiyudethe. Athu kanunmbol thanne vallathoru positive energy ane
    .chechi oro recipeyum etra clear ayi ane paranhju tharunnathe. Ella recipeyum adipoliyane ketto .otthiri eshtamane chechiyeyum chechiyude recipikalum. God bless you Chechi.

  • @anilkumarampalathu4206
    @anilkumarampalathu4206 3 ปีที่แล้ว +1

    Super ..Njan Try cheythu ..

  • @SangeethaRenjith-wc6pw
    @SangeethaRenjith-wc6pw หลายเดือนก่อน

    Chocolate cake fans undoo.. ഉണ്ടകിൽ like please 🥰🥰🥰🥰

  • @sivapriyaindira9061
    @sivapriyaindira9061 3 ปีที่แล้ว

    Haii chechi.... Enik bayankara aagraham anu ithu pole cake okke undakkan... Ente kayyil baking tools onnum illattoo . mixi il anu cake experiment okke cheyyunnath... E video enik valare ishtapettu.... Thank you ❤

  • @mekhamd4485
    @mekhamd4485 3 ปีที่แล้ว +1

    Coco powder nu pakaralm diarymilk cherkanenki ...akadeshm atra diarymilk vendi varum..please reply 😁😁😁

  • @sanjanajanardhanan7896
    @sanjanajanardhanan7896 2 ปีที่แล้ว +1

    ഇതാണ് ചേച്ചീ കേക്ക്
    Super❤️❤️🔥🔥

  • @naihasworld9351
    @naihasworld9351 3 ปีที่แล้ว

    കേക്ക് സൂപ്പറായി എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന കേക്കാണ് ഇതുപോലെ ഉണ്ടാക്കിയാൽ ഏതു പാവങ്ങൾക്കും ഉണ്ടാക്കാം ഈ ലോക്ഡോൺ ടൈമിൽ എല്ലാവർക്കും കേക്ക് ഇഷ്ടപ്പെടും

  • @dilshaharis8364
    @dilshaharis8364 3 ปีที่แล้ว

    Njaan undaanki tto super aanu.....adipoli ellarkum ishtaayi alenkilum chechide rcp okke super alle......I used custard powder instead of egg.......for cream super thankyou chechi 🥰🥰🥰🥰🥰

  • @Simiannaraju
    @Simiannaraju 2 ปีที่แล้ว

    ചേച്ചിടെ videos ആണ് എനിക്ക് cake ഉണ്ടാകാനുള്ള confidence തന്നത്... Thank u ചേച്ചി 😘😘

  • @bvc68950
    @bvc68950 3 ปีที่แล้ว

    Hi chechi, super, ചേച്ചിയുടെ റെസിപിസ് എല്ലാം എളുപ്പം ആണ്, ആദിയമായി കേക്ക് ഉണ്ടാക്കുന്നവർക്ക് പോലും thank u so much chechi!

  • @shareefmt8424
    @shareefmt8424 3 ปีที่แล้ว +1

    നാനും ഉണ്ടാക്കി chechi adipoli aayittund

  • @rajivijayan4765
    @rajivijayan4765 3 ปีที่แล้ว +1

    Mango cake undakki nalla result ayirunu ellarkum eshttayee Thanks🙏❣️❣️❣️

  • @foodieeworld7964
    @foodieeworld7964 3 ปีที่แล้ว +1

    Chechi nhan undhakkiyirunnu adipoliii very softiioo aannn

  • @meenasujit462
    @meenasujit462 3 ปีที่แล้ว +1

    For 1cup of flour , how many eggs should we take mam.

  • @muhsinakc5197
    @muhsinakc5197 2 ปีที่แล้ว

    ഞാനും ഉണ്ടാക്കിട്ടോ chechi 😍✌ഇങ്ങൾ പറഞ്ഞ പോലെ തന്നെ oru രക്ഷയും ഇല്ല അത്രക്ക് രുചി പിന്നെ. ഇങ്ങനെ oru cake ഞാൻ കഴിച്ചിട്ടില്ല ❤️. Thanqu so much ❤️