Perfect ചോക്ലേറ്റ് കേക്ക്😋 എളുപ്പത്തിൽ|No Oven|Chocolate Cake Malayalam||1 Kg|Chocolate Cake|Ep

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2019
  • #ChocolateCake
    #Chocolate
    #NoOven
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    My cake recipes especially for U
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Home made Whipping cream - • Baking Class| Whippin...
    Whipping Cream from Whipping powder - • Baking Class-2|How to ...
    Baking Class - • Baking class-5|വരൂ Ca...
    amazon link
    ------------------
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    1 cup = 200 ml
    INGREDIENTS
    ===========
    All purpose flour(Maida) - 1 Cup
    Chocolate / Coco Powder - 2 Tbsp.
    Baking Powder - 1 Tsp.
    Baking Soda - 1/4 Tsp.
    Salt - 1 Pinch
    Sugar - 3/4 Cup
    For Chocolate Syrup
    Grated Chocolate - 2 Tbsp.
    Hot Milk - 2 Tbsp.
    Egg - 3 Nos.
    Vanilla essence - 1 Tsp.
    Sunflower oil - 3/4 Cup (150 ml)
    Vinegar - 1/2 Tsp.
    For Sugar Syrup
    Sugar - 1/4 Cup (50 gm)
    Water -1/2 Cup
    Salt - 1 Pinch
    For making Chocolate whipping cream
    Whipping cream - 3 Tbsp
    Grated chocolate - 3/4 Cup (75 gm)
    Whipping cream - 2 Cup (400 ml)
    For making Chocolate Ganache,
    Grated Dark compound - 250 gm
    Butter - 2 Tbsp.
    Amul Fresh cream - 250 ml
    Sugar - 4 Tbsp.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 12K

  • @sajnanishad3443
    @sajnanishad3443 4 ปีที่แล้ว +900

    Wow.....super chechi njan choclt cake undakum but cholt grat chyda sirap ozhikkarilla....but evidioil kanda shesham ....edu pile njan undakki....😍😍😍😍😍😍satyam parayallo.....Edu vare undakkiya cakine kal superbbb tyst 😘😌thank u soo mach chechi😘😘😘😘

    • @chikkusdine
      @chikkusdine  4 ปีที่แล้ว +87

      Most welcome dear 😍 and thank you so much for informing me 😍🥰

    • @sajnanishad3443
      @sajnanishad3443 4 ปีที่แล้ว +22

      😇😇😍😍

    • @ajeenanishad7401
      @ajeenanishad7401 4 ปีที่แล้ว +13

      good receipe

    • @saleenarafeeq3962
      @saleenarafeeq3962 4 ปีที่แล้ว +11

      സൂപ്പർ കേക്ക് ഞാൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്

    • @sheenajoy429
      @sheenajoy429 4 ปีที่แล้ว +8

      sajna nishad3 joy

  • @febyajin27123
    @febyajin27123 5 หลายเดือนก่อน +192

    2024 l kaanunavar undo😅

  • @hirannyasvlog
    @hirannyasvlog 4 หลายเดือนก่อน +20

    2024il kaanunnavar ndoooh

  • @ThwahiraThwahira
    @ThwahiraThwahira 6 หลายเดือนก่อน +33

    2024ൽ കാണുന്നവർ ഉണ്ടോ

  • @anilajose7080
    @anilajose7080 3 ปีที่แล้ว +61

    Made this for 4-5 times. Never fails!!!! Perfect recipe

  • @adithyanatadi2403
    @adithyanatadi2403 3 ปีที่แล้ว +33

    ചേച്ചി സൂപ്പർ കേക്ക്😋😋 പക്ഷേ അവസാനം കഴിച്ചത് അത്ര ശരിയായില്ല😏😏 ഞങ്ങളുടെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടായി.... കാണുമ്പോഴേ അറിയാം അത് നല്ല സൂപ്പർ ടേസ്റ്റ് കേക്ക് ആണ് എന്ന്... ഞാനും കേക്കുണ്ടാക്കുന്ന ഒരാളാണ്..... ചേച്ചിയുടെ റെസിപ്പി ഞാനെന്തായാലും ചെയ്തു നോക്കൂ....... 🎂🎂🎂🎂

  • @muralicv9107
    @muralicv9107 3 ปีที่แล้ว +48

    ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കി 'സൂപ്പറായിരുന്നു. കഴിച്ചവരെല്ലാം അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു. നല്ല രസമുണ്ടായിരുന്നു കഴിക്കാൻ .കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച ടീച്ചർക്ക് നന്ദി. ബിന്ദു മുരളി

  • @bushrapalolil3807
    @bushrapalolil3807 ปีที่แล้ว +154

    2023il kannunnavar undoo

  • @divyaradhakrishnan1884
    @divyaradhakrishnan1884 ปีที่แล้ว +11

    I started following this channel recently and so far I made this cake 3 times. Needless to say it was super hit all the time. I am crowned star bakery among my friend circle. Thanks to you Reshmi Chechi. Love your humble presentation and awesome recipes. God bless you and family with all happiness and good health ❤️

  • @sincysijo5810
    @sincysijo5810 3 ปีที่แล้ว +10

    ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കി അടിപൊളി... പിന്നെ ചേച്ചി പറഞ്ഞു തരുന്നത് എന്തു ഭംഗി ആയിട്ടാണ് ഇത്രയും നന്നായി ആരും പറഞ്ഞു തരില്ല.. ഒരുപാട് നന്ദി....

  • @ayshashenzi3719
    @ayshashenzi3719 3 ปีที่แล้ว +42

    എട്ടിലും രണ്ടിലും പഠിക്കുന്ന എന്റെ മക്കൾ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി. ഞാൻ കുറച്ചൊക്കെ സഹായിച്ചു. നല്ല ടേസ്റ്റിയായിരുന്നു. കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു. 😍😍താങ്ക്സ് chikkus dine🥰🥰

  • @pallavihm4134
    @pallavihm4134 2 ปีที่แล้ว +7

    I made this for my daughter’s birthday. It was super hit. Thanks for this wonderful recipe. Love your amazing cake recipes.

  • @chinnammajoseph2259
    @chinnammajoseph2259 2 ปีที่แล้ว +6

    ഇന്നലെ ഞാൻ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി. കിടിലൻ ടേസ്റ്റ്, പ്രത്യേകിച്ച് ചോക്ലറ്റ് ഗാനാ ഷിനു. ഇത്രയും ടേസ്റ്റ് ഉള്ള കേക്ക് ഞാൻ കഴിച്ചിട്ടില്ല 🌹🌹🌹

  • @sreyarajesh883
    @sreyarajesh883 3 ปีที่แล้ว +17

    I tried this chechy ut was amazing and the combination is superb and this is the tastiest cake which I ha have prepared the recipe is amazing and thanks for sharing this recipe😋

  • @rebeccaelsasooraj5350
    @rebeccaelsasooraj5350 4 ปีที่แล้ว +6

    ചേച്ചി ഞാനും ഈ കേക്ക് നിങ്ങളുടെ രീതിയിൽ ഉണ്ടാക്കി അതു വളരെ വിജയകരമായി എനിക്ക് ഒത്തിരി സന്തോഷവും തോന്നി.

  • @shifathasneem3871
    @shifathasneem3871 3 ปีที่แล้ว +7

    For any cake recipie, I prefer ua recipies. Perfect recipie. I made this cake nd come out very well😍

  • @remyamanoharan8373
    @remyamanoharan8373 2 ปีที่แล้ว +7

    Came out really well.. increased my confidence in baking 👍❤️

  • @anuanto6636
    @anuanto6636 3 ปีที่แล้ว +17

    I tried this cake..it was super..i made 3 cakes.. everything perfect.. thanks for the recipe 🙏👍

  • @rayanproducts1590
    @rayanproducts1590 4 ปีที่แล้ว +25

    I tried many cakes but this was the first one which came out perfect in texture and taste...😍

  • @nadeerakabeer455
    @nadeerakabeer455 3 ปีที่แล้ว +5

    Thank you കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നതിന്. ചേച്ചിടെ വീഡിയോസ് കണ്ടിട്ടാന് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത്. Thankyou chechi

  • @dhanyamullassery5091
    @dhanyamullassery5091 3 ปีที่แล้ว +3

    Thank you for this recipe.l get lots of appreciation from my family while l prepared this . again thank u so much.

  • @rajinavivek1350
    @rajinavivek1350 3 ปีที่แล้ว +10

    Hi I tried this recipe yesterday it came out perfect thanks a lot.The detailed description helped a lot.whenever I make a cake I check only ur channel

  • @beautybliss5768
    @beautybliss5768 3 ปีที่แล้ว +12

    First time my cakes baked perfectly 10/10 .. thank you sooo much... I failed in whipping cream.. but thats okay... cake cooked perfectly...😍

  • @Neethatt
    @Neethatt ปีที่แล้ว +1

    Tomorrow is my younger son's birthday and today I made this cake ....and the outcome is perfect 🥰 now I am making your butter icing recipe 😍

  • @dhevusworld6694
    @dhevusworld6694 3 ปีที่แล้ว +1

    Super chechii njn vtl thanne baking thodagaanolla idea il aanu chechiyude ee videos il ninnum orupaad tips kitti 😊 thkss

  • @MeghaAkshay
    @MeghaAkshay 4 ปีที่แล้ว +8

    I tried your recipe and it was just simply awesome 😁.
    Every one in my family simply loved it.thank you for your wonderful recipe😍😍

  • @baswith1315
    @baswith1315 3 ปีที่แล้ว +10

    Chechi, I tried this cake it came out very very well. Thanks for this delicious recipe😋

  • @judithrajith191
    @judithrajith191 3 ปีที่แล้ว +2

    Thank you chechi ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആയി ❤

  • @aidasvlog
    @aidasvlog ปีที่แล้ว +1

    ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പർ കേക്ക് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഇനി ഉണ്ടാക്കും

  • @aparnabijuaparnabiju6978
    @aparnabijuaparnabiju6978 3 ปีที่แล้ว +7

    സൂപ്പർ. ചേച്ചി വീടിൽ. ഉണ്ടാക്കിനോക്കി നല്ല രുചിയായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു👌👌👌👌👌

  • @catherinejose8340
    @catherinejose8340 3 ปีที่แล้ว +8

    ആദ്യമായിട്ട് udakkiya cake ആണ് ഇത്, എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഞാൻ ആദ്യമായിട്ട് ഉണ്ടാക്കുന്ന cake ഇത്രയും taste ഉണ്ടാവും എന്ന് പ്രേധിക്ഷിച്ചതെ ഇല്ല 🤤!! Eppol ഇതാ ഈ cake തന്നെ വീണ്ടും ക്രിസ്തുമസിന് ഉണ്ടാക്കുന്നു....😋

  • @shameemamajeed5057
    @shameemamajeed5057 2 ปีที่แล้ว +2

    I tried the cake, it's superb, delicious, Thank u for the recipe

  • @pavithramenterprises2956
    @pavithramenterprises2956 3 ปีที่แล้ว

    Molude avatharanam super.eluppathil manasilakunna reethielanu oronnum panjutharunnth.recipem super.ruchiyode oru cake kazhichathupolund thanks molu

  • @nichuznichuz5430
    @nichuznichuz5430 3 ปีที่แล้ว +11

    Thank you ചേച്ചി. Clear ആയി പറഞ്ഞു തരുന്നതിന്ന്. ഞാനും ഉണ്ടാക്കി. നന്നായിണ്ടായിരുന്നു.

  • @hannaannu3558
    @hannaannu3558 4 ปีที่แล้ว +680

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഇഷ്ടായി

  • @sangeethakn6879
    @sangeethakn6879 3 ปีที่แล้ว +19

    Tried this cake two days before for my cousins birthday...the response received was so overwhelming!! Had to prepare the same cake the next day too...Thank you so much for the lovely recipe!!

  • @remyaremesh7050
    @remyaremesh7050 2 ปีที่แล้ว

    I tried this cake 3time it was very yummy 😋 thank you chechi for nice recipes 🥰

  • @sheebavn3893
    @sheebavn3893 3 ปีที่แล้ว +10

    Super ആണ് ഓരോ video യും. ഞാൻ നന്നായി ഫോളോ ചൈയ്യുന്ന ഒരു programme ആണിത്. Thank you dear❤

  • @dhanyaharidas2132
    @dhanyaharidas2132 3 ปีที่แล้ว +9

    Njanum undakkinokki adipoli chechi, ellarkkum esttayyii😍😍

  • @nafeesaaysha9912
    @nafeesaaysha9912 2 ปีที่แล้ว +2

    Thanks for wonderful recipe I made this cake it was very testy everyone in my family like it first I made two such cakes but it was not good and I think this is very very good cake
    Thanks for cake recipe cheechi

  • @akamuttam
    @akamuttam 3 ปีที่แล้ว +1

    Wonderful recipe.. Thank you so much..

  • @manjusham1011
    @manjusham1011 3 ปีที่แล้ว +5

    Rashmi , you explain is so well that anyone can follow you and can easily end up in baking a excellent cake ....you are superb , amazing and awesome .....I have reffered to all my friends as recipes are simple yet yummiest

  • @user-cp6cl1wt8o
    @user-cp6cl1wt8o 3 ปีที่แล้ว +29

    ചേച്ചി.. നല്ലരീതിയിൽ കാര്യങ്ങൾ മനസിലാക്കി തരുന്നു.. spr

  • @jayammababu8296
    @jayammababu8296 3 ปีที่แล้ว +5

    Made this cake yesterday. It was so yummy 😋😋.Really loved it . THANK YOU SO MUCH RESHMI AUNTY😘🥰😍

  • @muh8653
    @muh8653 2 ปีที่แล้ว +3

    ചേച്ചി ഞാൻ ഈ കേക്ക് ഉണ്ടാക്കിനോക്കി സൂപ്പർ ആയിട്ടുണ്ട് 😘

  • @sajinakulangara2498
    @sajinakulangara2498 3 ปีที่แล้ว +43

    I made this cake two times . I am in 8th standerd 😁 . Cake was really tasty 😋😋 .
    I love your ganache ❤️.
    Thanks a lot Reshmi chechi 💕

  • @bajeenasafar4831
    @bajeenasafar4831 4 ปีที่แล้ว +62

    Hi ചേച്ചി ഓരോ minute ആയിട്ടുള്ള കര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് thanks 😊

    • @chikkusdine
      @chikkusdine  4 ปีที่แล้ว +2

      Most welcome dear 😍😍

    • @sunithashixon3468
      @sunithashixon3468 4 ปีที่แล้ว

      Adhyamayittanu njan ithukanunnathu .ellamthanne vishadhamayi paranju thannathini nandhi

  • @shameeraanwar9413
    @shameeraanwar9413 3 ปีที่แล้ว +163

    1varsham kayinit kannunavar undo

  • @sunuelizabeth1296
    @sunuelizabeth1296 2 ปีที่แล้ว

    Madam I made this cake day before yesterday. Perfect cake. Every body appreciated . Thankyou somuch..I use to try most of your cake recipes

  • @rajanrincy7927
    @rajanrincy7927 3 ปีที่แล้ว +7

    Hello chikku chechi,
    It was my first attempt to make a chocolate cake and the decoration part was kind of flop in the begining but it came out so good and awesome in taste ...
    Thanks for an elaborate teaching and very important tips provided for a beginner ...
    Thumps up chechi and keep up the good work ..! ❤️

  • @bettythomas9012
    @bettythomas9012 3 ปีที่แล้ว +4

    Super taste .hundred percentage success.Thanks for this receipe..I tried this receipe and everyone loved it.God bless you☺

  • @mayasukumaran6654
    @mayasukumaran6654 3 ปีที่แล้ว

    Love your recipe s lot chechii...❤️
    Chechi mixer grinder whip enna option endhinanenu onu paranju tharumo pleasee

  • @lissyjoyvh9108
    @lissyjoyvh9108 2 ปีที่แล้ว

    ചേച്ചി ചേച്ചി ഉണ്ടാക്കുന്ന എല്ലാ കേക്കും സ്നാക്സും എല്ലാ ഞാൻ ഉണ്ടാക്കുന്നുണ്ട് ചേച്ചി ഉണ്ടാക്കുന്നതുപോലെ സൂപ്പറാണ് എല്ലാവരും കഴിച്ചിട്ട് നല്ല അഭിപ്രായമാണ് പറയുന്നത്

  • @pianodude99
    @pianodude99 3 ปีที่แล้ว +7

    You are a professional cake maker and your cake is very soft , super decorating , I views your all videos you are the better

  • @rasheednasriya6088
    @rasheednasriya6088 4 ปีที่แล้ว +7

    ഞാനുണ്ടാക്കി അടിപൊളിയാ.... ചേച്ചിയെയും enikishtaan.... സംസാരം spr😍

  • @englishdaily9735
    @englishdaily9735 3 ปีที่แล้ว +1

    I tried n it was a success
    Thank you Resmi🥰

  • @sabythomas2782
    @sabythomas2782 3 ปีที่แล้ว +1

    Hi I've tried this recipe twice and both times it came out absolutely scrumptious... So thanks a lot for this one... 🥰🥰🥰🥰Wish I could send you the pics.... But unfortunately can't... So do keep up the good work...kudos for the effort you are taking to explain the steps so beautifully...🤩🤩🤩🤩

  • @manumohan3603
    @manumohan3603 3 ปีที่แล้ว +7

    Chechi njan undakkiyarunnu adi poli cake it came out perfect thank you chechi 😍😍

  • @shanaparveen5832
    @shanaparveen5832 4 ปีที่แล้ว +51

    This one was perfect.. When I made it... 😍 Loved this recipe

    • @divyasunil2692
      @divyasunil2692 3 ปีที่แล้ว +2

      i also

    • @sachin6572
      @sachin6572 3 ปีที่แล้ว

      🎂🎂🎂🎂🎂😄😄👌👌

    • @zayau6419
      @zayau6419 3 ปีที่แล้ว

      Super checheee

  • @fahmidashameeb3148
    @fahmidashameeb3148 3 ปีที่แล้ว +1

    E cake njan undakki enta first attempt aayirunnu nalla tastaan ellarkkum ishttaayi ❤️❤️❤️

  • @livethemoment4495
    @livethemoment4495 8 หลายเดือนก่อน

    Thank you so much for the recipe.me and my husband tried this cake recipe on our anniversary and it came out really well... First time baking and turns out a big success. Thank you

  • @ffplayingameghamegh676
    @ffplayingameghamegh676 4 ปีที่แล้ว +4

    ചേച്ചിയുടെ ചാനൽ ആദ്യമായി ആണ് കാണുന്നത് കേക്ക് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ട മായി കാണാനും കണ്ടാൽ തിന്നാനും തോന്നുന്നു

  • @sreelakshmiM.S.
    @sreelakshmiM.S. 4 ปีที่แล้ว +9

    Thank you Chechi for such a wonderful Recipe.
    First time aanu Njaan Cake indakunne and alarkum ishtamayii
    Thank you so much chechii

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      Most welcome dear 😍😍

  • @aswathyks2669
    @aswathyks2669 3 ปีที่แล้ว +2

    😋😋😋 ഞാൻ first time aanu ഈ ചാനൽ കാണുന്നത്... സൂപ്പർ. എല്ലാം അടിപൊളി

  • @609aparnarajk2
    @609aparnarajk2 3 ปีที่แล้ว +1

    Chechy vedios super aanu ketto.bakki channelinte Vedios okke lengthy ahn chechide easy preparation aanu.njn athkond ondakki nokki enikkum ithupole perfect aayittu vannu cake.thankyou chechi for the vedio😍😍

  • @shilpasusanmathew4910
    @shilpasusanmathew4910 3 ปีที่แล้ว +9

    Chechi oru person kaaranam njn baking ishttapettu . Now iam addicted to cake making ❤️❤️❤️❤️❤️❤️❤️ thank you chechi

  • @ChemistryNotesbyTriP
    @ChemistryNotesbyTriP 4 ปีที่แล้ว +18

    Thank u chechi for this sweet cake. I made this on my daughter's birthday and it was an instant hit. It was my first attempt. Thank u 🌹

    • @famivlogs86
      @famivlogs86 3 ปีที่แล้ว

      👌

    • @basheerk.h8332
      @basheerk.h8332 3 ปีที่แล้ว

      How do you write name on top of the cake??Can you please share

  • @31.lekshmiv24
    @31.lekshmiv24 2 ปีที่แล้ว

    Chechide cake undkiypo ann enik perfect ayit vne vre channel knd undkiypo sheri ayila chechide undkiypo ellm crct ayi thnku🥰🥰🥰

  • @neethurajeesh6651
    @neethurajeesh6651 3 ปีที่แล้ว

    Thank you so much. Njan undakki. Success aayi. Very tasty.god bless you 🌹.

  • @bimalraphel403
    @bimalraphel403 3 ปีที่แล้ว +8

    ചേച്ചി പറയുന്നത് നല്ലപോലെ മനസിലാക്കാം . Thank you so much❤️

  • @safaponnu7958
    @safaponnu7958 3 ปีที่แล้ว +6

    Video nte oppam thanne kooodthal explained akyath more interesting ayit ind so informative 👍

  • @anjiyacj9345
    @anjiyacj9345 3 ปีที่แล้ว

    Chechi..... Thank you so much adhyamayittanu cake ithra perfect aayittu kittunathe and nalla tastum undayirunnu ❤❤❤😍😍😍😍
    Chechide videos adipoliyaanutto.. 😍😍😍😍Thank you for sharing the recipes 🙏🏻🙏🏻

  • @shynzvlogs5291
    @shynzvlogs5291 3 ปีที่แล้ว +1

    Njn aadyaayyittannu vedio kaanunnath,,, cake njn ithuvare undaakkittilla, but ithu kandappol oru inspiration,,, njn theerchayyayum try cheyyum

  • @roshithkumar4005
    @roshithkumar4005 3 ปีที่แล้ว +4

    Seeing ur cake making for the first time. Seen many, but urs is so helpful for beginners too. Thank You.
    Happy Baking 👍👍👍😄

  • @sabyshappykitchen154
    @sabyshappykitchen154 3 ปีที่แล้ว +8

    I m watching ur channel for the first time...within minutes I subscribed...really awesome chechii...I luv the way u describe each and every steps..definitely I will try this ...thank u for a wonderful recipe..❤

  • @jaisonjacob95
    @jaisonjacob95 ปีที่แล้ว

    Njan try cheythu. Ellarkkum ishtayi. Thank u so much

  • @sheelaantony8047
    @sheelaantony8047 2 ปีที่แล้ว

    Cake super, kelkkaan sughamulla sound,valare lelithamaai paranju tharunnu. Aarkkum cheiyanam ennu thonnum.Suooooper 👌

  • @s_safaah4196
    @s_safaah4196 3 ปีที่แล้ว +4

    Njn try cheythu nalla perfect cake aayirunnu tnquu dear for the recipe 💖

  • @dollykurian2997
    @dollykurian2997 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി സൂപ്പർ കേക്ക് എല്ലാവർക്കും ഇഷ്ട്ടമായി ഇതുപോലെ തന്നെ വന്നു thank u😘

  • @spidypubg4093
    @spidypubg4093 2 ปีที่แล้ว +1

    Nalla cake aayirunnu sarikkum bakery cake polle valare eshttamayii

  • @abbasmavval314
    @abbasmavval314 3 ปีที่แล้ว

    Wow nammalum try cheythu superb taste enthoru beautiful aa chechi undakkunath kaanaan

  • @babyhousevarkala67
    @babyhousevarkala67 3 ปีที่แล้ว +8

    Ennanu vedio kanunnath super
    Theerchayayum cheyyum
    Sure
    Thanks 👍😍

  • @geethakumari.crealmofartan2402
    @geethakumari.crealmofartan2402 4 ปีที่แล้ว +9

    Ente ponnnooo adichupolichu superr cake kanddaale kothi varunnu 😛😘

  • @athiratha3626
    @athiratha3626 ปีที่แล้ว +2

    കുൽഫി കേക്ക് ഉണ്ടാക്കി കേട്ടോ, അടിപൊളി ആയിരുന്നു, പിന്നെ നിങ്ങളുടെ ചോക്ലേറ്റ് കേക്ക് എല്ലാറ്റിലേം റെസിപ്പി യൂസ് ചെയ്ത് ഇന്നൊരു പുതിയ കേക്ക് ഉണ്ടാക്കും,, താങ്ക്സ്,, വളരെ വ്യക്തമായി എല്ലാം പറഞു തരുന്നതിനു,

  • @smithasanthosh346
    @smithasanthosh346 3 ปีที่แล้ว

    Chechi njan ithe try cheythu. Entammo adipoly taste atto. Thank u for this super recipe.

  • @BewithSari
    @BewithSari 3 ปีที่แล้ว +4

    Hiii...dear
    Innanu adhyayittu video kaanunne...superb presentation aanutto.. Ithuvare kanda videosil vechu ettavum ishtsmaya presentation... keep it up 👌👌🤗🤗

  • @hannathnisarhannus6050
    @hannathnisarhannus6050 4 ปีที่แล้ว +3

    This is the first cake which I am making and it come out as a pudding..... It's tooo yummy

  • @ansanaakbar4623
    @ansanaakbar4623 3 ปีที่แล้ว

    ningal parayunnath perfect ayi manassilavunnund.. nice ... ee cake njangalum undakki nokki adipwoli ayirunnu...iniyum ithpoeyulla kidilan vediosumayi varane .plz...

  • @shanibharassal9267
    @shanibharassal9267 ปีที่แล้ว

    Nalla adipoliyayi paranju tharunnu .athu polethanne undakiyapol good tastum .thank you

  • @user-qg3ov1qn3c
    @user-qg3ov1qn3c 4 ปีที่แล้ว +30

    ചേച്ചിയുടെ ഈ receipe കണ്ടിട്ട് first ഞാൻ cake ആക്കി... super ആയി... ഇപ്പോൾ ഞാൻ എല്ലാ cake ഉം ആകുന്നുണ്ട്... നിങ്ങളെ receipe മാത്രേ എനിക്ക് perfect ആയി കിട്ടുന്നുള്ളൂ.. thankuuu

    • @rudolfpereira2424
      @rudolfpereira2424 3 ปีที่แล้ว +1

      Maam you are too too good. Although my family speaks, reads writes only English, but I must say that we understood each and everthing what you spoke and said in Malayalam. Thank you.

  • @beenanoufal5655
    @beenanoufal5655 4 ปีที่แล้ว +62

    ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ വീഡിയോ കണ്ടതിനു ശേഷം ആണ്.. thanx ചേച്ചി... നല്ല അവതരണം.... all the best

  • @prajisvox902
    @prajisvox902 3 ปีที่แล้ว

    Enikk ee chechiyeyum ee cakeinneyum othiri ishtta🥰🥰🥰 njn aadhayayitta ningalude channel kanunnath ippo TH-cam open cheythal ente manasilekk aadhyam oodi varunnath chechiyude channelinte peru annu

  • @1126
    @1126 2 ปีที่แล้ว

    Super dr .thank u sooo..much..sure .will try this👍💕😍

  • @lissasanthosh6726
    @lissasanthosh6726 4 ปีที่แล้ว +7

    Aunty I'm a small kid... but I really liked ur cake and suggested my friends too ....really superbb ....... my mom has tried it ...it was very tasty and yummy😋😋........keep going👍👍👍👍👍

  • @smitha5275
    @smitha5275 3 ปีที่แล้ว +7

    Super.... I tried this once. I am going to make it again. Delicious.....

  • @zareena.k
    @zareena.k 2 ปีที่แล้ว +1

    now its fifth time I'm baking this cake! It was really tasty everytime and got nice feedbacks ! thanks for this delicious recipe!

  • @athirasijiathirasiji4201
    @athirasijiathirasiji4201 2 ปีที่แล้ว +4

    എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചി ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കാൻ പോകുന്നത് 🤗

    • @firozvarayinatavida2728
      @firozvarayinatavida2728 2 ปีที่แล้ว

      chechi undakkunna oro cakekum endhu paranjalum mathiyavilla njanum undakki ellavarodum checheenepatty paranju ellavarkkum eshttamanu checheye yum cakekum

  • @reshmamadhu2697
    @reshmamadhu2697 4 ปีที่แล้ว +3

    Thanku mam 🥰🥰🥰🥰🥰 അടിപൊളി ആയിട്ടുണ്ട് ഒരുപാട് cake റെസിപ്പി vdo ഞാൻ കണ്ടിട്ടുണ്ട് but ഇത് perfect ആണ് ട്ടോ 🥰🥰🥰

  • @parvathynp2162
    @parvathynp2162 3 ปีที่แล้ว +9

    Tried this recipe, so tasty it was thankyou for this recipe

  • @robinbilla9362
    @robinbilla9362 2 ปีที่แล้ว

    Thanks chechi nanith undakki enikku valare ishtapettu. Thanks for this recipe