അറിവിന്റെ വേദിയിൽ തിളങ്ങാൻ ശ്യാമ തളിരയും, തൻവീർ പികെ യും | myG Flowers Orukodi | Ep#38

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 166

  • @ചന്തമേറുംചാവക്കാട്

    ഇത് വരെ വന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ശ്യാമ തളിര.ഒരുപാട് action ഉണ്ടായില്ല. Smart and bold

  • @anuthomas4477
    @anuthomas4477 3 ปีที่แล้ว +13

    Star magic upload cheyyuuu

  • @zainmaariya2349
    @zainmaariya2349 3 ปีที่แล้ว +18

    ശ്യാമള അമ്മയുടെ കവിതയിലെത് നല്ല വരികൾ 🌹

    • @sns111
      @sns111 3 ปีที่แล้ว +2

      Sathyam👍🏻

    • @GalaxyMb-wu7oi
      @GalaxyMb-wu7oi 3 หลายเดือนก่อน

      😂z

  • @alfiya3091
    @alfiya3091 3 ปีที่แล้ว +18

    Star magic evide

  • @juliemohan488
    @juliemohan488 3 ปีที่แล้ว +6

    Thanveerinte program adipoli kore chirichu,njangalu mpm kaarane

  • @mythoughts4348
    @mythoughts4348 3 ปีที่แล้ว +12

    Star magic avide?

  • @AjeeshKumarRV
    @AjeeshKumarRV 3 ปีที่แล้ว +3

    #തൻവീർ #വളാഞ്ചേരി
    മനോഹരമായി കളിച്ചെടോ..
    എന്നെ ഓർക്കുന്നുണ്ടാകുമെന്നു കരുതുന്നു..

  • @Aryaclintesh
    @Aryaclintesh 3 ปีที่แล้ว +14

    Kayje azhchathe super power um kandilla entha upload cheyathe? Vegam upload cheyyuuu plz🙏

  • @Sana-yr1jl
    @Sana-yr1jl 3 ปีที่แล้ว +18

    Anas sir😍😍

  • @binnipaul142
    @binnipaul142 3 ปีที่แล้ว +3

    shyama You tube channel start cheyyu...Amma ezhuthunnathokkey ellavarilekkum ethattey.Amma nannayi cook cheyum.. athupoley ezhuthanum Padanum ulla Kazhivu ....

    • @syamaviraj1074
      @syamaviraj1074 3 ปีที่แล้ว

      Try cheyyanam madam...thanks for ur support...😘😘😘😘😘🙏🙏🙏

  • @AjeeshKumarRV
    @AjeeshKumarRV 3 ปีที่แล้ว

    ഒരു #quiz പ്രോഗ്രാം എന്നതിലുപരി ജനങ്ങൾക്ക് സഹായമേകുന്ന ഒരു മികച്ച ചാരിറ്റി ഷോ ആണിത്.
    സാധാരണക്കാരായ ജനങ്ങൾക്ക് സഹായമേകുവാൻ കാണിക്കുന്ന ശ്രീ #ശ്രീകണ്ഠൻനായർ-ടെ വലിയ മനസ്സിന് എല്ലാവിധ ആശംസകളും.
    .
    .
    .
    #flowerstv
    #flowersorukodi
    #ശ്രീകണ്ഠൻനായർ
    .
    .
    .
    .
    ഒരു കോടി നേടാൻ കഴിവുള്ളവർ ആരും വരല്ലേയെന്നു #ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു...
    .
    .
    പരിപാടി തുടരട്ടെ...

  • @binnipaul142
    @binnipaul142 3 ปีที่แล้ว +3

    shyama..12 years munpu bankil endey teamil undayirunnathanu...she's very Smart and intelligent....Be brave and keep going...

    • @syamaviraj1074
      @syamaviraj1074 3 ปีที่แล้ว +3

      Bini Madam ano???? Madam sukhamayirikkunno?? Evideyanu ippol?? It's me syama

    • @binnipaul142
      @binnipaul142 3 ปีที่แล้ว +1

      S,dear....Trivandrum undu....Ammayeyum shangu neyum koodi kanan pattiyallo...Negative comments kandappo vishamam thonni..Shyamaye ariyavunnavar aarum inginonnum idilla...Life happy anennu kanubo ariyam...I'm really happy to see u dear..

    • @binnipaul142
      @binnipaul142 3 ปีที่แล้ว +1

      Thirumala...2boys ..9,3 years... Shyama iniyum verey progrms nu try cheyanam..ithoru thudakkam aanu...oro ans parayumbo sariyakaney nnu prarthikkuvayirunnu...

    • @syamaviraj1074
      @syamaviraj1074 3 ปีที่แล้ว +2

      Madam ithilum valiya santhosham illa.ithrayum varsham kazhinjum enne identify cheythallo..Monte pet name polum marannittillallo...evidelum vachu kanam..manasu niranju..njan idaykkide orkkum evideyano ennokke..phone number onnum share cheyyan akillallo because it s a public platform..pinne I never mind negative comments..njan anubhavichathinte oru minute portion mathramanu avide paranje..athrayenkilum public ariyanam..athil ente family kku illatha nanakkedu oru njarampu rogikalkkum venda...alle ?? Any way madam ellarem thirakkiyennu parayane ..kanam🙏🙏🙏🙏

    • @binnipaul142
      @binnipaul142 3 ปีที่แล้ว +1

      ph no share cheyyan pattathathu anu oru vishamam...saramilla,..life il onnum akathavarkku mattullavarey Negative aayi kanikkubo sandosham kittum...inginoru Platform il Perform cheyyan kazhinjathu Valiya successanu...Nammudey team mattulla team poley allayirunnallo ..oru veettiley members poley ayirunnille..nammudey veettilullavarey nammal enginey marakum..

  • @chrispinbenny3525
    @chrispinbenny3525 3 ปีที่แล้ว +11

    Bro 398 399 star magic episode upload plse ......

  • @jaffarkp5403
    @jaffarkp5403 3 ปีที่แล้ว +14

    Njngalude Thanveer😍

    • @mubimubashir9767
      @mubimubashir9767 3 ปีที่แล้ว +3

      ഹമ്മേ.... Thanveer and അനസ് fan again

  • @sns111
    @sns111 3 ปีที่แล้ว +9

    Shyama adipoli .

  • @shruthinair1999
    @shruthinair1999 3 ปีที่แล้ว +8

    Star magic എവിടെ

  • @mubimubashir9767
    @mubimubashir9767 3 ปีที่แล้ว +15

    തൻവീർക്കാ... അനസ്ക്കാ..... 🔥🔥

  • @krishnakumarkadankott8618
    @krishnakumarkadankott8618 3 ปีที่แล้ว +12

    എന്താണ് ശ്രീ കണ്ഠൻ സാറെ.മുൻപ് 80000ന് ശേഷം ആയിരുന്നു ലവൽ മാറുന്നത്. പക്ഷേ തളിര യുടെ എപ്പിസോഡിൽ 70000കിട്ടി യപ്പോൾ ലവൽ മാറിയല്ലോ.മനഃപൂർവം ആണോ അതോ അറിയാതെ പറ്റിപ്പോയത് ആണോ.

  • @riyaspk7428
    @riyaspk7428 3 ปีที่แล้ว +20

    Ente aniyan ആണ് thanveer😍

  • @sinankm7633
    @sinankm7633 3 ปีที่แล้ว +32

    സ്റ്റാർ മാജിക് 🙄 എവിടെ........ M

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 3 ปีที่แล้ว +9

      കോപ്... ഇതാണ് നല്ല പ്രോഗ്രാം സ്റ്റാർ മാജിക്ക് അവര് കോമഡി പറയുന്നു അവര് തന്നെയല്ലേ ചിരികുന്നതും മാഷേ

    • @raghuachu2434
      @raghuachu2434 3 ปีที่แล้ว +1

      @@ജയകുമാർ-സ1ഢ 👍👍👍👍👏👏👏

    • @friendship5803
      @friendship5803 3 ปีที่แล้ว +1

      @@ജയകുമാർ-സ1ഢ chettan kaananda...

    • @rajilr4886
      @rajilr4886 3 ปีที่แล้ว

      സന്തോഷ് പണ്ഡിറ്റ് പൂട്ടിച്ചു

  • @mohandasampattu3187
    @mohandasampattu3187 3 ปีที่แล้ว +6

    3.10.21ലെ ഷോ ഒരു സംഭവം തന്നെയായി. സമയം പോയതറിഞ്ഞില്ല. ബിഗ്സല്യൂട്ട് മേജർ. ഇനിയും ഇതുപോലെയുള്ളത് പ്രതിക്ഷിക്കട്ടെ

  • @leelammaraju2272
    @leelammaraju2272 ปีที่แล้ว

    All people arjyanam enganeyulla. Karyangal thank you sir

  • @aparnavr6736
    @aparnavr6736 3 ปีที่แล้ว +10

    Shyamathalira very smart❤.. Super program 👍👍 all the best

    • @hamsahaji8473
      @hamsahaji8473 9 หลายเดือนก่อน

      😢😢😢

  • @ramlashameer5652
    @ramlashameer5652 3 ปีที่แล้ว +20

    ഞങ്ങളുടെ star magic മാത്രം എവിടെ 😡

    • @ajalphaff435
      @ajalphaff435 3 ปีที่แล้ว +4

      Star majic nirthi

    • @ramlashameer5652
      @ramlashameer5652 3 ปีที่แล้ว +2

      @@ajalphaff435. അങ്ങനെ ഒന്നും നിർത്തില്ല 💪

  • @Aryaclintesh
    @Aryaclintesh 3 ปีที่แล้ว +13

    2 divasathe star magic evde

  • @bichub6681
    @bichub6681 3 ปีที่แล้ว +9

    star magic

  • @faidkkr
    @faidkkr 3 ปีที่แล้ว +4

    Anas sir uyir 🙌🏻🥰😘😘

  • @lovebeats488
    @lovebeats488 3 ปีที่แล้ว +6

    Anas sir❣️

  • @nazarnowshad1201
    @nazarnowshad1201 3 ปีที่แล้ว +1

    Amma. Super. Nallath varattae. God bless you 🎈 🎈 🎈 🎈 🎈 🎈

  • @shafeeqshafeeq8518
    @shafeeqshafeeq8518 3 ปีที่แล้ว +5

    Anas sir🤩

  • @junaidkayakkal46
    @junaidkayakkal46 3 ปีที่แล้ว +6

    Anas sir😘😘😍

  • @lgndabu68
    @lgndabu68 3 ปีที่แล้ว +1

    Entta veedu karakulam ann Akshayum , aromilinaum anikk ariyam

  • @Abdulahad-dj9jv
    @Abdulahad-dj9jv 3 ปีที่แล้ว +3

    എൻ്റെ അനസ് മാഷേ🥰

  • @ggrr2726
    @ggrr2726 3 ปีที่แล้ว +13

    സ്റ്റാർ മാജിക് പോന്നോട്ടെ

  • @geethasethumadhavan304
    @geethasethumadhavan304 3 ปีที่แล้ว +2

    shyama Thalira Super performance🌷🌷🌷🌷🌷

  • @shamil2518
    @shamil2518 3 ปีที่แล้ว +2

    Malappuram jilayil ind kodaly... 😎💥

  • @sukumaranpalakkool
    @sukumaranpalakkool 3 ปีที่แล้ว +8

    ടോപ്പ് സിംഗർ 2എവിത്ടെ
    ഇനി മോൻസണ്ണന്റെ പെർമിഷൻ കട്ടാത്തതിനാലാണൊ അപ്പ്ലോഡ് ചെയ്യാത്തത്?

  • @abdunasar2638
    @abdunasar2638 3 ปีที่แล้ว +10

    ഈ പ്രോഗ്രാമിന് വരുന്നവർ എല്ലാവരും ഏറെകുറെ ഒരേ പോലെയാണല്ലോ പല പല കാരണങ്ങൾ അവരുടെ സങ്കടങ്ങൾ തുറന്ന് പറയാൻ ഒരു വേതി കൂടെ കുറച്ച് പണവും നേടാം

  • @mohammedjaseem7061
    @mohammedjaseem7061 3 ปีที่แล้ว +5

    Anas sir💞 poliiii💞💞💞

  • @devgeeth2390
    @devgeeth2390 3 ปีที่แล้ว +10

    സ്റ്റാർ മാജിക്‌ ഇടടോ എത്ര ദിവസം ആയി

  • @aneesmhd8932
    @aneesmhd8932 3 ปีที่แล้ว +1

    തൻവീർ ഇരിമ്പിളിയം ♥️

  • @Yasiryas331
    @Yasiryas331 3 ปีที่แล้ว +19

    Ee anas sir nte adthnn orubaad tall kitteettnd😁

  • @rjdubai.5187
    @rjdubai.5187 3 ปีที่แล้ว +5

    Thanveer played very smartly..Such a great participant...❤️

  • @anandachithra1945
    @anandachithra1945 3 ปีที่แล้ว +6

    എന്റെ തളിരക്കുട്ടി 😍😍😍

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 ปีที่แล้ว +1

    Congratulations shyama

  • @devgeeth2390
    @devgeeth2390 3 ปีที่แล้ว +14

    സ്റ്റാർ മാജിക്‌ ഒഴിക്ക ബാക്കി എല്ലാം കൃത്യം ആയി upload ചെയ്യും 😡

  • @PraveenKumar-fy9gt
    @PraveenKumar-fy9gt 3 ปีที่แล้ว +6

    ഏത് ചിത്രത്തിലേതാണ് ഈ ഗാനം? ഇതിന്റെ ശരിയുത്തരം യൂട്ടൂബിൽ ടെലിക്കേസ്റ്റ് ചെയ്തില്ല എന്തെ flowers?

  • @johnyabraham2680
    @johnyabraham2680 3 ปีที่แล้ว +1

    kollam,TVM District anallo epozhum select cheyunnathu.why is that?

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว

    Binoye Kodiyeri yepollunde character undakaruthe friends vishakhUnni name oru sukhamilla keallkumbole vallatha orithe oru theripole thonnunnu Vishakh .S.Unni yenno oru intial chearkkanam.

  • @jinto1848
    @jinto1848 3 ปีที่แล้ว +4

    Star magic edado

  • @enjoy..chefsanthosh3178
    @enjoy..chefsanthosh3178 7 หลายเดือนก่อน

    Shyama thalira dear friend ❤🤝

  • @libinbenny4214
    @libinbenny4214 3 ปีที่แล้ว +4

    Vishak sir❤️

  • @zainmaariya2349
    @zainmaariya2349 3 ปีที่แล้ว +7

    നമസ്കാരം 🙏
    തളിര പറഞ്ഞ വാർഷിക വളയം തെങ്ങിൽ കാണുന്ന വട്ടം അല്ല
    അത് മരം മുറിച്ചാൽ തടിയിൽ കാണുന്ന വളയം ആണ് ഇത് എണ്ണി നോക്കിയാണ് മരത്തിന്റ വയസ് നിർണയിക്കുന്നത്

  • @sayedmuhammed9218
    @sayedmuhammed9218 2 ปีที่แล้ว

    കണ്ണൂർ ജില്ലയിൽ പയ്യന്നൂർ തള്ളുക്കിൽ കോടാലി സ്ഥലം ഉണ്ട്

  • @minhaj5185
    @minhaj5185 3 ปีที่แล้ว +1

    ഇത് കാണാൻ വേണ്ടിയാണ് സ്റ്റാർ മാജിക്‌ ഇടാത്തത് 🤪

  • @justinjohn4580
    @justinjohn4580 3 ปีที่แล้ว +3

    എന്റെ നാട് കോന്നി ❤❤

  • @sadathuismail9402
    @sadathuismail9402 3 ปีที่แล้ว +10

    എൻറെ അമ്മയ്ക്ക് ലാൽസലാം കറക്റ്റ് ആയ കാര്യമേ

  • @aldrincyriac4316
    @aldrincyriac4316 7 หลายเดือนก่อน

    Best wishes please tell where is your location in cochin

  • @belongtime50
    @belongtime50 3 ปีที่แล้ว +3

    Anas sireeyyyy🥳🥳🥳

  • @anfidafebin.t6979
    @anfidafebin.t6979 3 ปีที่แล้ว +2

    Anas sir 😊

  • @karanavar
    @karanavar 3 ปีที่แล้ว +2

    #support StarMagic

  • @praveenkp3195
    @praveenkp3195 3 ปีที่แล้ว +2

    ...Thanu.... 😍👍

  • @anishamohan7285
    @anishamohan7285 3 ปีที่แล้ว +11

    Syamaaa super
    All the best
    😘😘

  • @akshaycris_boy2536
    @akshaycris_boy2536 3 ปีที่แล้ว +1

    Good

  • @shihad2
    @shihad2 2 ปีที่แล้ว +1

    ശ്യാമള ക് കുറഞ്ഞത് അൻപത് ലക്ഷം രൂപ കിട്ടണമെന്ന് ആഗ്രഹിക്കുന്നു അതിൽ കൂടുതൽ കിട്ടിയാലും സന്തോഷം

  • @mullashabeer4575
    @mullashabeer4575 3 ปีที่แล้ว

    Karakki kuthiyathalla
    Thaangal kuthichadhalle..
    Alenkil Thangalku aa Paavathinodu Chothikkayirunnille..
    Pinmaarano Ennu..

  • @safwant9807
    @safwant9807 3 ปีที่แล้ว +1

    Nte chekkan Thanveer 😍

  • @chrispinbenny3525
    @chrispinbenny3525 3 ปีที่แล้ว +3

    Very bad uploader baaki ulla alla programme upload cheyunu except star magic

  • @syamkumarsl5500
    @syamkumarsl5500 3 ปีที่แล้ว +2

    👏👏👏👏

  • @shamnusvlog9461
    @shamnusvlog9461 3 ปีที่แล้ว

    My school mate Thanveer pk

  • @mscube243
    @mscube243 3 ปีที่แล้ว +9

    പൂജ്യം ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 🤣😂😀😁😀😀😄

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 ปีที่แล้ว

    Congratulations tanweer

  • @SunilKumar-os7kr
    @SunilKumar-os7kr 2 ปีที่แล้ว

    Sreelakshmi 👍👌

  • @rafeequekottoor4628
    @rafeequekottoor4628 3 ปีที่แล้ว +6

    Anas sir😍🌹

  • @husainpulakkavil5487
    @husainpulakkavil5487 2 ปีที่แล้ว

    തൻവീർ 👍

  • @nathulnath8525
    @nathulnath8525 3 ปีที่แล้ว +2

    Thanveer aasan🤩🤩🤩

  • @rasheedvm5508
    @rasheedvm5508 3 ปีที่แล้ว

    ഹായ് 👍❤

  • @rasheedvm5508
    @rasheedvm5508 3 ปีที่แล้ว

    നാനും ബ്രസീൽ ഫാൻ സ്

  • @1471673585
    @1471673585 3 ปีที่แล้ว +2

    SKN, SP അടിക്കല്ലേ 🤭

  • @1471673585
    @1471673585 3 ปีที่แล้ว +2

    അമ്മമാരെ കയ്യിൽ എടുക്കാനുള്ള പ്ലാൻ അല്ലേ SKN

  • @SunilKumar-kk3gd
    @SunilKumar-kk3gd 3 ปีที่แล้ว

    Sreelakshmi p 😀😊

  • @jayageetha7541
    @jayageetha7541 3 ปีที่แล้ว +2

    Congratulations Syama, Do you remember me? Once we were good friends. I am very glad to see you after a long 18 years. Wish you all the success in your life.

    • @syamaviraj1074
      @syamaviraj1074 3 ปีที่แล้ว +2

      Oh jaya Gudwill il orumichu padichathalle??? Thekkada..school teacher nte wife??? Am I correct??? Thank you jaya ...Iam also become very happy to see ur comment...sukhamalle?? Family?? Thank you dear..

    • @jayageetha7541
      @jayageetha7541 2 ปีที่แล้ว +1

      Yes Syama, you are correct. Now I am at Vamanapuram. I have a son, +2.student. At first I cannot identify you. At the end of the programme S K sir said your full name. Then I search for your episode. I am so happy to know that you have got a good companion. God will help you to keep your smile. Let us hope we can restart our friendship. Ok dear...

    • @syamaviraj1074
      @syamaviraj1074 2 ปีที่แล้ว

      Thank you so much dear...😘😘😘😘

  • @mdanwar1186
    @mdanwar1186 3 ปีที่แล้ว +2

    ചില എപ്പിസോടിൽ 70000 കഴിഞ്ഞ് ഒരു ലക്ഷത്തിലേക്ക് പോകുന്നു ചിലത് 80000 അതെന്താ അങ്ങനെ

  • @padmas4110
    @padmas4110 3 ปีที่แล้ว +2

    പാട്ട് 4 വരി പോലും പൂർത്തിയാക്കാൻ സമ്മതിക്കില്ലേ സാറേ.കുറേ നാൾ ആയി ശ്രെദ്ധിക്കുന്നു പാട്ട് പാടാൻ പറയും എന്നിട്ട് അങ്ങോട്ട് തുടങ്ങുമ്പോൾ ഇടക്ക് കേറി ഇടപെടും.എന്തേലും പറയുമ്പോൾ ഇടക്ക് കയറരുത് സാർ.Energy hyper aay pokunnu palappozhum ennu oru samshayam

  • @sabidapp9470
    @sabidapp9470 3 ปีที่แล้ว +2

    ഇതിൽ പെങ്ങെടുക്കാൻ എന്തുചെയ്യണം

    • @suma8611
      @suma8611 3 ปีที่แล้ว

      Email ayakanam.googil search cheyuu

  • @sathikumarbalakrishnan4726
    @sathikumarbalakrishnan4726 2 ปีที่แล้ว

    Supar 👍👍👍👍👍👍

  • @geethasethumadhavan304
    @geethasethumadhavan304 3 ปีที่แล้ว

    Thanvir👌👌👌👌🌷🌷

  • @adomy2916
    @adomy2916 3 ปีที่แล้ว

    👍

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 ปีที่แล้ว +4

    Star magic evidedo😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @virajsnair8081
      @virajsnair8081 3 ปีที่แล้ว

      Star magic monday to friday 8manika

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 3 ปีที่แล้ว +1

      @@virajsnair8081 അത് എനിക്ക് അറിയാം. ഞാൻ ചോദിച്ചത് utubeil അപ്‌ലോഡ് ചെയ്യാതെന്താന്ന.......

  • @Shahana991
    @Shahana991 3 ปีที่แล้ว

    Vishak sir🤗

  • @AbdulJaleel-uy7xz
    @AbdulJaleel-uy7xz 2 ปีที่แล้ว

    Orukodelakvelkoo

  • @ggvlog5984
    @ggvlog5984 3 ปีที่แล้ว +1

    Pennungalkku 70000 kazhinjal 100000 nta chodhyam

  • @merasafarwithnaira
    @merasafarwithnaira 3 ปีที่แล้ว

    Star magic 2,3 എപ്പിസോഡുകൾ missing ആണ്.. പെട്ടെന്നു upload ചെയൂ....

  • @adithyanappus9777
    @adithyanappus9777 2 ปีที่แล้ว

    Y

  • @marwakkmarwakk2226
    @marwakkmarwakk2226 3 ปีที่แล้ว +1

    പാവം സ്ത്രീ

  • @stronggirl4365
    @stronggirl4365 3 ปีที่แล้ว +2

    First ❤❤

  • @pcnoufal7900
    @pcnoufal7900 2 ปีที่แล้ว

    Me be

  • @shhshzhzhs2192
    @shhshzhzhs2192 3 ปีที่แล้ว +1

    ,☹️☹️☹️☹️

  • @muralidharanb7196
    @muralidharanb7196 3 ปีที่แล้ว +1

    Evaleyum viswasikanda athil budhi ullavarkariyam

  • @1mviews300
    @1mviews300 3 ปีที่แล้ว +1

    ഈ രണ്ടാമത് വന്ന പുള്ളി ശ്രിക്ണ്ഠന് നായര് test ചെയ്ത് കളിച്ച് പോയത്.. പൂട്ടട്ടെന്ന് ശ്രികഠന് നായര് ചോദിച്ച അത് right answer ആണെന്ന് പുള്ളിക്കറിയാം ഒരു പരിധി വരെ contestantsine സാറ് helpum ചെയ്യും ഇവന് അത് നന്നായി മുതലാക്കി 😁.. ശ്രിക്ണ്ഠന് നായര്ക്ക് സംഗതി പിടിക്കിട്ടി.. എന്തായാലും പുള്ളി അവസാനം ഒരു പണിയങ്ങ് കൊടുത്തു.. 😜😜 എല്ലാ ചോദ്യത്തിലേം പോലെ പുട്ടട്ടെന്ന് ചോദിച്ചു പുള്ളി പഴെ പണി വീണ്ടും എടുത്തു കിട്ടി 8ന്റെ പണി.. അതാണ് പറയണെ 1 പ്രാവിശ്യം ചക്ക ഇട്ടപ്പോ മുയല് ചത്തൂന്ന് വെച്ച് അതങ്ങ് സ്ഥിരം ആക്കരുത്.. ഈ പണി കാണിച്ചില്ലാരുന്നെന്കി 1 lakhnn വീട്ടില് പോവമായിരുന്നു...😕