തടസ്സങ്ങളെ മറികടക്കാനായി മത്സരവേദിയിൽ NK പ്രശാന്ത് | myG Flowers Orukodi | Ep#18

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ย. 2021
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 129

  • @salu555saleem6
    @salu555saleem6 2 ปีที่แล้ว +11

    നമുക്കും പ്രാര്‍ത്ഥിക്കാം ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍

  • @thajuareethode7506
    @thajuareethode7506 2 ปีที่แล้ว +54

    അവതാരകരൻ സൂപ്പർ അർഹർക്ക് കിട്ടൻ മാക്സിമം ശ്രമിക്കുന്നു 🥰🥰🥰

  • @AshrafAli-kd9mc
    @AshrafAli-kd9mc 2 ปีที่แล้ว +6

    പ്രാർത്ഥിക്കാം സഹോദരി തീർച്ചയായും ദൈവം കനിയും

  • @sayyidthayyil2946
    @sayyidthayyil2946 2 ปีที่แล้ว +11

    16 വർഷം കഴിഞ്ഞിട്ടാണ് എനിക്ക് കുട്ടികൾ ഉണ്ടായത് താങ്കൾ വിഷമിക്കേണ്ട താങ്കൾക്കും കുഞ്ഞുങ്ങൾ ഉണ്ടാകും

  • @misirikitchen6796
    @misirikitchen6796 2 ปีที่แล้ว +12

    സറെ ഞ്ഞങ്ങലുക്കും മക്കൾഇല്ല 33വർഷം കഴിഞ്ഞു ലക്ഷങ്ങൾ ചെലവഴിച്ചുഇനി ഉണ്ടാവില്ല യുഡ്രസ് എടുത്തു രണ്ട്പെർക്കും വയ്യതെആയി മക്കൾ ഇല്ലാത്തവർക് എന്തെ ഗിലും ഒരു ആനുഗൂല്യം കിട്ടാൻ സർക്കാരിൽ നിന്ന് കിട്ടി യാൽ വളരെ ഉബകാരം ആവും

    • @nana.5123
      @nana.5123 2 ปีที่แล้ว

      Alappuzhayil Kreupasanam ennu parayunna oru aaradhanaa kendhram undu. You tube- il dharalam sakhyangal undu. Abide chennu Joseph Achane kandal mathi. Dhaivathinu asadhyamaayi onnum illa. Viswasichal nee dhaivamahathwam dharsikkum. Fr.vpjosephkreupasanam subscribe cheyyuka

    • @rainbowfriendsvlog196
      @rainbowfriendsvlog196 2 ปีที่แล้ว

      സ്നേഹം mathram

  • @ajmal.t___2507
    @ajmal.t___2507 2 ปีที่แล้ว +18

    ഓഡിയന്സ് സീറ്റിൽ ഇരിക്കുന്ന ആയുഷ് ഫാൻസ്‌ ലൈക്‌ അടി 😌

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 ปีที่แล้ว +4

    Prashanthettan and wife... spr All the very best 😍😍😍😍👍

  • @worldofcineman2482
    @worldofcineman2482 2 ปีที่แล้ว +22

    ശ്രീകണ്ഠൻ സർ... Very supportive 😍😍😍❤❤❤

  • @abhigamingff8087
    @abhigamingff8087 2 ปีที่แล้ว +4

    Super prasant

  • @nandanapanicker9129
    @nandanapanicker9129 2 ปีที่แล้ว +3

    God bless you dears❤😍

  • @thomasjose8167
    @thomasjose8167 2 ปีที่แล้ว +3

    God bless you, with a child soon

  • @honeybee8678
    @honeybee8678 2 ปีที่แล้ว +1

    God bless you

  • @angelafton2409
    @angelafton2409 2 ปีที่แล้ว +1

    Adorable family

  • @user-ie6lb9dw4v
    @user-ie6lb9dw4v 2 ปีที่แล้ว +3

    Super 👍😍🥰

  • @treesafredy3873
    @treesafredy3873 2 ปีที่แล้ว +3

    Super

  • @jollyannie
    @jollyannie 2 ปีที่แล้ว +1

    Very interesting episode ‘ 👍

  • @shifasworld5612
    @shifasworld5612 2 ปีที่แล้ว +3

    V good program

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 2 ปีที่แล้ว +7

    ളനുഷൃർക്ക് ഉപകാരപ്രദമായ പ്രോഗ്രാം. Congrats.

  • @esther_mn18
    @esther_mn18 2 ปีที่แล้ว +13

    ദൈവം അവരെ സഹായിക്കട്ടെ 🤗

  • @vasanthkumarik4446
    @vasanthkumarik4446 2 ปีที่แล้ว +4

    👏👏👍👍👍

  • @sabukv9977
    @sabukv9977 2 ปีที่แล้ว +15

    ഒരു കോടി.വളരെ. നല്ല. ഷോയാണ്. പിന്നെ.ശ്രീ.കണ്ഠൻ. സാറന്. നന്ദി. ഈ. ഷോ.എല്ലാവർക്കും നല്ലതാണ്.

  • @a_m8b193
    @a_m8b193 2 ปีที่แล้ว +1

    Super program

  • @akbarezi
    @akbarezi 2 ปีที่แล้ว +4

    Skn❤️❤️❤️❤️❤️🔥🔥🔥

  • @shanojchandran5657
    @shanojchandran5657 2 ปีที่แล้ว +1

    Congratulations

  • @praveenmenon2781
    @praveenmenon2781 2 ปีที่แล้ว +10

    Dear, Prasant bhai ,ഒരപേക്‌ഷയുള്ളത്, ദയവായി പാർട്ടിക്കാർക്കായി തല്ലാനും കൊല്ലാനും പോകാതെ നല്ലൊരു കുടുംബനാഥനായി ജീവിക്കാൻ ശ്രമിക്കുക, നിങളെപോലുള്ളവരായ ചില നിഷ്‌ക്കളൻകരുള്ളതുകാരണമാണീ നേതാക്കളൊക്കെ തടിച്ച് കൊഴുക്കുന്നത്. ദയവായ് വോട്ടുചെയ്യാനല്ലാതെ മറ്റൊരു പണിക്കും രാഷ്‌ട്രീയക്കാർക്കായി പോകാതിരിക്കുക. നല്ലൊരു കുടുംബ ജീവിതം നയിക്കാനും നല്ലൊരു ഭർത്താവായും അച്ചനാവാനും സമൂഹനന്‌മയ്‌ക്കായ് ജീവിതം നയിക്കാൻ ദൈവം നിങളെ സഹായിക്കട്ടെ എന്ന് പ്രാർത്‌ഥിക്കുന്നു 🙏🙏🙏🙏

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +1

    Good couple God bless you keep it up

  • @subaidaaleema8625
    @subaidaaleema8625 2 ปีที่แล้ว +5

    Prashantettanodane.kozhikkode kristyan collegenu sameepam .prakash.Homiyo.onne sameepikku

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 2 ปีที่แล้ว +15

    മുട്ട ആരോഗ്യത്തിന്റെ പ്രശ്നം😀😀 സൂപ്പർ ക്ലൂ👍👍

    • @keeleriachu3558
      @keeleriachu3558 2 ปีที่แล้ว +3

      80000 പൊട്ടാതെ നോക്കണം ഒരു ക്ലൂ കൂടി കൊടുത്തു 👌👌

    • @RkTailorTipsmalayalam
      @RkTailorTipsmalayalam 2 ปีที่แล้ว +2

      @@keeleriachu3558 അതേ😀

    • @keeleriachu3558
      @keeleriachu3558 2 ปีที่แล้ว +3

      @@RkTailorTipsmalayalam പാവങ്ങൾ അല്ലെ എങ്ങനെയെങ്കിലും രക്ഷപെടട്ടെ എന്ന് അറിഞ്ഞു കൊടുക്കുന്ന സൂചനകൾ ആണ് 👍👍👍

    • @RkTailorTipsmalayalam
      @RkTailorTipsmalayalam 2 ปีที่แล้ว +2

      @@keeleriachu3558 അതെ👍

  • @SdSd-tt9gg
    @SdSd-tt9gg 2 ปีที่แล้ว +11

    അവർക്ക് കുട്ടികളില്ല വീണ്ടും വീണ്ടും ചോദിച്ചു വിഷമിപ്പിക്കരുത്

  • @zldrx.ff.x7605
    @zldrx.ff.x7605 2 ปีที่แล้ว +4

    💥

  • @manod.kkamalasan4075
    @manod.kkamalasan4075 2 ปีที่แล้ว +6

    ഇത്രയും സംസാരം ആവശ്യം ഉണ്ടോ അത് അല്പം ബോർ ആവുന്നു....

  • @ETERNITY-4
    @ETERNITY-4 2 ปีที่แล้ว +3

    💖

  • @trisonthomz317
    @trisonthomz317 2 ปีที่แล้ว +22

    സുരേഷ് ഗോപി ചേട്ടന്റെ അഞ്ചിനോട് ഇഞ്ചോടിൻജ് സൂര്യാ ടിവിയിൽ കണ്ട് നോക്ക് .... അതൊക്കെയാണ് അവതരണം വലിച്ചു നീട്ടലുകളില്ല പാവങ്ങളുടെ കൂടെ നിൽക്കുന്ന അവരെ സഹായിക്കുന്ന യഥാർത്ഥ അവതാരകൻ സുരേഷേട്ടനാണ്.

    • @yusafkolll9605
      @yusafkolll9605 2 ปีที่แล้ว +1

      Bhayankaram🏃

    • @nkprasanthkumar
      @nkprasanthkumar 2 ปีที่แล้ว

      ഞാൻ സുരേഷ് ഗോപിയുടെ പരിപാടിയിലും പങ്കെടുത്തിരുന്നു. നിങ്ങൾക്കുമാകാം കോടീശ്വരനിൽ 2013 -ൽ

    • @ThajusKitchen
      @ThajusKitchen 2 ปีที่แล้ว

      @@nkprasanthkumar 🌹🌹

  • @mohammednisarpp1672
    @mohammednisarpp1672 2 ปีที่แล้ว +2

    Prasanthetta ഒരു kunnikkal കാണാൻ ദൈവം anugrahikkatte

  • @SunilkumarSunilkumar-uf9vq
    @SunilkumarSunilkumar-uf9vq 2 ปีที่แล้ว +4

    സർ, അങ്ങ് അദ്ദേഹത്തോട്. ഒരുകുഞ്ഞിനെ ദത്തെടുക്കാൻ പറഞ്ഞല്ലോ? ഞാൻ അങ്ങിനെ ഒരുസാഹചര്യത്തെ നേരിട്ട ഒരു വ്യക്തിയാണ്.ഇതുവരെ കിട്ടിയിട്ടില്ല മാത്രമല്ല. ആ അനുഭവം. സാറുമായി പങ്കുവെക്കാനായി ആഗ്രഹിക്കുന്നു. സാറിന്റെ കോൺടാക്ട് നമ്പർ കിട്ടിയാൽ വിശദമായി പറയാം. ഒരുഅന്വേഷണം ആഗ്രഹിക്കുന്നു

  • @sobhanamohandas4093
    @sobhanamohandas4093 2 ปีที่แล้ว +5

    Wife of Prashant will love you SKN as you showered so much care, a good spirit 🙏. A knowledge filled Prashant.

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 ปีที่แล้ว +2

    New Baby 2022 👍👍✌️✌️

  • @tectravelfoodbyrahul
    @tectravelfoodbyrahul 2 ปีที่แล้ว +2

    ❤️

  • @nathulnath8525
    @nathulnath8525 2 ปีที่แล้ว +2

    SK😍😍

  • @jasithatk4325
    @jasithatk4325 2 ปีที่แล้ว +2

    ♥️😍

  • @aneesharavindashan5813
    @aneesharavindashan5813 2 ปีที่แล้ว +3

    E program name sri kandan nair vachakam adi enakilya nanai erunu

  • @rajeshkumarvk9772
    @rajeshkumarvk9772 2 ปีที่แล้ว +12

    എൻറെ സ്വന്തം നാട്ടുകാരൻ

    • @navaskottor511
      @navaskottor511 2 ปีที่แล้ว

      SKN,, നല്ലത് പോലെ Help ചെയ്തു

  • @dhakshayanik6658
    @dhakshayanik6658 2 ปีที่แล้ว +3

    Sramikkam.homeokanikku

  • @EternalFarmers
    @EternalFarmers 2 ปีที่แล้ว +2

    NK ❤ SK ❤

  • @noushadtp4556
    @noushadtp4556 2 ปีที่แล้ว +5

    My super friend .nalla sagave

  • @silpanm8820
    @silpanm8820 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @Lowfamily.
    @Lowfamily. 2 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടപ്പെട്ടു പാവങ്ങൾ ...🥰🥰

  • @haneefa14
    @haneefa14 2 ปีที่แล้ว +2

    തെറ്റുകൾ മനുഷ്യ സഹജമാണ്. അമ്മയെ തിരിഞ് നോക്കാതിരിക്കുന്നത് നല്ലതല്ല. SK N സാർ, നിങ്ങൾ നല്ല മനുഷ്യൻ. ആ കുടുംബത്തെ ഒന്നിപ്പിക്കുവാൻ ശ്രമിച്ചു. But അവർ ..........!!!

    • @nkprasanthkumar
      @nkprasanthkumar 2 ปีที่แล้ว

      അഭിപ്രായത്തോട് യോജിപ്പില്ല. പുറമേ നിന്ന് പറയാൻ നല്ല എളുപ്പമാണ്. പക്ഷേ നീറുന്ന ജീവിതാനുഭവങ്ങൾ സ്വന്തം ജീവിതത്തിൽ വന്നാൽ എല്ലാവരും ഇതുപോലെ ആയിത്തീരും

    • @ThajusKitchen
      @ThajusKitchen 2 ปีที่แล้ว

      @@nkprasanthkumar 👍🏻👍🏻

  • @rufiponnayyan3160
    @rufiponnayyan3160 2 ปีที่แล้ว +3

    തിരുവനന്തപുരം ആശുപത്രിയിൽ ട്രീറ്റ്മെന്റ് ഉണ്ട് മോനെ

  • @anusfunnyanu5885
    @anusfunnyanu5885 2 ปีที่แล้ว +2

    പുള്ളിയുടെ അവസ്ഥ സങ്കടം ഉള്ളത് തന്നെ ബട്ട്‌
    ഒരു പൊതു പ്രവർത്തകൻ രാഷ്ട്രീയ ചോദ്യം ഒരെണ്ണം പോലും പറഞ്ഞില്ല,

    • @nkprasanthkumar
      @nkprasanthkumar 2 ปีที่แล้ว

      ശരിയാണ്...... പക്ഷേ.....ആ ഫ്ലോറിൽ നിൽക്കുമ്പോഴുള്ള ടെൻഷൻ ഒന്ന് വേറെ തന്നെയാ.... അറിയുന്നതും മറന്ന് പോകും.....

  • @princemoncharly2896
    @princemoncharly2896 2 ปีที่แล้ว +2

    SKN ❤️

  • @hazelm3551
    @hazelm3551 2 ปีที่แล้ว +7

    Such a shameful behaviour from Sreekandan Nair in Flowers Oru Kodi. It is really unprofessional to ask personal questions which are really sensitive in a public medium.
    Even if the contestants are uncomfortable, he keep asking sensitive questions. SHOW some PROFESSIONALISM SK and STOP MAKING FUN OF OTHERS.

    • @lavendersoul980
      @lavendersoul980 2 ปีที่แล้ว +2

      I completely agree with u... He keeps on asking such qns even after realized that the contestant was uncomfortable to answer ... He did the same thing with the boy Midhun and he struggled a lot to escape from his sensitive qns... Now I lost all respect to Mr. SKN , such a pity show sir...

  • @dileep.pdileep.p8924
    @dileep.pdileep.p8924 2 ปีที่แล้ว +1

    Rajitha 🥰surabi

  • @meghaminnu2322
    @meghaminnu2322 2 ปีที่แล้ว +12

    GK ഇഷ്ടമാണ് അങ്ങനെ കാണാൻ തുടങ്ങിയതാണ് പക്ഷെ ഇപ്പോൾ SKN സാറിനെ ഇഷ്ടപ്പെട്ടു 👍👍👍👍

  • @muhammedminhaj7131
    @muhammedminhaj7131 2 ปีที่แล้ว +5

    Starmagic pettenn upload cheyyooo
    Plss

  • @kanaranp7552
    @kanaranp7552 2 ปีที่แล้ว +4

    flowers ഒരുകുറേ കഥകൾ ....നീണ്ട കഥകൾ എന്നതാണ് ഈ പരിപാടിക്ക് പറ്റിയ പേര്. പറ്റുമെങ്കിൽ സീരിയൽ തിരക്കഥ പോലെ മാറ്റി റേറ്റിങ് കൂട്ടുകയുമാകാം.........😀😀

  • @alurafi452
    @alurafi452 2 ปีที่แล้ว +2

    Satyhyan prasadettan paranjath.vanthyatha megalayil nalla pole chooshanam cheyyapedunnund.njangalum innum ath anubhavikunnu

  • @sophyjose1182
    @sophyjose1182 2 ปีที่แล้ว +8

    Prasanthinte ammayum sister um എന്തു തെറ്റ് ചെയ്താലും പ്രശാന്ത് അവരോട് ക്ഷമിക്കണം. Prasanthinte എല്ലാ വിഷമവും നിരാശയും മാറും. ദൈവം അനുഗ്രഹിക്കും. സാർ പ്രശാന്തി നോട് parayanam.

  • @user-mt7jb2uw6t
    @user-mt7jb2uw6t 2 ปีที่แล้ว +1

    ഒരു അവസരം തരുമോ enikku

  • @anithasudarsanan5332
    @anithasudarsanan5332 ปีที่แล้ว

    ശരി ഉത്തരം പറഞ്ഞാലും അവരെ കൺഫ്യൂഷൻ ആക്കി തെറ്റിപ്പിക്കുന്നത് SK യുടെ ഒരു സ്വഭാവമാണ്

  • @SunithaP-vf9mq
    @SunithaP-vf9mq 2 ปีที่แล้ว +1

    TVM pattoor..... Ivf treat ment center....
    Cash....

  • @mohammednisarpp1672
    @mohammednisarpp1672 2 ปีที่แล้ว

    Fok waiting for your call for auditon

  • @nithyakv1971
    @nithyakv1971 2 ปีที่แล้ว +8

    Aa chettane onnum parayan sammadikunillalloo😊

  • @toobamaryam2521
    @toobamaryam2521 2 ปีที่แล้ว +8

    Star magic new ep??????

  • @shamseermoidu1987
    @shamseermoidu1987 2 ปีที่แล้ว +2

    19 kutty kundio

  • @ashrafdarulsalam5774
    @ashrafdarulsalam5774 2 ปีที่แล้ว +2

    സ്നേഹ നിധി ആയ ഭാര്യ👍

  • @noushad2011
    @noushad2011 2 ปีที่แล้ว +1

    Game neetikondupokunnu

  • @nisharifu8532
    @nisharifu8532 2 ปีที่แล้ว +7

    Satar മാജിക്‌ plz എന്നും ഇടുമോ

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 ปีที่แล้ว

    മനുഷ്യനാകണം ലാൽസലാം സഖാവേ

  • @naattinpukkal6851
    @naattinpukkal6851 2 ปีที่แล้ว +1

    കല്ലമ്പലം എന്റെ നാട് ആണ് പ്രശാന്ത് ചേട്ടാ !💝💝💝

  • @binulekshmananbinulekshman7263
    @binulekshmananbinulekshman7263 2 ปีที่แล้ว +3

    കമ്മി ആയത് കൊണ്ട് ശ്രീകണ്ഠൻ നായർ നല്ലോണം സഹായിക്കുന്നുണ്ട്

  • @saifuneesamanuppa5283
    @saifuneesamanuppa5283 2 ปีที่แล้ว

    ivf cheyyu sareyavum

  • @SdSd-tt9gg
    @SdSd-tt9gg 2 ปีที่แล้ว +5

    അവർ പറയുന്നതും കുറച്ചു കേൾക്കുക

  • @sajininair1223
    @sajininair1223 2 ปีที่แล้ว

    But still god exist that is the only truth

  • @techies2266
    @techies2266 2 ปีที่แล้ว +1

    സൂപ്പർ

  • @saju.k.theekkuni5493
    @saju.k.theekkuni5493 2 ปีที่แล้ว +2

    ലാൽ സലാം സഖാവേ എല്ലാം ശരിയാകു ക്ഷമയോടെ കാത്തിരിക്കുക

  • @ravindrannair3246
    @ravindrannair3246 2 ปีที่แล้ว

    Please do not follow the superstitious beliefs. I will send you a doctor's name from P.R.S. Hospital T.V.M. I will find out doctors name and inform you....Mrs. Nair.

  • @shynam595
    @shynam595 2 ปีที่แล้ว

    Malsararthikalku samsarikan time kodukku

  • @34rincyrrozariox.o72
    @34rincyrrozariox.o72 2 ปีที่แล้ว +1

    Ningal smsariche ee paruvadi bore akunnu 🥴 samsaram kurachal nallathayirikum 🥴

  • @rasheedvm5508
    @rasheedvm5508 2 ปีที่แล้ว +2

    ലാൽസലാം n k

  • @sidhartha1869
    @sidhartha1869 2 ปีที่แล้ว

    On time matikoode star majic vekk 😒

  • @sadathuismail9402
    @sadathuismail9402 2 ปีที่แล้ว +3

    ചങ്ങനാശ്ശേരിയിലെ നല്ല ഒരു ഡോക്ടർ ഉണ്ട് അന്വേഷിച്ചു നോക്ക്

    • @noushad2011
      @noushad2011 2 ปีที่แล้ว +1

      Araaa

    • @nimmyjohn2178
      @nimmyjohn2178 2 ปีที่แล้ว

      Not good

    • @nkprasanthkumar
      @nkprasanthkumar 2 ปีที่แล้ว

      ഞാൻ പോയതാണ്

    • @ThajusKitchen
      @ThajusKitchen 2 ปีที่แล้ว

      @@nkprasanthkumar കവിത ചൊല്ലാൻ പറഞ്ഞപ്പോൾ ഞാൻ രക്തസാക്ഷി പ്രതീക്ഷിച്ചു

    • @nkprasanthkumar
      @nkprasanthkumar 2 ปีที่แล้ว

      കുറെ വർഷം മുമ്പ് പോയിരുന്നു.

  • @annammamathew4361
    @annammamathew4361 ปีที่แล้ว

    😁🥂🍻👆🏾u🤑🤑😛

  • @geethakp7939
    @geethakp7939 2 ปีที่แล้ว

    Flowers oru kodiyil എങ്ങിനെ മത്സരിക്കാം

  • @bobsfotoart
    @bobsfotoart 2 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ അവതരണം നന്നായിരിക്കുന്നു. പിന്തുണ അല്പം കൂടുന്നുണ്ടോ എന്നൊരു സംശയം ......

  • @firozmanikoth1623
    @firozmanikoth1623 2 ปีที่แล้ว +1

    STAR MAGIC REALLY MISSING TO US

  • @vishnupp2627
    @vishnupp2627 2 ปีที่แล้ว +4

    #Justice for star magic🙏
    #Justice for star magic🙏
    #Justice for star magic🙏
    #Justice for star magic🙏

  • @kulkitimepass6733
    @kulkitimepass6733 2 ปีที่แล้ว

    1k sub ആവൻ സഹായിക്കുമോ

  • @pransithpp7044
    @pransithpp7044 2 ปีที่แล้ว +2

    ❤️

  • @nishachacko8811
    @nishachacko8811 2 ปีที่แล้ว +1

    SK😍😍