Chakram Malayalam Full Movie | HD FULL MOVIE | Prithviraj Sukumaran | Meera Jasmine

แชร์
ฝัง

ความคิดเห็น • 176

  • @velankandyvelu911
    @velankandyvelu911 6 หลายเดือนก่อน +386

    ആടുജീവിതം കണ്ടശേഷം വീണ്ടും വന്നു കാണുന്നവർ ഉണ്ടോ😍 പ്രത്വി രാജ് ഫാൻസ്‌ 🔥❤

  • @prasanthb7130
    @prasanthb7130 6 วันที่ผ่านมา

    പ്രിത്വിരാജും അഭിനയിച്ചവർ ഏകദേശം എല്ലാപേരും ചിത്രം ഗംഭീരമാക്കി എങ്കിലും
    കന്മദം സിനിമയുടെ കഥയിൽ
    സിനിമയിലെ മോഹൻലാൽ ന്റെയും ലാലിന്റെയും കഥാപാത്രങ്ങളുടെ സ്വഭാവവും ആക്ടിങ് രീതിയും ഈ സിനിമ കണ്ടപ്പോൾ ഓർമവന്നവർ ഉണ്ടോ..?

  • @Basheerbachu-c7c
    @Basheerbachu-c7c 10 หลายเดือนก่อน +11

    14/11/2023..2.27. Am

  • @Anishmannattuktm
    @Anishmannattuktm หลายเดือนก่อน +1

    1:12:35 Leyland Tusker Super 🔥

  • @sanattjoy363
    @sanattjoy363 3 หลายเดือนก่อน +1

    1:12:11 Prithviii❤❤❤

  • @vipinjohn5946
    @vipinjohn5946 5 หลายเดือนก่อน +114

    21 വയസിൽ ഇത്രയും കട്ട താടി വച്ച് അഭിനയിച്ച ഒരേയൊരു ആക്ടർ 🔥🔥🔥

    • @saraths4187
      @saraths4187 28 วันที่ผ่านมา

      Veppu thadyanu bro

  • @bottlecreator7643
    @bottlecreator7643 6 หลายเดือนก่อน +130

    ലോഹി sirന്റെ കഥ...🖋️
    പ്രിത്വിഏട്ടന്റെ മാസ്സ് 🔥
    Still 💎2024

  • @ARDcreations46333
    @ARDcreations46333 11 หลายเดือนก่อน +178

    പണ്ടൊക്കെ ഏഷ്യാനെറ്റ്‌ പ്ലസിൽ സ്ഥിരം വന്ന മൂവി രാജുവേട്ടന്റെ മാസ്സ് character 🥰🔥 ക്ലൈമാക്സ്‌ ഒക്കെ വളരെ പവർഫുൾ ആണ് 🔥🔥

    • @mohdkutty8037
      @mohdkutty8037 7 หลายเดือนก่อน +3

      😊

    • @AshrafA-xy8eb
      @AshrafA-xy8eb 7 หลายเดือนก่อน

      ​@@mohdkutty8037😮

  • @Renjan_Mathews
    @Renjan_Mathews 10 หลายเดือนก่อน +229

    20 വയസ്സിൽ, അതും 8 ആമത്തെ സിനിമ,ഇജ്ജാതി acting 🔥🔥

  • @sksubran8169
    @sksubran8169 7 หลายเดือนก่อน +59

    നല്ല സിനിമ ആയിരുന്നു പ്രിത്വിരാജ് നന്നായി അഭിനയിച്ച സിനിമ ആയിരുന്നു ഇപ്പോൾ നല്ല fight ചെയാൻ പ്രിത്വിരാജ് വേണം

  • @akhilak3644
    @akhilak3644 6 หลายเดือนก่อน +23

    കുടിക്കുന്നെങ്കിൽ അമ്മേടെ മുലപ്പാൽ തന്നെ കുടിക്കണം 🔥...
    ചന്ദ്രഹാസൻ 🤌🤌

  • @Skidysky
    @Skidysky 2 หลายเดือนก่อน +15

    2024ൽ കാണുനവർ ഉണ്ടോ

  • @ashithaharsal4388
    @ashithaharsal4388 9 หลายเดือนก่อน +75

    ലോഹിതദാസിന്റെ സ്ത്രീ കഥാപാത്രങ്ങൾ..💜

  • @muhammedjasir6215
    @muhammedjasir6215 10 หลายเดือนก่อน +42

    20 vayasil prithiraj 32 ag 😮 32 agl abinayknna prithiraj 20😂

  • @vishnuLeo10
    @vishnuLeo10 6 หลายเดือนก่อน +37

    ഈ ജാതി തീ മൂവി അതും 20 വയസുള്ളപ്പോൾ ഇതൊക്കെ പ്രിത്വിരാജിനല്ലാതെ ആരെകൊണ്ട് പറ്റും....
    98 lailand National permit അമ്മേടെ മുലപ്പാല് കുടിച്ചവനുണ്ടേൽ വെക്കടാ ഇതിനു മുകളിൽ.... 💥💥💥

  • @stebinsaju5780
    @stebinsaju5780 11 หลายเดือนก่อน +342

    20 വയസ്സുള്ളൂ പൃഥ്വിരാജിന് ഈ സിനിമയിൽ ഒക്കെ അഭിനയിക്കുമ്പോ. What a maturity ❤

    • @unni-vlog135
      @unni-vlog135 10 หลายเดือนก่อน +8

      Yes❤❤❤❤❤❤❤❤❤
      My fv movie ❤❤❤❤❤❤❤

    • @free_thinker_soul
      @free_thinker_soul 10 หลายเดือนก่อน +22

      But pullikku oru 30+ age thonnum ee movieyil

    • @ajithaji1708
      @ajithaji1708 10 หลายเดือนก่อน +14

      Da 22 age anu 20 alla

    • @Renjan_Mathews
      @Renjan_Mathews 10 หลายเดือนก่อน +1

      ​@@ajithaji170822 ഒന്നുമല്ല പോടെ പൃഥ്വി ജനിച്ചത് 1982 ഒക്ടോബർ ആണ് ചക്രം ഷൂട്ട്‌ 2003 ഏപ്രിൽ time. പൃഥ്വിക്ക് 20 വയസ്സുള്ള ചക്രം അഭിനയിക്കുമ്പോൾ

    • @gazzalippgazzali5111
      @gazzalippgazzali5111 7 หลายเดือนก่อน

      ​20 ആണ് 🔥💯

  • @vishnuvs707
    @vishnuvs707 29 วันที่ผ่านมา +4

    21 മൊത്ത വയസ്സില് ഇത്രയും മാസ്സ് കാണിച്ച നടന് Super സിനിമ ചക്രം

  • @sksubran8169
    @sksubran8169 7 หลายเดือนก่อน +36

    ഇപ്പോൾ ഇറങ്ങിയെങ്കിൽ 100ദിവസം ഓടിയെന്നെ

    • @antlion777
      @antlion777 2 หลายเดือนก่อน

      ഒരിക്കലുമില്ല 😂 ഇതു OTT കാലമാണ്, Long Run കിട്ടില്ല.
      പടം ഇറങ്ങുന്നതിനു മുൻപേ OTT Rights ന്റെ Agreement ഒക്കെ നടക്കും

  • @vijilkv229
    @vijilkv229 7 หลายเดือนก่อน +31

    ❤ഇത് ഒരു mass film മാത്രം അല്ല.. Brilliant അഭിനയം തന്നെ.... ❤️❤️

  • @annaalina616
    @annaalina616 5 หลายเดือนก่อน +9

    35:07 - 37:52 1:31:40 - 1:35:43 ഇതിലെ emotional scenes ആണ് പ്രിത്വിരാജ് ഒരു born actor ആണെന്ന് മനസിലാക്കിക്കുന്നത്.ആ ചെറിയ പ്രായത്തിൽ, അതും തുടക്ക കാലത്തു ഇങ്ങനൊരു performance,dialouge❤. ആ പ്രായത്തിൽ മോഹൻലാലിന് മാത്രമേ ഇങ്ങനൊരു അഭിനയം വേറെ പറ്റു.ഇപ്പോഴും പുള്ളിക്ക് ശേഷം വന്നവരിൽ ആ dialouge delivery ഒക്കെ ഒരുപക്ഷെ ആസിഫ് അലിക്ക് മാത്രമേ പറ്റു.വെറുതെയല്ല മോഹൻലാൽ വേണ്ടെന്നു വെച്ച വേഷം വേറേ senior ആക്ടർസിനു കൊടുക്കാതെ പുള്ളിക്ക് കൊടുത്തത്.

  • @arsharatheesh6422
    @arsharatheesh6422 7 หลายเดือนก่อน +19

    1:47:50 manju pathrose alle

  • @manis32599
    @manis32599 2 หลายเดือนก่อน +6

    ഇപ്പോഴത്തെ പൃഥ്വിയെക്കാളും സൂപ്പർ യങ്ങ് സ്റ്റാർ ആയിരുന്ന പൃഥ്വി ആയിരുന്നു❤❤

  • @diljithdinesh6886
    @diljithdinesh6886 6 หลายเดือนก่อน +33

    മലയാള സിനിമയുടെ ആക്ഷൻ താരോദയങ്ങൾ
    1. ജയൻ
    2. ബാബു ആന്റണി
    3. സുരേഷ് ഗോപി
    4. പൃഥ്വിരാജ് സുകുമാരൻ
    5. ടോവിനോ തോമസ്
    6. ഫഹദ് ഫാസിൽ
    7. മോഹൻലാൽ

    • @abhijith5197
      @abhijith5197 2 หลายเดือนก่อน +1

      Ivalu arum fahadinte aduthu illa speed acurancy orginalty Fahd fasil

    • @antlion777
      @antlion777 2 หลายเดือนก่อน +1

      🤣 മോഹൻ ലാൽ ഇല്ലാതെ എന്തോന്ന് ലിസ്റ്റ് 🤣
      അല്ല ഈ ടോവിനോയും പെപ്പെയും ഒക്കെ എന്ത് പറി കണ്ടിട്ടാണ് 😂😂🤣🤣ഇജ്ജാതി comedy 🤦‍♂️

    • @diljithdinesh6886
      @diljithdinesh6886 2 หลายเดือนก่อน

      @@antlion777 njaan fight excellence actorsinte kaaryamaanu paranjathu Mohanlal, Mammootty ee actors okke Versatility rangil varunna actors aanu, allathe avaroduenikkoru virodhavumilla

    • @antlion777
      @antlion777 2 หลายเดือนก่อน +1

      @@diljithdinesh6886 അത് തന്നെയാണ് ഞാനും പറഞ്ഞത് 😂 നീ സ്ഫടികം, പുലിമുരുകൻ ഒന്നും കണ്ടിട്ടില്ലേ 🤦‍♂️ ആ ലെവൽ fight ഒക്കെ വേറെ ആരാ ചെയ്തത് 😂 and also എന്ത് കണ്ടിട്ടാണ് ടോവിനോയും പെപ്പേയും ഒക്കെ ലിസ്റ്റിൽ 🤣🤣 പെപ്പേ ഒക്കെ എല്ലാ പടത്തിലും ഒരേ type ഇടി മാത്രം 🤣🤣
      ടോവിനോ 🤣
      ഇവരേക്കാൾ Better Options ആണ് പ്രിത്വി & ഉണ്ണി മുകുന്ദൻ
      ഇവർ ചെയ്യുന്ന easyness ൽ ഒന്നും താൻ പറഞ്ഞ മറ്റു 2 അവന്മാരും വരില്ല 💯

    • @diljithdinesh6886
      @diljithdinesh6886 2 หลายเดือนก่อน

      @@antlion777 ok

  • @Aphrodite-u1x
    @Aphrodite-u1x 10 หลายเดือนก่อน +35

    പ്രിത്വിരാജ് ❤

  • @Ani-gi1pf
    @Ani-gi1pf 8 หลายเดือนก่อน +15

    Prithvirajinte ee range okke evde poy🤷‍♂️🤷‍♂️🙇‍♂️🙇‍♂️🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 5 หลายเดือนก่อน +10

    Adujeevitham Kandilla, Chakram Mathram Kandu❤

  • @anoopanoop5845
    @anoopanoop5845 2 หลายเดือนก่อน +4

    ആരാടാ നിന്റെ ദേഹത്തു തൊട്ടതു....
    ആരാടാ നമ്മടെ വണ്ടി തൊട്ടത് 🔥🔥💥

  • @sijoykj8687
    @sijoykj8687 10 หลายเดือนก่อน +37

    ആദ്യം മോഹൻലാൽ ഉം ദിലീപ് ഉം ആയിരുന്നു ഡീറ്റെയിൽസ് ന്യൂസ്‌ ൽ ഉണ്ടായിരുന്നു

    • @Habeeb-j6h
      @Habeeb-j6h 10 หลายเดือนก่อน +2

      Ath vere typil aayirikum movie

    • @muhafz3798
      @muhafz3798 10 หลายเดือนก่อน +4

      Nannayi irakkanjath.... Oombi poyene😂😂😂

    • @shijovarghese8087
      @shijovarghese8087 5 หลายเดือนก่อน +1

      @@muhafz3798 anitt ee padam theatre ill oombiyallo🤣🤣

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ 10 หลายเดือนก่อน +31

    20 age il ijjathi acting mas fight

    • @Jishnumanoharan97
      @Jishnumanoharan97 9 หลายเดือนก่อน +2

      22

    • @harikrishnank1312
      @harikrishnank1312 9 หลายเดือนก่อน +4

      ​@@Jishnumanoharan97​​1982 ഇലാണ് പൃഥ്വിരാജ് ജനിച്ചത്. പടം release ചെയ്തത് 2003 ഇലും. അപ്പോൾ പൃഥ്വിരാജിന് 21 വയസ്സ് ആകാൻ പോകുന്നതേയുള്ളൂ

  • @Abhi36949
    @Abhi36949 6 หลายเดือนก่อน +13

    1:11:42 98 ലേയ്‌ലൻഡ് 🔥🔥

  • @free_thinker_soul
    @free_thinker_soul 10 หลายเดือนก่อน +35

    20 vayasil pulli abhinayicha ee charector super oru 32 age olla oraalee poole what an acting I still can't believe that he was only 20 age at this movie 🧐😱 ithile prithvirajinte aniyan santhosh keezhattoor annu 25 or 26 age ondarunnu

  • @MINNALGAMING2.0-z9s
    @MINNALGAMING2.0-z9s 10 หลายเดือนก่อน +20

    One & Only Movie uff 🔥🔥

  • @jaffergaf5159
    @jaffergaf5159 3 หลายเดือนก่อน +2

    ഇത് മോഹൻലാൽ ദിലീപ് സഖ്യത്തിൽ ഇറങ്ങാൻ ഇരുന്ന മൂവി ആയിരുന്നു അങ്ങനെ ആയിരുന്നെങ്കിൽ പുലി മുരുകനെയും കടത്തി വെട്ടുമായിരുന്നു

  • @mdrafeeque5830
    @mdrafeeque5830 8 หลายเดือนก่อน +10

    Giri lesham over aaano?

  • @AJIiii009
    @AJIiii009 2 หลายเดือนก่อน +2

    വില്ലൻ ഗിരി over ആക്ടിങ് 🙏🏽🙏🏽

  • @MsArun20
    @MsArun20 11 หลายเดือนก่อน +29

    Villain nala adipoli acting aan..

  • @unnia1874
    @unnia1874 2 หลายเดือนก่อน +1

    മിഥുൻ രമേശ്‌ വോയിസ്‌ വില്ലൻ

  • @haseenaks2887
    @haseenaks2887 9 หลายเดือนก่อน +10

    17/12/2023 night 12:00 kanunnavar undo..
    .

    • @sajeenashanvlog
      @sajeenashanvlog 9 หลายเดือนก่อน +1

      1-1-2024 12 manik kaanua😊

    • @IGNTTHAGGAN
      @IGNTTHAGGAN 8 หลายเดือนก่อน +1

      ​@@sajeenashanvlogayin😂

    • @raniyaaa04
      @raniyaaa04 4 หลายเดือนก่อน

      08-05-2024 12 pm

  • @YEEKACHUVAA
    @YEEKACHUVAA หลายเดือนก่อน +1

    ഇന്നും ഇതേ കാരക്ടർ ഒന്ന് മാറ്റി പിടിക്കണം

  • @postboxno9652
    @postboxno9652 10 หลายเดือนก่อน +14

    2:20 🔥🔥

  • @trailersnow1703
    @trailersnow1703 5 หลายเดือนก่อน +3

    1:30:30 ഇതു dying star of mollywood അല്ലേ

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 10 หลายเดือนก่อน +4

    Kanyamary vivhamchydilla same-day kuvlinagal treemerejnadatikalam vamnumaatimarichapadahalanukubrakyrhnjrelmuhmfssdm

  • @Manikandan-u9e
    @Manikandan-u9e 2 หลายเดือนก่อน +1

    ഏതൊരു വ്യക്തിക്കും റോൾമോഡൽ ആക്കാവുന്ന വെക്തി പൃഥ്വിരാജ്...

  • @AiRa677
    @AiRa677 3 หลายเดือนก่อน +2

    പ്രത്വി 20 വയസ്സും ജാസ്മിന് 21 വയസ്സും

  • @azizksrgd
    @azizksrgd 7 หลายเดือนก่อน +6

    ചക്രം വർഗം കാങ്കരൂ

    • @balunair9343
      @balunair9343 5 หลายเดือนก่อน

      ചക്രം വർഗ്ഗം വാസ്തവം

  • @gokul7053
    @gokul7053 3 หลายเดือนก่อน +1

    climax ആന്ദ്രയിൽ ഇതാണോ andra based വന്ന ആദ്യസിനിമ

  • @lIDUPOLI
    @lIDUPOLI 6 หลายเดือนก่อน +2

    20 vayasil heavy license kitule apo

  • @Ani-gi1pf
    @Ani-gi1pf 8 หลายเดือนก่อน +7

    Mohanlal style👏👏👍👍👍

  • @sahadshaa8407
    @sahadshaa8407 10 หลายเดือนก่อน +8

    Super movi

  • @ViewPointResortVayalada
    @ViewPointResortVayalada 2 หลายเดือนก่อน +1

    2024 july
    - libin jose

  • @adithyaanoop0015
    @adithyaanoop0015 5 หลายเดือนก่อน +2

    Watching on 18 th april 2024..😂😂😂

  • @nagan3636
    @nagan3636 5 หลายเดือนก่อน +1

    നാഗ്പൂർ ക്ക് ട്രിപ്പുണ്ട് പണ്ട് കൊറേ പോളഞ്ഞ സ്ഥലാ😁.
    ഇപ്പൊ പഴെ നഗമ്മരോന്നും ഇല്ല്യ വല്ലാണ്ട് പോളയാണ്ട ❤

  • @rahulskumar65
    @rahulskumar65 28 วันที่ผ่านมา

    1.26.00 എന്റമ്മോ 🔥 ദേ സുധാകരനെ ഇടിച്ചു പരിപ്പ് ഇളക്കുന്നു. ho 21 വയസ്സ്

  • @Jishnumanoharan97
    @Jishnumanoharan97 9 หลายเดือนก่อน +5

    13/12/23- 11PM

  • @abhinavmr2760
    @abhinavmr2760 8 หลายเดือนก่อน +6

    35:10

  • @diablo7903
    @diablo7903 6 หลายเดือนก่อน +5

    GIRI OVERACTING 🤮🤮🤮

  • @-humsafar
    @-humsafar 7 หลายเดือนก่อน +3

    Sita reference aano ending?! Lohithadas 🎉

  • @richusfamily
    @richusfamily 9 หลายเดือนก่อน +10

    Manju pathrose ano

  • @arunsomarajan110
    @arunsomarajan110 2 หลายเดือนก่อน +1

    മുതിർന്നുകഴിഞ്ഞാൽ സിനിമയിൽ എത്തുമെന്ന് നല്ല ബോധ്യമുണ്ടായിരിക്കണം നല്ല ട്രെയിണ്ട് ആയിട്ടാണ് ഇൻഡസ്ട്രിയൽ എത്തുന്നത് അല്ലെങ്കിലൊക്കെ 20 വയസ്സിൽ ഇജ്ജാതി പെർഫോമൻസ് 🔥🔥

  • @nandhuanil5266
    @nandhuanil5266 10 หลายเดือนก่อน +6

    14/11/2023(1:05pm)

  • @vishnubagath8955
    @vishnubagath8955 7 หลายเดือนก่อน +10

    Giri vere level 😂💥💥

  • @Habeeb-j6h
    @Habeeb-j6h 10 หลายเดือนก่อน +15

    Ithile prithvirajinte beard original aano enik 16 vys ayi oru thulli podi thaadi vannilla 😮😮😢😢

    • @ramzanmv8569
      @ramzanmv8569 10 หลายเดือนก่อน +7

      16 vayasil thane ninak kgf ille beard veno 🤣😂 4 aksharam padikan noku aniya thadi ok ororithark oro time und chilapol vanila ennum varum

    • @Renjan_Mathews
      @Renjan_Mathews 10 หลายเดือนก่อน +2

      ഒറിജിനൽ ആണ് 20 വയസ്സ്

    • @mediacentralinfo1754
      @mediacentralinfo1754 8 หลายเดือนก่อน

      original aanu. 2003 thadi neethiayirunu prithviraj. aanu oru interview ee thadi echu vannatundu 2003 september

    • @mediacentralinfo1754
      @mediacentralinfo1754 8 หลายเดือนก่อน +1

      kure perku meesa 16, 17 vayasil meesa vannu thudangi. ente classmate aa time katti meesa vannu

  • @vishnuvk8864
    @vishnuvk8864 10 หลายเดือนก่อน +18

    ചക്രം 2 ഉണ്ടാവുമോ

    • @Habeeb-j6h
      @Habeeb-j6h 10 หลายเดือนก่อน +4

      No lohidas aayirunu director atheham marichu poyi eni vanallum ee film vijayikaan chance kuravan drama cinema onnum innathe kaalath aarum ettedukkilla

    • @vishnuvk8864
      @vishnuvk8864 10 หลายเดือนก่อน

      @@Habeeb-j6h ooh

  • @akbarmnglore1712
    @akbarmnglore1712 10 หลายเดือนก่อน +9

    😢😢amazing bcz am also drwer😔😔😔😔😔

  • @cristo_x_999gaming
    @cristo_x_999gaming 2 หลายเดือนก่อน +1

    ഇന്ന് കാണുന്നവർ ഉണ്ടോ 😂💎

  • @pavithrarahul5514
    @pavithrarahul5514 7 หลายเดือนก่อน +6

    Mohanlal dileep combo aayirunnu sherikkum 😮 angane anengil polikeni❤

  • @jithinnadh5623
    @jithinnadh5623 2 หลายเดือนก่อน +1

  • @baijucr3057
    @baijucr3057 2 หลายเดือนก่อน +1

    2 പാർട്ട്‌

  • @aaabhinandh
    @aaabhinandh 5 หลายเดือนก่อน +2

    2028 kanunnavar ondo

  • @sagardasr3576
    @sagardasr3576 2 หลายเดือนก่อน

    Mohanlal ayrnu annu ee role cheythirunnathenkil vere rangeil pokanda padam Mohanlal,dileep,vidyabalan.
    Ee oru ageil prithviraj,noolunda,meera jasmine oru nalla entry kittiya padam thakarth abhinayichu script vere level.
    Chakram from the great legend LOHI sir❤

  • @ablegeorge4281
    @ablegeorge4281 5 หลายเดือนก่อน +2

    Kidilan padam

  • @Rajesh-q3i5o
    @Rajesh-q3i5o 7 หลายเดือนก่อน +3

    Suppar movie ❤❤❤❤❤❤

  • @sksubran8169
    @sksubran8169 7 หลายเดือนก่อน +2

    നല്ല മൂവി ആയിരുന്നു

  • @augustinantony6365
    @augustinantony6365 10 หลายเดือนก่อน +10

    പടം നന്നായിട്ടുണ്ട്. പക്ഷേ ചില വീഴ്ചകൾ ഉണ്ട്. ഒന്നുകൂടി ക്ഷമയോടു കൂടി ആലോചിച്ച് എഡിറ്റിംഗും ഫിലിം സംയോജനവും നടത്തിയിരുന്നെങ്കിൽ ആ കുറവ് തീർക്കാമായിരുന്നു.
    കിസ്റ്റ്യാനികളുടെ ഇടയിൽ മാത്രമല്ല മറ്റുള്ളവർക്കും ഇത് ഒരു പാഠമായി എടുക്കാം. പ്രത്യേകിച്ച് ക്വട്ടേഷൻ ഗാംങ്ങുകൾക്ക് പ്രത്യേകിച്ചും .
    ജീവിതത്തിനെ പണം വേണ്ടു. പണത്തിന് വേണ്ടി ജീവിതമാകരുതെന്ന് കൂടി ഇത് നമ്മെ ഉദ്ബോധിപ്പിക്കുന്നു.
    ശന്തിയും സമാധാനത്തിനെക്കാളും വലുത് മറ്റെന്താണ് ? അതാണ് നമുക്ക് തരുന്ന സന്തോഷവും... നമുക്ക് ഒന്നും സ്വന്തമല്ലാത്തപ്പോൾ പിന്നെ എന്തിന് പണത്തിന് വേണ്ടി നാം നമ്മുടെ സമാധാനം കളയണം.. അദ്ധ്വാനത്തിൽ നിന്നും കിട്ടുന്ന ആദായത്തേക്കാൾ വെറുതെ അല്ലങ്കിൽ അദ്ധ്വാനിക്കാതെ കിട്ടുന്നതൊന്നും ഫലവത്തല്ല.

    • @ramshad9948
      @ramshad9948 9 หลายเดือนก่อน +3

      അതിൽ ഈ പടത്തിൽ എവിടെയാ ക്രിസ്ത്യനികളെ പരാമർശിച്ചിട്ടുള്ളത്

    • @mediacentralinfo1754
      @mediacentralinfo1754 8 หลายเดือนก่อน +1

      first mohanlal, dileep, vidya balanne vechu kurachu shoot cheythu . pinne mohanlal, dileep , vidhya balan busy ayapol prithviraj, meera jasmine vechu cheythu. kure edit cheythu prithvirajnu vendi

    • @nithincutz8890
      @nithincutz8890 8 หลายเดือนก่อน +1

      athe ororutharkkum oro lakshyangal ond athinu vendi kashttapedunnathill thettilla
      viyarkkan madiyollavaru igane oronnum paranjondirikkum 😄😄😄😄😄😄😄

    • @kannankollam1711
      @kannankollam1711 7 หลายเดือนก่อน

      പക്ഷേ പണത്തിന്റെ ആവശ്യത്തിന് പണം തന്നെ വേണ്ടേ? അതിന് ശാന്തിയും സമാധാനവും കൊടുത്താൽ മതിയോ

  • @anumurali7719
    @anumurali7719 4 หลายเดือนก่อน +2

    Prtiviraj and Meera super jodi

  • @Dileep563
    @Dileep563 2 หลายเดือนก่อน

    ലോഹിയുടെ ഏറ്റവും മോശം movie🤢

  • @Sara-v
    @Sara-v 6 หลายเดือนก่อน +2

    aadu jeevitham part 1 😁

  • @pravee1941
    @pravee1941 2 หลายเดือนก่อน +1

    മോഹൻലാൽ, ദിലീപ്, വിദ്യാബാലൻ, എ. ആർ. റെഹ്മാൻ

  • @mrdrawermalayalam21
    @mrdrawermalayalam21 6 หลายเดือนก่อน +1

    wow wow prithviraj onnum parayaanilla ❤❤❤❤❤❤❤❤❤

  • @DaviesMA-w8z
    @DaviesMA-w8z 3 หลายเดือนก่อน +1

    ഒരു നല്ല സിനിമ ❤

  • @hbuyuyj
    @hbuyuyj 10 หลายเดือนก่อน +4

    1:17:00

  • @troll01024
    @troll01024 10 หลายเดือนก่อน +8

    1:49:48🤣🤣🤣

  • @manjukaithayil4511
    @manjukaithayil4511 5 หลายเดือนก่อน +1

    yes

  • @isunilsuryaactor6854
    @isunilsuryaactor6854 2 หลายเดือนก่อน

    വില്ലന്റെ ശബ്ദം... മിഥുൻ 🥰🥰🥰

  • @lakshmicv5762
    @lakshmicv5762 6 หลายเดือนก่อน +1

    Power

  • @Alb7n
    @Alb7n 7 หลายเดือนก่อน +2

    🤍🔥

  • @leemoljoy9856
    @leemoljoy9856 5 หลายเดือนก่อน +1

    2024❤

  • @sksubran8169
    @sksubran8169 7 หลายเดือนก่อน +6

    ആന്റണി peppe നല്ല നാടൻ ആണ് അധികം താമസിക്കാതെ അദ്ദേഹം മെഗാ സ്റ്റാർ ആവും

  • @ajugaming9762
    @ajugaming9762 3 หลายเดือนก่อน +1

    ❤❤❤

  • @nastyrak
    @nastyrak 7 หลายเดือนก่อน +9

    Person who acted as Giri had no acting skills should Gant casted someone else

  • @rijin323
    @rijin323 หลายเดือนก่อน

    ഇന്ന് കാണുന്നവർ ഉണ്ടോ?

  • @ansonantony4876
    @ansonantony4876 2 หลายเดือนก่อน

    Lohithadas mass movie😊😊😊

  • @jeffymathew9983
    @jeffymathew9983 4 หลายเดือนก่อน +2

    മഞ്ജു പത്രോസിനെ കണ്ടോ
    1:47:41

  • @josemohan925
    @josemohan925 2 หลายเดือนก่อน

    വില്ലന്റെ കരച്ചിലും ചിരിയും

  • @baijucr3057
    @baijucr3057 2 หลายเดือนก่อน

    മഞ്ജു പത്രോസ് 😃😃😃

  • @bineshkumar9934
    @bineshkumar9934 2 หลายเดือนก่อน

    BGM ❤

  • @അലിമുഹമ്മദ്
    @അലിമുഹമ്മദ് 10 หลายเดือนก่อน +7

    Rajamani bgm 😲

  • @minnaljohnhonai8022
    @minnaljohnhonai8022 7 หลายเดือนก่อน +3

    Best nepo kid ahn prithviraj

  • @amruthjith444
    @amruthjith444 2 หลายเดือนก่อน

    Masss🎉🎉🎉

  • @sakthigarage1932
    @sakthigarage1932 หลายเดือนก่อน

    2:10 🔥🔥