ഫ്രണ്ട്സ് HMT കോളനി ഒരുക്കുന്ന ഇശൽ രാവ് 2023

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 29

  • @AshrafAshraf-jh2ku
    @AshrafAshraf-jh2ku ปีที่แล้ว

    ❤❤

  • @abdulsalamsalam510
    @abdulsalamsalam510 ปีที่แล้ว +9

    നമ്മുടെ സ്വന്തം കൊച്ചിക്കാരനായ അഫ്സലിനെയും കൂടി കൂട്ടാമായിരുന്നു ഗാനമേളക്ക്, എത്ര നല്ല പാട്ടുകൾ അദ്ദേഹം പാടിയിരിക്കുന്നു,
    മെഹ്ബിൻ എന്ന ആൽബത്തിലെ ഗാനങ്ങൾ മാത്രം മതി അദ്ദേഹത്തിന്റെ പവർ എന്താണെന്ന് മനസ്സിലാവാൻ,
    കണ്ണൂർ ശരീഫ് പാടിയ പാട്ടുകൾ മാത്രം അദ്ദേഹത്തിന് പാടിയാൽ പോരെ,
    മറ്റുള്ളവർ പാടിയ പാട്ട് അവർ ലൈവ് ആയിട്ട് സ്റ്റേജിൽ പാടുമ്പോൾ അതൊരു ഇമ്പം വേറെ തന്നെയാണ്,
    രഹനയും,ഫാസിലബാനും എല്ലാം നന്നായിരുന്നു.
    സംഘാടകർ ശ്രദ്ധിക്കാതെ പോയ കാര്യം,ഇത്രയും കാശു മുടക്കി ഒരു പരിപാടി നടത്തുമ്പോൾ നമ്മുടെ നാടിന്റെ മണിമുത്തുകൾ ആയ നമുക്ക് അഭിമാനിക്കാൻ പറ്റിയ അറിയ പെടുന്ന ഗായകന്മാരെ കൂടി പങ്കെടുപ്പിക്കാമായിരുന്നു,
    അത്രയും ജനക്കൂട്ടമാണ് ഇന്നലെ H M T,കോളനിയിൽ കണ്ടത്.
    ഇനിയും നമ്മൾ മുറ്റത്തെ മുല്ലയുടെ സുഗന്ധങ്ങളെ തിരിച്ചറിയുക,🙏🙏

    • @sanusingeraluva4539
      @sanusingeraluva4539 ปีที่แล้ว

      👍👍👍👍❤️❤️❤️❤️

    • @Abdulkhader-fm5bv
      @Abdulkhader-fm5bv ปีที่แล้ว

      സജ്ല, സജിലി ഉണ്ടായേ ഗിൽ 🤔

    • @faizalvkd6220
      @faizalvkd6220 ปีที่แล้ว

      @@Abdulkhader-fm5bv Endinu veruppikkano

    • @faizalvkd6220
      @faizalvkd6220 ปีที่แล้ว

      Shareefkkak Enda ne kanda kuyappam Adehathide athra nannaayi padunna oralum illa

  • @saidumuhammed3731
    @saidumuhammed3731 ปีที่แล้ว +2

    Super

  • @NiyasF-iw6cx
    @NiyasF-iw6cx ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @farizkh1485
    @farizkh1485 ปีที่แล้ว

    Ith
    Oru sambhavam ann💖

  • @aysharazwi9104
    @aysharazwi9104 ปีที่แล้ว

    Monjiya narakkadupp. Ellam ushaar aayi. Narakkadupp kolamaaki

  • @FarhanaAaliyaFathimaPA
    @FarhanaAaliyaFathimaPA ปีที่แล้ว

    അടിപൊളി ❤️

  • @harisih
    @harisih ปีที่แล้ว +2

    സംഘാടനം വളരെ മികച്ചതായിരുന്നു.. പാട്ടുകളുടെ സെക്ഷൻ കുറച്ചൂടെ മെച്ചപ്പെടുത്താമായിരുന്നു.. അവസാനം ആയപ്പോ ഓടിച്ചിട്ട് തീർക്കുന്ന പോലെ തോന്നി...

  • @nazeerkeezhmad2540
    @nazeerkeezhmad2540 ปีที่แล้ว +1

    ഭയങ്കര ജന പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായ ഒരു പരിപാടി പക്ഷെ പാട്ട് സെലക്ട് ചെയ്യുന്നതിൽ പാളിച്ച പറ്റി

  • @sharieffsharieffph4277
    @sharieffsharieffph4277 ปีที่แล้ว

    Adyathe pattellam kolla pakuthi kazhinjappol alambavam

  • @sanusingeraluva4539
    @sanusingeraluva4539 ปีที่แล้ว

    എല്ലാവരും നന്നായി പാടി.. ശിഹാബ് ഖാൻ 2 പാട്ട് മാത്രം പടിയൊള്ളു എങ്കിലും നല്ല പെർഫോമെൻസ് ആയിരുന്നു ബിലാലും നല്ല പെർഫോമെൻസ് ആയിരുന്നു

  • @abdulkareem9838
    @abdulkareem9838 ปีที่แล้ว +2

    യഥാർത്ഥ മാപ്പിളപ്പാട്ടിന്റെ ഒറിജിനാൽറ്റി ഒരു പാട്ടിനും ഉണ്ടായില്ല

  • @saifusafi3825
    @saifusafi3825 ปีที่แล้ว +1

    👍👍👍

  • @cmuneer1597
    @cmuneer1597 ปีที่แล้ว +5

    ഒരു രസമുള്ള പാട്ടുകൾ പോലുമില്ല.മനോഹരമായ സിനിമാഗാനങ്ങൾ കണ്ണൂർ ശരീഫ് പാ ടി മരണവീട് എന്നപോലെ ശോകം ആക്കി കളഞ്ഞു.അബ്ദുവിന്റെ പട്ടി ഷോ കണ്ടാൽ ഏറ്റവും മികച്ച സ്റ്റേജ് പെർഫോമർ ആണെന്ന് തോന്നും,അഭ്യാസങ്ങളും പാട്ടും തമ്മിൽ രാപ്പകൽ വ്യത്യാസമുണ്ട് , എന്നിട്ടും പട്ടി ഷോക്ക് ഒരു കുറവുമില്ല

  • @sathapatha9203
    @sathapatha9203 ปีที่แล้ว +4

    എന്ത് മാപ്പിളപ്പാട്ട് ആണ് ഇത് ഒന്നും ഒരു രസമുള്ള പാട്ടുകൾ അല്ല

  • @alikunjuvm1561
    @alikunjuvm1561 ปีที่แล้ว +2

    ആ സമയം കളഞ്ഞത് മാത്രം മിച്ചം

  • @abdulrashirasheed1179
    @abdulrashirasheed1179 ปีที่แล้ว

    പ്രതീക്ഷിച്ച അത്രയും നന്നായില്ല

  • @shajithekkedthu5525
    @shajithekkedthu5525 ปีที่แล้ว +1

    സിനിമ ഗാനം
    അറബി കടലോരം
    കാഴ്ചക്കാർ കേൾവിക്കാർ
    ദു:ഖിതർ
    FRIENDS HMT കോളനി
    വളരെ നല്ല രീതിയിൽ പ്രോഗ്രാം സംഘടിപ്പിച്ചു
    Congratulations
    പക്ഷെ
    ഗായകർ
    വളരെ മോശം
    കർണ്ണ പടം പൊട്ടുന്ന
    ഒച്ച
    ആസ്വാദകർക്ക്
    ഒരു പാട്ടും ക്ലീയർ അല്ല
    മുഴക്കം മാത്രം
    മികച്ച രീതിയിൽ
    ഇനി അടുത്ത വർഷം സംഘടിപ്പിക്കണം
    നല്ല ടീംന്റെ ഗാനമേള

  • @yourstrulyaysharasheed9579
    @yourstrulyaysharasheed9579 ปีที่แล้ว

    Super

  • @Nahan123G
    @Nahan123G ปีที่แล้ว

    👍👍👍

    • @midhlajkn6096
      @midhlajkn6096 ปีที่แล้ว

      രഹനയുടെ പാട്ട് വലിയ ഗുണം ഒന്നും ഉണ്ടായില്ല പാട്ട് പാടുമ്പോൾ വലിച്ചൽ പോലെ

  • @uvaisemoukode5908
    @uvaisemoukode5908 ปีที่แล้ว

    👍👍👍