പാര്‍ക്കിന്‍സണ്‍സ്, ഈ അപകട സൂചനകള്‍ തിരിച്ചറിയാം Parkinson's disease Sanjeevanam 5

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024

ความคิดเห็น • 36

  • @radharaghavan8516
    @radharaghavan8516 5 หลายเดือนก่อน +2

    വളരെ നല്ല അവതരണം. എന്റെ അച്ഛനും അമ്മയ്ക്കും ഈ അസുഖമായിരുന്നു. ഇതിന്റെ swabhavathr😪കുറിച്ചറിയാതെ അവർ വെപ്രാളം കാണിക്കുമ്പോൾ പലപ്പോഴും ദേഷ്യപ്പെട്ടു പോയിട്ടുണ്ട്. ഇന്ന് ഞാനും ഇതിന്റെ ലക്ഷണങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കു ന്നു. ഈ അസുഖമുള്ളവരുടെ കുടുംബാംഗങ്ങൾക്ക് ഡോക്ടർമാർ ശരിയായ ബോധവത്കരണം കൊടുക്കേണ്ടതുണ്ട്. 🙏🏼🙏🏼

  • @gireeshnvnambidiveettil692
    @gireeshnvnambidiveettil692 3 ปีที่แล้ว +5

    മികച്ച വിവരണം.. നല്ല അറിവ്..നന്ദി ഡോക്ടർ...

  • @beenams2321
    @beenams2321 2 ปีที่แล้ว +2

    നല്ല അറിവ്

  • @16joshy
    @16joshy 5 ปีที่แล้ว +15

    നന്നായി . എല്ലാർക്കും ഒരു അസുഖവും ഇല്ലാത്ത പുലരികൾ പിറക്കട്ടെ . ആശംസകൾ

  • @sasikaladevi6437
    @sasikaladevi6437 2 ปีที่แล้ว +3

    Thank you Dr🙏 Good presentation

  • @vimalakumaribabu939
    @vimalakumaribabu939 ปีที่แล้ว +1

    Nice presentation. Thanks for your great information

  • @ashaki1511
    @ashaki1511 4 ปีที่แล้ว +2

    Where is the place..

  • @vimalakumaribabu939
    @vimalakumaribabu939 6 หลายเดือนก่อน

    Nice presentation madam

  • @Naushad322
    @Naushad322 3 ปีที่แล้ว +6

    എനിക്ക് പാർക്കിൻസൺ രോഗം ഫസ്റ്റ് സ്റ്റേജിൽ ആണെന്നാണ് പറഞ്ഞത്. ഈ ഡോക്ടർ ഏത് ഹോസ്പിറ്റലിലാണ് ചികിത്സിക്കുന്നത്.

  • @hameedparammal74
    @hameedparammal74 2 ปีที่แล้ว +2

    Very good

  • @maniyakkupauly6568
    @maniyakkupauly6568 2 ปีที่แล้ว +1

    How can comdact doctor

  • @maryammaryam1790
    @maryammaryam1790 4 ปีที่แล้ว +1

    Ee treatment inum eath hospital aaan bttr????

  • @shirlychacko7532
    @shirlychacko7532 ปีที่แล้ว

    Well spoke

  • @shaijuabdulwahab1770
    @shaijuabdulwahab1770 หลายเดือนก่อน

    വൈദ്യരത്നം തൈക്കാട്ടുശ്ശേരി - ഒല്ലൂർ - തൃശൂർ

  • @muhammedap2865
    @muhammedap2865 3 ปีที่แล้ว +3

    Hospital avideya

    • @user-uc5vk3be4s
      @user-uc5vk3be4s 9 หลายเดือนก่อน

      Vaidhyarathanam, തൈകറ്റുശ്ശേരി തൃശൂർ

    • @user-uc5vk3be4s
      @user-uc5vk3be4s 9 หลายเดือนก่อน

      തൃശൂർ

  • @nazmiynk6385
    @nazmiynk6385 2 ปีที่แล้ว

    Hospital avide please

  • @sarinanarayanan2809
    @sarinanarayanan2809 3 ปีที่แล้ว +1

    Doctor super👏

  • @sudhakarannair9420
    @sudhakarannair9420 ปีที่แล้ว

    The expenve

  • @jagath8747
    @jagath8747 3 ปีที่แล้ว

    Pls sent hospital name

  • @sowmiyalekshmi3794
    @sowmiyalekshmi3794 4 ปีที่แล้ว +2

    Wonderful,she knows every symptoms of Parkinson's.

  • @sreelalik309
    @sreelalik309 4 ปีที่แล้ว +2

    എന്താ അറിവ് ഡോക്ടറുടെ.... great...

  • @rainyjoseph4567
    @rainyjoseph4567 3 ปีที่แล้ว +2

    എൻ്റെ ഭർത്താവിന് ഈ അസുഖം ഉണ്ട് ഡോക്ടർ പറഞ്ഞ ഈ ചികിൽസക്ക് എന്ത് ചിലവ് വരും ദയവായി പറയുമോ

    • @jpkpkd5065
      @jpkpkd5065 2 ปีที่แล้ว

      Ithu sthiramaayi maarilla

  • @anithapanchami2638
    @anithapanchami2638 2 ปีที่แล้ว +1

    👍👍👍

  • @jameelakp7466
    @jameelakp7466 ปีที่แล้ว

    Parkinsan rogathin ഒരു പ്രോഡക്റ്റ് ഉണ്ട് p ath upayokichl marum ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

  • @pakrupapa8703
    @pakrupapa8703 3 ปีที่แล้ว +1

    ഹോസ്പിറ്റലിൽ അഡ്രെസ്സ് തരുമോ പ്ലീസ്.....

  • @ijazahammed5667
    @ijazahammed5667 3 ปีที่แล้ว +2

    Marunnu kandu pidicho 😡😠

  • @hareeshharidath3345
    @hareeshharidath3345 5 ปีที่แล้ว +4

    നല്ല അവതരണം, പറയുന്നതിന്റെ വേഗത വേണമെങ്കിൽ ഒന്ന് കുറക്കാം... ആശംസകൾ

    • @dhanyajojo378
      @dhanyajojo378 2 ปีที่แล้ว +1

      Dhanyajojo

    • @dhanyajojo378
      @dhanyajojo378 2 ปีที่แล้ว

      ഈ സംശയത്തിന് മറുപടി പ്രധീക്ഷിക്കുന്നു