ഞാൻ 200KM യാത്ര ചെയ്തു 500rs consultation fee കൊടുത്തു ഈ ഡോക്ടറെ കണ്ടപ്പോൾ ഇവർ ഒന്നും മിണ്ടുന്നില്ല. അഞ്ചു മിനിറ്റ് പോലും ടൈം തന്നില്ല.പുറത്തിരിക്കുന്ന പിള്ളേർ ആണ് സംസാരിക്കാൻ തയ്യാറായത്. വീഡിയോയിൽ exercise കാണിച്ചു തരാൻ 30000/-രൂപ,അങ്ങനെ നാലാഴ്ച്ച 120000/-food supplement 10000*4=40000/-, blood test 25500/-എങ്ങനെയുണ്ട്? ഞാൻ blood test ചെയ്തു നിരാശനായി തിരിച്ചു പോന്നു...
ഡോക്ടർ, എനിക്ക് LPP ആണ്.. കുറെയേറെ ചികിത്സകൾ ചെയ്തെങ്കിലും വലിയ മാറ്റമൊന്നും കാണുന്നില്ല . ജീവിതശൈലി വളരെ ക്രമീകരിച്ചാണ് ഇപ്പോൾ കഴിയുന്നത്. അധികം medicines ഒന്നും ഇപ്പോൾ കഴിക്കുന്നില്ല. വയസ്സ് 50yrs, female. Doctor ന്റെ ക്ലിനിക്കിൽ വിളിച്ചു appointment എടുത്തിരുന്നു. പക്ഷെ treatment cost ഒന്നര ലക്ഷത്തിന് മുകളിൽ ആകുമെന്ന് പറഞ്ഞതിനാൽ അത് pending ൽ വച്ചു. Food supplements & exercise ആണ് ചികിത്സരീതി എന്നു കേട്ടപ്പോൾ എനിക്ക് afford ചെയ്യാൻ കഴിയും എന്ന ധാരണയിലാണ് ദൂരെയാണെങ്കിലും വരണമെന്ന് ആഗ്രഹിച്ചത്. ഡോക്ടറിനെപ്പോലെ ഇത്രയും സമർഥയായ, authentic ആയ ഒരാളുടെ സേവനങ്ങൾ സമൂഹത്തിലെ upper class നു മാത്രമായി ഒതുങ്ങിപ്പോകുന്നത് കഷ്ടമല്ലേ... വരാൻ കഴിഞ്ഞില്ലെങ്കിലും ഡോക്ടറുടെ എല്ലാ videos ഉം ഞാൻ മുടങ്ങാതെ കാണുന്നുണ്ട്, കഴിയുന്നത്ര follow ചെയ്യാനും ശ്രമിക്കുന്നുണ്ട്. എങ്കിലും അവിടെ ചികിത്സ നേടാൻ കഴിയാത്തത്തിൽ വിഷമമുണ്ട്... സാരമില്ല. Thank you doctor🙏
ഒരുപാട് youtube doctors iragiyittund
ഞാൻ 200KM യാത്ര ചെയ്തു 500rs consultation fee കൊടുത്തു ഈ ഡോക്ടറെ കണ്ടപ്പോൾ ഇവർ ഒന്നും മിണ്ടുന്നില്ല. അഞ്ചു മിനിറ്റ് പോലും ടൈം തന്നില്ല.പുറത്തിരിക്കുന്ന പിള്ളേർ ആണ് സംസാരിക്കാൻ തയ്യാറായത്. വീഡിയോയിൽ exercise കാണിച്ചു തരാൻ 30000/-രൂപ,അങ്ങനെ നാലാഴ്ച്ച 120000/-food supplement 10000*4=40000/-, blood test 25500/-എങ്ങനെയുണ്ട്? ഞാൻ blood test ചെയ്തു നിരാശനായി തിരിച്ചു പോന്നു...
😂😂😂
@ sathyam aano ee paryne drnod samsarikan pattile pinne asugam evar mattitharum enn guarantee parnjoo
Its true.
She is a business lady.
Even I lost my cash.😢
Yevide poyal.... Ithiri aashvasam kittum nu karuthitta pone..
Angane pratheekshayode pokumpol... Ivalu marude..... Theeta sobhavam kanikkum.
Nammal ivide aathi pidichitta pokunnathu.
Ivaloyokke.... ......
Ingane ulla aalkare ....
Yes. She is a good business lady.
Suppliment കഴിച്ചിട്ട് എങ്ങനുണ്ട്
🙏വളരെ ഉപകാരപ്രദമായ അറിവുകൾ 🙏
Thanks for this informations
Useful vedio 🙏
Very informative ❤
useful information ❤
It's A Great Knowledge About Our Immune system. Thank you Doctor your vast detaled Talk to care our health. God Bless you. ❤🌹
Sjogren syndrome kurichu parayumo
Good video..,❤️..behcet ne kurich vidio cheyyo...?
Very informative talk.👍
Enthan cheyendath enn parayu?
Scleroderma ye patti video cheyyamo doctor plz
❤❤
ഡോക്ടർ, എനിക്ക് LPP ആണ്.. കുറെയേറെ ചികിത്സകൾ ചെയ്തെങ്കിലും വലിയ മാറ്റമൊന്നും കാണുന്നില്ല .
ജീവിതശൈലി വളരെ ക്രമീകരിച്ചാണ് ഇപ്പോൾ കഴിയുന്നത്. അധികം medicines ഒന്നും ഇപ്പോൾ കഴിക്കുന്നില്ല.
വയസ്സ് 50yrs, female.
Doctor ന്റെ ക്ലിനിക്കിൽ വിളിച്ചു appointment എടുത്തിരുന്നു. പക്ഷെ treatment cost ഒന്നര ലക്ഷത്തിന് മുകളിൽ ആകുമെന്ന് പറഞ്ഞതിനാൽ അത് pending ൽ വച്ചു. Food supplements & exercise ആണ് ചികിത്സരീതി എന്നു കേട്ടപ്പോൾ എനിക്ക് afford ചെയ്യാൻ കഴിയും എന്ന ധാരണയിലാണ് ദൂരെയാണെങ്കിലും വരണമെന്ന് ആഗ്രഹിച്ചത്.
ഡോക്ടറിനെപ്പോലെ ഇത്രയും സമർഥയായ, authentic ആയ ഒരാളുടെ സേവനങ്ങൾ സമൂഹത്തിലെ upper class നു മാത്രമായി ഒതുങ്ങിപ്പോകുന്നത് കഷ്ടമല്ലേ...
വരാൻ കഴിഞ്ഞില്ലെങ്കിലും ഡോക്ടറുടെ എല്ലാ videos ഉം ഞാൻ മുടങ്ങാതെ കാണുന്നുണ്ട്, കഴിയുന്നത്ര follow ചെയ്യാനും ശ്രമിക്കുന്നുണ്ട്.
എങ്കിലും അവിടെ ചികിത്സ നേടാൻ കഴിയാത്തത്തിൽ വിഷമമുണ്ട്... സാരമില്ല.
Thank you doctor🙏
Same experience
എന്താണ് L PP
Dr. സാധാരണ ക്കാർക്കും കൂടെ ഉപകാരപ്രദയി ചികിത്സ ചിലവ് കുറച്ചു തരാൻ പാടില്ലേ
Hello chechi,enik ee asugm und,1year ayi,28yr age und ,chechi k ippol kuravundo,njn orupad doctr kanichu,kuravlla
Dr online consutation undo
Dr നെ കാണാൻ consultation fee എത്ര ആണ്.details തന്നാൽ സാധാരണക്കാർക്ക് പ്രയോജനം ഉണ്ടാകും
Epilesy yepatti oru video chrythukude doctor
Thakayasu artritities ne kurichu വെടോ ചെയ്യുമോ
ഈ ഡോക്ടറെ ട്രീറ്റ്മെന്റ് പാവങ്ങൾക്കൊന്നും പറ്റില്ല
🔥🔥🔥🔥
രോഗങ്ങൾ പറയുo വന്നാലറിയo ഒരു ട്രീറ്റ്ഇല്ല
ആണോ.
അവിടെ പോയിട്ടുണ്ടോ
Ninghal poyittundo..