കിഡ്‌നി രോഗം ആദ്യ ലക്ഷണങ്ങളും ചികിത്സയും | Kidney Disease Malayalam Health Tips

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Dr. Narayanan Unni Senior Consultant Nephrologist at Aster Medcity talk about Kidney Disease Symptoms and kidney transplantation.
    Kidney disease or kidney failure means your kidneys are damaged and can’t filter blood the way they should. You are at greater risk for kidney disease if you have diabetes or high blood pressure. If you experience kidney failure, treatments include kidney transplant or dialysis. Other kidney problems include acute kidney injury, kidney cysts, kidney stones, and kidney infections.
    കിഡ്‌നി രോഗ ലക്ഷണങ്ങളെ കുറിച്ചും Kidney transplant surgery യെ കുറിച്ചും പ്രശസ്ത കിഡ്‌നി രോഗ വിദഗ്ദ്ധൻ Dr Narayanan Unni ( Senior Consultant, Nephrology, at AsterMedcity ) സംസാരിക്കുന്നു.
    കിഡ്‌നി രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്.
    For More visit : astermedcity.com/
    astermedcity.co...

ความคิดเห็น • 1.6K

  • @AmeerShah-007
    @AmeerShah-007 3 ปีที่แล้ว +1451

    അള്ളാഹു ഇത്തരം അവയവ രോഗങ്ങളെ തൊട്ട് കാക്കുമാറാകട്ടെ. ആരോഗ്യമാണ് ഒരു മനുഷ്യന്റെ ആകെ ഉള്ള കൈമുതൽ. ആമീൻ.

  • @salimetk
    @salimetk ปีที่แล้ว +57

    നല്ല മെസ്സേജ് ❤
    ഇത് പോലുഉള്ള രോഗങ്ങളിൽ നിനും ദൈവം എല്ലാവരെയും കാത്തു രക്ഷക്കണേ.
    🤲🤲🤲

  • @starkid3639
    @starkid3639 3 ปีที่แล้ว +59

    Dr. Unni യെ ഒരിക്കൽ കണ്ട് സംസാരിക്കാൻ അവസരം കിട്ടിയാൽ അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ല അത്രയ്ക്ക് മൃദുവായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത് ,അദ്ദേഹത്തിൻ്റെ മുന്നിലെത്തുന്ന രോഗി മുഴുവൻ കാര്യങ്ങളുo വളരേ വ്യക്ത്യമായി കേട്ടതിന് ശേഷമാണ് ചികിത്സ ആരംഭിക്കുക, അദ്ദേഹത്തെ കാണാൻ ഭാഗ്യം കിട്ടിയവരിൽ ഒരാണ് ഈ എളിയവൻ, ഒരിക്കലും മറക്കാൻ കഴിയാത്ത സ്വഭാവശുദ്ധിയുടെ ഉടമ,

    • @shafikhshafi6224
      @shafikhshafi6224 3 ปีที่แล้ว +4

      Ee dr contact cheyyan valla margavum undo

    • @lekhas_pet_Maxo
      @lekhas_pet_Maxo 8 หลายเดือนก่อน

      ​@@shafikhshafi6224
      Aster Medcity Ernakulam

  • @haseenahasee6988
    @haseenahasee6988 2 ปีที่แล้ว +68

    പടച്ച റബ്ബ് കാക്കട്ടെ ഇങ്ങനെയുള്ള രോഗങ്ങളിൽ നിന്ന്

  • @ansaredathara
    @ansaredathara 3 ปีที่แล้ว +335

    നല്ല മെസ്സേജ്, അള്ളാഹു ഇത്തരം രോഗങ്ങളിൽ നിന്നും നമ്മളെ എല്ലാവരെയും കാക്കട്ടെ ആമീൻ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +26

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @nadheeraasharaf2715
    @nadheeraasharaf2715 2 ปีที่แล้ว +9

    അല്ലാഹുവേ..അങ്ങിനെ ഉള്ള രേഗം.പാവങ്ങയാ.ഞങ്ങൾക്..വെകലെ.കാത്ത്.രഷീകണേ.തമ്പുരാനേ

  • @keralavillage5673
    @keralavillage5673 3 ปีที่แล้ว +20

    നല്ല അവതരണം , സാധാരണക്കാരുക്ക മനസിലാകുന്ന രീതി നന്ദി

  • @Arogyam
    @Arogyam  6 ปีที่แล้ว +52

    follow us on Instagram : instagram.com/arogyajeevitham/
    join Arogyam whatsapp group : chat.whatsapp.com/BiY6xsyBzsm8HCnq15aVrN
    കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക
    കിഡ്‌നി രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr Narayanan Unni (Senior Consultant Nephrology, at Aster Medcity) മറുപടി നൽകുന്നതാണ്.

    • @sivas8770
      @sivas8770 6 ปีที่แล้ว +1

      Sir oru heart peationt ann ayakk kidney maathuveakan patumoo

    • @Dee-q-i7f
      @Dee-q-i7f 6 ปีที่แล้ว

      Docter njan muthram ozhikkunna sadanathill iddakkide pidichuamatharundu. Ennitu muthramano ennariyilla entho onnu purathekupokunnunikarillude.ithuvalla diseasum anoo soccer?

    • @veeranputhukkudi3327
      @veeranputhukkudi3327 6 ปีที่แล้ว

      Arogyam what are the medicine s causes for kidney failure

    • @abduulkareemmgl6576
      @abduulkareemmgl6576 6 ปีที่แล้ว

      Abdulkareem

    • @muzzumuzzu5856
      @muzzumuzzu5856 6 ปีที่แล้ว

      Arogyam sir enik edak edak urine infection undakarund
      Mathramalla sidel nalla vedhanayum undakarund

  • @Allahhelpus-d4u
    @Allahhelpus-d4u ปีที่แล้ว +5

    ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്

    • @AbhijithAmbady-km1mr
      @AbhijithAmbady-km1mr 7 หลายเดือนก่อน +1

      Stim bath means

    • @Allahhelpus-d4u
      @Allahhelpus-d4u 5 หลายเดือนก่อน

      Kerala kidney patients group (face book group) ജോയിൻ ചെയ്യുക

    • @SyamKumar-w8l
      @SyamKumar-w8l 3 หลายเดือนก่อน +1

      Bro

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว +31

    സാർ കിഡ്നിയെ സംരക്ഷിക്കാൻ എന്ത് ഭക്ഷണം കഴിക്കണം എന്ത് പച്ചക്കറി കഴിക്കണം അത്ല്ലാo പറഞ്ഞു തരുസാർ

  • @sarunsuresh2567
    @sarunsuresh2567 8 หลายเดือนก่อน +6

    ഡോക്ടർ എനിക്ക് ചെറുപ്പം തൊട്ട് വലത് വശം വയറിന്റെ പുറകിൽ വേദന വരുമായിരുന്നു. കഴിഞ്ഞ വർഷം അതുപോലെ വേദന വന്നു. അങ്ങനെ ഡോക്ടറിനെ കണ്ട് സ്കാൻ ഒക്കെ ചെയ്തപ്പോ പറഞ്ഞത് കിഡ്നിയുടെ മൂത്ര സഞ്ഞിയിലോട്ട് വാൽവിൽ ബ്ലോക്ക്‌ ഉണ്ട് എന്നും പറഞ്ഞ് സ്റ്റെന്റ് ഇട്ടിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ സ്റ്റെന്റ് എടുത്തു. പക്ഷെ പിന്നെയും വേദന വരുന്നു.അപ്പോൾ അടുത്ത് ഉള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ പോയി സ്കാൻ ചെയ്തപ്പോൾ അവിടുത്തെ ഡോക്ടർ പറഞ്ഞു കിഡ്നിയിൽ വെള്ളം കെട്ടി കിടന്ന് കിഡ്നിയിൽ കുഴികൾ ഉണ്ടായി അങ്ങനെ കിഡ്നിയുടെ അകം വീർത്തു എന്ന്. അതുകൊണ്ടാകും വേദന വരുന്നതെന്ന്.
    അങ്ങനെ എന്തേലും ഉണ്ടോ ഡോക്ടർ?

    • @jaseelajaseelaameen6755
      @jaseelajaseelaameen6755 4 หลายเดือนก่อน +1

      Same. Enikk pyeloplasty surgery കഴിഞ്ഞു urinary bladder ബ്ലോക്ക്‌ ആയിട്ട് ഒരു വർഷം കഴിഞ്ഞപ്പോ വീണ്ടും വേദന ippo left kidney remove ചെയ്യാൻ പറഞ്ഞു.. 21% ഉള്ളു പ്രവർത്തനം ഇടയ്ക്കൊക്കെ വേദന വരുകയും ചെയ്യുന്നുണ്ട്

    • @ameerhamsa717
      @ameerhamsa717 10 วันที่ผ่านมา

      ​@@jaseelajaseelaameen6755
      Bro please parayo enth ayirunnu lakshanam

  • @francisdcruz8588
    @francisdcruz8588 3 ปีที่แล้ว +6

    Polycyst kidney രോഗിയാണ് ഞാൻ. ഇപ്പോൾ creatine 3.98 ആണ്. ഇതു കുറയാൻ ഞാൻ എന്ത് മരുന്നു കഴിച്ചാൽ മാറും. ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @anupamaslsl6628
    @anupamaslsl6628 2 ปีที่แล้ว +2

    Thanks for information , oru vrika mathrm an ullath enkl enthoke karyngl care cheynm

  • @jnnjnn7722
    @jnnjnn7722 4 ปีที่แล้ว +38

    വളരെനല്ല ഉപദേശം താങ്ക്സ് ഡോക്ടർ

  • @rubeenas1082
    @rubeenas1082 4 ปีที่แล้ว +19

    Thanks Unni Dr my brother kk new life kodthath unni Dr aaa thanks for Aster medcity...

  • @sugathankv5622
    @sugathankv5622 4 ปีที่แล้ว +27

    വളരെ നല്ല വിവരണം. Thank you doctor.

  • @arjunthemaliparambil5660
    @arjunthemaliparambil5660 ปีที่แล้ว +2

    .vellamkudichu maataaam ennu docter parayunna stone about 3.4 . vellam kudichathu kondu maatram maarumo docter.edakku edakku undaakunna stones bhaaviyil kidney failure nu karanamaakumo..plz replay sir.

  • @nazaru8659
    @nazaru8659 2 ปีที่แล้ว +90

    നമ്മളെ എല്ലാവരേയും" രോഗങ്ങളിൽ നിന്നും അള്ളാഹു കാക്കട്ടെ ആമീൻ "

  • @psychoboy6208
    @psychoboy6208 4 ปีที่แล้ว +20

    *രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോൾ തന്നെ (പ്രഭാത കൃത്യങ്ങൾക്ക് ഒക്കെ മുൻപ് ) വായ പോലും കുലുക്കി തുപ്പാതെ കുറഞ്ഞത് 2 ഗ്ലാസ്സ് വെള്ളം എങ്കിലും കുടിക്കുക. എനിക്ക് അനുഭവംകൊണ്ട് നല്ലതായിട്ടാണ് തോന്നിയത്, ഒരുപാട് ഗുണം ചെയുന്നുണ്ട്.* # *നല്ലത് എന്ന് തോന്നിയതുകൊണ്ട് അഭിപ്രായം പങ്കുവെക്കുന്നു.* #

  • @saleenasaleena2728
    @saleenasaleena2728 6 ปีที่แล้ว +67

    thanks Doctor for valuable health information about kidney disease..

    • @arabikunhi7886
      @arabikunhi7886 6 ปีที่แล้ว

      Dr good morning nice advaice thank u nani pls exply witch food v haved witch food v can take than u

    • @dileepmk8957
      @dileepmk8957 5 ปีที่แล้ว

      Kalil neerinte karanam kidney problem mathramàño

    • @shahidhazel3377
      @shahidhazel3377 3 ปีที่แล้ว

      @@arabikunhi7886 leached foods edukkam...pottasium കുറവ് വേണം,സോഡിയം കുറവ് വേണം.. protien മോഡറേറ്റ് ലെവൽ വേണം....

    • @thomast4402
      @thomast4402 3 ปีที่แล้ว

      Important and needy.....

    • @thomast4402
      @thomast4402 3 ปีที่แล้ว

      Thanks, . Dr...

  • @EdwinRaphael-mn5ek
    @EdwinRaphael-mn5ek 10 หลายเดือนก่อน +2

    Annu bathayaa what will be do A solution please

  • @surendransurendran6880
    @surendransurendran6880 3 ปีที่แล้ว +53

    എല്ലാം ഒരുഅട്ജെസ്റ്മെന്റ് തല്ക്കാലം മാത്രം, മരിക്കാൻ സമയം ആകുo പോൾ മരണം സംഭ വിച്ചിരിക്കും ആർക്കും തടുക്കാൻ കഴിയില്ല. അസുഖബാധിതരായ എല്ലാപേരെയും ഈശ്വര സഹായത്തോടെ ഡോക്ടർ മാർക്ക് സുഖപ്പെടുത്താൻ കഴിയട്ടെ!

    • @sairaamalu1227
      @sairaamalu1227 3 ปีที่แล้ว +1

      ഹലോ സാർ ബി പോസിറ്റീവ് വൃക്ക ഡൊണേറ്റ് ചെയ്യാനുള്ള ആൾ ഉണ്ടാവുമോ അത് എവിടെയാണ് അന്വേഷിക്കേണ്ടത്

    • @SALMAN.VP.658
      @SALMAN.VP.658 ปีที่แล้ว

      Aameen

  • @shinyjoy371
    @shinyjoy371 3 ปีที่แล้ว +4

    ഡോക്ടർ എന്റെ അപ്പയ്ക് ഇക്കിട്ടം undakunnadhu kidniyk kuzhapa mulladhu kondanallo shugar um und bloodil kriyatin 4.1 idhu marunnale marumo idhinu marun sthiram kazhikyanamo?

  • @abelrajan1402
    @abelrajan1402 2 ปีที่แล้ว +7

    ഞാൻ വർഷം കൊണ്ട് B P യുടെ മരുന്ന് കഴിക്കുന്ന ആളാണ്. എന്നാൽ ഇപ്പോൾ എന്റെ 2കാലിന്റെ മുട്ടിനു താഴെ കറുത്ത പാടുകൾ കാണാപോടുന്നു. Night ഒരു 3 4 പ്രാവശ്യം മൂത്രം പോകുന്നുണ്ട്. എന്താണ് കാരണം. ഞാൻ ഒരു security ജീവനക്കാരൻ ആണ് ഈ മൂത്രം പോകുന്നത് കൊണ്ട് night ഉറക്കം കിട്ടുന്നില്ല.

    • @rinshadck5253
      @rinshadck5253 4 วันที่ผ่านมา

      ഷുഗർ ചെക്ക് ചെയ്യൂ

  • @jeonmin_8858
    @jeonmin_8858 2 ปีที่แล้ว +3

    Eeshoye ente ammayude asukam ellam matti kodukkaname 🙏🏻🙏🏻

  • @rajasekharannairkrishnapil3369
    @rajasekharannairkrishnapil3369 3 ปีที่แล้ว +11

    വളരെ ശ്രദ്ധേയമായ വിവരണം 🙏🌹

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 ปีที่แล้ว +2

    Thanks Dr for the valuable informations ....

  • @mahendrasmahi721
    @mahendrasmahi721 2 ปีที่แล้ว +18

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤍

  • @Osologic_videos
    @Osologic_videos ปีที่แล้ว +1

    ഇത്തരം പഞ്ച നക്ഷത്ര ആശുപത്രികളെ സാധാരണ ജനങ്ങൾ ഭയപ്പെടുന്നു!

    • @catchycousins143
      @catchycousins143 2 วันที่ผ่านมา

      ഭയപ്പെടേണ്ട!

  • @karthikakarthu3476
    @karthikakarthu3476 4 ปีที่แล้ว +10

    Good presentation. Thnku so much Dr Narayanan Unni sir

  • @vinodt.r6563
    @vinodt.r6563 2 ปีที่แล้ว +7

    നമസ്കാരം സർ ഈ ഹോസ്പിറ്റലിൽ .. കിഡ്നി പരമായ ഫുൾ ചെക്കപ്പും എത്രയാണ് രൂപ...

  • @vikhnukrishna8120
    @vikhnukrishna8120 16 วันที่ผ่านมา

    Dr. Neeru kurakkan enthengilum margamundo?

  • @sreejithnarayanan4340
    @sreejithnarayanan4340 4 ปีที่แล้ว +7

    സർ എന്റെ അമ്മയെ തവിട്ട എന്ന പാമ്പ് കടിച്ചിരുന്നു ആദ്യം പച്ച മരുന്ന് ചികിത്സ ആണ് നൽകിയത് പക്ഷെ പാമ്പ് കടിച്ചതിന് 4 മണിക്കൂർ കഴിഞ്ഞതിനു ശേഷം വേദന കൂടുകയും നീര് കൂടുകയും ചെയ്തു, അപ്പോൾ തന്നെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി ഇപ്പോൾ നീരുണ്ട് വേദനയില്ല ഡോക്ടർ പറഞ്ഞത് creatine 2 ഉണ്ട് ചിലപ്പോൾ ഡയാലിസിസ് ചെയ്യേണ്ടി വരുമെന്ന് ഇത് എന്തെങ്കിലു പ്രശ്നം ഉണ്ടാകുമോ രോഗിക്ക്

  • @honeyrajkumar1602
    @honeyrajkumar1602 ปีที่แล้ว +1

    ഇന്നലെ എന്റെ സുഹൃത്ത് 2 കിഡ്നി ഫെയിലിയർ ആയി മരിച്ചു 😥😥😥🙏
    ഈശ്വരാ ആർക്കും ഈ അസുഖം വരുത്തരുതേ

  • @prabhaththiruvananthapuram6505
    @prabhaththiruvananthapuram6505 5 ปีที่แล้ว +35

    വളരെ നല്ലതും ലെളുതവുമായ അവതരണം.......Thanks sir....

  • @BabuKlr-in1be
    @BabuKlr-in1be ปีที่แล้ว

    Thankyou sir for this information's about kidney.
    And it is so helpful for me.

  • @sandhyaeappen3510
    @sandhyaeappen3510 6 ปีที่แล้ว +46

    Sir, You are a good doctor...

  • @kunhikrishnan9714
    @kunhikrishnan9714 2 ปีที่แล้ว +1

    സാർ എനിക്ക് 10 mm വലിപ്പമുള്ള കല്ല് ഇടത് കിഡ്നിയിൽ ഉള്ളതായി Scan ചെയ്തപ്പോൾ മനസ്സിലായി .ഇത് operation ചെയ്താൽ മാറിക്കിട്ടുമോ?operation ന് ഏകദേശം എത്ര രൂപയാകും

  • @aswathibalakrishnan6586
    @aswathibalakrishnan6586 5 ปีที่แล้ว +3

    സാർജാൻ മൂത്രമൊഴിക്കുമ്പോൾ പതതാന്നുന്നു രണ്ട് പ്രാവശ്യം ടെസ്റ്റ് ചെയ്തു ഒന്നുമില്ലെന്ന് പറയുന്നു പക്ഷെ എനിക്ക് ടെൻഷനാന്ന് എന്റെ ചേച്ചി വ്യക്കരോഗമായിട്ട് 45 വയസ്റ്റിൽ മരിച്ച് പോയി ഞാൻ തൈറോയ്ഡ് ഗുളികകൾ ഉപ യോഗിക്കുന്നുണ്ട്

    • @eagle.3
      @eagle.3 5 ปีที่แล้ว

      Sugar test please
      Low sugar may be

    • @fancystar7603
      @fancystar7603 3 ปีที่แล้ว

      ഒരു കുഴപ്പവും ഇല്ല.... വെറുതെ ടെൻഷൻ അടിച്ചാൽ... കുഴപ്പം ആണ്

  • @sureshkn9074
    @sureshkn9074 3 หลายเดือนก่อน +1

    Sir, എന്റെ പേര് സുരേഷ് എനിക്ക് 60 വയസുണ്ട് 2000 മെയ്‌ മാസത്തിൽ ചില ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും അവിടെ എല്ലാവിധ പരിശോധനകൾ നടത്തുകയും ചെയ്തു. അപ്പോൾ ക്രിയാറ്റിനിൻ 2 ആയിരുന്നു. 2024 സെപ്റ്റംബർ ആയപ്പോഴേക്കും 3.6 ആയി. ഇപ്പോൾ ഒന്നരമാസം കൂടി കഴിഞ്ഞപ്പോൾഅത് പെട്ടന്ന് 4.5 ലേക്ക് എത്തി. ഇത്‌ ഇനി കുറച്ചുകൊണ്ട് വരാൻ കഴിയുമോ?. അതിന് എന്താണ് ചെയ്യേണ്ടത്?.B. P, ഷുഗർ, യൂറിക്ആസിഡ്, കൊളസ്ട്രോൾ എന്നിവക്ക് മരുന്നുകൾ കഴിക്കുന്നുണ്ട്. കുറക്കാൻ കഴിയുമെങ്കിൽ ഡോക്ടറുടെ ചികിത്സ തേടാൻ ആഗ്രഹിക്കുന്നു. Please reply doctor.

    • @Ponnuuzu
      @Ponnuuzu 2 หลายเดือนก่อน

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @sandhyasandhya1526
    @sandhyasandhya1526 2 ปีที่แล้ว +3

    സർ എന്റെ husband 2002-ൽ കിഡ്നി ദാനം ചെയ്ത ആളാണ് ഇതുവരെ മറ്റു രോഗങ്ങൾ ഒന്നും തന്നെ ഇല്ല ലോ പ്രെഷർ ആണ് എപ്പോഴും ഈ ഇടെയാ യി ഒരു ദിവസം ഒരു 10,15തവണ ഛർദിച്ചു ഗുളിക കഴിച്ചു ഛർദ്ദി മാറി ഇപ്പോൾ മുഖത്തു ചെറിയ കടുപ്പം ഉണ്ടെന്ന് കാഴ്ചയ്ക്ക് തോന്നുന്നു രണ്ടു കാലിനും പാദത്തിനു മുകളിൽ നീര് തോനുന്നു വയറും അൽപ്പം കൂടി നടുവിന് വേദന ഉണ്ടെന്ന് പറയുന്നു മൂത്രം നല്ലത് പോലെ പോകുന്നുണ്ട്. ഇത് കിഡ്നിക്ക് എന്തെങ്കിലും പ്രശ്നം ആണോ ദയവായി പറഞ്ഞു തരണേ

    • @Nandn952
      @Nandn952 12 วันที่ผ่านมา

      Nigal doctor udan thanne kaanane please

  • @rifa1608
    @rifa1608 2 หลายเดือนก่อน +1

    Alllah ithrem roghathe thotttt neee elllarem kath rakshikkknnneee allllah🤲

  • @smartconsultant3852
    @smartconsultant3852 4 ปีที่แล้ว +3

    sir please share kidney patient diet

  • @liyanamohammedalitms3262
    @liyanamohammedalitms3262 4 ปีที่แล้ว

    വളരെ നല്ല അവധരണം സാർ എനിക്ക് ശരീരം മൊത്തം ചൊറിച്ചിലാണ് മരുന്ന് കഴിക്കുമ്പോൾ സുഖം കിട്ടും മരുന്നു കഴിഞ്ഞാൽ വീണ്ടും ചൊറിയും എനിക്ക് യാത്ര കഴിഞ്ഞെത്തിയാൽ കണങ്കാലിന് നീര് വരാറുണ്ട് ' ഞാൻ പ്രമേഹരോഗിയാണ് 'എനിക്ക് 60 വയസ്സുണ്ട്.ഞാൻ വൃക്കരോഗിയാണോ?

    • @takecare1605
      @takecare1605 4 ปีที่แล้ว

      th-cam.com/video/aTzi-a18y7o/w-d-xo.html

  • @mercydency7582
    @mercydency7582 3 ปีที่แล้ว +15

    Thanks dear Doctor. God bless you for sharing your knowledge with us. You are great.

    • @mercydency7582
      @mercydency7582 3 ปีที่แล้ว

      Thanks. God bless you dear

    • @mercydency7582
      @mercydency7582 3 ปีที่แล้ว

      Save the life of the people who are wi5 this kinds of illness. God will reward YOU for your comparison and mercy.

  • @lukumanhakeem4819
    @lukumanhakeem4819 2 ปีที่แล้ว

    DR Vrikka dhanam chaidhal nammude normal lifel valla mattavum udakumo .?

  • @jacksonlawrence9449
    @jacksonlawrence9449 5 ปีที่แล้ว +9

    Blood test and urine test are normal but from one month paining while urination and pain on upper back once side and both side

    • @hail7377
      @hail7377 5 หลายเดือนก่อน +1

      Enthay epol

  • @n_x_ndh
    @n_x_ndh ปีที่แล้ว

    Idakkidakk pani varunnu
    Kidnikk prasanam kondanennu
    Parayunnu sariysno Doctor?

  • @marker0016
    @marker0016 5 ปีที่แล้ว +5

    Good programme....sir....

  • @abdulnazeer6663
    @abdulnazeer6663 ปีที่แล้ว +2

    അള്ളാഹു. കാത്തു രക്ഷി ക്കട്ടെ. ആമീൻ

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 5 ปีที่แล้ว +3

    The title was about the primary symptoms of the kidney disease. But there was no explanation regarding that subject.

  • @shahidfarhan3882
    @shahidfarhan3882 2 ปีที่แล้ว +1

    Moothrathil padhayund kalukalilum mugathum neer vararund medicine kazhikkumbole kuravnd ... Ennal veendum neer varunnath enthukondan

    • @shahidfarhan3882
      @shahidfarhan3882 2 ปีที่แล้ว

      Kudathe thairoid und ath kond aano..

  • @pramodthacholi6449
    @pramodthacholi6449 5 ปีที่แล้ว +36

    Sir മുഖത്തും കാലിലും നീർകെട്ടുകൾ വന്നു കഴിയുമ്പോയേക്കും രോഗം ബാധിച്ചിരിക്കുമല്ലോ
    അതിനു മുമ്പായിട്ട് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണിക്കുമോ രോഗം വരാനുള്ള സാധ്യതയെ കുറിച്ച്

  • @SajeeshSajeesh-j1b
    @SajeeshSajeesh-j1b 3 หลายเดือนก่อน

    എനിക്ക് നടുവേദന ഉണ്ട് ഇപ്പോൾ ഞായാറാഴ്ച ക്രിക്കറ്റ് കളിക്കാൻ പോകുമ്പോൾ വെള്ളം കുടി കുറച്ച് കുറവാണ് ഇ പ്പോൾ കുനിയുന്ന നേരത്ത് Left side ഭയങ്കര വേദനയുണ്ട് അടി വയറും വേദനിക്കുന്നു എന്തായിരിക്കും ഡോക്ടർ കാരണം

  • @thamjeedtmj5761
    @thamjeedtmj5761 3 ปีที่แล้ว +4

    എനിക്ക് ഉറക്കത്തിൽ നെട്ടലുകൾ ഉണ്ടാകുന്നു കൈ കാൽ നെട്ടലിൽ ഉയരുക പോലെയുള്ള കാര്യങ്ങൾ ഉണ്ടാവുന്നു.

  • @girijaaneesh6380
    @girijaaneesh6380 9 หลายเดือนก่อน

    Hai sr najan sarintte oru pazhaya peashant anna eaniku byobsi. Cheyadhath sr anna sr nea epol kannan sadhichadhil orupadu sandhosham 🙏

  • @ashwares8427
    @ashwares8427 4 ปีที่แล้ว +9

    നാരങ്ങ ഇട്ടു തിളപ്പിച്ച വെള്ളം കൂടുതൽ കുടിച്ചാൽ പ്രോബ്ലം വരുമോ

  • @Letsbefriends88
    @Letsbefriends88 3 ปีที่แล้ว

    OSP on the ASX. 99% down company focusing on preventing acute kidney failure. Good investment?

  • @glanzak96
    @glanzak96 3 ปีที่แล้ว +5

    Thanks for sharing this video. I'm having patha in my urine whenever I pass it for the past 2 yrs. I am taking medicines for cholesterol(Rosuvas f 5mg) and BP(Telma 20 mg) for the past 2 years. Please advise what tests to be done for further analysis.

    • @drmithramp4264
      @drmithramp4264 2 ปีที่แล้ว

      Check Urinary Microalbumin

    • @mufnaskomban5807
      @mufnaskomban5807 ปีที่แล้ว

      Bodyil നിന്ന് protein യൂറിനിലൂടെ പോകുന്നതാ കുറച്ച് കുഴപ്പമാ

  • @akhilpm1719
    @akhilpm1719 ปีที่แล้ว +1

    Urin albumin test cheithappol,
    Faint trace kanikunnu, ithu kuzhappullathano?

  • @dianaferreira4089
    @dianaferreira4089 2 ปีที่แล้ว +11

    I was suffering from similar issue in the past,but I'm glad it has been fixed

  • @sandeepsanthosh8169
    @sandeepsanthosh8169 ปีที่แล้ว

    ഡോക്ടർ എന്റെ ഇടത് നടുവിന് 3days ആയിട്ട് നല്ല പെയിൻ ഉണ്ട് അതുകുടത്തെ യൂറിൻ
    ഒഴിക്കുമ്പോൾ നല്ല കടും മഞ്ഞ നിരത്തിലാണ് പോകുന്നത് ഇത് വൃക്ക
    സംബന്ധമായ അസുഖം
    ആണോ ഒന്ന് മറുപടി
    തരണേ ചൊറിച്ചിലും ഉണ്ട് ബോഡിയിൽ

  • @vijayalakshmik5666
    @vijayalakshmik5666 6 ปีที่แล้ว +7

    Thanks God bless you

  • @praveengeorge6443
    @praveengeorge6443 2 ปีที่แล้ว +1

    സാർ ബ്ലഡ് ടെസ്റ്റ്‌ ചെയ്താൽ കിഡ്‌നി രോഗം അറിയാൻ പറ്റുമോ

  • @akshayakomalankomalan775
    @akshayakomalankomalan775 4 ปีที่แล้ว +4

    Doctor my niece is suffering from right renal cortical cyst with thin internal septation.... Is it dangerous??? What should we do??? What are the treatments

  • @NazarVengeri
    @NazarVengeri 4 หลายเดือนก่อน

    സാർ ഞാൻ സൗദി അറേബ്യയിലാണ് ഉള്ളത് അടുത്തിടെ ഞാന് ക്രിയാറ്റിൻ ഒന്ന് ചെക്ക് ചെയ്തു നോക്കി ഒരു മാസം മുൻപ്. . 99 ഉണ്ടായിരുന്നത് ഇപ്പം നോക്കുമ്പോൾ 1.6 കാണിക്കുന്നുണ്ട് ഞാനിവിടെ ഒരു ഡോക്ടറെ കാണിച്ചു
    യൂറിൻ ടെസ്റ്റ് ചെയ്തതിൽ കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞു എനിക്ക് യൂറിക് ആസിഡ് കൂടുതലുണ്ട്,7.6 ഡോക്ടർ എനിക്ക് രണ്ടുതരം വിറ്റാമിന്റെ ഗുളിക എഴുതി തന്നിട്ടുണ്ട് ഇതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ

  • @abijeetsv3481
    @abijeetsv3481 4 ปีที่แล้ว +7

    Thank you so much Doctor for your valuable presentation with your valuable time All my prayers for you and your family

  • @richu8490
    @richu8490 2 ปีที่แล้ว +1

    Dr plz answer shareeram😂chriyinnund urine infection und creatin❤ellaam normal ann

  • @fousiyafouz1857
    @fousiyafouz1857 4 ปีที่แล้ว +14

    Dr. Unni sir, he is an inborn doctor. Am complementing this because of my life experience. Thank you so much sir💕

  • @bushrahafsas8401
    @bushrahafsas8401 ปีที่แล้ว

    Namude bhanduvinte 24 Age ulla makalku ummAyude kidney koduthu but Adum failayi Angine Adeduthu matti identu kondaningane dr urap koduth sambathikamayi nalla kashum Avarku nashta pettu ini entenkilum cheyyan pattumo dr

  • @sijuvarghesep9185
    @sijuvarghesep9185 5 ปีที่แล้ว +247

    ഇവിടെ Dislike അടിച്ചവറ്ക്ക് എന്തോ മാനസിക തകരാറുണ്ട്.

    • @thafnifaslthafnifasl5197
      @thafnifaslthafnifasl5197 4 ปีที่แล้ว +14

      എന്തിനെയും എതിർക്കാനായി ജനിച്ചവർക്ക് മാത്രമേ ഇതിനൊക്കെ സാധിക്കൂ

    • @habeebullamar56
      @habeebullamar56 4 ปีที่แล้ว +10

      ഒന്നിനെപറ്റിയും ഒരു വിവരവും ഇല്ലാത്തവർ മാത്രമേ അൺലൈക് ചെയ്യൂ

    • @fishingtime8177
      @fishingtime8177 4 ปีที่แล้ว +4

      Athonnumlla enikkonnum varilla enna dhartyam

    • @rajmohan4904
      @rajmohan4904 4 ปีที่แล้ว +3

      അല്ല അഹങ്കാരം

    • @rahulradhakrishnan1515
      @rahulradhakrishnan1515 4 ปีที่แล้ว +3

      Sathyam 😁

  • @BasheerBasheer-x1j
    @BasheerBasheer-x1j 10 หลายเดือนก่อน

    എന്റെ ശരീരത്തിൽ ചൊറിച്ചിലയിട്ട് ഡോക്ടറിനെ കാണിച്ചപ്പോൾ കിഡ്നി ടെസ്റ്റ്‌ ചെയ്യിച്ചു. അതിൽ ക്രീയേറ്റീൻ കൂടുതലാണെന്ന് പറഞ്ഞു.1.3യാണ് ക്രീയേറ്റീൻ. ഇതിനു മരുന്ന് കഴിക്കേണ്ടതുണ്ടോ?

  • @sirajudheen.pvkpadi4163
    @sirajudheen.pvkpadi4163 6 ปีที่แล้ว +70

    Dr രോഗം വന്ന് ചികില്‍സിക്കുന്നതിനു മുബ് ഇത്രയും വലിയ രോഗങ്ങള്‍ വരാതരിക്കാന്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്‍ടത്? ഇങ്ങനെയുളള രോഗം എന്ത് കൊണ്‍ട് വരുന്നു? മുന്‍ കലങ്ങളില്‍ ഇതുപോലുളള രോഗം ഇല്ലായിരുന്നു എന്ന് തന്നെ പറയാം ? ഹോസ്പിറ്റലുകളും Dr മ്മാരും കൂടുന്നു എന്ത് കൊണ്‍ട് രോകികള്‍ കുറയുന്നില്ല? പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ എന്ത് ചെയ്യണം ? ഒരു Dr മ്മാരും ഇതുപോലുളള രോഗം വന്നിട്ട് ചികില്‍സിക്കുന്ന രീതിയെ പറയാറളളൂ വരാതരിക്കാന്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്‍ടത്? നല്ലരു മറുവടി പ്രതീക്ഷിക്കുന്നു

    • @praanchi6293
      @praanchi6293 6 ปีที่แล้ว +15

      sorry, that they wont tell to the public. nowadays, Health "Industry" is the most profitable "industry in kerala.

    • @thomasthomas8842
      @thomasthomas8842 6 ปีที่แล้ว +2

      എന്റെ മോൻ 3years ആയി അവൻ്റെ ഒരു kindneykku വീക്കമുണ്ടു അത് ഭാവിയിൽ kindney രോഗമായി മാറുമോ?

    • @Ramyajose1985
      @Ramyajose1985 5 ปีที่แล้ว +8

      Sugar aanu villan. Sugar ullavar maximam diet cheyhanam. Daily exercise cheyhanam.kaalum kaiyum neat aayi sookhikanam. kidney failure vannal kidney transplant cheyhunnathanu nallad.dialysis cheyhaan thudagiyaal atlast rogiyum povum kudumbam financially down aavum. Nthukondanu medical fieldil ullavar medical camp ella panjayathilum nadathi janagalk health awareness kodukkathad ennu nku manasilakunnilla.doctors cash undakkaanum rogikale undakkanum aaanu thalparyam.athukond rogam varathirikkaan ulla karuthal avanavan thanne sredhicholuka.health is wealth..

    • @safeerafayidsafeerafayid1268
      @safeerafayidsafeerafayid1268 5 ปีที่แล้ว +7

      Allahu kakatte maragamaya rogathe thott

    • @ownshoppi6985
      @ownshoppi6985 5 ปีที่แล้ว +1

      സിറാജു sir... എന്റെ കൈയിലുണ്ട് ഒരു നാച്ചുറൽ product ഇത് വന്നവർക്കും, വരാൻ സാധ്യത ഉള്ളവർക്കും ഒരു പോലെ ഉബയോഗിക്കാൻ കഴിയുന്ന ഒരു product ആണ് ഇത്... ഇത് നിങ്ങൾ വിശാസിക്കുമോ എന്ന് എന്നിക് അറിയില്ല പക്ഷെ ഇത് സത്യമായ ഒരു കാര്യം ആണ്.... 8129402998

  • @LoneWolf-nd5sc
    @LoneWolf-nd5sc 2 ปีที่แล้ว

    എനിക്ക് ഇപ്പൊ 25 വയസ്സ് ഉണ്ട്.വളരെ ചെറുപ്പം തൊട്ടേ വേദന സംഹരി,Anti-Depression ഉൾപ്പെടെയുള്ള ഗുളികകൾ കഴിച്ചിരുന്ന ആളാണ് ഞാൻ,ഈ ഇടക്ക് ആണ് ഗുളിക കഴിക്കുന്നത് ഒക്കെ പൂർണമായും നിറുത്തിയത്. കിഡ്നിയെ അവ ബാധിച്ചോ എന്നറിയാൻ ഞാൻ ഈ അടുത്ത് RFT ചെയ്തായിരുന്നു... നോർമൽ റിസൾട്ട് ആണ് കാണിച്ചത്. കൂടുതൽ ടെസ്റ്റിന്റെ ആവശ്യം ഉണ്ടോ ?

  • @ashajose7381
    @ashajose7381 4 ปีที่แล้ว +9

    Thank you doctor......you are sharing very good valuable Health information .....,Dr can u explain regarding ADPKD.....God bless you Dr

  • @sudheerkhan9921
    @sudheerkhan9921 3 ปีที่แล้ว +5

    കിഡ്നി സ്റ്റോൺ ഉള്ള ആൾക് എന്തല്ലാംആഹാരം കഴിക്കാം പഴവർഗ്ഗങ്ങൾ കഴിക്കാമോ

  • @SPARROW_ZX_
    @SPARROW_ZX_ 5 หลายเดือนก่อน

    സാർ ഞാൻ ഒരു കിഡ്നി രോഗി യാണ് രാത്രി കാലങ്ങളിൽ ഉറങ്ങാൻ കഴിയുന്നില്ല ശ്വാസ തടസം സംഭവിക്കുന്നു എന്താണ് ഇതിനൊരു പ്രതി വിതി

  • @vilasachandrankezhemadam1705
    @vilasachandrankezhemadam1705 4 ปีที่แล้ว +7

    Thank 🌹🌹🌹u. Well explained.

  • @berlysebastian7632
    @berlysebastian7632 2 ปีที่แล้ว

    O and B ഗ്രൂപ്പ് ആവശ്യമുണ്ട്. എനിക്കും സുഹൃത്തിനും വേണ്ടിയാണ്. Please help 🙏 എട്ട് എട്ട് നാല് എട്ട് അഞ്ച് അഞ്ച് മൂന്ന് മൂന്ന് ഒന്ന് എട്ട്

  • @baijutkbaijutk5819
    @baijutkbaijutk5819 3 ปีที่แล้ว +3

    Thank you doctor for giving me the knowledge about kidney...

  • @askharali6013
    @askharali6013 3 ปีที่แล้ว +1

    Dr urine test cheyithu virkka rogam kandu pidikaan pattumo anganai Aaannankil yenthu test Aannu cheyyedathu

  • @knowledgecloud6284
    @knowledgecloud6284 3 ปีที่แล้ว +3

    Great Information Sir....

  • @krishnajith874
    @krishnajith874 หลายเดือนก่อน +1

    എ ബി പോസിറ്റീവ് കിഡ്നി ദാനം ചെയ്യാൻ തയ്യാറാണ് എനിക്ക് കുറച്ച് കടബാധ്യതകൾ ഉണ്ട് അതൊന്നും തീർത്തു തന്നാൽ മതി എന്നെ ഒന്ന് സഹായിക്കണം🙏🙏🙏🙏

  • @jamshadkunikkadan
    @jamshadkunikkadan 6 ปีที่แล้ว +7

    Informative kidney awareness..

  • @dhruvadivya7096
    @dhruvadivya7096 4 ปีที่แล้ว +2

    Dr creatinin 3 undangi daiyalisis cheyyendi varumo......baki organs ellam ok aanu......corona Vanna creatinine koodumo

    • @dhanyajoby741
      @dhanyajoby741 4 ปีที่แล้ว

      വളരെ നല്ല കാര്യം Thanks Dictor

  • @seenasalim3112
    @seenasalim3112 3 ปีที่แล้ว +3

    Thanks Dr 💕

  • @sunilgeorge8041
    @sunilgeorge8041 3 ปีที่แล้ว +1

    hi ഡോക്ടർ വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണോ

  • @shamsutshamsut2079
    @shamsutshamsut2079 4 ปีที่แล้ว +14

    ഇടത് സൈഡിൽ പിൻ ഭാഗത്തും വയറിന്റെ ആഭാഗത്തും വേദനയുണ്ട്. ഇടക്ക് വലത് ഭാഗത്തും???

    • @yelyemtec1403
      @yelyemtec1403 4 ปีที่แล้ว +1

      Same

    • @hilal-mhmd
      @hilal-mhmd 4 ปีที่แล้ว +1

      Bro number tharuo enikkm und korch information vendiya plzz

    • @fancystar7603
      @fancystar7603 3 ปีที่แล้ว

      Same

  • @kalyanik6080
    @kalyanik6080 ปีที่แล้ว +1

    എല്ലാവ രേ യും ദൈവമേ നീ കാ ത്തു കൊള്ളണമേ.. 🙏🏼

  • @anilkumarpeettakkandyil4299
    @anilkumarpeettakkandyil4299 5 ปีที่แล้ว +10

    സാർ: എനിക്ക് 2004ൽ കിഡ്നി ട്രൂമർ വന്ന് ഇടത് കിഡ്നി എടുത്തുകളഞ്ഞു 2018ൽ മൂത്രത്തിൽ പഴുപ്പ് വന്ന് അപ്പോൾ കയാറ്റിൻ1:58 ആയിരുന്നു.പിന്നീട് 1:24 ആണ് ഇപ്പോൾ മൂത്രത്തിൽ കുറച്ച് പതയും ഉണ്ട് ഇത് പേടിക്കണ്ട അസുഖം ആണോ സാർ ന്റെ മറുപടി പ്രതീക്ഷിക്കുന്ന.

    • @rasiyaameer6523
      @rasiyaameer6523 ปีที่แล้ว +1

      Hi bro നമ്പർ ഒന്ന് തരുമോ

    • @mufnaskomban5807
      @mufnaskomban5807 ปีที่แล้ว

      അത് protein പോകുന്നതാണ്

  • @anuragkannan8261
    @anuragkannan8261 ปีที่แล้ว +2

    നേച്ചർ ലൈഫിൽ ഒരാഴ്ച പോയി നിന്നാൽ എന്തൊക്കെ കഴിക്കണം എങ്ങനെ കഴിക്കണം എന്ന് പഠിച്ചു പോരാം. കിഡ്നിയെ പഴയ രീതിയിൽ ആക്കിയെടുക്കാം . അങ്ങനെ പതിയെ മരുന്നുകൾ ഉപേക്ഷിക്കാം. ഇംഗ്ലിഷ് മരുന്ന് കഴിവതും ഒഴിവാക്കുക. അനുഭവം ഗുരു.

  • @anoop625
    @anoop625 5 ปีที่แล้ว +11

    Dr: good info👍

  • @Bitsofthreads
    @Bitsofthreads 3 หลายเดือนก่อน

    Ith parambarym aaytt indavanulla chance undo??

  • @ajmalaju4083
    @ajmalaju4083 6 ปีที่แล้ว +3

    Sir njn ajmal from malappuram enikk 18 age aaaaa enikk idakk vallathew chardhiiii vayarilakkavum undavarnund 10 year munmb enikk cherthayittr kidney prblm undarnnnu pinnew njn checkup nadathillarnnu ippo creatine check cheythappol 1.2 und ithin enthenkilum markanirdhesham tharamo?

  • @FathimaNisar-qk4wy
    @FathimaNisar-qk4wy 2 ปีที่แล้ว +2

    Allahu.nammeasukangalilninnumkaath.rakshikkatte

  • @viswanathantk9178
    @viswanathantk9178 3 ปีที่แล้ว +7

    ഇതിന്റെ സാമ്പത്തിക താ എത്രെ എന്നു കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

  • @rainbow-fr5ny
    @rainbow-fr5ny 2 ปีที่แล้ว

    Dr. ഫൈർനെസ്സ് ക്രീം kidney രോഗം ഉണ്ടാകുമോ.. ഒരു ന്യൂസിൽ കണ്ടു

  • @hakeemakku9949
    @hakeemakku9949 5 ปีที่แล้ว +23

    Dr, ജന്മനാ ഒരു കിഡ്നി ഉള്ള ഒരാൾക്ക്, എന്തെകിലും പ്രശ്നം ഉണ്ടാകുമോ,

    • @archadas9656
      @archadas9656 10 หลายเดือนก่อน +1

      Already ulla kidney healthy anengil, namml diet lifestyle perfect aytt maintain chyyanam. One kidney is enough for one lifetime. But nammde lifestyle healthy ayirikkanam

  • @All_with_Lipin
    @All_with_Lipin 2 ปีที่แล้ว

    ഞാൻ 1ലിറ്റർ വെള്ളം കുടിച്ചാൽ അതിന്റെ പകുതി മാത്രമേ മൂത്രം ഒഴിച്ച് പോകാറുള്ളു. 1 വർഷം കൂടുതൽ ആയി ഇങ്ങനെ. ടെസ്റ്റ്‌ ചെയ്യണ്ട ആവശ്യം ഉണ്ടോ?