പാര്‍ക്കിന്‍സണ്‍സ് രോഗം അപകട സൂചനകള്‍ |Parkinson Disease | Malayalam Health Tips

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 350

  • @Arogyam
    @Arogyam  2 ปีที่แล้ว +6

    follow us on instagram : instagram.com/arogyajeevitham/

  • @Arogyam
    @Arogyam  6 ปีที่แล้ว +16

    പാർക്കിൻസൺ (parkinson disease) രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr Sujith Ovallath -senior consultant neurologist- മറുപടി നൽകുന്നതാണ്

    • @tonyjhon6105
      @tonyjhon6105 5 ปีที่แล้ว +1

      നമ്പർ തരുമോ

    • @shihabmuhammadali2248
      @shihabmuhammadali2248 5 ปีที่แล้ว

      0097433175426 shihab

    • @റഊഫ്കെപി
      @റഊഫ്കെപി 5 ปีที่แล้ว +2

      ഇതിന് എന്താണ് പ്രതിവിധി..?

    • @easyeasy3449
      @easyeasy3449 4 ปีที่แล้ว +3

      ഞാൻ ഹന്ന.27 വയസ്സ്.സർ വർഷത്തോമായി ഈ അസുഖം. ഇത്ര നേരത്തേ ഇത് വരുമോ? ഇതിന് പ്രത്യേക ടെസ്റ്റ് ഉണ്ടോ. എനന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.

    • @pranitha6327
      @pranitha6327 3 ปีที่แล้ว +1

      നമ്പർ നൽക്കും

  • @saifuddeenmk7122
    @saifuddeenmk7122 4 ปีที่แล้ว +6

    നന്നായിട്ടുണ്ട്.... കുറെ കാര്യങ്ങൾ മനസ്സിലായി

  • @JishaM-hk6wi
    @JishaM-hk6wi ปีที่แล้ว +1

    Thank you Docter

  • @mohanankn7630
    @mohanankn7630 23 วันที่ผ่านมา +1

    ഇതു സുഖപ്പെടുത്താൻ കഴിയുമോ എന്നാണറിയേണ്ടത് 🙏🏻

  • @anaswaran8649
    @anaswaran8649 2 ปีที่แล้ว +1

    Supee explaination nannai manasilavunund doctor

  • @leelakoshy9386
    @leelakoshy9386 2 ปีที่แล้ว +9

    Doctor, my husband has Parkinson disease.80 years old.
    Dementia is also advanced at present.
    Left arm is always in tremor. Engineer by profession he hasn't forgotten related references. A very spiritual person,he still recalls even cross reference verses in the Bible.
    But he drools. He hallucinates. Time shift of decades is also there. Fluid intake causes choking.
    Takes Donamem BDS
    Quitipin at night

  • @mohammadsharifabdullah3916
    @mohammadsharifabdullah3916 2 ปีที่แล้ว +5

    Dear Doctor
    Hoping to know more about parkinson desease..pls

    • @sowmiyalekshmi3794
      @sowmiyalekshmi3794 2 ปีที่แล้ว

      Sir Pd is a neuro degenerative disease,it has no cure.By taking syndopa plus can control it.But after taking for few years,it will become less effective.After that on and off states will come.Then DBS surgery is the only option,it may cost lakhs.My father is suffering with pd for last 20yrs.Very worst disease.My life has gone...

    • @resh440
      @resh440 ปีที่แล้ว

      How is your father now? My father is also suffering with this condition 😢

    • @rightpath6195
      @rightpath6195 ปีที่แล้ว

      ​@@sowmiyalekshmi3794True

  • @vasudevanelayath.t.s3002
    @vasudevanelayath.t.s3002 2 ปีที่แล้ว +1

    കൂടുതൽ അറിയാൻ അഗ്രഹിക്കുന്നു

  • @ayishuss2797
    @ayishuss2797 ปีที่แล้ว +2

    Ente ummak und. Innaleyanu dr kanichad. Dr kannuril vararund. Angameyanu ente ummane kanikan poayadh. Ente ummak kayi virayalanu. Enganeyengilum onnu mattikittiyal madiyayirunnu.

  • @preethadominic9258
    @preethadominic9258 2 ปีที่แล้ว +1

    Dear Sir , very good information. God bless you.Thank you so much.

  • @muhammedrafi7988
    @muhammedrafi7988 4 วันที่ผ่านมา

    Sir ente head valare silentlyi irikkumbol nettunnu.means shake avunnu .

  • @nufailkhan.jumana
    @nufailkhan.jumana ปีที่แล้ว

    Good sar👍👍👍👍💚

  • @muhammedsahil7593
    @muhammedsahil7593 3 ปีที่แล้ว +2

    Thank u dr

  • @orkut845
    @orkut845 8 หลายเดือนก่อน

    Good information sir.. Thank u so much.
    Sir പ്രായം കൂടിയ ആളുകളിൽ ബോഡി മൊത്തമായി ചലിപ്പിച്ചു കൊണ്ടിരിക്കുന്നത് പാർക്കിന്സൺസ് രോഗത്തിന്റെ അഡ്വാൻസ് സ്റ്റേജ് ആണോ.? പാമ്പ് പുളയും പോലെ ശരീരം മൊത്തം പുളഞ്ഞു കിടക്കുന്നത് എന്ത് ലക്ഷണം ആണു?

  • @anithajacob8284
    @anithajacob8284 4 ปีที่แล้ว +5

    Dr,my mom has stiffness in both hands &legs.... can she eat all types of food? how can we increase dopamine level by doing exercise?

  • @jayanthir4556
    @jayanthir4556 2 ปีที่แล้ว +1

    Very good explain Sir 🙏🙏

  • @sruthikv3371
    @sruthikv3371 3 ปีที่แล้ว +1

    i,love sujithsir
    jalaja chakkaral

  • @rekhaabraham8734
    @rekhaabraham8734 2 ปีที่แล้ว +1

    God bless you Always Dr 🙏 ❤

  • @abrahampv7071
    @abrahampv7071 4 ปีที่แล้ว +6

    Is Acupuncture treatment effective for Parkinson's disease

    • @sandhyas393
      @sandhyas393 2 ปีที่แล้ว

      ഡോക്ടർ എന്റെ ഹസ്ബൻഡ് എന്നും പാർക്കിൻ സെന്റ് ഉണ്ട് ഇതിൽ പറഞ്ഞ അതേ ലക്ഷണങ്ങളാണ്

    • @VINSPPKL
      @VINSPPKL 2 หลายเดือนก่อน

      No cure for this disease.. only management of symptoms

  • @muhammednishal2389
    @muhammednishal2389 3 ปีที่แล้ว +6

    Covidinu shesham parkinson disease varumo?? Please reply

  • @divya.pkumar5092
    @divya.pkumar5092 3 ปีที่แล้ว +2

    Dr എന്റെ പപ്പക്ക് parkinson ആണ്.. ഇപ്പോ trement ആണ്.. ഇപ്പോ ആയിട്ട് പപ്പക്ക് കാലിലും വിറയൽ പോലെ നടക്കാൻ പറ്റാത്ത അവസ്ഥ ഉള്ളത് പോലെ

  • @sahadevanm7514
    @sahadevanm7514 2 ปีที่แล้ว +1

    Sir enikku parkinson rogam undu. Athikam virayl illa deep brain stimulation cheyyan pattumo. Chilavu etra akum

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 ปีที่แล้ว +1

    എന്റെ ബന്ധു.. Early parkinson decease ഉള്ള ആളാണ്‌.. എഴുതാൻ പ്രയാസം... വെയിറ്റ്.. എടുക്കുമ്പോൾ കൈ വിറയൽ അനുഭവപ്പെടുന്നു... 55 വയസ്സ് വയസുണ്ട്....

    • @subhashpk8169
      @subhashpk8169 หลายเดือนก่อน

      Goto kumar hospital thammanam kochi

    • @liminthomas986
      @liminthomas986 หลายเดือนก่อน

      Nala hosptial anno

    • @subhashpk8169
      @subhashpk8169 หลายเดือนก่อน

      @@liminthomas986 they will give good physiotherapy and brain stimulation without any medicine

  • @SarojiniC-ym3rx
    @SarojiniC-ym3rx ปีที่แล้ว +1

    Parkinson's desease mattiyedukkan valla vazhiyum undo?

    • @Aparna-w9i
      @Aparna-w9i 4 หลายเดือนก่อน

      Und dopamine depletion treat cheythal ith marum.... Oro step aayi treatment cheyam... Ipam tremors aanel athinu treatment, pne muscle stiffness nu treatment pne physiotherapist angane oro treatments und.... Vazhiye maarum

    • @indrajithas5899
      @indrajithas5899 27 วันที่ผ่านมา

      Parkinson treatable ano​@@Aparna-w9i

  • @raihanathazad8941
    @raihanathazad8941 ปีที่แล้ว +1

    Dr. ഇതിൽ പറഞ്ഞ എല്ലാ കാര്യവും എന്റെ ഭർത്താവ്നുണ്ട്

  • @niceproducts-f4j
    @niceproducts-f4j หลายเดือนก่อน

    ചേച്ചിക്ക് 2 വയസിൽ വന്നു കൊച്ചിന് 5 വയസിൽ വന്നു. എനിക്ക് 12 വയസിൽ വന്നു എന്റെ കൊച്ചിന് 8 വയസിൽ വന്നു 😄

  • @pakruvlog
    @pakruvlog ปีที่แล้ว

    എന്റെ ഹസ്ബൻഡിനും ഈ പാർക്കിങ്സൺസിന്റെ അസുഖം ഉണ്ട്, age 50years ഉള്ളൂ പക്ഷേ കയ്യിക്ക് വിറയൽ, നാക്ക്‌ തൊള്ളയുന്നു, സംസാരിക്കാൻ ബുദ്ധിമുട്ട്,കണ്ണ് കാണാത്ത ബുദ്ധിമുട്ട്, ഒത്തിരി മരുന്ന് കഴിച്ചിട്ട് കുറയുന്നില്ല. ഇതിനു പ്രതിവിധി എന്താണെന്ന് റിപ്ലേ തരുമോ പ്ലീസ്

  • @Ajmalc-ox5eo
    @Ajmalc-ox5eo ปีที่แล้ว +1

    Hallo sir എനിക്ക് 20 വയസ്സായിട്ടേ ഉള്ളു എനിക്ക് ഈ രോഗങ്ങൾ എല്ലാം ഉണ്ട് ഇതിനെന്താണ് പരിഹാരം

  • @annieraju628
    @annieraju628 ปีที่แล้ว

    Eee rogathinu kalu vedana undakumo?

  • @AnwerSadik-iu2bu
    @AnwerSadik-iu2bu ปีที่แล้ว

    I'm having Parkinson 29years

  • @padmanabhapillaipillai3479
    @padmanabhapillaipillai3479 8 หลายเดือนก่อน

    എനിക്ക് 75 വയസുണ്ട്
    എഴുതുമ്പോൾ വിരലുകൾ വല്ലാതെ വിറക്കുന്നു. അക്ഷരങ്ങൾ വികൃതമാകുന്നതുമൂലം എഴുതിയത് എനിക്കുപോലും വായിക്കാൻ പറ്റാറില്ല .
    ദയവായി പ്രതിവിധി പറഞ്ഞു തരുമോ .

  • @clashofclansdreamleague3177
    @clashofclansdreamleague3177 ปีที่แล้ว +1

    എഴുന്നേറ്റ് നടക്കുമ്പോൾ തലകറങ്ങും അതിനുള്ള പ്രതിവിധി എന്താണ്

  • @rajanedacherynarayanannamb7108
    @rajanedacherynarayanannamb7108 2 ปีที่แล้ว

    We need more explanation in future thank you Doctor God bless you

  • @noushadp4401
    @noushadp4401 4 ปีที่แล้ว +3

    Sir.Surgery kondu ithu poornamaayum maarumo?Keralathil evideyaanu. Cheyyunnathu.ente mother 45 year's. Left hand nannaayi virakkunnu. Kureyaayi medicine kazhikkunnu.

    • @Aparna-w9i
      @Aparna-w9i 4 หลายเดือนก่อน

      Parkinson disease confirm cheytho ??? Tremors epolum Parkinson Karanam kond mathram aavilla

  • @rajimicle
    @rajimicle 5 ปีที่แล้ว +1

    👌

  • @akhilps8076
    @akhilps8076 4 ปีที่แล้ว +5

    Hi Sir
    Full body Parkinson or വിറയല് ? Disease ?

  • @Littleprincessmsile351
    @Littleprincessmsile351 ปีที่แล้ว +2

    എനിക്ക് എന്തേലും ചെയ്യുമ്പോൾ പെട്ടെന്ന് ശരീരം മുഴുവനായി വിറയൽ ഉണ്ടാവുകയും പെട്ടന്ന് ഷീണം അനുഭവപ്പെടുകയും ചെയ്യും. പിന്നെ കുറച്ചുനേരം കിടക്കും അതുകഴിഞ്ഞു ok ആവും അത് എന്തുകൊണ്ട

    • @MuhammedKunniHajiP
      @MuhammedKunniHajiP ปีที่แล้ว

      I am your patient tecently visited Germ any since my sonis doctor there . I visites nurology doctor he advised to take 150mg syndppa ,is there any danger in incresig dose

  • @suharap2942
    @suharap2942 2 ปีที่แล้ว

    എന്താണ് ഈ രോഗത്തിനുള്ള remodies

  • @leelammaphilip1724
    @leelammaphilip1724 2 ปีที่แล้ว

    Dr. I have Parkinson decrease.It started in the lockdown period . I did some ayurvedic medic treatment. Only slight shivaring but I don't have much confidence I feel I will fall. Kindly suggest some remadies.

  • @anjalisomarajan1539
    @anjalisomarajan1539 4 ปีที่แล้ว +1

    Urakkathil kai 2,3 thavana veetham idakoke vettikunnath e asugathinte ekshanamano? He is 32yrs old..

  • @bijujohny7088
    @bijujohny7088 2 ปีที่แล้ว

    സർ എനിക്ക് ഈ അസുഖമാണ് എന്റെ ലെഫ്റ്റ് കൈ ചിലപ്പോൾ ചളികുകയില്ല അതുപോലെ നടക്കാൻ ചിലപ്പോൾ ഒന്ന് ആലോചിക്കും മൂന്ന് വർഷമായി ടുങ്ങിയിട്ട് മരുന്ന് ഉണ്ട് ഞാൻ മീൻ ഫാക്ടറി ജോലി ആണ് atilkuyappmundo

  • @savioraj1419
    @savioraj1419 4 ปีที่แล้ว +2

    നമസ്കാരം ഡോക്ടർ എൻറെ പേര് സുനിൽകുമാർ താങ്കളുടെ വീഡിയോ ഞാൻ കണ്ടായിരുന്നു ഞാൻ ഇപ്പോൾ ഉള്ളത് ദോഹയിൽ ആണ് എനിക്കൊരു 6 മാസത്തിനു മുമ്പ് നല്ല വയറുവേദന ആയിരുന്നു വലതു വശവും ഇടതു വശവും നല്ല വേദന ഉണ്ടായിരുന്നു അതിനോട് ചേർന്ന് നെഞ്ചിടിപ്പും നെഞ്ചേരിച്ചൽ വോമിറ്റിംഗ് ഫീലിങ് ജോയിൻറ് പെയിൻ ഉണ്ടായിരുന്നു ഇവിടുത്തെ ഗവൺമെൻറ് ഹോസ്പിറ്റൽ കാണിച്ചു എക്സ്റേ സിടി സ്കാൻ ബ്ലഡ് ടെസ്റ്റ് എല്ലാം നോക്കി ഒരു കുഴപ്പവും ഇല്ല ആഹാരത്തിന് പ്രശ്നമാണെന്ന് പറഞ്ഞു തിരിച്ചും അഞ്ചു മാസം കഴിഞ്ഞ് അതേ പ്രശ്നം വന്നു മറുപടിയും ആശുപത്രിയിൽ കാണിച്ചു അപ്പോൾ കുടലിനെ പ്രശ്നമാണെന്ന് പറഞ്ഞു മെഡിസിൻ തന്നു മെഡിസിൻ കഴിച്ചിട്ടും കുറയുന്നില്ല ഞാൻ നേരത്തെ പറഞ്ഞ അസുഖത്തിന് കൂടെ ഇപ്പോൾ പുതിയതായിട്ട് എൻറെ ശരീരം നല്ല വിറക്കുന്നുണ്ട് എന്നെക്കൊണ്ട് ജോലിയൊന്നും ചെയ്യാൻ പറ്റുന്നില്ല ഇടയ്ക്കിടയ്ക്ക് ശരീരം വിറക്കുന്നുണ്ട് എൻറെ ശരീരത്തിന് എന്താണ് പറ്റി എന്നുള്ളത് ഒരു പിടിയുമില്ല ചില സമയത്ത് ബാലൻസ് കിട്ടാതെ പോകും വളരെയധികം വിഷമത്തിൽ ആണ് ഡോക്ടർ

    • @2824...
      @2824... 3 ปีที่แล้ว

      Njanum

  • @shylajakailas6657
    @shylajakailas6657 ปีที่แล้ว

    ഭക്ഷണത്തിൽ ശ്രദ്ധിക്കണമോ എന്തൊക്കെ കഴിക്കാം.

  • @MAHAROOFKELOTH1
    @MAHAROOFKELOTH1 6 ปีที่แล้ว

    Bravo dear friend.

  • @artstheater4981
    @artstheater4981 3 ปีที่แล้ว +1

    Neck left sidilekk cheriyunnu left hand stright aayi nikkunnu ith parkin sonsnte lakshanamaano?

  • @jaisjob8211
    @jaisjob8211 3 ปีที่แล้ว +1

    Mohammad Ali sir

  • @wcparu4629
    @wcparu4629 3 ปีที่แล้ว +2

    👍

  • @aakashsivan5101
    @aakashsivan5101 2 ปีที่แล้ว

    Left hand vibration nd Enthlum issue ndo?

  • @francisvlogz3805
    @francisvlogz3805 ปีที่แล้ว

    Sir എനിക്ക് നടക്കുമ്പോൾ കൂനി പോകുന്നു കകയ്യ് വിറക്കൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഇരുന്നു എഴുന്നെല്കാൻ ബുദ്ധിമുട്ട് എനിക്ക് 56 വയസ് ഉണ്ട്

  • @Nihal-q3o
    @Nihal-q3o ปีที่แล้ว

    Sapliment kazhikamo

  • @beemaskitchenworldd
    @beemaskitchenworldd 2 ปีที่แล้ว

    Sir .enta valathe kannu epozhum adanukond irikum. Njn pacitand tablet kazikundayirunu. .ipo kazikan patila. Karnm njn feed chayuvanun enika ethyngillum Oru solution parnju tharvo

  • @SalmaSabu-q5f
    @SalmaSabu-q5f ปีที่แล้ว

    Lips virayal enthukondanu Doctor.

  • @AdhithyanAppu-se1mz
    @AdhithyanAppu-se1mz 4 หลายเดือนก่อน

    മരുന്ന് കഴിച്ചു അസുഖം കുറഞ്ഞ ആളുകൾ ഒണ്ടെങ്കിൽ ഒന്ന് റിപ്ലൈ ചെയ്യണേ. എനിക്ക് ഇത് ഒണ്ടു ചികിൽസിച്ചാൽ മാറുമെങ്കിൽ മാറ്റാനാണ്

    • @raihanath.k6685
      @raihanath.k6685 3 หลายเดือนก่อน +2

      എത്ര medicine eduthaalum asugham maarillaa..oro step aayitt കൂടുതൽ മോശമായ അവസ്ഥയിലേക്ക് അകപ്പെട്ടുപോയിരിക്കും. അനുഭവം

    • @AdhithyanAppu-se1mz
      @AdhithyanAppu-se1mz 3 หลายเดือนก่อน

      @@raihanath.k6685 ഒള്ള സമാധാനം കൂടി പോയി 😵‍💫

    • @AdhithyanAppu-se1mz
      @AdhithyanAppu-se1mz 3 หลายเดือนก่อน

      ​@@raihanath.k6685അയ്യോ. ഒരിക്കലും മാറില്ലേ 😵‍💫

  • @dancehub6965
    @dancehub6965 2 ปีที่แล้ว

    Test - ചെയ്താൽ മനസ്സിലാവുമാ ?

  • @meeraprabha9861
    @meeraprabha9861 3 ปีที่แล้ว +1

    Parkinsons diseasinu, medicine eduthal.maruo??.. or.. ithinu matram medicine ille? Poornamayum cure cheyyan avuo??

  • @craftinggirlsaabi1043
    @craftinggirlsaabi1043 5 หลายเดือนก่อน

    Inik 32 vayas aann . Inik thalayum mothathil aake virayal aann 2 varshamayi njan medicine kayikunnund but oru kuravumilla

  • @mullakaraindira4224
    @mullakaraindira4224 2 ปีที่แล้ว

    സാർ എൻറെ ഭർത്താവിന് അഞ്ചു കൊല്ലമായി പാർക്കിൻസൺ അസുഖമാണ്

  • @muraleedharans9931
    @muraleedharans9931 3 ปีที่แล้ว +2

    സാർ എനിക്ക് രാത്രി ഉറങ്ങി കിടക്കുമ്പോൾ എന്തൊക്കെയോ സംസാരിക്കാറുണ്ട്....... ഇടയ്ക് തല കറങ്ങുന്നത് പോലെയുണ്ട്.... ഒരു ദിവസം ഏകദേശം 4വർഷത്തിന് മുന്നേ ബസ്സിൽ യാത്ര ചെയ്യുമ്പോൾ കയ്യും വായും കോണി പോകുകയുണ്ടായി... അന്ന് ഹോസ്പിറ്റലിൽ പോയി അവർ ഏതോ ഒരു ഇൻജെക്ഷൻ എടുത്തു 1/2മണിക്കൂറ് കഴിഞ്ട്ട് പോയാൽ മതിയെന്ന് പറഞ്ഞു.. അത് കഴിഞ്ഞു ok ആയി.... എന്നാലും മേൽ പറഞ്ഞത് പോലെ ഇടയ്ക്ക് ഇടയ്ക്ക് വരുന്നുണ്ട്... കുറെ ഹോസ്പിറ്റലിൽ കാണിച്ചു... അവർ വിറ്റാമിന്റെ ഗുളിക തന്നു....... എന്നിട്ടും കുറഞ്ഞില്ല... eppozhum nalla ഫീലിംഗ് undu.... എന്തെങ്കിലും സജെക്ഷൻ പറഞ്ഞു തരാമോ

    • @Aparna-w9i
      @Aparna-w9i 4 หลายเดือนก่อน

      Ear balance related issues aavan sadyatha und.. oru ENT specialistne onn consult cheyyu.... balance pokunnu pne vomiting tendency okke undel oru CT scan cheythal proper aayi cause ariyan saadikum

  • @hashimibrahim6863
    @hashimibrahim6863 7 หลายเดือนก่อน

    Sir motherinu parkisons aanu motion pokaan aanu buddimutt one week vere motion pokilla shivaring undu mughathinu cheriya konip undu

  • @wilmetjohn8071
    @wilmetjohn8071 3 ปีที่แล้ว +2

    Dr. I am Parkinson patient. Enikku nadakkunnathinu body weight Anu. Leg, hand, head enniva pokkunnthinu bhayankara bharam. Dr. Ithu Ella patients inum undakumo? Pl. Tell me the ansqwe

  • @ullaskrishnanmr6957
    @ullaskrishnanmr6957 5 ปีที่แล้ว +3

    Sir entea kai joholy cheyumbol virakum athupolea overayit chinthikukayaum cheyum enthanu ennu onnu vyakthamakitharamo

    • @Aparna-w9i
      @Aparna-w9i 4 หลายเดือนก่อน

      Ath quiet normal aan. Rest time il severe aayi tremors undavunathum muscle okke rigid aayitt namalk bhayankara stuff aayi thonnum athoke aanel Parkinson aayirikum...

  • @syamalanarayanan
    @syamalanarayanan 8 หลายเดือนก่อน

    What is mean by DBS

  • @latheefnalakath4160
    @latheefnalakath4160 6 ปีที่แล้ว +1

    Hello dr ente ammak70 vayasayi ammakk parkisonsrogiyayitt4 varsamayi lppol kidappilan ithilninn vallamochanam treatmentiloodey kittumo

  • @lefascino6875
    @lefascino6875 2 ปีที่แล้ว

    HOW TO IDENTIFY ATYPICAL PARKISONS????

  • @beenasachi3106
    @beenasachi3106 4 ปีที่แล้ว

    Sir Parkinsons patients rogam koodiya avasthayil ethra naal jeevichirikkan sadhyathayundu

  • @haneefcoorghanee3685
    @haneefcoorghanee3685 3 ปีที่แล้ว +15

    Sir oru varshamai Enik right hand and leg vibration (verayal) thanumph undagumbol vibration koodum idh parkinson lakshanamano?

  • @Liza-pg7kv
    @Liza-pg7kv 2 ปีที่แล้ว

    Hii doctor,
    Will the parkinsons disease come without tremors?
    Does mild stroke cause parkinsons disease.Ctscan basal ganglia normal aanu. PLS REPLY DOCTOR.

  • @Business.---402
    @Business.---402 2 ปีที่แล้ว +3

    ഈ രോഗം ഉണ്ടോ എന്ന് അറിയാൻ എന്ത് test ആണ് ചെയ്യേണ്ടത്

    • @Aparna-w9i
      @Aparna-w9i 4 หลายเดือนก่อน +1

      Mostly CT scan cheyam..ith central nervous system related condition aan athkond ct cheythal ariyan pattum... Pinne symptomatic dialognosis... Tremors, postural issues, movement issues, stiffness,pillors , prolonged use of antipsychotic drugs okke ee rogam varan karanavum .. Soochanakalum aann

  • @kensahcv9170
    @kensahcv9170 2 ปีที่แล้ว

    Sir njan anti depression mediicine varshangalayi kazhikkunna alanu ippol urakkil idakkide njettunnu Ith parkisan rogathinte thdakkamano? Ente uncle ee rogam vannanu mrichath athu kond enikkum ithu badhichittundo ennu pediyund marupadi pratheekshikkunnu

  • @sumayyarafi7043
    @sumayyarafi7043 2 ปีที่แล้ว

    Sir geneticalayi varunnathine thadayan kazhiyo?

  • @bijithk.v5501
    @bijithk.v5501 4 ปีที่แล้ว

    Dr iam that patient which foods we avid and which food we eat

  • @ancyjanshamjas5665
    @ancyjanshamjas5665 3 ปีที่แล้ว

    Enikk 35 vayassund
    Ente thallaviraline idakkidakk virayal anubhavappedunnu
    Ith ee roghathinte thudakkamano

  • @gsraju2448
    @gsraju2448 2 ปีที่แล้ว

    Surgery DBS ഫലപ്രദമാണോ?

  • @SreechithraPonnu-bk3ix
    @SreechithraPonnu-bk3ix ปีที่แล้ว

    Sir ente brotherinu 2 masam munne oru accident undayi ippo orazcha munne apasmaram undayiarunnu kazhikkunnundu, thalkku oru surgery kazhinjathanu. Sir enthenkilum kuzhappam undakumo
    Please reply

  • @kunjippas
    @kunjippas 4 หลายเดือนก่อน

    ഈ രോഗം മാറ്റാൻ അലോപ്പതിയിൽ മരുന്നില്ല ഉള്ള മരുന്നുകൾക്കു ചെറിയ തോതിൽ നിയന്ദ്രിക്കാൻ മാത്രമേ കഴിയു
    അതിനാൽ രോഗികൾ അലോപ്പതിയും ആയുർവേദവും. നെച്ചർ പൊതിയും സംയുക്ത മായി കഴിക്കുക. വിദഗ്ദ്ധ അലോപ്പതി dr തന്നെ പറഞ്ഞതാനു . എന്റെ ബ്രെദർ കു വേണ്ടി tvm ശ്രീ ചിത്തിര വരെ പോയി നിരാശറായി മടങ്ങി.

  • @vasanthakumari4251
    @vasanthakumari4251 11 หลายเดือนก่อน

    എൻ്റെ husband നു parkinsons ഉണ്ട്. DBS ചെയ്തു. ഇപ്പോൾ ഭയങ്കരക്ഷീണം ആണ്. സംസാരം clear അല്ല. അതിനുള്ള പരിഹാരം പറയാമോ?

  • @beenabiju8242
    @beenabiju8242 2 ปีที่แล้ว

    Sir.tharippa.uddakumo

  • @rosegarden6915
    @rosegarden6915 6 ปีที่แล้ว +6

    Sir
    എനിക്ക് ജോലി ചെയ്യുമ്പോൾ കൈവിറയൽ വരുന്നു
    ഇതിന് എന്താണ് പരിഹാരമാർഗം
    Please coment Sir
    am waiting for you the answer

    • @shabeerkl1420
      @shabeerkl1420 11 หลายเดือนก่อน

      Don’t wait for u r solution…, try another way to find better 🙂

  • @sadhikali8122
    @sadhikali8122 ปีที่แล้ว

    ഇനിയും

  • @muhammednafihrisu6873
    @muhammednafihrisu6873 3 ปีที่แล้ว +1

    Mental depression marille dose enganeyanu medicinte pacitine ecosprin

  • @hareeshnaikudiyan5282
    @hareeshnaikudiyan5282 3 ปีที่แล้ว

    How much is possible to cure or recovery from parkinson disease???whether parkinson is related to neurology and brain functional ???Whether Parkinson treatment is covered with any insurance company ,like star health,bajaj alliance ,or which ???

  • @henaprasannan5869
    @henaprasannan5869 2 ปีที่แล้ว

    എന്റെ അമ്മയ്ക്ക് parkinsons ഉണ്ട് ഇപ്പോൾ എനിക്ക് വലതുകൈക് ഒരു മരവിപ്പ് പോലെ തോന്നാറുണ്ട് വിരലിന്റെ നടുക്ക് വശം ബലം ഇല്ലാത്ത പോലെ ഒരു ഫീൽ തോന്നാറുണ്ട് ജീവൻ ഇല്ലാത്ത പോലെ, ഒരു വിധം കട്ടിയുള്ള സാധനം എടുത്താൽ കൈയിൽ നിന്ന് താഴെ പോകാറുണ്ട് 🤔 ഇത് parkinsonsinte ലക്ഷണം ആണോ 🤔

  • @sajikuttan5004
    @sajikuttan5004 2 ปีที่แล้ว

    Sir enikk Kay viralukal thudikkal und ippol kure naaal kond illa njna Depression medicine kazhikkunund

  • @akvgamer2gb606
    @akvgamer2gb606 2 หลายเดือนก่อน

    Muhammad ali 😢❤

  • @shinushinu4225
    @shinushinu4225 2 ปีที่แล้ว +2

    സാർ പാർക്കിങ് സൺ വന്നാൽ ശരീരത്തിന് കളർ വ്യത്യാസo പാണ്ട് പോലെ ഉണ്ടാക്കുമോ

  • @shantyjohn3937
    @shantyjohn3937 ปีที่แล้ว +1

    സർ എനിക്ക് ഒരു ഒന്ന് രണ്ട് വർഷമായിട്ട് കോൺസെൻട്രേറ്റ് ചെയ്തിരിക്കുമ്പോൾ Or ടെൻഷൻ വരുമ്പോഴോ എൻറെ തല വിറയ്ക്കുന്നുഎന്നാൽ കൂട്ടുകാർ പറയുന്നു പക്ഷേ ഞാൻ അറിയുന്നില്ല പാർക്കിൻസൺ ലക്ഷണമാണോ

  • @asmaasma7726
    @asmaasma7726 3 ปีที่แล้ว

    Dr thalavedana undavo ethinn plz riply

  • @runforfun2545
    @runforfun2545 5 ปีที่แล้ว +12

    Sir
    My father has been suffering from the Parkinson disease. Saliva is coming from mouth and not able to walk properly. Besides my father, my father's sister has also been grossly suffering the same issue. I am 25 years old. Recently symptoms of Parkinson has observed on my body, as my hands started getting shivering. Is there any proper treatment for the disease. How effective is excise? Please let me know.

    • @lathikaks9378
      @lathikaks9378 2 ปีที่แล้ว +1

      Same here, i'm 25 yrs old. And my father is also sufferong from parkinson's disease... But he is ok.. He can walk properly but there is some memory loss issues.

    • @Pooja-km8vk
      @Pooja-km8vk ปีที่แล้ว

      Hyy... How u feel now? What about ur father

    • @Carpedium93
      @Carpedium93 7 หลายเดือนก่อน

      How is ur father now ?​@@lathikaks9378

  • @nisarrecnisar3150
    @nisarrecnisar3150 4 ปีที่แล้ว +3

    സർ എനിക്ക് ശരീരത്തിന്റെ ഉള്ളിൽ വിറയൽ പോലെ അനുഭവ പ്പെടുന്നു
    പക്ഷെ ശരീരത്തിന് പുറത്ത് ഈഅവസ്ഥ കാണിക്കുന്നില്ല

    • @moosatt4904
      @moosatt4904 ปีที่แล้ว

      മാറിയോ

  • @blessindia1
    @blessindia1 6 ปีที่แล้ว +1

    Doctor can you give breif idea on early parkinsons.

  • @rageshravikumar4005
    @rageshravikumar4005 4 ปีที่แล้ว +48

    2 വർഷം മുമ്പുള്ള കമെന്റിനു ഇതുവരെ റിപ്ലൈ കൊടുത്തിട്ടില്ല 🤣🤣🤣

  • @sasidharansasidharan4473
    @sasidharansasidharan4473 5 ปีที่แล้ว +1

    Sir enikk 16 vayasayitte ullu but enikk mikka samayangalilum kaikal viraykkunnu ethinte kaaranam enthan enn onnu parayamoo please

  • @shijuc.mathew4232
    @shijuc.mathew4232 4 ปีที่แล้ว +3

    Sir food kazhikan thonnunnilla sareeram valare sheenikunu enthu cheyanam syndopa plus 1veetham 4 times kazhikkunnu

    • @raheemaju5526
      @raheemaju5526 8 หลายเดือนก่อน

      അങ്ങിനെ കുടിക്കുമ്പോ ശരീരം ആടുന്നുണ്ടോ

  • @rithukrishnarithukrishna.s4991
    @rithukrishnarithukrishna.s4991 3 ปีที่แล้ว +1

    Parkinsonism maranam vegam sambhavikkumo

  • @leelamanim5892
    @leelamanim5892 ปีที่แล้ว +1

    Food

  • @dalybiju5688
    @dalybiju5688 2 ปีที่แล้ว

    Enty husband ee asugamane hasn't Kalil black um neerum unde enthane karanam

  • @shafishan4150
    @shafishan4150 5 ปีที่แล้ว +2

    Sir enik 25 vayass und edath kayille thalla viralinn virayal anubavappedunnu eth parkinson aano. Ee kazhiyil bayakara pressur varunnu

  • @fathimafathima3290
    @fathimafathima3290 2 ปีที่แล้ว

    Dr parkinsons parambaryamayi varunna asugamano.

  • @grihamvedios6376
    @grihamvedios6376 3 ปีที่แล้ว

    Sir.enik thala.valiyunu. apothane ake viyarkunu.ith endh asukamanu.