Dew drops എന്ന we tv യിലൂടെ ആയിരിക്കും ഇത് പോലെ ഉള്ള ആൽബം songs ഭൂരിപക്ഷം ആളുകളും കേട്ടിട്ടുണ്ടാകുക ❤ സിനിമ പാട്ടുകളെ ക്കാളും ആൽബം songsine സ്നേഹിച്ചിരുന്ന ക്കാലം ❤
അതൊകെ പണ്ട് school വിട്ട് നേരെ tv on cheyum dewdrops kirali we tv ൽ കാണാൻ എന്തോ വല്ലാത്ത feel ആണ് ഈ song പിന്നെ dewdrops എന്ന പരിപാടിയും എന്തോ എവിടയോ നഷ്ട്ടപ്പെട്ട പോലെ 😢
ഈ പാട്ട് ഒരു പ്രേത്യേക ഫീൽ ആണ് 💕💕💕. ഞാൻ മൂന്നാർ ജോലി ചെയ്യ്തു നിൽക്കുന്ന ടൈം കേൾക്കാൻ തുടങ്ങിയത് ആണ്.ഇപ്പൊ കല്യാണം ഓക്കേ കഴിഞ്ഞു. But അതെ ഫീൽ തന്നെ ആണ് ഇപ്പൊ കേൾക്കുമ്പോഴും
************************************ മൽഹാറിലെ വെൺമേഘമേ വെൺതൂവലഴകായി പെയ്തുവോ നീ മണിമുത്തുകൾ നീ കോർത്തുവോ മഴവില്ലിന്നഴകായി നീ hmm..മൽഹാറിലെ വെൺമേഘമേ മഞ്ഞോലുമഴകായി പെയ്തുവോ നീ മണിമുത്തുകൾ നീ കോർത്തുവോ... മഴവില്ലിന്നഴകായി നീ hmm....hmm..... അങ്ങകലെ നിന്നും മൂളിയെത്തും നിൻ്റെ പ്രണയമരുളുന്നോരു ദേവരാഗം ഒരു മാത്ര കേൾക്കുവാൻ കാതോര്ത്തു- പ്രേമത്തിനാഴമറിയുന്നൊരു ഹൃദയമന്ത്രം ഒരു കുളിർകാറ്റായ് നിന്നെ ഞാൻ പുണരുമ്പോൾ നീയെന്നിൽ മഴയായി, ഈണമായി മാറുകില്ലേ hmm...മൽഹാറിലെ വെൺമേഘമേ മഞ്ഞോലുമഴകായി പെയ്തുവോ നീ മണിമുത്തുകൾ നീ കോർത്തുവോ മഴവില്ലിന്നഴകായി നീ മേഘം മറഞ്ഞൊരു ആകാശകൂട്ടിലെ വേഴാമ്പലായ് മനം കേണിടുന്നു പകലിനെ കാണുവാൻ കൊതിയായി രാവിനും മധുരമാം സ്നേഹത്തിലലിയുവാനായി ഒരു തുള്ളി മഴയായ് എന്നെ നീ തഴുകുമ്പോൾ നീയെൻ്റെ ജീവനിൽതാളമായി മാറുകില്ലേ മൽഹാറിലെ വെൺമേഘമേ മഞ്ഞോലുമഴകായി പെയ്തുവോ നീ മണിമുത്തുകൾ നീ കോർത്തുവോ... മഴവില്ലിന്നഴകായി നീ hmm...മൽഹാറിലെ വെൺമേഘമേ മഞ്ഞോലുമഴകായി പെയ്തുവോ നീ മണിമുത്തുകൾ നീ കോർത്തുവോ... മഴവില്ലിന്നഴകായി നീ
Dew drops എന്ന we tv യിലൂടെ ആയിരിക്കും ഇത് പോലെ ഉള്ള ആൽബം songs ഭൂരിപക്ഷം ആളുകളും കേട്ടിട്ടുണ്ടാകുക ❤ സിനിമ പാട്ടുകളെ ക്കാളും ആൽബം songsine സ്നേഹിച്ചിരുന്ന ക്കാലം ❤
അതൊകെ പണ്ട് school വിട്ട് നേരെ tv on cheyum dewdrops kirali we tv ൽ കാണാൻ എന്തോ വല്ലാത്ത feel ആണ് ഈ song പിന്നെ dewdrops എന്ന പരിപാടിയും എന്തോ എവിടയോ നഷ്ട്ടപ്പെട്ട പോലെ 😢
എന്നെ പോലെ ഇപ്പോഴും ഈ സോങ് കേൾക്കുന്നവർ ഉണ്ടോ.......
Yes yes ond
🤚
Yes😜
💖😌
Dha innum kelkkuna njna
വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു.. നജിം ഇർഷാദ് അനുഗ്രഹീത ശബ്ദത്തിൻ ഉടമ.
Njan verum 25 vayasulla oru saynikan aanu enkilum njan ennum kelkum ee song ivide kashmirinte oru konil irunnu
Jai hind sir❤God bless you🙏🤗
INDIAN ARMY💪🇮🇳😘
2023 ജൂൺ 10... ഈ പാട്ട് ഇപ്പോഴും കേൾക്കുന്നു പുറത്ത് നല്ല മഴയും..എന്താ feel ❤❤❤
2024 jan15
ഈ പാട്ട് ഒരു പ്രേത്യേക ഫീൽ ആണ് 💕💕💕. ഞാൻ മൂന്നാർ ജോലി ചെയ്യ്തു നിൽക്കുന്ന ടൈം കേൾക്കാൻ തുടങ്ങിയത് ആണ്.ഇപ്പൊ കല്യാണം ഓക്കേ കഴിഞ്ഞു. But അതെ ഫീൽ തന്നെ ആണ് ഇപ്പൊ കേൾക്കുമ്പോഴും
എന്താ ഫീലിംഗ് ഈ പാട്ടിനു 🥰❤️... എത്ര കേട്ടാലും മതിയാകുന്നില്ല ❤️❤️❤️💙💙💙💙💟💟💟💟💜❣️💓😍 miss u muthmani 🧡
ഈ സോങ് ഒരു ഓർമ ആണ്. എന്റെ ചേച്ചി അടിപൊളി ആയി ഈ സോങ് പാടുമായിരുന്നു 🥰
എന്റെ ത്രേസ്സ്യമ്മയെ മാത്രം ഓർത്തു പോവുന്ന സോങ് അതും അവൾ കേൾപ്പിച്ചത് 💞😘
പുറത്ത് നല്ല മഴയും.
ഹെഡ്സെറ്റ് വെച്ച് ഈ പാട്ടും... 🌺
Super
😍❤
Ippa njn kelkanu ❤️❤️💥💥💤🌧️⛈️🌨️☁️💧🌧️🌤️🌦️🌥️
ആഹാ. ❤
❤️🎶
നജീം ഇക്ക. ഇങ്ങടെ വോയിസ് ❤🔸🔸🔸
എന്തോ ഒരു സുഖമുള്ള വിഷമം ആണ് ഈ song കേൾക്കുമ്പോൾ 🥰🥰🥰🥰 ആ കാലത്തിന്റെ പ്രത്യേകത ആവാം ❤️❤️❤️
Sathymm
nyt drivil kekkanam..... Ufff 😌😌😌
Night driveil allelum night il ela sound um silent aayenu shesham kekkanum pwoliiii
❤❤❤.. എന്താ സുഖം കേൾക്കാൻ.. 👌👌👌
ഇനി ഒരിക്കലും തിരികെ ലഭിക്കാതെ ഒരു നല്ല കാലത്തിന്റെ ഓർമ്മ..😢
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു magic ആണ് ഈ song
Bayangara adict aan Njan e songinod ❤❤❤❤❤❤❤❤❤ilove this song
Malharile ven megame ven thuuval azhakaayi peythuvo nee
mani muthukal nee korthuvo mazhavillin azhakaay nee
malharile ven megame manjolum azhakaayi peythuvo nee
mani muthukal nee korthuvo mazhavillin azhakaay nee
angakale ninnum muuli ethum ninte pranayam arulunnoru deva raagaam
oru maathra kelkuvaan kaathorthu premathin aazham ariyunnoru hridhaya manthram
oru kulir kaataayi ninne njan punarumpol nee enil mazhayayi eenamayi maarukille
malharile ven megame manjolum azhakaayi peythuvo nee
mani muthukal nee korthuvo mazhavillin azhakaay nee
megam maranjoru aakaashakuttile vezhaampalaayi manam kaenidunnu
pakaline kaanuvaan kothiyayi raavinum maduramam snehathin aliyuvaanaayi
oruthulli mazhayayi enne nee thazhukumpol nee ente jeevanil thaalamaayi marukille
malharile ven megame ven thuuval azhakaayi peythuvo nee
mani muthukal nee korthuvo mazhavillin azhakaay nee
Thanku 😊
മൂവി
2023 il kelkunnavarundooo.........??!! ❤❤❤
Jst awesome..... No words💖💖
2024 il kelkkunnavar undo
Ente school days😢😢evng❤chaya😊dew drops😇😇😇nostu
Woww great song
കൈരളി we ചാനലിൽ dew dropsil കാണാൻ കാത്തിരിക്കും 🥰
What a composition,beautiful romantic melody.❤️❤️what a feel ❤️❤️
Simply superb
Adyamay pranayikan thoniya nimisham ...
Thank uh fr gvng that wndrfl memories...,.clg ###love
ഇന്നും കെട്ടു ❤️
2024 sept 26 ൽ വീണ്ടും കേൾക്കുന്നു 👍🏼
oru mazha peythu thornathe polle enthokeyiooo ormakale🖤❤
Memories ❤️😍🤗🤗🙏🏼
നജീക്കാ 😍
************************************
മൽഹാറിലെ വെൺമേഘമേ
വെൺതൂവലഴകായി പെയ്തുവോ നീ
മണിമുത്തുകൾ നീ കോർത്തുവോ
മഴവില്ലിന്നഴകായി നീ
hmm..മൽഹാറിലെ വെൺമേഘമേ
മഞ്ഞോലുമഴകായി പെയ്തുവോ നീ
മണിമുത്തുകൾ നീ കോർത്തുവോ...
മഴവില്ലിന്നഴകായി നീ
hmm....hmm.....
അങ്ങകലെ നിന്നും മൂളിയെത്തും നിൻ്റെ
പ്രണയമരുളുന്നോരു ദേവരാഗം
ഒരു മാത്ര കേൾക്കുവാൻ കാതോര്ത്തു-
പ്രേമത്തിനാഴമറിയുന്നൊരു ഹൃദയമന്ത്രം
ഒരു കുളിർകാറ്റായ് നിന്നെ ഞാൻ പുണരുമ്പോൾ
നീയെന്നിൽ മഴയായി, ഈണമായി മാറുകില്ലേ
hmm...മൽഹാറിലെ വെൺമേഘമേ
മഞ്ഞോലുമഴകായി പെയ്തുവോ നീ
മണിമുത്തുകൾ നീ കോർത്തുവോ
മഴവില്ലിന്നഴകായി നീ
മേഘം മറഞ്ഞൊരു ആകാശകൂട്ടിലെ
വേഴാമ്പലായ് മനം കേണിടുന്നു
പകലിനെ കാണുവാൻ കൊതിയായി രാവിനും
മധുരമാം സ്നേഹത്തിലലിയുവാനായി
ഒരു തുള്ളി മഴയായ് എന്നെ നീ തഴുകുമ്പോൾ
നീയെൻ്റെ ജീവനിൽതാളമായി മാറുകില്ലേ
മൽഹാറിലെ വെൺമേഘമേ
മഞ്ഞോലുമഴകായി പെയ്തുവോ നീ
മണിമുത്തുകൾ നീ കോർത്തുവോ...
മഴവില്ലിന്നഴകായി നീ
hmm...മൽഹാറിലെ വെൺമേഘമേ
മഞ്ഞോലുമഴകായി പെയ്തുവോ നീ
മണിമുത്തുകൾ നീ കോർത്തുവോ...
മഴവില്ലിന്നഴകായി നീ
👌👌👌👌👌
Good feel ❤❤❤❤
ഇതു കേൾക്കുമ്പോൾ എന്റെ പഴയ പ്രണയം ഓർമ വരും ❤
Still on loop🥰
Super
Suuuuuuuper
വല്ല ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ ആ കാലത്തേക്ക് പോകാൻ തോന്നുന്നു 😢
Rahman sangeetham poleee......
Ee song rahman adithitundu hundred foot of journey theme music
My favorite song 🥰🥰😍😍
❤️❤️❤️❤️
❤❤❤
1995guys🤗😗😗
2021.....ENYONE😅
Fvrt❤️
10/6/2023 what a song , last flute ☹️
najim sound so powerfull
Fv song ❤
11-6-2023... Rainy Day.. 🌼🌦️🌈
Fav😍😘
Fri/25/2024/0ctober
I am Mekha
My brother's name is Malhar🥰
വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല...
Becaose of the visual
@@vishnuav4961 എന്നാലും പാട്ട് പൊളിയാ 😊🤗
Athu pinna angana aanallo bro
New gen koodudhalum chaligal aanu adhkondanu
2024 🌧️❤
❤️
🐾❤️❤️
🎉
😍
2024 eppozhum kelkkunnu..
2024 Nov 26 ✨🎶🎧❤
❤️❤️
I like the song and ...
2022 lu aarealum....
🖤🖤🖤🎼🎼🎼✍️✍️✍️
3:54 😍🥲
2022 🥰
2024 come
Jyothy ❤️vineeth
Hearing the song agnie in 2022 noslgic moment
2023
❤2023
Enyone in 2024
2024 ✨️🤌💕
2024 ജൂൺ 3
2024
2024 December 8
2024 feb 01
Supper
❤️❤️
❤️❤️❤️❤️
❤️
❤
❤