ഇത്തരക്കാരെ, കാലങ്ങൾ എടുത്താലും ഒരു വിക്ടിം തിരിച്ചറിയില്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ ഊർജ്ജം. വിക്ടിം ആക്കപ്പെട്ടയാൾ അങ്ങിനെ ആവുന്നത് ഇവരുടെ നയപരമായ ഇടപെടൽ കൊണ്ടാണ്. മിക്കവാറും ഇമോഷണൽ സെൻസിറ്റീവ് ആയവർ ആണ് വിക്ടിം എങ്കിൽ ഈ കെണിയിൽ നിന്ന് രക്ഷപെടണമെങ്കിൽ ഒരു നാർക്കിസ്റ്റ് നോട് തോന്നുന്ന സ്നേഹത്തിന്റെയും അനുകമ്പയുടെയും പകുതിയെങ്കിലും നിങ്ങൾക്ക് നിങ്ങളോട് തോന്നണം അത് നിങ്ങളുടെ രക്ഷപെടലിന്റെ DAY ONE ആയിരിക്കും.... അത്തരം ഒരു ദിവസം മുതൽ നിങ്ങൾ നിങ്ങളെ survive ചെയ്യാൻ വേണ്ടി ചിന്തിച്ചുതുടങ്ങും പിന്നെ നിങ്ങൾക്ക് വിജയം ഉറപ്പ് 'Nark' ന്റെ പതനവും.
ഇവർ ചെയ്യുന്ന തെറ്റിനെ ചോദ്യം ചെയ്യാനോ സ്റ്റോപ്പ് ചെയ്യാനോ തിരുത്താനോ സാധിക്കില്ല മാഡം അപ്പോഴേക്കും വലിയ ബഹളം വച്ചു, ആക്രമിക്കാൻ വരും ചിലപ്പോൾ നമ്മൾ മിണ്ടാതിരിക്കാൻ വേണ്ടി എല്ലാം മനസ്സിലായത് പോലെ ഭാവിക്കും. എന്നിട്ട് അവർ എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത്, അത് തന്നെ ചെയ്യും... ഒരിക്കലും ഇവരെ തിരുത്താനോ ബോധ്യപ്പെടുത്താനോ സ്റ്റോപ്പ് ചെയ്യിക്കാനോ സാധിക്കില്ല..
Very useful information and concepts..❤️Dr. Very good looking today❤️ This talk will help for everyone who needs protection frm NPD's All can Definitely utilise experts guidelines for safety Starting portion seems low volume, but remaining portion ok, can audible Waiting for next videos... Thank you so much!!!!
sound വളരെ കുറഞ്ഞുപോയി.. ഞാനേറെ confused ആയിരുന്നു.... ഇക്കാര്യത്തിൽ അമ്മയല്ലേ? ഉപക്ഷിക്കാനാവുമോ? എന്നാൽ സഹിക്കാനും ക്ഷമിക്കാനും ഇപ്പോഴും സ്റ്റേ ഹിക്കാനും ചേർത്തു നിർത്തുവാനുംഎന്നെ പ്രേരിപ്പിക്കുന്നതും ശക്തി തരുന്നതും എന്റെ ദൈവ വിശ്വാസം മാത്രമാണ്.
Hi ma'am, I want thank you from the bottom of my heart for bringing light in my life. I was totally unaware of NPD and was suffering a lot due to my sister in law. Now your videos are really helping me to survive with an NPD family member. In my case, my mother in law is an enabler and agree 100% with what you discussed on this topic. I really expect more educational videos on NPD from you. Thank you again.
If anyone is nasty to me and I say this to my narcissistic husband, he will either be completely silent or justify them and blame me instead! Next time when they come to visit, he will shower them with affection and praise, as if rewarding them for being horrible to me. If I question this, he will gaslight like mad, screaming abuse at me and then comes the reward - silent treatment for weeks or even months! What on Earth can you do?
dont let him know that you are suffering from his actions & never tell him about people being nasty to you. narc draws energy and enjoy watching distress in people. dont give him any satisfaction
@@SJ-yg1bh Thank you. I now deal with the nasties myself. So when he goes after them with his coquettish behaviour and leering grin, they give him a cold stare and walk away. I laugh to myself when I hear him complaining about this to others. " I don't know what I did, but she didn't stop to talk to me like she normally does and chat for ages" was his latest remark about someone whose close relative had a nice telling off from me a few months ago.😂
Kindly contact us via email or phone or WhatsApp for online or direct appointments. Kindly contact us at 7907198263 or info@seennheardclinic.com for appointments or joining any of our workshops. Keep going. More strength to your journey 💐💐 Thank you Team Seen 'n heard 👍💐
മാഡം...ഞാൻ ഇതനുഭവിക്കുന്നു... എൻ്റെ കുടുംബാംഗങ്ങൾ അവരുടെ തെറ്റിൻ്റെ ഭവിഷ്യത്ത് മനസ്സിലാക്കിക്കൊടുക്കാൻ അവസരമുണ്ടായിട്ടും അവരെ അനുസരിച്ച് ജീവിക്കുന്നു...എനിക് ഉറക്കെ ഒന്നലരിക്കരയാൻ തോന്നുകയാണ്😢😢
ഹായ് ഡോക്ടർ ഇത്തരം രണ്ട് വ്യക്തികളാൽ എൻ്റെ ജീവിതം അപകടത്തിലായിരിക്കയാണ് ഒന്ന് എൻ്റെ സ്വന്തം സഹോദരൻ രണ്ട് എൻ്റെ ബിസ്നസ് പാർട്‌ണർ എങ്ങനെ സോൾവ് ചെയ്യണം എന്നറിയാതെ കുഴന്നിരിക്കയാണ് ഞാൻ സാമ്പത്തിക നഷ്ട്ടം മാനനഷ്ട്ടം കുടുംബത്തിലുള്ളവർ എന്നെ ഇവർ കാരണം ഒറ്റപ്പെടുത്തിയിരിക്കയാണ്
ഞാൻ വളരെയധികം നോട്ട് ചെയ്ത വിചിത്രമായ ഒരു സംഭവമാണ് നാർസിസ്റ്റിക് ആയവർ തമ്മിലുള്ള കൂട്ട് കെട്ട്. എന്നിട്ട് ഇതിനിടയിൽ നിൽക്കുന്ന നമ്മളെ അവർ കൂട്ടം ചേർന്ന് അടിച്ചമർത്താൻ നോക്കും. അപ്പോഴും നമുക്കറിയാം സത്യം പക്ഷേ കൂട്ടം കൂടിയുള്ള മാനസിക ആക്രമണത്തിൻ മേൽ നമുക്ക് പ്രതിരോധം നഷ്ടപ്പെട്ട് പോകും
@@sjk.... നമ്മുടെ നന്മ ആഗ്രഹിക്കുന്ന സഹോദങ്ങളോ ബന്ധുക്കളോ ഫ്രണ്ട്‌സൊ ഉണ്ടെങ്കിൽ അവരോട് നിങ്ങളുടെ സങ്കടങ്ങൾ പങ്കുവെക്കുക. നമ്മൾ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ പരിഗണിക്കാതെ സ്വസ്ഥമായി ജീവിക്കുക. തെറ്റ് ചെയ്തത് അവരല്ലേ, നമ്മളല്ലല്ലോ, അതുകൊണ്ട് ഉപ്പുതിന്നവൻ വെള്ളം കുടിക്കും. ഈശ്വരവിശ്വാസം ഉള്ള ആളാണ് നിങ്ങളെങ്കിൽ അതിൽ തൃപ്തിയായി മുന്നോട്ട് പോവുക. ഇത്തരത്തിലുള്ള ആളുകളുമായി അകലം പാലിക്കുക. ഇവരുടെ സ്വഭാവം നമ്മൾ പകർത്താതിരിക്കുക.
Hi ma'am. I think my 15 year old son has NPD. I can clearly tell because I grew up with an NPD brother. My brother is a grandios NPD person. And I am terrified that my son going to end up like him. How do I handle this ? How can I save my son ? Pls advice..
Thank you so much for sharing your thoughts and experience.💐😊 Kindly consult our clinic for personalized information and resolution. (Contact info in the website www.bodhipsychservices.com) We will be doing a video on the topics Narcissism origin in childhood and handling the children with temperaments closer to Narcissism. Thank you for the suggestion. Keep going💐💐 Bodhi Team☀️
Victim ne kuttappedithan npd yude family anu.eth hereditary ayit varum.ath ariyavunna family victim ne kuttapedithum.npd social social behaviour ayirikm.athukont arum viswasikkilla
Kindly contact us via email or phone or WhatsApp for online or direct appointments. Kindly visit our website www.bodhipsychservices.com for our contact details for appointment details and enquiry. Thank you Bodhi Team 👍💐
Thank you for sharing the question. It is a great question. Grey rocking is the method used to protect us from falling into conflicts with the Narcissist - Way of disengaging. Boundary setting is absolutely necessary, which is the part missing in enabling. We will be doing a video on that topic. 💐💐 Bodhi Team☀️
ഇങ്ങിനെ ഉള്ള ആൾക്കാരുമായി അടുക്കാതിരിക്കുക, അടുത്താൽ രക്ഷപെടുവാൻ പ്രയാസമാണ്, ചിലപ്പോൾ ഇവരോട് സഹതാപവും തോന്നും. 🙏🏻
True
Oru sahathapam thonnenda aavashyamilla avare aduppichal avar nammaleyum makkaleyum nashippikkum njan ente ammayiyammaye akatti niruthiyirikkukayanu
ഭർത്താവാണേൽ എന്തു ചെയ്യും
@@reshmiaji8954 financially independent ആയി പറ്റുമെങ്കിൽ ദൂരെ ഇവടെയെങ്കിലും ജോലി നോക്കുക.
pattumenkil rakshapeduka😂
Ellavakum priyapetta alayirikkum, ellavarodum snehavum ayirikkum ivarkk, ivare sarikkum ariyunnath kude jeevikkunnavar mathram
Correct
Njan anubhavikunna oru karyam.
ഇത്തരക്കാരെ, കാലങ്ങൾ എടുത്താലും ഒരു വിക്ടിം തിരിച്ചറിയില്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ ഊർജ്ജം. വിക്ടിം ആക്കപ്പെട്ടയാൾ അങ്ങിനെ ആവുന്നത് ഇവരുടെ നയപരമായ ഇടപെടൽ കൊണ്ടാണ്. മിക്കവാറും ഇമോഷണൽ സെൻസിറ്റീവ് ആയവർ ആണ് വിക്ടിം എങ്കിൽ ഈ കെണിയിൽ നിന്ന് രക്ഷപെടണമെങ്കിൽ ഒരു നാർക്കിസ്റ്റ് നോട് തോന്നുന്ന സ്നേഹത്തിന്റെയും അനുകമ്പയുടെയും പകുതിയെങ്കിലും നിങ്ങൾക്ക് നിങ്ങളോട് തോന്നണം അത് നിങ്ങളുടെ രക്ഷപെടലിന്റെ DAY ONE ആയിരിക്കും.... അത്തരം ഒരു ദിവസം മുതൽ നിങ്ങൾ നിങ്ങളെ survive ചെയ്യാൻ വേണ്ടി ചിന്തിച്ചുതുടങ്ങും പിന്നെ നിങ്ങൾക്ക് വിജയം ഉറപ്പ് 'Nark' ന്റെ പതനവും.
Yes. 18 varsham eduthu thirichariyan
Ethra correct ayitta mam parayunnath. Sarikum anubhavichukondirikkunnu
Ente mol itharathilulla vidios kandathn kind narssistinte pidiyil ninnu raksha pettu. Avante carroctt marumennullandharanayil ayirunnu aval thanks uthupole thannevikdimayittullavar rakshapedatte. Ella prarthanakalum undavumm. Thankyu. So much ..daivam anugrahikkatte. Aameen
തീർച്ചയായും ഞങ്ങളുടെ കൂടെ ഇങ്ങനെ യുള്ള ബന്ധുക്കൾ ഉണ്ട്. മാമിൻ്റെ വീഡിയോസ് വളരെ ഉപകാര പ്രദമാണ്
So glad that you found our videos helpful.
Keep going💐
Bodhi Team👍💐
👍👍👍👍,,,,thnk u maa'm,,,,victim ne help cheyyunna kooduthal videos pratheekshikkunnu
Sure😇💐
Bodhi Team💐
ഇവർ ചെയ്യുന്ന തെറ്റിനെ ചോദ്യം ചെയ്യാനോ സ്റ്റോപ്പ് ചെയ്യാനോ തിരുത്താനോ സാധിക്കില്ല മാഡം അപ്പോഴേക്കും വലിയ ബഹളം വച്ചു, ആക്രമിക്കാൻ വരും ചിലപ്പോൾ നമ്മൾ മിണ്ടാതിരിക്കാൻ വേണ്ടി എല്ലാം മനസ്സിലായത് പോലെ ഭാവിക്കും. എന്നിട്ട് അവർ എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത്, അത് തന്നെ ചെയ്യും... ഒരിക്കലും ഇവരെ തിരുത്താനോ ബോധ്യപ്പെടുത്താനോ സ്റ്റോപ്പ് ചെയ്യിക്കാനോ സാധിക്കില്ല..
Samoohathil orupad ladies suicide cheyyunnath, victim aayathukondaavam, Kaaranam Nammale problems aarum manassilakila, financially weakumanel parayanda, narccissts are evil
💐💐
Very useful information and concepts..❤️Dr. Very good looking today❤️
This talk will help for everyone who needs protection frm NPD's
All can Definitely utilise experts guidelines for safety
Starting portion seems low volume, but remaining portion ok, can audible
Waiting for next videos...
Thank you so much!!!!
💐💐
Madam the recording volume is too low, consider.
👍
sound വളരെ കുറഞ്ഞുപോയി.. ഞാനേറെ confused ആയിരുന്നു.... ഇക്കാര്യത്തിൽ അമ്മയല്ലേ? ഉപക്ഷിക്കാനാവുമോ? എന്നാൽ സഹിക്കാനും ക്ഷമിക്കാനും ഇപ്പോഴും സ്റ്റേ ഹിക്കാനും ചേർത്തു നിർത്തുവാനുംഎന്നെ പ്രേരിപ്പിക്കുന്നതും ശക്തി തരുന്നതും എന്റെ ദൈവ വിശ്വാസം മാത്രമാണ്.
Asukham onnum varaathe koodi sradhichone...
@@CicyVasugam vannu kazhijittum sahichondirikka. Entha cheyya aryilla
Hi ma'am, I want thank you from the bottom of my heart for bringing light in my life. I was totally unaware of NPD and was suffering a lot due to my sister in law. Now your videos are really helping me to survive with an NPD family member. In my case, my mother in law is an enabler and agree 100% with what you discussed on this topic. I really expect more educational videos on NPD from you. Thank you again.
Thank you for sharing your experience Maria. 😇🙏
So glad that our videos are being helpful to you.
More strength to you in your journey 💐👍
Bodhi Team😇🙏
Madam kindly consider narcissistic victims issues and recovery tips
Sure👍
Bodhi Team 💐
@@seennheardclinic Glad
Great message from Dr
Thank you so much.
More power to you.
Bodhi Team💐👍
Very true mam
💐
Good anu
Veettil onnum cheyyilla nattil poyi sahayikkum even adukkala pani vare
Mam please use a Mike,very low voice,very useful talk
💐💐
If anyone is nasty to me and I say this to my narcissistic husband, he will either be completely silent or justify them and blame me instead! Next time when they come to visit, he will shower them with affection and praise, as if rewarding them for being horrible to me. If I question this, he will gaslight like mad, screaming abuse at me and then comes the reward - silent treatment for weeks or even months! What on Earth can you do?
Run ഓടി രക്ഷപെടുക
dont let him know that you are suffering from his actions & never tell him about people being nasty to you. narc draws energy and enjoy watching distress in people. dont give him any satisfaction
@@SJ-yg1bh Thank you. I now deal with the nasties myself. So when he goes after them with his coquettish behaviour and leering grin, they give him a cold stare and walk away.
I laugh to myself when I hear him complaining about this to others.
" I don't know what I did, but she didn't stop to talk to me like she normally does and chat for ages" was his latest remark about someone whose close relative had a nice telling off from me a few months ago.😂
Ithinte koode samsaya rogavum koodi vannalulla avasthayekkurichu vedio cheyyamo. Pt Ammayanengil Achaneyum moleyum vachu kadha undakkuka.. Pt sister aanengil avarude husbandineyum chechiyeyum vachu avihitha badhakadha parayka.. Ithellam imagine cheythu kollan varika.. Plz mam.. consider 🙏🏿🙏🏿
Can the victim manipulate a narscissist?pls do a video on this..give examples from daily life
👍
Well said..👍👍
💐😇🙏
NPD person ne mattam varumo
Ella
❤️very much true👍🏻
informative
💐😇
Dr. Ente husband ingane ulla oral anu.njanum molum suffer cheyyuvanu.
We are so sorry for your current situation.
Keep going. More strength to your journey💐💐
Thank you
Bodhi Team 👍🏻💐
Professional ne sameepichapol polum ninte anxiety karanamanu ennanu paranjadh. Familiyil ariyichapol onnu kshamikana parayunnadh
Aarkum manassilavunnilla ....nammal straight aavuka ...vitt kodkkaruth ...njn oru survivor aanu .. sonthamayi try cheyth prove ...njn angene cheyth
Mam, how can I contact you😒?
Kindly contact us via email or phone or WhatsApp for online or direct appointments. Kindly contact us at 7907198263 or info@seennheardclinic.com for appointments or joining any of our workshops.
Keep going. More strength to your journey 💐💐
Thank you
Team Seen 'n heard 👍💐
മാഡം...ഞാൻ ഇതനുഭവിക്കുന്നു... എൻ്റെ കുടുംബാംഗങ്ങൾ അവരുടെ തെറ്റിൻ്റെ ഭവിഷ്യത്ത് മനസ്സിലാക്കിക്കൊടുക്കാൻ അവസരമുണ്ടായിട്ടും അവരെ അനുസരിച്ച് ജീവിക്കുന്നു...എനിക് ഉറക്കെ ഒന്നലരിക്കരയാൻ തോന്നുകയാണ്😢😢
Same
We are so sorry for your current situation.
Kindly consider attending therapy for personalized insights and suggestions.
Keep going 💐💐
Bodhi team 🌞
വർഷങ്ങൾ കഴിയുമ്പോൾ മനസ്സ് മരവിക്കും
Karayaruth. Branth anu nnu varuthi theerkkum
Thanku madam
You are most welcome 😇💐
Bodhi Team🙏
How can we contact you?
Thanks❤
Thirich parayanam ennu mam parayunnu
Onnum parayaruth ennum ningal thanne parayunnu
Gray rocking okke pnne endhine onnum parayan nilknda ennokke munne oru video paranjirunnallo
Onnum parayadhirunnal pressure cooker pole aavum...kure kalam kshamichal pinne oru pottitheri undavum... Aa narcissist vare chooli pokunnatharathilulla pottitheri....but aa levalil ethunnadhuvare kure sahikkum.. Avasanam kshamede nellipalaka odiyumbo ellam sariyakum.... But chuttinum ulla oraludeyengilum support avasyamanu.... Ellarum blame cheydhal nammude bhagham ethra sariyanengilum confused aagum.... Mulline mullukonde edukkan pattoo....
Kure aayi sahikunu ....husband porathath kondanu ....avaroke marichu kitttiyal mathiyayirunnnu .alathe suport ulla husband illa.
ഹായ് ഡോക്ടർ ഇത്തരം രണ്ട് വ്യക്തികളാൽ എൻ്റെ ജീവിതം അപകടത്തിലായിരിക്കയാണ് ഒന്ന് എൻ്റെ സ്വന്തം സഹോദരൻ രണ്ട് എൻ്റെ ബിസ്നസ് പാർട്‌ണർ എങ്ങനെ സോൾവ് ചെയ്യണം എന്നറിയാതെ കുഴന്നിരിക്കയാണ് ഞാൻ സാമ്പത്തിക നഷ്ട്ടം മാനനഷ്ട്ടം കുടുംബത്തിലുള്ളവർ എന്നെ ഇവർ കാരണം ഒറ്റപ്പെടുത്തിയിരിക്കയാണ്
Thank you for sharing your experience🙏😇
Stay strong 💐👍
ഞാൻ വളരെയധികം നോട്ട് ചെയ്ത വിചിത്രമായ ഒരു സംഭവമാണ് നാർസിസ്റ്റിക് ആയവർ തമ്മിലുള്ള കൂട്ട് കെട്ട്.
എന്നിട്ട് ഇതിനിടയിൽ നിൽക്കുന്ന നമ്മളെ അവർ കൂട്ടം ചേർന്ന് അടിച്ചമർത്താൻ നോക്കും.
അപ്പോഴും നമുക്കറിയാം സത്യം
പക്ഷേ കൂട്ടം കൂടിയുള്ള മാനസിക ആക്രമണത്തിൻ മേൽ നമുക്ക് പ്രതിരോധം നഷ്ടപ്പെട്ട് പോകും
@@sjk.... ,verytrue
@@sjk.... don't worry.
@@sjk.... നമ്മുടെ നന്മ ആഗ്രഹിക്കുന്ന സഹോദങ്ങളോ ബന്ധുക്കളോ ഫ്രണ്ട്‌സൊ ഉണ്ടെങ്കിൽ അവരോട് നിങ്ങളുടെ സങ്കടങ്ങൾ പങ്കുവെക്കുക. നമ്മൾ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ പരിഗണിക്കാതെ സ്വസ്ഥമായി ജീവിക്കുക. തെറ്റ് ചെയ്തത് അവരല്ലേ, നമ്മളല്ലല്ലോ, അതുകൊണ്ട് ഉപ്പുതിന്നവൻ വെള്ളം കുടിക്കും. ഈശ്വരവിശ്വാസം ഉള്ള ആളാണ് നിങ്ങളെങ്കിൽ അതിൽ തൃപ്തിയായി മുന്നോട്ട് പോവുക. ഇത്തരത്തിലുള്ള ആളുകളുമായി അകലം പാലിക്കുക. ഇവരുടെ സ്വഭാവം നമ്മൾ പകർത്താതിരിക്കുക.
Boundaries Ennu paranchaal
We will be uploading a video on Boundaries soon. Stay tuned.
Thank you💐💐
Bodhi Team☀️
Hi ma'am. I think my 15 year old son has NPD. I can clearly tell because I grew up with an NPD brother. My brother is a grandios NPD person. And I am terrified that my son going to end up like him. How do I handle this ? How can I save my son ? Pls advice..
Thank you so much for sharing your thoughts and experience.💐😊
Kindly consult our clinic for personalized information and resolution. (Contact info in the website www.bodhipsychservices.com)
We will be doing a video on the topics Narcissism origin in childhood and handling the children with temperaments closer to Narcissism. Thank you for the suggestion.
Keep going💐💐
Bodhi Team☀️
Husinte family muzhuvan kashiye enable cheyth enne abuse cheyth 39 years😢
So Sorry for your pain.
Keep going.
More strength and courage to your journey.
Bodhi Team 💐🌟
@@seennheardclinicThank you Dr
Victim ne kuttappedithan npd yude family anu.eth hereditary ayit varum.ath ariyavunna family victim ne kuttapedithum.npd social social behaviour ayirikm.athukont arum viswasikkilla
💐💐
💯
സ്വന്തം ഫാമിലിയും ഫ്ലൈ മങ്കിസ് ആയി നമ്മളെ ഒറ്റപെടുത്തും
Inganeyulla husband ne boundaries vaikkanam ennu ariyathe life time gone....😢😢
Awareness is the key.
Keep going!!
Bodhi Team 💐
20varshamaayi anubhavikunnu
Awareness is the key.
Keep going!!
Bodhi Team 💐
Society nammale kuttapefuthum, ivar manyamayi nadakkum.
Seri anu biggest mistake 😢
Mam phone il councelling tharamob Bangalore ninnan contact number
Kindly contact us via email or phone or WhatsApp for online or direct appointments. Kindly visit our website www.bodhipsychservices.com for our contact details for appointment details and enquiry.
Thank you
Bodhi Team 👍💐
അപ്പോൾ grey rock method മിണ്ടാതിരിക്കുന്നത് ആണല്ലോ.. grey rock method enabling ആക്കുന്നുണ്ടോ
Thank you for sharing the question. It is a great question.
Grey rocking is the method used to protect us from falling into conflicts with the Narcissist - Way of disengaging. Boundary setting is absolutely necessary, which is the part missing in enabling. We will be doing a video on that topic. 💐💐
Bodhi Team☀️
Onnum കേൾക്കാൻ പറ്റുന്നില്ല
💐
🖤
💐