Sr Ann Maria SH | ജീവിത പ്രയാസങ്ങളിൽ ഞെരുങ്ങുന്നവർക്ക് ആശ്വാസം ലഭിക്കാൻ പരിശുദ്ധത്മാവ് നൽകിയ വചനം

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 160

  • @elsyeldhose745
    @elsyeldhose745 17 วันที่ผ่านมา

    എന്റെ ഈ ശോയേ എന്റെ കടങ്ങൾ ഇന്ന് തീർക്കാനുള ഒരു വഴി ക |ട്ടണം ഈശോയേ

  • @lizammamathew6309
    @lizammamathew6309 ปีที่แล้ว +8

    ഈശോയെ തക്കസമയത്ത് ഇടപെടണമെ രോഗസൗഖ്യം തരണേ

  • @MaryBabu-ig8lw
    @MaryBabu-ig8lw ปีที่แล้ว +5

    എനിക്കും എന്റെ മക്കൾക്കുo വേണ്ടി അപേക്ഷിക്കണം ഞങ്ങൾ ആകെ തകർന്നിരിക്കുന്ന അവസ്ഥയിലാണ്

  • @elisabethbabubabu3583
    @elisabethbabubabu3583 7 หลายเดือนก่อน +1

    യേശുവേ എൻറെ കുറവുകൾ ഒന്ന് ഓർക്കാതെ എന്നെ കട ഭാരത്താൽ വലയുന്ന എന്നെ ഈ പകൽ കാലം രക്ഷിക്കണം ആമേൻ

  • @neenastephan356
    @neenastephan356 ปีที่แล้ว +9

    വലിയ കടബാധ്യതയാൽ കഷ്ടപ്പെടുന്ന എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +10

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️😭

  • @Sajimol-c4l
    @Sajimol-c4l 6 วันที่ผ่านมา

    സിസ്റ്ററെ എന്റെ ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @vaidharbhiraju675
    @vaidharbhiraju675 11 หลายเดือนก่อน +4

    വാടക വീട്ടിലാ താമസം സ്വന്തമായി സ്ഥലവും വീടും ലഭിക്കുവാൻ പ്രാർത്ഥിക്കണമേ ഈശോയേ അനുഗ്രഹിക്കണമേ ആമേൻ

  • @jeenasworld4222
    @jeenasworld4222 9 หลายเดือนก่อน +2

    ഈശോയെനെ കാത്തുകൊള്ളണേ വീടിന് കേസ് ആയിരിക്കാം അതു മാറ്റി തരണേ 🙏

  • @byjukk3147
    @byjukk3147 ปีที่แล้ว +1

    കടബാധ്യത കൊണ്ട് കഷ്ടപ്പെടുന്ന എന്റെ കുടുംബത്തെ രക്ഷിക്കണമേ ഈശോയെ ഞാനൊരു ബിസിനസ് ലോൺ അപേക്ഷിച്ചിട്ടുണ്ട് അത് കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം സ്ഥലത്തിന്റെ കച്ചവടം നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @ar2_fx122
    @ar2_fx122 7 หลายเดือนก่อน

    Rengithlalsingh എൻ്റെ ഈശോയെ പരിശുദ്ധാത്മാവ് അവിടത്തെ അമ്മ വഴി ഞങ്ങളെടെ പ്രാർത്ഥന പരിശുദ്ധ അമ്മ കേൾക്കണമെയ ഞങ്ങളെടെ എല്ലാം തടസ്സം മാറ്റി തരണേ മൊയ ഞങ്ങളടെ മക്കൾക്ക വേണ്ടി പ്രാർത്ഥിക്കണമോയ മാതാവേ

  • @ashasiju2016
    @ashasiju2016 ปีที่แล้ว +6

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏

  • @subyvarughese2708
    @subyvarughese2708 ปีที่แล้ว +1

    യേശുവേ cancer രോഗികളായ എല്ലാ kunjumakkalayum സമർപ്പിക്കുന്നു

  • @tomsybaiju4334
    @tomsybaiju4334 ปีที่แล้ว +2

    ഈശോയെ പരിശുദ്ധ അമ്മ വഴി നിന്നോട് യാജിക്കുന്ന പ്രാർത്ഥന നീ കേൾക്കണമെ ഈശോയെ എന്നെ ഇപ്പൊൾ അലട്ടുന്ന എല്ലാ രോഗങ്ങളിലും നീ ഇടപെടണമേ എന്നെ സുഖപ്പെടുത്തണമേ. ഈശോയെ എന്നോട് കരുണ കാണിക്കണമെ

  • @AlfiT-vf2xe
    @AlfiT-vf2xe ปีที่แล้ว +1

    🙏🙏🙏 YESUNADHA ante makkale PARISUDHALMAVAL nirakkaname 🙏neraya vazhik nadathaname

  • @minitj8941
    @minitj8941 ปีที่แล้ว +3

    എന്റെ ഈശോ എന്റെ മകൻ ജോയേൽ കാണണേ, അവനെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @Jancy444
    @Jancy444 ปีที่แล้ว +1

    Eshoye sathrukkalil ninnu kathukollane. Thadasangalil ninnu viduvikkane 🙏

  • @jeenasworld4222
    @jeenasworld4222 9 หลายเดือนก่อน +2

    മരണത്തിന്റെ വക്കിലാണ് ഞങ്ങൾ ജോലി കിട്ടണമെ

  • @alphonsajohnson9028
    @alphonsajohnson9028 ปีที่แล้ว +2

    Esoye sthuthi Esoye aradhana Esoye Nani 🙏🏻🙏🏻🙏🏻🙏🏻

  • @reethaantony8031
    @reethaantony8031 ปีที่แล้ว +1

    എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരുന്നതിനായി പ്രാത്ഥികണമേ പ്രധാനമായി എന്റെ തൊണ്ടയിലും thiriodu ഗ്രന്തിയിലുള്ള എല്ലാ അസുഖങ്ങളും ഒരിക്കലും ഉണ്ടാകത്തവിധം സുഖമാക്കിത്തരുന്നതിനു പ്രാത്ഥികണമേ

  • @BennyJoseph-hj5yg
    @BennyJoseph-hj5yg หลายเดือนก่อน

    സിസ്റ്ററെ ഞങ്ങൾക്കു വേണ്ടി ഈശോയോട് പാർത്ഥിക്കണമേ സിസ്റ്ററെ എനിക്ക് ഒരു വചനം പറഞ്ഞു തരുമോ സിസ്റ്ററെ എന്റെ ജീവിതം മടുത്തു എന്റെ പേര് ഷീബാ സിസ്റ്ററെ എനിക്ക് ഒന്ന് കാണണം എനിക്ക് ഒന്ന് വിളിക്കാൻ എന്റെ കൈയിൽ നമ്പർ ഇല്ല ഒരു വലിയ സങ്കടത്തിൽ ആണ് എന്റെ ചേട്ടനും മകനും വീട്ടിൽ നിന്ന് ഇറങ്ങി പോയി ഇപ്പോൾ സിസ്റ്ററെ ഈ മെസേജ് നോക്കണേ എനിക്ക് ഒരു വചനം പറഞ്ഞു തരണേ സിസ്റ്ററെ 🙏🙏🙏🙏

  • @salybenny5420
    @salybenny5420 ปีที่แล้ว +8

    പരിശുദ്ധ ആത്മാവേ!!രക്ഷിക്കണേ!!വലിയ സാമ്പത്തിക തകർച്ചയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ!!🙏🙏🙏

  • @MaryBabu-ig8lw
    @MaryBabu-ig8lw ปีที่แล้ว +3

    മാതാവേ എനിക്കും എന്റെ മക്കൾക്കും േവണ്ടി അപേക്ഷിക്കണം

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +2

    ഈശോയെ ... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു ... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു ... 🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +3

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏✝️😭

  • @SherliSaju
    @SherliSaju 11 หลายเดือนก่อน

    Ente eesoye njanghalude kunjine kooduthalnjanathal parisudathmaval nirackane ente makalude Mel karunayayirickaname

  • @lissykuriakose6727
    @lissykuriakose6727 ปีที่แล้ว +5

    എന്റെ കുടുംബത്തിന്റെ പൂർണമായ വിശുദ്ധികരണത്തിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @reethaantony8031
    @reethaantony8031 ปีที่แล้ว

    എന്റെ ഭർത്താവ് ആന്റണി സന്തം കുടുംബത്തെ ആൽമാർത്ഥതയോടെ സ്നേഹിച്ചും വിസിസ്സിച്ചും അംഗീകരിച്ചും സംരക്ഷിക്കുന്നതിനും ഭർത്താവിന്റെ പേരിലുള്ള എല്ലാ മുതലുകളും ഞങ്ങൾക്കും ഞങ്ങളുടെ തലമുറകൾക്കും അനുഭവിക്കുന്ന വിധം തർക്കം ഉണ്ടാകാതെ എഴുതിവച്ചു കുടുംബസമാധാനം ഉണ്ടാക്കുന്നനുമായി ഭർത്താവിൽ അത്ഭുതം പ്രവർത്തിക്കുന്നതിനായി 🙏🏾

  • @georgeubalt7095
    @georgeubalt7095 ปีที่แล้ว

    ആമേൻ എന്റെ സഹോദരിയുടെ മകൻ ഫോണിന് അഡിറ്റ് ആണേ അവൻ ഇപ്പോൾ പഠിക്കുന്നത് 10 ആം ക്ലാസ്സിലാണ് അവനു വേണ്ടി പ്രാർത്ഥിക്കണം അവൻ നല്ലവനായി മാറണം ആമേൻ ഈശോയെ

  • @MercyVareeckal
    @MercyVareeckal 8 หลายเดือนก่อน

    Eesoye ente husbandine visutheekarokkane.ente makkale rakshikkane.Nojine Ella asugangalil poornamaya viduthal nalki anugrahikkaname ente Eesoye .ente veettile ella bundangalilninnum rakshikkaname .

  • @bijudaniel5679
    @bijudaniel5679 ปีที่แล้ว

    കർത്താവായ യേശു പറഞ്ഞു എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. യോഹന്നാൻ 10.27. യേശുവേ മഹത്വം

  • @MercyVareeckal
    @MercyVareeckal 8 หลายเดือนก่อน

    Manthravadikalude aabicharathilninnum thinmayude aroopikalilninnum ente kudumbathe rakshikkane Eesoye

  • @Sreeletha-si7ts
    @Sreeletha-si7ts ปีที่แล้ว +2

    ഈശോയെ എന്നെ അനുഗ്രഹിക്കേണമേ

  • @antonypk1197
    @antonypk1197 3 หลายเดือนก่อน

    Please pray for Jojo, Lijo, Vineeta, Roshumol, Danielmon, Lizamma and Me.🙏🌹🙏🌹👍👏

  • @AlfiT-vf2xe
    @AlfiT-vf2xe ปีที่แล้ว +1

    🙏🙏🙏 APPA ante makkale PARISUDHALMAVAL nirakkaname ante bhavanathe PARISUDHALMAVAL nirakkaname APPA ante makkale PARISUDHALMAVAL nirakkaname ante bhavanathe PARISUDHALMAVAL nirakkaname APPA

  • @alphonsajohnson9028
    @alphonsajohnson9028 ปีที่แล้ว

    Vachanam vaikuvan uthsaham tharane sakthi tharane 🙏🏻🙏🏻🙏🏻🙏🏻

  • @BasilBuju
    @BasilBuju 4 หลายเดือนก่อน

    Yeshuvappa kudumbathil psrishidhalmavina ayakkansma kudumbathil allavararum prartjikkan kripa nalkanama

  • @alphonsajohnson9028
    @alphonsajohnson9028 ปีที่แล้ว

    Makkalku cherunna jeevitha pankkaliye nalki anugrahikane leyde thyroid saukyam tharane 🙏🏻🙏🏻🙏🏻🙏🏻

  • @shynijoseph5456
    @shynijoseph5456 29 วันที่ผ่านมา

    Ente makkal kku vendi prarthikkenamee 😢

  • @georgeubalt7095
    @georgeubalt7095 ปีที่แล้ว

    ആമേൻ എന്റെ ചേട്ടന്റെയും മകന്റെയും അമേരിക്കൻ വിസ എത്രയും വേഗം ലഭിക്കാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ആവേ മരിയ

  • @molysony9949
    @molysony9949 ปีที่แล้ว +12

    ഈശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. പരശുദ്ധാത് വ് നിറയാൻ🙏🙏🌹🌹🌹

  • @DiniVincent
    @DiniVincent ปีที่แล้ว

    ആൻസി പരീക്ഷയിൽ വിജയിക്കാൻ പാർതഥികണഠ

  • @tessyfrancis6879
    @tessyfrancis6879 ปีที่แล้ว +2

    Pray for all youths and children to follow catholic values and lead with holy spirit.

  • @daisygeorge5403
    @daisygeorge5403 ปีที่แล้ว +1

    Have mercy on me Oh my Jesus. Heal my daughter having a severe cerebral palsy 🙏

  • @alphonsajohnson9028
    @alphonsajohnson9028 ปีที่แล้ว

    Esoye kurbhana Kanan vazhi orukkane 🙏🏻🙏🏻🙏🏻🙏🏻

  • @achusandappusworld3804
    @achusandappusworld3804 ปีที่แล้ว

    Eeshoye parishudha Amma bazhi ente sangadangalil irangi varane

  • @rosemaryjames6035
    @rosemaryjames6035 ปีที่แล้ว

    Ente eshioe ente makel ikthil givikan kirpa threnme amen

  • @AlfiT-vf2xe
    @AlfiT-vf2xe ปีที่แล้ว

    🙏🙏🙏 APPA karunaundakaname DAIVAPUTRA rekshikkaname sahayikkaname karunaundakaname DAIVAPUTRA rekshikkaname sahayikkaname karunaundakaname DAIVAPUTRA rekshikkaname sahayikkaname karunaundakaname DAIVAPUTRA rekshikkaname sahayikkaname karunaundakaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ansammajose4518
    @ansammajose4518 7 หลายเดือนก่อน

    Karthave makkale anugrahikename 🙏🏻

  • @ar2_fx122
    @ar2_fx122 7 หลายเดือนก่อน

    എൻ്റെ ഈശോയെ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +2

    എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️

  • @alphonsajohnson9028
    @alphonsajohnson9028 ปีที่แล้ว

    Ente sugar mattitharane karunathonane kaipidichu nadathane saukyam tharane 🙏🏻🙏🏻🙏🏻🙏🏻

  • @sumisunil9450
    @sumisunil9450 ปีที่แล้ว

    Ente molde vayaru vedana maattene eshoyew🙏🏻

  • @jayasunny1862
    @jayasunny1862 ปีที่แล้ว

    മോൾക്ക് ക്ഷമ കൊടുക്കുവാനും കുടുംബ സമാധാനം കിട്ടുവാനും, മോനെ നല്ല ജോലി കിട്ടുവാനും പ്രാർത്ഥിക്കണം

  • @anilathomas3414
    @anilathomas3414 ปีที่แล้ว

    എന്റെ മകൻ ajin വേണ്ടി പ്രാർത്ഥിക്കണമേ ഒരു ജോലിക്കായ് ഉം കുടുംബ ജീവിതത്തിനായും ഫിറ്സ് രോഗം മാറാൻ വേണ്ടിയും പ്രാർത്ഥിക്കണമേ ഞങ്ങളെ പരിശുദ്ധൽമാവിനാൽ നിറക്കാൻ വേണ്ടിയും പ്രാർത്ഥിക്കണമേ

  • @faced517
    @faced517 9 หลายเดือนก่อน

    Parishuthathmave njagalil vannu nirayana

  • @BindhuK-y7k
    @BindhuK-y7k 10 หลายเดือนก่อน

    Ente,yeshuappa,entevijuchettane,thallarnnu.hand.leg.thottusugapeduthaname

  • @luzypa6466
    @luzypa6466 ปีที่แล้ว +2

    Thank you Jesus for all your blessings amen

  • @minimmathai2558
    @minimmathai2558 ปีที่แล้ว

    എന്റെ മോൻ മാനസാന്തരം കിട്ടാൻ പ്രാർത്ഥിക്കണേ

  • @lissyjoy9588
    @lissyjoy9588 ปีที่แล้ว +4

    Please pray for my family amen

  • @336Antony
    @336Antony ปีที่แล้ว +3

    ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏🛐🌹🌹🌹🌹

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +4

    എന്റെ ഈശോയെ ഞങ്ങളുടെ പാവങ്ങൾ പൊറുക്കണമേ 🌹✝️✝️

  • @susany7719
    @susany7719 ปีที่แล้ว

    ഈശോയോട് ഒന്ന് പ്രാർത്ഥിക്കണേ എൻ്റെ മകളുടെ ഒന്നര വയസുള്ള കുട്ടിക്ക് എക്സിമ രോഗത്താൽ ഭാരപ്പെടുന്നു

  • @annammanixon4381
    @annammanixon4381 ปีที่แล้ว +3

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ള ണെ🙏

  • @mercyalex553
    @mercyalex553 ปีที่แล้ว +2

    I am not afraid, my Jesus is with me

  • @sebastiankk6330
    @sebastiankk6330 ปีที่แล้ว

    Karthave karunayayirikkaname

  • @seeyonsanchary
    @seeyonsanchary ปีที่แล้ว +3

    ഈശോയെ ....എൻറ്റെ വാക്കുകളെ നിയന്ത്രിക്കണമേ ....എൻറെ ചിന്തകളെ നിയന്ത്രിക്കണമേ..

  • @ashavarghese2153
    @ashavarghese2153 ปีที่แล้ว +1

    എന്റെ ഈശോയെ.. എനിക്ക് ദുബായിൽ sgs companyil ഒരു ജോലി തന്ന് അനുഗ്രഹിക്കണേ August 4

  • @kunjumolthomas5185
    @kunjumolthomas5185 2 หลายเดือนก่อน

    Thanks Sister Amma❤

  • @kunjumolthomas5185
    @kunjumolthomas5185 2 หลายเดือนก่อน

    Thanks God

  • @UshaJones
    @UshaJones 5 หลายเดือนก่อน

    Amen

  • @sheenajordy8641
    @sheenajordy8641 ปีที่แล้ว +1

    ഈശോയെ ജോർഡിയെ സുഖപ്പെടുത്തണമെ

  • @antonykunjumon7545
    @antonykunjumon7545 ปีที่แล้ว +2

    Please pray for my son& daughter

  • @jjt1454
    @jjt1454 ปีที่แล้ว +1

    🙏🏻🙏🏻✝️🙏🏻🙏🏻

  • @bhubaneswarip8060
    @bhubaneswarip8060 ปีที่แล้ว +4

    കർത്താവെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹🌹🌹♥️♥️

  • @pradeepjacob1375
    @pradeepjacob1375 ปีที่แล้ว +1

    Amen
    Amen Amen Hallelujah Amen

  • @roymv8871
    @roymv8871 ปีที่แล้ว +2

    Amen Hallelujah🙏🏼 യേശുവേ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏🏼❤ Ave Maria 🙏🏼❤ Hallelujah❤

  • @joiceshajan7976
    @joiceshajan7976 ปีที่แล้ว +2

    Amen. Thank you Jesus. Praise the Lord. Thank you Jesus for this daughter of yours and her message. Let everyone come back to our Lord and Saviour .

  • @AlfiT-vf2xe
    @AlfiT-vf2xe ปีที่แล้ว

    🙏🙏🙏 APPA ante mon

  • @maryjames1730
    @maryjames1730 ปีที่แล้ว +2

    Praise n thank you Jesus.

  • @Josph223
    @Josph223 11 หลายเดือนก่อน

    ഒരാശ്വാസം

  • @memy1975
    @memy1975 ปีที่แล้ว

    Eesoye ente chuma Matti threname

  • @AlfiT-vf2xe
    @AlfiT-vf2xe ปีที่แล้ว

    🙏🙏🙏 APPA ante mol

  • @cherianshainy5963
    @cherianshainy5963 ปีที่แล้ว +1

    Eesoye ippol anubhavikunna pradisandhiyil ninnu a ng u rakshikkane

  • @kochuthresiam559
    @kochuthresiam559 ปีที่แล้ว +1

    Yeshuve sthothram

  • @sheejajoy8378
    @sheejajoy8378 ปีที่แล้ว +2

    ക്ഷമാ ശക്തിക്കായി പ്രാർത്ഥിക്കണമേ 🙏

  • @luzypa6466
    @luzypa6466 ปีที่แล้ว

    Sr please pray for my family members to get good health and healing and remove all devil's spirit john Ninu Sneha Mekhajohn Felix Lucy

  • @rosemaryjames6035
    @rosemaryjames6035 ปีที่แล้ว

    Ente eshioe ente makel ikthil givikan kirpa threnme

  • @abhinavr1651
    @abhinavr1651 ปีที่แล้ว

    Karthave ente joli sthalam matti kittannee 😢😢😢

  • @rrrboban6186
    @rrrboban6186 ปีที่แล้ว +3

    Plz pray for my family 👪 🙏

  • @kochuthresiam559
    @kochuthresiam559 ปีที่แล้ว +1

    Amen amen amen

  • @mercypaulose9973
    @mercypaulose9973 ปีที่แล้ว

    എൻ്റെ മോൻ അൽവിൻ്റെ കല്യാണം നടക്കുന്നതിന് സിസ്റ്റർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @SehionMala
    @SehionMala ปีที่แล้ว +1

    Sister Ann Maria, please pray for my family

  • @sonyjohn8150
    @sonyjohn8150 ปีที่แล้ว

    Sr. Pls pray for my family....

  • @margaretreji3432
    @margaretreji3432 ปีที่แล้ว +1

    എന്റെ ഈശോയേ

  • @bakersdelight7453
    @bakersdelight7453 ปีที่แล้ว

    പരിശുദ്ധാത്മാവിന്റെ njangalude kudumbathil nirayan prarthikkanne

  • @ansammacyriac3760
    @ansammacyriac3760 ปีที่แล้ว

    Jesus please bless my son and his very urgent needs. Ammae please take away all obstacles in his path.

  • @sheejaroy8336
    @sheejaroy8336 ปีที่แล้ว

    Amen amen

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs หลายเดือนก่อน +1

    AndeMagandezMarriageThadasamMattiTharaname

  • @SheebaJohn-s7u
    @SheebaJohn-s7u ปีที่แล้ว +1

    Amen 🙏🙏

    • @sasikalamakkalvenam257
      @sasikalamakkalvenam257 ปีที่แล้ว

      സിസ്റ്റർ ഞങ്ങൾക്ക് ക്രിസ്തുമസ് സമ്മാനമായി മക്കളെ തരാൻ prarthikane