നിങ്ങൾ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ വഴികൾ തുറക്കുവാൻ

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2019
  • കുടുംബജീവിതങ്ങളും വ്യക്തിജീവിതങ്ങളും ഈ വചനം ഏറ്റുപറയുക • കുരുക്കുകൾ മുറുകി കിടക...
    എങ്ങനെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടും • എങ്ങനെ പ്രാർത്ഥനയ്ക്ക്...
    5 വചനത്തിനും അഞ്ച് അനുഗ്രഹങ്ങൾ Sr. Ann Maria Talk ON • അഞ്ച് വചനത്തിനും അഞ്ച...
    വിവാഹം കഴിഞ്ഞവരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും മാത്രം കാണുക / SpecialTalk • Video
    വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും വിവാഹം കഴിഞ്ഞവരും മാത്രം കാണുക / SpecialTalk • Video
    നല്ല രീതിയിൽ ജീവിക്കാൻ / SpecialTalk • Video
    "വിശേഷം ഉണ്ട് " വിശേഷം ആഗ്രഹിക്കുന്നവരും വിശേഷമുള്ളവരും തീർച്ചയായും കാണേണ്ട വീഡിയോ / SpecialTalk • Video
    പാപങ്ങൾ ഒന്നന്നായി ബന്ധനങ്ങൾ ഒന്നന്നായി അഴിയാൻ / SpecialTalk • Video
    വർഷങ്ങൾക്ക് ശേഷം സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾപോലും കാണിച്ചുതരുന്ന പരിശുദ്ധാത്മാവ് / SpecialTalk • Video
    ഈ പാപങ്ങൾ നിന്റെ ജീവിതം തകർക്കും • ഈ പാപങ്ങൾ നിന്‍റെ ജീവി...
    ഈ പാപങ്ങൾ നിന്റെ ജീവിതം തകർക്കും • ഈ പാപങ്ങൾ നിന്‍റെ ജീവി...
    കുമ്പസാരത്തിനായി പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ • കുമ്പസാരത്തിനായി പോകുമ...
    നിന്റെ തീരുമാനം നിന്റെ ജീവിതം മാറ്റിമറിക്കും • നിന്‍റെ തീരുമാനം നിന്...
    നിന്റെ ജീവിതത്തിന് നീ മാർക്ക്ഇടുക • നിന്‍റെ ജീവിതത്തിന് ന...
    അത്ഭുതമായ വിടുതൽ • അത്ഭുതമായ വിടുതൽ // ...
    INRI ബെത് സെയ്ദാ യിലെ അത്ഭുത സാക്ഷ്യങ്ങൾ • INRI ബെത് സെയ്ദാ യിലെ ...
    പരിശുദ്ധാത്മാവിനാൽ നിറഞ്ഞാലുണ്ടാകുന്ന പ്രത്യേകതകൾ • പരിശുദ്ധാത്മാവിനാൽ നിറ...
    കാണുന്നവരിലും അത്ഭുതങ്ങളും സൗഖ്യങ്ങളും... • കാണുന്നവരിലും അത്ഭുതങ്...
    പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന • പരിശുദ്ധാത്മാവിനോടുള്ള...
    നഷ്ടങ്ങളിൽ പതറരുത്.. നിങ്ങൾക്ക് കടബാധ്യതയുണ്ടോ ? ഈ വിഡിയോ തീർച്ചയായും കാണുക • നഷ്ടങ്ങളിൽ പതറരുത്.. ന...
    കുമ്പസാരത്തിൽ പാപമോചനം ലഭിക്കുന്നു ... എന്നാൽ പാപകടങ്ങൾ വീട്ടാൻ എന്തുചെയ്യണം ? • കുമ്പസാരത്തിൽ പാപമോചനം...
    ഈ ഗാനത്തോട് ചേർന്നുപാടിയാൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിങ്ങളിൽ നിറയും . • ഈ ഗാനത്തോട് ചേർന്നുപാട...
    നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങൾ നസ്രത്തിലെ തിരുകുടുംബം പോലെയായിത്തീരണം ... • നമ്മുടെ ഓരോരുത്തരുടെയു...
    നസ്രത്തിലെ തിരുകുടുംബത്തിന്റെ മൂന്ന് പ്രത്യേകതകൾ ... • നസ്രത്തിലെ തിരുകുടുംബത...
    കുടുംബജീവിതം ആഗ്രഹിക്കുന്നവരും കുടുംബജീവിതം നയിക്കുന്നവരും തീർച്ചയായും കാണുക • കുടുംബജീവിതം ആഗ്രഹിക്...
    NonStopHits Fr Daniel Poovannathil
    • Playlist
    Talk ON Sr. Ann Maria • കുടുംബസമാധാനത്തിനും ജോ...
    Special Talk • വർഷങ്ങൾക്ക് ശേഷം സംഭവി...
    ChristheeyaKoottayma • ഇത് ജീവിതത്തിൽ വന്നുകഴ...
    ChristianKoottayma • Playlist
    Vachana Saukhyam
    • Playlist

ความคิดเห็น • 202

  • @babupj4501
    @babupj4501 4 ปีที่แล้ว +4

    എൻ്റെ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന മകനെപOനത്തിൽ മികവ് വരാൻ ഉയരത്തിൽ വരാൻ | എൻ്റെ ബിസ്സിനസ്സിലെ ഇപ്പോൾ ഉള്ള തടസ്സം മാറി വരാൻ സ്ഥല കച്ചവടം സഹോദരങ്ങൾക്ക് ഭാഗം കൊടുക്കാൻ സാധിക്കാൻ - ഇതെല്ലം എനിക്ക് ലഭിച്ചു കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു, സിസ്റ്റർ പ്രാത്ഥിച്ചു കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഈശോയേ നന്ദി'

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +2

    ഈശോയെ.... തടസ്സങ്ങൾ മാറി ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാനുള്ള അനുഗ്രഹം അവിടുന്ന് തരണേ... മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുന്ന നാവിനെ നിന്റെ വചനം കൊണ്ടു അഭിഷേകം ആക്കി മാറ്റണമെ.
    അപ്പാ.. നന്ദി.... സ്തുതിക്കുന്നു.

  • @joyseecj8428
    @joyseecj8428 3 ปีที่แล้ว +1

    എന്റെ മകൻ അമലിന് ഒരു സർക്കാർ ജോലി നൽകി അനുഗ്രഹിക്കേണമേ. എന്റെ അസുഖം മാറ്റിത്തരാണെമെ.
    എന്റെ കുടുബം, സഹോദരന്റെ ഉം
    കുടുംബം, സമാധാനത്തിലും, ഐശ്വരത്തിലും ആയിരിക്കാനും കർത്താവെ നൽകി അനുഗ്രഹിക്കേമേ. സിസ്റ്റർ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം.

  • @babupj4501
    @babupj4501 4 ปีที่แล้ว +2

    സഹോദരൻ്റെ മാനസാന്തരത്തിന്, നല്ല വിശ്വാസത്തിന് ', കടബാധ്യത മാറാൻ, മകളുടെ ജോലി, കല്യാണം സഹോദരൻ്റെ .ഇത് നടന്നു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു | Sr.പ്രാ ത്ഥിച്ചാൽ മതി. നന്ദി ഈശോയെ.

  • @pscharly4108
    @pscharly4108 4 ปีที่แล้ว +2

    വീടിൻറെ കടങ്ങൾ കൊടുത്ത തീർക്കുവാൻ ഈശോയെ ഒരു പുതിയ വഴി തുറന്നു തരണമേ

  • @kpbaby47
    @kpbaby47 4 ปีที่แล้ว +2

    എന്റെ കുടുംബത്തകർച്ചയിലേക് ഈശോയുടെ കടാക്ഷമുണ്ടാകുവാൻ പ്രാർത്ഥിക്കണമേ.

  • @licydavis3572
    @licydavis3572 4 ปีที่แล้ว +6

    Praise the Lord for the graceful talk from sr Ann Maria.And we pray to Almighty God bless her abundantly to continue her task.

  • @babupj4501
    @babupj4501 4 ปีที่แล้ว +3

    എനിക്ക് സ്വന്തമായി ഒരു ഭവനം ലഭിച്ചു കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു സിസ്റ്റർ പ്രാത്ഥിച്ചല്ലോ ഈശോയെ നന്ദി

  • @achayanvlogs
    @achayanvlogs 4 ปีที่แล้ว +2

    ഇശോയെ എന്റെ കുടുംബതിന്. കടങ്ങൾ മാറൽ ഒരു പുതിയ വഴി തുറന്നു തരണെ

  • @swathishswathi9962
    @swathishswathi9962 ปีที่แล้ว

    സിസ്റ്ററെ എന്റെ അനുജത്തിയുടെ ജീവിതയിലെ എല്ലാപ്രശനവും മാറി അവര് രണ്ടാളും ഒരുമിച്ചു ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്ററെ

  • @sindhukc1404
    @sindhukc1404 4 ปีที่แล้ว +5

    പ്രിയപെട്ട സിസ്റ്റർ plz എന്റെ പൊന്നുമോൻ സഗീർത്തിന് 8വയസ്സ് ആകാൻ പോകുന്നു ഈ വരുന്ന ഫെബ്രുവരി 24ന് മോന്റെ പിറന്നാൾ ആണ് മോൻ ഇതുവരെ നടന്നിട്ടില്ല. കണ്ടാൽ തോന്നില്ല. സ്കൂളിൽ ചേർത്തെങ്കിലും ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്.ദൈവ അനുഗ്രഹം കൊണ്ട് വേറെ ഒരു കുഴപ്പവും ഇല്ലാ . മോന് വേണ്ടി പ്രാർത്ഥിക്കണേ... ഹല്ലേലുയ ആമേൻ സ്തോത്രം

  • @jositasister717
    @jositasister717 10 หลายเดือนก่อน

    I belive,that Jesus loves me.Sister you made me aware.He saved me,Praise the Lord.

  • @ranyskaria7539
    @ranyskaria7539 4 ปีที่แล้ว +8

    Sister Ann Maria....May God let you to be a great weapon of HIM....Thank you so....much for the inspiring words....its a real touch in my soul....

  • @honeythomas1528
    @honeythomas1528 ปีที่แล้ว +2

    Thank you Jesus for everything 🙏

  • @laligeorge8171
    @laligeorge8171 4 ปีที่แล้ว +10

    ഈശോയെ മക്കളെ സമർപ്പിക്കുന്നു, അവരെ നേരായ മാർഗത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണെ, 🙏🙏🙏

  • @mereenasajan8394
    @mereenasajan8394 4 ปีที่แล้ว +8

    ഞാൻ കർത്താവിന്റെ ആണ്.... ഞാൻ കർത്താവിന്റെ മാത്രം ആണ്..... ഈശോയെ.... ഈശോയെ..... എന്റെ കുടുംബം കർത്താവിന്റെത്..... ഈശോയെ....
    ഈശോയെ....

  • @2066santosh
    @2066santosh 4 ปีที่แล้ว +7

    Dear Sister Thankyou for the wonderful message you gave me today. It was quite an inspiration for me as I am in a totally lost place in Dubai as I am searching for a job since past two years. please pray for me and my family. Thanks Sister God will bless you and give you great blessings in future. Thanks Santosh

  • @beenasali6856
    @beenasali6856 4 ปีที่แล้ว +13

    10 ലക്ഷംകടബാദ്ധ്യതകൾ മാറുന്നതിനും 7 വർഷമായി വാടക വീട്ടിൽ കഴിയുന്ന ഞങ്ങൾ സ്വന്തമായി ഒരു ഭവനത്തിനു വേണ്ടിയും പ്രാർത്ഥിക്കണം

    • @mikhaelprayergorup8344
      @mikhaelprayergorup8344 4 ปีที่แล้ว +2

      ഇതേ അനുഭവത്തിൽ തന്നെ ഞാനും നമുക്ക് പ്രാർത്ഥിക്കാം

    • @sijiabraham9718
      @sijiabraham9718 4 ปีที่แล้ว

      Athe situation

    • @lovelybiju7814
      @lovelybiju7814 3 ปีที่แล้ว

      Same

    • @lovelybiju7814
      @lovelybiju7814 3 ปีที่แล้ว

      ഈ രണ്ടു ആവശ്യങ്ങൾക് വേണ്ട വചനം പറഞ്ഞു തരുമോ. സിസ്റ്റർ. ഞങ്ങൾ പ്രാത്ഥികാം

    • @reenageorge9688
      @reenageorge9688 3 ปีที่แล้ว

      എന്റെ 5ലക്ഷത്തിന്റ കട ബാധ്യത ഉണ്ട് അടുത്ത 10 തിയതി ക്കു മുമ്പ് കൊടുക്കണം പ്രാത്ഥിക്കാം

  • @sujakrkbackup958
    @sujakrkbackup958 4 ปีที่แล้ว +2

    Powerful message.great blessing.

  • @bijulogos9067
    @bijulogos9067 4 ปีที่แล้ว +4

    ഞങ്ങളുടെ മക്കൾക്കു ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @minniegeorge9259
    @minniegeorge9259 4 ปีที่แล้ว +4

    please pray for Merin for her happy married life.

  • @emmanueltraders7438
    @emmanueltraders7438 4 ปีที่แล้ว +3

    Ente eessoye Sr annmariya ye pol kerala Sabhayile, aagola Sabhayile muzhuvan sisters holy spirit nal nirayan vendi prarthikkunnu. Eessoye angayude makkale eduthu upayogikkename ammen

  • @mariavianneyjoseph4804
    @mariavianneyjoseph4804 4 ปีที่แล้ว +1

    Dear sister... I thank Lord Jesus for the gift of You and please pray for me too to be the fulfillment of Daddy Almighty’s Will abundantly about me🔥🔥🔥🙏🙏🙏Thank you Bride of Jesus😘

  • @josephj3401
    @josephj3401 4 ปีที่แล้ว +1

    Amen Amen Amen Thank You Jesus Christ 🙏🙏🙏🙏🙏🙏🙏

  • @licydavis3572
    @licydavis3572 4 ปีที่แล้ว +2

    Please pray for my son who is going for a check up to ganga hospital Coimbatore our family is praying for without operation ,we believe only our Jesus Christ can save us.we request you sir pray for us.

  • @keerthinaths6187
    @keerthinaths6187 3 ปีที่แล้ว +1

    Sister,. കർത്താവിന്കഴിയാത്തതായിഒന്നുമില്ല ,ഒരുജോലിനൽകി അനുഗ്രഹിക്കാൻപ്രർത്ഥിക്കണേ

  • @abeytiju121
    @abeytiju121 4 ปีที่แล้ว +3

    ഈ മാസം 28ന് വിശുദ്ധ കുർബാന സ്വീകരിക്കുന്ന ഞങ്ങളുടെ 9 വയസുള്ള എബി മോനുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണം സിസ്റ്റർ. വിശുദ്ധ കുർബാനയുടെ വിശുദ്ധി മനസിലാക്കാനും, പിന്നീട് ഒരിക്കൽ പോലും വിശുദ്ധ കുർബാന മുടക്കുവാനോ ഇടയാകാതിരിക്കാനും വേണ്ടി പ്രാർത്ഥിക്കണം

  • @nishathomas6549
    @nishathomas6549 3 ปีที่แล้ว

    Parishudhnmavy anugrahikanamy Sisterinty tok kelkumbol ullam kripayal nirayunnu thank god Thanku sister 🙏🙏🙏

  • @meenuzzvlog5872
    @meenuzzvlog5872 4 ปีที่แล้ว +1

    ഈശോയേ ഞങ്ങൾക്ക് ഒരു മകനെ നൽകണമേ

    • @eathealthy7598
      @eathealthy7598 4 ปีที่แล้ว

      Vachanam ezhuthi prardhikku deivam tharum

    • @meenuzzvlog5872
      @meenuzzvlog5872 4 ปีที่แล้ว

      @@eathealthy7598 ഏത് വചനമാണ് എഴുതി പ്രാർത്ഥിക്കേണ്ടത്

  • @nirmalababy9556
    @nirmalababy9556 4 ปีที่แล้ว +1

    Sr utubil message kelkkanum vachanam vayikkanum thudangiyappol alphuthangal kanan thudangi othiri nandi

  • @honeythomas1528
    @honeythomas1528 ปีที่แล้ว

    Please pray for my brother, husband to relieve from alcohol and smoking

  • @mikhaelprayergorup8344
    @mikhaelprayergorup8344 4 ปีที่แล้ว +5

    എന്റെ കടബാദ്ധ്യത മാറ്റി ത ര ണ മെ

  • @pravithapramitha4243
    @pravithapramitha4243 2 ปีที่แล้ว

    സിസ്റ്ററെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഒരുപാട് വേതനയില്ല ഒരുപാട് കടക്കണിയില രക്ഷിക്കണേ

  • @jayaravi6215
    @jayaravi6215 4 ปีที่แล้ว +5

    എന്റെ കർത്താവെ. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.

  • @antonybiju8087
    @antonybiju8087 3 ปีที่แล้ว

    ഈശോയെ സ്വന്തമായി വാസയോഗ്യമായ ഒരു വീടും സ്ഥലവും തരണേ 🙏🙏🙏🙏

  • @nishathomas6549
    @nishathomas6549 3 ปีที่แล้ว

    Thank u Sister 👏👏

  • @vinode.d4553
    @vinode.d4553 4 ปีที่แล้ว +1

    Thank god

  • @jayaanil3329
    @jayaanil3329 3 ปีที่แล้ว

    ഈശോയെ ഞങ്ങളെ അനുഗ്രെഹിക്കണമെ ആമേൻ amen

  • @honeythomas1528
    @honeythomas1528 ปีที่แล้ว

    please pray for my husband, brother to relieve from alcohol and smoking

  • @rajisuresh935
    @rajisuresh935 4 ปีที่แล้ว +1

    Daivame enikue vendi puthiyoru vazhi. Thurannutharu

  • @sreedevimk1026
    @sreedevimk1026 3 ปีที่แล้ว +1

    Please sister Ente chechi padmamthinte Asugham vegam mattikodukuvan eesoyodu prarthikename. Amen

  • @bindukvmani3041
    @bindukvmani3041 4 ปีที่แล้ว +2

    Please pray for my. Family problem solving

  • @sheejadanny3883
    @sheejadanny3883 4 ปีที่แล้ว +2

    35lakhs kadam thirkan pray cheyamo son ne oru job labhikan pray cheyamo daughter ne class manassilakata vallarayadhikam vedanikunnu Msc maths ne cusat il padikunnu pray for our whole family

  • @devotionalsongjinu1232
    @devotionalsongjinu1232 3 ปีที่แล้ว +1

    എനിക്ക് ജോലിയിൽ സ്ഥലം മാറ്റം കിട്ടുന്ന തിന് വേണ്ടി പ്രാർഥിക്കണം

  • @daisyalexander2962
    @daisyalexander2962 4 ปีที่แล้ว +1

    സിസ്റ്ററേ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ

  • @jollythomas4016
    @jollythomas4016 4 ปีที่แล้ว +3

    Praise the Lord ...

    • @MXROY-lh6yq
      @MXROY-lh6yq 4 ปีที่แล้ว +1

      Sister please pray for my daughter Roniya her marrage and suitable job

    • @MXROY-lh6yq
      @MXROY-lh6yq 4 ปีที่แล้ว +2

      Please gave your number

  • @mariyammaitty5856
    @mariyammaitty5856 4 ปีที่แล้ว +2

    Mathave tintu nte udarathil uruvairikkunna kunjine poorna valarchayai aarogyamulla kunjine namukku tharn parisudhalmavinod apekshikkane aammen

  • @abijith3517
    @abijith3517 4 ปีที่แล้ว +1

    Super

  • @beenamathew4899
    @beenamathew4899 3 ปีที่แล้ว +2

    Amen.pls.pray for my special intention.🙏🙏

  • @babuk9381
    @babuk9381 4 ปีที่แล้ว +3

    Mathave ente molku yee novemberil nadakunna CA Foundation exam (November 9,13,15,17) pass aakanamae.Mathave ente monu oru Jolie labhikkanamae.Mathave Avan Daivathae ariyunna makanaki matanamae.Mathave Yeshuve ente monodu karuna thonnanamae.Mathave njagaludae kadabharom matitharanamae.

  • @philominasabu34
    @philominasabu34 ปีที่แล้ว

    Ente karthave Ente daivame ente Kunjine Katholaname. Puthiyina Oru vazi ente kunjinayi thurakkaname.🙏🙏🙏

  • @shalushalu7552
    @shalushalu7552 ปีที่แล้ว

    Praise the Lord

  • @jessyjohn4025
    @jessyjohn4025 2 ปีที่แล้ว +2

    Praise the God

  • @jobiem4706
    @jobiem4706 4 ปีที่แล้ว +3

    Sister please pray for me...as of now I am a big zero.

  • @lissylissy5091
    @lissylissy5091 4 ปีที่แล้ว +2

    Jesus you are the son of virgin Mary

  • @minnusminnu8310
    @minnusminnu8310 4 ปีที่แล้ว +2

    Eshoyeendemakkaleanugrahikkane

  • @minniegeorge9259
    @minniegeorge9259 4 ปีที่แล้ว +2

    please pray for my elder sister. she is very weak cannot walk without waker. heart is weak and she has also catract

  • @susanmathai9113
    @susanmathai9113 3 ปีที่แล้ว +2

    സിസ്റ്റർ എനിക്ക് എന്റെ മോന് 30വയ്സു ഉണ്ട്വി വാ ഹം നടക്കു ന്നതി നുവേണ്ടി ഒരു വചനം അയച്ചു തരുമോ

  • @jisajoseph8600
    @jisajoseph8600 3 ปีที่แล้ว +1

    Please pray for my children

  • @minnusminnu8310
    @minnusminnu8310 4 ปีที่แล้ว +3

    Amen.amen.amen.halleluya

  • @meelaanto407
    @meelaanto407 4 ปีที่แล้ว +1

    Please pray for my son to get a good job

  • @mayamanu5553
    @mayamanu5553 4 ปีที่แล้ว

    ഞാൻ കർത്താവിന്റേതാണ്.. എന്റെ കുടുംബം കർത്താവിന്റേതാണ്

    • @kochushaji9450
      @kochushaji9450 4 ปีที่แล้ว

      Sister pray for my children& Husband.

  • @ajeejoy6046
    @ajeejoy6046 4 ปีที่แล้ว +2

    My teargland and salivagland are very weak.sister please pray for me

  • @minnusminnu8310
    @minnusminnu8310 4 ปีที่แล้ว +2

    Endesahanamnjankurishoducherthuvaykkunnu.amenamen.amen.halleluyya

  • @vatsalamthangaya5192
    @vatsalamthangaya5192 4 ปีที่แล้ว +2

    sister kudumba samathanathinayi prarthikanam

  • @rubinraj5034
    @rubinraj5034 4 ปีที่แล้ว +2

    Pray for us 🙏🙏🙏🙏🙏🙏🙏🙏

  • @reenabenoy2047
    @reenabenoy2047 4 ปีที่แล้ว +3

    എന്റെ മകൻ ആൽഫി ബിനോയി നവോദയ സ്കൂളിൽ 9 തിൽ പഠിക്കുന്നു അവൻ കുർബാന കാണാനോ പ്രാർത്ഥനയോ ഇല്ല സിസ്റ്റർ അവന് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണേ....

  • @SumajacobAmen
    @SumajacobAmen 4 ปีที่แล้ว +2

    Amen

  • @vijayalakshmims917
    @vijayalakshmims917 2 ปีที่แล้ว

    Sr. Please pray for purchase a good house and pray for my daughters and my mother and husband, please pray

  • @sanuvarghesevarghese6083
    @sanuvarghesevarghese6083 4 ปีที่แล้ว +2

    Eshoye kadabhathytha mattaname

  • @minnusminnu8310
    @minnusminnu8310 4 ปีที่แล้ว +1

    Eshoyeendakkaleanugrahikkane

  • @babujohnny5920
    @babujohnny5920 3 ปีที่แล้ว +1

    Sister Pray for me

  • @geethakumarysarojini930
    @geethakumarysarojini930 3 ปีที่แล้ว +1

    Karthave ente makalk July 26ne PSC advice memo thanne anugrahikkane .njangalkveandi prarthikkename.ente cancer maarikittanumkoodi

  • @ronaldraj6950
    @ronaldraj6950 4 ปีที่แล้ว +2

    Sister Pray for my Family

  • @cijin5078
    @cijin5078 4 ปีที่แล้ว +2

    Easye heal my brother

  • @lissybiju9985
    @lissybiju9985 4 ปีที่แล้ว +3

    Sister please pray for my family

  • @srminijohn9988
    @srminijohn9988 4 ปีที่แล้ว +2

    Pleace Pray vinod for Job

  • @shijiroy8684
    @shijiroy8684 4 ปีที่แล้ว +1

    Please pray for my financial problems

  • @sharonfrancis1157
    @sharonfrancis1157 8 หลายเดือนก่อน

    Ente Karthave Ente kudumbathodu karunayayirikkaname🙏🙏🙏

  • @vishnumohanan8337
    @vishnumohanan8337 4 ปีที่แล้ว +1

    Pray for my family. Amen

  • @sheebajoseph2703
    @sheebajoseph2703 4 ปีที่แล้ว +1

    Sister please pray for my son to get a good job

  • @reenabenoy2047
    @reenabenoy2047 4 ปีที่แล้ว +3

    ആമേൻ

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 ปีที่แล้ว +1

    ഇന്ദ്രിയ നിഗ്രഹം നടത്താതെ പുറത്തേക്ക് നോക്കുക എന്നാലേ മാനവ രാശിക്ക് ഗുണമുള്ളൂ

  • @aruntinku3319
    @aruntinku3319 10 หลายเดือนก่อน

    Ente eesoye divya mahal hospitalil admitanu avalku sukha prasavam nalki anugrakikkaname
    🌹

  • @reenababy8656
    @reenababy8656 3 ปีที่แล้ว

    Ammeen sister 🙏

  • @mayamanu5553
    @mayamanu5553 4 ปีที่แล้ว

    Amen ...

  • @babuk.a.1122
    @babuk.a.1122 4 ปีที่แล้ว +2

    Pelse praying my famali

  • @honeythomas1528
    @honeythomas1528 ปีที่แล้ว

    Please pray for me to getting two wheeler driving licence and learning driving properly (2and4)

  • @shinygeorge6275
    @shinygeorge6275 4 ปีที่แล้ว +1

    December 30th at 8 am 2019
    Please pray for me🙏🙏🙏

  • @ginuphilip9548
    @ginuphilip9548 4 ปีที่แล้ว +1

    Sister kindly pray for my family

  • @mariyammaitty5856
    @mariyammaitty5856 4 ปีที่แล้ว +2

    Mathave Babuchayanu kittanulla panm ktti kadangal veedane tharuvanullavarkku tharanulla manessum sampathum kodukkane

  • @swathychandhran8424
    @swathychandhran8424 4 ปีที่แล้ว +2

    Njngalude marriage nadakan veetukaru sammadhikan vendi prathikename

  • @miniroy1295
    @miniroy1295 4 ปีที่แล้ว +2

    Ammen

  • @jessythomas7274
    @jessythomas7274 4 ปีที่แล้ว +3

    Hallaluyaah

  • @snehapaul5923
    @snehapaul5923 4 ปีที่แล้ว +1

    Sister pls prayer for my children

  • @geethakumarysarojini930
    @geethakumarysarojini930 3 ปีที่แล้ว +1

    Sisters ente makalk PSC advise memo ethreyumpettanne kittan prarthikkename

  • @leenashaji6386
    @leenashaji6386 4 หลายเดือนก่อน

    🙏

  • @eldhosemvarghese2800
    @eldhosemvarghese2800 3 ปีที่แล้ว

    Sister,njn eztheyekkunna pg 4th sem le direct tax exam nu pass aakn aayit prarthikkne

  • @mariyammaitty5856
    @mariyammaitty5856 4 ปีที่แล้ว +2

    Sister pray for minnu she has love affair but it not good as for as family cocerned yesuve kudupathe manakkedil ninnum rekshikkane aammen haleluya

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 7 หลายเดือนก่อน

    Amen 🙏🌹❤