ഈ വചനം നിങ്ങൾ ഏറ്റടുത്ത് പറയണം|SR.ANN MARIA|

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #soukyadhayakan #srannmaria #srannmariash #prayer
    ഈ വചനം നിങ്ങൾ ഏറ്റടുത്ത് പറയണം|SR.ANN MARIA|#soukyadhayakan
    SOUKYA DHAYAKAN,
    FR.MATHEW VAYALAMANNIL VEDIOS:-
    • നിങ്ങൾ ഒരു അനുഗ്രഹമായി...
    • നീ ഒരു നാളും ലേജ്ജിക്ക...
    • ഇന്ന് മുതൽ നിന്റെ കുടു...
    • ഒരു വ്യക്തിയുടെ ജീവിതത...
    • ദൈവം നിങ്ങളെ അനുഗ്രഹിക...
    • ദൈവത്തിന് നിന്നെ കുറിച...
    • പ്രാർത്ഥനയിൽ ഒരിക്കലും...
    • ഈ വാക്കുകൾ നിങ്ങൾ ദൈവസ...
    • നമ്മുടെ സഹനം കാണാത്ത ദ...
    • സഹനങ്ങൾ ഏറ്റെടുത്തു പ്...
    • തീർച്ചയായും അപ്പൻ, അമ്...
    • നിങ്ങൾക്ക് ഒരു പ്രശ്നം...
    FR.XAVIER KHAN VATTAYIL
    • ദൈവത്തെ ഉപേക്ഷിച്ചവരെല...
    • ഹൃദയത്തെ തൊടുന്ന വചന സ...
    SR.ANN MARIA
    • പ്രതിസന്ധിയെ എങ്ങനെ മറ...
    • പ്രതിസന്ധിയെ അതിജീവിക്...
    FR.JOSEPH PUTHENPURACKAL
    • ജോസഫ് അച്ചന്റെ ഈ സന്ദേ...
    • ഇത് കേട്ടില്ലേ വലിയ നഷ...
    SOUKYA DHAYAKAN FULL VEDIOS PLAYLIST:-
    • SOUKYA DHAYAKAN
    SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
    • SOUKYADHAYAKAN SHORTS
    SOUKYA DHAYAKAN AUDIO BIBLE:-
    • SOUKYADHAYAKAN BIBLE
    SOUKYA DHAYAKAN:-
    Forget To Like, Comment, Share & Subscribe Important Videos For New TH-camrs :-
    / @soukyadhayakan
    [THANKS FOR WATCHING THIS VIDEO]
    Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/c...
    Follow the SOUKYA DHAYAKAN Facebook page:
    www.facebook.c...

ความคิดเห็น • 576

  • @rolobella369
    @rolobella369 9 วันที่ผ่านมา +3

    ഈശോയെ എന്റെ മോനു വാവക്കുട്ടന് നല്ല ജീവിതപങ്കാളിയെ കൊടുക്കണേ 🙏🙏🙏

  • @user-cx5qd8ol8z
    @user-cx5qd8ol8z 11 วันที่ผ่านมา +3

    എന്റെ ദൈവമേ എന്റെ മകന് ദൈവവിശ്വാസമുള്ള ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @shinythomas7728
    @shinythomas7728 9 วันที่ผ่านมา +2

    ഈശോയെ ഡോണ് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @sofiyamanual720
    @sofiyamanual720 13 วันที่ผ่านมา +8

    യേശുവേ എൻ്റെ ജീവിത പങ്കാളിക്ക് നല്ല സ്വഭാവം നൽകി അനുഗ്രഹിക്കണമെ

  • @beetybenedict1592
    @beetybenedict1592 19 วันที่ผ่านมา +16

    അമ്മേ എന്റെ മകന് ഒരു നല്ല ജീവിത പങ്കാളിയെ നല്കണമേ 🙏

  • @mariammajoseph2923
    @mariammajoseph2923 12 วันที่ผ่านมา +3

    ഞങ്ങളുടെ മകളുടെ വിവാഹ തടസം മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @JancyChacko-m5p
    @JancyChacko-m5p 15 วันที่ผ่านมา +12

    യേശുവേ നന്ദി. യേശുവേ സ്തുതി.
    എന്റെ പേര് ചാക്കോ. സ്ഥലം തെള്ളക്കം. ഞാൻ രണ്ടു മാസം മുൻപ് കിഡ്നി സ്റ്റോൺ ഓപ്പറേഷൻ ചെയ്തിരുന്നു.എന്റെ മുറിവ് പൂർണമായും ഉണങ്ങുന്നില്ല ഇപ്പഴും ചലം വരുന്നു. എന്റെ കുടുംബത്തിന്റെ ഉപജീവനം ആയ Tea shop അടഞ്ഞു കിടക്കുവാണ്. എന്റെ രോഗം മാറി കട തുറക്കുവാൻ സാധിക്കേണം എന്നു ദവവായി സിസ്റ്റർ എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണം എന്നു അപേക്ഷിക്കുന്നു 🙏🏻യേശുവിനു മഹത്വം ഉണ്ടാകട്ടെ ആമേൻ.

  • @ancyjoy8155
    @ancyjoy8155 22 วันที่ผ่านมา +12

    എന്റെ മോൾക്ക് നല്ല ജോലിയും വിസയും കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏

  • @jessykj6891
    @jessykj6891 27 วันที่ผ่านมา +37

    ഈശോയേ മക്കളുടെ ഭാവി ഏറ്റെടുക്കണേ

  • @SujathakSujathak-s6e
    @SujathakSujathak-s6e 10 วันที่ผ่านมา

    യേശു മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേ യേശു മാതാവേ🙏🙏🙏

  • @gomezgladis5167
    @gomezgladis5167 8 วันที่ผ่านมา

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ മക്കളുടെ നിയൊഗങ്ങൾ സ്വീകരിച്ചു അവ സാധിച്ചു കൊടീക്കണമെ ആമേൻ

  • @RettyKM
    @RettyKM 24 วันที่ผ่านมา +24

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും തിരുരക്തത്താൽ കഴുകണമേ വിശുദ്ധീകരിച്ചു രക്ഷികേണമേ 🙏🏽

  • @isabellachandy6254
    @isabellachandy6254 9 วันที่ผ่านมา

    കർത്താവേ! എൻറെ കൊച്ചുമക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു❤

  • @gomezgladis5167
    @gomezgladis5167 8 วันที่ผ่านมา

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ റിക്കി മോന് നല്ല ജോലി നൽകണമെ ആമേൻ ❤

  • @user-re2jz3ml6i
    @user-re2jz3ml6i 16 วันที่ผ่านมา +11

    എന്റെ മോൾക്ക് നല്ല ജീവിത പങ്കാളിയെ. ലഭിക്കാൻ... പ്രാർത്ഥിക്കന്നെ... 🙏🏻

  • @gomezgladis5167
    @gomezgladis5167 8 วันที่ผ่านมา

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ ഭർത്താവിന് നല്ല ഓർമ്മശക്തി നൽകണമെ ആമേൻ ❤

  • @LekhaLekha-w6q
    @LekhaLekha-w6q 15 วันที่ผ่านมา +6

    എൻ്റെ മകൻ്റെ മേലുള്ള കേസ് നി എടുത്തു മാറ്റണമെ ഈശോയെ അപ്പാ ആരും മില്ല ഞങ്ങളെ സഹായിക്കാൻ നീമാത്ര വെ ള്ളു അപ്പാ

  • @vineethavadakkumpadan1595
    @vineethavadakkumpadan1595 23 วันที่ผ่านมา +5

    എന്റെ യേശുവേ, എന്റെ സഹോദരങ്ങൾ തമ്മിലുള്ള വഴിപ്രശ്നങ്ങളിൽ ഇടപെടണമേ ഏറ്റെടുക്കണമേ

  • @joyparemal8417
    @joyparemal8417 25 วันที่ผ่านมา +30

    37വയസ്സായ മകന്റെ വിവാഹം നടന്നു കാണാൻ എന്നെ സഹായിക്കണമെമേ, പ്രാർത്ഥിക്കണമേ, ആമ്മേൻ

    • @majocjacobindia
      @majocjacobindia 24 วันที่ผ่านมา +2

      Holy mother of God - pray for us.

    • @rinitp6628
      @rinitp6628 12 วันที่ผ่านมา

      Amen

    • @ansamolsebastian6776
      @ansamolsebastian6776 11 วันที่ผ่านมา

      36 വയസുള്ള എന്റെ മകനും വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ. തടസങ്ങൾ മാറ്റി തരണേ

    • @majocjacobindia
      @majocjacobindia 11 วันที่ผ่านมา

      @@ansamolsebastian6776 Holy mother of God - Pray for us.....

    • @SujaMathew-lv6ui
      @SujaMathew-lv6ui 10 วันที่ผ่านมา

      Ante makanum

  • @SherlyShaji-rs9eh
    @SherlyShaji-rs9eh 11 วันที่ผ่านมา

    ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. എനിക് സമാധാനം തരണമേ.

  • @LalyJobish
    @LalyJobish 15 วันที่ผ่านมา +13

    അമ്മയെ മാതാവേ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവർക്ക് ഈശോയെ വിശ്വസിച്ച് ജീവിക്കാൻ അനുഗ്രഹം കൊടുക്കണം

  • @MiniSunny-m9q
    @MiniSunny-m9q 15 วันที่ผ่านมา +11

    കർത്ത വേ: എന്റെ നിയോഗം സാധിച്ച് തരണമേ കർത്ത വേ എന്റെആവശ്യം സാധിക്കണമേ.

  • @gomezgladis5167
    @gomezgladis5167 8 วันที่ผ่านมา

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ ആൽഡ്റിൻറെ കടബ്ബാദ്ധൃത മാറ്റി കൊടുക്കണമെ ആമേൻ

  • @user-kc9nr3cg2t
    @user-kc9nr3cg2t หลายเดือนก่อน +21

    എൻ്റെ school ൽ ഉള്ള മുഴുവൻ staff ഉം കുട്ടികളും പരിശുദ്ധാത്മാവാൽ നിറയാൻ ഈശോയെ നീ കൃപ ചെയ്യണമേ

  • @user-kc9nr3cg2t
    @user-kc9nr3cg2t หลายเดือนก่อน +11

    എൻ്റെ ഈശോയെ എൻ്റെ,സാമ്പത്തികബാധ്യതകൾ നി ഏറ്റെടുക്കണമേ

  • @ansammajoseph.p7089
    @ansammajoseph.p7089 29 วันที่ผ่านมา +14

    മക്കൾക്ക് നല്ല ജീവിത പങ്കാളിയെ തരണമേ

  • @gomezgladis5167
    @gomezgladis5167 8 วันที่ผ่านมา

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ ഇയർ ബാലൻസ്ൻറെ തലകറക്കം സൗഖ്യം നൽകേണമേ നാഥാ ആമേൻ

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 5 วันที่ผ่านมา

    എൻ്റെ ഈശോയെ എൻ്റെ ഭർത്താവിന്റെ കൈ വേദന മാറ്റിത്തരേണമേ അമ്മ മാതാവേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @soljijose5805
    @soljijose5805 25 วันที่ผ่านมา +8

    ഈശോയുടെ കാരുണ്യത്തിനായി
    യാചിക്കുന്നു

  • @gomezgladis5167
    @gomezgladis5167 8 วันที่ผ่านมา

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ കാലിന് ബലം നൽകണമെ തൊട്ടടുത്ത പള്ളിയിൽ പോകണം ആമേൻ ❤

  • @valsageorge4794
    @valsageorge4794 29 วันที่ผ่านมา +7

    ഈശോയെ എന്റെ മകളുടേ സങ്കടം കണ്ടു നല്ല ഉത്തരം നൽകി അനുഗ്രഹിക്കണമേ 🙏🙏... മകളുടെ മനസ്സിന് സമാധാനവും സന്തോഷവും നല്കണമേ 🙏🙏അത്ഭുതം നടക്കുമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു 🙏🙏

  • @mariammageorge2159
    @mariammageorge2159 8 วันที่ผ่านมา

    ഈശോയേ ജെറിനു നല്ല ഒരു കമ്പിനി യിൽ ജോലി നല്കി അനുഗ്ര ഹിക്കണമേ അവനു നല്ല ഒരു ജീവിത പങ്കാളിയെ നല്കി അനുഗ്ര ഹിക്കണമേ

  • @sudhaps9436
    @sudhaps9436 17 วันที่ผ่านมา +1

    Amen 🙏 amen allelujah amen 🙏 amen amen 🙏 amen amen 🙏 🙌 amen amen

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 5 วันที่ผ่านมา

    എൻ്റെ മകളുടെ പരീക്ഷ എഴുതാൻ അമ്മ മാതാവേ അവളുടെ കൂടെ ഉണ്ടാക്കേണമേ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gomezgladis5167
    @gomezgladis5167 8 วันที่ผ่านมา

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ കരീന മോൾക്ക് പിംആർ പാസാക്കി തരണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @sabymelbin3795
    @sabymelbin3795 8 วันที่ผ่านมา

    എന്റെ യേശുവേ എന്റെ മകൻ എബിന്റ വിവാഹതടസ്സങ്ങൾ മാറ്റി ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കുവാൻ കൃപയുണ്ടാകണമേ 🙏🙏🙏

  • @Rrrrrrr188
    @Rrrrrrr188 26 วันที่ผ่านมา +11

    എന്റെ മകന്റെ പഠനത്തിൽ കൂടുതൽ ശ്രദ്ദിക്കാനും പരീക്ഷക്ക് നല്ല റിസൾട്ട്‌ കിട്ടാനും അനുഗ്രഹിക്കണമേ 🙏കർത്താവെ

  • @johnbosco6324
    @johnbosco6324 หลายเดือนก่อน +11

    ഈശോയെ എന്റെ ശരീരിക ബുദ്ധിറ്റുകൾ വേഗത്തിൽ മാറ്റിത്തരുവാൻ പ്രാർത്ഥിക്കണം ആമേൻ 🙏🙏🙏🙏🙏

  • @Deepa-qj3zp
    @Deepa-qj3zp หลายเดือนก่อน +18

    ഈശോയ എന്നെ അനുഗ്രഹിക്കണമെ സാമ്പത്തികമേഖലയിലെ തടസ്സങ്ങൾ മാറ്റിത്തരണമെ കടക്കാരുടെ മുൻപിൽ എന്നെ നാണം കെടുത്തല്ലേ

    • @minibenson3052
      @minibenson3052 29 วันที่ผ่านมา +2

      എന്റെ അവസ്ഥ ഇതു തന്നെ പ്രാർത്ഥിക്കാം ആമേൻ

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 5 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകന്റെ പരിക്ഷയിൽ അവന് ഉന്നത വിജയം കരസ്ഥമാക്കാൻ അമ്മയുടെ ക്യപയുണ്ടാക്കേണമേ അമ്മ മാതാവേ ആമ്മേൻ 🙏🙏🙏 🙏🙏🌹🙏🌹💐❤️

  • @94josejoseph
    @94josejoseph 24 วันที่ผ่านมา +4

    Prasi the Lord

  • @vineethavadakkumpadan1595
    @vineethavadakkumpadan1595 23 วันที่ผ่านมา +4

    എന്റേസാഹോദരങ്ങളെ പരിശുദ്ധ ആത്മവിനാൽ നിരക്കണമേ

  • @valsammavarghese541
    @valsammavarghese541 24 วันที่ผ่านมา +10

    ആമേൻ. കർത്താവാണ് എന്റെ ഉന്നതശീലയും കോട്ടയും. 🙏🔥

  • @ShirlySamson
    @ShirlySamson วันที่ผ่านมา

    🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ സിസ്റ്ററേ അതെല്ലാം പരിഹരിക്കുവാൻ വേണ്ടെന്ന് എല്ലാവിധ അനുഗ്രഹങ്ങളും തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @MaryVincent-jp8jc
    @MaryVincent-jp8jc 14 วันที่ผ่านมา +1

    എൻ്റെ മോനെ ശക്തി പ്പെടുതനെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 5 วันที่ผ่านมา

    എൻ്റെ മക്കളുടെ കൂടെ ഉണ്ടാകേണമേ അമ്മ മാതാവേ ആമ്മേൻ ❤❤❤❤❤

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 5 วันที่ผ่านมา

    എൻ്റെ കാലിന്റെ അലർജി മൂലമുള്ള അസ്വസ്ഥതകൾ മാതാവേ എന്നിൽ നിന്നും എടുത്ത് മാറ്റി തരേണമേ അമ്മ മാതാവേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @sheejakp8086
    @sheejakp8086 14 วันที่ผ่านมา +3

    കർത്താവായ യേശുവേ ഞങ്ങളോട് ദയ കാണിക്കണമേ 🙏

  • @molyjohns7648
    @molyjohns7648 22 วันที่ผ่านมา +4

    എന്റെ മക്കളെ ചീത്ത കൂട്ടുകെട്ടിൽ നിന്നും മോചിപ്പിക്കണമേ. ഞങ്ങളുടെ എല്ലാതടസങ്ങളും മാറിക്കിട്ടണേ yesuve

  • @jasminkg2
    @jasminkg2 10 วันที่ผ่านมา

    Ente Eesoye Ente monute joli Thadasam eduthmatti thareneme Amen

  • @user-jg5qv9tt2w
    @user-jg5qv9tt2w 8 วันที่ผ่านมา

    ഞങ്ങടെ ഭവനത്തിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ അനുവദിക്കണ മേ അപ്പാ

  • @josmyantony2929
    @josmyantony2929 15 วันที่ผ่านมา +5

    Ente ഈശോയെ എന്റെ ഭർത്താവ് എന്നെ തേടി വരണേ 🙏 എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു തരണേ 🙏

  • @RettyKM
    @RettyKM 24 วันที่ผ่านมา +5

    ഈശോയെ എന്റെ കടഭാരങ്ങളും ബാധ്യത കളും, മക്കളുടെ പഠനമേഖലകളും പഠനത്തിനാവശ്യമായ സാമ്പത്തികതടസങ്ങളും സമർപ്പിക്കുന്നു. കാത്തുകൊള്ളേണമേ 🙏🏽

    • @SaliMol-de3fx
      @SaliMol-de3fx 15 วันที่ผ่านมา

      Same problem for me also

  • @vincyjomon2604
    @vincyjomon2604 14 วันที่ผ่านมา +1

    ഈശോയെ എന്റെ മനസ്സിലെ എല്ലാ വിഷമങ്ങളും മാറ്റി എന്നെ സൗഖ്യപ്പെടുത്തണമേ

  • @user-ds6dk6si7e
    @user-ds6dk6si7e 7 วันที่ผ่านมา

    ഈശോയെ എന്നെ കൈവിടല്ലേ 🙏😢😢😢
    വിസ അടിച്ചു കിട്ടണേ 🙏🙏🙏
    ഈശോയെ അങ്ങയുടെ ഹിതം എന്നിൽ നിറവേറണെമെ 🙏🙏🙏😢❤❤❤❤

  • @anniejohnny5078
    @anniejohnny5078 5 วันที่ผ่านมา

    Ente essoye Entemakanode karuna thonnene Amen Amen Amen🙏🙏🙏🙏

  • @sheelageorge7007
    @sheelageorge7007 12 วันที่ผ่านมา

    ആമേൻ ആമേൻ ആമേൻ കടങ്ങളെ മാറ്റി തരണമേ

  • @rajammamohan9416
    @rajammamohan9416 12 วันที่ผ่านมา +1

    ഗോപാലച്ചൻ്റെ അസുഖം ഭേദമാക്കി പൂർണ ആരോഗ്യ സൗഖ്യത്തിനായി പ്രാർത്തിക്കണേ

  • @antonykj5746
    @antonykj5746 29 วันที่ผ่านมา +6

    ഈശോയെ അടുത്ത സെപ്റ്റംബറിന് എനിക്കായ് സ്വന്തമായ ഒരു ഭവനം ഒരുക്കി വച്ചിരിക്കുന്ന എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🏻

  • @MaryKurian-ik4pt
    @MaryKurian-ik4pt 9 วันที่ผ่านมา

    വിദേശത്ത് ജോലി തേടി പോയിരിക്കുന്ന എൻ്റെ മകന് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ. ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @roserinoy4309
    @roserinoy4309 15 วันที่ผ่านมา +1

    ഈശോയെ സ്കൂളിൽ അസ്ഥസ്ഥ ഉണ്ടാകുന്ന എല്ലാ പ്രവൃത്തികളെ മാറ്റി തരണ മേ.....

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 5 วันที่ผ่านมา

    എൻ്റെ മക്കളുടെ കൂടെ ഉണ്ടാകേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathomas6490
    @sujathomas6490 13 วันที่ผ่านมา +3

    എന്റെ മകന്റെ വിവാഹതടസ്സം മാറ്റി ദൈവ വിശ്വാസമുള്ള ഒരു മകളെ ലഭിക്കുവാനായി പ്രാർത്ഥിക്കണമേ.

  • @kavithasabu5689
    @kavithasabu5689 11 วันที่ผ่านมา +1

    Lord, I believe in you

  • @tessyjacob4619
    @tessyjacob4619 26 วันที่ผ่านมา +11

    മക്കൾക്ക്‌ ദൈവാനുഗ്രഹമുള്ള മക്കളെ നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @rejialias296
    @rejialias296 23 วันที่ผ่านมา +14

    എന്റെ ദൈവമേ എന്റെ മകന്റെ വിവാഹം നടന്നു കാണുവാൻ ആഗ്രഹിക്കുന്ന ഒരു അമ്മയുടെ പ്രാർത്ഥനയാണ് ഈ
    പ്രാർത്ഥനക്കു മറുപടി നൽകേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

    • @reethammamathew5222
      @reethammamathew5222 21 วันที่ผ่านมา +2

      Eshoyee antonyke enagiya thunaye nalkaneme

    • @georgethomas9589
      @georgethomas9589 16 วันที่ผ่านมา +2

      nalla jeevitha pankaliye nalki anugrahikane

    • @elsammajoseph9479
      @elsammajoseph9479 15 วันที่ผ่านมา +1

      Please pray for my son

  • @rolobella369
    @rolobella369 9 วันที่ผ่านมา

    ഈശോയെ മിലന് വിസ ലഭിക്കണേ 🙏

  • @josephjoypj8887
    @josephjoypj8887 12 วันที่ผ่านมา

    യേശുവേ നന്ദി

  • @PhilominaSymon-vq9tn
    @PhilominaSymon-vq9tn 19 วันที่ผ่านมา +1

    എന്റെ മൂത്തമകന്റെ എല്ലാ ദുശീലം മാറുന്നതിനും സ്ഥീരജോലിഎന്ന്അനുഗ്രഹിക്കണ്ടെ ആമ്മേൻ🙏

  • @happinessmoments8964
    @happinessmoments8964 29 วันที่ผ่านมา +8

    ഈശോയെ എന്നെ കൈവിടല്ലേ

  • @josephtk1635
    @josephtk1635 10 วันที่ผ่านมา

    Yeshuve ennodu Karuna thonnaname. Amen🙏

  • @SheelaManu-dn9ij
    @SheelaManu-dn9ij 14 วันที่ผ่านมา +2

    എന്റെ മകന്റെ ജോലി തടസ്സങ്ങൾ എല്ലാം മാറ്റി കൊടുക്കേണമേ

  • @user-rf8bw2kk9d
    @user-rf8bw2kk9d 14 วันที่ผ่านมา +1

    ഈശോയെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ

  • @selinreji7883
    @selinreji7883 15 วันที่ผ่านมา +1

    യേശുവേ എന്റെ കാരിയങ്ങള് സാധിച്ചു tharaname

  • @rosathomas9368
    @rosathomas9368 24 วันที่ผ่านมา +4

    Jesus I Trust in you❤❤❤❤❤

  • @SHEEBAJOHN-gm6gt
    @SHEEBAJOHN-gm6gt 15 วันที่ผ่านมา +2

    അമ്മേ മകന് സൗഖ്യമ കൊടുക്കണേ

  • @gracyjoseph4280
    @gracyjoseph4280 หลายเดือนก่อน +4

    കുടുംബ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-nr4ri7cd3g
    @user-nr4ri7cd3g 23 วันที่ผ่านมา +1

    ഈശോയെ ... ഒരായിരം നന്ദി 🙏

  • @Kunjus14
    @Kunjus14 3 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ഞെരുക്കം ഒന്ന് മാറ്റി, എന്റെ വീട്ടിലെ ദാരിദ്ര്യം നീക്കണേ

  • @sofiyamanual720
    @sofiyamanual720 13 วันที่ผ่านมา +2

    യേശുവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ലഭിക്കാൻ അനുഹിക്കണമെ

  • @94josejoseph
    @94josejoseph 24 วันที่ผ่านมา +4

    Lord have mercy on us

  • @user-wu2fh8ci2p
    @user-wu2fh8ci2p 16 วันที่ผ่านมา +2

    ഈശോയെ എൻ്റെ തൈയ് റോഡ് മാറ്റിത്തരണമെ

  • @marysharmidurom32
    @marysharmidurom32 10 วันที่ผ่านมา

    Eesoye eltonu jeevitha pankaliye nalki anugrahikkaname amen 🙏🙏🙏

  • @shinyraju1712
    @shinyraju1712 23 วันที่ผ่านมา +4

    എന്റെ മകൻ അഖിലിന് ഉയർന്ന ജോലി കൊടുക്കണേ ഈശോയെ

  • @user-sd9qs7lt3s
    @user-sd9qs7lt3s หลายเดือนก่อน +9

    എനിക്ക് സ്കുളിൽ ഒരു ജോലി കിട്ടുവാൻ എനിക്കു വേണ്ടി എന്റെ അപ്പനോട് ഞാൻ അപേഷിക്കുന്നു. Amen

  • @ushakumaritt6350
    @ushakumaritt6350 7 วันที่ผ่านมา

    Ente moneDaivapaithalayi valaranamAen. Amen shotram

  • @sudhaps9436
    @sudhaps9436 17 วันที่ผ่านมา +2

    Amen 🙏 amen allelujah sthothram sthothram sthothram amen amen amen 🙏 amen allelujah

  • @alicejose8631
    @alicejose8631 29 วันที่ผ่านมา +19

    ഞങ്ങളുടെ കടബാധ്യത മാറാൻ സഹായിക്കാണെഈശോയേസഹയികണേ

  • @bibinthankchan4691
    @bibinthankchan4691 หลายเดือนก่อน +27

    എന്റെ മകന് ജീവിതപങ്കാളിയെ കൊടുക്കണം യേശുവേ

  • @gigozacharia2081
    @gigozacharia2081 23 วันที่ผ่านมา +4

    ആമേൻ

  • @19061982able
    @19061982able 5 วันที่ผ่านมา

    Amma mathave anugrahihaname 🙏🙏🙏

  • @selinreji7883
    @selinreji7883 15 วันที่ผ่านมา +1

    എന്റെ യേശുവേ വീട് പണിയാൻ വേണ്ട അല്ല സഹായങ്ങളും സാധിച്ചുതരണമേ ammen

  • @jancyjoseph6271
    @jancyjoseph6271 18 วันที่ผ่านมา +2

    ഈശോയേ Justinte ജോലി തടസ്സങ്ങൾ എടുത്തു മാറ്റണമേ❤

  • @user-zf3vn5lh2d
    @user-zf3vn5lh2d 23 วันที่ผ่านมา +3

    സഹായിക്കണേ പരിശുദ്ധ അമ്മേ

  • @lalyjose6784
    @lalyjose6784 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ സഹോദരിയെ സൗഖ്യമാക്കണമേ🙏

  • @thomaspp8202
    @thomaspp8202 17 วันที่ผ่านมา +7

    ഈശോയെ മോൾ Betch 10 വർഷമായി കഴിഞ്ഞിട്ട് ഇതുവരെയും ഒരു ജോലിയും കിട്ടിയിട്ടില്ല ഞങ്ങൾക്ക് ജീവിയ്ക്കാൻ ഒരു നിവർത്തിയ മില്ല അനുഗ്രഹിയ്ക്കണെ ആരുടെയും മുന്നിൽ തല ഉയർത്താൻ പറ്റാതെയും ആരോടു o ഒന്നും സംസാരിക്കാതെയും വിഷമിക്കുന്ന അവസ്ഥയിലാണ് പ്രാത്ഥിക്ക ണെ

  • @pushpajajg1745
    @pushpajajg1745 11 วันที่ผ่านมา

    Ente molude vivaham nadakkanvendi prarthikkanam sister amen 🙏🙏🙏

  • @sherinnoble8765
    @sherinnoble8765 19 วันที่ผ่านมา +2

    Adela, Iron ,Neha, Nichole, Riya, Isitha. ഈ മക്കളുടെ വിശ്വാസം വർധിക്കുന്നതിനും വിശുദ്ധീകരണം, പഠനത്തിൽ ഉയർച്ച ലഭിക്കുന്നതിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ലഭിക്കാനും പ്രത്യേകം പ്രാർത്ഥിക്കണമേ

  • @SheelaManu-dn9ij
    @SheelaManu-dn9ij 14 วันที่ผ่านมา +1

    അസുഖങ്ങളെല്ലാം ശാരീരിക എല്ലാ അസുഖങ്ങളും മാറ്റി തരണേ

  • @RejimolMathew-r2o
    @RejimolMathew-r2o 24 วันที่ผ่านมา +2

    എന്റെ ഭർത്താവിന്റെ ക്യാൻസർ മാറ്റിത്തരാണമേ ഷുഗർ നോർമൽ ആക്കി തരണമേ