ความคิดเห็น •

  • @KunjumonJoseph-cq6uw
    @KunjumonJoseph-cq6uw 12 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ കടങ്ങൾ തീർക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ വീടും സ്ഥലവും എന്റെ അപേയും വിൽക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ

  • @jemmajoy7252
    @jemmajoy7252 2 ปีที่แล้ว +10

    എന്റെ ഭർത്താവും മക്കളും ബൈബിൾ എങ്കിലും ദിവസവും വായിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ.

  • @bindhuraju631
    @bindhuraju631 25 วันที่ผ่านมา +1

    എൻ്റെ ദൈവമേ എൻ്റെ മകൻ ക്ലിൻസിനെ നല്ല ജോലി നൽകി അനുഗ്രഹിക്കണമെ

  • @jijimanoj3329
    @jijimanoj3329 หลายเดือนก่อน

    എത്ര തവണ ശ്രമിച്ചിട്ടും പ്രാർത്ഥിച്ചിട്ടും മാറാത്ത ഈ വിഷയത്തെ എനിക്ക് പൂര്‍ണമായി ഉപേക്ഷിക്കാനുളള ശക്തി തരണമെ ❤❤❤❤

  • @kochuthressiathomas3859
    @kochuthressiathomas3859 2 ปีที่แล้ว +1

    പരിശുദ്ധ അമ്മേ ഏപ്രിൽ 14 ആം തീയതി ആകുമ്പോഴേക്കും എന്റെ വിഷമസന്ധിയിൽ അമ്മ ഇടപെടണേ എന്നിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമേ എന്റെ ഈശോയുടെ അമ്മയെ എന്നെ കൈവിടല്ലേ

  • @jemmajoy7252
    @jemmajoy7252 2 ปีที่แล้ว +3

    ആവശ്യമില്ലാത്ത ബന്ധത്തിൽ നിന്നും ബന്ധനത്തിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ.

  • @Achayan53
    @Achayan53 3 ปีที่แล้ว +2

    *ഈശോയെ എന്റെ ജീവിതത്തിൽ കെട്ടപ്പെട്ടു കിടക്കുന്ന കുരുക്കുകളെ അഴിച്ചു മാറ്റേണമേ എനിക്ക് വിശുദ്ധിയിൽ നിരോഞ്ഞൊരു പുതിയൊരു ജീവിതം നൽകി അനുഗ്രഹിക്കേണമേ......🙏*

  • @BennyJoseph-hj5yg
    @BennyJoseph-hj5yg 14 วันที่ผ่านมา +1

    സിസ്റ്ററെ ഞങ്ങൾക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ സിസ്റ്ററെ ഞങ്ങൾ ഭയങ്കര സങ്കടത്തിൽ ആണ് ഇതു നോക്കണേ ഞങ്ങൾക്ക് ഒരു വചനം തരണേ

  • @mlatha389
    @mlatha389 9 หลายเดือนก่อน +1

    യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @mlatha389
    @mlatha389 9 หลายเดือนก่อน +1

    സ്വന്തം തെറ്റുകൾ മനസിലാക്കാൻ ആർക്കു കഴിയും. അറിയാതെ പറ്റുന്ന വീഴ്ച കളിൽ നിന്നും ശുദീകരിക്കേണമേ. ബോധപൂർവം ചെയ്യുന്ന തെറ്റുകളിൽ നിന്ന് nie enne കാത്തു കൊള്ളേണം 🙏🏼🙏🏼🙏🏼

  • @annamep5855
    @annamep5855 3 ปีที่แล้ว +2

    നങ്ങളുടെ കെട്ടുകൾ അഴിക്കാൻ വചനം ചെ]ല്ലി മദ്യസ്ത പ്രാർത്ഥന ഇ
    ശോയ്ക്ക് സമർപ്പിക്കണെ സിസ്റ്ററെ

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +13

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ

  • @johnrose4369
    @johnrose4369 2 ปีที่แล้ว +1

    ഞങ്ങളുടെ കുടുംബ ജീവിതത്തിലുള്ള എല്ലാ അന്ധകാര ശക്തിയിൽ നിന്ന് മോചിക്കുവൻ പ്രാർത്ഥിക്കണമേ, എൻ്റെ കാൽ മുട്ട് രണ്ടിനും സുഖം തരണമേ എന്ന് അപേക്ഷിക്കുന്നു

  • @antonypk1197
    @antonypk1197 5 วันที่ผ่านมา

    Sahaikkane, I am in deep difficulties, please pray for Us.🙏🌹🙏🌹👍👏

  • @girijavlogs8091
    @girijavlogs8091 4 ปีที่แล้ว +16

    എന്റെ കർത്താവെ ഈ സിസ്റ്ററിൽ കൂടി ഒരു വചനം എനിക്ക് നൽകി അനുഗ്രഹിക്കണമേ

    • @thomasthomas5499
      @thomasthomas5499 3 ปีที่แล้ว +1

      👇

    • @saleythomas9928
      @saleythomas9928 3 ปีที่แล้ว

      AMEN

    • @nisharojin4775
      @nisharojin4775 2 ปีที่แล้ว

      @@thomasthomas5499 the

    • @Kathreenajose
      @Kathreenajose ปีที่แล้ว

      @@thomasthomas5499
      Antekarthavesr.annmariyaye,dhRalAmayeNugrHikeneme,
      Van janathilethshNathyum,akazhernavum,janam ngalike,
      Sr.nteniceandgoodvoicesine,nanniyum,sthuthyumundyyerikete,halelujheamen.

    • @Kathreenajose
      @Kathreenajose ปีที่แล้ว

      .

  • @johnsonabraham7998
    @johnsonabraham7998 3 ปีที่แล้ว +2

    എന്റെ തൊണ്ട വേദന മാറാൻ പ്രാർത്ഥിക്കണേ സിസ്റ്ററെ..

  • @melvinjoy23
    @melvinjoy23 3 ปีที่แล้ว +4

    ദൈവമേ അങ്ങേക്ക് വേണ്ടി ജീവിക്കാൻ എന്നെ പ്രാപ്തനാക്കേണമേ, ❣️

  • @poulosepappu5746
    @poulosepappu5746 11 หลายเดือนก่อน

    Priya Sister you are doing very great message under Holly Spirit
    If see this message kindly pray for my family Me poulose and Wife Susamma
    Do work Kingdom of God with family

  • @user-vl4pj1xu8r
    @user-vl4pj1xu8r 8 หลายเดือนก่อน

    🙏🙏 ഞങ്ങടെ കുടുംബത്തെ കെട്ടുകൾ അഴിഞ്ഞു മാറി ഞങ്ങളുടെ സാമ്പത്തിക ഞങ്ങളുടെ കുടുംബ രോഗങ്ങളിൽ നിന്നും പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ഉള്ള അസ്വസ്ഥതകൾ ഞങ്ങളുടെ കടബാധ്യതകൾ ഒന്നിന് പുറകെ ഒന്നിന് ഒന്നിന് പുറകെ ഒന്നായി വരുന്ന പീഡകൾ ജോലിക്ക് പോകാൻ പറ്റാത്ത തടസ്സങ്ങൾ🙏🙏

  • @varghesepailosunny9598
    @varghesepailosunny9598 3 ปีที่แล้ว +1

    Yashuve puzukele Njagelude veetil ninnum thurthenahinu oru vachanam pranju tha sistere

  • @reethammaashokan5385
    @reethammaashokan5385 4 ปีที่แล้ว +2

    Praise the lord. Thank you Jesus. Glory to Jesus and Holy spirit. Amen Hallelujah Hallelujah Hallelujah

    • @elsysimon9139
      @elsysimon9139 2 ปีที่แล้ว

      . ഞങ്ങളുടെ കുടംമ്പം വിശുദ്ധിയിൽ ജീവിക്കാൻ അനു ഹരം തരേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @carolinegeorge8879
    @carolinegeorge8879 2 ปีที่แล้ว

    Very anointing words.holy sprit leads. Getting much peace of mind. God bless you Sister

  • @babupj4501
    @babupj4501 3 ปีที่แล้ว

    എൻ്റെ പരിശുദ്ധ അമ്മേ, എൻ്റെ മോട്ടോർ സൈക്കിളിൻ്റെ RC ബുക്കും, Driving ലൈസൻസും 2018 ൻ്റെ flood ശേഷം കണ്ടിട്ടില്ല. എത്രയും വേഗം ഇതെല്ലാം കണ്ടുകിട്ടാൻ, അത്ഭുതം നടക്കാൻ, സിസ്റ്ററെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, മെസേജ് തരണം സിസ്റ്ററേ .യേശുവേ നന്ദി നന്ദി നന്ദി ''''''

    • @binduroshan6743
      @binduroshan6743 3 ปีที่แล้ว

      വിശുദ്ധ അന്തോണീസിനോട് പ്രാർത്ഥിച്ചാൽ ലഭിക്കും. ഉറപ്പാണ്. ഒത്തിരി അനുഭവം ഉണ്ട്. കാണാതായ വസ്തുക്കൾ കണ്ടെടുക്കാൻ പ്രത്യേക കൃപയുണ്ട്. എനിക്കും മറ്റ് മതസ്ഥർക്ക് വരെ പറഞ്ഞിട്ട് അനുഭവം ഉണ്ടായിട്ടുണ്ട്.

  • @arunfrank9936
    @arunfrank9936 2 ปีที่แล้ว +3

    ക്ഷമിക്കാൻ ഉള്ള മനസ്സ് തരണേ ഈശോയെ🙏

  • @muraleedharanvelumpan2325
    @muraleedharanvelumpan2325 ปีที่แล้ว

    Enickoru vazhi kanichutharaname karthave praise the lord

  • @poulosepappu5746
    @poulosepappu5746 11 หลายเดือนก่อน

    Amen Hallelujah Sthothram Karthavey Kriba

  • @mlatha389
    @mlatha389 9 หลายเดือนก่อน

    യേശു വേ യേശുവേ യേശുവേ നന്ദി നന്ദി

  • @lathaabraham5734
    @lathaabraham5734 4 ปีที่แล้ว +5

    Karthave...Ente thakarcha matti uyerthane... Ente sangadom santhosham akkane

  • @honeymol8870
    @honeymol8870 3 ปีที่แล้ว

    Very Inspiration talka Sister, God bless you abundantly

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 ปีที่แล้ว

    സിസ്റ്ററെ എന്റെ ജീവിതത്തീ ൽ ഞാൻ ഒത്തീരി കഷ്ട്ടത്തിൽ ലാണ് ഒരു പാട് വിക്ഷ മത്തിൽ എനിക്ക് ജോലി തരണമെനല്ലരു ജീവിതം തരണമെ യേശു വെ ഇപ്പൾ തന്നെ തൊട്ടണ മെ യേശു യെശു വേ........

  • @jayababu9655
    @jayababu9655 ปีที่แล้ว

    Respected sr pls pray for my elder son rohit to passout all his exams and haave a surgery next wk pla pray for him

  • @Trigy100
    @Trigy100 3 ปีที่แล้ว

    Thank you Sister, God bless you!!!

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    ഈശോയെ .... ഒരായിരം നന്ദി 🙏

  • @anithamathew5437
    @anithamathew5437 ปีที่แล้ว

    Please🙏 pray🙏 for my family too.
    Jesus Christ you are my Saviour and Lord. Anugahikkaname. Amen🙏🙏🙏

  • @jessyalex9527
    @jessyalex9527 2 ปีที่แล้ว

    Eshoe njangalude kudumbthe vishutheekarikane.

  • @arunfrank9936
    @arunfrank9936 2 ปีที่แล้ว

    George enna magane swakiyam nalgename eshoye 🙏

  • @minik2998
    @minik2998 4 ปีที่แล้ว

    St praise the Lord.Jesus loves us.Jesus lives with us.l trust in Jesus.Please pray for my financial crisis.

  • @elsyk2120
    @elsyk2120 3 ปีที่แล้ว +1

    Elsy Sister please pray for my daughter Tincy and her sister Tinchu writing OET exams this month 26th September now working in saudi as nurses Thank you Jesus Praise you Jesus Hallelujah

  • @salyjoy3224
    @salyjoy3224 4 ปีที่แล้ว

    എന്റെ ഈശോയെ എന്റെ മോളുടെ ജീവിതത്തിൽ ഇടപെടണമെ. കർത്താവെ എന്റെ കുടുംബത്തിന്റെ വിശ്വാസം വർത്തിപ്പിക്കണെമെ.. കർത്താവിനു ഒന്നും അസാധ്യം അല്ല.

  • @Kathreenajose
    @Kathreenajose ปีที่แล้ว

    Sr.
    Annmariya,pleaseprayforiamandmyhusband,illness,halleluhaamen.

  • @sathibabu5012
    @sathibabu5012 3 ปีที่แล้ว

    Praise the lord parishudhaamma madhave enneyum ente kudumbatheyum anugrahikkane ente jeevithathinte ella karyangalilum amma undayal mathram mathi aviduthe karangalil ellam samarpikunnu

  • @mlatha389
    @mlatha389 9 หลายเดือนก่อน

    ഈശോയെ മാതാവേ എന്റെ മോനു കോളേജിൽ പോകാൻ മനസ് കൊടുക്കമേ🙏🏼🙏🏼

  • @minisibu6334
    @minisibu6334 3 ปีที่แล้ว +1

    Sr Ann Maria, please pray for my family

  • @mablepious8675
    @mablepious8675 3 ปีที่แล้ว

    Eshoye nanni Mathave nanni Hallelujah Amen

  • @shanthababukunnel5288
    @shanthababukunnel5288 3 ปีที่แล้ว +1

    Jesus bless my family amen

  • @johnmathew3816
    @johnmathew3816 3 ปีที่แล้ว

    Amen.robin and jency blessing prayer.bless his family life both are work in two country .please work in one country and his family life

  • @shanthababukunnel5288
    @shanthababukunnel5288 3 ปีที่แล้ว +2

    Jesus bless my son and family amen

  • @kmreetha2541
    @kmreetha2541 3 ปีที่แล้ว +2

    Praise the Lord. Amen

    • @pankajakshi
      @pankajakshi ปีที่แล้ว

      പാവങ്ങൾ ക്ഷമിക്കണം

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว

    നല്ല പ്രഭാഷണം

  • @sisilyabraham1426
    @sisilyabraham1426 2 ปีที่แล้ว

    Eshoye ente kudumpathinteyum sampathikam Monte prashnam maranum prarthikane njangalude almavinte ashuthiyum onnukanichu tharan thakarnna njangale rakshikan vendi prarthikane tharmayayi yagikkunnu vayya thakarnnu poku nu

  • @rejimolramanan
    @rejimolramanan 3 ปีที่แล้ว

    God bless all. Please pray for me and my family.

  • @poulosepappu5746
    @poulosepappu5746 11 หลายเดือนก่อน

    God bless you Sister protect you under his Mighty wing 🙏

  • @sajithasajitha9211
    @sajithasajitha9211 ปีที่แล้ว

    Sr. Valya budhimuttanu enta peru mary sajitha enikkum enta kudumbathinum vendi prarthikkane 🙏🙏🙏🙏🙏

  • @antonypk1197
    @antonypk1197 5 วันที่ผ่านมา

    Please pray for Jojo and us.🙏🌹🙏🌹👍👏

  • @shanthababukunnel5288
    @shanthababukunnel5288 3 ปีที่แล้ว +1

    Jesus bless my Nathan speak amen

  • @reethammaashokan5385
    @reethammaashokan5385 4 ปีที่แล้ว +1

    Sister please pray for my son in law Sandip to heal his kidney problems. At present he is admitted in the hospital and a critical stage. He is undergoing dialysis, creatinine is very high, haemoglobin is very low and he is unable to talk and can't walk. Dear Sister please pray for him to cure him very soon.

  • @mlatha389
    @mlatha389 9 หลายเดือนก่อน

    അപ്പാ കരുണ കാണിക്കേണമേ

  • @jessyvarghese7689
    @jessyvarghese7689 3 ปีที่แล้ว +2

    Sister pls pray for my Broken family my husband not interested in family prayer holymass is interested only Business money mind pls pray formy family

  • @mlatha389
    @mlatha389 9 หลายเดือนก่อน

    ഹല്ലേലുയ ഹല്ലേലുയ യേശുവേ യേശുവേ yesuve കരുണ തോണേണമേ 🙏🏼🙏🏼🙏🏼

  • @maryjoseph6493
    @maryjoseph6493 3 ปีที่แล้ว +1

    Bless my son to do his job peace fully sitting at home with his family

  • @maryantony4428
    @maryantony4428 3 ปีที่แล้ว

    Sr pray for us that alll sins from our part to be forgiven in the name of jesus what we no or not bless & save need prayer & blessing of jesus sr pray for us only god can save us Amen Alleuia

  • @marythomas8193
    @marythomas8193 4 ปีที่แล้ว +2

    Sr chechiyude kaalinde Paadhathinu chuttum scrachayirikkunnu kayyilumundu nalla pain undu Saturday Aluva Rajagiriyil skin Doctore kandu soriasiz anennu paranju 1month kazhikkuvan medicine thannu Sr Prathyekam Prarthiykkanam chechiykku vendi
    🕎🕎🕎💄🕎🕎🕎

  • @jollyprem355
    @jollyprem355 3 ปีที่แล้ว

    TodY my workplace Tension relived.Tnk u somuch sister.pl pray for me. Jolly ,Bombay.

  • @mlatha389
    @mlatha389 9 หลายเดือนก่อน

    യേശുവേ എന്റെ അപ്പച്ചാ അപ്പച്ചാ

  • @rosammathomas2710
    @rosammathomas2710 3 ปีที่แล้ว

    Sister.Anujathy.sheejayium.Ayitulla.ella.benthangalum.Thomase.upezhykkanum.kudumbabenthangal.onnakanum.swanthamkudumbathodulla.utharawathythabotham.undakanum.venty.prarthymane.sr.Amen.

  • @susanmathew1248
    @susanmathew1248 4 ปีที่แล้ว +1

    Praise the Lord

  • @marypoulose7634
    @marypoulose7634 3 ปีที่แล้ว

    Praise the Lord 🙏

  • @kerladrivermaster1547
    @kerladrivermaster1547 3 ปีที่แล้ว +5

    Please pray for me and my family to grow in the love of God

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +4

    P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏

  • @thomasphillip3244
    @thomasphillip3244 4 ปีที่แล้ว

    Ennodu karuna kanikkanamae Dhyvamae entae kudumba jeevithum anugrahikkanamaeee.......

  • @geethathampi5286
    @geethathampi5286 ปีที่แล้ว

    Jesus bless my family members amen and my son Kamal amen 🙏🙏🙏

  • @maryantony4428
    @maryantony4428 3 ปีที่แล้ว +1

    Have mercy on us lord god

  • @sujathomas5926
    @sujathomas5926 4 ปีที่แล้ว

    Amen Praise the Lord. Thanks sister

  • @rosevarghese4943
    @rosevarghese4943 3 ปีที่แล้ว +1

    Sr pray for us to get a own house 🙏 staying in the rental house for 25 years with 5 children

  • @shanthababukunnel5288
    @shanthababukunnel5288 3 ปีที่แล้ว

    Jesus bless my daughter amen

  • @sheebapaul8582
    @sheebapaul8582 4 ปีที่แล้ว +1

    Please pray for my family especially for children

  • @susaniype9261
    @susaniype9261 4 ปีที่แล้ว +1

    My Lord have mercy on us give me a day to give my testimony

  • @mlatha389
    @mlatha389 9 หลายเดือนก่อน

    ആമേൻ

  • @nimmykour4272
    @nimmykour4272 2 ปีที่แล้ว

    Amen praise the lord amen 🙏pray for me amen

    • @priyavu7608
      @priyavu7608 2 ปีที่แล้ว

      എനിക്ക് സിസ്റ്ററുടെ നമ്പർ വേണം

  • @anilamathan7627
    @anilamathan7627 3 ปีที่แล้ว

    Sister pray .for our family to live in unityandgive usachild

  • @susaniype9261
    @susaniype9261 4 ปีที่แล้ว

    My Lord heal my grand daughter

  • @stellammachackochan2339
    @stellammachackochan2339 3 ปีที่แล้ว +4

    Sr Ann Marie ,please pray for my husband.For complete healing.

  • @kochuthressiathomas3859
    @kochuthressiathomas3859 2 ปีที่แล้ว

    കർത്താവേ എനിക്ക് വരുന്ന പീഡകളെ സഹിക്കുവാനുള്ള ശക്തി എനിക്ക് തരണേ

  • @shanthababukunnel5288
    @shanthababukunnel5288 3 ปีที่แล้ว

    Jesus bless my granddaughter

  • @shyjuphilip89
    @shyjuphilip89 ปีที่แล้ว

    God bless ❤🙏

  • @marysindhu3531
    @marysindhu3531 3 ปีที่แล้ว +1

    സിസ്റ്റർ എന്റെ മകൻ എബൽ ദുഃശീലം മാറി പഠിക്കാൻ prartikane😊

  • @anithaanil6921
    @anithaanil6921 3 ปีที่แล้ว +2

    Amen🙏🙏

  • @Srrose-tj3pk
    @Srrose-tj3pk 3 ปีที่แล้ว

    Kindly pray for Noel. He is suffering from stomach pain. Friday onwards he is admitted to the hospital

  • @sheebaantony275
    @sheebaantony275 4 ปีที่แล้ว +1

    Sister annik ee month August 20 exam unde Sharjah moh nursing exam annik vendi prarthikkene pass ayal pattu amen 🙏

  • @marythomas8193
    @marythomas8193 4 ปีที่แล้ว +1

    Eshoye ende soriasiz asugham Sughappeduthaname ennu Prarthiykkunnu

  • @darlyjoseph2030
    @darlyjoseph2030 ปีที่แล้ว

    Amen hallelujah

  • @JosephJoseph-cr6de
    @JosephJoseph-cr6de 3 ปีที่แล้ว +5

    വീടും സ്ഥലവും വിൽക്കുവാനും കടബാധ്യത മറുവാനും വേണ്ടി പ്രാർത്ഥിക്കുവാൻ വചനം അയച്ചു തരുമോ

    • @binduroshan6743
      @binduroshan6743 3 ปีที่แล้ว

      ഏശയ്യ 45:2,3
      9 ദിവസം 33 പ്രാവശ്യം പ്രാർത്ഥിക്കു

    • @seenuvishnu8894
      @seenuvishnu8894 ปีที่แล้ว

      @@binduroshan6743 aaaa

  • @elsykuttyjohn8113
    @elsykuttyjohn8113 4 ปีที่แล้ว +2

    Sister please pray for my son to get a job and God fearing life partner and please give me a vachanam for me

  • @shylavarghese7145
    @shylavarghese7145 4 ปีที่แล้ว +2

    സാമ്പത്തിക ബുദ്ദിമുട്ടു മാറാൻ പ്രാർത്ഥിക്കണമേ

  • @SEHIONHOLYPILGRIM
    @SEHIONHOLYPILGRIM 2 ปีที่แล้ว

    Hallelujah

  • @sheebadsheebad833
    @sheebadsheebad833 2 ปีที่แล้ว

    ഷീബയുടെ വിവാഹം നടക്കാൻ കൃപ നൽകണമെന്ന് അപേക്ഷിക്കുന്നു

  • @archanaashwin4022
    @archanaashwin4022 11 หลายเดือนก่อน

    Dear sis. My husband unni chittukali with money bad friends please pray for givevachanam

  • @harlinsumitha9531
    @harlinsumitha9531 3 ปีที่แล้ว

    Excellent talk

  • @babinababina504
    @babinababina504 3 ปีที่แล้ว

    സിസ്റ്റർ എന്റെ ചേച്ചീടെ മകനു സുഖമില്ലാതെ കിടപ്പിലാണ് അവന്റെ അസുഖം മാറാൻ പ്രാർത്ഥിക്കണമേ

  • @nithyasahayam7689
    @nithyasahayam7689 3 ปีที่แล้ว

    Divathinullathu divathinu seesarinullathu seesarinu Amen