White ഡ്രെസ്സിൽ ലക്ഷ്മി ക്കുട്ടി സൂപ്പർ 👍🏽👍🏽പാർവതിഅടിപൊളി ആണ്.ഇതിൽ വലിയ റോൾ ഇല്ല. സീനിയർ dr ഒരു രക്ഷയുമില്ല അങ്ങേരു കൊണ്ടുപോയി ഈ എപ്പിസോഡ് ❤പിന്നെ സഞ്ജു പ്രത്യേകം പറയണ്ടല്ലോ എന്നത്തേയും പോലെ ചിരിപ്പിച്ചു ഊപ്പാടിളക്കി 😄😄😂😂
അയ്യോ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂🤣🤣🤣🤣🤣 ക്ലൈമാക്സ് സഞ്ജുവിന്റെ എക്സ്പ്രേഷൻ 😂😂😂 കഴിഞ്ഞ vdo പൈൾസ് ഇതും പൈൾസ് രണ്ടും സൂപ്പർ നമുക്ക് ചിരി ഈ അസുഖം വന്നവരുടെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല ആർക്കും ഇതുപോലെ ഉള്ള രോഗങ്ങൾ വരാതിരിക്കട്ടെ.... ക്ലൈമാക്സ് സഞ്ജുവിന്റെ നടത്തം 👍😂😂😂 ഡോക്ടർ ഒരു രക്ഷയില്ല ആ സംസാരം എക്സ്പ്രേഷൻ എന്താ ഒരു ഒറിജിനാലിറ്റി 👍👍👏👏👏🔥🔥 ധനുഞ്ജയാ പാനിക്കാവല്ലേ ഞാനില്ലേ ലക്ഷ്മി ഗ്ലൗസ് ഒക്കെ ഇട്ട് സൂപ്പർ 😅😅😅 എല്ലാവരും തകർത്തു 😂😂👍👍👏👏🎉🎉🎉🔥🔥🔥❤️❤️❤️❤️
സീനിയർ ഡോക്ടർ കറക്റ്റ് ഡോക്ഡറെ പോലെ തന്നെ സംസാരം 👍..
സഞ്ജു എന്താ അഭിനയം 🥰
സീനിയർ ഡോക്ടർന്റെ sound സൂപ്പർ ആണ്.... ❤️❤️
Ade
മോളെ കൈയിൽ തന്നെ അല്ലെ പിടിച്ചത് 🤣🤣🤣ആളുടെ എക്സ്പ്രഷൻ ഒക്കെ മാറുന്നു 🤣🤣🤣🤣🤣😂😂😂
😅
Blue shirt itta doctor chettante slang kett chirich vazhi ayii 😂❤
സീനിയർ doctor കൊണ്ട് പോയി ഈ epidode 😂😂correct mannerism
onnum parayanilla dr kond poyii❤❤❤
Yes 👍
👍👍👍correct
🎉🎉 1:39 1:40 1:40 1:42 1:42 1:42
2:07 2:08 2:08 2:09 2:09 2:09 2:09 2:10 2:10 2:10 2:11
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ ❤❤❤😊😊😊
👌🏻🥰🥰
✍️
ഹാജർ 😂😂
ഹാജർ ❤
Illangil
പൊളിച്ചടുക്കി കേട്ടോ, അടിപൊളി, പാർവതിയുടെ കൈക്ക് എന്ത് പറ്റി, സഞ്ജുന്റെ ആ നടപ്പ് 😂😂😂
ലക്ഷ്മി ചേച്ചീനെ കാണാൻ നല്ല ഭംഗി ഇണ്ട് ❤😁😘
🥰
Sathyam❤❤❤❤❤
Lens❤
@@sanjuandlakshmy3952❤
Hair style good😊
Pails വരുന്നത് ഹൃദയത്തിലാ 😂😂😂😂😂😂 കൊള്ളാം 😜😜 ഇന്നത്തെ എപ്പിസോഡ് കലക്കി 😂👌
ലക്ഷ്മി ചേച്ചി സുന്ദരി ആയിട്ട് ind.. 😍❤
😁😅😅
സീനിയർ ഡോക്ടർ 😂😂ഒരു രെക്ഷ ഇല്ല 😂😂
ലക്ഷ്മി ചേച്ചിയുടെ entry മ്യൂസിക് 👌🏻👌🏻👌🏻👌🏻 ആഷിഖ് ഇക്ക 😂😂😂😂
അടിപൊളി.... ഒരു രക്ഷയുമില്ല... ഇതിനു മുന്നേയുള്ള hsptl episode ഓർമ വന്നു. നന്നായിട്ടുണ്ട്. 👏🏻👏🏻👏🏻👏🏻❤
ഹായ് സഞ്ജു ലക്ഷ്മി ബാക്കിയെല്ലാർക്കും നിങ്ങൾ എല്ലാരും ഒന്നിനൊന്നു മെച്ചം 👍👍👍👍👍👌🥰🥰🥰🥰😂😂😂😂😂😂
Glowes ഇട്ടിട്ട് ലക്ഷ്മി ടെ ആ നോക്കി ചിരിയും എക്സ്പ്രഷന്നും 🔥🔥🔥🔥🔥
Doctor sir inte acting supeeeer 🔥
ലക്ഷ്മി ചേച്ചിയുടെ entryയും സൂപ്പർ പിന്നെ ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്😍.
എല്ലാവരും തകർത്തു സൂപ്പർ😂😂🙌🏻
പണ്ടാരമടങ്ങാൻ ചോറ് കഴിച്ചോ ണ്ട് കണ്ടു.നിർക്കേലും കേറി.അത് പകുതി ക് വെച്ചു നിർത്തേണ്ടി വന്നു.😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣
🤣🤣🤣🤭
Ennuvechal
@@funnypathuzനിറുക്കും തലയിൽ കയറി എന്ന 😂😂😂😂
ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😂😂😂😂😂
Sanju ചേട്ടൻ, lekshmi ചേച്ചി, പാറു ചേച്ചി എല്ലാവരും അടിപൊളി 🥰❤️🥰❤️
White ഡ്രെസ്സിൽ ലക്ഷ്മി ക്കുട്ടി സൂപ്പർ 👍🏽👍🏽പാർവതിഅടിപൊളി ആണ്.ഇതിൽ വലിയ റോൾ ഇല്ല. സീനിയർ dr ഒരു രക്ഷയുമില്ല അങ്ങേരു കൊണ്ടുപോയി ഈ എപ്പിസോഡ് ❤പിന്നെ സഞ്ജു പ്രത്യേകം പറയണ്ടല്ലോ എന്നത്തേയും പോലെ ചിരിപ്പിച്ചു ഊപ്പാടിളക്കി 😄😄😂😂
👌🏻👌🏻സൂപ്പർ.. പാറുന്റെ കൈക്കു എന്ത് പറ്റി? ലക്ഷ്മി കാണാൻ ഭയങ്കര സുന്ദരി ആയിട്ടുണ്ട് 😍
ചിരിപ്പിച്ച് കൊന്നു കൊല വിളിച്ചില്ലേ.....😂😂😂😂😂
ധനഞ്ജയ് ന്റെ കണ്ണില്‍ വരെ മൂലകുരു ഉണ്ടാരുന്നു 😂😂😂😂
😂😂😂
ഡോക്ടർറും കൊള്ളാം പേഷ്യന്റും കൊള്ളാം കൂട്ടുകാരനും കൊള്ളാം 😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️👍👍👍👌👌👌
എൻറെ പൊന്നേ..😂😂😂😂😂 ഈ സാധനങ്ങളെ കൊണ്ടു ഒരു രക്ഷേമില്ലലോ..😂😂😂😂😂 സീനിയര്‍ ഡോക്ടര്‍ പൊളിച്ചു...😂😂😂😂
Amazing concept really... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി... Good entertainment.
09:08 mol evda pidiche kazhil thane alle alla alde expression oke marunu athond choycha😹
Yenteponno...powli❤
മെഡിസിൻ ആയാലും മെക്കാനിക് ആയാലും lechu സൂപ്പർ 4:12😮
സഞ്ജുചേട്ടന്റെ ലാസ്റ്റ് വന്ന വരവ് സൂപ്പർ. 😄😄😄
ഡോക്ടർ സർന്റെ ശബ്‌ദതിന് എന്തുപറ്റി 😄🥰
Oru like tharane kazhiyoo..illenki kure thannene... Sangathi orasugathe kaliyakkiyathanenkilum super aayi avatharippichittund. Sanju chettante expression polichutto.
ന്ടെ പോന്നോ അടിപൊളി 👍🏻👍🏻👍🏻 ഡോക്ടർ 👍🏻👍🏻👍🏻
ചേച്ചി യുടെ സാരി സൂപ്പർ.... അതിൽ ചേച്ചി യും..... കാണാൻ സുന്ദരി ആയിട്ടുണ്ട്
😅😅😅😅😅😅😅😅😅ഒരു പരുവം ആയി..എങ്ങനെ ഒപ്പിക്കുന്നു ഈ കണ്ടറ്റ് 😊
Super aayittondu .Lakshmi super❤❤❤❤.Matte kochinte kaikku enthu patty. Senior doctor polichu😂😂😂😂.Chirichu chaavarayi 😂😂😂😂😂😂😂😂
അയ്യേ ലാസ്റ്റ് സഞ്ജു ചേട്ടന്റെ ആ വരവ്🤣🤣🤣 ചിരിച്ചു തളന്നു
😅😅🥰
Correct 😂😂😂😂
Omg 😂..
Everyone's acting is fabulous (special mention to Sanju during the bp taking scene)
5:51 ഡോക്ടർ സൗണ്ട് സൂപ്പർ
നെഞ്ചത്ത് വരുന്ന പൈൽസ്.😂😂😂😂😂😅😅😅 Aashike ഇത്രയും വേണമായിരുന്നോ.?😂😂😂😂😅😅😅😅
Piles roghum heartle varum😂😂😂😂😂😂😂😂sanju , Dr, sir ne role super aane. Adipoli chirichu chirichu vayya all team super comedy😂😂😂😂😂😂😂😂😂❤❤❤
ചിരിപ്പിച്ചു കൊല്ലുന്നതിനു കേസ് വരത്തെ nokkikko😆😆😆😆😆
Male ഡോക്ടർ സൂപ്പർ 🎉
പണക്കാർക് മാത്രം വരുന്ന അസുഖം ഹൃദയത്തിൽ പൈൽസ് 😅😅
ആഹാാ സൂപ്പർ എല്ലാ മുത്തുമണികളും ഉഗ്രൻ പെർഫോമൻസ് 👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊
Chechi aa sari uduth nadannu varunna scene poli😍sanju chettante avasanathe nadatham😅😅😅
ചിരിച്ചു ഒരു വഴിയായി 😂😂😂
വിഷ്ണു ഡോക്ടറെ.....😂😂😂😂😂😂😅😅😅
ലക്ഷ്മിയുടെ hair style നന്നായിട്ടുണ്ട് ❤ ലക്ഷ്മിയെ കാണാൻ നല്ല ഭംഗി 😘
Doctor adipoli😎🥳❤️
Entry of lekshmi chechi🌝👌🏼😻
👌🏻😅
Dr chettan super.. Serikkum njaningane ulla drine kanditund..orupad thavana.. Enth prfct ayita.. Talk vare.. ❤super...
നെഞ്ചത്ത് വന്ന പൈൽസ് 😂😂
ലക്ഷ്മി ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤😍
🤣🤣🤣🤣🤣🤣🤣🤣🤣മുണ്ട് പൊക്കി നോക്കിയിട്ടും ഒന്നും കാണുന്നില്ലാലോ 😂😂😂😂😂
എക്സ്പ്രഷൻ ഒക്കെ മാറുന്നു മോളെ... 😂😂😂👌🏻🌹
എന്റെ ലക്ഷ്മി ചേച്ചി👌🏻 ധനജയാ എന്തിനാ panic ആകുന്നതു ഞാൻ ഇല്ലേ കൂടെ 🤣🤣🤣🤣🤣🤣ചിരിച്ചു ചോറ് നെറുകയിൽ കയറി 🤣🤣🤣ഒരു കാമുകനും ഈ അവസ്ഥ വരരുത് 🤣🤣🤣
സൂപ്പർ പറയാതെ വയ്യേ നല്ല വീഡിയോ ഇഷ്ടായി
ഒന്നും പറയാനില്ല... കിടു സാധനം.. 😂😂
സഞ്ജു ചേട്ടാ പൊളിച്ചടുക്കി 👍 ലക്ഷ്മി ചേച്ചീനെ കാണാൻ അടിപൊളി കണ്ണിൽ ലെൻസ് വച്ചു alle👌
ചിരിച്ചു വയ്യ എന്റമ്മേ 👏👏💞💞💐💐
Lekshmi chechiye കാണാൻ ഒരു പ്രത്യേക ഭംഗി 😻😍😍ellarum spr😍😍
Chirichu chirichu karanju😂😂ambooo oru rakshayumillaa
അയ്യോ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂🤣🤣🤣🤣🤣
ക്ലൈമാക്സ് സഞ്ജുവിന്റെ എക്സ്പ്രേഷൻ 😂😂😂
കഴിഞ്ഞ vdo പൈൾസ് ഇതും പൈൾസ് രണ്ടും സൂപ്പർ നമുക്ക് ചിരി ഈ അസുഖം വന്നവരുടെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല ആർക്കും ഇതുപോലെ ഉള്ള രോഗങ്ങൾ വരാതിരിക്കട്ടെ....
ക്ലൈമാക്സ് സഞ്ജുവിന്റെ നടത്തം 👍😂😂😂
ഡോക്ടർ ഒരു രക്ഷയില്ല ആ സംസാരം എക്സ്പ്രേഷൻ എന്താ ഒരു ഒറിജിനാലിറ്റി 👍👍👏👏👏🔥🔥
ധനുഞ്ജയാ പാനിക്കാവല്ലേ ഞാനില്ലേ ലക്ഷ്മി ഗ്ലൗസ് ഒക്കെ ഇട്ട് സൂപ്പർ 😅😅😅
എല്ലാവരും തകർത്തു 😂😂👍👍👏👏🎉🎉🎉🔥🔥🔥❤️❤️❤️❤️
ചിരിച്ചു ചിരിച്ചു മടുത്തു😅😅😅
Lechuz nalla bhangiyundu kanan. Super episode, ellaavarum super performance 👌😍❤️❤️❤️💯 Ethra prakruthi ramaneeyamaya sthalangal aa naatil👌❤️❤️❤️
👆🏻🥰🥰
ആദ്യം കാണിച്ച സ്ഥലം എവിടെ ആണ്
Daivame 🤭 ഇതിലെ oru bgm ഉണ്ടല്ലോ ബിപി നോക്കുമ്പോ ഉള്ളത്.... നോട്ടം...bgm vere level 😅
ലക്ഷ്മി chechy inn sundari ayit und❤
അതെ ഡോക്ടർ പറഞ്ഞത് ശരിയാ ആതുര സേവനം, അത് വാക്കിൽ മാത്രേയുള്ളു 😂😂😂
മുൻപ് വീഡിയോസിൽ ഉണ്ടായ സൂരജ് ചേട്ടൻ കൂടി വേണം ആയിരുന്നു anyway lekshmi chechii look ❤😍
Chirichu chirichu oru vazhi ayi... super ❤❤❤
സ്തെസ്കോപ് ഇട്ട കോലം 😂. 2um😂
Ente ponnooooo😂😂😂😂 chirichu chathu
ദേ പിന്നേം കർട്ടൻ പൊക്കി പരിശോധന.എൻ്റമ്മോ..
😂😂😂😂😂😂😂😅
😂😂😂എനിക്ക് വയ്യാ ചിരിച്ചു ചാവാൻ 🤣🤣🤣🤣🤣
Senior doctor,ചുമ്മാ 🔥😍
🤣🤣🤣🤣ചിരിച്ചു ചിരിച്ചു മറിഞ്ഞു 🤣🤣🤣
എന്നത്തേയും പോലെ പൊളിച്ചടുക്കി
Laksmichechide hairstyleum dressingum kurachoode young akkittunddd super ❤❤❤❤
Yyy 16:24 ചിരിച്ചിട്ട് വയ്യേ
മോൾ എവിടാ പിടിച്ചേ... ആളുടെ expressions ഒക്കെ മാറുന്നു...😂😂
Nice ഇന്നാണെ ഞാൻ കണ്ടത്. Super
Senior Doctor pwoli
Chirichu oru vazhikkayi. Super 😂
ലച്ചു നല്ല glamour aayittund 🫰🏻ellarum spr aakki sanju chettan doctor um ellarum pwolichu ❤️
Part 2 venam🤩🤩
സൂപ്പർ.. അടിപൊളി. എല്ലാരും പൊളിച്ചടുക്കി ❤
Hahahhaha....mol evideya pidiche kayyil thanne alle😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊😅😅😅😅
ലക്ഷ്മി ചേച്ചി സുന്ദരി ആയല്ലോ, നല്ല ഭംഗി ഭംഗി ഉണ്ട് ഇതിൽ
😂😂 Dr. aakan padikkunna matte sambavam MDMI😂😂😂😂😂😂😂
Super aayittundu🤣🤣🤣🤣 chiriyochiri🤣🤣
എല്ലാവരും പൊളിച്ചു 👍🏻
lakshmi chechi ur fan❤❤❤
Stethescope വെക്കാതെ BP നോക്കി... normal ആയി... അത്ഭുതം 😂
Steth vekkaathem nokkam expert aayavark 👍
😂😂😂😂😂ayyo chirichu chirichu chathu
സഞ്ജു ചേട്ടായി താടി വച്ചപ്പോൾ സൂപ്പർ. ലക്ഷ്മി ചേച്ചി സൂപ്പർ
8.07 karyam sanju chettan abinayikkuvanenn ariyam ennalum ingane onnum areyum nokki kalayalle chetta 😭 onnum illelum lakshmi chechi swantham barya alle 😂 aa vijaram enkilum vendey onnu mayathilokke nokk chetta 🤣
Laksmi chechi super ayittud❤
❤ your concept and acting superb 👌👌👌
ചിരിച്ച് ചത്തില്ലെന്നെ ഉള്ളു
വന്നു കേറുന്ന പെണ്ണിന്റെ ഭാഗ്യം...😂😂😂😂😂😂