*വണ്ടി നമ്പർ വച്ച് വണ്ടി മുതലാളിയുടെ യഥാർത്ഥ പേര് കണ്ടു പിടിക്കാതിരിക്കാനുള്ള 3 ഇഞ്ച് നീളത്തിലുള്ള ഒരു ഒരു അടപടലം സൈക്കോളജിക്കൽ മൂവ് -അതും ഈ ഞങ്ങളോടോ ബാല* 😂😂😂
കൊള്ളാം കുട്ടപ്പാ😍❤️❤️❤️ കാര്യം വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിൽ കൂടുതലായെങ്കിലും സീരിയസ് ആയി ശ്രദ്ധിക്കാൻ തുടങ്ങിയത് ഇപ്പോഴാണ്, thanks dear, your are doing great, keep going.
Usefull tips...ithrem nalayitu ippo comment cheythathe vere onnum kondalla...ippozhane oru bike njan vangiyathum ee tips athil nokkiyathum😉...thanks strell...
(Don’t use this kind of polishing in matte finish bikes,it will cause to remove your matte coat and bike will turn into glossy)Matte finishing vandiyil ee polish use cheyyan padilla.vandiyude matte finishing poyi gloss avan chance und .matte paint cleaning spray und. Otherwise use normal water wash. Good informations strell ,keep going 👍 thank you
Kuttappante head light LED new model type anallo?? Was that a direct fit?? 1) strell paranja prakaram... Use seperate microfibre cloths for body parts and use another one for tyres, silencer, and under body( this may contains tiny dust particles ) 2) never drop or put down microfibre clothes on floor while washing.. ( wash that cloth properly before reuse) because the cloth may contain tiny dirt particles which may scratch clear coat... 3) wash either in the morning or in the evening or else it may leave Water staines 4)keep abs sensors clean While washing 5) please keep polishing machine below 2000 rpm and apply gently. Higher RPM may burn the clear coat 6)we can buy personal pressure washers like... karcher K3 premium pressure washer and above have seperate washing gun lances not just a fixed lance ----Vario lance ( can adjust the pressure with a twist at the bottom ) With vario power lance we can wash entire vehicle and can use it even for radiator fins and fragile parts or any sort of electricals.it will not damage any of those. -----Dirt blasters ( another lance which is not recommend it to use it on vehicles. it will damage paint and clear coat 7) strell paranja prakaram never ever wash or lube chain with bare hands..so dangerous... one of my friends has had an incident and lost couple of fingers... If you are desperate to clean then use chain washing brushes to degrease or to remove dirt particles but not sure how it may affect the longivity of the chain and sprockets. I used to lube every 500 kms on my ZMR and clean every 2000 kms and my chain did last 30000 kms..In my case SAE 90 or 120 grade gear oil helped more than motul cleaner and lube
@@ajmalsiraj630 ഇല്ല ബ്രോ no revealing...strell പറഞ്ഞിട്ടുണ്ട് എല്ലാവർക്കും അവരുടെ മനസ്സിൽ strell നു ഒരു മുഖം ഉണ്ട് അത് അങ്ങനെ തന്നെ നിന്നോട്ടെ എന്ന് 💕.
വളരെ ഉപകാരപ്രദമായ ഈ അറിവുകൾ പകർന്നതിനു നന്ദി സുഹൃത്തേ. ഒരു റിക്വസ്റ്റുള്ളതു പറയാം - ചെയിൻ ല്യൂബിങ്ങിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യണം. എൻഫീൽഡ് ബൈക്കുകൾ ഉപയോഗിക്കുന്നവർക്കുൾപ്പെടെ ധാരാളം പേർക്ക് ഉപകാരപ്പെടും.
I own the same red model CBR 250 R ABS as of u. Hatss off man.. I accord completely with ur tips and suggestions. One mistake I done was, I had done pressure wash twice. Luckily it's safe. Now onwards I will clean by myself. Thanks Strell.. 🙂
Dear Strell, Could you please make a safe bike driving awareness video. Why am asking this because yesterday itself three youngsters died in our place due to bike accidents. What I heard that they were doing street racing. So I thought a awareness video will be a eye opener at least for someone...
Strell buddy, one small correction. If you let the wax dry, when you buff it the dried wax granules will end up creating micro scratches or swirl marks on the paint. Ideally the wax should be slightly wet before you buff it. Do you live in an apartment? Cuz I find it rather difficult to wash my motorcycle where I live simply because there is no space to do so or a tap to connect a hose to! I end up taking the motorcycles to a bike wash after which an argument begins with the workers there about low pressure wash and the water in the electricals. The struggle is real :P
Strell nte videos kand CBR nod ishtam thonni.. last week same CBR RED EDUTHU 😍😍 STRELL nte oro video kanumbozhum CBR nod kooduthal ishtam thonnipovum.🤑👍👍
ഹായ് strell,, ഇനി മഴക്കാലം ഒക്കെ തുടങ്ങുവല്ലേ വണ്ടി ഇങ്ങനെ മഴക്കാലത്ത് maintain ചെയ്യണമെന്ന് ഒരു വീഡിയോ ചെയ്യു പ്ലീസ്,,,വേണം എന്നുള്ളവർ like ചെയ്യൂ....
ഒരിക്കൽ ഹെഡ് ലൈറ്റിന്റെ പ്രോബ്ലം ആയിട്ട് സർവീസ് സെന്റെറിൽ പോയപ്പോൾ, നിങ്ങള് വീഡിയോയിൽ പറഞ്ഞ അതേ മിസ്റ്റയ്ക് മൂലം വിരൽ നഷ്ടമായ ഒരാളെ ആണ് ഞാൻ ഇപ്പൊ ഓർമ്മിക്കുന്നത്.😶😶😶
Mattu beginner tips thaazhathe playlistil unde :)
th-cam.com/play/PLN2wGGZvSpc5YGfD3RbQdDLWfRwxbzVTn.html
Bro njn rs 200 use cheyyana aal aanu . Canter stand illatha vandikalil chain clean cheyyan eluppa vazhi vellathum indo ( paddock stand vangand 😅) .
Bro ethra divsam kuudumbo aanu full cleaning cheyunnath
Brw bike diesel wash cheyammo...bullet metal part side oke
@@sachinks7946 500KM chain lube cheyyanam bro
@@sachinks7946 300 or 500 km koodumbo
@strell..Bro ente head size 55 cm aanu..Oru 3k patiya helmet suggest cheyyamo
Rockey ഭായ്ക്ക് ശേഷം സ്വന്തം പേര് എഴുതിയ നമ്പർ പ്ലേറ്റ് ഉള്ള ഒരേ ഒരാള് ..Strell 😎😎😎...Mass
Rocky bhai kk munne vandhitte strell bhai❤❤❤
Rocky bhai kku munpe strell thudangeetha e prpdi
Shaji pappa evaneangu?.,😂
ഷാജി പാപ്പൻ
STRELL reference by KGF
നിങ്ങളും ഈ വണ്ടിയും നല്ല ഒരു chemistry ഉള്ളത് പോലെ... 💯❣
കഴുകാൻ പോലും ഒരു വണ്ടി ഇല്ലാതെ ഈ വീഡിയോ മൊത്തം കണ്ടത് ഞാൻ മാത്രം ആണോ.....
😂😍😘
Njanum undee😀
Njanum undeee
Njanum😢
Njaanum
Njanum und sahi😄😂
നിങ്ങൾ ഒരു ജിൻ ആണ് ഭായ് പുട്ടി ഇടുന്ന പെണിനേക്കാൾ ഞങ്ങള്ക്ക് ഇഷ്ട്ടം ഹെൽമറ്റ് വെച്ച് നിർദേശം നൽകുന്ന നിങ്ങൾ ആണ് 😍😍
*വണ്ടി നമ്പർ വച്ച് വണ്ടി മുതലാളിയുടെ യഥാർത്ഥ പേര് കണ്ടു പിടിക്കാതിരിക്കാനുള്ള 3 ഇഞ്ച് നീളത്തിലുള്ള ഒരു ഒരു അടപടലം സൈക്കോളജിക്കൽ മൂവ് -അതും ഈ ഞങ്ങളോടോ ബാല* 😂😂😂
😁
😂😂🥰
കുമ്പിടിക്കുപോലും പിടികൊടുക്കാത്ത പഹയൻ.... 😆
@@cksajeevkumar അധികം വൈകാതെ അളിയൻ എന്റെ കയ്യിൽ പെടും ബ്രോ 😂😂
@@jaisalpc1 😜😜
0:25 ടിപ്പിക്കൽ bike wash കുളിസീൻ vedio പോലെ അല്ല !!
StreLL ♥️
How to make your bike "KUTTAPPAN" title polichu. 😀😀
കൊള്ളാം കുട്ടപ്പാ😍❤️❤️❤️
കാര്യം വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിൽ കൂടുതലായെങ്കിലും സീരിയസ് ആയി ശ്രദ്ധിക്കാൻ തുടങ്ങിയത് ഇപ്പോഴാണ്, thanks dear, your are doing great, keep going.
വീഡിയോ buffering ആണ്..എന്നാലും ലൈക്ക് അടിക്കും കമന്റും ഇടും..
മുത്താണ് Strell Bro 😘😘😘
@9:20 *ഇൽ പറഞ്ഞത് ഞാൻ ഓർക്കുന്നു പണ്ട് ചെറുപ്പത്തിൽ സൈക്കിളിന്റെ rim തുരുമ്പ് പിടിച്ചത് കുറക്കാൻ rimൽ oil തേച് പിടിച്ചിട്ടുണ്ട്... അതും ഒരു കാലം* 😂😂😇
Strell bro chain lube video onnu cheyuvoo
Broi plz chain lube video
*വീഡിയോയുടെ തുടക്കത്തിൽ ഇടയിലുള്ള ട്രോൾ മീമീസ് ആരും ശ്രദ്ധിച്ചില്ലേ ആവോ അതിനെ കുറിച്ചുള്ള കമന്റ്സ് ഒന്നും കണ്ടില്ല അതോണ്ട് ഒന്ന് ഓർമിപ്പിച്ചതാ* 😁
കുമ്പിടി വന്നല്ലോ
"meemees" hihi...
Valare useful aanu... thumbs up to Strell😄😄
#Strell_Ishttam 😍😍😍
Ente v3 Matt black aanu.apo 3 mm te adyam paranja product avida apply cheythal problem ondo
നീ കുട്ടപ്പനല്ലടാ.... തങ്കപ്പനാടാ തങ്കപ്പ൯.😍
നമുക്കു എന്തെങ്കിലും അസുഖം വന്നാൽ ഡോക്ടറെ കാണിക്കും...നമ്മുടെ ബൈക്കിനു എന്തെങ്കിലും അസുഖം വന്നാലോ ആരെ കാണിക്കും??
Dr. strell,M D in bikology😂😂
😂
Tony Sunny instagram.com/comefeelme_19?igshid=1ps3fp3fxt14n
Follow me on instagram
@@dipinthomas7621 🤣
@@strellinmalayalam ഓ ചെക്ക൯ അങ്ങ് സുഹിച്ചൂ
@@dipinthomas7621 But y
Anybody watching after his upgradation to cbr650r
This video helps to make my bike
''KUTTAPPAN''..😅
Vandi illatheeee strellinte video kaanunna njan😂😂
ഫസ്റ്റ്ഗിയറിൽ ഇട്ടിട്ടു ബൈക്ക് ചെയിൻലൂപ് ചെയ്യരുത് വിരൽകട്ട്ആവും. എന്റെ അനുഭവംആണ്
Strell കുട്ടപ്പൻ video ഇഷ്ടപ്പെട്ടു 👌👌
Nishad Kt Tony Sunny instagram.com/comefeelme_19?igshid=1ps3fp3fxt14n
Follow me on instagram
ലൂബിങ് ചെയാം (സ്പ്രേ & ഓയിൽ ) . ക്ളീൻ ആക്കാൻ നിന്നാൽ പണി പാളും . സർവീസ് സെന്ററിലെ കോമൺ ആക്സിഡന്റ് ആണ്
Same to uu
Simple aaanu bro....2 tooth brush eduthu tape cheyya then 1st gearlu ittu randu brushum upayogichu press cheyya
Same to bro
Usefull tips...ithrem nalayitu ippo comment cheythathe vere onnum kondalla...ippozhane oru bike njan vangiyathum ee tips athil nokkiyathum😉...thanks strell...
Oru bike polum illa....... Ennalum kaanum........
Bro , Bangalore evdeya
Njanum
Shokam ivdeyum athu thanne
Join when u get one bro ntaylm kitune dont worry ❤️❤️❤️
Join when u get one bro ntaylm kitune dont worry ❤️❤️❤️
(Don’t use this kind of polishing in matte finish bikes,it will cause to remove your matte coat and bike will turn into glossy)Matte finishing vandiyil ee polish use cheyyan padilla.vandiyude matte finishing poyi gloss avan chance und .matte paint cleaning spray und. Otherwise use normal water wash.
Good informations strell ,keep going 👍 thank you
Thanks for the info. I never knew this before. Yes, maintaining a matte finish is very difficult.
@@strellinmalayalam matt black maintain cheyyan enthella cheyyandenu parayuo
wax appply cheyyan padillllannano parayunnath
Oru professional vandi kazhuval😁😉💓
വെള്ളം പാരൽ കോഴിക്കോട്ന്റെ സ്വന്തം 😂
😁
Malappurathintem
Kozhikode 💪
കണ്ണൂരിന്റെയും
പാർന്നോ.. പാർന്നോ... ലേശം ഊക്കില് പാർന്നോ...
Kura nalayii ithinu vandii nokki irikkunnu..anyway thanks👍
Kuttappante head light LED new model type anallo?? Was that a direct fit??
1) strell paranja prakaram... Use seperate microfibre cloths for body parts and use another one for tyres, silencer, and under body( this may contains tiny dust particles )
2) never drop or put down microfibre clothes on floor while washing.. ( wash that cloth properly before reuse) because the cloth may contain tiny dirt particles which may scratch clear coat...
3) wash either in the morning or in the evening or else it may leave Water staines
4)keep abs sensors clean While washing
5) please keep polishing machine below 2000 rpm and apply gently. Higher RPM may burn the clear coat
6)we can buy personal pressure washers like... karcher K3 premium pressure washer and above have seperate washing gun lances not just a fixed lance
----Vario lance ( can adjust the pressure with a twist at the bottom )
With vario power lance we can wash entire vehicle and can use it even for radiator fins and fragile parts or any sort of electricals.it will not damage any of those.
-----Dirt blasters ( another lance which is not recommend it to use it on vehicles. it will damage paint and clear coat
7) strell paranja prakaram never ever wash or lube chain with bare hands..so dangerous... one of my friends has had an incident and lost couple of fingers... If you are desperate to clean then use chain washing brushes to degrease or to remove dirt particles but not sure how it may affect the longivity of the chain and sprockets. I used to lube every 500 kms on my ZMR and clean every 2000 kms and my chain did last 30000 kms..In my case SAE 90 or 120 grade gear oil helped more than motul cleaner and lube
Strell machane polichu.. Orupad new infos.. Wow 👏
Nalla helpful video,
Palarkkum ariyaytha simple aya karyangal strell paranjittund.😍😍
Sterll paranjathil chain lube cheyyunna situation, Ente friendinte viral poyittund.
So, Chain lube cheyyunna timil Nalla sradhayode cheyyuka
Dominar 2019 model review undakumo
Ntem
Entem oru frdite viral poyi
ADIPOLI VIDEO SAHOODARA🙈
വണ്ടി ഭ്രാന്തൻ്റെ സെക്കന്റ് ഹാൻഡ് വണ്ടിയേ വാങ്ങാവു എന്ന് പറയുന്നത് ഇത് കൊണ്ടാണ്.❤️❤️❤️ നന്ദി 👍
You are the best man ♥️🔥💯
Strell:- "ഞാൻ പ്രേത്യേകിച്ചു ഒന്നും മൂടി വയ്ക്കാറില്ല"
ഞാൻ:- എന്നിട്ടാണോടോ താൻ തല എപ്പോഴും മൂടി വച്ചേക്കുന്നേ, ഒന്ന് പുറത്തുപോലും കാണിക്കാതെ
"പ്രത്യേകിച്ച് " അതിൽ തല ഇല്ല 😋
@@strellinmalayalam you should reveal it
😂
@@ajmalsiraj630 but why
@@ajmalsiraj630 ഇല്ല ബ്രോ no revealing...strell പറഞ്ഞിട്ടുണ്ട് എല്ലാവർക്കും അവരുടെ മനസ്സിൽ strell നു ഒരു മുഖം ഉണ്ട് അത് അങ്ങനെ തന്നെ നിന്നോട്ടെ എന്ന് 💕.
Long time Waiting for caring videos like this thks strell
Thumbnail വായിച്ചു ചിരിച്ചു മറിഞ്ഞത് ഞാൻ മാത്രം ആണോ 😄😄
Bro duke 790 എത്തും soon..💗💖
വളരെ ഉപകാരപ്രദമായ ഈ അറിവുകൾ പകർന്നതിനു നന്ദി സുഹൃത്തേ. ഒരു റിക്വസ്റ്റുള്ളതു പറയാം - ചെയിൻ ല്യൂബിങ്ങിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യണം. എൻഫീൽഡ് ബൈക്കുകൾ ഉപയോഗിക്കുന്നവർക്കുൾപ്പെടെ ധാരാളം പേർക്ക് ഉപകാരപ്പെടും.
Thanks. Chain lube video cheyyam 😊
ശരിയാണ്..അങ്ങനെ ചെയ്യ്ത് വിരൽ നഷ്ടപ്പെട്ട ഒരാളെ എനിക്കറിയാം....
Caution
❤
abhijith abhin njananayal
😟
Enikumm
@@mehajibali6047 really
Mmmmm ishtappettuuu....ishtappettuuuu... Video ishtappettuuuu.....😍😍
Chain lube video cheyo plz🙏
I like your videos man
Because your too honest on your words I am your fan
എന്റെ DOMI കുട്ടൻ കഴിഞ്ഞാ എനിക്ക് പിന്നെ ഇഷ്ടം STRELL ബ്രോയുടെ RED കുട്ടപ്പനോടാ ❤❤❤
Eniki chettande videos valare ishtaman
കുട്ടപ്പന്റെ കുളിസീൻ ഇഷ്ട്ടായി
Strell കുട്ടപ്പൻ 😍😘... അവസാനത്തെ ആ Awareness 👌😍
I own the same red model CBR 250 R ABS as of u. Hatss off man.. I accord completely with ur tips and suggestions. One mistake I done was, I had done pressure wash twice. Luckily it's safe. Now onwards I will clean by myself. Thanks Strell.. 🙂
Vandi look aayittund 👌
Head light 👌.
Bro chain clean and lube video orapayittum cheyanne
Anantha krishnan Tony Sunny instagram.com/comefeelme_19?igshid=1ps3fp3fxt14n
Follow me on instagram
Othiri nalle aayitt explain cheythu. Thank you so much 😊
Tyre il Nitrogen filling Vs normal air filling. Oru video cheyamo? Advantages and Disadvantages
Achu GS 💟
Last paranjath correct aanu bro,👍
Chain cleaning video venam Strell Bro.. especially for Royale Enfield... Classic
Video pwolichu...katta support....
Dear Strell,
Could you please make a safe bike driving awareness video. Why am asking this because yesterday itself three youngsters died in our place due to bike accidents. What I heard that they were doing street racing. So I thought a awareness video will be a eye opener at least for someone...
Sure
Strell In Malayalam Thank You 👍🏻
Strell brooo pwoliyaa
Oru rakshayumilla♥♥
After 4 years 😌
Now this video is useful for me
Bcoz now I am a owner of KTM DUKE250 bs6 2023❤🤙
Strell buddy, one small correction. If you let the wax dry, when you buff it the dried wax granules will end up creating micro scratches or swirl marks on the paint. Ideally the wax should be slightly wet before you buff it. Do you live in an apartment? Cuz I find it rather difficult to wash my motorcycle where I live simply because there is no space to do so or a tap to connect a hose to! I end up taking the motorcycles to a bike wash after which an argument begins with the workers there about low pressure wash and the water in the electricals. The struggle is real :P
Bro ningalkk silver play button onnm kitteeele
nammakk venam ath😍😍😍😍😘😘😘😘😘
CBR😍
കലക്കി മച്ചാനെ👏❣👏👏💖👏🎊 good ✌😍👍💕 വളരെ useful ആണ്💪😘
Bro speed petrolum normal petrolum upayogikkunbol ulla differnce ne patti parayamoo
video cheyyam :)
Strell In Malayalam thank you
Strell In Malayalam waiting
@@strellinmalayalam waiting bro
Broo oru video ittal usefull ayirunnu speed petrol advantages disadvantages
Ath vandikk okke use cheyyam
Kalakaaran.....such an artist
Great video, you should make it in english too 🇬🇧
Lots of good tips 👍
Sure 😊👍
*വണ്ടി സ്വന്തമായിട്ട് ഇല്ലാതെ ഈ വീഡിയോ കാണാൻ എന്താ രസം*
chain lube and maintenance athyavasyam aanu bro....
Crafts media cheythittond bro
Broi video polichu thanks for tge tips , veendum strell ishtam ❤️❤️❤️❤️
strell Chain lube nte oru videoo☺️
Kollaaam broi😍
Chain lubricate cheyyuna vedio cheyyumo strell bro...
Kuttapanaii moneee...adipolly....thanks machaa
chain lube vedio cheyuvoo? ??
Dr. Strell 😍😍😍😍😍😍
chain lube vidio pls
Le strell:ഞാൻ ഒന്നും മറച്ചു വെക്കറില്ല എന്റെ തല ഒഴിച്😇
Chain Loob വീഡിയോ ചെയ്യുമോ
Njanym ee videokku vendi rqst cheythirunnu ...
Thanks ☺
Bro chain lube video cheymo
വെള്ളം പാരുക !! Adipoli bro ! Another mallu slang ( one Malayalam , different slang)
ഒരു കുട്ടിയെ കുളിപ്പിച്ച് കുട്ടപ്പൻ ആക്കാൻ ഇത്രെയും പാട് ഇല്ല 😊🥴
Strell bro whatsaap no tharo
3M car care kit vangiyal mati atil ellam nd rs 1500 poli anu 😍
Mat finish paints ulla vandikalk ithe pole thanne wash cheytha mathiyo?
Don't know I also have matte finish
Glossy finish matrame wax idan padulo bro.... matte ne vere annu
Great bro...Late ayi video kanan but very much beneficial aan tysm 😍😍
Strell bro അടുത്ത് എങ്ങാ നും ബൈക്ക് കൊടുക്കുവാണേൽ അറിയിക്കണം കേട്ടോ😍😍😍😍😍
Haha 😁
നമ്മൾ കൊണ്ടൊയ്കോളാം
Aale kandu pidikkanolla psychological move
@@arjunarjun-gk2wf 🤗അങ്ങനെ ഒന്നും ഇല്ല കണ്ടാൽ കൊള്ളാം.
😍 ഞാൻ ഒരു cbr വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് 😘😘😘😘
Strell nte videos kand CBR nod ishtam thonni.. last week same CBR RED EDUTHU 😍😍
STRELL nte oro video kanumbozhum CBR nod kooduthal ishtam thonnipovum.🤑👍👍
Hiii Strell chetta.... Kure naal aayi chettante videos kanditt. Net theernnu kidakkuka aayirunnu. Innale cheythu. Ini ella videos um mudangathe kaanum😍❤
1:07 manavalan spotted😆
Strelleeee... Ningal oru rakshayillattaaa👍
Hi bro, a small doubt ,service centers normally use pressure washers,did you advice them not to wash your bike while giving for service ?
എനിക്ക് കുളിക്കാൻ സോപ്പ് വാങ്ങിയില്ലെങ്കിലും ഈ പറഞ്ഞതൊക്ക വായും strell uyir😊
ഹായ് strell,, ഇനി മഴക്കാലം ഒക്കെ തുടങ്ങുവല്ലേ വണ്ടി ഇങ്ങനെ മഴക്കാലത്ത് maintain ചെയ്യണമെന്ന് ഒരു വീഡിയോ ചെയ്യു പ്ലീസ്,,,വേണം എന്നുള്ളവർ like ചെയ്യൂ....
1000th comment
Love you strell machaaaa
Lalettan,vijay,strell......
Wowowowow really I don’t we have this much in a bike watching 😍😍😍😍😍😍
പ്യാരി ഫാൻസ് Hit like!!😂❤️
Lot of valuable informations...keep it up
Kuli scene 😂😂😂
ഇതൊക്കെ കണ്ടിട്ട് എന്റെ പൾസർ 150 വാഷ് ചെയ്തു വൃത്തിയാക്കുന്ന ഞാൻ 😍😍
Strell trollen aaanennu thonnunnu🤣🤣😂😂😂
bro,thanks for the explanation...........oru washing vedio koodi cheyyamo???....pls
ഒരിക്കൽ ഹെഡ് ലൈറ്റിന്റെ പ്രോബ്ലം ആയിട്ട് സർവീസ് സെന്റെറിൽ പോയപ്പോൾ, നിങ്ങള് വീഡിയോയിൽ പറഞ്ഞ അതേ മിസ്റ്റയ്ക് മൂലം വിരൽ നഷ്ടമായ ഒരാളെ ആണ് ഞാൻ ഇപ്പൊ ഓർമ്മിക്കുന്നത്.😶😶😶
വണ്ടിടെ ഹെഡ് ലൈറ്റ് മാറ്റിയതാണോ. ഇതു പുതിയ മോഡലിന്റെ അല്ലേ
Headlight maatiyatha
Trolling pwolikunod😘👌
0:26 പിന്നെ കുളീ....😂😂
😂