സിനിമയിലെ കാക്കനാട് രണ്ടാം ഭാഗം | CINEMAYILE KAKKANAD PART 2 | Malayalam Film Based Programe

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • എറണാകുളത്തെ കാക്കനാടിൻറെ "1980, 90" കളുടെ അതിശയിപ്പിക്കുന്ന രൂപം നമുക്ക് കാട്ടിത്തരുന്ന സിനിമയിലെ കാക്കനാടിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി...
    ഇവിടെവെച്ച് ചിത്രീകരിച്ച പഴയ സിനിമകളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം
    സിദ്ധിഖ് ലാലിലെ സിദ്ധിഖിന്റെ രസകരമായ ഷൂട്ടിംഗ് അനുഭവങ്ങളും...
    കൗതുകമുണർത്തുന്ന ആ പ്രോഗ്രാമിന്റെ രണ്ടാം ഭാഗം ഇതാ..
    Cinemayile Kakkanad Part 1
    Concept : Abdulkhadar Kakkanad
    Additional Music Composing : Fahadh
    Sung By : Fahadh | Karthika Babu
    Camera : askar & Sajeer
    Editing : Shahana Abdulkhadar
    Produced by : Musiland Audios
    Based on
    in harihar nagar , ithile iniyum varu ,
    koottinilamkili & en bommukutty ammavukku tamil movie
    director siddique interview
    location shooting
    filim shooting kakkanad
    film shooting kochi
    location shooting kakkanad
    location shooting smartcity
    vazhakkala junction
    ngo quarters kakkanad
    veegaland kochi
    pappali road
    siddique lal movies
    sinimayile kakkanad
    kakkanad shooting films

ความคิดเห็น • 42

  • @binukg3891
    @binukg3891 4 ปีที่แล้ว +7

    ഞാൻ ഒരു വയനാട്ട് കാരനാണ് 1999 2000 കാലഘട്ടത്തിൽ കാക്കനാട് ത്യക്കാക്കര ഈ പറഞ്ഞ എല്ലാ സ്ഥലങ്ങളിൽ ജോലി ചെയ്തു .ഒരു പാട് ഓർമ്മകൾ 🤝🤝🤝🤝 സൂപ്പർ

  • @aahahaha2774
    @aahahaha2774 4 ปีที่แล้ว +4

    ഞാനും കാക്കനാട് കാരനായിരുന്നു, ഇപ്പോൾ ഇത് കാണുമ്പോൾ നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു, ഇൻഫോപാർക്ക് ഇരുന്ന പാടം യഥാർത്ഥത്തിൻ മനസ്സിലാകുന്ന ഒരു സിനിമ ഉണ്ടായിരുന്നു, സിനിമ പേര് ഓർമ്മയില്ല, മുകേഷ്, ശ്രീനിവാസൻ ,സാദ്ധിക്ക് ഇവർ അഭിനയിച്ച സിനിമയായിരുന്നു,

  • @truegold1700
    @truegold1700 4 ปีที่แล้ว +4

    എന്ത് വികസനം. നല്ല പ്രകൃതി സുന്ദരമായ സ്ഥലം ഇടിച്ച് നിരത്തി കെട്ടിടങ്ങൾ കെട്ടി പൊക്കി ചുടുംവെള്ളപ്പൊക്കവും ഉണ്ടാക്കി അതാണ് വികസനം

  • @albinkx4027
    @albinkx4027 5 ปีที่แล้ว +6

    Now waiting for next parts..

  • @manirathnam1985
    @manirathnam1985 5 ปีที่แล้ว +4

    Thank you. I shared part 1 videos to maximum people. Was waiting for part 2

  • @seemon711
    @seemon711 3 ปีที่แล้ว +1

    മൂനാം ഭാഗത്തിനായി കട്ട വെയ്റ്റിംങ്ങ്...😍😍

  • @jithinjose2837
    @jithinjose2837 5 ปีที่แล้ว +4

    Good presentation

  • @suryasivadas1467
    @suryasivadas1467 4 ปีที่แล้ว +3

    Kakknd kari... 💪💓🥰സർവോപരി ngo qtrs കാരി 🤭

  • @shajishaji7934
    @shajishaji7934 4 ปีที่แล้ว +2

    Awaiting your 3 part of the program

  • @sreescreations5298
    @sreescreations5298 4 ปีที่แล้ว +1

    ഊഴം എന്ന ദേവനും പാർവതിയും അഭിനയിച്ച ചിത്രം ( 1988 ) ചെമ്പു മുക്കിലും പരിസര പ്രദേശങ്ങളിലും ആണ് ഷൂട്ട് ചെയ്തത്. കാണാനഴകുള്ള മാണിക്യ കുയിലെ എന്ന ഗാനത്തിൽ പാറക്കാട്ട് ദേവി ക്ഷേത്രവും അതിനു മുന്നിൽ അന്നുണ്ടായിരുന്ന മരവട്ടി മരങ്ങൾ നിറഞ്ഞിരുന്ന (ഇന്നത്തെ പാറക്കാട്ട് ടെമ്പിൾ റോഡ്)
    റോഡും കാണാം

  • @mithunmithu2075
    @mithunmithu2075 4 ปีที่แล้ว +2

    Vazhakkala kaar ivde Undo....

  • @joethomas6740
    @joethomas6740 6 หลายเดือนก่อน

    Excellent video! Can you do a video on Pallippuram Cherthala? There used to be very interesting white sand dunes, that got mined out. It was a geographical gem.

  • @satheeshps3098
    @satheeshps3098 ปีที่แล้ว +1

    നാലാം ഭാഗം ആയില്ലേ..സിനിമയിലെ കാക്കനാട് നാലാം ഭാഗത്തിനായി കാത്തിരിക്കുന്നു

  • @AnsonVarghesepaul
    @AnsonVarghesepaul ปีที่แล้ว +1

    Ee program continue chayyu

  • @user-vu2pd3el5s
    @user-vu2pd3el5s 3 หลายเดือนก่อน

    Y you guys stop this beautiful series😢😢😢

  • @rajeevk5574
    @rajeevk5574 4 ปีที่แล้ว +1

    മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന ചിത്രം കാക്കനാട് ചിത്രീകരിച്ച സിനിമയാണ്

  • @itsjosephpius
    @itsjosephpius 2 ปีที่แล้ว

    1999-2005 വരെ എൻ ജി ഓ ക്വാർട്ടേഴ്‌സ് ഇന്റെ പരിസരത്തു ആണ് താമസിച്ചിരുന്നത്. ചെമ്പുമുക്ക് പാലം കടന്നാൽ ഉള്ള സ്ഥലം മുതൽ ഞങ്ങടെ രാജ്യം ആയാണ് അന്ന് കണ്ടിരുന്നത്. അന്നൊക്കെ സീ പോർട്ട് എയർപോർട്ട് റോഡ് പണി നടക്കുന്നതെ ഉള്ളു. ഞങ്ങളൊക്കെ ഫ്രീ ആയി അവിടെ സൈക്കിൾ ഓടിച്ചു നടന്നിരുന്നതാണ്. അതെ പോലെ ഇന്നത്തെ ഇൻഫോ പാർക്ക് . അന്ന് വെറുതെ കിടക്കുന്ന സ്ഥലം ആയിരുന്നു. ഏറ്റവും അറ്റത് ഒന്നോ രണ്ടോ ബിൽഡിംഗ് മാത്രം. നല്ല വീതി ഉള്ള റോഡ് ആയതോണ്ട് അവിടെയും സൈക്കിൾ ഓടിക്കാൻ പോവാറുണ്ട്. അതിനു തൊട്ടടുത്തുള്ള വലിയ തോട്ടിൽ ഇറങ്ങി കുളിച്ചിട്ടുണ്ട്. നഗരത്തിൽ നിന്ന് ദൂരെ മാറി ഒരു സ്വസ്ഥ സ്ഥലം ആയിരുന്നു കാക്കനാട്. ഇന്ന് അതൊക്കെ മാറി.

  • @shajithemmayath3526
    @shajithemmayath3526 4 ปีที่แล้ว +3

    1975 vayal enna cinema Palachuvad vechu shoot cheythirnnu 90% Palachuvad Aanu Director Eastuman Antony

    • @vinodakkapara66
      @vinodakkapara66 4 ปีที่แล้ว +1

      first Part കണ്ട് ഞങ്ങൾ വാഴക്കാലക്കാരുടെ കണ്ണു നിറഞ്ഞു

  • @mathewjoseph2705
    @mathewjoseph2705 4 ปีที่แล้ว

    Good one.

  • @midunps1998
    @midunps1998 4 ปีที่แล้ว

    Super Broooo Adipoli eniyum ethu poley venamm mohanlal old movie location kanikanam ketto

  • @shajipp761
    @shajipp761 4 ปีที่แล้ว +7

    ടൈറ്റിൽ song മഹാ ബോർ

  • @rahifp
    @rahifp 4 ปีที่แล้ว

    Thank you....

  • @shaji3312
    @shaji3312 4 ปีที่แล้ว +3

    ശ്ശോ നല്ല സ്ഥലം ആയിരുന്നു... എന്തിനാ ഇങ്ങനെ ചെയ്തത് ആവോ ...

  • @shiyonsv
    @shiyonsv 5 หลายเดือนก่อน

    What happened to the 3rd part? Is it removed?

  • @neenamanoj8054
    @neenamanoj8054 ปีที่แล้ว

    Why stoping

  • @jaffarkh7902
    @jaffarkh7902 4 ปีที่แล้ว +1

    3.bagam.varunnundo

  • @v.a2979
    @v.a2979 4 ปีที่แล้ว +6

    പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യം ആരാണീ പറയുന്നത് സംവിധായകൻ സിദ്ദീഖൊ നിങ്ങൾക്ക് ഇത് പറയാൻ എന്താണവകാശം നിങ്ങളുടെ വീടിരിക്കുന്ന സ്ഥലം നല്ലൊരു നെൽവയൽ ഭൂമിയായിരുന്നു അവിടെ പണ്ട് കൃഷിയുണ്ടായിരുന്നു അത് മണ്ണിട്ട് നികത്തി ആസ്റ്റേൺ വിവേരിയ ടീം ഫ്ലാറ്റും വെച്ചു നിങ്ങൾ വീടും വെച്ചു നിങ്ങളുടെ വീടിനോട് ചേർന്ന് മമ്മൂട്ടി വലിയ ഗോഡൗണും പണിതു ഉപദേശം എളുപ്പമാണ് അത് നടപ്പിലാക്കാനാണ് ബുദ്ധിമുട്ട്

    • @homosapien400
      @homosapien400 4 ปีที่แล้ว +9

      അങ്ങനെ നോക്കുകയാണെങ്കിൽ എറണാകുളം സിറ്റി മുഴുവൻ നെൽപ്പാടം നികത്തി ഉണ്ടാക്കിയതാണ്...

    • @ashwin5072
      @ashwin5072 3 ปีที่แล้ว +1

      @@homosapien400 അതെ നെൽവേയാലും ചതുപ്പ് നിലങ്ങളും നികത്തി ഉണ്ടാക്കിയതാണ് എറണാകുളം city kakkanad അങ്ങനെ അല്ല മല ആയിരുന്നു

    • @anjidjrjr6984
      @anjidjrjr6984 8 หลายเดือนก่อน

      അതിനൊക്കെ ഞങ്ങൾ മലപ്പുറത്തു പ്രകൃതിയെ ദ്രോഹം ചെയാണ്ട് ജീവിച്ചു പോണ്

  • @sebinpkpk5183
    @sebinpkpk5183 ปีที่แล้ว

    ഇത്രയും ഭംഗി ഉണ്ടായിരുന്ന ഒരു നാട് പണത്തിനോട് ആർത്തി മൂത്തു ആളുകൾ ആ ഗ്രാമീണ ഭംഗി യെ കൊന്ന് കളഞ്ഞു ഇനി മോങ്ങിയിട്ട് എന്ത് കാര്യം എല്ലാം നശിപ്പിച്ചു അവിടെ ഉള്ള വയലുകൾ എല്ലാം പോയി വരും കാലങ്ങളിൽ ഒരു തുള്ളി വെള്ളം കിട്ടാത്ത ഒരു അനുഭവം ഈ സ്ഥലത്ത് എന്നല്ല ഇത്പോലെ വലിയ വയലുകൾ ഇല്ലാതാകിയ തിന്നു വലിയ വില കൊടുക്കേണ്ടി വരുംഇന്ന് പ്രളയം ആണെങ്കിൽ നാളെ വരാൻ ഇരിക്കുന്നത് വരൾച്ച യാണ് പ്രകൃതിയെ നശിപ്പിച്ചു എന്ത് വികസനം കൊണ്ട് വന്നാലും പ്രകൃതി തിരിച്ചു പ്രതികരിക്കും അത് മനുഷ്യന് തടുക്കാനോ നേരിടാനോ കഴി യില്ല

  • @aannzvlogs4294
    @aannzvlogs4294 4 ปีที่แล้ว +1

    Where is part 3rd

  • @vishnunair32
    @vishnunair32 3 ปีที่แล้ว

    please upload part 3

  • @neokochi2787
    @neokochi2787 2 ปีที่แล้ว

    ഇക്ക എയർപോർട്ട് സിപ്പോർട്ട് റോഡ് കടന്നു പോകുന്ന സ്ഥലം മുബ് എങ്ങനെ ആയിരുന്നുള്ള ഒരു വിഡിയോ ചെയ്യാമൊ

  • @habeebnv1992
    @habeebnv1992 4 ปีที่แล้ว

    Mookilla rajyathu location idumo

  • @sskkvatakara5828
    @sskkvatakara5828 4 ปีที่แล้ว +1

    Kozikode kannur valysmatangalonnumvannittilla

  • @akkusai2372
    @akkusai2372 4 ปีที่แล้ว

    👉

  • @shajishaji7934
    @shajishaji7934 4 ปีที่แล้ว

    Good presentation