Two Wheeler ഓടിക്കുമ്പോൾ ഇരുത്തം ശരിയായില്ലെങ്കിൽ എന്തൊക്കെ സംഭവിക്കും??

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 60

  • @sreejaranjith8387
    @sreejaranjith8387 4 ปีที่แล้ว +9

    ഞാൻ ഒരുവിധം സ്കൂട്ടി ഓടിക്കാൻ പഠിച്ചു ചേച്ചിയുടെ വീഡിയോ കണ്ടത് കൊണ്ടാണ് thank u ചേച്ചി

  • @sana1378
    @sana1378 2 ปีที่แล้ว

    Njan scooty odikkan padichu. Oru divasam kond. Chechiyude vedio kandittanu njan try cheythathu. Arudyum help illathe njan ottakk padichu. Thank you chechi. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰love you.

  • @muvarisisha4938
    @muvarisisha4938 4 ปีที่แล้ว +2

    ഞാൻ ഈ അടുത്ത നാളുകൾ
    കൊണ്ടാണ് my stayil ചാനൽ കാണാൻ
    പക്ഷെ എനിക്ക് orupad eshtamanu
    E chanal suppar anu കേട്ടോ അമ്മയുടെയും മകളുടെയും
    അവതരണ shayli pinne
    കൊച്ചുമോളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം ആണ് അമ്മയുടെയും മക്കളുടെയും പേര് എനിക്ക് മറന്നു പോയി

    • @muvarisisha4938
      @muvarisisha4938 4 ปีที่แล้ว

      പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ?
      എനിക്ക് ഇതുവരെയും ലൈവിൽ
      വരാൻ സാധിച്ചിട്ടില്ല കാരണം ആ സമയത്ത് എന്തെങ്കിലും ഒക്കെ കാരണങ്ങൾ വരും ഇന്നും
      പങ്കെടുക്കാൻ ആഗ്രഹം ഉണ്ട് ഇന്നത്തെ
      ചലഞ്ചു എന്താണ് എന്ന് അറിയാൻ
      കാത്തിരിക്കുവാ
      കാണാൻ പറ്റിയാൽ മതിയായിരുന്നു
      സാബിറ കായംകുളം

  • @sai_sudha
    @sai_sudha 4 ปีที่แล้ว

    GOOD teached rombha thanks sister very helpful for us🙏🙏🙏🙏tips is very understanding

  • @muneeracm1655
    @muneeracm1655 4 ปีที่แล้ว +2

    Njan adyamokea odikkumbol chearichettann kanunnavar paryum.eppo balance ready ayi varumbol allam shriyaye varum.

  • @younusaboobaker9216
    @younusaboobaker9216 4 ปีที่แล้ว +1

    നല്ലൊരു മെസ്സേജ് താങ്ക്യൂ

  • @sameeralulu6286
    @sameeralulu6286 2 ปีที่แล้ว +3

    ചേച്ചി എനിക്ക് ബാലൻസ് കിട്ടുന്നില്ല ഒരു ഭാഗത്തേക്ക്‌ ചെരിയാണ് വണ്ടി

  • @mgaravindakshannair5862
    @mgaravindakshannair5862 4 ปีที่แล้ว +2

    Nice useful information shared by the teacher

  • @leelaindeevaramleela4
    @leelaindeevaramleela4 4 ปีที่แล้ว

    My.aege56.thankaluda.vedio.kandu.points.manasilaki.oruvithum.vandynandy.ra ice. Chapman. Padichu.thanks.thaks.thankyou

  • @hashidasalam2966
    @hashidasalam2966 4 ปีที่แล้ว

    Tnkyu chechi njan cycle balance illatha aalayirunnu chechi paranju tharunna tipskal anusarichu vandi padikkan thudangi ipol 3 week ayapol njan thaniye pokan thudangi thankyu so mach chechi😘😘😘

  • @vijayalekshmi3789
    @vijayalekshmi3789 3 ปีที่แล้ว +1

    Njan driving classil ponund.njan munnot anu irikunathu ennu kanunavar parayunnu. But njan pinnilot irunnalum pinnem munnot vannu pogunnu.how to solve this?

  • @lathakumarisanthosh7700
    @lathakumarisanthosh7700 3 ปีที่แล้ว +1

    Dio vangi video kandu padikkan thudangukayanu

  • @daiwiksworld8374
    @daiwiksworld8374 4 ปีที่แล้ว

    Hi chechyy👍👍👍

  • @jabyvolgs745
    @jabyvolgs745 4 ปีที่แล้ว +3

    Chechi 8 edumbo handle vallakkan tips undoooo???

  • @sanfilsanu2456
    @sanfilsanu2456 4 ปีที่แล้ว

    ഈ വീഡിയോസ് കണ്ടിട്ടാണ് ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചത് താങ്ക്യൂ

    • @avittam
      @avittam 4 ปีที่แล้ว

      സത്യം ആണോ

  • @sabikkolakkanni4044
    @sabikkolakkanni4044 4 ปีที่แล้ว +1

    Tnq

  • @saranyasaranya4025
    @saranyasaranya4025 3 ปีที่แล้ว

    Chechida videos ella useful anu. Thudakkamuthal chechiye njn follow cheyyunud. Ente problem confidence kuravnu. Etrayokke dauryam koduthalum odukkumbo pedi thonnunnu. Enik groundil odikkan oru problemsum illa. Enth cheyyum plz rply 🙏

  • @sanisuby7528
    @sanisuby7528 4 ปีที่แล้ว

    Thanks chechi

  • @abdullaswalihtt6908
    @abdullaswalihtt6908 2 ปีที่แล้ว

    ഇവിഡിയോകണ്ടു ഞാൻ ഒരുവിധം പഠിച്ചു ചേച്ചി വളവിൽ ഓൺ അടിക്കാൻ വല്ലാത്ത വിഷമം എന്തു ചെയ്യും

  • @reshmaks8329
    @reshmaks8329 4 ปีที่แล้ว +1

    Hi enikku hight kuravanu. Hight kuranjavarkku suitable ayittulla two wheeler parayamo

  • @roshnijacob7480
    @roshnijacob7480 4 ปีที่แล้ว

    Thank uuuu

  • @chambanzzeducation8749
    @chambanzzeducation8749 4 ปีที่แล้ว +1

    Biknte video edanee.

  • @sreejithsivarajan6918
    @sreejithsivarajan6918 4 ปีที่แล้ว +1

    Malayali allay. Ethu etha place

  • @sumiyasumiz5361
    @sumiyasumiz5361 4 ปีที่แล้ว +3

    നല്ല വളവിൽ അങ്ങനെ വണ്ടി എടുക്കുന്നു ഡീറ്റൈൽ വീഡിയോ ചെയ്യോ

  • @beeralitk3961
    @beeralitk3961 4 ปีที่แล้ว

    Good message

  • @gauthamjlal1037
    @gauthamjlal1037 4 ปีที่แล้ว

    ചേച്ചി ഇതു വരേയ്ക്കുംഹാൻഡിൽ ബാലൻസ് kittunilla

  • @seemakannan3653
    @seemakannan3653 4 ปีที่แล้ว +3

    ഈ വീടിയോസ് കണ്ടിട്ടാണ് ഞാൻ സ്ക്കൂട്ടിയോടിക്കാൻ പടിച്ചത് Thang S

  • @jayadevsaradhy3016
    @jayadevsaradhy3016 4 ปีที่แล้ว

    Good video post..tnks

  • @nichusworld4910
    @nichusworld4910 4 ปีที่แล้ว +2

    എനിക്ക് ഇത് തന്നെ ആണ് പ്രശ്നം 😢

  • @newcreativityfashion3464
    @newcreativityfashion3464 4 ปีที่แล้ว

    Super

  • @fathimasiraj1337
    @fathimasiraj1337 3 ปีที่แล้ว +1

    Height kuranjavark patiya scooty eadha..😁😁

  • @anshadcholakkal6958
    @anshadcholakkal6958 4 ปีที่แล้ว +2

    Chechi എനിക്ക് signal കൂടെ പോവാൻ അറിയില്ല അതും കൂടെ പറഞ്ഞുതരാമോ u turn എങ്ങനെ cheyyum. ഞാൻ സിഗ്നൽകുടെ പോകുമ്പോൾ വീണു leg crakayi റെസ്റ്റിലാണ്. ഇപ്പോൾ എനിക്ക് veendum വണ്ടിയെടുക്കാൻ പേടിയാവുന്നു രണ്ടുതവണയും വളവുധിറിയുമ്പോഴാണ് veenath

  • @RajeshRajesh-xf2ct
    @RajeshRajesh-xf2ct 4 ปีที่แล้ว

    🌻🌻🌻🌻🌻👍

  • @haseenamukthar
    @haseenamukthar 4 ปีที่แล้ว

    Good

  • @rakeshkv1313
    @rakeshkv1313 4 ปีที่แล้ว

    👍🏻

  • @shibusamuel1820
    @shibusamuel1820 3 ปีที่แล้ว

    Very very thanks

  • @thahiralatheef7990
    @thahiralatheef7990 4 ปีที่แล้ว +1

    ഞാൻ ഇതിലെ വിഡിയോകണ്ടിട്ടാണ് സ്കൂട്ടി ഓടിക്കാൻപഠിച്ചത് ഇപ്പോൾഞാൻ ലൈസൻസിന്കൊടുത്തു ഡ്രൈവിങ് സ്കൂള്ളിൽ പോകാൻതുടങ്ങി അവിടെ m i t യിലാണ് പഠിപ്പിക്കുന്നത് എനിക്ക് അതിൽ തീരെബാലൻസ് കിട്ടുന്നില്ല എന്താചെയുക

  • @yasisiyaworld4216
    @yasisiyaworld4216 3 ปีที่แล้ว

    Good video ️😍

  • @blue-bird10
    @blue-bird10 4 ปีที่แล้ว +3

    Height കുറവാണ് കാൽ എത്തുന്നില്ല

  • @fathimaabid3765
    @fathimaabid3765 3 ปีที่แล้ว

    ഞാൻ ഇന്ന് സസ്ക്രൈബ് ചെയ്തു ട്ടാ. ഞാൻ സ്കൂട്ടി പഠിക്കുന്നുണ്ട് രണ്ട് ദിവസം ആയി ബാലൻസ് കിട്ടി ഓടിക്കാനും പഠിച്ചു പക്ഷെ വളക്കാൻ എനിക്ക് എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല ചേച്ചി 😭. ആദ്യമായിട്ടാ ഞാൻ ഇന്നലെ സ്കൂട്ടി ഓടിക്കാൻ ശ്രമിച്ചത് 1മണിക്കൂറിനുള്ളിൽ ബാലൻസ് കിട്ടി but വളക്കാൻ പറ്റുന്നില്ല ഏതെങ്കിലും എളുപ്പവഴി പറഞ്ഞുതരോ.

    • @JyothiCreation
      @JyothiCreation  3 ปีที่แล้ว

      Try cheyyu sheriyaagum.. adinu video cheidittun

    • @fathimaabid3765
      @fathimaabid3765 3 ปีที่แล้ว

      @@JyothiCreation ❤🥰

  • @ameersathar3649
    @ameersathar3649 4 ปีที่แล้ว

    Helo 🛵

  • @shakkirafiros8180
    @shakkirafiros8180 4 ปีที่แล้ว

    Good