Two Wheeler നിർത്തുമ്പോഴും വീണ്ടും പോകാൻ തുടങ്ങുമ്പോഴും ബാലൻസ് കിട്ടുന്നില്ലേ?...

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 54

  • @ashaasha7515
    @ashaasha7515 4 ปีที่แล้ว +5

    Scooty padikunnavarku chechiyude videos valere upakaramanu thanks chechi

  • @shajusid8860
    @shajusid8860 4 ปีที่แล้ว +3

    Very helpful tips ...ee channel kandittanu dhyrayam vannat last week scooty eduthh 2 dys kond balance ayi...licence eduthitt 4 varsham ayirunnu balance okke poy kidakkarnnu thank you👍

  • @jamsheerjamshi2812
    @jamsheerjamshi2812 3 ปีที่แล้ว +3

    ചേച്ചിയുടെ വീഡിയോ കണ്ടിട്ട് dhayryam വന്നു ഒറ്റയ്ക്ക് ഓടിച്ചു പഠിപ്പിച്ചു

  • @shyjab7518
    @shyjab7518 4 ปีที่แล้ว +3

    പഠിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചു പഠിച്ചു തുടങ്ങി... സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു... 4 ആം ദിവസം ഒരു കാൽ വെക്കാൻ പറ്റി.. ഒരാഴ്ച്ച ആയപ്പോൾ രണ്ട് കാലും വച്ചു ഓടിക്കാൻ പറ്റി.... ഗ്രൗണ്ടിലാണ് പഠിക്കുന്നത്... . ഒട്ടും ബാലൻസ് ഇല്ലാത്ത എനിക്ക് പറ്റിയെങ്കിൽ അതിയായ ആഗ്രഹം ഉള്ള ആർക്കും സാധിക്കും.... പിന്നെ ഒരു സംശയം ഉണ്ട്, എനിക്ക് സ്പീഡ് കുറവാണെന്ന് പഠിപ്പിക്കുന്ന ചേച്ചീ പറഞ്ഞു... പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല എന്റെ comfort level ആണ് ഞാൻ പോകുന്നത്.... ഇപ്പൊ ഒരാഴ്ച്ച ആയതേ ഉള്ളൂ പഠിക്കാൻ തുടങ്ങിയിട്ട്..... ചെറിയ ടെൻഷൻ ഉണ്ട്..... ഈ വിഡിയോകൾ എനിക്ക് പോസിറ്റീവ് എനർജി തരുന്നുണ്ട്.. ഒത്തിരി താങ്ക്സ്..... റിപ്ലൈ തരണേ !

  • @sinan8736
    @sinan8736 4 ปีที่แล้ว +1

    Hai enik nallabhayamundd enkilum madathinte samsaaram kelkumbol vanddi eduthu pokanamennu thanneya enkilum kurachoke odikaan padichu thanks mam

  • @souminim7254
    @souminim7254 4 ปีที่แล้ว

    Supr tips താങ്ക്സ് 👍👍👍👍👍

  • @fousirv9294
    @fousirv9294 4 ปีที่แล้ว +3

    Thudakkakarke vale useful ane mam indicator edan patunila balance pogunu any tip

  • @ajitha2349
    @ajitha2349 4 ปีที่แล้ว +2

    താങ്ക്സ് ചേച്ചി

  • @Beautybeatzmalayalam
    @Beautybeatzmalayalam 3 ปีที่แล้ว

    Enikum ingane aanu

  • @kunjimolismail524
    @kunjimolismail524 4 ปีที่แล้ว

    Thanks thanks chechi👌👌👌👌👌👌

  • @ajithamohan8927
    @ajithamohan8927 4 ปีที่แล้ว +3

    Good👍👍🥰

  • @mgaravindakshannair5862
    @mgaravindakshannair5862 4 ปีที่แล้ว

    Nice Teacher teaching easy understandable method

  • @ummualkhair8006
    @ummualkhair8006 4 ปีที่แล้ว

    Thanks chechi

  • @jishakrishna6835
    @jishakrishna6835 4 ปีที่แล้ว

    You r my best teacher.thank u ..❤❤❤

  • @sahirashihab6914
    @sahirashihab6914 4 ปีที่แล้ว

    Thanks checheeee you all 👍

  • @RajeshRajesh-xf2ct
    @RajeshRajesh-xf2ct 4 ปีที่แล้ว

    സൂപ്പർ👍

  • @Ambikaambika9466
    @Ambikaambika9466 2 ปีที่แล้ว

    Mam veedu evide?

  • @anusreeraju4250
    @anusreeraju4250 4 ปีที่แล้ว

    Good training

  • @fousirv9294
    @fousirv9294 4 ปีที่แล้ว

    Thanks mam

  • @anjusoman29
    @anjusoman29 4 ปีที่แล้ว

    Chechi enikum e pro und... pinne valavu thirinju varumpo balance pokunnu... pinne centerstand idanum onnu parayamo njn nokkittu nadakunnilla bhayankara weight vandi onnu anagunnupolum illa..

  • @Nimisham2018
    @Nimisham2018 3 ปีที่แล้ว

    Very useful video

  • @nesinouf3113
    @nesinouf3113 4 ปีที่แล้ว

    Saikal balens illathoru engane two wheeler padikendad

  • @sanisuby7528
    @sanisuby7528 4 ปีที่แล้ว

    Chechi athra sramichuttum seatilninnum irkkunathe sariyakunnilla athukodu blance kittunilla chechi anikke oru idea paranjutharumo please🙏

    • @manikandanpk1309
      @manikandanpk1309 4 ปีที่แล้ว +1

      ആദ്യം ഇരുത്തം കറക്ട് ആക്കുക. കൈകൾ ഒട്ടും ബലം കൊടുക്കാതെ ഫുൾ ഫ്രീ ആക്കി ഹാൻഡിൽ പിടിക്കുക. മെല്ലെ ആക്സിലേറ്റർ കൊടുക്കുക, വണ്ടി മൂവ് ആകുന്നതിനനുസരിച് കുറച്ചു കൂടി ആക്സിലേറ്റർ കൊടുത്ത് ഓടിക്കുക. ( പേടിയും ടെൻഷനും ഇല്ലാതെ വണ്ടി ഓടിക്കുക. )

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว

      Ningal full paduchadaano?

    • @manikandanpk1309
      @manikandanpk1309 4 ปีที่แล้ว +1

      @@JyothiCreation ഞാൻ സൈക്കിൾ ബാലൻസ് ഇല്ലാതെയാണ് ബൈക്ക് ഓടിക്കാൻ പഠിച്ചത്. അത് കൊണ്ട് തുടക്കത്തിൽ നന്നായിട്ട് ബുദ്ധിമുട്ടി. പിന്നെ മെല്ലെ പഠിച്ചു.ഇപ്പോൾ എല്ലാം ഓക്കേ ആയി., ഞാൻ ഇപ്പൊ നന്നായിട്ട് ബൈക്ക് ഓടിക്കും. പിന്നെ ചേച്ചിയുടെ അവതരണം സൂപ്പർ ആണ്. വണ്ടി ഓടിച്ചു പഠിക്കുന്നവർക്ക് ചേച്ചിയുടെ വീഡിയോ ഉപകാരമാവും.

    • @sanisuby7528
      @sanisuby7528 4 ปีที่แล้ว

      Marchil license kitti vandi rodil 2monthayi odikkan thudangatte

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว

      Adu padikkumbhol vanna thettanu. Ini ningal vicharichal mathram sheriyaavullu. Vandi odikkumbhol bekil oru aale iruthi ningal irikkunnad sheriyallengil parayan parayuga. Ennit sheriyaakuga..

  • @jayadevsaradhy3016
    @jayadevsaradhy3016 4 ปีที่แล้ว

    Hi.. Sister.. Very useful post

  • @sabinak1336
    @sabinak1336 4 ปีที่แล้ว

    Ammaye kayattumbol mathraman chechi ee problem weight und chechi

  • @mgaravindakshannair5862
    @mgaravindakshannair5862 4 ปีที่แล้ว

    Namaste madam, eyite video onnum etunnille.

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว

      Kurachu thirakkaairunnu. 1,2 divasathil video varunnadaairikkum.

  • @fathimasuhara2107
    @fathimasuhara2107 2 ปีที่แล้ว

    ലൈസൻസ് കിട്ടി

  • @roshnijacob7480
    @roshnijacob7480 4 ปีที่แล้ว

    Njan irikkumbo cherinja irikunnennu hus parayunnu. Sremichittum seriyavunnilla. Enthu cheyanam😪

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว +1

      Athinde video cheithittund

    • @roshnijacob7480
      @roshnijacob7480 4 ปีที่แล้ว

      @@JyothiCreation thank u..... kandarunnuuu

  • @rrevu6733
    @rrevu6733 4 ปีที่แล้ว

    Chechi njn 154cm height aanu enij patiya scooter ethanu

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว

      ചെറുതായിട്ടെങ്കിലും ആക്ടീവ് യിൽ കാലത്തും ഉണ്ടെങ്കിൽ ആക്ടീവ അവ പിന്നെ ടിവിഎസ് എൻറെ വണ്ടി ഒക്കെ വാങ്ങാം. കാൽ എത്തുന്നില്ല എങ്കിൽ ഫാസിനോ വണ്ടി വാങ്ങാം.

    • @rrevu6733
      @rrevu6733 4 ปีที่แล้ว

      @@JyothiCreation yamaha ray z scooter kolamo chechi

  • @beenavinod6575
    @beenavinod6575 3 ปีที่แล้ว

    😍😍😍

  • @smithasuresh2209
    @smithasuresh2209 4 ปีที่แล้ว

    ചേച്ചി എനിക്കി മെയിൻ റോഡിൽ വണ്ടി കൊണ്ട് പോകുന്നതിനു ഭയങ്കര ഒരു കയറ്റം ഉണ്ട്. അത് എങ്ങനെ ആണ് വണ്ടി കൊണ്ട് പോകേണ്ടത് സ്പീഡിൽ ആണോ വണ്ടി കൊണ്ട് പോകേണ്ടത് കയറ്റം കയറി വലത് വശത്ത് thiriyumbol വണ്ടി മറയുന്നു പ്ലീസ് ഒരു മറുപടി തരുമോ

  • @geethamohan1352
    @geethamohan1352 4 ปีที่แล้ว

    നിങ്ങൾകണ്ണൂരാണോ

  • @rajeshdrishya5923
    @rajeshdrishya5923 4 ปีที่แล้ว

    ചേച്ചി ഞാൻ ആദ്യം ആയിട്ട് ഇന്ന് വണ്ടി ഓടിക്കാൻ പഠിക്കാൻ തുടങ്ങി ഒറ്റക് ആണ് ചെയ്തു നോക്കുന്നത് പക്ഷെ പെട്ടന്ന് ആക്‌സിലേറ്റർ കൂടി വീഴാൻ പോകുന്നു കാല് കുത്തിടാ പഠിക്കുന്നത് അതെന്താ ചേച്ചി പുറമെ കുറച്ചു ധൈര്യം ഉണ്ട വീഴാൻ പോകുമ്പോൾ പേടി ആകുന്നു

    • @fouziya364
      @fouziya364 4 ปีที่แล้ว

      👍🏻

    • @JyothiCreation
      @JyothiCreation  4 ปีที่แล้ว

      Vezhan pogumbhol aarkkayalum pedithonum. Veendum try cheyyu.. pattum

  • @ameersathar3649
    @ameersathar3649 4 ปีที่แล้ว

    Helo🛵

  • @gireeshok8785
    @gireeshok8785 4 ปีที่แล้ว

    Good.