വൈക്കം സത്യാഗ്രഹം; സത്യവും മിഥ്യയും | POLICHEZHUTHU

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • വൈക്കം സത്യാഗ്രഹം; സത്യവും മിഥ്യയും | POLICHEZHUTHU #337 | TG MOHANDAS | MG SASIBHOOSHAN | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    PRESENTER : TG MOHANDAS

ความคิดเห็น • 80

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +13

    നന്മയുള്ളിടത്തേ നിരാഹാരം വിജയിക്കൂ ! നല്ല നിരീക്ഷണം🎉

  • @arunsekhara4895
    @arunsekhara4895 ปีที่แล้ว +15

    കേരളത്തിലെ ഒരു ജാതിക്കാരനും ജാതി വിവേചനത്തെ കുറിച്ച് പരാതിപ്പെടാൻ അർഹതയില്ല. മുകളിൽ ഉള്ളവൻ എന്ന് അവകാശപ്പെടുന്നവൻ അതിനു തൊട്ട് താഴോട്ടുള്ളവരെ കൃത്യമായി ജാതി പറഞ്ഞു തേച്ചിരുന്നു. അത് ജാതികൾക്ക് പുറത്തു മാത്രമല്ല ജാതികൾക്കു അകത്തും ഉണ്ടായിരുന്നു. എബ്രാംതിരി, പോറ്റി, നമ്പൂതിരിപ്പാട്, നമ്പ്യാതിരി,നമ്പൂതിരീ, മൂസ്സത്, ഇളയത്, പട്ടർ അങ്ങനെ തമ്മിൽ അയിത്തം ഉണ്ടായിരുന്ന എത്രയോ വിഭാഗങ്ങൾ ബ്രാഹ്മണ ജാതിയിൽ ഉണ്ടായിരുന്നു. ഇതുപോലെ ആയിരുന്നു മറ്റു ജാതികളിലും. ഇപ്പോഴത്തെ നവോദ്ധാന ജാതിവാദികൾക്കു അന്തോം ഇല്ല കുന്തോം ഇല്ല. അന്നത്തെ വൃത്തികെട്ട സാമൂഹിക സാഹചര്യങ്ങൾ മറന്നു ജീവിക്കുന്ന വർത്തമാന സമൂഹത്തിലെ ആളുകൾക്കിടയിൽ അന്നത്തെ ജാതിവ്യവസ്ഥിതിയുടെ ഒരുവശം മാത്രം പറഞ്ഞു സമൂഹത്തിൽ കുത്തിതീരുപ്പു ഉണ്ടാക്കുക എന്നതാണ് ഈ പരനാറികൾ ചെയ്യുന്നത്.

  • @KK-iv5wb
    @KK-iv5wb ปีที่แล้ว +5

    നമസ്തേ സാർ 🙏

  • @malayali36
    @malayali36 ปีที่แล้ว +5

    Super sir

  • @vinayakan4487
    @vinayakan4487 ปีที่แล้ว +11

    അധപതിപ്പിചു എന്ന് പറ ഒരു മന cpmന്റെ ആഫിസായി എന്ന് പറഞ്ഞാൽ അധപതനത്തിന്റെ അങ്ങേയറ്റം

  • @rasheedpk3660
    @rasheedpk3660 9 หลายเดือนก่อน

    താങ്ക്സ്

  • @kavithav3304
    @kavithav3304 ปีที่แล้ว

    നന്ദി നമസ്കാരം

  • @manojkumarkv1977
    @manojkumarkv1977 ปีที่แล้ว +4

    ചരിത്രത്തെ വക്രീകരിക്കുന്ന അവസ്ഥ കാലങ്ങളായി ഇവിടെ നടന്നുവരുന്നു. ചരിത്രത്തെ അതിന്റെ നേർവഴി കാണിക്കാൻ ഒരു പൊളിച്ചെഴുത്തു ആവശ്യമാണ്..

  • @unnism9982
    @unnism9982 ปีที่แล้ว +2

    Wonderful exposition

  • @SureshKumar-iy9hl
    @SureshKumar-iy9hl ปีที่แล้ว +2

    Great......

  • @ar_banddxb
    @ar_banddxb ปีที่แล้ว +5

    ഒന്നാം ഭാഗം എവിടെ?/?//🤔🤔

  • @indianlad23
    @indianlad23 ปีที่แล้ว +2

    ആദ്യ ഭാഗം വൈക്കം സത്യാഗ്രഹം വീഡിയോ എവിടെ ഉണ്ട്?

  • @anjaysatheesan7159
    @anjaysatheesan7159 ปีที่แล้ว +4

    ഒന്നാം ഭാഗം അപ്‌ലോഡ് ചെയ്യൂ

  • @AGE17YT.
    @AGE17YT. ปีที่แล้ว

    🙏

  • @Yshaaaq
    @Yshaaaq ปีที่แล้ว +5

    ഇതിന് മുൻപത്തെ video upload ചെയ്യാൻ വിട്ടു പോയോ?

  • @anilnair3064
    @anilnair3064 ปีที่แล้ว +9

    ഹിന്ദു മതത്തിൽ വളരെ അധികം മാറ്റങ്ങൾ ഹിന്ദു പുരോഗമന പ്രസ്ഥാനങ്ങൾ വരുത്തി. .... എന്നാൽ ഇസ്ലാമിലെ പുരോഗമന വാദികൾ ഇസ്ലാമിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. 1960-70-80തുകൾ വരെ കേരളത്തിൽ കാണാത്ത ബുർഖ/ ഹിജാബ് ഇപ്പോൾ സർവ്വ സാധാരണം ആയത് ഇസ്ലാമിൽ പുരോഗമന വാദികൾ/ ചിന്താഗതി ഇല്ല എന്നതിന് തെളിവാണ്.

  • @sreerajrajan1270
    @sreerajrajan1270 ปีที่แล้ว +5

    കഴിഞ്ഞ വീഡിയോ ഇല്ലല്ലോ

  • @josepd8426
    @josepd8426 ปีที่แล้ว +1

    ചെത്ത് തൊഴിലാളികളെയും ചുമട്ട് തൊഴിലാളികളെയും പറ്റിച്ചിട്ടാണ് ഈ പ്രസ്ഥാനം അധികാരത്തിൽ വന്നത്....

  • @Fitness249
    @Fitness249 ปีที่แล้ว

    100 % correct

  • @sreeramsudhakaran3667
    @sreeramsudhakaran3667 ปีที่แล้ว

    ഒന്നാം ഭാഗം എവിടെ?

  • @graciouschirattolickal-8893
    @graciouschirattolickal-8893 7 หลายเดือนก่อน

    Sunil P. Elayidam പറയുന്ന കഥ പിണുങ്ങാണ്ടി പറഞ്ഞന്നേയുള്ളു😢

  • @raghukesavan5197
    @raghukesavan5197 ปีที่แล้ว

    What is the benefit of the Temple Entry Proclamation Law to the common people of Kerala?
    All the temples became very rich by the contributions given by the down trodden people.
    When Gandhi met Ayyan Cali, Gandhi told him, 'you are very lucky since you can now enter the temples and worship the deities'. Ayyankali retorted that he was not interested in entering the temples, but interested in educating atleast 10 young ones from his community to the graduation level.

  • @vijayakumarkp6516
    @vijayakumarkp6516 ปีที่แล้ว

    It is his legacy.

  • @sankarbalachandran5670
    @sankarbalachandran5670 ปีที่แล้ว +4

    Sir, Gandhi was a master manipulator and nor strategist

  • @viswanathks775
    @viswanathks775 ปีที่แล้ว

    In the views of Pinarayi the conversion of Indanthuruthy mana into a Chethu Thozhilali union mana is a great revolution..

  • @sabirkvt4464
    @sabirkvt4464 ปีที่แล้ว

    The great bjp kerala king TG sir❤ from sudia arbia

  • @Firesaga5064
    @Firesaga5064 ปีที่แล้ว

    What is the importance of mr sasi Bose in it

  • @chiravanakku8411
    @chiravanakku8411 ปีที่แล้ว +1

    There are not much Chethu thozilalis in Kerala. The latest development is the Appam sales of Govindan master and the Kudumbasree Ladies. That is a good development. Later we will be like Bangalies roming around other states to beg and work. The developments of 37 years rule will be followed in Kerala.

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 ปีที่แล้ว +3

    ചെത്തു തൊഴിൽ ആർട്‌സ് കോളേജ് ആണ് എന്ന് ധ രിച്ച പിണറായി കശാപ് സ്വാ ന്ത നമായി കരുതുന്നു

  • @ananthanarayananks1696
    @ananthanarayananks1696 ปีที่แล้ว

    Public in Kerala will swallow anything uttered by CPM leaders no remady for the malady

  • @madhavannair8420
    @madhavannair8420 ปีที่แล้ว +4

    ചെത്ത് കോരന്റെ മകൻ വിജയന് ചെത്ത് തന്നെയാണ് ഏറ്റവും വലിയ തൊഴിൽ . ഇപ്പോ ചെത്തി ചെത്തി വിജയൻ കേരളം മുഴുവൻ ചെത്തി തിന്നുന്നു 😜😜😜

    • @sureshkumark2672
      @sureshkumark2672 ปีที่แล้ว

      ശൂദ്രന്റെ രോദനം എന്നല്ലാതെ എന്തു പറയാൻ

  • @josephcjose1366
    @josephcjose1366 ปีที่แล้ว

    നമ്പ്യാതിരി.

  • @nambudiripad6452
    @nambudiripad6452 ปีที่แล้ว +2

    നമ്പൂതിരി താമസിക്കുന്ന സ്ഥലം എന്നെ മന എന്ന് അർത്ഥം ഉള്ളു. ആ കുടുംബത്തിലെ ഒരു അംഗം ഒരു flat എടുത്താൽ ഇണ്ടത്തുരുത്തി മന ആണ് അത് 🤭

    • @sureshkumark2672
      @sureshkumark2672 ปีที่แล้ว

      അപ്പോൾ ആര് താമസിക്കുന്ന സ്ഥലമാണ് തറവാട്

    • @nambudiripad6452
      @nambudiripad6452 ปีที่แล้ว +1

      @@sureshkumark2672 നമ്പുതിരി സ്വന്തം സ്ഥലത്തെ ഇല്ലം എന്ന് പറയും. വേറെ ആളുകളോട് address ഒക്കെ പറയുമ്പോൾ മന എന്ന് എഴുതും. തറവാട് എന്നൊക്കെ നായന്മാർ പറയുന്നതാണ്. പക്ഷെ ഇപ്പോൾ എല്ലാ ആളുകളും തറവാട് എന്നൊക്കെ പറയും. ഞാൻ ഉദ്ദേശിച്ചത് മന എന്ന് പേര് വെക്കുന്നത് ഒരു കെട്ടിടത്തിന്റെ അല്ല. ഒരു കുടുംബത്തിന്റെ വംശപരമ്പരയെ ഉദ്ദേശിച്ചു ആണ് എന്നാണ്.

  • @jjosephottackan6732
    @jjosephottackan6732 ปีที่แล้ว

    Vaikom temple was absolutely a private temple ,as a private temple then for what ......

  • @amaldasmd5794
    @amaldasmd5794 ปีที่แล้ว

    ചരിത്രം ഇല്ലാത്തവർക്കു ചരിത്രക്കന്മാരോട് പുച്ഛം ആയിരിക്കും

  • @anilraghu8687
    @anilraghu8687 ปีที่แล้ว

    Gandhi is a vyshya Brahmin.
    I wanted to know what BJP has to say about Vaikyam sathyagraham. In the end Mohandas did not way the opinion of BJP. of course he did not mention Periyar.
    drinking is certainly progressive. It does not matter what Srinarayanaguru said. Mana being office is progressive because the chethu thozhilali had even more discrimination.

    • @samsue2600
      @samsue2600 ปีที่แล้ว

      Gandhi was a vaishya (Baniya) not Brahmin. Why do you selectively disregard what Sreenarayana guru says? It matters in the context because Pinarayi praised him in the same meeting.

    • @anilraghu8687
      @anilraghu8687 ปีที่แล้ว

      Disregard anyone who says don't drink MG or SNG

    • @samsue2600
      @samsue2600 ปีที่แล้ว

      @@anilraghu8687 context matters though

  • @SUNILKUMAR-pr5gd
    @SUNILKUMAR-pr5gd ปีที่แล้ว +1

    ചരിത്രം വളച്ചൊടിക്കുന്നു

  • @vsn2024
    @vsn2024 ปีที่แล้ว +1

    നമ്പ്യാതിരി മനയ്ക്കുള്ളിലിരുന്നാണ് പുറത്ത് പന്തലിൽ ഇരുന്ന ഗാന്ധിജിയോട് ചർച്ച ചെയ്തത്. ചർച്ച പരാജയമായിരുന്നു.

  • @sureshkumart.s774
    @sureshkumart.s774 ปีที่แล้ว +4

    മോഷണകലയിൽ മാത്രം പ്രാവീണ്യമുള്ള പിണുവിന് ഏതെങ്കിലും അടിമ എഴുതി കൊടുക്കുന്നത് വായിച്ചു തീർക്കാൻ മാത്രമേ അറിയൂ

  • @karthavmn
    @karthavmn ปีที่แล้ว

    The mean mindedness is reprehensible. The progressive left idoes not appear progressive so the the time shows. Anna Hazare's Hunger strike campaign for Janlokpal which also catapulted Kejriwal to power could also be said to have little impact as far as hunger strike was concerned. The Govt seemed to have unconcerned about of the health of Anna. Ruthless politicians care little for others

  • @sreejithkk180
    @sreejithkk180 ปีที่แล้ว +1

    😂

  • @manojps8729
    @manojps8729 11 หลายเดือนก่อน

    കള്ളുചെത്തു വാറ്റ് കുടിച്ച്‌ സ്വബോധം നഷ്ടപ്പെട്ടാൽ മാത്രമാണ് നിങ്ങൾക്ക് പുരോഗതി അറിയുവാൻ സാധിക്കു😂

  • @gdp8489
    @gdp8489 ปีที่แล้ว

    ചെത്തു കാരൻ കോരൻറെ മോൻ അല്ലേ..😅😅😅😅

  • @haridasmc4514
    @haridasmc4514 ปีที่แล้ว +1

    1921 ൽ ഗാന്ധിജി ഇതുപോലെ (വൈക്കം സത്യാഗ്രഹം)തീരുമാനം എടുത്തു എങ്കിൽ കേരളം ഇന്ന് കാണുന്ന ഭ്രാന്ത് കാട്ടില്ലായിരുന്നു.

  • @ptchandrasekharannambiar8110
    @ptchandrasekharannambiar8110 ปีที่แล้ว

    ലഹരിയും പുരോഗമന അനൂ

  • @ptchandrasekharannambiar8110
    @ptchandrasekharannambiar8110 ปีที่แล้ว

    Namuku മന്ത്രി മാരുടെ വീട് കയറാൻ പുരോഗമന

  • @savesoil7814
    @savesoil7814 ปีที่แล้ว

    mahadurandam pinjanam🤣😂

  • @banaraskrishna1028
    @banaraskrishna1028 ปีที่แล้ว +2

    ഒരു കാലത്ത് ആഡ്യന്മാരായ നമ്പൂതിരിമരുടെ മന ആയിരുന്നു. സവർണർക്കു മാത്രമേ കയറാൻ കഴിയുമായിരുന്നുള്ളു. അങ്ങിനെയുള്ള ഒരു മന, അയിത്ത ജാതിക്കാരായ ചോന്മാർ, ചെത്തു തൊഴിലാളികൾ കയ്യടക്കിയാൽ അത് പുരോഗമനം എന്ന് പറയാൻ കഴിയില്ല. എന്നാൽ മധുരമായ പ്രതികാരം ആയി കണക്കാക്കാം. ചോന്മാർ ഒരു മാനസികമായ നിർവൃതി അനുഭവിക്കുന്നുണ്ടാകാം. സ്വാതന്ത്ര്യത്തിന് ശേഷം പല രാജ കൊട്ടാരങ്ങളും കോവിലകങ്ങളും സർക്കാർ ഓഫീസുകൾ ആയി മാറിയപ്പോഴും അവിടെ കയറാൻ കഴിഞ്ഞ സാധാരണ ജനങ്ങൾ ഒരു നിർവൃതി അനുഭവിച്ചിരിക്കാം.ഇണ്ടം തുരുത്തി മന കൈക്ക ലാക്കിയ ചോൻമാർക് അഭിനന്ദനങ്ങൾ

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി ปีที่แล้ว

      ഇൻഫീരിയൊറിറ്റി കോംപ്ലക്സ് മൂത്ത ഒരാളുടെ കമന്റ് , ഈ കോംപ്ലക്സ് മുതലെടുത്താണ് ഇടതുപക്ഷം ഇവിടെ അധികാരം പിടിയ്ക്കുന്നത് !! ബുദ്ധിയില്ലാത്തതുമൂലം മതംമാറ്റ മിഷനറിമാരുടെ ട്രാപ്പിൽ വീണ അനവധി മലയാളികൾ ഈ ആധുനിക കാലത്തും ജീവിച്ചിരിക്കുന്നു !!

    • @mohgopan1132
      @mohgopan1132 ปีที่แล้ว +9

      ഇന്നത്തെ കാലത്ത് പഴഞ്ചൻ കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞിട്ട് എന്ത് കാര്യം നമ്പൂതിരി മാർ പലരും ഇന്ന് വളരെ സഹതാപാർഹമായ അധോഗതി ഇൽ ആണ്

    • @mohananv3311
      @mohananv3311 ปีที่แล้ว

      ബടക്കാക്കി തനിക്കാക്കുകയാണ് കമ്മിയുകളുടെ പോളസി. കേരളം ഇത്രത്തോളം അധ: പതിച്ചതിന്റെ മുഖ്യ കാരണം. അതിൽ അവർ സന്തോഷിക്കുന്നു.

    • @ananthan8951
      @ananthan8951 ปีที่แล้ว

      ആഢ്യന്മാരായ നമ്പൂതിരിമാർ വേറെ, നമ്പ്യാതിരി വേറെ. ആഢ്യന്മാരായ ചിലരും ഗാന്ധിയുടെ അനുയായികൾ ആയിരുന്നു. യാഥാസ്ഥിതികർ പരിഷ്കരണത്തെ എതിർത്തവർ. അവരുടെ സ്വകാര്യ ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാത്തവർ വേണ്ട എന്നതായിരുന്നു ചിലർക്ക് നിർബ്ബന്ധം. ചെത്തുതൊഴിലാളി ഓഫീസിന് എന്തു മഹത്വം?

    • @shr1293
      @shr1293 ปีที่แล้ว +2

      പ്രമാണിമാരായ ഈഴവരിൽ നിന്നുമാണ് ക്രൂരമായ രീതിയിൽ ഈഴവർ അയിത്തം ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത് എന്ന് C കേശവൻ എഴുതിയ ജീവിതസമരം എന്ന അത്മകഥ വായിച്ചാൽ മനസിലാവും . കുമാരനാശാനും ഇതേ കാര്യം പറഞ്ഞിട്ടുണ്ട് തിരുവിതാംകൂറിൽ നമ്പൂതിരി എന്നാൽ മലബാറിലെ പ്പോലെ അത്ര സമ്പന്നരായിരുന്നില്ല ഭൂരിപക്ഷം പേരും. മൂന്നും നാലും അമ്പലങ്ങളിൽ ശാന്തിപ്പണി ചെയ്ത് അവിടെ നിന്ന് കിട്ടുന്ന പടച്ചോറ് തിന്ന് വിശപ്പടക്കുന്നവരായിരുന്നു ഭൂരിപക്ഷം നമ്പൂതിരികളും അപൂർവം ചിലർ പണക്കാരായിരുന്നു അതേ സമയം തിരുവിതാംകൂർ രാജ്യത്ത് ഏറ്റവും പണക്കാരായ ഒന്നും രണ്ടും മൂന്നും ജൻമ്മികളൊക്കെ ഈഴവരാണ് എന്ന് കാണാൻ സാധിക്കും ആലുംമൂട്ടിൽ വാരാണപ്പള്ളി കോമലേഴത്ത് കല്ല്ശ്ശേരി തുടങ്ങിയ കുടുംബങ്ങൾ ആയിരുന്നു ഇതിൽ പ്രധാനികൾ. അത് പോലെ തന്നെ താണ നായരെ തറവാടി നായർ തീണ്ടാപ്പാടകലെ മാറ്റി നിർത്തിയിരുന്നു എന്നതും ചരിത്ര വസ്തുതയാണ് . കൃസ്ത്യൻ മുസ്ലിം സമുദായങ്ങളിലും ഈ വേർതിരിവ് കാണാൻ സാധിക്കും

  • @asishasish985
    @asishasish985 ปีที่แล้ว +1

    മുഖ്യപാഴിന് സ്വന്തമായി വല്ലതും സംസാരിക്കാനുള്ള കഴിവുണ്ടോ.... ഏതോ വാഴകൾ എഴുതികൊടുക്കുന്നത് അതേപടി വായിക്കുന്നു.....

  • @dineshanpayyandineshanpayy788
    @dineshanpayyandineshanpayy788 ปีที่แล้ว +1

    ഹിന്ദു.24.chanal.കാണരുതു.പിന്നെ.മീഡിയ.one.കണ്ടാൽ.പൊക്ക

  • @asokanasokan3814
    @asokanasokan3814 ปีที่แล้ว +2

    വൃത്തികെട്ട പിണറായി വിജയൻ ചരിത്രം എന്താണെന്ന് ബോധം നിനക്കുണ്ടോ ചരിത്രം എന്നു പറയുന്നത് പുരോഗമന ചിന്താഗതി അല്ല എന്നുള്ള വെളിവ് നിനക്കുണ്ടാവണം