"കരുവന്നൂരെ സഹകരണ കൊള്ള" | പൊളിച്ചെഴുത്തിൽ TG | TG MOHANDAS | POLICHEZHUTHU | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • "കരുവന്നൂരെ സഹകരണ കൊള്ള" | പൊളിച്ചെഴുത്തിൽ TG | TG MOHANDAS | POLICHEZHUTHU | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : TG MOHANDAS

ความคิดเห็น • 122

  • @surendran9908
    @surendran9908 2 ปีที่แล้ว +15

    വളരെ നന്ദി മോഹൻജീ 🙏ഇത്ര വിശതീകരിച്ചു പറഞ്ഞു തന്നതിന്. 🤝

  • @panyalmeer5047
    @panyalmeer5047 2 ปีที่แล้ว +49

    T G മോഹൻ ദാസ് സാർ കേരള ജനതയുടെ ഒരു fixed dipposit ആണ്‌ 💥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥💝💝💝💝💝💝💝💝💝💝💝💝💝

    • @anthamgopalan4437
      @anthamgopalan4437 2 ปีที่แล้ว +2

      Hahaha!!! He has to be preserved..in the cold storage.!!

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +4

      @@anthamgopalan4437 നീ ഈ പോക്ക് പോയാൽ നിന്റെ അവസാനം cold storage ഇല്‍ തന്നെ ⚰️⚰️⚰️🗿

    • @prs8031
      @prs8031 2 ปีที่แล้ว

      @@mallu_guy8756 ത - ഹു

    • @rera8060
      @rera8060 2 ปีที่แล้ว

      @@anthamgopalan4437 താനൊരു അന്തംകമ്മിയാണെന്ന് ഉറപ്പല്ലേ, പോടോ, കൊള്ളക്കാരൻമാരുടെ ഊള കമ്മ്യൂണിസം

  • @haridassg3310
    @haridassg3310 2 ปีที่แล้ว +11

    Brilliant analysis, Mr T G Mohandas.. 🙏

  • @nebukthomas1970
    @nebukthomas1970 2 ปีที่แล้ว

    സാറിന് നന്ദി.

  • @babump6199
    @babump6199 11 หลายเดือนก่อน

    TG sir ഇന്റെ വ്യക്തമായ വിവരണം സൂപ്പർ ടി ജി സർ 🌹🌹🌹👌👌👌

  • @haridassg3310
    @haridassg3310 2 ปีที่แล้ว +13

    Janam TV should continue to air such excellent programs for the benefit of the common man. Thank you Janam TV.

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 2 ปีที่แล้ว +33

    സിന്ധു സൂര്യകുമാർ ഈ വിഷയത്തിൽ ബിജെപി ആയിരുന്നു പ്രതി എങ്കിൽ കാണാമായിരുന്നു രൗദ്ര ഭാവം.ബിജെപി തെറ്റ് ചെയ്യാതെ തന്നെ തലക്ക് അടിക്കാൻ വടിയുമായി നിൽക്കുകയാണ് സൂര്യകുമാർ അടക്കം പെയ്ഡ് മാദ്ധ്യമ ലോകം.

  • @DileepKumar-jp2vf
    @DileepKumar-jp2vf 2 ปีที่แล้ว +2

    പൊളിഞ്ഞു--i പൊളിഞ്ഞു....... എന്ന് പറയാതെ..... പൊളിച്ചു..... പൊളിച്ചു....... എന്ന് പറയൂ സാർ....

  • @kakkaratt4865
    @kakkaratt4865 2 ปีที่แล้ว +3

    Thank you sir 👍

  • @SV-dh6tr
    @SV-dh6tr 2 ปีที่แล้ว +7

    TG sir

  • @joedutt
    @joedutt 2 ปีที่แล้ว +4

    Phenomenal explanation given by respected TG sir. Eagerly waiting for the second part. Thank you sir.. 🙏

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 2 ปีที่แล้ว +1

    കേരളത്തിലെ ജനങ്ങൾ ഇത് അർഹിക്കുന്നു , ഇനിയും അവരിങ്ങെനെ ഇവരെയൊക്കെ ഭരണത്തിൽ കയറ്റി സ്വയം കുത്തുപാളയെടുക്കട്ടെ

  • @chandranpp1663
    @chandranpp1663 2 ปีที่แล้ว +5

    Hats off to Janam TV & Sree Mohandasji for airing such an excellent presentation through Polichezhuthu. I wish Polichezhuthu brings out a similar video on National Herald & ED grilling Gandhis.

  • @മടിയൻമലയാളി
    @മടിയൻമലയാളി 2 ปีที่แล้ว +12

    മുൻപ് ഇവരാണ് (കമ്മി) sbi യിൽ ബാലൻസ് ചെക് ചെയ്യുന്നതിന് പൈസ പോകുന്നൂ ന്ന് പറഞ്ഞ് മോഡിയെ തെറിപറഞ്ഞിരുന്നത് 😁😁😁😁😁

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 2 ปีที่แล้ว +20

    ചില ബാങ്കിൽ സ്റ്റാഫ്‌ പറയും നീ ഇട്ട കാശ് കള്ളപ്പണം അല്ലെ നിന്റെ സ്ഥലം വിറ്റത്തിന്റെ... ഞങ്ങൾ ഇൻകം ടാക്സിൽ അറിയിക്കും... വിട്ടോ സ്ഥലം 😀

  • @kottarattil
    @kottarattil 2 ปีที่แล้ว +19

    വെറുതെയാണോ ഒരു പണിയും ഇല്ലാതെ ഉഡായിപ്പുമായി നടക്കുന്ന സഖാക്കൾ കോടീശ്വരന്മാരാകുന്നത്?

  • @SanthoshKumar-mg4ly
    @SanthoshKumar-mg4ly 2 ปีที่แล้ว +13

    ആട് മാഞ്ചിയം തേക്ക് മണി ചെയിൻ
    പിന്നെ സഹകരണ ബാങ്ക്

  • @SureshKumar-ij5bp
    @SureshKumar-ij5bp 2 ปีที่แล้ว +5

    അഞ്ചാറു വർഷം മുമ്പ് എനിക്കുണ്ടായ അനുഭവം, SBI ഇൽ ഉള്ള FD സഹകരണ ബാങ്കിൽ മാറ്റാൻ ശ്രമിച്ചപ്പോൾ എന്റെ സുഹൃത്തുകൂടിയായ SBI മാനേജർ പറഞ്ഞത് സാറെ നിങ്ങൾ അര ശതമാനം കൂടുതൽ മോഹിച്ചു പോയാൽ മുതലും പലിശയും കിട്ടില്ല. അങ്ങനെ തീരുമാനം മാറ്റിയത് നന്നായി, ഞാനാ മാനേജരെ നമിക്കുന്നു.

  • @muraleeharakaimal2160
    @muraleeharakaimal2160 2 ปีที่แล้ว +1

    കല്യാണ വീട്ടിലെ കസേരകളുടെ ഉപമ👌👌👌👌👌👌 ഹെന്റമ്മോ!!! ഇതിലും മികച്ച ഉപമ സ്വപ്നങ്ങളിൽ മാത്രം......
    അതുപോലെ "കാശ് നൽകിയില്ല എന്നതാണ് എന്റെ കംപ്ലയിന്റ് " 👌👌👌👌👌 ജനങ്ങൾ മനസ്സിലാക്കേണ്ട Arguement .....
    പിന്നെ ഒരു സംശയം .....Rubco വഴി അടിച്ചു മാറ്റിയ 300 - 350 കോടിയും ഏതാണ്ടിതേ ഗണത്തിൽത്തന്നെ വരുന്നതല്ലേ ?🤔🤔🤔🤔

  • @muraleedharannair5321
    @muraleedharannair5321 2 ปีที่แล้ว +11

    പൊളിഞ്ഞ(ച്ച) ബാങ്കുകളെ സർക്കാർ സഹായിക്കുമത്രെ! നമ്മുടെ പണമല്ലേ പാർട്ടിക്കാർ കട്ടെടുത്തതിന് പകരമായി കൊടുക്കാൻ പോകുന്നത്? ആര് ചോദിക്കാൻ ?

  • @soorajsj2251
    @soorajsj2251 2 ปีที่แล้ว

    Clear cut point.

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 2 ปีที่แล้ว +18

    പാസ്സിങ് ഓഫീസർ 10 ആം തരം... സഗാവിന്റെ ബന്ധു.... മിണ്ടി പോകരുത് 😄

  • @vijayarajanpillai
    @vijayarajanpillai 2 ปีที่แล้ว +5

    ഇത് പാർട്ടിക്കാരുടെ ഫിനാൻഷ്യൽ.സ്രോതസ്സ്

  • @harikumark.s1220
    @harikumark.s1220 2 ปีที่แล้ว +7

    അതു മാത്രമോ എല്ലാ 'ആശ്രിത ' നിയമനം ത്തിനും പാർട്ടി ക്കു ലെവി കൊടുക്കണ്ടേ.....കൊള്ളായാലും വെള്ളപൊക്കം ആയാലും കോവിഡ് ആണെങ്കിലും പാർട്ടി ക്കു കമ്മീഷൻ ഉറപ്പാ...ഇതാണ് പാർട്ടി...

  • @Yaman71-g7r
    @Yaman71-g7r 2 ปีที่แล้ว +9

    LDF വന്നു എല്ലാം ശരിയായി ..... വിവരമുള്ള ആരെങ്കിലും സഹകരണ ബാങ്കിൽ കൊണ്ട് പൈസ ഇടുമോ

  • @rajanpillai9755
    @rajanpillai9755 2 ปีที่แล้ว

    നമസ്കാരം സർ 🙏

  • @georget44
    @georget44 2 ปีที่แล้ว

    🙏🙏🙏🙏👍👍

  • @umeshnairkunnath5335
    @umeshnairkunnath5335 2 ปีที่แล้ว +1

    സത്യം സത്യമായി പറഞ്ഞു ,

  • @prasannaullanattu3152
    @prasannaullanattu3152 2 ปีที่แล้ว

    🙏🙏🙏

  • @anoopmc8054
    @anoopmc8054 2 ปีที่แล้ว +4

    ഇത് നേരത്തെ മനസിലാക്കി ഞാൻ പരിചയത്തിന്റ പേരിൽ സഹകരണ ബാങ്കിൽ ഇട്ടിരുന്ന പൈസ ഞാൻ 2 വർഷം മുൻപ് പിന്നിവലിച്ചു കാനറാ ബാങ്കിൽ ഇട്ടു, പലിശ കുറഞ്ഞാലും ഇട്ട കാശ് തിരിച്ചു കിട്ടുമല്ലോ

  • @madeinkochi8928
    @madeinkochi8928 ปีที่แล้ว

    👌👌👌👌👌😂😂😂😂😂😂amazing presentation

  • @georgenedumparambil5438
    @georgenedumparambil5438 2 ปีที่แล้ว +5

    Please upload the Polichezthu relating to National Herald case. Thanks.

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 2 ปีที่แล้ว +8

    ഉദാഹരണം.... അറിവിന്റെ ഭണ്ഡാകാരം.... ശ്രീ kannan കേരള bank... തറ പറ 😀

  • @aneeshsasi5589
    @aneeshsasi5589 2 ปีที่แล้ว +2

    Good job done by TG

  • @muraleedharannair5321
    @muraleedharannair5321 2 ปีที่แล้ว +1

    👍👍👍

  • @dharmikvew
    @dharmikvew 2 ปีที่แล้ว +12

    കരുവന്നൂർ വീരനെ കണ്ടുകെട്ടണം.
    അടിച്ചുമാറ്റിയ വീരനെ കണ്ടെത്തണം.

  • @prabeeshbabu9057
    @prabeeshbabu9057 2 ปีที่แล้ว +5

    കട്ടും കൊള്ള നടത്തിയും പിടിച്ചുപറിച്ചും തലവരിപ്പണം വാങ്ങിയും മാസപ്പടി വാങ്ങിയും റോഡ് തോട് നടപ്പാത എന്നു വേണ്ട സകലതിലും അഴിമതി നടത്തിയും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയ പണം; പാടത്തും പറമ്പിലും ഫാക്ടറിയിലും വിയർത്ത് പണിയെടുക്കുന്ന പാവപ്പെട്ടവരും കുടുംബങ്ങളും അനുഭവിക്കേണ്ടപണം! എന്നെങ്കിലും ഇതിനൊക്കെ ഈശ്വരൻ്റെ മുമ്പിലെങ്കിലും കണക്ക് പറയേണ്ടി വരുമെന്ന ബോധവും വിശ്വാസവുമില്ലാത്ത അന്തം കമ്മികളും കൊങ്ങികളും അറിയുക ഇതിനൊക്കെ ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി ഇതെല്ലാം പിടിച്ചെടുക്കും.പിടിച്ചെടുത്തിരിക്കും അത് പ്രകൃതി നിയമമാണ്. കണ്ണീരിൻ്റെ വില നിങ്ങളറിയും വേദന നിങ്ങളറിയും

  • @iamadreno
    @iamadreno 2 ปีที่แล้ว

    Sir Super ❤️❤️❤️❤️... What a clarity on ur investigation.. ❤️❤️. U r legend 😘

  • @deepakprabhu4016
    @deepakprabhu4016 2 ปีที่แล้ว

    RESPECTED SIR, WELL EXPLAINED

  • @ajaypb407
    @ajaypb407 2 ปีที่แล้ว

    Well said

  • @padmanabhantk6827
    @padmanabhantk6827 2 ปีที่แล้ว +1

    Mohandas bhay....... good....... 👍

  • @syamrajrajendran7621
    @syamrajrajendran7621 2 ปีที่แล้ว +2

    പൊന്നു Tg നമിച്ചു .ഈ വയസ് കാലത്തും Tg പുലിയാണ്🥴🥴🥴🤣🤣

  • @lathe4391
    @lathe4391 2 ปีที่แล้ว +2

    വെള്ളരിക്കപ്പട്ടണത്തിൽ ഇതൊക്കെ നടക്കും സ്വാഭാവികം 😃

  • @boronxxx
    @boronxxx 2 ปีที่แล้ว

    Nicely explained!

  • @karthikeyanr5641
    @karthikeyanr5641 2 ปีที่แล้ว +1

    Tg::sr ::🙏👍😆😆😲😲😆😂😂😂😂
    അടിപൊളി

  • @aneeshsasi5589
    @aneeshsasi5589 ปีที่แล้ว +1

    My mother have some amount in cooperative bank...need to take back

  • @vaisakhrk8760
    @vaisakhrk8760 2 ปีที่แล้ว

    Good programme

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 2 ปีที่แล้ว +4

    130 ഡെപ്പോസിറ് സ്വാഹാ.... കമ്മ്യൂണിസ്റ്റ്‌ ഭരണം ആഹാ 😜😜😜

  • @vijayanpspadinjareveed3003
    @vijayanpspadinjareveed3003 2 ปีที่แล้ว

    Good

  • @virattv3947
    @virattv3947 11 หลายเดือนก่อน

    എന്റെ TG സാറെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലല്ലേ ബിന്ദു സംസാരിക്കാൻ അറിയാത്തവൾ

  • @soorajsj2251
    @soorajsj2251 2 ปีที่แล้ว

    Waiting for second part

  • @milliondollarbaby1911
    @milliondollarbaby1911 2 ปีที่แล้ว +1

    നോട്ടുനിരോധനം കഴിഞ്ഞ് ഒരു കൊല്ലത്തിനകത്ത് ഡെപ്പോസിറ്റ് തിരികെ വാങ്ങി പോസ്റ്റോഫീസില്‍ ഇട്ടു

  • @viswanathanmanohar13
    @viswanathanmanohar13 2 ปีที่แล้ว +4

    But Sri. T G M Sir , Why this 100 % Literate Kerala is Repeatedly Electing these Thugs ? Shame on Them ? . Jai Hind

    • @payyanadanshymish8311
      @payyanadanshymish8311 2 ปีที่แล้ว +1

      English lepers education and not ancient Rushis wisdom is imparted

  • @nandananc3370
    @nandananc3370 2 ปีที่แล้ว +4

    The employees of each and every cooperate institutions shoud serve with a responsibility to wards its customers . When umemployment is highest level these people serve in their locations with a satisfactory salary , by doing so, miseries and increse happinese index and development.peoples money should have some sort of guarantee or else suisidal tendencies , hardships of laymen will increse in our mad state.

  • @LIVEfocuse
    @LIVEfocuse 2 ปีที่แล้ว +2

    ബിജെപി ഭരണമല്ലാത്തത് കൊണ്ട് ഈ വിഷയത്തിന്റെ തീവ്രത വളരെ കുറവാണ്...

  • @babump6199
    @babump6199 11 หลายเดือนก่อน

    ഇന്നലെ വരെ പാർട്ടിയുടെ പോസ്റ്റ്‌ ഒട്ടിച്ചു നടന്നവരാണ് ഇന്ന് സെക്രട്ടറി 😂

  • @balagangadharan3691
    @balagangadharan3691 2 ปีที่แล้ว +1

    🚩🕉👏❤️🙏🇪🇬

  • @samuelrajan4399
    @samuelrajan4399 2 ปีที่แล้ว

    Reserve bank should take necessary steps. Responsible party should be arrested and recover all the money from these criminals. I agree with Mr. Mohan Das 100%. Some people never learn from their mistakes. How many banks and financial institutions in Kerala failed within last 60 years. I think Pala Central bank was the one of the first one that failed. So many people lost all their deposits.
    Central government and the Reserve bank should take the necessary steps so that this kind of Highway robberies won't happen again.

  • @gopikrishnanms8042
    @gopikrishnanms8042 2 ปีที่แล้ว

    Plz help

  • @tinuthomas19
    @tinuthomas19 2 ปีที่แล้ว

    I went to SBI 3 times in a week. Waited in line for over 2-3 hours. Couldn’t get help from anyone. They play a different game

  • @sindhuknair7265
    @sindhuknair7265 2 ปีที่แล้ว +2

    ആ മന്ത്രി യെ ഉന്നത നുണയഭ്യാസ മന്ത്രി എന്ന് വിശേഷിപ്പിക്കാം സർ.

  • @sebastianpp6087
    @sebastianpp6087 11 หลายเดือนก่อน

    ഒരു വർഷം മുമ്പ് തന്നെ ഇതൊക്കെ പുറത്ത് വന്നതാണല്ലേ..

  • @Jyodeepak
    @Jyodeepak 2 ปีที่แล้ว

    Kerala Janatha Onnu Cheyyanam:
    SAHAKARANA Bank il ninnum Deposit Thirichu Vaangi Nationalised Bank Kalil Nikshepikkanam. Swayam Kashtappettu Undaakkiya Paisa Rakshikkaan Athu Maathrame Cheyyaan Kazhiyoo.

  • @kaybeyam
    @kaybeyam 2 ปีที่แล้ว

    അധ്വാനിച്ച് കിട്ടുന്ന പണം നല്ല ബാങ്കുകളിൽ നോക്കി ഡെപ്പോസിറ്റ് ചെയ്യുക. പലിശ കുറച്ച് കുറഞ്ഞാലും കുഴപ്പമില്ല.

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว +2

    അപ്പേൾ. കേരള ജനതയുടെ. വിഡ്ഢിത്തം നിറഞ്ഞ മനസ്സ്. നമ്മുക്ക് രാഷ്ട്രീയം. മതി

  • @harikumarbnair3136
    @harikumarbnair3136 10 หลายเดือนก่อน +1

    Ee reporting illathappol polum ellam straight aayi nadakkunnundayirunnu. Mattu pala co op. S op cietyil ee yhattippu nadakkunnundayitunnu.

    • @harikumarbnair3136
      @harikumarbnair3136 10 หลายเดือนก่อน

      Innova christa yude karyam 100 0/0 correct aanu.

  • @georget44
    @georget44 2 ปีที่แล้ว

    Heard that 164 Cooperative Banks with same issue of Cash Embezzlement by CPM, more to come out.

  • @parameswarannpp
    @parameswarannpp 2 ปีที่แล้ว +4

    ഒരു ഗുണവും ഇല്ലാത്ത കുറേ ബിജെപി ക്കാരും... എന്തിന് കൊള്ളാം ഇവറ്റകളെ 😢

  • @ravimp2037
    @ravimp2037 2 ปีที่แล้ว +1

    The immediate treatment to this illness. The depositors of the concerned co.op bank should come forward to handle the culprits lock them inside and slap black blue till the money is recovered anot to allow them to move freely.

  • @mnv56
    @mnv56 2 ปีที่แล้ว

    ആ ബാങ്കുകൾ ഏതൊക്കെയാണെന്ന് എങ്ങനെയാ അറിയുക??

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว

    🙏🏾 Thank you TG Mohandas sir ! 😥 Eswara ! PAVANGAL KAYYILIRIKKUNNA KASU KODUTHU KADIKKANA PATTIYE VANGICHA POLE AYI . ESWARAN PORUKKILLA MANAZAKSHI ILLATHA EE VARGANGALODU .🤨

  • @RajaKumar-oc4yj
    @RajaKumar-oc4yj 2 ปีที่แล้ว +1

    ട്രഷറി തന്നെ നല്ലത്

  • @mohananak8856
    @mohananak8856 2 ปีที่แล้ว

    സഹകരണ ബാങ്കിൽ ഇട്ടാൽ നല്ല പലിശ കിട്ടും. പക്ഷെ കാശ് കിട്ടുല്ല

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว

    ദേശീയ. കുഴി. സംസ്ഥാന. കുഴി അത് കൊണ്ട് ജീവിക്കും

  • @saratsaratchandran3085
    @saratsaratchandran3085 2 ปีที่แล้ว

    All those smart Alecs would pipe the money and leave the the unsuspecting ordinary persons in the lurch! Mr Mohandas, the scheduled date banks also conduct unsavory transactions for individuals such as Malia and having economic credentials did not make much difference. Dishonesty prevails everywhere !

  • @tpak1968
    @tpak1968 2 ปีที่แล้ว +1

    What about the banks ruled by BJP. What we, ordinary citizens can do legally.

  • @kumaransubramanian658
    @kumaransubramanian658 2 ปีที่แล้ว

    SO WHAT ABOUT THOSE 7OO CRORE RUPEES COLLECTED FROM UAE FOR THE 2018 FLOOD RELIEF FUND ? WHERE IT IS STORED?

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว

    Why don’t they sell the properties of the then president, secretary Vice President etc of the bank and pay the depositors.

  • @92015install
    @92015install 2 ปีที่แล้ว +2

    അന്ധകമ്മി സിന്ദാബാദ്

  • @haridassg3310
    @haridassg3310 2 ปีที่แล้ว

    Why are the poor people of Kerala so naive? Kashtam. Gross injustice. Why is the central government not taking any action?

  • @srk7463
    @srk7463 2 ปีที่แล้ว

    പണി കൂടുതൽ ഉള്ളവ൪ പാവപ്പെട്ട പത്തു പേരെ സഹായിക്കു ഗുണം കിട്ടും, കമ്മി ഉടായിപ്പ് ബാങ്കി കൊണ്ട് നിക്ഷേപികരുത്, ആരും

  • @sasibhooshan4973
    @sasibhooshan4973 2 ปีที่แล้ว

    Kerala State Coop. Bank എന്നാണ് മോഹൻജീ. അടുത്ത ഭാഗത്തിൽ തിരുത്തി പറയുമല്ലോ.
    "കേരള ബാങ്ക്" എന്നൊക്കെ പറയുന്നത് ഒരു ന്യൂ ജൻ ഫീല് ഉണ്ടാക്കാനാണ്. 'അർബ്ബൻ' ബാങ്ക്' 'വനിത ബാങ്ക് ' എന്നൊക്കെ ബോർഡ്‌ വെയ്ക്കുന്നതിലും ഇതേ ഉദ്ദേശ്യം തന്നെ.
    സഹകരണ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സൊസൈറ്റി ആയാലും ബാങ്ക് ആയാലും പേര് :
    ......... സഹകരണ സംഘം/ ബാങ്ക് ലിമിറ്റഡ്‌. നമ്പർ xxxx
    എന്ന ഫോർമാറ്റിൽ തന്നെ ആയിരിക്കണം.
    'സർവ്വീസ് ', 'വെൽഫെയർ' ''എംപ്ലോയീസ് ' എന്നൊക്കെ രജിസ്ട്രേഷന്റെ തരം അനുസരിച്ച് ചേർക്കും.

  • @mamminibala6471
    @mamminibala6471 2 ปีที่แล้ว

    🙏🤣🤣🤣

  • @Dhakshina777
    @Dhakshina777 2 ปีที่แล้ว

    ന്നപ്പിന്നെ anubhavicho

  • @johnson.george168
    @johnson.george168 2 ปีที่แล้ว

    സഹകരണ ബാങ്കിൽ ഈ പരിപാടി തുടങ്ങിയിട്ട്.. പത്ത് മുപ്പത് വർഷം ആകും... എനിക്ക് മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്.. എൻറെ പേരിലെ തുക കളള ഒപ്പ് ഇട്ട് വെറോരാൽ എടുത്തു കൊണ്ട് പോയി....

  • @classic.blossom2664
    @classic.blossom2664 2 ปีที่แล้ว

    TG... ITS NOT A NEW SCAM... ITS ONE OF THE SCAMS UNDER PINARAYI'S RULING...

  • @jayarajankavungal8328
    @jayarajankavungal8328 2 ปีที่แล้ว

    ഇപ്പൊ സിന്ധുവിനും ഏഷ്യാനെറ് നും അവരുടെ ക്ലിപ് താങ്കൾ ഈ പരിപാടിയിൽ ഉപയോഗിക്കുന്നതിനു എതിർപ്പില്ലേ?

  • @sajeevadv4243
    @sajeevadv4243 2 ปีที่แล้ว

    Simple living is disgraceful

  • @muraleedharan.p9799
    @muraleedharan.p9799 2 ปีที่แล้ว

    അഴിമതി ഉണ്ടാകും , കാരണം cpm എന്ന കൊള്ളത്തലവന്മാരാണ് 85 % സഹകരണ ബാങ്കുകളും ഭരിക്കുന്നത്

  • @anthamgopalan4437
    @anthamgopalan4437 2 ปีที่แล้ว

    What about Co operative.banks run by BJP.??? All are really bad.!! What about NPAs of Nationalised banks.???

    • @ravimp2037
      @ravimp2037 2 ปีที่แล้ว

      Better you keep your money in your fraud bank and get rotten for life.

  • @maknam
    @maknam 2 ปีที่แล้ว

    കമ്മി, കൊങ്ങി നാട് നശിപ്പിച്ചു.

  • @gopankrishnan6876
    @gopankrishnan6876 2 ปีที่แล้ว

    Modi note nirodhichapol,, 🏧 nu
    Munnil janam thala chutty vizhunu eanu paraju inqulab Vilicha CPM kar,
    Vairudhyalmaga bhowdiga Vanam

  • @haridasmenon1928
    @haridasmenon1928 2 ปีที่แล้ว

    Sindhu nu uluppilla ennulla karyam pande ariyunnathalle ennittum kadichu thoongi madhyama pravarthanam ennapril Nanamillatha,kashtam.njan paranchal jasthi alum malayalikalude perukalayan ivattakal okka choralle thinnunnathu???

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 2 ปีที่แล้ว

    🤣🤣🤣🤣🤣🤣🤣😜😜😜

  • @kcnarayanannair4318
    @kcnarayanannair4318 2 ปีที่แล้ว +1

    കുമ്മനത്തിനും രാജാഗോപാലിനും എത്ര ഇനോവ ക്രിസ്റ്റ ഉണ്ടെന്നറിയാൻ താല്പര്യമുണ്ട്

  • @virattv3947
    @virattv3947 11 หลายเดือนก่อน

    എന്റെ പൈസ സ്ഥ കരണ Bank ൽ ഇല്ല ഞാൻ ഭാഗ്യവാൻ സിന്ധു സൂര്യകുമാർ പഠിച്ച ക......

  • @gopikrishnanms8042
    @gopikrishnanms8042 2 ปีที่แล้ว

    Plz help