ഇതാണ് നേപ്പാളികുട്ടിയുടെ സ്വന്തം വീട് | Nepali girl own home tour 💕

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 808

  • @sheelathadevoos9746
    @sheelathadevoos9746 5 หลายเดือนก่อน +19

    നല്ല വീഡിയോ സ്വന്തം വീട്ടിൽ പോയ പോലെ ഞങ്ങൾ ക്കും ഫീൽ ചെയ്തു ഒത്തിരി സന്തോഷം.സോയിക്കുട്ടീടെ ചേട്ടനേയും ചേച്ചിയേയും മക്കളേയും ദൈവം അനുഗ്രഹിക്കട്ടെ. നല്ല ഒരുമയുള്ള കുടുംബം❤❤❤❤👌👌👌👍🙏🙏🙏🥰🥰 ഇങ്ങനെ കൊണ്ടു പോകാനും അവരോടൊത്ത് കൂടാനും മനസ്സു കാണിക്കുന്ന അപ്പുക്കുട്ടനോടും ഒത്തിരി സ്നേഹം❤❤❤❤❤🙏🥰🥰🥰

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน +1

      Thankyou ❤️❤️❤️🥰😊

  • @stomoljohnson3692
    @stomoljohnson3692 5 หลายเดือนก่อน +32

    സോയ്ക്കുട്ടിയുടെ നേപ്പാളിലെ വ്ലോഗ്സ് കാണുന്നതാണ് കൂടുതൽ ഇഷ്ടം🤩 വീട്ടിലെയും പരിസരത്തെയും അറേഞ്ച്മെൻറ്സ് എല്ലാം അടിപൊളി 👌ഞങ്ങളുടെ യോദ്ധ സിനിമയിലെ ഉണ്ണിക്കുട്ടൻ ഉണ്ടല്ലോ അവിടെ 😜.

  • @Ujkskf4
    @Ujkskf4 5 หลายเดือนก่อน +9

    ആ ചേച്ചി എന്തൊരു പാവം ആണ്,, ❤️❤️❤️ എന്നും നിങ്ങൾ സന്തോഷത്തോടെ ഇങ്ങനെ ജീവിക്കട്ടെ ❤️❤️❤️ സ്വന്തം വീട്ടിൽ എത്തിയപ്പോൾ ഉള്ള സന്തോഷം 🥹❤️

  • @Vyjayanthivlog
    @Vyjayanthivlog 5 หลายเดือนก่อน +1005

    ചേച്ചിയെ ഇഷ്ടമുള്ളവർ ഉണ്ടോ👍

    • @dhiluuz1861
      @dhiluuz1861 5 หลายเดือนก่อน +52

      എല്ലാവരെയും ഇഷ്ട്ടം 🥰🥰🥰🥰❤️❤️❤️

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน +28

      🙂

    • @jinsvarghese3850
      @jinsvarghese3850 5 หลายเดือนก่อน +13

      Illa

    • @KrishnaKumari-uv2gr
      @KrishnaKumari-uv2gr 5 หลายเดือนก่อน +3

      .
      .oo​@@Nepalimallucouple

    • @LoveForLost
      @LoveForLost 5 หลายเดือนก่อน +2

      💞

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 5 หลายเดือนก่อน +8

    അവരുടെ പരസ്പര ബഹുമാനം സ്നേഹം😊. താങ്കൾ ഭാഗ്യവാൻ ബ്രോ

  • @thahiraashraf5764
    @thahiraashraf5764 3 หลายเดือนก่อน +8

    സോയിക്കുട്ടിനെയും കുടുംബത്തെയും ഒത്തിരി ഇഷ്ടായി ട്ടോ ഡോഗിനെ❤🥰

  • @vinuvinus872
    @vinuvinus872 5 หลายเดือนก่อน +6

    നല്ല രസം ഉണ്ട് വീട് കാണാൻ❤❤❤ എന്ത് സ്നേഹം ആണ് എല്ലാവർക്കും god bless you always ❤️🥰🥰

  • @Sheeja6913
    @Sheeja6913 5 หลายเดือนก่อน +7

    നമ്മുടെ അക്സേട്ടൻ 🥰🥰പച്ചകിളികളെ കാണാൻ 👌👌 സോയികുട്ടിടെ വീട്ടിൽ എന്ത്ഒക്കെയാ കാണാൻ , കോഴി മുയൽ dog ചെടികൾ മാങ്ങാ. Ippo മനസിലയോ soi രാത്രിയിൽ ഒക്കെ ജോലി ചെയുന്നതിന്റെ ഗുട്ടൻസ് soi❤️❤️❤️❤️❤️

  • @anaswarsukumaran9776
    @anaswarsukumaran9776 4 หลายเดือนก่อน +8

    ഈ ചെറുതിനെ നമ്മുടെ നാട്ടിൽ കൊണ്ട് വന്ന് നാടെല്ലാം കാണിക്ക് എന്തൊരു cute ആണ് ❤❤❤❤😘😘😘😘😘

  • @sreelethasaji9003
    @sreelethasaji9003 หลายเดือนก่อน +6

    എന്നും ഇതുപോലെ സന്തോഷമായി ജീവിക്കണം 👍👍

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 หลายเดือนก่อน +7

    ക്യൂട്ട് ഫാമിലി ഒത്തിരി ഇഷ്ട്ടം കുട്ടിയുടെ സംസാരം പൊളി മലയാളം 🤩❤️

  • @NoufalMk-dc1vi
    @NoufalMk-dc1vi 5 หลายเดือนก่อน +14

    നിഷ്കളങ്കയായ ഇങ്ങനെ ഒന്നിനെ കിട്ടിയ നീ ഭാഗ്യവനാടാ മോനെ.. ചേച്ചിക്ക് നന്മകൾ നേരുന്നു

  • @gopalakrishnannair9505
    @gopalakrishnannair9505 2 หลายเดือนก่อน +6

    നല്ല.കുട്ടി.ആണ്.സോയി.കുട്ടി.അതുകൊണ്ടുകേരളത്തിൽ.ജീവിക്കാം

  • @SundaranAs-x5j
    @SundaranAs-x5j 2 หลายเดือนก่อน +3

    സോയ് കുട്ടി ഫാമിലിയെ എല്ലാവർക്കും ഒരുപാട് ഇഷ്ടം മാണ് അക്കു സേട്ടനേ ഒരു പാട് ഇഷ്ടം ആൻസി കുട്ടി സൂപ്പർ

  • @elsarose1538
    @elsarose1538 5 หลายเดือนก่อน +12

    എല്ലാം നല്ല ഒതുക്കി വെച്ചിരിക്കുന്നു വീട്ടിൽ.... Cute home

  • @Krishna_lub_u
    @Krishna_lub_u 2 หลายเดือนก่อน +12

    Soy കുട്ടിടെ വീട് കണ്ടപ്പോൾ അതുപോലെ ഉള്ള സ്ഥലത്ത് വന്നു താമസിക്കാൻ തോനുന്നു.. വീടും പരിസരവും കാണാൻ എന്ത് രസമാണ്.. പച്ചപ്പ് നിറഞ്ഞ വളർത്തു മൃഗങ്ങളും പ്രകൃതി യോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യർ ❤.. very lucky..

  • @SantoshNair-xi7pd
    @SantoshNair-xi7pd 5 หลายเดือนก่อน +4

    സത്യം. ഒരുപാട് ഇഷ്ടമാണ് രണ്ടു പേരെയും എനിയ്ക് ഇഷ്ടപ്പെട്ട എൻ്റെ സ്വന്തം Sister

  • @ajesht7177
    @ajesht7177 5 หลายเดือนก่อน +4

    സോയയുടെ ഗ്രാമം സൂപ്പർ....
    സഹോദരനും കുടുംബവും.....
    നന്നായിരിക്കട്ടെ ❤

  • @rajeevchirakkal8444
    @rajeevchirakkal8444 5 หลายเดือนก่อน +5

    നല്ല നിഷ്കളങ്ക മായ ഒരു വീഡിയോ അടിപൊളി സൂപ്പർ ❤

    • @sulaimsrambikkalsulaim2558
      @sulaimsrambikkalsulaim2558 5 หลายเดือนก่อน +1

      ഇത് എവിടെയാ സ്ഥലം നേപ്ലാദേശ് ആണോ

  • @Cube-malayalam_tricks
    @Cube-malayalam_tricks 5 หลายเดือนก่อน +7

    നേപ്പാളി മാമി നേപ്പാളി മാമി, ഡയലോഗ് ഓർമ വന്നു, ജഗതി 🥰

  • @RKV-f7f
    @RKV-f7f 25 วันที่ผ่านมา +6

    സോയക്കുട്ടി മലയാളം കേൾക്കാൻ നല്ല രസം 😄😄😄😄❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suhrashan6763
    @suhrashan6763 2 หลายเดือนก่อน +6

    എനിക്ക് ഇഷ്ടമുള്ള കുട്ടി. സ്വെയ്കുട്ടി😘😘😘😘

  • @ThelmaJoshy
    @ThelmaJoshy 2 หลายเดือนก่อน +4

    Very good vedio🎉 ദൈവം അനുഗ്രഹിക്കട്ടെ 🎉

  • @vijayan1953
    @vijayan1953 5 หลายเดือนก่อน +6

    നല്ല ജനങ്ങൾ! നിഷ്കളങ്കർ! Kerala boys may consider marrying Nepali girls
    They are so genuine and innocent! Lovable!

    • @shijijohnson7517
      @shijijohnson7517 2 หลายเดือนก่อน +1

      വെറുതെ പറയല്ല് കേരളത്തിൽ ഇഷ്ടംപോലെ നേപ്പ്പാളികൾ ഉണ്ട്‌ നല്ലതുമുണ്ട് വളരെമോശവുമുണ്ട് ഒരേസമയം 2ഭാര്യമാർ കുട്ടിക്കളെ നോക്കില്ല അങ്ങനെപോകുന്നു ഒരുനാടും മെച്ചവുമല്ല മോശവുമല്ല

  • @sheenakakkarayil7803
    @sheenakakkarayil7803 2 หลายเดือนก่อน +8

    First time I am watching..... God bless you dear sister

  • @sukumariamma4451
    @sukumariamma4451 2 หลายเดือนก่อน +17

    സോയി അവിടത്തെ കാഴ്ചകളൊക്കെ കണ്ടതിൽ വളരെ സന്തോഷം
    😅😅😅❤❤❤

  • @sreekumarsn6551
    @sreekumarsn6551 5 หลายเดือนก่อน +37

    ആർക്കാണ് സ്നേഹമുള്ളവരെ സാധാരണ കാപട്യം ഇല്ലാത്ത മനുഷ്യരെയും ഇഷ്ടപ്പെടാത്തത്

  • @Fathimaskitchen313
    @Fathimaskitchen313 5 หลายเดือนก่อน +6

    വീഡിയോ ഫുള്ള് കണ്ടു ഒത്തിരി ഇഷ്ടം ആയി ട്ടോ സോയകുട്ടീടെ brdhar kuttikal ഭാര്യ 🥰🥰🥰🥰🥰

  • @busharahakeem378
    @busharahakeem378 5 หลายเดือนก่อน +8

    അവോക്കടോ ബട്ടർ ഫ്രൂട്ട് വെണ്ണപ്പഴം അങ്ങനൊക്കെ പറയും ഇവിടെ എല്ലാടത്തും ഒരുപാട് ഉണ്ട് (വയനാട് )👍

  • @RajithaVinoj-z7o
    @RajithaVinoj-z7o 2 หลายเดือนก่อน +5

    ഞങ്ങളുടെ favrt സ്വായ കുട്ടി 🥰❤

  • @sasikumarthottungal1273
    @sasikumarthottungal1273 5 หลายเดือนก่อน +4

    സോളിക്കുട്ടിയെ എനിക്ക് നല്ല ഇഷ്ടായി സംസാരംഗംഭിരം

  • @thambyjacob8797
    @thambyjacob8797 5 หลายเดือนก่อน +3

    കെട്ടാൻ പലതും അറിയണം കേരളത്തിലെ ആൾക്കാർക്ക്, ജീവിത രീതികൾ വിശോസങ്ങൾ 👍❤️

  • @nanditarajeev5891
    @nanditarajeev5891 5 หลายเดือนก่อน +7

    Your nephew is really looking like Unnikkuttan of Yodha,Soi..your native place is so beautiful..❤

  • @RadhamaniKamalasanan
    @RadhamaniKamalasanan 2 หลายเดือนก่อน +7

    ❤എന്തു പാവങ്ങളാണ് ❤🤗🤗🤗🥰😍

  • @ThelmaJoshy
    @ThelmaJoshy 2 หลายเดือนก่อน +7

    വളരെ ഇഷ്ടപ്പെട്ടു കേട്ടോ 🎉

  • @snehalathanair1562
    @snehalathanair1562 5 หลายเดือนก่อน +5

    Very nice place and house, sister looks cute and pink dress is good....its so great that men too do kitchenwork there .....lovely food......their cooking is healthy, simple and tasty....Nepalis are hard working, both men and women, thats why they stay slim i think

  • @dhiluuz1861
    @dhiluuz1861 5 หลายเดือนก่อน +3

    അപ്പുക്കുട്ടൻ സോയി. പൊന്നൂസ് അമ്മ ആൻസി ഏലിക്കുട്ടിയമ്മ. ഒരുപാടിഷ്ടം loveyou ❤️❤️❤️❤️🥰🥰🥰🥰🥰

  • @Achus407
    @Achus407 5 หลายเดือนก่อน +8

    ഹായ്- ഞാൻ നിങ്ങളെ വീഡിയോ അത്രയധികം കാണാറില്ലായിരുന്നു ട്ടൊ. ഇന്ന് ഇത് കണ്ടൊപ്പൊ എന്താന്നറിയില്ല ഭയങ്കര ഇഷ്ടം തോന്നി❤ നിങ്ങളെ ഒരുപാട് ഇഷ്ടാ ട്ടൊ - നേപ്പാളിലോട്ട് വരാൻ തോന്ന കണ്ടിട്ട്❤❤

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thankyou ❤️❤️❤️🥰🫶🏼

  • @sonujk4443
    @sonujk4443 5 หลายเดือนก่อน +6

    Beautiful place. Very sincere lady. Now a days, these type of people are not available in kerala.

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      ❤️❤️❤️❤️😊🥰🙏🏻

    • @sonujk4443
      @sonujk4443 4 หลายเดือนก่อน

      @@Nepalimallucouple 🥰🥰🥰🥰

  • @PrakashTp87
    @PrakashTp87 2 หลายเดือนก่อน +6

    Hi, I’m a Nepali guy but right now in United States, I want to visit you guys because I do have a lot of memories of my childhood in Kerala also I have done my schooling in Calicut. I can speak fluently Malayalam 😊.

    • @PhilipMT-ds1zt
      @PhilipMT-ds1zt 2 หลายเดือนก่อน

      Very well , you are very welcome, please soon 👏👏👏👏👏👏👏

  • @sumeshnadam1061
    @sumeshnadam1061 5 หลายเดือนก่อน +8

    എനിക്ക് ഈ ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ ചിരിവരും 😂😂😂😂

    • @subaidaa.r8351
      @subaidaa.r8351 5 หลายเดือนก่อน +2

      Tensile nee Nepal onnuparayu tensile njaghal chirikaam onnupodi😅

  • @rajithav5117
    @rajithav5117 3 วันที่ผ่านมา +1

    First time Iam watching, God bless you

  • @dheenadhayalan1445
    @dheenadhayalan1445 5 หลายเดือนก่อน +4

    Soyi pole oru life partner kittan aanu njangal Kerala boys agrahikunnnath..love you sister..

  • @suryamanoj7991
    @suryamanoj7991 5 หลายเดือนก่อน +5

    നല്ല ചുന്ദരി ആട്ടോ❤

  • @chandrasekharanet3979
    @chandrasekharanet3979 5 หลายเดือนก่อน +6

    സ്ത്രീകൾ നല്ല വണ്ണം പണി എടുക്കും സൂപ്പർ ഫാലി ഇവർ ഇനിയും ഉയരും❤❤

  • @PavithranNk-gv1uu
    @PavithranNk-gv1uu 5 หลายเดือนก่อน +3

    Very good soya family 1000000000 kody ishttam soya family long live neenal vazhatte god bless yur family sughamayirikkatte dhanam undakatte

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thankyou so much ❤️❤️❤️❤️🥰🙏🏻🙏🏻🙏🏻

  • @jalajaanil4852
    @jalajaanil4852 4 หลายเดือนก่อน +16

    എനിക്കും നേപ്പാളി ഫ്രണ്ട്‌സ് ഉണ്ട്. പാവം ആണ് സുന്ദരികളും. ജോലി ഒന്നും ചെയ്യാൻ മടി ഇല്ല

  • @bhagyasreed8436
    @bhagyasreed8436 5 หลายเดือนก่อน +3

    Super chechiyum familiyum soyikuttiyum super

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 5 หลายเดือนก่อน +12

    ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണോ ,,,നേപ്പാൾ ❤❤❤

  • @Happiness-h2x
    @Happiness-h2x 2 หลายเดือนก่อน +16

    ചേച്ചി ഉള്ളത് കൊണ്ട് നേപ്പാളിലെ place കാണാൻ കഴിഞ്ഞു 😍😍😍😍

  • @shyamajv1953
    @shyamajv1953 5 หลายเดือนก่อน +4

    Beautiful very nice House 😍😍🏡🏡❤️🙂👍🏠

  • @subairkarumalloor6254
    @subairkarumalloor6254 5 หลายเดือนก่อน +3

    സന്തോഷം ആണ് ഇവരെ കാണുപ്പോൾ ❤❤

  • @RajinlalRajinlal
    @RajinlalRajinlal 5 หลายเดือนก่อน +5

    മച്ചാനെ കഞ്ചാവിന്റെ ചെട്ടി ഭാമ്പോൾ ഫ്രൂടിനടുത്തു... This is Nepal❤️

  • @santhikrishnadas9910
    @santhikrishnadas9910 5 หลายเดือนก่อน +4

    നല്ല മനസ്സ് ഉള്ള സഹോദരി ❤ love you❤️🌹

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 5 หลายเดือนก่อน +6

    കണ്ടു ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു ❤️

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy 5 หลายเดือนก่อน +2

    A good girl with good behavior who is able to adjust life in different circumstances. ❤❤❤

  • @Happiness-h2x
    @Happiness-h2x 2 หลายเดือนก่อน +8

    Banghiyulla veed❤❤

  • @alwinjohn112
    @alwinjohn112 5 หลายเดือนก่อน +4

    ചേച്ചി സൂപ്പർ ആണ്.നിങ്ങൾ രണ്ട് പേരും സൂപ്പർ couple ആണ്. Love you.

  • @AyansafaAyansafa
    @AyansafaAyansafa 5 หลายเดือนก่อน +2

    Adipoli videoooo video kandirinan nalla feel aan ningalde very natural videooooo ❤❤❤❤❤

  • @rocksonbalummel8418
    @rocksonbalummel8418 5 หลายเดือนก่อน +1

    Cute kids.. elder boy is responsible...

  • @Happiness-h2x
    @Happiness-h2x 2 หลายเดือนก่อน +8

    ഗൾഫിൽ പോയി വരുമ്പോൾ ഉള്ള feelings😍

  • @rahultr6600
    @rahultr6600 5 หลายเดือนก่อน +8

    എനിക്കു വേണം നേപ്പാളി പെണിനെ 🎉🎉

  • @ShynlaShaji
    @ShynlaShaji 5 หลายเดือนก่อน +4

    Soyi kutty orupad ishttam❤❤❤

  • @hashimpm7304
    @hashimpm7304 หลายเดือนก่อน +2

    Wow she is speaking very well🎉 good job🎉🎉

  • @anilar7849
    @anilar7849 5 หลายเดือนก่อน +3

    Yoda "cinema 😊 orma vanu/Nice 👍place

  • @ammus9544
    @ammus9544 5 หลายเดือนก่อน +7

    ചേച്ചിയെ വല്യ ഇഷ്ടാണ്

  • @neenuraj5329
    @neenuraj5329 5 หลายเดือนก่อน +28

    അവിടെ ആണുങളും വീട്ടിലെ പണിയെടുക്കുന്നു.ഇവിടെ പണിയെടുപ്പിക്കുന്നു.ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് ക്കുടിക്കാത്ത മടിയൻമാർ😊ഇപ്പോ പെണ്ണിനെ കിട്ടുന്നുമില്ല

    • @sudheermanaf
      @sudheermanaf 5 หลายเดือนก่อน +1

      😂😂

    • @paulvarghese7899
      @paulvarghese7899 5 หลายเดือนก่อน

      Pennungal nepaalil ninnu jaathayaai varum.eviduthe Pennine aarkkum venda.pakisthaanilekku kayatti ayakkaam .😮😅.

  • @elizabeththomas9452
    @elizabeththomas9452 5 หลายเดือนก่อน +3

    Brother wife so cute😍😍

  • @vishnuvmv
    @vishnuvmv 5 หลายเดือนก่อน +3

    Avacado da aduthu vere oru plant 🍁🍁

  • @reshithareshi4485
    @reshithareshi4485 5 หลายเดือนก่อน +2

    Soyi super video. Ellavarum adipoli❤❤❤❤

  • @Tit4tat-mix
    @Tit4tat-mix 5 หลายเดือนก่อน +3

    Ngan like cheythe... Subscribum cheythutto... Today❤

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thankyou so much ❤️❤️🥰🙏🏻

  • @reeja9224
    @reeja9224 5 หลายเดือนก่อน +4

    ബ്രദർ ൻ്റെ മകനെ കണ്ടപ്പോൾ മോഹൻലാലിന്റെ സിനിമ ഒരു കുട്ടി അശോക് ഏട്ടാ എന്ന് വിളിക്കുന്നു കുട്ടിയെ പോലെ തോന്നി 😊😊

  • @nidhinnidhin3335
    @nidhinnidhin3335 5 หลายเดือนก่อน +4

    Ponnusine miss cheyyunnu 😢

  • @nikhilcomponents365
    @nikhilcomponents365 5 หลายเดือนก่อน +5

    Super house 👌👍🏻👍🏻

  • @JinsiyaMajeed
    @JinsiyaMajeed 3 หลายเดือนก่อน +4

    Chechiye inn kandulo 🥳🥳🥳❤️‍🩹 bayangara santhosham ❤

  • @PushpammaJessy
    @PushpammaJessy 5 หลายเดือนก่อน +6

    നേപ്പാളികളെ എവിടെ കൊണ്ടിട്ടാലും അവിടെ കിടന്നോളും അതുകൊണ്ടാണ് അത്രയും ദൂരത്തു നിന്നും ഇവിടെ വരെ വന്നത് പിന്നെ നമുക്കാണ് ഇത്ര ദൂരെ എങ്ങനെ പോകും അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും മിസ്സ്‌ ആകുന്നതു കൊണ്ട് വിഷമം പിന്നെ നമ്മുടെ വിഷമം കണക്കിലെടുത്താണ് ഭരിച്ച പണം മുടക്കി അങ്ങോട്ട്‌ നിങ്ങോ ട്ടും നമ്മൾ നടക്കുന്നത് അതുകൊണ്ട് നമ്മുടെ രീതി തന്നെ തുടരുക നമ്മൾ മലയാളികൾ അല്ലെ നല്ലൊരു ഇത്തരം കൾച്ചരൽ അവർക്കും ഉണ്ടാകട്ടെ

  • @Dailygurungblogs
    @Dailygurungblogs 5 หลายเดือนก่อน +1

    Happy to see you both together ,
    I was in kerala for 10 years and I really love kerala like everything .welcome to queen of hills from Gods own country ❤

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 5 หลายเดือนก่อน +3

    Super family cute indian family, god bless you❤

  • @bindukr6340
    @bindukr6340 2 หลายเดือนก่อน +8

    വളരെ നല്ല കുട്ടി

  • @kingqueen6549
    @kingqueen6549 5 หลายเดือนก่อน +3

    Ningal Karanam ipo Nepal karod bhayankara behumanam thonunu... ❤

  • @bibinvarghese7288
    @bibinvarghese7288 5 หลายเดือนก่อน +4

    Kalimpong Div Chowk പോയിട്ടുണ്ടോ സൂപ്പർ സ്ഥലം ആണ് ഞങ്ങളുടെ army യൂണിറ്റ് അവിടെ ആണ് ഉള്ളത് 🥰

  • @koshyissackoshy
    @koshyissackoshy 5 หลายเดือนก่อน +2

    Sister. Good family. God bless you🤟🤟🤟🤟🤟🤟🤟

  • @sreethampan
    @sreethampan 5 หลายเดือนก่อน +2

    Part of nepali life.................................................

  • @sajeeshcp7681
    @sajeeshcp7681 5 หลายเดือนก่อน +4

    സോയ കുട്ടി എന്തു ക്യൂ ട്ട്.

  • @vijayansajitha5581
    @vijayansajitha5581 5 หลายเดือนก่อน +4

    അടിപൊളി ❤

  • @muradvantavida345
    @muradvantavida345 5 หลายเดือนก่อน +4

    Beautiful place 🎉🎉

  • @Chakuss
    @Chakuss 5 หลายเดือนก่อน +3

    Really adddicted to videos ....

  • @sukumariamma4451
    @sukumariamma4451 5 หลายเดือนก่อน +5

    സോയിയുടെ ചേച്ചിയും സഹോദരനും എല്ലാം സോയിയെപ്പോലെ . എന്താ മോളെ കൊണ്ടുപോകാഞ്ഞത്. ❤❤❤❤❤😅😅😅😅😅

  • @rashivbh5410
    @rashivbh5410 5 หลายเดือนก่อน +5

    Veed nalla vrithiyil aduki vachittund chechi❤ nalla checi

  • @VinithaThayyil-s7f
    @VinithaThayyil-s7f 5 หลายเดือนก่อน +5

    സോയപ്പെണ്ണേ, family സൂപ്പർ 💋❤️

  • @karthikganesh500
    @karthikganesh500 24 วันที่ผ่านมา +3

    Nepal sight seen super

  • @valsalavijayan6900
    @valsalavijayan6900 4 หลายเดือนก่อน +2

    ❤❤❤❤❤❤🙏🏻🌹സോയികുട്ടി ഹായ് 😍😍😍👌🏻👍🏻

  • @Misi-xd8cl
    @Misi-xd8cl 5 หลายเดือนก่อน +4

    Ningale video super orupaad ishtam

  • @manjujacob9664
    @manjujacob9664 5 หลายเดือนก่อน +3

    Chechiyai bhayakara eshtam❤

  • @Happylife_Aarya
    @Happylife_Aarya 2 หลายเดือนก่อน +18

    ഹായ് ചേച്ചി നിങ്ങളെപ്പോലെ നേപ്പാളിൽ നിന്നും കേരളത്തിലേക്ക് വിവാഹം കഴിച് വരാൻ താൽപര്യമുള്ള ആരെങ്കിലുമുണ്ടോ നല്ല മിടുക്കി ആയ കുട്ടി അല്ലാതെ കേരളത്തിൽ നിന്നും ഒരു പെൺകുട്ടി കിട്ടുന്നില്ല ജോലിയാണ് പ്രശ്നം ഉണ്ടെങ്കിൽ പറയാം

  • @anipradeepkumar
    @anipradeepkumar 8 วันที่ผ่านมา +6

    നിങ്ങൾ എങ്ങനെ ആണ് കണ്ടു മുട്ടിയത്

  • @anuphilip6233
    @anuphilip6233 5 หลายเดือนก่อน +3

    Yenike othiri ishtam Anne

  • @Raghi-qf2sj
    @Raghi-qf2sj หลายเดือนก่อน

    Your's life very santoshathodae kudumbakangalodappam pokunnathil chachiyudae anugraham yeppozhum undu molae bengali molae very like speechilum monae youlntae wife good girl ok

  • @anilabalachandran-wf9fw
    @anilabalachandran-wf9fw 5 หลายเดือนก่อน +1

    Hiii chechi njan athiyamayi aanu kanunnathu sammsaram oruppadu ishtaanu ❤️❤️❤️

  • @lakshmirajan7195
    @lakshmirajan7195 5 หลายเดือนก่อน +1

    Super ithraum ishtam nsthoonodum brothernodum indalo super family