Kidilolkkidilam...I tried it today for idli..First I thought of not using jaggery,but gradually I found it useful ...so I added....And I got excellent appreciation from my family for the sambar....its smell and taste👌asafoetida is very much important for sambar & it's smells yummy...Chetta, I am trying your recipes usually, because it's same as Pathanamthitta side style...Thank you very much...And God bless you all 🙏🤝👌👍💐
Maasha Allah Asslam Alaikum Ramadan Kareem, Eid Mubarak God Bless You Take Care All The Best Congrars. Ellavarkum Sughano, Good Night Sweet Dreams 🙏♥️💕💞😍👍❤️👌😊
മല്ലിയില്ല ഇട്ടാലെ സാമ്പാർ ആ കു എന്ന് ചേട്ടെന്റ രീതി മാത്രം. തമിഴ് നാട്ടിൽ എങ്കിൽ ഓക്കേ. പാചകം കൊണ്ട് മാത്രം അല്ല സാധരണക്കാരനായ ചേട്ടനോടുള്ള സ്നേഹമാണ് ഈ സപ്പോർട്ട്. മറ്റുള്ളവർ ഇങ്ങനെ പറഞ്ഞു അങ്ങന പറഞ്ഞു എന്നൊക്കെ വീണ്ടും എന്തിനു പറയണം .ചേട്ടൻ ചേട്ടനായി മുൻപോട്ടു പോകു: എല്ലാവരും വേണം വിജയത്തിനായി👍
കുക്കറിൽ കറിവേപ്പില ഇട്ടു തിളപ്പിക്കരുതു... കാരണവശാൽ Steam വരുന്ന സമയത്തു ഇല മുകളിൽ valve ൽ തടഞ്ഞു block ആയാൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് .. അങ്ങനെ സംഭവിച്ചിട്ടുണ്ട്..
ഉള്ളി സാമ്പാർ അടിപൊളി . ഉണ്ടാക്കാൻ എളുപ്പം
ഉള്ളി സാമ്പാർ അടിപൊളി . ❤️❤️❤️👍👍👏👏
Chetta sambar adipoli, pakshe njangal inji & vellulli cherkkilla... ini cherthu nokkaam😊
Kidilolkkidilam...I tried it today for idli..First I thought of not using jaggery,but gradually I found it useful ...so I added....And I got excellent appreciation from my family for the sambar....its smell and taste👌asafoetida is very much important for sambar & it's smells yummy...Chetta, I am trying your recipes usually, because it's same as Pathanamthitta side style...Thank you very much...And God bless you all 🙏🤝👌👍💐
ശർകര, ഇഞ്ചി, ഒഴിവാക്കിയാണ് ഞങ്ങൾ വെയ്ക്കാറ് പക്ഷെ ഇത് കണ്ടിട്ട് കൂട്ടാൻ തോന്നു ന്നു❤
Chetta , njaan undakki. Super .nalla taste undiarunnu 🤗🤗🤗🤗
ഉള്ളി സാമ്പാർ അടിപൊളി സാമ്പാറിൽ ഇഞ്ചി ചേർക്കുമോ
അടിപൊളി 👌👌🙏🌹വീട്ടിൽ ഉണ്ടാക്കാറുണ്ട്, അടിപൊളി രുചിയാണ് !!! സൂപ്പർ 👍🌹🙏, ഇവിടെ കായം നിർബന്ധം 😜
ചേട്ടാ,, ഞങ്ങൾ സാമ്പാറിൽ ഇഞ്ചി ചേർക്കാറില്ല
പഴയിടം മോഹനൻ നമ്പൂതിരിയുടെ ഉള്ളി സാമ്പാറിൽ ഇഞ്ചി ചേർക്കുന്നത് കണ്ടിരുന്നു.
Athe
Super fr iddly...
@raman nandilathappu bbye
Ningal cherkkunnilla athukondu bhoomi muzhuvan athupole ano..?
ഉള്ളി സാമ്പാർ സൂപ്പർ ഇനിയും സാധസാമ്പാറിൻ്റെ വീഡിയോ കൂടി ചെയ്താൽ നന്നായിരുന്നു
Adipoli sambhar 👍👍👍
Maasha Allah Asslam Alaikum Ramadan Kareem, Eid Mubarak God Bless You Take Care All The Best Congrars. Ellavarkum Sughano, Good Night Sweet Dreams 🙏♥️💕💞😍👍❤️👌😊
Ullisambar polichu👍👍👍👍
അടിപൊളി ആണ് ,നന്നായിരിക്കുന്നു ❤
ഞങ്ങൾ വെളുത്തുള്ളിയും ഇഞ്ചിയും ചേർക്കില്ല
Ellam dishesum super aanu.try chyyarundu ❤
സാമ്പറിൽ വെളുത്തുള്ളിയും ഇഞ്ചിയും ഇടുമോ
പരിപ്പ് കഴിക്കുമ്പോ gas പ്രശ്നം ഉള്ളവർക്ക് വേണ്ടിയാ... Taste ആണ്...
Ikka super video❤❤
Kollamallo
സർ, നിങ്ങളെ കാണുമ്പോൾ കൊട്ടാരക്കര bobby ചേട്ടനെ ഓർമ വരണ്
സാമ്പാറിൽ ഇഞ്ചി ചേർക്കുന്നത് ആദ്യമായി കേൾക്കുവാണ്.
ഇക്ക ഉള്ളി സമ്പാർ സൂപ്പർ
സൂപ്പർ🎉
സൂപ്പർ ഇക്ക 👌
ഇത് നോക്കിയിരിക്കുവാരുന്നു thanks
ഉള്ളി സാമ്പാർ super...
ഇഞ്ചി നിർബന്ധം ഉണ്ടോ
ഉള്ളി സാമ്പാർ ഉഗ്രൻ രുചിയാണ്.
Happy cooking anu...confidence illathorkkum kndal oru level confidence koodm
Chikken varuthitt👍കറിവെക്കുന്നത് kanikko 🙏
👌
Ethupole chaithu nokkAm
Sambaril inji cherkilla
അടിപൊളി സാമ്പാർ
മല്ലിയില ഒഴിച്ചാൽ സാമ്പർ സൂപ്പറ് 👍
Thamilnad sambar aanu super sambar .avar malliyila idathe sambar vakilla
Njangalum inchi cherkilla ketto
Nalla sambar.😊
Sambar. Adipoli
ഹായ്,ഇക്ക, ഇഡ്ഡലി, ദോശ, പുട്ട്, ഉള്ളിസാമ്പാർ, സൂപ്പർ,❤
ഈ സാമ്പാർ ഉണ്ടാക്കും ഇഞ്ചിയും, ശർക്കരയും ചേർക്കില്ല
സൂപ്പർ 👌👌👌👌👌👌👌ഞാനുംസാമ്പർ ഇഞ്ചി, വെളുത്തുള്ളി ഇടില്ല
Ulli sambar adipoli
മല്ലിയില്ല ഇട്ടാലെ സാമ്പാർ ആ കു എന്ന് ചേട്ടെന്റ രീതി മാത്രം. തമിഴ് നാട്ടിൽ എങ്കിൽ ഓക്കേ.
പാചകം കൊണ്ട് മാത്രം അല്ല സാധരണക്കാരനായ ചേട്ടനോടുള്ള സ്നേഹമാണ് ഈ സപ്പോർട്ട്. മറ്റുള്ളവർ ഇങ്ങനെ പറഞ്ഞു അങ്ങന പറഞ്ഞു എന്നൊക്കെ വീണ്ടും എന്തിനു പറയണം .ചേട്ടൻ ചേട്ടനായി മുൻപോട്ടു പോകു: എല്ലാവരും വേണം വിജയത്തിനായി👍
Nammade nattil malliyila angane sbarinonnum use cheyilla
സാമ്പാറിൽ ഇഞ്ചി വേണ്ടാ.....
ഇവിടെ ആരും ഇടാറില്ല.
അളിയാ പൊളിച്ചു 👍👍👍😍
Thuvikond kori uppu nokiyit Athe thavi kariyil idunnad seriyano
Adipoli sambar
ഉള്ളി സാമ്പാർ സൂപ്പർ
പച്ചക്കറി സമ്പാർ ഞാനും ഉണ്ടാക്കി നല്ല സമ്പാർ ആയിരുന്നു
Kollaam.❤❤❤
Super broo
കുക്കറിൽ കറിവേപ്പില ഇട്ടു തിളപ്പിക്കരുതു... കാരണവശാൽ Steam വരുന്ന സമയത്തു ഇല മുകളിൽ valve ൽ തടഞ്ഞു block ആയാൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് ..
അങ്ങനെ സംഭവിച്ചിട്ടുണ്ട്..
ആദ്യമേപുളിഒഴി ചാൽ വെന്ത് കിട്ടുമോ ഇക്ക
കൊള്ളാം 👍
Super sambar ikka
❤
പൊളിച്ചു
Nice...രണ്ടുപേരെയും ഒരുപാട് ഇഷ്ടം..
സൂപ്പർ... 👍👍
Nalla sambar
Uncle, may I ask why the brown sugar is added and can it be opted out? Please advise!
ithaaa ikkkaaa 🥰💖👍👍👍
kayamx vende??
We are not add ginger but olly sambar kandit kothi varinnu ln all your cooking you add large quanty small onion that make more taste
ഇക്കാ , ഏതു സാമ്പാറിനും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നുണ്ട് , മുരിങ്ങക്കായ, അത് ഇട്ടാലെ സാമ്പാറിന് ശരിയായ മണവും ടേസ്റ്റും വരുള്ളൂ
Super Ekka
Super 👍👍
Njgal sambaril ulliyum veluthulliyum cherkkarilla...
സാമ്പാറിൽ വെള്ളൂ ള്ളി ഇഞ്ചി പാടില്ല ഇക്ക
ഇഞ്ചി, വെളുത്തുള്ളി, ശർക്കര ഒന്നും ചേർക്കാറില്ല,, കണ്ടിട്ട് നല്ലതായി തോന്നുന്നു
ഇഞ്ചി വെളുത്തുള്ളി ശർക്കര ഇതൊക്കെ ഒഴിവാക്കിയാൽ സൂപ്പർ...
നല്ല സാമ്പാർ ആണ് ചേട്ടാ❤😊
👍👌👌
Madam sambaril inji , veluthulli? Malli ila onnum illa
Njangal inchiyum sarkkarayum cherkkarilla
അടിപൊളി
Ithu resam anno
അടിപൊളി 🥰🥰
Sambaril njangal veluthulliyum injiyum idarilla. Ruchi maripokum.
സാമ്പാറിൽ ഇഞ്ചി ഇടുമോ 🙄🙄🙄
ഞങ്ങളും ഇഞ്ചി ചേർക്കാറില്ല
👍👍👍
👌👌😋👍
ഞാൻ സാമ്പാറിൽ ഇഞ്ചി ചേർക്കറില്ല, അവസാനം ആണു് കടുകു വറുത്ത് ചേർക്കുന്നത്....
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Super🎉🎉
Njanzhal enji cherkilla pakaram velluthulli cherkum
ചേട്ടാ കായം ചേർക്കില്ലേ
👍🏻
👍👍👍👍
അതുപോലെ വെളുത്തുള്ളി ഇടില്ലേ?
സാമ്പാർ എടുത്തു മാറ്റിയ ചീനച്ചട്ടി സ്റ്റീൽ ആണോ
ഞങ്ങള്‍ ഉള്ളി സാമ്പാറിൽ ഇഞ്ചി, വെളുത്തുള്ളി, ശർക്കര ഇതൊന്നും ഇടുകയില്ല.
Njangalum...
😍😍❤
ഇഞ്ചി സാമ്പാറിൽ ഇടില്ല ചേട്ടാ
Hy yummy 😋
Supper👌👌👌👌
ഒരൊറ്റ പിടി യങ്ങ് പിടിക്കണം...
അതു പൊളിച്ചു... 👍😄
Adipoli
Superb 😊
Video man seriyakunnillaoinnu😂🥰
Edali .dosa kum pattiya item