2024 Two Wheeler driving test hand signal video malayalam/hand signal malayalam/scooty hand signal

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • 2024 Two Wheeler driving test hand signal video malayalam/hand signal malayalam/scooty hand signal
    #2024drivingtestmalayalamvideo
    #newhandsignal
    #twowheelerhandsignal
    #scootyhandsignal
    #puthiyahandsignals
    #howtowash #howtowashscooty
    #howtolearnscooty
    #twowheelerdrivinginmainroadmalayalam
    #newscootydrivingtips
    #twowheelerenganepadikkam
    #scootyhandlebalance
    #drivinglessonsforbeginnerstwowheeler
    #roadtest
    #twowheeler
    #twowheelerdriving
    #twowheelerroadtestmalayalam
    #twowheelerhandsignal
    how to easy driving simple tip
    How to learn scooty driving Malayalam,🛵two wheeler driving/
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler #robin #robinbus
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler
    #twowheelerdriving
    #scootydrivingmalayalam
    #malayalamscootydriving
    #malayalamtwowheelerdriving
    #scootyaccelerator
    #scootyacceleratortips
    #handlebalance
    #handlebalancetutorialmalayalam
    #handlebalancemalayalamvideo

ความคิดเห็น • 89

  • @raseenashams2803
    @raseenashams2803 9 หลายเดือนก่อน +7

    ഇന്നലെ ടെസ്റ്റുണ്ടായിരുന്നു പാസ്സായി 🎉നിങ്ങളുടെ 8 എടുക്കുന്ന vedeo വളരെ ഉപകാരപ്പെട്ടു.താങ്ക്സ് dears 🥰

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน +3

      🥰🥰🥰 അടിപൊളി അപ്പൊ ഞങ്ങൾക്ക് ചിലവുണ്ട്ട്ടോ.... 👍🏻👍🏻👍🏻👆👆👆😍🥰😁

    • @raseenashams2803
      @raseenashams2803 8 หลายเดือนก่อน

      🥰

    • @nmuhammadnasif7020
      @nmuhammadnasif7020 8 หลายเดือนก่อน

      Njan.thottu.ennalem.20.km.ottayk.odichu.highway.yil.but.thottu

  • @silibabu5555
    @silibabu5555 8 หลายเดือนก่อน

    23 നു ആണ് test
    കുറെ doughts ഉണ്ടായിരുന്നു
    Clear ആയി
    Thank u

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ പ്രയോജനമായി എന്നറിയുന്നതിൽ വളരെ സന്തോഷം 🥰🎊

  • @Devu810
    @Devu810 8 หลายเดือนก่อน

    Ee vidro kand koreee karyangal pafichu thank u soo much for your valuable videos

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      വീഡിയോ ഏറെ ഉപകാരമായി എന്നറിയുന്നതിൽ വളരെ സന്തോഷം...
      Thank you for your support and all the very best 🥰🥰

  • @prathyak9203
    @prathyak9203 7 หลายเดือนก่อน

    12nu test aanu.ningalude videos orupaad ishtaanu ❤❤..

  • @vinodanc8559
    @vinodanc8559 9 หลายเดือนก่อน

    വളരെ ഉപകാരപ്പെട്ടു thanks 🙏🏻

  • @sanliyasworld3593
    @sanliyasworld3593 8 หลายเดือนก่อน +5

    Road test പ്രാക്ടിക്കൽ ചെയ്തു കാണിച്ചു തരുമോ ഉണ്ണി.... മനസ്സിലാക്കാൻ എളുപ്പം ആവുമായിരുന്നു pls.....

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +2

      ചെയ്തു കാണിക്കാം 👍🏻👍🏻👍🏻👍🏻🥰🥰🥰

  • @HaniyaHani-jt8iv
    @HaniyaHani-jt8iv 8 หลายเดือนก่อน

    Tnx nigale video orupaad upakarapedunnund

  • @sameerjas4815
    @sameerjas4815 4 หลายเดือนก่อน

    Sir..& Maaam.....ente test 11 naan.. Giyer bike kondan edukkendad.. Road testil giyer shift cheyyendi varumo?

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഗിയർ ഷിഫ്റ്റ് ചെയ്ത കാണിക്കണം. വിശദമായി ഷോർട്ട്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

  • @Jasnabasheeruser-lu7qh3ni5f
    @Jasnabasheeruser-lu7qh3ni5f 9 หลายเดือนก่อน +8

    റോഡിൽ ഇറങ്ങി ഓടിക്കുമ്പോൾ ഹാൻഡിൽ വെട്ടുന്നു പരിഹാരം 😒😒PLS റിപ്ലൈ. നിങ്ങളെ വീഡിയോ എല്ലാം ഞാൻ കാണാ ടൂവീലർ എടുത്ത് ഒറ്റയ്ക്ക് സൈക്കിൾ ബാലൻസ് ഇല്ലാതെ ഓടിക്കാനുള്ള ഒരു ധൈര്യം വന്നത് നിങ്ങളുടെ സപ്പോർട്ട് കൊണ്ടാണ്. 🥰🥰ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും ഉപകാരപ്രദമാണ്. ഹാൻഡിൽ വെട്ടുന്നത് ഒന്ന് ശരിയാകാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ 😊

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน +4

      ഞങ്ങളുടെ വീഡിയോ ധൈര്യമായി വണ്ടിയോടിക്കാൻ പ്രചോദനമായി എന്നറിയുന്നതിൽ ഒരുപാട് സന്തോഷം
      .ഒരുപക്ഷേ ടെൻഷൻ കൊണ്ട് ഹാൻഡിൽ കൂടുതൽ ബലം കൊടുക്കുന്നത് കൊണ്ടാവാം ഹാൻഡിൽ വെട്ടിപ്പോകുന്നത്. വളരെ സാവധാനത്തിൽ ശ്രദ്ധയോടെ ഓടിച്ചു പഠിക്കുക. ഹാൻഡിൽ ബലം കുറച്ച് ഉപയോഗിച്ചാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാൻ കഴിയും.

    • @Jasnabasheeruser-lu7qh3ni5f
      @Jasnabasheeruser-lu7qh3ni5f 9 หลายเดือนก่อน +2

      @@simpletipsunni7911 thank yuooooooo✨❤️സത്യം നിങ്ങളുടെ വീഡിയോനിന്നാണ് ഓരോ ടിപ്സും ഞാൻ കണ്ടുപിടിച്ചത്.ഒരിക്കലും ഞാൻ വണ്ടിയോടിക്കാൻ പഠിക്കുമെന്ന് വിചാരിച്ചിട്ടേ ഇല്ലായിരുന്നു. നിങ്ങളുടെ വീഡിയോ തകർപ്പൻ 🔥🔥

    • @ajayakumar8998
      @ajayakumar8998 9 หลายเดือนก่อน +6

      നമ്മൾ സീറ്റിൽ ഇരുക്കുന്നിടത്തു ബലം കൊടുത്ത് കൈ ഫ്രീയായിട്ടു പിടിച്ചാൽ handle വെട്ടുന്നത് ശെരിയാകും.

    • @Jasnabasheeruser-lu7qh3ni5f
      @Jasnabasheeruser-lu7qh3ni5f 9 หลายเดือนก่อน

      @@ajayakumar8998 thanx🥰❤️

  • @ajithammuammu7306
    @ajithammuammu7306 9 หลายเดือนก่อน +3

    Njan pass ayi chechi🥰

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน

      Aha 😍😍😍😄😄 congratulations dear🫂🫂🫂🥰🥰🥰

  • @ratheeshdivya4288
    @ratheeshdivya4288 6 หลายเดือนก่อน

    Super video🙏

  • @nibrasnibras3632
    @nibrasnibras3632 8 หลายเดือนก่อน +2

    വണ്ടി നിർത്താതെ aanno സിഗ്നൽ kaannikandeth..testil

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +1

      ടെസ്റ്റിൽ ഹാൻഡ് സിഗ്നൽ കാണിച്ചതിനു ശേഷം മാത്രമാണ് വണ്ടി നിർത്തേണ്ടത്.

  • @shyjuperuvattorperuvattor966
    @shyjuperuvattorperuvattor966 7 หลายเดือนก่อน

    Thanks...

  • @nasheedathajudeen1505
    @nasheedathajudeen1505 8 หลายเดือนก่อน

    Vandi roadilokke e signalokke kanikal nirbandamano.indicator ittal madiyo.njn beginner anu adonda chodikunnad.

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      ടെസ്റ്റിന് Road signal കാണിക്കുമ്പോൾ ഉറപ്പായിട്ടും കൈ കൊണ്ടുള്ള സിഗ്നൽ കാണിക്കണം...കൂടെ ഇൻഡിക്കേറ്റർ ഇടണം 😊

  • @Geetha-u2n
    @Geetha-u2n 3 หลายเดือนก่อน

    Speed limit eppol egane annu question varunathu 2024 puthiyathu anno atho pazhayatho

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ചോദ്യം വരുന്ന അതേ രീതി പറഞ്ഞു തരാൻ കഴിയില്ല കാരണം ചോദ്യം തന്നെ തിരിച്ചും മറിച്ചും വരും

  • @shobhanair7557
    @shobhanair7557 9 หลายเดือนก่อน +1

    നിങ്ങളുടെ എല്ലാ videos കാണാറുണ്ട്, എനിക്ക് 30th ന് test ആണ്, 8 ശരി ആകുന്നില്ല, handle ബലം കൊടുക്കാതിരിക്കാൻ എന്തെങ്കിലും tips ഉണ്ടോ? Plss 😢

    • @ajithammuammu7306
      @ajithammuammu7306 9 หลายเดือนก่อน

      Vazhi nokki pogu 8 sheri ayi edukkam

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน +4

      ആൻഡിൽ ബാലൻസ് ആയി കഴിയുമ്പോൾ തന്നെ നമുക്ക് ഒരു കോൺഫിഡൻസ് വരും അപ്പോൾ നാം അറിയാതെ തന്നെ ഹാൻഡിലെ ബലം കുറയ്ക്കും. അങ്ങനെ അത് ശരിയായിക്കോളും. ടെൻഷൻ ഉള്ളതുകൊണ്ടാണ് ഹാൻഡിൽ മിക്കവരും മുറുകെ പിടിക്കുന്നത്. അങ്ങനെ മുറുകെ പിടിക്കുന്നത് കൊണ്ട് തന്നെയാണ് ഹാൻഡിൽ ബാലൻസ് കിട്ടാതെ പോകുന്നതും. 8 എങ്ങനെ ഈസിയായി എടുക്കാം എന്നുള്ളതിന്റെ ടിപ്സ് ഉള്ള ഒരു വീഡിയോ ഞങ്ങൾ ചെയ്തിട്ടുണ്ട് അത് നിരവധി പേർക്ക് ഉപകാരമായി എന്ന് മെസ്സേജിലൂടെ അറിയിച്ചിട്ടുണ്ട്. അത് ഒന്ന് കണ്ടു നോക്കൂ നിങ്ങൾക്ക് വളരെ ഉപകാരം ആകും

    • @bushraashraf5194
      @bushraashraf5194 8 หลายเดือนก่อน

      എനിക്കു അത് തന്നെ prblm ആ ലിങ്ക് ഒന്ന്അയക്കു

  • @sivadhasujithsivadhasujith9469
    @sivadhasujithsivadhasujith9469 7 หลายเดือนก่อน

    Two wheeler ileum testil ethu pole signal kanikano

    • @simpletipsunni7911
      @simpletipsunni7911  7 หลายเดือนก่อน

      ഇപ്പോഴത്തെ നിയമം അനുസരിച്ച് ടെസ്റ്റുകളിൽ സിഗ്നൽ കാണിക്കണം. ചില മാറ്റങ്ങൾ ഉടനെ തന്നെ വരുന്നുണ്ട് ആ സമയത്ത് നിയമങ്ങൾ മാറാൻ സാധ്യത ഉണ്ട്.

  • @Niya-bt8br
    @Niya-bt8br 3 หลายเดือนก่อน

    Njn road test scootyl edkana thirumanam but naaleya test balance kitnund left signal kayl edkn budhimutund🥲

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      മറുപടി താമസിച്ചു പോയത് ഖേദിക്കുന്നു. അതൊക്കെ ടെസ്റ്റിനു മുൻപ് തന്നെ പരിശീലിക്കേണ്ട കാര്യമായിരുന്നു. സിഗ്നൽ കാണിച്ച് തുടങ്ങുന്നതിനുമുമ്പ് തന്നെ ഹാൻഡിൽ നിന്നും കൈ എടുക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം സിഗ്നൽ കാണിച്ചു തുടങ്ങുക.

  • @Sujina-g1r
    @Sujina-g1r 8 หลายเดือนก่อน +1

    Supper class

  • @Amee-r9d
    @Amee-r9d 8 หลายเดือนก่อน

    Two wheelar nu road testum 8 um ore divasamano nadathuga.... Randum kazhinjale pass avugayullo

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +1

      രണ്ടും ഒരേ ദിവസം തന്നെയാണ് നടക്കുന്നത്. രണ്ടും കഴിഞ്ഞെങ്കിൽ മാത്രമേ ടൂവീലറിന്റെ ടെസ്റ്റ് കംപ്ലീറ്റ് ആവുകയുള്ളൂ. രണ്ടും പാസായെങ്കിൽ മാത്രമേ നമുക്ക് ലൈസൻസ് ലഭിക്കുകയുള്ളൂ. 👍🏻

  • @ammusssunshine8465
    @ammusssunshine8465 9 หลายเดือนก่อน +1

    Enik test anu 22 nu chechi. 8 pasavan tips paranju tarumo

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน +2

      Tension akenda karyamillada...varunnathupole varatte yennu vicharich train cheyithapole thanne yennekond pattum yenna chinthayil dhairyamayi poyit vayo...njagalum prarthikkam...avide chellumbol orupad alukal kanum nammal 8 yedukkumbol nammale sredhich ayirikkum avarokke erikkuka...pakshe nammal avare sredhikkukaye cheyyaruth..sredha mariyal balance nashtapedum..athukond areyum mind cheyyathe 8 yedukkunnathil mathram sredhichamathittooo...all the best dear🥰🥰❤️❤️❤️❤️🫂🫂🫂🫂🫂👍👍👍

    • @ammusssunshine8465
      @ammusssunshine8465 9 หลายเดือนก่อน

      Thank you chechi thankz alot. Kambiyano valakenda vazhiyano nokendath.

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน

      Vlakkenda vazhiyiloode kurach dhooram munpot munpot nokkuka....🥰

  • @musthafack8869
    @musthafack8869 8 หลายเดือนก่อน

    Very Good video

  • @sooryashaji-er5tn
    @sooryashaji-er5tn 5 หลายเดือนก่อน +1

    ഇവടെ ഡ്രൈവിംഗ് school oru support um ഇല്ല ചേച്ചി...5 മിനിറ്റ് ആണ്‌ ടൈം തരുന്നത്... അത് കൂട്ടി തരുമോ എന്ന് ചോദിച്ചതിന്... അവര് റഷ് ആയി behave ചെയ്യുന്നു 😖...
    ഞാൻ വേറെ സ്കൂളിൽ ചേരാമെന്നു വെച്ചാൽ അത് വേറെ RTO യുടെ കീഴിൽ ലാണ്... ചേഞ്ച്‌ ഓപ്ഷൻ ഇല്ല... എന്താ ചെയ്യേണ്ടേ ചേച്ചി ഒരു സൊല്യൂഷൻ തരാമോ?

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      ഇന്നത്തെ വീഡിയോയിൽ ഒന്ന് പറയുന്നുണ്ട് ഇതിനെക്കുറിച്ച്

  • @HanoonasherinHanoona
    @HanoonasherinHanoona 9 หลายเดือนก่อน

    Enik next month test aanu.... 😢lerners puthukkiyadaanu... 2years minnay compleet aakkan pattiyillaaa... Enik nalla pediyund.... Test ipo tuff aavuanalloo

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน

      Pedikkanda...tension okke matti mind freeyakkan nokkuka...yennayalum nammal ethu neridenda oru karyamanallo...eni kurachoode kazhinj nokkam yennu karuthi mattivekkenda...dhairyamayi munnott pokuka...all the best dear 🥰🥰🥰❤️❤️❤️🫂🫂🫂🫂

    • @HanoonasherinHanoona
      @HanoonasherinHanoona 9 หลายเดือนก่อน

      ​@@simpletipsunni7911❤❤❤❤

  • @sooryashaji-er5tn
    @sooryashaji-er5tn 5 หลายเดือนก่อน +1

    Test nu തരുന്ന വണ്ടി അവരുടെതാണോ?

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      ഇന്നത്തെ വീഡിയോ ഒന്ന് കണ്ടു നോക്കൂ അതിൽ ഉണ്ട് 🥰

  • @roslinreji6099
    @roslinreji6099 9 หลายเดือนก่อน

    2024iltwo wheeler 8thanne ani enik car matheme yullu cardrive cheyarund12 years ayitte. Scooty yum edukkarund but two wheeler licenseilla edukkanam anne two Wheeler edukkathathe abadhamayi😢

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน

      ലൈസൻസ് എടുക്കുമ്പോൾ 4 വീൽ നു ഒപ്പം 2വീൽ എടുക്കുന്നത് തന്നെയാണ് ഏറ്റവും എളുപ്പവും നല്ലതും. സാമ്പത്തികമായി ചിന്തിക്കുമ്പോഴും അത് തന്നെയാണ് മെച്ചം. പിന്നെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമപരമായി തെറ്റാണ്. 🙂

  • @ShahanaShahana-m1q
    @ShahanaShahana-m1q 9 หลายเดือนก่อน +1

    Chechi learnesin 30 questions akkiyo

  • @aynu3088
    @aynu3088 9 หลายเดือนก่อน

    Leners എടുത്തിട്ട് 6month വണ്ടി ഓടിക്കാം അല്ലെ അത് കഴിഞ്ഞും ലൈസൻസ് കിട്ടിയില്ലേൽ വീണ്ടും 2500കൊടുത്ത് leners എടുക്കണോ

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน +1

      Learns എടുക്കുന്നത് പഠിക്കാൻ വേണ്ടി ആണ്. 6 മാസം കഴിഞ്ഞു വാലിഡിറ്റി കഴിയും അപ്പൊ വേറെ എടുക്കണം 🙂

  • @dhanya3597
    @dhanya3597 9 หลายเดือนก่อน +1

    Road scooty aanel signal kanikkano

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      Road signal scootyil venamenkilum kanikkam 😊

  • @kailas256
    @kailas256 18 วันที่ผ่านมา

    Enniku nale anu test nalla tension und

    • @simpletipsunni7911
      @simpletipsunni7911  17 วันที่ผ่านมา

      നന്നായി വണ്ടി പഠിച്ചതല്ലേ നന്നായി ഓടിക്കാനും അറിയാമല്ലോ... 🥰ഒരു ടെൻഷനും വേണ്ട ധൈര്യമായി ടെസ്റ്റ് അറ്റൻഡ് ചെയ്തോളൂ.
      ഞങ്ങൾ പ്രാർത്ഥിക്കാം🙏🏻

  • @raseenashams2803
    @raseenashams2803 9 หลายเดือนก่อน

    എനിക്ക് കയറ്റം ഇനിറങ്ങാൻ ഭയങ്കര പേടി നിങ്ങളുടെ vedeo dly കാണാറുണ്ട് കൂറച്ചുധൈര്യം കിട്ടുന്നുണ്ട് റോഡിൽ പോവാൻ ധൈര്യം കിട്ടുന്നില്ല 😮

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +2

      Athokke ready aakum dear🥰 pedi maranamenkil yennum practice cheyithale sheriyaku

    • @raseenashams2803
      @raseenashams2803 8 หลายเดือนก่อน

      ശ്രമിക്കുന്നുണ്ട് 🥰

  • @asharaf3218
    @asharaf3218 8 หลายเดือนก่อน

    👍👍

  • @rejaniwilson669
    @rejaniwilson669 8 หลายเดือนก่อน

    എനിക്ക് 22test date പ്രാർത്ഥിക്കണേ

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      ഉറപ്പായും ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകും. നന്നായി പ്രാക്ടീസ് ചെയ്ത് ധൈര്യമായി ടെസ്റ്റിന് പൊയ്ക്കോളൂ. പാസായി വരുമ്പോൾ മെസ്സേജ് ഇടാൻ മറക്കല്ലേ....

  • @shamilshaima7164
    @shamilshaima7164 9 หลายเดือนก่อน

  • @shijinamol5761
    @shijinamol5761 9 หลายเดือนก่อน +1

    Ethra chance undd

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน

      Test nu avide chennnal 1 chance mathre tharathullu😊

  • @dhanyabinu1094
    @dhanyabinu1094 9 หลายเดือนก่อน

    എനിക്ക് 23 തിയതി ലേണേഴ്സ് test ആണ്. എന്റെ കൈയിലുള്ള ബുക്കിൽ Speed limit പഴയതാണോ എന്ന് അറിയില്ല. two wheeler പരമാവധി70km, car പരമാവധി 90km ആണ് ബുക്കിൽ ഉള്ളത് ഇത് ശരിയാണോ

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน +1

      ടൂവീലർ പരമാവധി സ്പീഡ് 50
      കാർ 60 ആണ്
      ഇത് സാധാരണ റോഡിലുള്ള കാര്യമാണ്. പിന്നെ സ്കൂൾ, ടൗൺ തിരക്കേറിയ നാൽക്കവലകൾ ഇവിടെയൊക്കെ വ്യത്യസ്തമായ സ്പീഡ് ലിമിറ്റ് തന്നെയാണ്. മുൻസിപ്പാലിറ്റി വില്ലേജ് എന്നൊക്കെ ആയിരിക്കും ബുക്കിൽ എഴുതിയിട്ടുണ്ടാവുക.

    • @dhanyabinu1094
      @dhanyabinu1094 9 หลายเดือนก่อน

      Thank you, ഞാൻ പഠിച്ചത് പഴയ speed limit ആണെന്ന് തോന്നുന്നു.ഇനി അതെല്ലാം തിരുത്തി പഠിക്കണം

  • @Rukmini-g1w
    @Rukmini-g1w 4 หลายเดือนก่อน

    നിങ്ങൾ വണ്ടി എടുത്തു കാണിക്കു എവിടെ എങ്ങനെ സിഗ്നൽ കാണിക്കണം എന്നൊക്കെ. അല്ലാതെ പറഞ്ഞിട്ട് മാത്രം കാര്യമില്ലലോ

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      ഈ ചാനൽ തന്നെ വിശദമായ വീഡിയോ ഉണ്ട്. അതിൽ വിശദമായി കാണിച്ചു തരുന്നത് കൊണ്ടാണ് ഈ വീഡിയോയിൽ അത് ആവർത്തിക്കാതെ ഇരുന്നത്...
      ആവർത്തനവരസത ഒഴിവാക്കാമല്ലോ

  • @sollyanish3565
    @sollyanish3565 9 หลายเดือนก่อน

    Yennumothala niyamm varune

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน

      ഒറ്റയടിക്ക് എല്ലാ നിയമങ്ങളിലും കൂടി കൊണ്ടുവരില്ല പടിപടിയായി മാറ്റങ്ങൾ വരുത്തും. എന്നാണ് അറിയാൻ കഴിഞ്ഞത്

  • @AncyMol-nm9ww
    @AncyMol-nm9ww 8 หลายเดือนก่อน

    നാളെ ടെസ്റ്റ്‌ ആണ് 😒😒😒

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +1

      ടെസ്റ്റിന് പോകുമ്പോൾ ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കേണ്ട.നന്നായി ടെസ്റ്റ് പെർഫോം ചെയ്യുക.പാസായി വരിക.
      All the very best dear👍🏻👍🏻👍🏻