2024-ലെ Two Wheeler റോഡ് ടെസ്റ്റ്‌ പാസ്സാകാൻ ഈ വീഡിയോ കണ്ടാൽ മതി !! Princy Driving School

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Hi friends,
    Today's video is about sharing 3 important tips for two wheeler's Road test. Hope you guys will like and enjoy this video. Please like, share, comment and subscribe ☺️
    ഹായ് ഫ്രണ്ട്സ്
    ഇന്നത്തെ വീഡിയോ 2 wheeler റോഡ് ടെസ്റ്റ് പാസ്സാകാൻ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങളെ പറ്റി ആണ്‌. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ ആന്‍ഡ് സബ്സ്ക്രൈബ് ചെയ്യുക

ความคิดเห็น • 240

  • @surumisumi9310
    @surumisumi9310 หลายเดือนก่อน +159

    Naleyanu test ,ellarum prardhikane

    • @ghostff00
      @ghostff00 หลายเดือนก่อน +4

      Same

    • @kl10jinn39
      @kl10jinn39 หลายเดือนก่อน +4

      Enikkum

    • @spark2431
      @spark2431 หลายเดือนก่อน +1

      Oo bro🙏

    • @hidumilu1010
      @hidumilu1010 หลายเดือนก่อน +1

      Kittum

    • @nahaskuttan2242
      @nahaskuttan2242 หลายเดือนก่อน

      Ok but kitiyaal enikum vendi pray cheyanam

  • @IGNTTHAGGAN
    @IGNTTHAGGAN หลายเดือนก่อน +166

    എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്‌ ഒരു introvert ആയിരുന്ന ഞാൻ ആൾക്കൂട്ടം കണ്ട് പേടിച്ചു 😂😂 പക്ഷെ വണ്ടി കൈയിൽ കിട്ടിയപ്പോ ഒരു ധൈര്യം വന്നു എന്ത് സംഭവിച്ചാലും ശെരി ഞാൻ ഇതിൽ പാസ്സ് ആയിട്ടേ വീട്ടിൽ പോവു എന്ന ഒരു മൈൻഡ് 8 എടുക്കുമ്പോൾ ഒരു പോളപ്പ് ഉണ്ടായിരുന്നു 😂 പക്ഷെ ഞാൻ പാസ്സ് ആയി 😎🤟🏻 പിന്നല്ല 😌🔥🤌🏻

    • @daredevil_444
      @daredevil_444 หลายเดือนก่อน +4

      Congrats bro 🎉❤

    • @suhail1486
      @suhail1486 หลายเดือนก่อน +4

      Hand signel undaayirunno?

    • @wowmachan
      @wowmachan หลายเดือนก่อน +2

      Bro any tips to consentrate ????

    • @famithashirin8415
      @famithashirin8415 9 วันที่ผ่านมา +1

      Ketepo thenne santhosham❤❤

    • @aleetaannmary1191
      @aleetaannmary1191 วันที่ผ่านมา

      Bro njanum oru introvert aanu.But eniku license edukanamennh nalla agraham aanu.8 edukkunnathu kurach scene aanu

  • @elvinadamasiambrose4450
    @elvinadamasiambrose4450 13 วันที่ผ่านมา +6

    Nice presentation ❤.
    Hand signal kaanikkanam but ee slow down signal nirbandham illa, stop signal Compelsary aaytum kaanikkanam

  • @_saranya_ks_
    @_saranya_ks_ วันที่ผ่านมา +1

    സാർ, എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്‌ വിത്ത്‌ ഗിയർ ആയിരുന്നു പാസ്സ് ആയി സിറിന്റെ വീഡിയോ എനിക്കു വളരെ ഉപകാരപ്പെട്ടു. റോഡ്‌ ടെസ്റ്റിൽ ഹാൻഡ് സിംഗ്നൽ കാണിക്കുന്നത് പ്രാക്ടീസ് ചെയ്തപ്പോൾ നേരെ വന്നിട്ടില്ലായിരുന്നു ബട്ട്‌ സിറിന്റെ വീഡിയോ കണ്ടു പ്രാക്ടീസ് ചെയ്തപ്പോൾ കുറച്ചൊക്കെ ഇമ്പ്രൂവ് ചെയ്യാൻ പറ്റി. ഇന്നലെ ഫൈനൽ ടെസ്റ്റിൽ സൂപ്പർ ആയി ചെയ്യാൻ പറ്റി. വിത്ത്‌ ഗിയറിൽ ടെസ്റ്റിന് വന്ന ഗേൾ ഞാൻ മാത്രമായിരുന്നു പാസ്സ് ആകുമെന്ന് കരുതിയില്ല.... ബട്ട്‌ പാസ്സ് ആയി. 😊

  • @renithomas9020
    @renithomas9020 หลายเดือนก่อน +8

    Thanks.. Passed today.. Ur vdios helped me very much.. Thank u so much👍🏽

  • @snehasureshbabu3782
    @snehasureshbabu3782 หลายเดือนก่อน +4

    Thanks❤ Passed yesterday...This video helped me .....Thankyou soo much 🥰

  • @liyaabhi5183
    @liyaabhi5183 หลายเดือนก่อน +12

    എനിക്കു ഇന്ന് test ആയിരുന്നു.പാസ്സായി❤❤, With gear ആയിരുന്നു. ഈ video ഒരുപാട് ഉപകാരപെട്ടു🙏🙏

    • @Aragon698
      @Aragon698 10 วันที่ผ่านมา

      Road test bike clutch adjusted aayrnno? Pls reply

  • @racks802
    @racks802 หลายเดือนก่อน +6

    3:17 starting

  • @bhadrahariprasad9040
    @bhadrahariprasad9040 16 วันที่ผ่านมา +8

    എനിക്ക് നാളെ ആണ് എല്ലാവരും പ്രാർത്ഥിക്കണേ

  • @SahjabiSahjabi
    @SahjabiSahjabi หลายเดือนก่อน +4

    Nice class. Good presentation. Thank you 🙏

  • @ashwathyvs827
    @ashwathyvs827 หลายเดือนก่อน +3

    Chetta. Trivandrum pattom and plamoodu idayil oru stalam undu. Kurungani ennu paraum. Avide onnu x cheyithu kanichu taramo. Marapalathu ninnum vannu pattom road ilekku keran engane ennu. Valiya budhimuttanu.

  • @user-lucas.le.
    @user-lucas.le. หลายเดือนก่อน +3

    Right side il matram mirror olla bike use chytal kozhapindo road test il

  • @jaseenaa8579
    @jaseenaa8579 หลายเดือนก่อน +3

    September 20nanu test sounthamayi 2weelar ullavar koundu chellamoo

  • @user-ln7gv8de6e
    @user-ln7gv8de6e 12 วันที่ผ่านมา +1

    sir without gear girls road and 8 eeth vandi aan upayogikendathenn parayavo

  • @renjukr7188
    @renjukr7188 หลายเดือนก่อน +3

    Annike Monday ayirunnu test ennikke bayangara uppakaram ayirinnu nigalude videos njan test pass ayi 2 um 4 thank you shyam bro

    • @renjukr7188
      @renjukr7188 หลายเดือนก่อน

      @@mobileearner3577 strict anne kayattam unde, parking ella bro

    • @IGNTTHAGGAN
      @IGNTTHAGGAN หลายเดือนก่อน +1

      ​@@mobileearner3577ഉണ്ട് strict ആണ് എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്‌ കൂടുതൽ പേരും ടെസ്റ്റിൽ പൊട്ടിയിട്ടുണ്ട് 😂😂

    • @nived2826
      @nived2826 หลายเดือนก่อน

      Bro reply theroo

    • @IGNTTHAGGAN
      @IGNTTHAGGAN หลายเดือนก่อน +1

      @@nived2826 parayadaaa

    • @ahanaanoop3606
      @ahanaanoop3606 หลายเดือนก่อน

      ​@@mobileearner3577 Kayattam nirthi edukanam ,irakathil reverse und, allathe kure dhooram odippikkum

  • @adithyan4103
    @adithyan4103 หลายเดือนก่อน +5

    Sir, ടെസ്റ്റ്‌ പാസായാൽ ഒരു മെസ്സേജ് വരില്ലേ ഫോണിലേക്ക്.... അത് മതിയോ വണ്ടി എടുക്കാൻ അല്ലെങ്കിൽ LISCENCE തന്നെ കിട്ടണോ?

  • @monishams5719
    @monishams5719 หลายเดือนก่อน +2

    Irakkam Ulla road anu signal kanikmpo balance thettnu.😮

  • @Jaheeda185
    @Jaheeda185 หลายเดือนก่อน +3

    Scooty original road test video idaamo...

  • @Kabeer-zk4mn
    @Kabeer-zk4mn 4 วันที่ผ่านมา +1

    എനിക്ക് septtamber 5

  • @JazeelaJaleel-cn5lz
    @JazeelaJaleel-cn5lz 7 วันที่ผ่านมา +1

    Appo ghear 2 kk matti kanikkande🤔

  • @user-lucas.le.
    @user-lucas.le. หลายเดือนก่อน +1

    Virtual rc mathiyo bike nu
    Test inu vendi

  • @440_gallery
    @440_gallery หลายเดือนก่อน +1

    Enik 26 date. Scooty road test confusion avunu. Groundil aan padipikunath

  • @najmunnisanajmu670
    @najmunnisanajmu670 18 วันที่ผ่านมา

    Tnku❤

  • @Alj555
    @Alj555 หลายเดือนก่อน +8

    Ee tuesday aan test 23/07/24 എല്ലാരും പ്രാർത്ഥിക്കണേ 🙏

    • @ZOHRsVLOG
      @ZOHRsVLOG หลายเดือนก่อน

      Enikum

    • @bijoykp7658
      @bijoykp7658 หลายเดือนก่อน

      ​@@ZOHRsVLOGendhayi??

    • @anaisukumaran2843
      @anaisukumaran2843 17 วันที่ผ่านมา

      Enikkum annayrnu pass aay

    • @Alj555
      @Alj555 17 วันที่ผ่านมา +1

      @@bijoykp7658 2um paasayi😂

    • @sudhathampy3227
      @sudhathampy3227 10 วันที่ผ่านมา

      Pass ആയോ

  • @Miha-f9s
    @Miha-f9s หลายเดือนก่อน +3

    Sir ഒരു വലത് വശം pocket road ൽ എങ്ങനെ കയറാം എന്നത് ഒരു video ചെയ്യോ ഞാൻ കുറെ video കണ്ടിരുന്നു പക്ഷെ ഇത് മാത്രം ആരും video ചെയ്തിട്ടില്ല ഒരു video ഇടോ pocket road കയറിയത് ശെരി ആയില്ല എന്ന് പറഞ്ഞു ഞാൻ fail ആയി😢pls🙏

    • @worldoff7208
      @worldoff7208 หลายเดือนก่อน +1

      വലത് ഇൻഡിക്കേറ്റർ ഇട്ട് വലത്തേക്ക് സിഗ്നൽ കാണിച്ച് റോഡിൻ്റെ നടുവിലൂടെ pocket road ൻ്റെ ഇടത് വശത്തേക്ക് കേറണം...

  • @abhinandks3644
    @abhinandks3644 หลายเดือนก่อน +5

    Nice 😮

  • @sufainasufaina5802
    @sufainasufaina5802 17 วันที่ผ่านมา

    Nice tks

  • @YadhuCr-ic1tp
    @YadhuCr-ic1tp หลายเดือนก่อน

    Sir..road testum 8 testum bikil thanneyano..kaalil gr ullath.. plz reply

  • @Mhd_savad_
    @Mhd_savad_ 21 วันที่ผ่านมา

    Njn mobile nuber upadte chyubol last leaners license nuber enter chyubol igneee ann kanikunnath :-" Data is missing for given license nuber. Please try agin"

  • @arunsuresh7134
    @arunsuresh7134 7 วันที่ผ่านมา

    Taq❤bro

  • @georgegheevarghese8830
    @georgegheevarghese8830 หลายเดือนก่อน +1

    Sir road test nta vedio edamo
    4 wheeler

  • @HanoonasherinHanoona
    @HanoonasherinHanoona หลายเดือนก่อน

    Hlo .. Chettaa... Two wheeler licence und... 2um 4um aayirunnu koduthirunnad.. 4wheeler appol test attenet cheythirunnilla.... Ipol veqnda ennubazhuthy koduthirunnu. Test timil.... Julay varay time undqyirunnu.... Iniyipo enikk veray driving schoolil poyi 4wheeler licence edukkan learers test edukkendi varumo.... Please repalay...

  • @PkPk-ls5hx
    @PkPk-ls5hx 7 ชั่วโมงที่ผ่านมา

    Sir ini without gearil 8 scoottiyil edukaan pattumo? Plz reply

  • @phonex455
    @phonex455 หลายเดือนก่อน

    Slow down kanichu kazhinju nirthy kazhinjano stop signal idande

  • @Niharika-qj2gv
    @Niharika-qj2gv 15 วันที่ผ่านมา +3

    Eanikku Monday anu pediyavunnu

  • @radhikat8662
    @radhikat8662 หลายเดือนก่อน +6

    എനിക്ക് 9ആം തീയതിയാണ് two wheelar ടെസ്റ്റ്‌. എനിക്ക് ഇതുവരെയും ഹാൻഡ് ബാലൻസ് കിട്ടുന്നില്ല. വണ്ടി എന്റെ കൈയിൽ നിന്നും ഉലയുന്നു. ഞാൻ എത്ര ശ്രമിച്ചിട്ടും ശെരിയാകുന്നില്ല

    • @user-dt2pw4hd4t
      @user-dt2pw4hd4t หลายเดือนก่อน

      Onn rice kootiyathin shesham anenn thonunnu signal kodukkendath apo rice kootunbho vandi nere pokualloo

    • @radhikat8662
      @radhikat8662 หลายเดือนก่อน

      Ok

    • @elnino7951
      @elnino7951 หลายเดือนก่อน

      Try try try try try try try try try

    • @FarsanaGafoor
      @FarsanaGafoor หลายเดือนก่อน

      ​@@radhikat8662 enthaayi pass aayo

  • @deviakrs9693
    @deviakrs9693 หลายเดือนก่อน +5

    2+4 testil orenam pass aayal matteth fail aayal pass aayente lisence kittumo atho 2 um pass aayale lisence kittatholo

    • @mindcool2138
      @mindcool2138 หลายเดือนก่อน

      2 um pass avanam.. allenkil 4 nte vendannu rto office il ezhuthikodukanam

  • @dnsspyky3739
    @dnsspyky3739 14 วันที่ผ่านมา +1

    Chetta gear down chryandath eppozhoke ahn

    • @elvinadamasiambrose4450
      @elvinadamasiambrose4450 13 วันที่ผ่านมา +1

      Namml odich 4 gear maari aanallo chellunnath avde stop kaanich nirtheett gear doun cheyth 1st aakit valakkanam allenki vandi off aayi pokum.

    • @dnsspyky3739
      @dnsspyky3739 13 วันที่ผ่านมา

      @@elvinadamasiambrose4450 ohh thanks

  • @user-rn1wl2gr4l
    @user-rn1wl2gr4l หลายเดือนก่อน

    Road testn nmmle vandi use akan pattuo

  • @user-ak2machans
    @user-ak2machans หลายเดือนก่อน +10

    9 nanu ടെസ്റ്റ്‌.... പ്രാർത്ഥന ഉണ്ടാവണം

  • @nahaskuttan2242
    @nahaskuttan2242 หลายเดือนก่อน +3

    Test fail aayal re test ethra day kond kitum ipol..?? 10 day kond kitum ennoke parayunnath ketu..

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  หลายเดือนก่อน +1

      Slots undel kittum but nammude ivde date kittunnilla

    • @its-karun5932
      @its-karun5932 หลายเดือนก่อน

      ഒരുമാസം

    • @Akshay-kb2xm
      @Akshay-kb2xm หลายเดือนก่อน

      Ennakk rand masam kazhijathaa kittiyea😢

  • @hamnashajeer8675
    @hamnashajeer8675 หลายเดือนก่อน

    Indicater idnnthu nirbandhamanoo

  • @user-ds3ng5og6i
    @user-ds3ng5og6i 2 วันที่ผ่านมา

    എനിക്ക് നാളെ... എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @anushmakr
    @anushmakr หลายเดือนก่อน +3

    With gear M80 il test edukkan patuo ippo atho bike aano? Pls reply.

    • @anjuev1859
      @anjuev1859 หลายเดือนก่อน

      With gear bike ilaan idendath

    • @AshCreation.z
      @AshCreation.z หลายเดือนก่อน +1

      Gear ulla vandi mathi kaalil gear ullathu prabhalyathil vannittilla

    • @ahanaanoop3606
      @ahanaanoop3606 หลายเดือนก่อน

      M80

    • @ansonajohn9813
      @ansonajohn9813 หลายเดือนก่อน

      Edkan patumenn thonunn

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  หลายเดือนก่อน +1

      Ipol m80 il aanu Udane bike il aakum

  • @roslinreji6099
    @roslinreji6099 หลายเดือนก่อน +4

    Roadil scooty til edukalo license without gear avum enallaullooo

  • @user-zg2yn4sk9q
    @user-zg2yn4sk9q หลายเดือนก่อน +1

    Spr

  • @akhilavm3477
    @akhilavm3477 หลายเดือนก่อน +3

    Without gear scooterinu road test ondoo?

  • @nived2826
    @nived2826 หลายเดือนก่อน

    Car um koodi cheyyo

  • @little_shenzaa
    @little_shenzaa หลายเดือนก่อน +2

    ഏട്ടാ എനിക്ക് കൈ കൊണ്ട് ഹാൻഡ് സിഗ്നൽ കാണിക്കാൻ പറ്റുന്നില്ല Pls replay

  • @ramanathbabu3072
    @ramanathbabu3072 หลายเดือนก่อน +2

    Njaan carinteyum scooterinteyum koode licence edukkana poyath scooter achan aanu padippikkunne enikk car continue cheyyan interest ella Ennum cheetha parayaan. Enikk appo scooter maathram aayi licence edukkan pattumo please reply

    • @siyadhey
      @siyadhey 24 วันที่ผ่านมา +1

      Yes

  • @arunsuresh7134
    @arunsuresh7134 4 วันที่ผ่านมา

  • @Mhd_savad_
    @Mhd_savad_ หลายเดือนก่อน

    U turn thiriyubol kall vakkann pattullaa

  • @pranavmenon3847
    @pranavmenon3847 หลายเดือนก่อน +1

    Sir ee video il 2nd gear vere aano itath??

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  หลายเดือนก่อน

      E video il 2nd gear vare aanu ittathu kooduthal odichal video edukkan budhimuttayathu kondu
      Driving test nu 3 or 4th gear vare idanam

    • @pranavmenon3847
      @pranavmenon3847 หลายเดือนก่อน

      @@princydrivingschoolkattaka3827 Ok thankyou sir🥰🥰🙌🙌

  • @user-lo1wb1sr2x
    @user-lo1wb1sr2x 16 วันที่ผ่านมา

    ഗീസിന് അങ്ങനെ കാണിക്ക റോസ്റ്റ് എങ്ങനെ കാണിക്കുന്നത്

  • @fcturbo9654
    @fcturbo9654 หลายเดือนก่อน

    Bike test pass ayi but car fail appo bike oodikkan pattoooo

  • @nehjanujooth.k3647
    @nehjanujooth.k3647 หลายเดือนก่อน +1

    8:51

  • @josuuuu1175
    @josuuuu1175 หลายเดือนก่อน

    Sir m80 video cheyyumo
    June 10ആയിരുന്നു ടെസ്റ് കാർ കിട്ടി bike forward poyi ,m80 ടെസ്റ്നു കുറച്ചു മുമ്പ് പ്രാക്ടീസ് cheyythappo ഓഫ് ആയി പോയി അതുകൊണ്ട് test സമയത്ത് പേടിച്ചു , വണ്ടി സ്റ്റാർട്ട് ചെയ്തു 150മീറ്റർ ഫ്രണ്ട് പോയി 2nd gear ഇടണം അവിടെ സിഗ്നൽ കാണിച്ചു നിറുത്തി u ടേൺ എടുത്തു തിരിച്ചു വരണം അങ്ങോട്ട് പോയപ്പോ 2nd gear ഇട്ടു തിരിച്ചു വന്നപ്പോൾ 1st വന്ന് അതുകൊണ്ട് ഫെയിൽ ആകി

    • @josuuuu1175
      @josuuuu1175 หลายเดือนก่อน

      എനിക്ക് പേടി ഉല്ല ഭാഗം 150മീറ്റർ പൊയി വണ്ടി signal കാണിച്ചു നിറുത്തി വീണ്ടും വണ്ടി u tern edukkn നോക്കുമ്പോൾ ഓഫ് ആകുവാണ് (അതു ഒന്ന് details ആയി video cheyynae )ee 15ണ് ആണ് അടുത്ത ഡേറ്റ്

    • @josuuuu1175
      @josuuuu1175 หลายเดือนก่อน

      വണ്ടി നിറുത്തി എടുക്കുമ്പോൾ തിരിക്കാൻ നേരത്ത് clutch പിടിക്കണോ

    • @Akshay-kb2xm
      @Akshay-kb2xm หลายเดือนก่อน

      ​@@josuuuu1175enganeyaa ethra pettennu slot kittiyea

  • @nihas9005
    @nihas9005 หลายเดือนก่อน +7

    Naale test aan😢

  • @libishaiju8285
    @libishaiju8285 หลายเดือนก่อน

    2,4 applay cheythal test date adukkumbo randum orumiche adukkan padullu ennu undo, 2 wheelerinu test date aduthit fourinu pine aduthal mathiyo enthelum problem undo?

    • @libishaiju8285
      @libishaiju8285 หลายเดือนก่อน

      Aarenkilum ariyavo?

    • @vincenzogaming9267
      @vincenzogaming9267 หลายเดือนก่อน

      ​@@libishaiju8285vere vere edkam.. Slot book akumbol ath mathram slct chytha mathi.. But orumich edkunnatham ipol budhi slot korav ayond pinned budimut avum

    • @apn633
      @apn633 28 วันที่ผ่านมา

      Pattum

  • @sameenasami7574
    @sameenasami7574 หลายเดือนก่อน +1

    Sir nan valachapol kalu kutti kutti poyi enn parannan ente road test fail ayat 😢

    • @muhammadsinan3074
      @muhammadsinan3074 หลายเดือนก่อน

      U turn aayrno atho pocket roadil kayariyappoyo

  • @sanjaysanjay-kk5qf
    @sanjaysanjay-kk5qf 25 วันที่ผ่านมา

    റോഡ് ടെസ്റ്റ് ഒരു പ്രാവശ്യം ചെയ്തു കാണിച്ചാൽ മതിയോ പാസാകാൻ

  • @ayishafida4391
    @ayishafida4391 หลายเดือนก่อน +6

    Enik 18 aanu 😢

  • @GoldenFactoryEnterprises
    @GoldenFactoryEnterprises 24 วันที่ผ่านมา

    Nale anu ante 8 inte retest ellamvarum prarthikanam❤🙏🏻

  • @startech6295
    @startech6295 หลายเดือนก่อน +4

    Enik eemaasam 15 😢

    • @VinishaByju
      @VinishaByju หลายเดือนก่อน

      Kittyoo da

  • @ditto19_x
    @ditto19_x 28 วันที่ผ่านมา +1

    Enik ennale ayiruñu test 2 wheel road mathram poyi 😢

  • @_Jisnamanoj_
    @_Jisnamanoj_ หลายเดือนก่อน

    Mcwog ground testum road testum m80il aano ? Plz reply

    • @mujeebmaliyekkal5532
      @mujeebmaliyekkal5532 หลายเดือนก่อน

      Alla
      Road test nammude vandiyil

    • @_Jisnamanoj_
      @_Jisnamanoj_ หลายเดือนก่อน

      @@mujeebmaliyekkal5532 thanks for the reply....Ella scooterilum road test cheyn pattuvo?

    • @panchamiprasad1554
      @panchamiprasad1554 หลายเดือนก่อน

      Luna yil road test cheyyam

  • @devamshkparayali8838
    @devamshkparayali8838 หลายเดือนก่อน

    Biketta test pass ayyi but car failed ayyale bike licence kittumo

  • @neymerneymer2701
    @neymerneymer2701 29 วันที่ผ่านมา +3

    Enik naale aanu test 🥲

  • @RMedia313
    @RMedia313 หลายเดือนก่อน +1

    2 wheeler & 4 wheeler ഒരേസമയം ടെസ്റ്റിന് പോയി പക്ഷേ ടൂവീലർ കിട്ടി ഫോർ വീലൽ ഫൈൽ ആയി ഇപ്പോൾ വിദേശത്തക്ക് വന്നു
    ഇനി തിരിച്ചു പോകുമ്പോൾ ടൂവീലർ ടെസ്റ്റ് ചെയ്യേണ്ടി വരുമോ

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  หลายเดือนก่อน +1

      Venda 4 wheeler mathram eduthal mathiyakum

    • @its-karun5932
      @its-karun5932 หลายเดือนก่อน +1

      ഫോർ വീലർ എവിടെയാണ് തോറ്റത്

    • @RMedia313
      @RMedia313 หลายเดือนก่อน

      @@princydrivingschoolkattaka3827 thanks 👍

  • @anupamaunnikrishnan243
    @anupamaunnikrishnan243 2 วันที่ผ่านมา

    Enikk nale annu test

  • @devikrishnasajan4999
    @devikrishnasajan4999 5 วันที่ผ่านมา

    Ee 27/7 nu test ellavarum prarthikkane

  • @suhailc
    @suhailc 27 วันที่ผ่านมา

    25 aayirunuu test, Mazha aayathu kond groundil vechu thanne road test nadathi 😅

  • @ghostff00
    @ghostff00 หลายเดือนก่อน +7

    Nale test anu 😢

  • @Asnaaneesh.
    @Asnaaneesh. 6 วันที่ผ่านมา +3

    23/8/24ആണ് എനിക്ക് 😂

  • @jaseenaa8579
    @jaseenaa8579 หลายเดือนก่อน

    Kalukuthiyal poguvennu paranju

  • @Mycatfunny0
    @Mycatfunny0 23 วันที่ผ่านมา

    ഇവിടെ വണ്ടി സിംഗ്‌നൽ ഇടേണ്ട പറയുന്നു ഹാൻഡ് സിംഗ്‌നൽ മതി

  • @rinshaarun
    @rinshaarun 20 วันที่ผ่านมา

    ദൈവമേ എനിക്ക് 5ന ടെസ്റ്റ്‌ 🥹പാസ്സാവണെ 😢

    • @shivaa6029
      @shivaa6029 15 วันที่ผ่านมา +1

      Pass Aayo

  • @arathyspillai5341
    @arathyspillai5341 12 ชั่วโมงที่ผ่านมา

    Girsinu

  • @SonuAaluvila
    @SonuAaluvila หลายเดือนก่อน +4

    ഇനി ഇതിന്റെ ആവശ്യം ഇല്ല.. ഞാൻ 25നു ടു വീലറും ഫോ‌റും പാസ്സ് ആയി 😊

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  หลายเดือนก่อน

      😀

    • @SonuAaluvila
      @SonuAaluvila หลายเดือนก่อน

      @@princydrivingschoolkattaka3827 പാസ്സ് ആകാൻ ഒരു തിയറി മാത്രമേ ഉള്ളു.. പ്രാക്ടീസ്... പ്രാക്ടീസ്... പ്രാക്ടീസ്... എന്റെ അനുഭവം ആണ്

    • @nived2826
      @nived2826 หลายเดือนก่อน

      Bro erakathil edukal and parking okke undo?

    • @SonuAaluvila
      @SonuAaluvila หลายเดือนก่อน

      @@nived2826 അത് സാഹചര്യം അനുസരിച്ചു ആണ്.. ഞാൻ ഓടിച്ച ഭാഗത്തു കയറ്റം ഉണ്ടായിരുന്നു, അത് കൊണ്ട് കയറ്റത്തിൽ നിർത്തി എടുപ്പിച്ചു... ടെൻഷൻ ആകേണ്ട കാര്യം ഇല്ല.. നല്ലത് പോലെ പ്രാക്ടീസ് ചെയ്യു.. സിമ്പിൾ ആയി പാസ്സ് ആകാൻ സാധിക്കും

    • @ahanaanoop3606
      @ahanaanoop3606 หลายเดือนก่อน

      ​@nived2826 und

  • @LibinJoseph-lp4ot
    @LibinJoseph-lp4ot หลายเดือนก่อน

    22 test

  • @Paavoos4349
    @Paavoos4349 หลายเดือนก่อน

    എനിക്ക് June 29 ന് ആയിരുന്നു test. signal എല്ലാം കാണിച്ചു clear ആയിരുന്നു.. balance ഇല്ല എന്ന് പറഞ്ഞ് ഫെയിൽ ആക്കി😢

  • @little_shenzaa
    @little_shenzaa หลายเดือนก่อน +1

    കൈമാറ്റുമ്പോൾ വീഴാൻ പോകുന്നു

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  หลายเดือนก่อน +1

      Nannyi practice cheythal mathiyakum
      th-cam.com/video/NbRvziFSk6c/w-d-xo.htmlsi=bxseaWtpb8pzz0U3

  • @mujeebmaliyekkal5532
    @mujeebmaliyekkal5532 หลายเดือนก่อน

    Road testil ഇത് മാത്രമൊള്ളു
    എനിക്ക് മെയ് 31 ന്ആയിരുന്നു ടെസ്റ്റ് road test fail ആയി.
    മെയിൻ റോഡിൽ നിന്ന് വലത് വശം പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞ് കയറാനായിരുന്നു L shape ലാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു റോഡ് ടെസ്റ്റിൽ വേറെ എന്തൊക്കെ യാണ് ചെയ്യേണ്ടത് pls reply .നിലമ്പൂർ ആയിരുന്നു ടെസ്റ്റ്

    • @Miha-f9s
      @Miha-f9s หลายเดือนก่อน

      Correct ഞാനും നിലമ്പൂർ ആണ് ഞാനും പൊട്ടി pocket road ൽ കയറിയത് ശെരി ആയില്ല 😢

    • @muhammadsinan3074
      @muhammadsinan3074 หลายเดือนก่อน

      Engene aanu kaayarednath onnu parayamo 9 nanu test

    • @Miha-f9s
      @Miha-f9s หลายเดือนก่อน

      @@muhammadsinan3074 L shape ൽ കയറണം കാൽ ചിലർ കുത്തിയ fail ആക്കുന്നുണ്ട് ഭാഗ്യം പോലെ ഇരിക്കും

    • @muhammadsinan3074
      @muhammadsinan3074 หลายเดือนก่อน

      @@Miha-f9s right പോക്കറ്റ് roadil kayaraumbo centeril nirthi nokki vende kayaran

    • @Miha-f9s
      @Miha-f9s หลายเดือนก่อน

      @@muhammadsinan3074 Aah mirror ൽ നോക്കിയ മതി തിരിഞ്ഞു നോക്കിയാലും fail ആകും

  • @elnino7951
    @elnino7951 หลายเดือนก่อน

    Nammude സ്വന്തം വണ്ടി കൊണ്ട് ടെസ്റ്റ്‌ പറ്റൂലെ

  • @midhumidhu519
    @midhumidhu519 หลายเดือนก่อน

    Enn test anu enikk😢

  • @anshidathahir6666
    @anshidathahir6666 หลายเดือนก่อน

    Enikk 8 nu aanu test

  • @bijilijo7398
    @bijilijo7398 17 วันที่ผ่านมา +1

    Enik 9

  • @RajeevRajesh-g3k
    @RajeevRajesh-g3k 26 วันที่ผ่านมา

    Enik naale anu test 🥲

  • @mrashmil8501
    @mrashmil8501 หลายเดือนก่อน +1

    Enik nale

    • @ahanaanoop3606
      @ahanaanoop3606 หลายเดือนก่อน

      Tension venda... Tension adichu innale poyi two wheeler last kalukuthi...H kitti

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  หลายเดือนก่อน

      👍

    • @pranavmenon3847
      @pranavmenon3847 หลายเดือนก่อน

      ​@@ahanaanoop3606Car road kitya??..Enik H poi and bike road test poi😢😢

    • @ahanaanoop3606
      @ahanaanoop3606 หลายเดือนก่อน +1

      @@pranavmenon3847 kitti 8 poyi😢 August 8 retest

    • @ahanaanoop3606
      @ahanaanoop3606 หลายเดือนก่อน

      @@pranavmenon3847 iyalk date kittyo?road test enthupatti

  • @AkashK-pw1de
    @AkashK-pw1de หลายเดือนก่อน

    Inn aahnu test🥵

  • @anandhuvv648
    @anandhuvv648 หลายเดือนก่อน +1

    Enik 5anti ann test ...

    • @phonex455
      @phonex455 หลายเดือนก่อน

      Same

  • @kombanajith288
    @kombanajith288 27 วันที่ผ่านมา

    ചേട്ടാ ബൈക്ക് ഗിയർ മാറ്റുന്ന ടൈം എപ്പോൾ ആണ് എന്നും പിന്നെ എനിക്കി സ്കുട്ടി അറിയാം നാലോണം ബൈക്ക് അറിയില്ല അത് ഒരു വിഡിയോ ചെയൂ

    • @Aragon698
      @Aragon698 10 วันที่ผ่านมา

      Nthayi bro pass aayo

    • @kombanajith288
      @kombanajith288 8 วันที่ผ่านมา

      @@Aragon698 illaa test kittitila puthukanam

    • @kombanajith288
      @kombanajith288 8 วันที่ผ่านมา

      @@Aragon698 bike kure munne odich padichatha pine maran

    • @kombanajith288
      @kombanajith288 8 วันที่ผ่านมา

      @@Aragon698 achan സ്വന്തം ആയിട്ട് വണ്ടി ഒന്നും illa padikan ബുദ്ധിമുട്ട് ഉണ്ട് pine you tube noki kurach padich odich nokittila

    • @kombanajith288
      @kombanajith288 8 วันที่ผ่านมา

      @@Aragon698 scooty odikkum giyar ulath ariyathila🙂🥺

  • @nived2826
    @nived2826 หลายเดือนก่อน

    Monday aane test☺️ oombum💯🙃

  • @Mhd_savad_
    @Mhd_savad_ 22 วันที่ผ่านมา

    Hy sir enik leaners license kiitiii eni enik🔺🔺🔺 phone nuber change chyann pattooo🔺🔺❓❓❓

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  22 วันที่ผ่านมา

      aadhar il update cheytha numberilottu change cheyyan pattum

    • @Mhd_savad_
      @Mhd_savad_ 22 วันที่ผ่านมา

      @@princydrivingschoolkattaka3827 ath egnee change chyyaa parju tharooo eadhu option nn kittan press chyndth plsss

    • @Mhd_savad_
      @Mhd_savad_ 22 วันที่ผ่านมา

      @@princydrivingschoolkattaka3827 thanks chetttaa❤️❤️❤️❤️