സഞ്ചാരികളേ, ഇവിടെ കമോൺ..! വാ​ഗമണിലേക്ക് പോകാം, പരമാനന്ദത്തിന്റെ കൊടുമുടി കേറാം | Vagamon

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 25

  • @GeorgeGabriel-r9z
    @GeorgeGabriel-r9z 2 วันที่ผ่านมา +8

    സത്യമാണ് ഈ കാഴ്ചകൾ ഈ അനുഭൂതികൾ മറ്റൊന്നിനും പകരമാകാത്തതാണ്

  • @journeylife1787
    @journeylife1787 2 วันที่ผ่านมา +5

    വാഗമൺ പൈൻവാലി ഏലപ്പാറ റൂട്ട് അടി പോളിയാ

  • @symphonynaturesmusic2097
    @symphonynaturesmusic2097 2 วันที่ผ่านมา +4

    നല്ല visuals ❤

  • @JohnWick-tt5uv
    @JohnWick-tt5uv 14 ชั่วโมงที่ผ่านมา +1

    മൂന്നാർ നേക്കാളും ഇഷ്ടം പെട്ട സ്ഥലം വാഗമൺ

  • @paulsond1982
    @paulsond1982 2 วันที่ผ่านมา +6

    ജഗതി, സുരാജ് വെഞ്ഞാറമൂട് ചേട്ടായിയുടെ ഒരു ഫിലിം കണ്ടിട്ട് ഇഷ്ടപെട്ട ഒരു സ്ഥലം, പക്ഷെ സർക്കാർ വേണ്ട വിധത്തിൽ ഈ വാഗമണ്ണിനെ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നത് ആണ് വാസ്തവം........

    • @sujithkulangara2125
      @sujithkulangara2125 13 ชั่วโมงที่ผ่านมา

      എന്തുപറ്റി?

  • @immanuelvarghese8944
    @immanuelvarghese8944 2 วันที่ผ่านมา +1

    Ithu ethu route aanu

  • @mathewsgeorge5650
    @mathewsgeorge5650 2 วันที่ผ่านมา

    Excellent ❤

  • @sreerajs7123
    @sreerajs7123 2 วันที่ผ่านมา +1

    💚💚💚

  • @sarathsajeev81
    @sarathsajeev81 2 วันที่ผ่านมา

    Vagamon💚

  • @NAIRGOPANVKUMARGopz
    @NAIRGOPANVKUMARGopz 2 วันที่ผ่านมา

    Tourism ❤

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 วันที่ผ่านมา

    രണ്ടു ദിവസം മുൻപ് പോയതേ ഒള്ളു ❤

  • @anilaravind6486
    @anilaravind6486 12 ชั่วโมงที่ผ่านมา

    പക്ഷേ ഈ അടുത്ത നാളുകളിലായി കോൺക്രീറ്റ് കെട്ടിടങ്ങൾ ധാരാളമായി കെട്ടിപ്പൊക്കുന്നുണ്ട്. 4 ലോ 5ഓ വർഷങ്ങൾക്കുമുമ്പുണ്ടായിരുന്ന വാഗമൺ ടൗൺ അടിമുടി മാറിയിരിക്കുന്നു. സഞ്ചാരികളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും വാഗമണ്ണിന്റെ സ്വാഭാവിക സൗന്ദര്യത്തിന് ഈ നിർമാണനപ്രവർത്തനങ്ങൾ കോട്ടം തട്ടുന്നുണ്ട്.
    ഇത്രയധികം സഞ്ചാരികൾ വരുന്ന ഇവിടെ വാഹനങ്ങളിൽ ഇന്ധനം നിറക്കാൻ ഒരു പമ്പ് ഇല്ലാ എന്നത് ഏറ്റവും വലിയ കുറവാണ്. എങ്കിലും വാഗമൺ സഞ്ചാരികളുടെ സ്വർഗ്ഗമാണ്.

  • @febinsamuel2046
    @febinsamuel2046 2 วันที่ผ่านมา

    കഴിഞ്ഞ ആഴ്ച പോയി 🤗

  • @arunkannan7667
    @arunkannan7667 2 วันที่ผ่านมา

  • @sakkeermv2813
    @sakkeermv2813 2 วันที่ผ่านมา +1

    Innale poyi

  • @FarooqueVkpadi
    @FarooqueVkpadi 2 วันที่ผ่านมา

    ഊട്ടിയിൽ ടൂർ വന്നു കാണുന്ന ഞാൻ

  • @realpravi
    @realpravi 2 วันที่ผ่านมา

    കൗട്ട അരുണിന്റെ വാഗമൺ ❤

  • @jibincherianjibincherian7978
    @jibincherianjibincherian7978 2 วันที่ผ่านมา

    എല്ലാ മാസവും പോകും ♥️💥♥️

  • @shajudheens2992
    @shajudheens2992 2 วันที่ผ่านมา

    Vagamon very hot 🔥 place altitude only 1100 Meter

    • @GeorgeGabriel-r9z
      @GeorgeGabriel-r9z 2 วันที่ผ่านมา

      Yes Try munnar chinnakanal devikulam 🙄

    • @naseebnabilu6476
      @naseebnabilu6476 2 วันที่ผ่านมา +1

      Now .Vagamon is better climate

    • @shajudheens2992
      @shajudheens2992 2 วันที่ผ่านมา

      @@naseebnabilu6476 Average only

  • @jeevaraj1836
    @jeevaraj1836 2 วันที่ผ่านมา

    ❤❤❤