കുട്ടികളുടെ കൈയക്ഷരം സുന്ദരം ആക്കാം | how to get a good hand writing

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 76

  • @Rahil1882
    @Rahil1882 หลายเดือนก่อน +4

    Thank you soo much. Kure dhivasam aayi ingane ulla oru vedio thappi nadakunu. Ente monteyum kayyaksharam valare mosham aan. Njan ithonu try cheythu nokate😊.

  • @RasminaRasmi-j2i
    @RasminaRasmi-j2i 16 วันที่ผ่านมา +1

    Ethra age mudal ulla kunjungalkka cheyyipikkua

    • @NINU..SHAIJU695
      @NINU..SHAIJU695  16 วันที่ผ่านมา

      @@RasminaRasmi-j2i നേരത്തെ തുടങ്ങിയാൽ അത്രെയും നല്ലത്

  • @gayu5533
    @gayu5533 29 วันที่ผ่านมา +3

    10 vayasayittum ente monte hand writing mosham aanu ee പ്രായത്തിൽ ഇനി അത് നന്നാക്കി എടുക്കാൻ പറ്റുമോ

    • @NINU..SHAIJU695
      @NINU..SHAIJU695  29 วันที่ผ่านมา

      @@gayu5533 ഡാ എന്റെ പിള്ളേര് 13,15.. ആണ് എല്ലാർക്കും ശരി ആകും

  • @nidhishavattoli
    @nidhishavattoli หลายเดือนก่อน +1

    Try ചെയ്തു നോക്കട്ടെ

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 หลายเดือนก่อน +3

    ഞാൻ മോനോട് പറയുന്നത് ഇങ്ങനെ ആണ് കാണുന്ന ആളുകൾക്കു അത് വായിക്കാൻ കഴിയണം തെറ്റിയാലും കുഴപ്പമില്ല അത് വായിക്കാൻ കഴിയണം

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@pradheeshk.spradhi5916 സത്യം 🥰🥰

  • @praveenaabhilash5451
    @praveenaabhilash5451 หลายเดือนก่อน

    Thank you🙏🥰. Very informative 👍

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      Thanku new വിഡിയോ ഇട്ടിട്ടുണ്ട് കാണു

  • @JJ-nd3qd
    @JJ-nd3qd หลายเดือนก่อน +9

    7th classil padhikkunna kuttikal ee method ano follow cheyyendath dear❤❤

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน +4

      @JJ-nd3qd ഡാ എന്റെ മക്കൾ ഒരാൾ 7th ഒരാൾ 10th ആണ്.ധൈര്യമായിട്ട് follow ചെയ്തോ

  • @AnuUdayakumar-o1l
    @AnuUdayakumar-o1l 23 วันที่ผ่านมา +1

    Thanks

    • @NINU..SHAIJU695
      @NINU..SHAIJU695  23 วันที่ผ่านมา

      @@AnuUdayakumar-o1l welcome

  • @AkbarHassan-w9c
    @AkbarHassan-w9c หลายเดือนก่อน +3

    Very informative video 🥰🥰

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@AkbarHassan-w9c thanku 🥰

    • @ayshuscooking2196
      @ayshuscooking2196 หลายเดือนก่อน

      Teacher parayum mol nannayitt padikum pakshe handwriting nalla moshaman. Njan nallareethiyil ezhuthan paranju thalarnnu. Eni ethonn try cheyyam. Thanks

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน +1

      @ayshuscooking2196 എല്ലാം ശരി ആകും dear ❤️

  • @Achus-v7c
    @Achus-v7c 25 วันที่ผ่านมา

    സൂപ്പർ

    • @NINU..SHAIJU695
      @NINU..SHAIJU695  25 วันที่ผ่านมา +1

      @@Achus-v7c ❤️❤️

  • @FebinasFebi
    @FebinasFebi หลายเดือนก่อน +10

    എന്റെ മോൻ ukg യിൽ ആണ്... അവന്റെ handrwriting കണ്ട് mis ചോദിച്ചു ഉമ്മ ആണോ എഴുതി തന്നത് എന്ന്.. അതിന്ന് ശേഷം അവൻ നന്നായി എഴുതുന്നില്ല... പെട്ടന്ന് finish ചെയ്ത് എഴുതും ... സ്കൂളിൽ നിന്ന് 1st finish ചെയ്യാൻ പെട്ടന്ന് എഴുതും... വീട്ടിൽ നിന്ന് നമ്മൾ അടുത്ത് ഇരുന്നു പറഞ്ഞു കൊടുത്ത് എഴുതിക്കും.അപ്പോ neat ആവും... അതായിരിക്കും miss സംശയിച്ചത്...

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน +1

      @@FebinasFebi ഡാ നല്ല handwriting ആണെന്ന് കേട്ടപ്പോൾ സന്തോഷം ❤️സാരമില്ലടാ വേഗം തീരാനുള്ള തിടുക്കം കൊണ്ട ധൃതി വെക്കണ്ടാന്ന് മോനോട് പറയണേ എന്റെ അന്വേഷണം അറിയിക്കു ❤️❤️God bless

    • @vibgyorviewsbyanna7327
      @vibgyorviewsbyanna7327 หลายเดือนก่อน +1

      എന്റെ കുഞ്ഞിനും ഇതു തന്നെ...

    • @FebinasFebi
      @FebinasFebi หลายเดือนก่อน

      @@NINU..SHAIJU695 sure❤️

    • @ashishybu7916
      @ashishybu7916 หลายเดือนก่อน +1

      Same അവസ്ഥ അതുകൊണ്ട് ടീച്ചർ വീട്ടിൽ നിന്നെഴുതിയത് അമ്മയാണെന്നു കരുതി ഒരിക്കലും Star ഇട്ടു കൊടുക്കില്ല So he was very Sad

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน +2

      @ashishybu7916 ഡാ ജീവിതം ഈ ചെറിയ ക്ലാസ്സിൽ അല്ല അവനെ കാത്തു ഒരു വലിയ star ഇരിപ്പുണ്ട് അത് വലിയ ഒരു വേദിയിൽ വെച്ചു അവന് കിട്ടും.. ഈ ചെറിയ പരിതോഷികം സാരമില്ല.. മോനോട് പറ മോന്റെ കൈഅക്ഷരം അമ്മായെ കാൾ നല്ലതായൊണ്ട് ടീച്ചർ പോലും confused ആയെന്നു അവൻ happy ആകും

  • @radhikakv6550
    @radhikakv6550 หลายเดือนก่อน

    Thank u chechi❤❤

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@radhikakv6550 🥰🥰welcome

  • @hidashhirashofficial
    @hidashhirashofficial หลายเดือนก่อน

    Try ചെയ്യിക്കാം

  • @anjug0111
    @anjug0111 22 วันที่ผ่านมา

    കൈ യുടെ position നും പെൻസിൽ പിടിക്കേണ്ട രീതിയും ഒന്നും കൂടി clear ആയി പറയാമോ?

    • @NINU..SHAIJU695
      @NINU..SHAIJU695  22 วันที่ผ่านมา

      @@anjug0111 ഡാ book അൽപ്പം ചരിച്ചു വെച്ചിട്ടേ എഴുതാവു പിന്നെ പെൻസിൽ മുനയുടെ തൊട്ട് മുകളിൽ പിടിക്കരുത് എന്നാൽ പെൻസിൽ മുനയുടെ ഒരുപ്പാട് അകലയും പിടിക്കരുത്

    • @anjug0111
      @anjug0111 22 วันที่ผ่านมา

      ​@@NINU..SHAIJU695ഇത് രണ്ടും ok ആണ്. Pencil പിടിക്കുമ്പോൾ കൈ കുറച്ചു ചരിച്ചു വച്ചാണ് എഴുതുന്നത്. അതൊരു problem ആണോ?

    • @NINU..SHAIJU695
      @NINU..SHAIJU695  22 วันที่ผ่านมา

      എടാ book ചരിച്ചു.. But കൈ നേരെ... ഇതിന്റെ ശാസ്ത്രീയ വശം യൂട്യൂബിൽ ഉണ്ട് ഞാൻ എളുപ്പ വഴി മാത്രം ആണ് പറഞ്ഞത്

    • @anjug0111
      @anjug0111 22 วันที่ผ่านมา

      Ok. Thankyou

    • @NINU..SHAIJU695
      @NINU..SHAIJU695  22 วันที่ผ่านมา

      🥰🥰

  • @sunithaasharaf6671
    @sunithaasharaf6671 หลายเดือนก่อน

    👍🏻👍🏻

  • @sobhakrishnan.v6115
    @sobhakrishnan.v6115 หลายเดือนก่อน +2

    ❤❤

  • @suryarkrishnan562
    @suryarkrishnan562 หลายเดือนก่อน +1

    My son writes neatly in two line and four line but horrible hand writing in single line.Should I follow the same method.

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@suryarkrishnan562 you should train him in single line book 🥰..

  • @vidyaknair2326
    @vidyaknair2326 หลายเดือนก่อน

    എന്റെ മോൻ എഴുതനെ ഇഷ്ടല്ല.2 yr ആയി ശ്രമിക്കുന്നു. അക്ഷരങ്ങൾ ഇപ്പോൾ കണ്ടാൽ തിരിച്ചറിയും but എഴുതില്ല. കൊറേ ശ്രമിച്ചു. Ippo നന്നായി color ചെയ്യുന്നുണ്ട്. ഇങ്ങനെ chrythal🥰ശരിയാവുമായിരിക്കും ല്ലെ

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@vidyaknair2326 ഇതും ഒന്ന് try ചെയ്തു നോക്ക് dear🥰

    • @vidyaknair2326
      @vidyaknair2326 หลายเดือนก่อน

      @NINU..SHAIJU695 ok🙏

  • @nidhishavattoli
    @nidhishavattoli หลายเดือนก่อน +4

    പെൻസിൽ k ആണ്... Pen വൃത്തിയില്ല

  • @aswathyrenjith8163
    @aswathyrenjith8163 หลายเดือนก่อน +1

    thank you mam

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@aswathyrenjith8163 welcome dear

  • @Aswathybinoj23
    @Aswathybinoj23 หลายเดือนก่อน +1

    Thank you

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@Aswathybinoj23 welcome dear 🥰

  • @manjujayaraj8717
    @manjujayaraj8717 26 วันที่ผ่านมา +1

    Ante mol kozhappalla azhuthunnathu pakshe chilappo onnum nannavunilla, tamil and English
    English koottaksharammaanu grade one muthal, ipo grade two la😊
    kainja yearlu ottum kollula ,ipo better anu ennalum njanum etupole try cheyithu nokkatte thank you so much 👌🏻👍🏻 😊 ❤🥳
    🎉🎉🎉
    From coimbatore ✌🏻

  • @salmabimoop2617
    @salmabimoop2617 22 วันที่ผ่านมา

    Teacher all eppol

    • @NINU..SHAIJU695
      @NINU..SHAIJU695  22 วันที่ผ่านมา

      @@salmabimoop2617 health issues ഉണ്ട് റിസൈൻ ചെയ്തു

  • @ShaheedaMujeeb
    @ShaheedaMujeeb หลายเดือนก่อน

    Valiyavarude kayyaksharam ready akumo mam?

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@ShaheedaMujeeb ഡാ എന്റെ പിള്ളേര് വല്യ മക്കള

  • @mubashiramubashira5142
    @mubashiramubashira5142 หลายเดือนก่อน +2

    Ente kayyaksharam moshamanu ingane nannakkan patto

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@mubashiramubashira5142 sure 🥰🥰

  • @MARIANS441
    @MARIANS441 หลายเดือนก่อน +2

    Nice video dear

  • @JomonJose-rs2hx
    @JomonJose-rs2hx หลายเดือนก่อน

    🥰🥰🥰

  • @VahithARiyas-u9c
    @VahithARiyas-u9c หลายเดือนก่อน +20

    എന്റെ മകന്റെ കൈ യക്ഷരം വളരെ മോശമായതിനാൽ വിഷമമായിരുന്നു വലിയ ഉപകാരം ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ❤❤

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@VahithARiyas-u9c ഡാ ഇതൊന്നു try ചെയ്യാണെ എല്ലാം ശെരി ആകും

  • @bismisulaiman8289
    @bismisulaiman8289 หลายเดือนก่อน +1

    Thanks for the information 👍.

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@bismisulaiman8289 🥰🥰

  • @ShamnaShameer-j6q
    @ShamnaShameer-j6q หลายเดือนก่อน +1

    മക്കളുടെ hand writing നന്നാകാൻ ഉള്ള online ക്ലാസ്സ്‌ ഉണ്ട് മക്കളെ അറ്റൻഡ് ചെയ്യിപ്പിക്കൂ. ഞാൻ ജോയിൻ ചെയ്തിരുന്നു

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@ShamnaShameer-j6q പറഞ്ഞ് തന്നതിന് നന്ദി 🥰അതിനൊന്നും പറ്റാത്ത ആളുകൾക്ക് ഇങ്ങനേം ചെയാം

    • @ShamnaShameer-j6q
      @ShamnaShameer-j6q หลายเดือนก่อน

      @NINU..SHAIJU695 🥰

  • @basheervk256
    @basheervk256 หลายเดือนก่อน

    ഞാൻ നല്ലോണം പഠിച്ചു എഴുതാൻ

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@basheervk256 🥰🥰🥰good

  • @Shereena-j4k
    @Shereena-j4k หลายเดือนก่อน

    Left hand annu mol hand write very bad aanu

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      അത് മാറ്റിയെടുക്ക്

  • @mujeeb8431
    @mujeeb8431 หลายเดือนก่อน

    Thankyou mam

    • @NINU..SHAIJU695
      @NINU..SHAIJU695  หลายเดือนก่อน

      @@mujeeb8431 welcome dear❤️