How to Write Fast with Good Handwriting | 5 Tips to Improve Handwriting in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • Handwriting is one of the most essential skills every student must have. Learn how to write fast with good handwriting with these 5 tips.
    Find us on other Social Media-
    Instagram: bit.ly/388lsM8
    My Mic: amzn.to/34JrPpv
    Best Self-Improvement Books
    The Monk who Sold his Ferrari: amzn.to/2QtS5f1
    The Power of Your Sub-conscious mind: amzn.to/2QtS5f1
    How to win friends and influence people: amzn.to/3hxJ4xy
    Rich dad Poor dad: amzn.to/2YFKkHp
    The Secret: amzn.to/3b3aLvO
    #improvehandwriting #tipsforstudents

ความคิดเห็น • 1.4K

  • @fasnafaizal7113
    @fasnafaizal7113 3 ปีที่แล้ว +8597

    മലയാളം എക്സാം എഴുതുമ്പോൾ മാത്രം time ഫാസ്റ്റായി പോകുന്നു എന്ന് തോന്നുന്നവർ ആരൊക്കെയുണ്ട്..,😇😂

    • @jayakrishnanl8783
      @jayakrishnanl8783 3 ปีที่แล้ว +66

      Yes

    • @sana254
      @sana254 3 ปีที่แล้ว +35

      Yyes🚶🤧

    • @hero4648
      @hero4648 3 ปีที่แล้ว +31

      Nope

    • @abhilyroncy5476
      @abhilyroncy5476 3 ปีที่แล้ว +271

      First page adipoli ayirikkum ബാക്കി കണ്ടാൽ പഠിക്കാൻ തോന്നാത്തില്ല അത്രയും നല്ലതാ 😁😁

    • @hero4648
      @hero4648 3 ปีที่แล้ว +21

      Ooobi see😁

  • @44.devikaabhayachandran71
    @44.devikaabhayachandran71 3 ปีที่แล้ว +535

    പേന ഒന്ന് താഴെ വെക്കാൻ പോലും സമ്മതിക്കാതെ assignments ഉം notes ഉം തന്നൊണ്ടെ ഇരിക്കുന്ന ടീച്ചർമാരും വൃത്തി ആക്കി എഴുതാൻ ശ്രമിക്കുന്ന ഞാനും🥴😌

  • @lvlzz1882
    @lvlzz1882 2 ปีที่แล้ว +436

    A+ കിട്ടാൻ handwriting നന്നാവണം എന്നു പറഞ്ഞത് കേട്ട് vannatha. Helpfull video👍🏼❤

    • @jasworld6916
      @jasworld6916 2 ปีที่แล้ว +2

      Njanum

    • @s.a.p9363
      @s.a.p9363 2 ปีที่แล้ว +1

      @@jasworld6916i

    • @shifanasherinp1069
      @shifanasherinp1069 2 ปีที่แล้ว +2

      Satyam❤️

    • @Couldbe143
      @Couldbe143 2 ปีที่แล้ว +3

      Adh oru factor aanu means aalkkarkk manssilaavne pole athyavashyathin neat aayitt ezhthiyaal mathi bhayankara artistic um aakarth theere vrithiyillathem aakarth kaaranam artistic aayal tym consume cheyym and vrithiked aayal tchrs mark idan bhudhimuttum so aalkkarkk mansilakunna reethiyil ans present cheyyanam and provide fig in your answers too mark increase cheyym adhepole fig thettiyaal vaayich polum nokkand vetti kalaym

    • @Sonice321
      @Sonice321 2 ปีที่แล้ว

      Ronaldo

  • @anushkapm
    @anushkapm 3 ปีที่แล้ว +2137

    Video കണ്ടോണ്ട് comment വായിക്കുന്ന ആരെക്കിലും ഉണ്ടോ😂

  • @gokulkrishna3264
    @gokulkrishna3264 3 ปีที่แล้ว +240

    Legends are with bad handwriting, scientifically proved.. 😜

  • @anjalimanikuttan1985
    @anjalimanikuttan1985 3 ปีที่แล้ว +117

    Uffff ❤️❤️❤️ Ennaa voice🔥🔥🔥🔥🔥❤️❤️❤️

  • @harshasuresh6197
    @harshasuresh6197 3 ปีที่แล้ว +597

    Time തികയാത്തതിന് cool of timin exam എഴുതിയതിനു teacher എന്നെ പുറത്താക്കാൻ വരെ നോക്കിണ്ട് 🥴 Anyway thanks for this video chetaa😊

    • @abiyamathew7296
      @abiyamathew7296 2 ปีที่แล้ว +6

      Enneyoum

    • @devikasuresh3366
      @devikasuresh3366 2 ปีที่แล้ว +5

      എന്നെയും

    • @ananyasl2146
      @ananyasl2146 2 ปีที่แล้ว +1

      😇😇😅

    • @blacklover2932
      @blacklover2932 2 ปีที่แล้ว +1

      😁😍

    • @aiswaryas.kalakkal9418
      @aiswaryas.kalakkal9418 2 ปีที่แล้ว +21

      Athinaanu kazhivu venam kazhivu venam enn parayunnath..... athakke njan..... teacher apparathe sideil nokkumbo njan ezhuthum.... angane ezhuthiyath kond innalathe malayalam examin 5 minutes baakkiyaayirunnu.... kallatharam kaanikkanum vende oru kazhivu... 😂

  • @user-xv4fm7zq5i
    @user-xv4fm7zq5i 2 ปีที่แล้ว +8

    1)Njan eppozhum Lexi aa
    2)njan dynamic tripod
    3)njan just right
    4)ഞാൻ ബുക്ക്‌ ചെരിച്ചു വച്ച എഴുതാർ
    5)ഞാൻ പ്രാക്ടീസ് ചെയ്യാറില്ല. ഗുഡ് ഹാൻഡ്‌writing ആണെന്ന എല്ലാരും പറയാറ് കാരണം ഞാൻ നല്ല ചെറുതാക്കിയാ എഴുതാർ അവർ എന്നിക് ഒരു പേര് ഇട്ടണ്ട് printer എന്ന്

  • @SNEHA20872
    @SNEHA20872 2 ปีที่แล้ว +89

    എന്തെഴുതിയാലും എൻറെ അക്ഷരം നല്ലതാണ് ക്ലാസ്സിൽ ഇരിക്കുമ്പോഴും അല്ലാതെ എന്തെങ്കിലും കാര്യം എഴുതുമ്പോഴും നല്ല അക്ഷരമാണ് പക്ഷേ ഈ പരീക്ഷക്ക് ഇരിക്കുമ്പോൾ മാത്രം എൻറെ അക്ഷരം കാക്ക ചിക്കിയത് പോലെ ആകും 😂😂 എന്നെപ്പോലെ ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ ഇങ്ങനെ

    • @rafeedaag8535
      @rafeedaag8535 2 ปีที่แล้ว +2

      Nan und 😁

    • @SNEHA20872
      @SNEHA20872 2 ปีที่แล้ว +2

      @@rafeedaag8535Woow einnu aniku Malayalam exam ayirunu വെപ്രാളം പിടിച്ചു എഴുതിയത് കൊണ്ട് കാക്ക ചിക്കൻ ഇതുപോലെ ഉണ്ടായിരുന്നു അക്ഷര🤣🤣🤣🤣🤣

    • @ajuzajnas..6727
      @ajuzajnas..6727 2 ปีที่แล้ว +4

      Undo enno 🤧ente preshnam ithanu 🤧🙌

    • @SNEHA20872
      @SNEHA20872 2 ปีที่แล้ว +5

      @@ajuzajnas..6727 so sad എത്ര നല്ല അക്ഷരം ആയാലും പരീക്ഷ എഴുതുമ്പോൾ ഇതുതന്നെയാണ് ഗതി🤧🤧🤧🤧🤧🤧

    • @ajuzajnas..6727
      @ajuzajnas..6727 2 ปีที่แล้ว +2

      @@SNEHA20872 point 🤧 examin time kittilankilo enn karuthi pettann eyuthum 🤧Malayalam , enghish pole 😁 last nokkumbo virthi undavathilla 🤧 note bookil okke eyuthanel odukkatha virthiya 🤧😑

  • @thequeens6841
    @thequeens6841 ปีที่แล้ว +61

    Practice makes a man perfect ❣️

  • @prabisumod4397
    @prabisumod4397 2 ปีที่แล้ว +73

    എന്റെ കൈയിൽ ഒരു പെൻ അകപ്പെട്ടാൽ maximum one week , അത്രേ ഉള്ളൂ അതിന്റെ ആയുസ്സ്. അതു കഴിഞ്ഞാൽ അതു ചവറ്റു കുട്ടയിൽ ഉണ്ടാവും 😂

  • @Goodluck7719
    @Goodluck7719 3 ปีที่แล้ว +429

    ചേട്ടൻ എപ്പോഴും പൊളിയാണ് ❤❤😎😎

    • @MotiveFocus
      @MotiveFocus  3 ปีที่แล้ว +36

      😅

    • @salahusala8539
      @salahusala8539 3 ปีที่แล้ว +2

      Mm

    • @anandhuhandwriting
      @anandhuhandwriting 2 ปีที่แล้ว +4

      @@MotiveFocus എന്റെ ഒരു ഹാൻഡ് റൈറ്റ്റിംഗ് ചാനൽ ആണ്

    • @anandhuhandwriting
      @anandhuhandwriting 2 ปีที่แล้ว +2

      @@salahusala8539 എന്റെ ഒരു ഹാൻഡ് റൈറ്റ്റിംഗ് ചാനൽ ആണ്

    • @amieaniezzz8856
      @amieaniezzz8856 2 ปีที่แล้ว

      Athe

  • @abhichandraabhi8040
    @abhichandraabhi8040 2 ปีที่แล้ว +7

    ചേട്ടന്റെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് ഈ വീഡിയോ കാണുമ്പോൾ ഉള്ള സുഖം അത് വേറെ level ആണ് 🥰🥰🥰🥰

  • @sanafnaseer6123
    @sanafnaseer6123 2 ปีที่แล้ว +23

    0:55 video starting

  • @pavandasshivadas9103
    @pavandasshivadas9103 3 ปีที่แล้ว +195

    മുമ്പ് ഒകെ ബ്രോ ടെ motivation വേരുമ്പോൾ അണ് പഠിക്കാൻ ഒന്നും കൂടി ഒരു ഫീൽ വേരുനത്
    But ipo anegil padikan Karanam brode motivation kelkan samayam kitunilla 😂🔥.
    Power full motivation 👍🏻

  • @sreejithmohan8428
    @sreejithmohan8428 3 ปีที่แล้ว +83

    എന്നും രാവിലെ പഠിക്കുന്നതിന് മുമ്പ് ഈ ചാനലിൽ വീഡിയോ കാണാൻ വരാറുണ്ട്...😍

  • @viblr01
    @viblr01 3 ปีที่แล้ว +174

    Broii..... ഒരു hard motivation needed for plusone students 🙌🙂🙂🙂🙂🙂🙂

    • @adaraniyas1782
      @adaraniyas1782 3 ปีที่แล้ว +8

      Ys njangkk ath venam

    • @smileinpain356
      @smileinpain356 2 ปีที่แล้ว +3

      @@adaraniyas1782 potti potte😂

    • @connorkenway4824
      @connorkenway4824 2 ปีที่แล้ว +2

      @@smileinpain356 Channel name suit aavunnund😂

    • @Anu-jl7yl
      @Anu-jl7yl 29 วันที่ผ่านมา

      എടോ കുറെ മോട്ടിവേഷൻ കിട്ടിയിട്ട് ഒന്നും കാര്യമില്ല എന്ന് വിചാരിക്കണം ചിലപ്പോ ഈ രണ്ടു ദിവസം അത് ചെയ്യും personal എക്സ്പീരിയൻസ് വെച്ച് പറയാ.🙃നീ തന്നെ വിചാരിക്കണം നീ നന്നാവാൻ വേറെ ആരും 😌പറഞ്ഞിട്ടും കാര്യമില്ല.ഇത് നീ വായിക്കുമ്പോൾ വിചാരിക്കും ഏതോ ഒരു തന്തയാണ് ഇത് ഇടണത് എന്ന്. പക്ഷേ ഞാൻ ഒരു പ്ലസ് ടു വിദ്യാർത്ഥിയാണ്

  • @ManojKambil-q5o
    @ManojKambil-q5o ปีที่แล้ว +2

    ഞാൻ കുറെ നാളായി കാത്തിരുന്ന വീഡിയോ ആണ് ഇത് . പെട്ടെന്ന് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @nizarkeloth3945
    @nizarkeloth3945 3 ปีที่แล้ว +55

    Notification വന്നപ്പോൾ ഓടി വന്നവർ ഉണ്ടോ എന്നെ പോലെ 😄😁

  • @aryaanil4744
    @aryaanil4744 3 ปีที่แล้ว +113

    എഴുതുമ്പോൾ നല്ല pressure കൊടുത്താണ് ഞാൻ എഴുതുന്നത് അപ്പുറത്തെ പേജിൽ മാത്രം അല്ല 5,6 പേജിൽ വരെ പതിയും pressure കൊടുക്കാതെ എഴുതിയാൽ ഒരു മുഴുവിക്കാത്ത feel ആണ് എന്താണ് ഇതിനു ഒരു പരിഹാരം 😔

    • @nazrinnazrin2295
      @nazrinnazrin2295 3 ปีที่แล้ว +22

      Ezhuthath iruna mathi

    • @adarshs2012
      @adarshs2012 3 ปีที่แล้ว +1

      @@nazrinnazrin2295 🔥

    • @anandhuhandwriting
      @anandhuhandwriting 2 ปีที่แล้ว +2

      @@nazrinnazrin2295 എന്റെ ഒരു ഹാൻഡ് റൈറ്റ്റിംഗ് ചാനൽ ആണ്

    • @jasworld6916
      @jasworld6916 2 ปีที่แล้ว

      Kai loos aakki pidich eyuthi nokku

    • @ihsan9981
      @ihsan9981 2 ปีที่แล้ว

      Enikum ee prashnam nd

  • @pavandasshivadas9103
    @pavandasshivadas9103 3 ปีที่แล้ว +16

    Good video 😀👍🏻.. ithoke ചില സമയത്ത് എനിക് അനുഭവപ്പെടാറുണ്ട്

  • @__devil_vampire__582
    @__devil_vampire__582 2 ปีที่แล้ว +33

    ഞാനൊക്കെ ഏത് പേന ഉപയോഗിച്ചാലും ഒരേ പോലെ തന്നെയാ....പഠിക്കാൻ അത്യാവശ്യം മോശം ആയിരുന്നെങ്കിലും കയ്യക്ഷരം നല്ലതായത് കൊണ്ട് ഒരു വില ഒക്കെ ഉണ്ടായിരുന്നു... ആഹ് അതൊക്കെ ഒരു കാലം.. 😍😍😍😍😍

  • @kabeercherumannil1687
    @kabeercherumannil1687 3 ปีที่แล้ว +6

    ഞാൻ കുറേ നാളായി ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു എനിക്ക് ഇപ്പോൾ അത് കിട്ടിയതിനു വളരെ സന്തോഷമുണ്ട് എന്റെ എഴുത്ത് വളരെ മോശമായി പോൾ എഴുതിയാൽ യൂസ് ചെയ്തത് കൊണ്ട് എനിക്കിപ്പോൾ നല്ല വൃത്തിയായി എഴുതാൻ സാധിക്കുന്നുണ്ട്.

  • @worldclassic5808
    @worldclassic5808 3 ปีที่แล้ว +336

    3 രൂപ pen pever 💥🔥

    • @blacklover2932
      @blacklover2932 2 ปีที่แล้ว +15

      😍🥰 my fav pen✒

    • @alan_shaju
      @alan_shaju 2 ปีที่แล้ว +11

      My favourite ❣️

    • @jobinjoseph5671
      @jobinjoseph5671 2 ปีที่แล้ว +5

      yes

    • @kjmelodies6975
      @kjmelodies6975 2 ปีที่แล้ว +6

      Pinnalla💯💓😄🖊️🖋️

    • @bigtime_haaland_
      @bigtime_haaland_ 2 ปีที่แล้ว +6

      Mm അതാണ് നല്ല പക്ക ആയിട്ട് settanu 🎈

  • @paruzzvlogparu6729
    @paruzzvlogparu6729 3 ปีที่แล้ว +60

    Keep it up attractive handwriting.

    • @adarshvv2494
      @adarshvv2494 3 ปีที่แล้ว

      I dont agree

    • @cristopher001
      @cristopher001 3 ปีที่แล้ว

      Nee oru pottan aanallo

    • @sreeragkrishna7061
      @sreeragkrishna7061 3 ปีที่แล้ว +1

      nee velya velya scientists kalude okke handwriting kandittundo

    • @bilin2331
      @bilin2331 3 ปีที่แล้ว +2

      @@sreeragkrishna7061 he said it attractive for him ok

    • @sreeragkrishna7061
      @sreeragkrishna7061 3 ปีที่แล้ว +1

      @@bilin2331 ath avan comment edit cheythatha pinne

  • @amal_190
    @amal_190 3 ปีที่แล้ว +17

    Ela notebookinte 1st page nala look indvum ..😁

    • @shahal1697
      @shahal1697 3 ปีที่แล้ว +2

      💯😁😁

  • @anaghasuresh.k650
    @anaghasuresh.k650 3 ปีที่แล้ว +30

    എന്റെ അമ്മ സ്ഥിരം എന്നോട് പറയുക കൈയ്യക്ഷരം ഒന്ന് വൃത്തിയാക്കി കൂടെ ഒന്നില്ലെങ്കിൽ ഇത്ര വലുതായില്ലേ 😄

  • @nafeesask1906
    @nafeesask1906 7 วันที่ผ่านมา +1

    fasna faizal നിങ്ങൾ പറഞ്ഞ കാര്യം ഞാൻ കേട്ടു അങ്ങനെ എനിക്കും സംഭവിച്ചിട്ടുണ്ട്

  • @thugschannel6533
    @thugschannel6533 3 ปีที่แล้ว +18

    Jell pen aanegil polikkum😍😍

  • @richusworld8247
    @richusworld8247 3 ปีที่แล้ว +13

    ഞാനും ee വീഡിയോ kannan കുറെ ദിവസം ആയി thirayunnu..... Thankuyou chetta 👍👍👍👍👍👍👍

  • @nandhanajayachandran3191
    @nandhanajayachandran3191 3 ปีที่แล้ว +30

    Enikm vrithiyaayi eshuthanmnnu aagraham und🤕

  • @crazygaming6035
    @crazygaming6035 6 หลายเดือนก่อน +2

    Thanks chetta 🥰❤️

  • @meghnakp8009
    @meghnakp8009 ปีที่แล้ว +6

    practice make you perfect

  • @aneetabenny8745
    @aneetabenny8745 3 ปีที่แล้ว +49

    Thank you so much cheta for this informative video.🙏❤😍🥰 These tips will be useful for me. I am 💯 per cent sure. This video will be useful for others also.

  • @thanusreeep232
    @thanusreeep232 3 ปีที่แล้ว +27

    മലയാളം എക്സാമിന് എപ്പോഴും എഴുതാൻ സമയം കിട്ടാറില്ല.വേഗം എഴുതിത്തീർക്കാനുള്ള (വൃത്തിയിൽ ) ഒരു ട്രിക്ക് പറഞ്ഞു തരുമോ sir pls ......

    • @_Annraj_
      @_Annraj_ 3 ปีที่แล้ว +7

      മലയാളം വളരെ ഇഷ്ടായിട്ടും സ്പീഡ് ഇല്ലാത്തതു കൊണ്ട് +2 second language ഹിന്ദി എടുത്തു.

    • @a_mbad_u_vibe_
      @a_mbad_u_vibe_ 2 ปีที่แล้ว

      @@_Annraj_ Enikkinnu malayalam exam aayirunnu last question answer muzhuvan complete cheyyan pattilla 🙄but almost complete aayennu pradheekshikkunnu😂🤣😂

  • @rajanusha6813
    @rajanusha6813 3 ปีที่แล้ว +11

    ചേട്ടൻ പൊളിയാണ് ❤️

  • @kunjumon.k.n952
    @kunjumon.k.n952 3 ปีที่แล้ว +17

    Thanku brother for a beautiful , helping video

  • @nafeesask1906
    @nafeesask1906 7 วันที่ผ่านมา +1

    ഇപ്പോഴും കയ്യെഴുത്ത് വൃത്തിയില്ലാതെ വിഷമിക്കുന്നവർ ഉണ്ടേ....😊😊

  • @harisp1279
    @harisp1279 3 ปีที่แล้ว +5

    Eee video iddaan njan munne vijarichittund

  • @ManojKambil-q5o
    @ManojKambil-q5o ปีที่แล้ว

    ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് ഇത് എൻറ്റ അച്ഛൻറ്റെ ഫോണാണ് അതാണ് മനോജ് കബിൽ എന്ന് പേര്

  • @devajyothish7212
    @devajyothish7212 3 ปีที่แล้ว +11

    Very inspring and motivating video
    Thanks brother

  • @rafarafeeque3208
    @rafarafeeque3208 3 ปีที่แล้ว +27

    Your voice is amazing 😍😍

  • @safassmilycreations3550
    @safassmilycreations3550 3 ปีที่แล้ว +8

    Sound pwoli aan to love it ❤️

  • @dyuthi2424
    @dyuthi2424 6 หลายเดือนก่อน +2

    INDIAN ARMY ക്ക് പോകേണ്ടി വന്നാൽ പോകും🇮🇳🇮🇳അതുപോലെ അത് നഗരം അല്ല❌ സ്വർഗ്ഗത്തെക്കാൾ മികച്ച സ്ഥലമാണത്, 😊

  • @Alluuss-k6n
    @Alluuss-k6n 2 ปีที่แล้ว +7

    Tnx chetta othiri help ful ayi 🥰
    Nta handreting valare mosham anu ithe try cheyyatte 💖💖

    • @prabisumod4397
      @prabisumod4397 2 ปีที่แล้ว +1

      Handreting alla .. handwriting 😁

  • @suzan7354
    @suzan7354 4 หลายเดือนก่อน +1

    Cello gripper nd Techno point , pentonic❤❤❤

  • @karthi-oz5ui
    @karthi-oz5ui 3 ปีที่แล้ว +10

    Bro ,ravile nerthe ezhunelkan vella tipum undo

    • @akvlogs7377
      @akvlogs7377 3 ปีที่แล้ว

      Classill keyurunnuth thanne 30 minutes vennam

  • @Thwaiba2023
    @Thwaiba2023 2 ปีที่แล้ว

    ഞാൻ 5ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് കുട്ടക്ഷരo അറിയൂല ആയിരുന്നു പക്ഷെ ഇപ്പോൾ ഞാൻ കുട്ടക്ഷരം എഴുതാൻ നല്ല വണ്ണം പഠിച്ചു

  • @mohammedajaz829
    @mohammedajaz829 3 ปีที่แล้ว +6

    Bro poliyan adipoli video

  • @itsmeAswathy-h7h
    @itsmeAswathy-h7h 2 ปีที่แล้ว +2

    ഒരേ pen use ചെയുബോൾ endho പോലെ colour change ആണ് ഇഷ്ടം അത് main probleam 😔😔

  • @abhishek.b6152
    @abhishek.b6152 6 หลายเดือนก่อน +8

    2023 kazhinj kaanunnavar undo😅

  • @Jannathparveenfarhan
    @Jannathparveenfarhan 6 หลายเดือนก่อน +4

    ആർകെങ്കിലും ഇദ് ഉപകരപെട്ടോ

  • @Sunlight20203
    @Sunlight20203 3 ปีที่แล้ว +17

    Thank you for this 🤩😇

  • @niosrckochi8662
    @niosrckochi8662 3 ปีที่แล้ว +9

    I love all your inspirational videos

  • @BinoyManu-zb5bg
    @BinoyManu-zb5bg 11 วันที่ผ่านมา

    മറ്റുള്ളവർ എഴുതുന്നത് കണ്ണുമ്പോ എനിക്കും എഴുതാൻ തോന്നും😊😊

  • @fidafaizalm3534
    @fidafaizalm3534 3 ปีที่แล้ว +3

    Bro ningl ellarkkum oru inspiration thannantto...☺️

  • @Rhishikanth
    @Rhishikanth 3 ปีที่แล้ว +8

    Comment kandenkil reply tharane

  • @ananthanpraveen61
    @ananthanpraveen61 3 ปีที่แล้ว +6

    ചേട്ടൻ പൊളിയാ 😍

  • @akhineshraj3371
    @akhineshraj3371 3 ปีที่แล้ว +8

    Aadhyam nannayi ezhuthanam ennokke vicharikkum ,exam kazhiyan
    Samayam aakumbo ezhutjiya alkkupolum manasilakollu entha ezhuthiyennu🤪

  • @creativityworld9753
    @creativityworld9753 3 ปีที่แล้ว +3

    Kollam bro 🙂😉 Bro poliyalle😊🤗🙂

  • @Molu231
    @Molu231 ปีที่แล้ว

    ഞാൻ എന്റെ എഴുത്ത് നന്നാവണം എന്ന് വിചാരിക്കുന്നു അത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 👍🏻👍🏻

  • @haappyyme
    @haappyyme 3 ปีที่แล้ว +10

    Waiting Aayirunnu plus one exam nalla clean Aayi ezhuthan🤪🥴🤓

  • @ManuSreekala
    @ManuSreekala 3 หลายเดือนก่อน +1

    Very good result super liked it no words to tell thanks for this good thing

  • @Vloggerboy4145
    @Vloggerboy4145 3 ปีที่แล้ว +5

    Thanks chetta...❤️ Very helpful tips 👍👍

  • @aaronampotythomas2476
    @aaronampotythomas2476 3 ปีที่แล้ว +6

    സൂപ്പർ

  • @തലതെറിച്ചവൻ-ശ4ഷ
    @തലതെറിച്ചവൻ-ശ4ഷ 2 ปีที่แล้ว +3

    Thanks for your tips brooda💫

  • @ginn281
    @ginn281 3 ปีที่แล้ว +16

    Exam inn use cheyan pattunna oru good pen suggest cheyumo, next week exam an

    • @MotiveFocus
      @MotiveFocus  3 ปีที่แล้ว +13

      Techno tip and reynolds champ...my fav

    • @ginn281
      @ginn281 3 ปีที่แล้ว +2

      @@MotiveFocus thank you bro

    • @aparnaashok3972
      @aparnaashok3972 3 ปีที่แล้ว +1

      Pinpoint🔥

    • @diokidgirl
      @diokidgirl 3 ปีที่แล้ว

      Saino softek❤

    • @anandhuhandwriting
      @anandhuhandwriting 2 ปีที่แล้ว

      @@ginn281 എന്റെ ഒരു ഹാൻഡ് റൈറ്റ്റിംഗ് ചാനൽ ആണ്

  • @adhineeth.u.d
    @adhineeth.u.d 3 ปีที่แล้ว +6

    Notification vanapol thanne chaadi kayarinvannu ❤️❤️❤️ it is a good video

  • @childrensspecialchannel1074
    @childrensspecialchannel1074 3 ปีที่แล้ว +7

    Super 💕

  • @paruzzvlogparu6729
    @paruzzvlogparu6729 3 ปีที่แล้ว +15

    Good topic Rohit bro. Thanks 🥰

  • @jiya22321
    @jiya22321 6 หลายเดือนก่อน +1

    Win my stick ❤

  • @purplegreen7
    @purplegreen7 2 ปีที่แล้ว +9

    Bro , thank you for this good video 🥰

  • @aryamanoj4369
    @aryamanoj4369 3 ปีที่แล้ว +4

    Voice👍

  • @vaishakhi4238
    @vaishakhi4238 3 ปีที่แล้ว +9

    Thank you🤗

  • @Craftbyfayiza
    @Craftbyfayiza 3 ปีที่แล้ว +26

    Thank you for the tips. Very useful🙏

  • @sreejithmohan8428
    @sreejithmohan8428 3 ปีที่แล้ว +3

    First cmnt❤❤

  • @vineeshbabuk9718
    @vineeshbabuk9718 2 ปีที่แล้ว +1

    അടിപൊളി. എനിക്ക്. Examin. നല്ലോണം. ഉപകരിച്ചു

  • @alangeorge8533
    @alangeorge8533 3 ปีที่แล้ว +8

    Thanks brother ❤❤❤

  • @rashajabin4175
    @rashajabin4175 5 หลายเดือนก่อน +2

    Hey motive focus youtuber which pen best

  • @Couldbe143
    @Couldbe143 2 ปีที่แล้ว +4

    Just follow these I'm practicing these since my childhood and it's good also will get a wonderful handwriting

  • @ammu8108
    @ammu8108 2 ปีที่แล้ว +1

    ഈ നല്ല ideas തന്നതിന് വളരെ അധികം നന്ദി

  • @Argyzm
    @Argyzm 3 ปีที่แล้ว +15

    Helpfull video chetta❤️... Thank you☺️

  • @GreeshmaPrajith
    @GreeshmaPrajith 3 หลายเดือนก่อน +1

    Guys are you using which pen ? Pls comment below ❤️

  • @avinstephenmathew2267
    @avinstephenmathew2267 3 ปีที่แล้ว +2

    le njan first linil oru handwriting aane adutha linil vere handwriting arikkum

  • @easypinkycrafts5718
    @easypinkycrafts5718 3 ปีที่แล้ว +5

    Njan yeppalum straight allathe irikkal

  • @adhithyanvenugopal5586
    @adhithyanvenugopal5586 2 ปีที่แล้ว +2

    Time undelim neat aayi ezhuthan ariyilla

  • @arjunmadhu3526
    @arjunmadhu3526 3 ปีที่แล้ว +13

    Thanks chetta😊
    Grasping power increases cheyanulla tips paranju taramo

  • @hisananoushad9081
    @hisananoushad9081 2 ปีที่แล้ว +1

    Thanks for ur video important 💯❤️✨👌🏻🖋️ usefully 👍🏻

  • @vidyapraveen7597
    @vidyapraveen7597 3 ปีที่แล้ว +1

    Ippam full tym whatsappill english ill typ cheyth cheythh malayalam notes eyuthumbo athinta itak english keri varunnath enik matharaano😂😂😂😂😂😂😂😂😂

  • @manjulapk6188
    @manjulapk6188 3 ปีที่แล้ว +4

    Note ezhuthan kure indd athil pariskhikkam😂 ninggal endhe parayunnu😝

  • @abhiii002
    @abhiii002 2 ปีที่แล้ว +1

    English എക്സാം ഇന് class testinu അന്തസായി onum arayilla ennu paranju mark vagunna friend undo

  • @nayana.s2381
    @nayana.s2381 3 ปีที่แล้ว +6

    Thank you very much 😻🔥

  • @moviemid2026
    @moviemid2026 2 ปีที่แล้ว +1

    ക്ലാസിൽ നിന്നു സർ നോട്ട് പറഞുതരുബോൾ നോട്ട് എഴുതനവുന്നില്ല അതിനു സൊല്യൂഷൻ ഉണ്ടോ

  • @ramshi3796
    @ramshi3796 3 ปีที่แล้ว +4

    Informative video 🤗🖤

  • @smithasreekumar7588
    @smithasreekumar7588 2 ปีที่แล้ว +1

    Arokke und pentonic pen use cheyunnathu

  • @sunilavm6471
    @sunilavm6471 3 ปีที่แล้ว +4

    Adipoli tips

  • @muneeramuneera7095
    @muneeramuneera7095 2 ปีที่แล้ว

    എനിക്ക് ചേട്ടനെയും ചേട്ടന്റെ വിഡിയോയും ഇഷ്ട്ടമാണ്

  • @meharbanfasil4545
    @meharbanfasil4545 3 ปีที่แล้ว +4

    😍😍 Thank you 😊😘😊

  • @aswinciby2608
    @aswinciby2608 3 ปีที่แล้ว +1

    njan ezhuthumbol desk kidann nalla kulukkum aane sir...... enthenkilum pariharam ind

  • @vineetha01
    @vineetha01 3 ปีที่แล้ว +3

    Thank you for this video 🙏🙏