കുട്ടികൾ പഠിക്കാൻ മടി കാണിക്കുന്നുണ്ടെങ്കിൽ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി | Rashid wafi| kidslearning

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 194

  • @AdhamAdham-os6be
    @AdhamAdham-os6be หลายเดือนก่อน +12

    എന്റെ മോൻ ഒന്നാം ക്ലാസ്സിലാണ് അവന്ക് ഈ പറഞ്ഞ എല്ലാം ഐഡിയ ഉണ്ട് പെൻസിൽ കാണുന്നില്ല ഫോൺ നോക്കി ഇരിക്കും അതു കഴിഞ്ഞാൽ കളിക്കാൻ ഒരു പോക്കും പിന്നെ വന്നാൽ ഉറക്കവും 😊❤❤

  • @JesnaJesna-wf8yw
    @JesnaJesna-wf8yw หลายเดือนก่อน +40

    പഠിക്കാൻ മാത്രം മടി ബാക്കി കാര്യങ്ങളിലൊക്കെ ഭയങ്കര കഴിവ്

    • @ayshamuhammed7072
      @ayshamuhammed7072 หลายเดือนก่อน +2

      സത്യം. എന്റ മോൾ ഇങ്ങനെയാ 😱

    • @lajithaor8828
      @lajithaor8828 หลายเดือนก่อน

      Ente monum ingne anu

  • @vinshasanu4755
    @vinshasanu4755 หลายเดือนก่อน +3

    എന്റെ മോന് പഠിക്കാൻ നല്ല മടിയാണ്
    എപ്പോഴും കളിയാണ് പഠിക്കാൻ ഇരുന്നാൽ എനിക്ക് ഉറക്കം വരുന്നുണ്ട് എന്ന് പറയു പരീക്ഷ മാർക്ക്‌ ഒന്നും ഇല്ലക്കില് ഞാൻ ഒന്നും പറയാറില്ല. എത്തിക്കില് ഒരു വിഷയത്തിൽ ഉണ്ടക്കിൽ അതിന് good എന്ന് പറയാറുണ്ട് എന്നിട്ടും മോന് പഠിക്കാൻ നല്ല മടിയൻ

  • @ayshamuhammed7072
    @ayshamuhammed7072 หลายเดือนก่อน +1

    മ sha allah. നല്ല speech 👍👍

  • @vijayakumaritt1151
    @vijayakumaritt1151 หลายเดือนก่อน +1

    സത്യം എൻ്റെ കൊച്ചുമകൾ ഇങ്ങനെയാണ് പഠിക്കാൻ ഇരിക്കുമ്പോൾ അവൾക്ക് ഒരു കളിയാണ് ഇപ്പോൾ പഠിക്കാൻ ഭയങ്കര മടിയാണ്

  • @rafirafirafirafi3887
    @rafirafirafirafi3887 หลายเดือนก่อน +17

    നല്ലപോലെ പഠിച്ച മോനാണ് ഇപ്പോൾ താല്പര്യം കുറവാണു.10ലാണ് പഠിക്കുന്നതു

  • @RubyRockey435
    @RubyRockey435 หลายเดือนก่อน

    സൂപ്പർ 👌👌👌🙏

  • @thahir.ap786thahir7
    @thahir.ap786thahir7 หลายเดือนก่อน +1

    പഴയകാലത്തെ പഠനരീതിയാണ് അത്യുത്തമം.

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 หลายเดือนก่อน +95

    ക്ലാസ്സിൽ fst ആയിരുന്നു എന്റെ മോൻ ഇപ്പോൾ പഠനത്തിൽ ഭയങ്കര പിന്നിൽ ആയി. ട്യൂഷൻ ക്ലാസ്സിൽ പോയാൽ പഠിക്കുന്നുണ്ട് സ്കൂളിൽ ട്യൂഷൻ എല്ലാം പഠിക്കാൻ അവനു മടി. മാർക്ക്‌ നന്നായി കുറഞ്ഞു 😔

    • @rashidomr138
      @rashidomr138 หลายเดือนก่อน +3

      ഏതാ ക്ലാസ്സ്‌

    • @pradheeshk.spradhi5916
      @pradheeshk.spradhi5916 หลายเดือนก่อน +1

      @rashidomr138 5

    • @pradheeshk.spradhi5916
      @pradheeshk.spradhi5916 หลายเดือนก่อน

      5th

    • @gamingwithdark73
      @gamingwithdark73 หลายเดือนก่อน +13

      സർ, എന്റെ മകൾ 5 - ക്ലാസ്സിൽ പഠിക്കുന്നു അവൾ ആദ്യം നല്ലതുപോലെ പഠിക്കുമായിരുന്നു ഇപ്പോൾ വളരെ മോശമാണ് എഴുതി പഠിക്കാൻ മടി വായിക്കിൻ മടി എഴുതാ സ്പീഡ് ഇല്ല എന്തി ചെയ്യേണ്ടത് ഒന്നു പറയുമോ?

    • @GAMING_WITH-FIRE.141
      @GAMING_WITH-FIRE.141 หลายเดือนก่อน +1

      Same avadthayanu ente monum...

  • @ameyagolddesigns1331
    @ameyagolddesigns1331 หลายเดือนก่อน

    Which is this location?.... Very nice location 👍

  • @user-lq6lx1xq6g
    @user-lq6lx1xq6g หลายเดือนก่อน +3

    ഇതിന്റെ oka മെയിൻ കാരണം ഒന്നിനോടും പേടി ഇല്ലായ്മ aanu. നമ്മൾ പഠിച്ച കാലത്ത് oka പഠിക്കാതെ സ്കൂളിൽ ചെന്നാൽ അടി കൂട്ടും എന്ന ഭയം ഉണ്ടായിരുന്നു... അപ്പൊ വീട്ടിൽ പുസ്തകം തുറക്കും.. ഇപ്പൊ അങ്ങനെ അല്ലല്ലോ... കുട്ടികളെ തളിയാലോ വഴക് പറഞ്ഞാലോ അവരുടെ മാനസിക വളർച്ചയാ ബാധിക്കും എന്നൊക്ക ആണ്... ഉണ്ടായാണ്... ഇപ്പോഴത്തെ പിള്ളേരെക്കാൾ ഭേദം നമ്മൾ ആയിരുന്നു.. അന്ന് തല്ലിയ അധ്യാപകരെ കാണുമ്പോൾ ഇന്നും ബഹുമാനം മാത്രമേ ഉള്ളു...
    എന്റെ അഭിപ്രായത്തിൽ നല്ല ചൂരൽ എല്ലാ വീട്ടിലും വേണം.. സ്കൂളിനോട് പ്രതീക്ഷ വേണ്ട.. പഠിച്ചില്ലെങ്കിൽ ചന്തിക്ക് നല്ല അടി പൊട്ടിക്കാൻ അച്ഛനും അമ്മയും പഠിക്കണം... ഒന്ന് രണ്ട് തവണ ചന്തി പൊട്ടുമ്പോൾ പിള്ളേർ പഠിക്കും..

  • @alluaksht9580
    @alluaksht9580 หลายเดือนก่อน +9

    എന്റെ മോൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു പക്ഷെ അക്ഷരങ്ങൾ ഒന്നും അറിയില്ല എത്ര പറഞ്ഞാലും മനസിലാകില്ല എന്തു ചെയ്യണം

    • @HariK-d8s
      @HariK-d8s หลายเดือนก่อน +1

      ld ട്രെയിനിങ് സെന്റർ കൊണ്ട് പോകു ( ld-learning disability ) trainer aanu njan kuttikalk class kodukunund ningalude വീടിന്റ അടുത്ത centre undenkil kondupooku nalla maattam undakum

    • @RubyRockey435
      @RubyRockey435 หลายเดือนก่อน

      സമയം എടുത്തു കുറച്ചു കുറച്ചായി പഠിപ്പിക്കുക. ഞാൻ എന്റെ മോനെ കൊണ്ട് വീട്ടിൽ ഉള്ളവരുടെ പേരുകൾ, വീട്ടു സാധനങ്ങൾ എന്നിവ വാക്കുകൾ എഴുതിപ്പിച്ചു കളിയായി പഠിപ്പിക്കും. പിന്നെ പത്രം വലിയ വാക്കുകൾ 2 മൂന്ന് വാക്കുകൾ ഡെയിലി വായിപ്പിക്കും. കുഞ്ഞിനോട് ദേഷ്യം കാണിക്കരുത്. അവർ സാവധാനം പഠിച്ചോളും. മറ്റുള്ളവരുടെ ഒപ്പം എത്താൻ നോക്കുമ്പോൾ പ്രശ്നം കൂടും. നമ്മൾ എപ്പോഴും അവരോട് കൂടെ പഠിക്കുകയാണെങ്കിൽ അവർ പഠിക്കും.

    • @RubyRockey435
      @RubyRockey435 หลายเดือนก่อน

      സമയം എടുത്തു കുറച്ചു കുറച്ചായി പഠിപ്പിക്കുക. ഞാൻ എന്റെ മോനെ കൊണ്ട് വീട്ടിൽ ഉള്ളവരുടെ പേരുകൾ, വീട്ടു സാധനങ്ങൾ എന്നിവ വാക്കുകൾ എഴുതിപ്പിച്ചു കളിയായി പഠിപ്പിക്കും. പിന്നെ പത്രം വലിയ വാക്കുകൾ 2 മൂന്ന് വാക്കുകൾ ഡെയിലി വായിപ്പിക്കും. കുഞ്ഞിനോട് ദേഷ്യം കാണിക്കരുത്. അവർ സാവധാനം പഠിച്ചോളും. മറ്റുള്ളവരുടെ ഒപ്പം എത്താൻ നോക്കുമ്പോൾ പ്രശ്നം കൂടും. നമ്മൾ എപ്പോഴും അവരോട് കൂടെ പഠിക്കുകയാണെങ്കിൽ അവർ പഠിക്കും.

  • @APLEXO999
    @APLEXO999 หลายเดือนก่อน +5

    നമ്മൾ പണ്ട് കളിച്ചതു പോലെയല്ല ഇപ്പൊ ഫോണിലാണ് കളി freefire പോലെയുള്ള അപകടകരമായ കളി അതിൽ നിന്നും മാറ്റാൻ പറ്റുന്നില്ല

  • @Naeema_Rafeek
    @Naeema_Rafeek หลายเดือนก่อน +5

    Thanks sir nannayi manasilayi😮

  • @inthihasperumparambu7902
    @inthihasperumparambu7902 หลายเดือนก่อน +15

    റാഷി ഉസ്താദ് പൊളിയാണ്❤

    • @rashidomr138
      @rashidomr138 หลายเดือนก่อน

    • @jomonkv8163
      @jomonkv8163 หลายเดือนก่อน

      ആദ്യം നാം എന്ന് നേരെ പറയാൻ പറ😂 കയിവ്😂😂

  • @saleenamadathil3083
    @saleenamadathil3083 หลายเดือนก่อน

    Very good messages thanksBro

  • @AyishaIshu-j5s
    @AyishaIshu-j5s หลายเดือนก่อน +4

    Masha allah nalla class

  • @BUSHRAMk-mr6me
    @BUSHRAMk-mr6me หลายเดือนก่อน +2

    നല്ല അറിവ് ❤

  • @Abhigaming20142
    @Abhigaming20142 หลายเดือนก่อน +1

    എന്റെ മകളും പഠിത്തത്തിൽ വളരെ മോശമാ ണ്.
    10ക്ലാസിൽ പഠിക്കുന്ന എന്റെ മകൾക്ക് പഠിക്കാൻ എപ്പോഴും ഫോൺ കയ്യിൽ വേണം.
    എത്രയൊക്കെ ഗുണദോഷിച്ചിട്ടും പ്രയോജനവും കാണുന്നില്ല.
    പല രീതിയിലും ഗുണദോഷി ച്ചു.
    എന്നിട്ടും പ്രയോജനമില്ല.

  • @LubanashakeerLubana
    @LubanashakeerLubana หลายเดือนก่อน +1

    Super👍adipoli class💐

  • @Brothersvlog67
    @Brothersvlog67 หลายเดือนก่อน +3

    ഈ സ്ഥലം ഫറോക്ക് കല്ലമ്പാറയിൽ അല്ലേ. നിങ്ങളുടെ അറിവ് വളരെ ഉപകാരപ്പെട്ടു Insha allha 👌

    • @rashidomr138
      @rashidomr138 หลายเดือนก่อน +1

      അതെ..
      Tnx❤

    • @rashidomr138
      @rashidomr138 หลายเดือนก่อน

  • @manjusajisaji6229
    @manjusajisaji6229 หลายเดือนก่อน +19

    9ൽ പഠിക്കുന്ന കുട്ടി പഠനത്തിൽ നല്ല പുറകിൽ ആണ് എന്ത് ചെയ്യും. പഠിക്കാൻ പറഞ്ഞാൽ ദേഷ്യം ആണ്

    • @Minsha402
      @Minsha402 หลายเดือนก่อน +3

      Adhee അവസ്ഥ

    • @salamsalam151
      @salamsalam151 หลายเดือนก่อน

      ഈ അവസ്ഥ എന്റെ മോൾക്കും

    • @CiniVarghese
      @CiniVarghese หลายเดือนก่อน

      ഞാൻ ട്യൂഷൻ എടുക്കുന്ന ടീച്ചറാണ് ഒരു കുട്ടിക്ക് ഭയങ്കരമായിട്ട് അശ്രദ്ധയാണ് വേറെ കുട്ടികളെ നോക്കിയിരിക്കുകയാണ് പഠിക്കാൻ പറ്റുന്നുണ്ട് വളരെ സ്ലോ ആണ്

  • @smithamanoj2472
    @smithamanoj2472 หลายเดือนก่อน

    👌👍

  • @MuhsinaFaisal-z3k
    @MuhsinaFaisal-z3k หลายเดือนก่อน +7

    എന്റെ മോന് ആറാം ക്ലാസിൽ എത്തി കുട്ടിക്ക് ഇപ്പോഴും പഠിക്കണമെന്ന് മനസ്സ് വരുന്നില്ല ഞാൻ നന്നായി വഴക്ക് പറയാറുണ്ട് എന്നിട്ടും ഇരിക്കാറില്ല അടി കിട്ടുമ്പോഴാണ് ഇരിക്കുന്നത് പിന്നീട് അവൻ ഒരു പ്രശ്നമുണ്ട് അവൻ തൈറോയ്ഡ് മരുന്നു കുടിക്കുന്ന ഒരു മോനാ അതുകൊണ്ട് എന്തെങ്കിലും please replay

    • @DK_10-0
      @DK_10-0 หลายเดือนก่อน +1

      6 class alle onne ippam kalichotte ,endina edangre akkune

    • @AbdulKareem-ix1ks
      @AbdulKareem-ix1ks หลายเดือนก่อน

      Thyroid undenkil maraviyum madiyum undavum. Yeppozhum ksheenavum

    • @Fadhicv10
      @Fadhicv10 หลายเดือนก่อน

      8th padikkunnu.eythum vayanayum ariyilla.kali nallannam und.

  • @NishaManoj-w9g
    @NishaManoj-w9g หลายเดือนก่อน +12

    എന്റെ മോൾ പടിക്കുന്നു പക്ഷേ പരീക്ഷ പേപ്പറിൽ എഴുതി ഫലിപ്പിക്കാൻ പറ്റുന്നില്ല എന്താ ചെയുക

    • @nashath-o9p
      @nashath-o9p หลายเดือนก่อน +1

      Online tution veno..

    • @ashique547
      @ashique547 หลายเดือนก่อน

      venam

    • @rashidomr138
      @rashidomr138 หลายเดือนก่อน

      Ithine kurichulla video varunnund

    • @fashionworld613
      @fashionworld613 หลายเดือนก่อน

      എഴുതി പഠിപ്പിക്കുക

  • @suharashameershameer6245
    @suharashameershameer6245 หลายเดือนก่อน

    Good message bro👍

  • @NnajumaTk
    @NnajumaTk หลายเดือนก่อน +2

    👍

  • @KarunaK-u7w
    @KarunaK-u7w หลายเดือนก่อน

    👌👌❤️❤️

  • @FarhaThasni
    @FarhaThasni หลายเดือนก่อน +6

    Mashallah ❤ nalla points , nalla avatharanam

  • @NeethuNeethu-r5n
    @NeethuNeethu-r5n หลายเดือนก่อน +2

    ഒരുപാട് നന്ദിയുണ്ട്🙏

  • @DivyaPv-dy3uj
    @DivyaPv-dy3uj หลายเดือนก่อน +1

    Super video

  • @ManmissJ
    @ManmissJ หลายเดือนก่อน +4

    Informative video👍 wafy❤

  • @yaseenthwahafathi6992
    @yaseenthwahafathi6992 หลายเดือนก่อน +38

    എന്റെ മോൻ പരീക്ഷ പേപ്പറിൽ ഒന്ന് അല്ലെങ്കിൽ 2മാർക്കും vagiyanu വരാറ് പക്ഷെ ഞാൻ onnnum പറയാറില്ല

  • @BelenSharonaPreetha
    @BelenSharonaPreetha หลายเดือนก่อน +1

    படிக்க சொன்னால் கோபம் வருகிறது, நாங்கள் என்ன சொன்னாலும் கேட்க மாட்டாள். 12 வயது முடிந்து, 13 வயது துவங்குகிறது. ஆனால் 6 வயது குழந்தை போல behave செய்கிறாள்..

  • @ShakeelaRishad
    @ShakeelaRishad หลายเดือนก่อน +2

    Super nalla class

  • @ManviiT
    @ManviiT หลายเดือนก่อน +2

    Good👍

  • @Neethuthomas-lv8ld
    @Neethuthomas-lv8ld หลายเดือนก่อน +1

    ഡോക്ടറെ നേരിട്ട് കാണാൻ എവിടയാണ് വരേണ്ടത്

  • @Ayishah-x7r
    @Ayishah-x7r หลายเดือนก่อน +6

    Great explanation 👍🏻

  • @VinodS-x9n
    @VinodS-x9n หลายเดือนก่อน +1

    ഫുൾ ടൈം ഫോൺ നോക്കുവാ ബാക്കി എല്ലാം നന്നായി ചെയ്യും

  • @MuhammadFaheem-y1o
    @MuhammadFaheem-y1o หลายเดือนก่อน +5

    Nalla class good

  • @raseenaap740
    @raseenaap740 หลายเดือนก่อน

    ippol kuttikalkk phn kittiyaal mathi
    kalikkan povanam ennilla
    phn addiction maataanulla psychological approch parayamuo

  • @sharunshanscienceandtechno7387
    @sharunshanscienceandtechno7387 หลายเดือนก่อน +1

    Suoer..👍

  • @nithyaraj8407
    @nithyaraj8407 หลายเดือนก่อน

    very Good

  • @MuhammadEzan-n1o
    @MuhammadEzan-n1o หลายเดือนก่อน +1

    👆👍👍👍👍👍

  • @AbdulKareem-ix1ks
    @AbdulKareem-ix1ks หลายเดือนก่อน +2

    Njan karuthi. Yente makal mathramano padikkathathennu.

  • @sumeshsuseel693
    @sumeshsuseel693 หลายเดือนก่อน +2

  • @dhanalekshmidev5855
    @dhanalekshmidev5855 หลายเดือนก่อน +2

    Ante mone kalikan kuduthal samayam kodukunudu pakshe avanodu padikan paragal athinte kude thane kalikum.. padiila .. brother oppam kalikum... Kali althe vere avanu onum ela...

  • @mujeebmujeeb8975
    @mujeebmujeeb8975 หลายเดือนก่อน +2

    Excellent Class🎉👍

  • @rincygeorge581
    @rincygeorge581 หลายเดือนก่อน +4

    ലെണ്ണിങ് ഡിസിബിലിറ്റിഉള്ള കുട്ടിയെ എങ്ങനെ പഠിപ്പിക്കാൻ പറ്റുക.... മോൾക്ക് പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട് ഹെല്പ് ചെയ്യാൻ സാധിക്കുമോ.... ഇപ്പോൾ പ്ലസ് 1 ആണ് പഠിക്കു ക്കുന്നത്... സ്ക്രൈബ് വെച്ചാണ് എക്സാം എഴു ത്തുന്നത്... മോളെ എങ്ങനെ എങ്കിലും ഹെപ് ചെയ്യാൻ പറ്റുമോ

    • @rashidomr138
      @rashidomr138 หลายเดือนก่อน

      Learning disability പല തരത്തിൽ ഉണ്ട്.. മോൾക്ക് എന്താണ് പ്രശ്നം. എഴുതാനും വായിക്കാനും ബുദ്ധിമുട്ട് ഉണ്ടോ

  • @shafeequppm7412
    @shafeequppm7412 หลายเดือนก่อน +1

    ❤❤🎉

  • @fazeelafazi6514
    @fazeelafazi6514 หลายเดือนก่อน +1

    🎉🎉🎉

  • @MidlajMidlaj-lk8bc
    @MidlajMidlaj-lk8bc หลายเดือนก่อน +1

    സ്കൂളിൽ പോകാൻ എന്തു ചെയ്യുന്നു പഠിക്കാൻ കുഴപ്പമില്ല

  • @jincyjoseph7448
    @jincyjoseph7448 หลายเดือนก่อน +1

    ❤❤👌🏾👌🏾👌🏾👌🏾👌🏾

  • @JoseJose-mg1qo
    @JoseJose-mg1qo หลายเดือนก่อน +1

    Otta kryam enn kandu nokkitha appol 8 tips?

  • @yaseenthwahafathi6992
    @yaseenthwahafathi6992 หลายเดือนก่อน +4

    എന്റെ മോൻ ഒന്നും പഠിക്കില്ല മടിയൻ ആണ്

  • @PrameelaKt-l9z
    @PrameelaKt-l9z หลายเดือนก่อน

    👌👌👌

  • @arun_mohan4299
    @arun_mohan4299 หลายเดือนก่อน +9

    ആ കൂളിംഗ് ഗ്ലാസ് ലിങ്ക് ഉണ്ടോ ? വാങ്ങാനാ

    • @rashidomr138
      @rashidomr138 หลายเดือนก่อน

      UV protected class an..
      Ingane chodichal kittum

    • @MuhammadFaheem-y1o
      @MuhammadFaheem-y1o หลายเดือนก่อน

      Uv ennparanjal enth

    • @rashidomr138
      @rashidomr138 หลายเดือนก่อน

      ​@@MuhammadFaheem-y1o Ultraviolet

    • @hayanvlogz4342
      @hayanvlogz4342 หลายเดือนก่อน

      Sun class veno

  • @dayanajacob9681
    @dayanajacob9681 หลายเดือนก่อน +1

    Kelkkan Nalla rasam but Kuttikal kelkkandee😮😢

  • @shameemantshameema
    @shameemantshameema หลายเดือนก่อน +1

    എന്റെ എഴാം ക്ലാസിൽ പ ഠിക്കുന നമകൻ പഠിക്കാൻ താൽപര്യമില്ല സ്പോട്സ് മാത്രം മതി

  • @abdulrasheed4245
    @abdulrasheed4245 หลายเดือนก่อน

    Good class

  • @kamarumol7987
    @kamarumol7987 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ 👍🏻👍🏻👍🏻

  • @sreelekshmislekshmis
    @sreelekshmislekshmis หลายเดือนก่อน

    Enta molu 5classilanu.avalk padikunnathu ishtmalla.eppol .naratha nallathupola padichirunathanu.mol fexinta medizine kazhikunnund.padikanirikkumpol pala kariyagal chayunnu.ethu maranayi enthu marnai enthu chayanm

  • @vkmsalih5466
    @vkmsalih5466 หลายเดือนก่อน

    Thanks

  • @ruksanav1561
    @ruksanav1561 หลายเดือนก่อน +1

    Ente makal pdikkum chodyangal chodichal kittum.pakshe exam peapperil markk undavarilla ariyunna utharam ayirikkum pakshe ezhuthiyitundavilla.ithin enthan cheyyendath

    • @rashidomr138
      @rashidomr138 หลายเดือนก่อน

      Ithine kurich video varunnund

  • @here__craizz
    @here__craizz หลายเดือนก่อน +3

    Enikk 4makkanalullath. Moon makkalum athyavashyam padikkum alhamdulillah. But cheriya kutti pettwnn marann pokunnu. Njan entekuttiye manassilakunnund. Sheriyakumenna vishwasathil samadanikkunnu. Ennal adhyapakarkk eppozhum parathiyan. Mattullavareppoleyalla enna parathi.

  • @Chakara-o1c
    @Chakara-o1c หลายเดือนก่อน +3

    Ente mol ethupoleyanu nalla markundynu eppo madi.... Kalaparamaya ellathinum munnila

    • @rashidomr138
      @rashidomr138 หลายเดือนก่อน

      എത്ര യാണ് വയസ്സ്

  • @SinuSinu-lj2py
    @SinuSinu-lj2py หลายเดือนก่อน +2

    അഹ്സന👍👍

  • @zidanzidan5641
    @zidanzidan5641 หลายเดือนก่อน +3

    Ñallam padikkum pazhaya busthakum vayikkan nall madiyan adults yathra pariharam onnu pariharam tharamo

    • @rashidomr138
      @rashidomr138 หลายเดือนก่อน

      പറഞ്ഞത് വ്യക്തമായില്ല

  • @Liyuh7
    @Liyuh7 หลายเดือนก่อน +3

    Vayikanariyatha makkalk vendi endhu cheyum ezudhanum varakanum ariyum mon 5th lan

    • @rashidomr138
      @rashidomr138 หลายเดือนก่อน

      ആദ്യം അക്ഷരം അറിയോ എന്ന് ചെക്ക് ചെയ്യണം... അതിന് ശേഷം ചെറിയ വാക്കുകൾ വായിപ്പിച്ചു ശീലിപ്പിക്കുക. അങ്ങനെ പതിയെ മാറ്റിഎടുക്കാം

  • @farhanu.p4472
    @farhanu.p4472 หลายเดือนก่อน +1

    Frndine vech compare cheyyum

  • @VinishaVini-w7l
    @VinishaVini-w7l หลายเดือนก่อน +3

    സമയമില്ല 5:30തിന് വീട്ടിൽ ethunn

    • @rashidomr138
      @rashidomr138 หลายเดือนก่อน

      ശനി / ഞായർ ദിവസങ്ങളിൽ ലീവ് ഉണ്ടാവാറില്ലേ

  • @irshadudheenpanakkadan1496
    @irshadudheenpanakkadan1496 หลายเดือนก่อน

    💚

  • @AFSALAFSAL-r6m
    @AFSALAFSAL-r6m หลายเดือนก่อน

    🤚

  • @raseenafaraz1190
    @raseenafaraz1190 หลายเดือนก่อน +1

    Kalichitt padkumbol pinne orgal

  • @shainashinu837
    @shainashinu837 หลายเดือนก่อน

    Good

  • @IqbalIqbal-c6y
    @IqbalIqbal-c6y หลายเดือนก่อน

    അറബി അക്ഷരം ക്ലാസ്സ്‌ വീഡിയോ ചെയ്യണം അതിൽ a ഗാരം. O ഗാരം പറഞ്ഞു തരുമോ

    • @rashidomr138
      @rashidomr138 หลายเดือนก่อน

      ശ്രമിക്കാം 👍

  • @civin2015
    @civin2015 หลายเดือนก่อน

    Ohh arem kooda ethenda ezhuthanum vayikkanum padichamathiyarunnu...

  • @sanusasi1844
    @sanusasi1844 29 วันที่ผ่านมา

    Good content but poor videography.

  • @thankammadevassy5902
    @thankammadevassy5902 หลายเดือนก่อน +1

    ഞങ്ങളുടെ പേരക്കുട്ടി സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ മടിയാണ്. ഭക്ഷണം കഴിക്കാൻ പോലും എന്താണ് ചെയ്യാൻ കഴിയുക.

  • @jaimyandrew8100
    @jaimyandrew8100 หลายเดือนก่อน +1

    If children has ADHD then...

  • @muhammedriyas5183
    @muhammedriyas5183 หลายเดือนก่อน

    👍🏻

  • @rashidporoli1273
    @rashidporoli1273 หลายเดือนก่อน +1

    Wafi oreee poli

  • @rafirafirafirafi3887
    @rafirafirafirafi3887 หลายเดือนก่อน +1

    ഞാൻ ഒന്നും പറഞ്ഞു തരട്മ്യം ചെയ്യാറില്ല

  • @KannanKs-ng1sl
    @KannanKs-ng1sl หลายเดือนก่อน

    🙏👬vijish,,ajeesh✋🤝

  • @GAMING_WITH-FIRE.141
    @GAMING_WITH-FIRE.141 หลายเดือนก่อน

    Hlo sir,ente monum 5 l aanu padikunnath...munne padichirunna kutiyanu...ippo onnum padikunnilla.kalikananu ishtam...teachers ennum parathi aanu...pls help me sir.enik valare vishamam ind

  • @SunilKumar-r3h7b
    @SunilKumar-r3h7b หลายเดือนก่อน +1

    ഫോണൊക്കെ ഒഴിവാക്കുക

  • @SubhadraTp-s9c
    @SubhadraTp-s9c หลายเดือนก่อน

    എന്റെ മോൻ ക്ക് 5,,,10 ഒ െക

  • @vhvcgchgu
    @vhvcgchgu หลายเดือนก่อน +2

    വള രെ നല്ല രീതി

  • @adhi4048
    @adhi4048 หลายเดือนก่อน

    എന്റെ മോൻ പഠിക്കാൻ ഇരുന്നാൽ ഉറക്കങ്ങി പോകുന്നു എന്തു ചെയ്യും

  • @haseenam2057
    @haseenam2057 หลายเดือนก่อน

    Padichath marakatharikkan

    • @haseenam2057
      @haseenam2057 หลายเดือนก่อน

      Vendi oru tips parayump

  • @BelenSharonaPreetha
    @BelenSharonaPreetha หลายเดือนก่อน

    என் மகளும் படிப்பில் ஆர்வம் இல்லாமல் இருக்கிறாள். எப்போதும் டிவி அல்லது மொபைல் போன் பார்க்கிறாள்.

  • @RaihanathPt-h6m
    @RaihanathPt-h6m หลายเดือนก่อน

    Poli ninnsamsarikkam

  • @sameesameera2964
    @sameesameera2964 หลายเดือนก่อน

    No പ്ലീസ് send

  • @DeepaAs-i4q
    @DeepaAs-i4q หลายเดือนก่อน

    കളിമാത്രംഉളളു

  • @abidabi4933
    @abidabi4933 หลายเดือนก่อน +1

    🤍🤍🦋

  • @BaijuPV-i7m
    @BaijuPV-i7m หลายเดือนก่อน

    ,,😡

  • @muchiksd9844
    @muchiksd9844 หลายเดือนก่อน

    എന്റെ കുട്ടി പറയുന്നു ക്ലാസ്സിൽ പോയാലും പരിക്ഷ എഴുതാൻ അറിയില്ല enn😢

    • @bnc4890
      @bnc4890 หลายเดือนก่อน

      Online home tution

    • @rashidomr138
      @rashidomr138 หลายเดือนก่อน

      Next video varunnund... Ee topicil

  • @shamveelcc
    @shamveelcc หลายเดือนก่อน +1

    Super

  • @JefZi-m1p
    @JefZi-m1p หลายเดือนก่อน

    Supper

  • @NnajumaTk
    @NnajumaTk หลายเดือนก่อน

    👍