'ബോബി ചെമ്മണ്ണൂർ മാന്യനായ വ്യക്തി'; ബോബിക്കായി വാദിച്ച് അഡ്വ.രാമൻപിള്ള | Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 208

  • @krishnanko3474
    @krishnanko3474 15 วันที่ผ่านมา +83

    ഈ ജാഗ്രത മറ്റു കേസുകളിലും പോലീസ്‌ കാണിക്കണം.

  • @skjkv2429
    @skjkv2429 15 วันที่ผ่านมา +43

    ബോബി തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ .......എന്ത് തെറ്റാണ് ചെയ്തതെന്ന് എല്ലാവർക്കുമറിയാം ....... പറഞ്ഞത് തന്നെ പറഞ്ഞ് വർണ്ണിച്ചാൽ കുറ്റം വലുതാവില്ല .......... ഹേമ കമ്മിറ്റി കണ്ടെത്തിയ കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ നന്നായി ഉത്സാഹിക്കു ...... ജനങ്ങൾ അതും ആഗ്രഹിക്കുന്നു.

  • @suhaibk.m-ig3tf
    @suhaibk.m-ig3tf 15 วันที่ผ่านมา +8

    ബോബി ചെമ്മണ്ണൂർ മനുഷ്യസ്നേഹിയാണ് നന്മ മരമാണ്

  • @Mammooti
    @Mammooti 15 วันที่ผ่านมา +26

    തെറ്റുകൾ മനുഷ്യ സഹജം but ബോബി ചെമ്മന്നൂർ സൂപ്പർ ആണ് ഒരു തെറ്റും അങ്ങേര് ചെയ്തിട്ടില്ല ഈ വിഷയത്തിൽ

  • @askerali5230
    @askerali5230 15 วันที่ผ่านมา +14

    ബോച്ചേ പുറത്ത് വരും. 💪🏻💪🏻💪🏻 ഇല്ലാ കഥകൾക്ക് പ്രസക്തിയില്ല. മാന്യത വേഷത്തിലും ഉണ്ടായിരിക്കണം. അത് ഏത് സ്ത്രീ ആയാലും.

  • @pullet345
    @pullet345 15 วันที่ผ่านมา +43

    ബോബി ക്ക് ഒപ്പം❤❤❤

  • @HM-familyvlog
    @HM-familyvlog 15 วันที่ผ่านมา +34

    ജാമ്യം കിട്ടും

  • @AnilMithran-vv2hz
    @AnilMithran-vv2hz 15 วันที่ผ่านมา +74

    കേരളം മൊത്തം ഒരു... ഹണി റോസിന്റെ പുറകെ ആണ് 2ദിവസമായി........ 😀😀ഒരു പാഡിന്റെ.. പവർ... നമിച്ചു കേരളമേ നമിച്ച് 🙏🙏🙏

    • @poochakuttii
      @poochakuttii 15 วันที่ผ่านมา +2

      medias nu chaakara vannu

    • @Sansspace
      @Sansspace 15 วันที่ผ่านมา +1

      നമിക്കണം അതാണ് police.. അതാണ് ചീഫ് മിനിസ്റ്റർ

    • @Starkitchen69
      @Starkitchen69 15 วันที่ผ่านมา

      സുരേഷ് കോഴി യും ചെയ്തല്ലോ അതിന് കേസ് എടുത്തില്ല

  • @positiveroots5691
    @positiveroots5691 15 วันที่ผ่านมา +34

    അൻവറിനെ അറസ്റ്റ് ചെയ്ത് പണി കിട്ടിയ സർക്കാർ, തൽക്കാലം തടിയൂരാൻ ഈ കേസിനെ മറയാക്കുന്നു

    • @AmanAman-w4l
      @AmanAman-w4l 15 วันที่ผ่านมา +1

      Crct oro alekitiyit famese Avan vendi pavangale arast cheyunath

    • @sureshelayasseril1666
      @sureshelayasseril1666 15 วันที่ผ่านมา

      അൻവർ അടുത്ത ഇലക്ഷനെ നേരിടാൻ ഡോണൾഡ് ട്രമ്പുമായി ചർച്ച നടത്തുന്നു

  • @Sulthan-r2i
    @Sulthan-r2i 15 วันที่ผ่านมา +36

    നിങ്ങൾ മാധ്യമങ്ങൾ ആണ് ഒരാളെ അറസ്റ്റ് ചെയ്യാനാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇത് നിങ്ങൾ വലിയ വാർത്ത കവറേജ് നൽകിയപ്പോൾ പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു.. പക്ഷെ ഇതിനേക്കാൾ ഭീകരമായ ഒരു സംഭവം ആണ് പിസി ജോർജ് എന്ന രാഷ്ട്രീയമാലിന്യം പറഞ്ഞത്.. അത് എന്താ നിങ്ങൾ കാണാത്തത്

  • @Abduljabbar-e9l
    @Abduljabbar-e9l 15 วันที่ผ่านมา +15

    ❤❤ബോബി ❤️❤❤❤❤❤❤❤❤❤❤❤❤❤❤

  • @nithinsanthakumar1970
    @nithinsanthakumar1970 15 วันที่ผ่านมา +27

    ബോബി സർ നു ഒപ്പം 💜💜

  • @Haseena-p5j
    @Haseena-p5j 15 วันที่ผ่านมา +16

    Bobikoppam❤❤

  • @Vishannan
    @Vishannan 15 วันที่ผ่านมา +22

    എവിടെയാണ് വരുത്തിതീർക്കുന്നത്. തനിക്ക് മാനഭഗം തോന്നിയ സമയത്തെ വീഡിയോ ആരെങ്കിലും സ്വയം പോസ്റ്റ്‌ ചെയ്യുമോ.

  • @ജെറമിയ
    @ജെറമിയ 15 วันที่ผ่านมา +17

    ബോബി ❤

  • @husnafathima4274
    @husnafathima4274 15 วันที่ผ่านมา +25

    സിനിമയിൽ കണ്ടവമ്മാർ ഇതിന്റയൊക്കെ അപ്പുറം ചെയ്യുന്നതും പറയുന്നതുമൊന്നും ഇവർക്കൊന്നുമില്ലേ സമൂഹമേ 😂😂😂😂

  • @Shumciyaismail
    @Shumciyaismail 15 วันที่ผ่านมา +12

    ബോച്ചെ നാടുവിട്ടു പോകേണ്ട തെറ്റൊന്നും ചെയ്തിട്ടില്ല ചാനലുകാരുടെ ഇത്തരം സംസാരം കേൾക്കുമ്പോൾ ബോച്ചെ ഒരുപാട് പേരെ കൊന്ന പിടികിട്ടാപുളളിയാണെന്നു തോന്നും കഷ്ടം

  • @RSMIN-m5l
    @RSMIN-m5l 15 วันที่ผ่านมา +2

    ബോബി പറഞ്ഞത് ന്യായീകരിക്കുന്നില്ല ഉചിതമായ ശിക്ഷയും നൽകണം ഈ വിധി കുറച്ച് ഓവറാണ്
    കൊലയാളികളും ഇതിലും വലിയ തെറ്റ് ചെയ്യുന്നവരും ഇവിടെ സുഖ വാസം നടത്തുന്നു. എല്ലാവർക്കും ഒരുപോലെ നീതി നടപ്പാക്കണം

  • @salamkinara8841
    @salamkinara8841 15 วันที่ผ่านมา +59

    മലയാളത്തിൽ ഒരു സൂപ്പർസ്റ്റാർ ഒരു പത്ര പ്രവർത്തകരെ പരസ്യമായി കയറിപ്പിടിച്ചത് എന്തായി കേസ് എന്ന് ജനങ്ങൾ ചോദിക്കുന്നുണ്ട്

    • @alfredsunny800
      @alfredsunny800 15 วันที่ผ่านมา +4

      Athill case indu highcourt bail koduthu bail kittiya ale jail idan pachilla cheta😂

    • @edfredson
      @edfredson 15 วันที่ผ่านมา +1

      കുഞ്ഞാലിക്കുട്ടിവാണത്തിന്റെ ഐ സ്‌ക്രീം കേസുപോലെ അതും😂😂

    • @radhikasunil9280
      @radhikasunil9280 15 วันที่ผ่านมา +4

      ഉസ്താദ് മാർ പീഡിപ്പിച്ച Case കൾ എന്ത് ആയി

    • @nvnv2972
      @nvnv2972 15 วันที่ผ่านมา

      ഇതൊക്കെ പുരുഷനെ അപകീർത്തിപ്പെടുത്താനല്ലേ.

    • @adhii5403
      @adhii5403 15 วันที่ผ่านมา +2

      മുറിയ വൺ ചാനലിലെ അതിജീവിത അല്ലെ. കേസ് ഉം കൊണ്ട് കണ്ടം വഴി ഓടിയിട്ടുണ്ടാവും

  • @Prathap-yi3oe
    @Prathap-yi3oe 15 วันที่ผ่านมา +11

    ബോബി ചെമ്മണ്ണൂരിന് കോടതി എന്ത് തന്നെയാലും ജാമ്യം കൊടുക്കും നിങ്ങൾ മാധ്യമങ്ങൾ ഇത് വലിയൊരു കേസ് ആയിട്ട് പ്രചരിപ്പിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു

    • @firosebabu9063
      @firosebabu9063 15 วันที่ผ่านมา +1

      Boby chamanurena varthavidu madmayngal thoduppum vachu pongallumvach paplisite kuttunu

  • @mastermaster6116
    @mastermaster6116 15 วันที่ผ่านมา +37

    രാഹുലിന് 100 % സപ്പാർട്ട് 🔥🔥🔥

  • @Abdd563
    @Abdd563 15 วันที่ผ่านมา +34

    കൊലകുറ്റമാണോ വാര്‍ത്തകേള്‍ക്കുമ്പോള്‍ പേടിയാകുന്നു

    • @dasrac3440
      @dasrac3440 15 วันที่ผ่านมา

      It damager because , money is make law so please check

  • @ashifsaif2151
    @ashifsaif2151 13 วันที่ผ่านมา

    ജാമ്യം നിഷേദിക്കാൻ വേണ്ട അടിസ്ഥാനം എന്താണെന്ന് മനസിലാകുന്നില്ല

  • @Hamzakodakkattil
    @Hamzakodakkattil 15 วันที่ผ่านมา +50

    അല്ല മുമ്പ് ഇപ്പോഴത്തെ കേന്ത്ര മന്ത്രി ഒരു പത്രപ്രവർത്തകയെ കയറി പിടിച്ചകാര്യം എന്തായി

    • @edfredson
      @edfredson 15 วันที่ผ่านมา +3

      കുഞ്ഞാലിക്കുട്ടിവാണത്തിന്റെ ഐ സ്‌ക്രീം കേസുപോലെ അതും😂😂

    • @SwealiRdgy
      @SwealiRdgy 15 วันที่ผ่านมา

      ​@edfredsonരാഷ്ട്രീയക്കാരുടേത് ചോദിക്കരുത് അത് പോലെ നടൻമാരുടേതും

  • @rejinjacob1357
    @rejinjacob1357 15 วันที่ผ่านมา +1

    ഇതാണ് നമ്മുടെ കേരളം

  • @RekhaBinni-qe8vl
    @RekhaBinni-qe8vl 15 วันที่ผ่านมา +1

    ഇതുപോലെ വർഷങ്ങൾക്കു മുൻപേ ഒരു പെൺകുട്ടി തന്നെ പീഡിപ്പിച്ചുന്നു പറഞ്ഞു പരാതി നൽകിയത് ഇപ്പൊൾ എവിടെ എങ്കിലും എത്തിയോ.....

  • @sajayanvv5420
    @sajayanvv5420 15 วันที่ผ่านมา +3

    Supporting Boby

  • @nidhafathima1589
    @nidhafathima1589 15 วันที่ผ่านมา +10

    ഇതിനൊക്കെയുള്ള കുറ്റം എന്താണ് അത് പറയ്

    • @Rajprasad-hc1yz
      @Rajprasad-hc1yz 15 วันที่ผ่านมา

      ​@@todaykeralamarketശരിക്കും കുന്തി ദേവിയെ അപമാനിച്ചതിനു ഹിന്ദു സംഘടനകൾ ആണ് കേസ് കൊടുക്കേണ്ടത്.

    • @parthantc4996
      @parthantc4996 15 วันที่ผ่านมา

      അങ്ങനെ വിളിക്കാൻ അയാൾക്കെന്താണ് അവകാശം ​@@todaykeralamarket

  • @suhaibk.m-ig3tf
    @suhaibk.m-ig3tf 15 วันที่ผ่านมา +3

    ഇതിന്റെ ബാക്കിൽ ബോബിയോ ട് പകയുള്ള ആരൊക്കെയോ ഉണ്ട്

  • @Aneeshr717
    @Aneeshr717 15 วันที่ผ่านมา +26

    മാതൃഭൂമിയുടെ ആ ദുഷിച്ച നാവ് വെച്ചോണ്ട് അയാളെ കരി വാരി തേക്കാൻ ശ്രമിക്കരുത് ..

  • @Bijukr-xi6rb
    @Bijukr-xi6rb 15 วันที่ผ่านมา +4

    എന്തും കാണിക്കാം അത് പറഞ്ഞോണ്ട് നടക്കരുത് ,

  • @AmanAman-w4l
    @AmanAman-w4l 15 วันที่ผ่านมา +3

    Boche ningalku allavarudeyum prarthanayund. Ningalk jamyam kitate❤❤❤❤

  • @satheeshpriya8252
    @satheeshpriya8252 15 วันที่ผ่านมา

    റോസ് എന്നാ ഫ്ലവർ എന്ന് നിനച്ചാ.... റോസ് ഫയർ ഡാ, ഫയർ 💥💥💥💥💥

  • @jibinv2663
    @jibinv2663 15 วันที่ผ่านมา +9

    എല്ലാം അവസാനം അഡ്വക്കേറ്റ് കഴിവു പോലെ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @sumeshs8239
      @sumeshs8239 15 วันที่ผ่านมา +1

      അതെയതെ, ഹണി വിശുദ്ധ തന്നെ

  • @SubaidaSubaidakakki
    @SubaidaSubaidakakki 15 วันที่ผ่านมา +4

    ❤❤❤ boche

  • @raghunathraghunath7913
    @raghunathraghunath7913 15 วันที่ผ่านมา +4

    പണക്കാരൻ ബോബി ചെമ്മണ്ണൂരിനെ ഒന്ന് ചെയ്യാൻ പറ്റില്ല.എത്ര കോടി വേണമെങ്കിലും ഇറക്കും നിയമം അവനെ ഒന്നും ചെയ്യില്ല.

  • @dmrvlog4442
    @dmrvlog4442 15 วันที่ผ่านมา

    ഇതിനു സമാനമായ എത്രയോ കേസുകൾ പോലീസ് സ്റ്റേഷനിൽ ഉണ്ട് അത് എന്തുകൊണ്ട് പരികാണിക്കുന്നില്ല ഒരു സാധരണക്കാരനാണ് ഇങ്ങനെ ഒരു കേസ് കൊടുത്തങ്കിൽ ഇതു പോലെ അറസ്റ്റ് ഉണ്ടാകുമോ

  • @lairasvlogs2213
    @lairasvlogs2213 15 วันที่ผ่านมา +3

    Boche❤❤

  • @ReachRealTruth
    @ReachRealTruth 15 วันที่ผ่านมา +4

    ഒരു പ്രത്യേക ശരീര ഭാഗം കേരളത്തിന്റെ "ദേശീയ അവയവം" ആയി പ്രഖ്യാപിക്കുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ?

    • @mercyjoseph9623
      @mercyjoseph9623 15 วันที่ผ่านมา

      ഒരിക്കലും പെണ്ണിനെ നമ്പരുത് ഇത്തരം പെണ്ണുങ്ങൾ ചതിക്കും

  • @SKN1127
    @SKN1127 15 วันที่ผ่านมา +1

    Boche യുടെ പഴയ ഒരു വീഡിയൊ ഉണ്ട്😂😂 തെളിവായി അത് കൊടുക്കാമായിരുന്നു😂 .

  • @ahmedknp9727
    @ahmedknp9727 15 วันที่ผ่านมา

    ബോച്ചേ ഇപ്പോൾ ഉദ്ഘാടനത്തിന് വിളിക്കാത്ത വിരോധം കാണുമോ?

  • @AyishaMuhammed-o2s
    @AyishaMuhammed-o2s 15 วันที่ผ่านมา +1

    Great man 👨

  • @RasheedZilpa
    @RasheedZilpa 15 วันที่ผ่านมา +2

    ❤❤❤❤❤❤❤❤😊

  • @sumaramadasan6336
    @sumaramadasan6336 15 วันที่ผ่านมา +2

    Boby ❤️❤️❤️

  • @litheshp7819
    @litheshp7819 15 วันที่ผ่านมา +6

    ഇദ്ദേഹത്തിൻറെ വ്യക്തിത്വം തെളിയിക്കാൻ കൂടുതൽ വാദിക്കേണ്ട ആവശ്യമില്ല ഇദ്ദേഹത്തിൻറെ കമൻ്റുകൾ ഉള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ജഡ്ജി ഒന്ന് നോക്കിയാൽ മാത്രം മതി

  • @sabukv9977
    @sabukv9977 15 วันที่ผ่านมา +1

    ഉൽഘാടനത്തിന് ഹണി റോസിനെ വിളിച്ചു വരുത്തിബോബി ചെമ്മണ്ണൂർ പറഞ്ഞത് ശരിയായില്ല. ഹണി റോസ് എത്രയോ ജ്വല്ലറികൾ വസ്ത്ര കടകൾ മറ്റ് കടകൾ എല്ലാത്തിനും ഹണി റോസ് പോകാറുണ്ട്.അതേ ബോബി ചെമ്മണ്ണൂർ പറഞ്ഞത് കുന്തിദേവി എന്ന രീതിയിൽ പലപ്പോഴും പറഞ്ഞു തെളിവ്. ഹണി റോസ് Moderen girlയാണ് വസ്ത്രധാരണ ഏത് രീതിയിലും വരാം.അത് കണ്ട് പരാമർശം പാടില്ല.

  • @njarakottabraham9449
    @njarakottabraham9449 15 วันที่ผ่านมา +21

    ബോബി 🌹🌹 ഊയിർ ഊയിർ ആണ്ടാവാ ❤️❤️❤️❤️

  • @melv844
    @melv844 15 วันที่ผ่านมา +3

    പറഞ്ഞ് പറഞ്ഞു എങ്ങോട്ടഡോ പോകുന്നെ
    ദൈവമേ ഇനി രൂപക്കൂട് കൂടി പണിയേണ്ടി വരുവോ😅😅

  • @Diljith47
    @Diljith47 15 วันที่ผ่านมา +2

    Rahul ❤

  • @MuraliMurali-nt1mo
    @MuraliMurali-nt1mo 15 วันที่ผ่านมา

    Bobi ❤❤❤

  • @nhs9716
    @nhs9716 15 วันที่ผ่านมา +1

    Bobby chemmannur becomes more celebrity now

  • @factfinder6945
    @factfinder6945 15 วันที่ผ่านมา +3

    രാമൻ പിള്ള ലോക്കൽ വക്കീൽ ആണ്😂

  • @FunFineyt
    @FunFineyt 15 วันที่ผ่านมา

    Boby goood person❤❤❤❤❤❤❤❤❤❤❤

  • @radhikasunil9280
    @radhikasunil9280 15 วันที่ผ่านมา +4

    മാന്യൻ യെന്ന് എങ്ങനെ പറയും... എപ്പോഴും ദ്യായാർദ്ര പ്രയോഗം നടത്തുന്ന വ്യക്തി

    • @JaraVajara
      @JaraVajara 15 วันที่ผ่านมา

      മാന്യൻ എന്നു വെച്ചാൽ ഞ്ഞെരമ്പ് മാന്യൻ.
      ഞെരമ്പൻ മാരുടെ മാന്യനായ നേതാജി

    • @sidharthsb436
      @sidharthsb436 15 วันที่ผ่านมา

      കേരളത്തിലെ മാന്യന്മാർ ആരൊക്കെയാണ്?
      എം എം മണി?
      വിജയ രാഘവൻ?
      പി സി ജോർജ്?
      സുരേഷ് ഗോപി?
      ശുമ്പൻ ജയരാജൻ?
      ജി സുധാകരൻ ( ഷെഡ്‌ഡി )?

  • @Beerankutty.KBapputty
    @Beerankutty.KBapputty 15 วันที่ผ่านมา

    ബോച്ചെ❤❤❤

  • @rajsarayu5500
    @rajsarayu5500 15 วันที่ผ่านมา

    മഹാഭാരതത്തിലെ ശക്തമായ മായ കഥാപാത്രം. സാഹചര്യത്തിന്റെ സന്ദര്‍ഭത്തില്‍ 6 മക്കളെ പ്രസവിച്ചു. യുദ്ധാനന്തരം കര്‍ണന്റെപിതൃത്വം യുധിഷ്ടരനോടു പറയുന്നു .ജേഷ്ഠന് തര്‍പ്പണം ചെയ്യുന്ന പാണ്ഡവര്‍ . ജയ തസ്മാന്‍ പരാജയ എന്ന് യുധിഷ്ടരന്‍ ന്റ്റെ ആത്മഗതം.യുദ്ധംജയിച്ചെങ്കിലും , അവസാനം കുന്തിദേവി എല്ലാം ഉപേക്ഷിച്ച് ആരണ്യത്തില്‍ ശ്രേഷ്ഠ ജീവിതം നയിക്കാന്‍ പോകുന്നു ... ആ ഗംഭീരമായ കഥാപാത്രത്തെ എന്തിനാണ് അര്‍ഥ വൈകല്യം ആസ്വധിച്ചു ആരെയെങ്കിലും ശരീരത്തെ വര്‍ണിക്കാന്‍ ഉപയോഗിക്കുന്നത് ......

  • @be_calm1972
    @be_calm1972 15 วันที่ผ่านมา +1

    കാശു കൊടുത്തു അഭിനയിക്കാൻ വിളിചേച്ചു ശരീരത്തിൽ തോട്ടത് തെറ്റ്. ഡാൻസ് കളിച്ചത് തെറ്റ്. എന്ന പിന്നെ വീട്ടിൽ ഇരുന്നാൽ പോരേ എന്തിനാ ഈ പണിക്ക് ഇറങ്ങുതത്. ഉല്ഘാടനം എന്നൊക്കെ പഅറഞ്ഞാൽ ഒരു തരം അഭിനയം ചേർന്ന പൊതു പരിപാടി അല്ലേ. മാർക്കറ്റിംഗ് ആകുമ്പോൾ ഇതൊക്കെ അല്ലേ. കാശു വാങ്ങിയിട്ടല്ലേ. നമ്മളും വീഡിയോ കണ്ടതല്ലേ.

  • @unknown0x0x
    @unknown0x0x 15 วันที่ผ่านมา

    Allegation against Boachae does not stand.

  • @naseebku9491
    @naseebku9491 15 วันที่ผ่านมา +2

    Ellarum comment cheyth reach kutane ennu abbyrthikunu 😂😂😂 boche support

  • @Clacliclu
    @Clacliclu 15 วันที่ผ่านมา

    With boch❤

  • @johnutube5651
    @johnutube5651 15 วันที่ผ่านมา

    ഏത് വേഷം ധരിക്കണം എന്നത് സിനിമാ താരത്തിന്റെ സ്വാതന്ധ്ര്യം. അതിനെ പറ്റി ഓരോ കമന്റ് പറയുക എന്നത് കാഴ്ചക്കാരുടെ സ്വാതന്ധ്ര്യം.

  • @Rababae
    @Rababae 15 วันที่ผ่านมา

    നിങ്ങൾ ചാനലുകാർ എന്താ പിസി ജോർജിന്റെ പരാമർശത്തെ ചോദ്യം ചെയ്യാൻ പേടിക്കുന്നത്

  • @naseercp9254
    @naseercp9254 15 วันที่ผ่านมา

    Support by Bobby

  • @SunithaSuni-i6f
    @SunithaSuni-i6f 15 วันที่ผ่านมา

    ബോബി ച്ചെമ്മണ്ണൂരിനൊപ്പം

  • @aneesh2679
    @aneesh2679 15 วันที่ผ่านมา

    I personally feel this case is a diversion politics.
    Something big is also happening underneath

  • @DeepaAnithaDevadas
    @DeepaAnithaDevadas 15 วันที่ผ่านมา

    Boche 👍👍👍👍

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 15 วันที่ผ่านมา

    കഷ്ടം

  • @MohdAmeen-f1e
    @MohdAmeen-f1e 15 วันที่ผ่านมา +1

    Support boche ....ivide hema commity endhaayi...adhinonnm aarkm ushaarilla....pinnyalle idh

  • @abdusallu245
    @abdusallu245 15 วันที่ผ่านมา

    എന്തു നിയമം വളരെ മോശം തംശ എല്ലാം ആസ്വദിച്ച് ഇപ്പോൾ ആണോ കേസ്

  • @ajithamadhavan1201
    @ajithamadhavan1201 15 วันที่ผ่านมา +4

    ഫസ്റ്റ് ഇങ്ങേരോട്.. ആ ചട്ട and കുറിയോണ്ട് മാറ്റി മാന്യമായ ആണുങ്ങൾ നടക്കുന്നെ പോലെ നടക്കാൻ കോടതി പറഞ്ഞിരുന്നേൽ 🤔🤔

    • @VenuGopal-x4o
      @VenuGopal-x4o 15 วันที่ผ่านมา

      സത്യം ആണ്.

    • @zoi_3069
      @zoi_3069 15 วันที่ผ่านมา +1

      Vastra swathantram aanungalkum vende?

  • @Gaayathri-l6y
    @Gaayathri-l6y 15 วันที่ผ่านมา +6

    രാഹുല്‍
    Iswarine
    സൂക്ഷിക്കുക
    ഇയാള്‍
    Society
    Ye
    100
    വര്‍ഷം
    പിന്നിലേക്ക്
    നടത്തും

    • @mindmatter1986
      @mindmatter1986 15 วันที่ผ่านมา +2

      Achoda😂😂😂 Rahul is goid❤

    • @an_as5822
      @an_as5822 15 วันที่ผ่านมา +4

      തുണി ഉടുക്കാൻ എല്ലേ അയാൾ പറയുന്നത്. ശിലയുഗം പോലെ തുണി ഊരി നടക്കാൻ അല്ലല്ലോ അയാൾ പറയുന്നത്

    • @sumeshs8239
      @sumeshs8239 15 วันที่ผ่านมา +4

      റോസിനെ വിശുദ്ധയായി പ്രഖ്യാപിക്കുക. കേരളം കണ്ട പുണ്യ ജന്മം

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 15 วันที่ผ่านมา +1

      100വർഷം പിന്നിൽ ഉള്ളവർ മാന്യമായ വസ്ത്രം ധരിച്ചുട്ടുണ്ട് എന്നാണോ നീ പറയുന്നത് 🤣🤣😂😂
      എന്നാൽ ആ കാലത്ത് ജീവിച്ചാൽ മതിയായിരുന്നു

    • @familykitchen3245
      @familykitchen3245 15 วันที่ผ่านมา

      True

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 15 วันที่ผ่านมา +8

    നാളെ വിശുദ്ധൻ ആയി പ്രഖ്യാപിച്ചേക്ക് 🤣🤣🤣🤣🤣

    • @sumeshs8239
      @sumeshs8239 15 วันที่ผ่านมา +1

      ആരെ? ചളി റോസിനെയോ?

    • @Rajprasad-hc1yz
      @Rajprasad-hc1yz 15 วันที่ผ่านมา

      മദർ തെരേസ 2 ആക്കിയാൽ മതിയോ.

    • @sidharthsb436
      @sidharthsb436 15 วันที่ผ่านมา

      അതൊന്നും വേണ്ട. മറ്റേവളെ കെ
      " കുലസ്ത്രീ " ? ആയി പ്രഖ്യാപിച്ചാൽ മതി.

  • @superherograndson5996
    @superherograndson5996 15 วันที่ผ่านมา

    Why was Honey rose quiet for so maney days now she is doing this because she wants her movie to be watched by many people

  • @sulekhaafana4244
    @sulekhaafana4244 15 วันที่ผ่านมา

    Ee kaaryam ithra vare ethich prasnamaakkiyath.commenters aanennaanu ente oru ith kaaranam chirich ninnirunna sthree ee sambhavam kazhinjittu dhivasangal aayi ippozhaano eduth pokkunne commentersine paranjaal mathiyallo

  • @lissammasimon8256
    @lissammasimon8256 15 วันที่ผ่านมา +2

    Oru parupadikum vilikathu erunnal thirunna prasanameullu

  • @vkp3864
    @vkp3864 15 วันที่ผ่านมา +2

    Boche 😂😂😂

  • @shameershameer4434
    @shameershameer4434 15 วันที่ผ่านมา

    ബോബി

  • @FunFineyt
    @FunFineyt 15 วันที่ผ่านมา

    Keralam kanda etavum valiya problem😅😅shame on it

  • @gracyvarghese7772
    @gracyvarghese7772 15 วันที่ผ่านมา

    രാമൻ പിള്ളയ്ക്കു കോളടിച്ചു.😊😊😊

  • @RadhaKrishnan-s5b
    @RadhaKrishnan-s5b 15 วันที่ผ่านมา

    പോലീസിന് പല മുഖം 😄😄😄

  • @muhammedasraf3171
    @muhammedasraf3171 15 วันที่ผ่านมา

    Boche bro❤

  • @GurudeepSingh-k9p
    @GurudeepSingh-k9p 15 วันที่ผ่านมา

    Raman pillai for Dileep❤❤❤

  • @VinodBabuKoshy
    @VinodBabuKoshy 15 วันที่ผ่านมา

    മാന്യനായ ഒരു വ്യക്തി പറയേണ്ട വാചകമാണോ രാമന്‍ പിള്ള സാറേ --- "നടിയെന്നാണ് ഞാന്‍ പറഞ്ഞത്, വെടി എന്നല്ല", അതുപോലെ "എങ്ങനെയാണ് കിട്ടുമോ? എത്രെയാ ??"

  • @nvnv2972
    @nvnv2972 15 วันที่ผ่านมา

    ബോബി നല്ലവനാണെന്നു ആരും പറയണ്ട. സിനിമനടന്മാരെപ്പോലെ തന്നെ രസികൻ. വേദികളിലെല്ലാം തിളങ്ങാൻ അൽപ വസ്ത്രം ധരിക്കുന്നത് നടിമാരുടെ സ്വഭാവമല്ലേ. സാമ്പത്തികമായോ മറ്റെന്തെങ്കിലുമൊ പ്രശ്നം ഉണ്ടാകുമ്പോൾ കേസുമായി വരുന്നതും സ്വാഭാവികം.ഇത്തരം വിലകുറഞ്ഞ കേസുകൾ കോടതി തള്ളാനാണ് സാധ്യത. പുരുഷന്മാരെ അനാവശ്യമായി കേസിൽ കുടുക്കുന്ന നിയമങ്ങൾ പരിഷ്കരിക്കണം.

  • @processcontroltechnics4958
    @processcontroltechnics4958 15 วันที่ผ่านมา

    Raman pillai great 😃

  • @ManuMani-ef8jj
    @ManuMani-ef8jj 15 วันที่ผ่านมา

    നടത്തിയിട്ടുണ്ട് മിസ്റ്റർ ഏതൊരു പരിപാടിക്കും ഏതൊരു ഇന്റർവ്യൂയിലും പെണ്ണ് അടുത്തുണ്ടെങ്കിൽ നീ ഡബിൾ മീനിംഗിലെ സംസാരിക്കു

  • @RasheedZilpa
    @RasheedZilpa 15 วันที่ผ่านมา

    BOCHA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @rashidgamingofficial4117
    @rashidgamingofficial4117 15 วันที่ผ่านมา

    Bochek sapport

  • @ismailkalleparambil4311
    @ismailkalleparambil4311 15 วันที่ผ่านมา

    Boby.bro.nalla.aallanu.ayalla.varuta.vidanaa.oru.potu.pravartakana.jalill.adakkarudu.pliese

  • @MRBRO-j4k
    @MRBRO-j4k 15 วันที่ผ่านมา

    Vaanam enn vechaal adhine etavum valiya udhaaharanam rose polayaadichi

  • @anandkoduvally8848
    @anandkoduvally8848 15 วันที่ผ่านมา

    ഹേമ കമ്മിറ്റി കണ്ടെത്തിയ കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ നന്നായി ഉത്സാഹിക്കു

    • @parthantc4996
      @parthantc4996 15 วันที่ผ่านมา

      കോടതി തന്നെ ഇടപെട്ട് കേസ് എടുത്തല്ലോ

  • @nadeerasakir8343
    @nadeerasakir8343 15 วันที่ผ่านมา

    Dileep Siddique ok evide..?

  • @shajikattakayam6605
    @shajikattakayam6605 15 วันที่ผ่านมา +2

    ബോബി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹♥️♥️♥️♥️🌹🌹🌹🌹🌹🌹🌹♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍🙏🙏🙏🙏

  • @iqbalk6915
    @iqbalk6915 15 วันที่ผ่านมา

    boche paavangale sahayikunna nalloru vyakthiyanu

  • @achammathomas7319
    @achammathomas7319 15 วันที่ผ่านมา

    Edeham arelum konno

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 15 วันที่ผ่านมา

    വക്കീലിന്റെ നല്ല കാലം...

  • @rajeshx1983
    @rajeshx1983 15 วันที่ผ่านมา +1

    Media show is verum patti show😂😂

  • @mohammedshareef-pn8yn
    @mohammedshareef-pn8yn 15 วันที่ผ่านมา

    Anwar..vishayam..ithode ..illathaayi..

  • @ManiKandan-he7xy
    @ManiKandan-he7xy 15 วันที่ผ่านมา

    Amazon 4 pack 😂

  • @JasimMohammed-r6w
    @JasimMohammed-r6w 15 วันที่ผ่านมา

    Anwar case nthayi guys & mullaperiyar