ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
#ChempaneerPoovu
ฝัง
- เผยแพร่เมื่อ 7 ก.ค. 2024
- #ChempaneerPoovu രേവതിയെ പുനർവിവാഹം ചെയ്ത് സച്ചി
Chempaneer Poovu || Episode 147 || 08-07-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials
ഉള്ളത് പറയാലോ ഞാൻ കൂടുതൽ നോക്കിയിരുന്നത് രേവതി ഏ ആണ് ❤❤ രേവതിയുടെ ചിരിയും expressions ഒക്കെ കണ്ടിരിക്കാൻ തന്നെ ഉണ്ടായിരുന്നു സുന്ദരി കുട്ടി 🥰🥰🥰🥰
സത്യം
Athe🥰🥰
അതെ ❤❤❤ gp യുടെ acting skills 🔥🔥🔥
തമിഴ് മലയാളം ഒക്കെ entirely different style
സത്യം ഞാനും രേവതിയെ തന്നെ നോക്കുവാരുന്നു ♥️
അതെ.....കണ്ണെടുക്കാൺ തോന്നിയില്ല.....ഇന്ന് ആ പാവം കുട്ടിക്ക് കണ്ണ് കിട്ടി കാണും😅😅😅😅
ഇതാണ് ഈ ശാലീന സൗന്ദര്യം എന്ന് പറയുന്നത്.....
പറയാതിരിക്കാൻ വയ്യ 🥹ഇത്രക്കും അടിപൊളിഉള്ള മറ്റൊരു നായകനും നായകിയും ഇല്ല ❤
Pinnallathe
Made for each other pair എന്ന് കേട്ടിട്ടുണ്ട് ഇപ്പോ കണ്ടു നേരിൽ.. സച്ചി രേവു ultimate acting cute chemistry pair.
Pinnalla🥰🥰🥰
എന്തൊരു മുഖശ്രീയാണ് രേവതിക്ക്... ചടങ്ങിൽ ഉടനീളമുള്ള രേവതിയുടെ ചിരി എന്ത്ഭംഗിയാണ് കാണാൻ ❤️❤️രേവതിയുടെ ഹെയർസ്റ്റൈലും മേക്കപ്പും perfect ആയിരുന്നു ❤️💯മുല്ലപ്പൂ ചൂടിയിരിക്കുന്ന രീതി രേവതിയുടെ മുഖത്തിന് ചേരുന്നതായിരുന്നു ❤️❤️😍😍
അതെ....ഒരുപാട് makeup ഒന്നുമില്ലാതെ തന്നെ എത്ര ഭംഗി ആണ്....ആ മുഖശ്രീ ഒരു രക്ഷയുമില്ല ❤❤❤❤
@@preethysreekumar92 അതെ 😊😊❤️❤️മേക്കപ്പ് അധികം ഇല്ലെങ്കിലും രേവതി സുന്ദരി ആണ് ☺️❤️
സുന്ദരനും സുന്ദരിയും sachy❤രേവതി
Us
സച്ചി ❤ രേവതി.... എന്തൊരു ഭംഗിയാ രണ്ടാളെയും 🥰🥰🥰
Perfect pairs♥️♥️♥️♥️
Evare thammil real ayitte kettiyengi kolamayirunne 🥰
2 perum nalla Jodi aah
@@9cnithinsjohn774Aa athe💞
Nice episode രേവതി ഒരു ദേവിയെ പോലെ 😍😍 ഈ ഹെയർ സ്റ്റൈൽ നന്നായി ചേരുന്നു മുല്ലപ്പൂ ഭംഗിയായി വെച്ചിട്ടുണ്ട്. സച്ചി കുറി തൊട്ടപ്പോൾ ലുക്ക് കൂടി 💞💞💞💞 സച്ചി രേവതി lovely pair💕💕
അങ്ങനെ സച്ചിയുടെയും രേവതിയുടെയും പ്രണയ മുഹൂർത്ഥങ്ങൾക്ക് തുടക്കം കുറിച്ചു...🥰🥰 ഇനി കാണാം നമ്മൾ എല്ലാവരും ഒരേപോലെ കാത്തിരുന്ന ആ scens എല്ലാം....😌😍😍 സച്ചി രേവതി കട്ട ഫാൻസ് ലൈക് അടി...♥️♥️♥️
പരസ്പരം ചെമ്പനീർപൂ മാല ചാർത്തിയപ്പോളും അത് പോലെ താലി കെട്ടി കഴിഞ്ഞ ശേഷമുള്ള സച്ചിയുടെയും രേവതിയുടെയും നോട്ടവും ചിരിയും വളരെ മനോഹരമായിരുന്നു ❤️❤️❤️❤️Lovely scene.. രണ്ടാളെയും കാണാൻ എന്തൊരു ഭംഗിയാണ്... 😍😍😍BGM സ് എല്ലാം superb ആയിരുന്നു ❤️
❤
❣️❣️❣️
❤
Pinnalla poli😅
എന്ത് രസമാ കാണാൻ സച്ചി രേവതി സുന്ദരി സുന്ദരൻ 🥰🥰🥰🥰
സച്ചിയേട്ടൻ രേവതി എന്ത് രസാ കാണാൻ ❣️❣️❣️❣️❣️❣️ രേവതി സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യ പോലുണ്ട് ❣️❣️❣️😍 beautiful pair സച്ചി രേവതി ❣️❣️❣️❣️
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു.
സച്ചി രേവതി ❤️❤️❤️🥰😍😍
Sree devu ❤️❤️🥰🥰
Achamma ❤️❤️❤️
ഫോണിന് വേണ്ടി ദേവൂവും ശ്രീകാന്തും കൂടി അടികൂടുന്ന രംഗം വളരെ രസകരമായിരുന്നു 😍അവരെ ചന്ദ്രമതി നോക്കുന്നത് കണ്ടപ്പോൾ ചിരി വന്നു.. ശ്രുതിയുടെ അമ്മയുടെ അവസ്ഥ ആണ് ഇന്ന് സങ്കടം തോന്നിച്ച ഒരു രംഗം..ശ്രുതിയുടെ അമ്മ ആ റോൾ ഭംഗിയായി ചെയ്യുന്നുണ്ട് 💯Overall അടിപൊളി എപ്പിസോഡ് ആയിരുന്നു..❤️❤️
Athe chandramathi terror avum 😂
ദേവു ശ്രീകാന്ത് cute 🥰🥰 റീൽ കണ്ടോ അവരുടെ.
@@ShikhaSreenivasan-ff2snഅതെ അതെ 😂😂പുള്ളിക്കാരി നോക്കുമ്പോ രണ്ടും കൂടെ ഒട്ടി നിൽപ്പായിരിക്കും 😂😂
@@Sreelakshmi82266 കണ്ടായിരുന്നു ☺️☺️
Sree കണ്ടു അടിപൊളി 😍😍ദേവൂസ് ബ്ലാക്ക് ഡ്രസ്സ് 😍😍
എന്ത് രസമാണ് രണ്ടു പേരെയും കണ്ടിരിക്കാൻ..... സൂപ്പർ ജോഡി...forever..... ❤❤❤❤
ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് എല്ലാവിഭാഗം പ്രേഷകരുടെയും മനസ്സിൽ ഇടം നേടുക, ഇത്രയും ഫാൻസ് power, complete entertainer, മിനിസ്ക്രീൻ പ്രേഷകരുടെ സ്വകാര്യ അഹങ്കാരം എന്നൊക്കെ പറയാൻ കഴിയുന്ന ഒരേ ഒരു നടൻ നമ്മുടെ സച്ചിയാണ് അല്ലേ friends ♥️♥️🔥🔥 (അരുൺ )
അതെ സച്ചി 🔥🔥🔥😘😘
സച്ചി ❤❤❤❤
സച്ചിയുടെ acting ഒക്കെ film style ആണ്. Serial ആണെന്ന് തോന്നില്ല. Perfect 🔥
സച്ചി ♥️
സച്ചി 💕💕
നമ്മുടെ സുന്ദരൻ ചെക്കനും സുന്ദരി കുട്ടിക്കും ആശസകൾ 🥰♥️♥️🎉
Hi late ayi poyi😊
Njanum 😘❤🎉😊
Enthu bhangiya sachiyettaneyum Revathiyeyum Kanan kidu look ❤❤❤❤❤❤ fantastic
🥰🥰🥰🥰🥰
ശോ എന്താ പറയണ്ടേന്ന് അറിയില്ല one of the best എപ്പിസോഡ്❤ ശരിക്കും വീട്ടിലെ കല്യാണം കൂടിയ feel താലികെട്ടുമ്പോ ഉള്ള ആ നോട്ടം എൻ്റെ പൊന്നോ🙈😍 പിന്നെ സിന്ദൂരം ചാർത്തലും, അനുഗ്രഹം കൊടുക്കലും, Photo എടുക്കൽ ഒക്കെ real ആയി തോന്നി കണ്ണ് തട്ടാതിരിക്കട്ടെ ഇവർക്ക്❤ ഹയ്യമ്മാ എൻ്റെ ഏട്ടൻ്റെ കല്യാണം കഴിഞ്ഞേ🎉
എത്രയും പെട്ടന്ന് ഇയാളുടെ ഏട്ടനൊരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമുണ്ടാകട്ട് 😍😄
@@archanarajan694atra valiya bathagalilaku pono krishanan kutti 🤪 0:02 ?😅?
@@archanarajan694🫥
@@ShikhaSreenivasan-ff2snSivan kutty ennanu Chattambinadu Cinema il Salim Kumar Chodikkunnathu
@@archanarajan694🤣🤣🤣
Angane aa chadagu theernnu...😊😊😊Santhoshamayi... Sachi Revathi rendu perum stunning aayirunnu 🥰🥰❤️❤️ as usual rendu perude nottam and smile was the highlight 💞💞
Pinallathe nottam anu maine ❤️❤️❤️❤️
നോട്ടം& ചിരി 🥰❤️
നോട്ടം ♥️♥️
സച്ചിയുടെ നോട്ടം❤️❤️
Really addicted to this serial
Sachi Revathi💞
Nice combo sachi ❤️ Revathi
Sachi ❤️ Revathi enna cuta kanan Randuperudeyum parasparam nokkiyulla chiri kanan nalla bhangi und ❤❤❤❤❤ cute couples sachi ❤️ Revathi
Pinnalla❤️❤️❤️❤️❤️
Next Award function il Best star pair Award sachi ❤️ Revathikku kittanam ennanu njangal agrahikkunnathu
Athe🥰🥰🥰
നമ്മുടെ ചെക്കൻ സച്ചിക്കും ❤രേവതിക്കുട്ടിക്കും വീണ്ടും വിവാഹ മംഗളാശംസകൾ നേരുന്നു ❤❤😅
🤗🤗🤗
രേവതിയെ കാണാൻ എന്ത് ഭംഗിയാണ് ❤️❤️
❤❤❤❤രേവു ഇന്ന് ഒരു അഴകിയ ലൈലാ ആയിരുന്നു.... പിന്നെ സുന്ദരൻ സച്ചിയും ❤❤❤
ചെമ്പനീർ പൂ മാല ഇട്ട സച്ചിയേയും രേവതിയെയും അങ്ങനെ കണ്ടിരിക്കാൻ നല്ല ഭംഗി ഉണ്ടായിരുന്നു.. ഏതായാലും ഞങ്ങൾ പ്രേക്ഷകരെ കൂടി മനസ്സുകൊണ്ട് ആ ചടങ്ങിൽ പങ്കെടുപ്പിച്ചു. അത്രയും മനോഹരമായി scenes എടുത്തിട്ടുണ്ട് 🥰.. ♥️🥰🥰our Magical pair S❤R
അതെ 🥰🥰🥰🥰🥰
♥️♥️♥️😍
@@archanarajan694njan matte pulli mittayiku reply tannu nokila 😌🤭
@@ShikhaSreenivasan-ff2sn അച്ചോടാ ഞാൻ നോക്കിയില്ല 😘
@@archanarajan694nokila nammale vandalo epo 👀
Chembaneer poovu serialile ella tharangalum nalla cute anu Kanan ❤❤❤❤❤❤
Super jodi
പാറുവമ്മ പറഞ്ഞ പോലെ viewers കണ്ണ് കൊണ്ടു രേവതിയ്ക്ക് . അതുകൊണ്ട് മനസ്സു കൊണ്ടാരു കൺമഷി പൊട്ട് നമ്മുക്കു രേവതിയുടെ കാതിനു പുറകിൽ തൊടുക്കെടുക്കാം. രേവതി ഒത്തിരി❤❤❤❤❤
😂revunu Telugu Tamil Malayalam oka kannu tattitund 😌
@@ShikhaSreenivasan-ff2sn 😢
പൊളി എപ്പിസോഡ് സച്ചി രേവതി സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰
Ayyo late ayipoyi nan 😂super episide sachi revu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Finally Sachikku naanam vannu😅😅😂😂❤❤
എന്തായാലും രണ്ടു പേരും happy ആണല്ലോ അതുമതി. നാണം മുഴുവൻ Mr. Sachi ആണല്ലോ.രേവതിക്കുട്ടി Super happy ആണ് ❤
😂
😀😀
Yende ponno oru rakshayu illa super serial ❤❤❤❤❤
Sachi❤ brilliant actor🎉🎉🎉
Sarevu innu kanan nalla bangi undayirunnu❤️❤️❤️❤️
Athe ❤
Sachi❤️Revathi കാണാൻ പ്രത്യേക ഭംഗിയായിരുന്നു❤️❤️🥰
Sachi engane chirikkumpol endo enik naanam varunnu 😂❤
Enikum😂
😍❤️❤️❤️
ഞാൻ കാണാൻ കാത്തിരുന്ന എപ്പിസോഡ് ❤
Kathukathu ഇരുന്ന എപ്പിസോഡ് 🎉🎉🎉🎉🎉
എന്ത് ലുക്ക് രണ്ടുപേരെയും കാണാൻ അടിപൊളി♥️👍🏻
ചെമ്പനീർ പൂവിന്റെ സുഗന്ധവുമായി സച്ചിയുടെ ജീവിതത്തിലേക്ക് അറിയാതെ വന്നു കയറിയ രേവതിയെ വീണ്ടും അറിഞ്ഞുകൊണ്ടു സ്വന്തമാക്കി sachi😍♥️😘
Achammayum gaguvum athinoru niyokamayi thanks gagu Anna 😌🫶
@@ShikhaSreenivasan-ff2sn😍😍
Nice comment ❤❤❤
Oru dout ee ചടങ്ങ് കേരളത്തില് undo?
❤❤നമ്മളും 🥰
Sachi etn revathi chechi love you❤❤❤❤❤
ക്യൂട്ട് രേവതി ❤❤❤❤❤❤❤
Real couple orupadu eshtam
Ennathe episode 100 vattam kandu hotstarill polichu entha nottam randum tamil ethra nottam onnum ella avide ellam speed ann ❤😂❤
Njanum ❤❤❤
Innu revu expression il sachiye മറികടന്നു
Nthoru nottama....
പിന്നെ ngana sachi naanikkathe ഇരിക്കുന്നെ 😅
Athe ❤ Revu 🙈❤
Beauty queen and king Sachi Revu...
Sachiye vaay noki noki oru vazhikkayi njan.. 😢😢😢
Revathy ❤
😂😂😂
പൂക്കാരി ചേച്ചി സച്ചിയോട് പറഞത് ഇഷ്ടപ്പെട്ടു സച്ചിയുടെ മുഖം ചുവന്നിരി ക്കുന്നു എന്ന്😅❤ നാണം കൊണ്ട് തന്നെയാ ❤
😂😂❤❤
❤😂
🥰🥰
Innathe episode okk adipoli❤️❤️❤️oroo nottavam anth rasmayitta athra vattam kandu ann chodichala ariyala
Ivar randuperum orumichullappozhanu bhangi koodunnath❤
❤❤❤❤ onnum parayanilla.love birds❤❤❤❤
0:56 that luk of revathy❤
Best pair of The Award ivrku thanne
1:39 ivarku ntha pattiye 🤭 chirikunoka 😅🤣💞
Act cheyyan മറന്നു കാണും 😅
@@purple_novia🤣
@@purple_noviaസത്യം 😂
സച്ചി 💖രേവതി.
സത്യം പറഞ്ഞ സച്ചിയെ പോലും നോക്കാൻ പറ്റുന്നില്ല.
രേവതിയെ ഇങ്ങനെ നോക്കി ഇരിക്കാൻ തോനുന്നു.
Avlo azhagu😌🫶🏻❤️
🥰🥰🥰🥰🥰
ഇനി എങ്കിലും aa montage pic onnu maatikoodey😢
ഇന്നത്തെ pic ഒക്കെ വെക്കുവാണേൽ അടിപൊളി ആയിരുന്നേനെ.
@@remyabalan977അതെ.♥️
Athe
Super serial❤️❤️😍😍😍😍❤️❤️❤️❤️❤️❤️
ശരിക്കുള്ള കല്യാണം പോലെ
സൂപ്പർ
💞Njan kooduthal nokiyath sachi ettene aa chiriyum pine sachiku nannam vannu paranja ulla aa chiriyum okaya😅😍 🫶❣️❤️cute etten 😫💛
@@ShikhaSreenivasan-ff2sn adaa ഞാനും ♥️🙈
അങ്ങോട്ടെ നോക്കത്തൊള്ളൂ എന്ന് അറിയാം 😂
ഞാനും കൂടുതൽ nokkiyathu sachiye anu🥰🥰🥰
@@archanarajan694😅
@@mayookhavmayookha1037 ശെടാ ഇതിപ്പോ സച്ചിയെ ആർക്കൊക്കെ വേണം.😂😂
Sachi revathi kanan thanne entha ഐശ്വര്യം ❤️❤️❤️❤️❤️❤️❤️❤️
Sathyam❤️😍😍😍😍
@@PREEETHAKK😊😊
Ee hairstyle mathy aarnnu revathykk..enikk hitler gari pellam bhanu ne orma vannu
Side lott പരത്തി vekkunnathinekaalum itha better❤
ഈ hairstyleil ഭയങ്കര cute 🥰🥰
Cute Expressions ❤.....
Super❤❤❤❤❤❤Adipoli🎉🎉🎉🎉🎉🎉🎉
💞Agane avar talichartal chadagode puthu jeevithathileku kadakumbol❤👩❤️👨 jeevithile karadayi chandaramathiyude vilayatagal 😳🫥 marakathe kannuka chembaneer poovu 😌🫶❣️ 7:30 nu📍
ഇതെന്താണ് ശിഖ കുട്ടി..😂😂
@@Sk380-c1m😂
Super sachi revathi
Sachi bro revathi sis ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ Nice❤️❤️❤️
Super adipoli ayirunnu innathe episode
Njan 2 ദിവസം ആയതെ ഉള്ളൂ ഈ സീരിയൽ കാണാൻ thudangeett ശരിക്കും addict ആയി പോയി
Poli serial sachi❤revathi
Pinnalla🥰🥰
അതാണ് നമ്മുടെ cp യുടെ പവർ ♥️
Athanu nammude cp de oru magic 🪄
Athanu chembaneer poovuithe mayajalam 😌🪄👀
❤
സമാധാനത്തോടെ comments vaayikkan verumpol comment boxil advertisements 😢
😂
ദേവു ശ്രീ നല്ല ജോഡിയാണ് അവരെ ജോഡി ആക്കാൻ പാടില്ലാർന്നോ ❤ നല്ല കെമിസ്ട്രി ഉണ്ട് അവരെപ്പോ ഒരുമിച്ച് നിന്നാലും ചന്ദ്രമതി കാണും. നെഗറ്റീവ് മൈൻഡ് ആയിട്ട് ചിന്തിക്കുകയും ചെയ്യും 😢
Pakshe Varsha aanu Sreekanth nte jodi Devika alla
അറിയാം😌.. എടോ താൻ കൃഷ്ണൻ കുട്ടി അല്ലേ ഇതിൽ കമൻ്റ് ഇടറുള്ള 😅
@@Sreelakshmi82266😂
@@Sreelakshmi82266Alla
Randuperum ntha aiswaryam
Revathy's eyes ❤
Shivanjalik shesham eshda petta combo❤
Sooper ❤ serial in Asianet
❤❤
❤❤❤ supper jodi
അടിപൊളി ❤🌹
Bust pair thannaya SR
അടിപൊളി എപ്പിസോഡ് ആയിരുന്നു♥️♥️♥️♥️♥️♥️
❤❤❤
Ho poli😍🥰♥️
ചന്ദ്രമതി പൂവ് ഇടാന് nerath ചിരിച്ചു guysss.... 😂
Njanum atha srathiche 😅
😂😂
പിന്നൊരു കാര്യം പറയാൻ മറന്നു സുധിയുടെ മുഖം ശ്രദ്ധിച്ചോ നല്ല കുശുമ്പ് ഉണ്ട് അവന്റെ മുഖത്ത്😅
Ath apozhum Agana 😂
😂😂
Sachiku nanam vannu mukam bumplous naraga poleyayi 🤭😅kallanthe nannam nok 🫣💞apo eganeyum nanam varum anu sachi 😝
Hi vannunnan😂
@@riykhalid2273😂
@@riykhalid2273kandu 😂
@@riykhalid2273nth Sathya chayune ni ???
Iam so ❤❤❤❤happy
Great fan ❤
Pakshe srekanthum revathi de sis nalla match ond alle.avar onnichirinel story onnude adipoli akiyene
Ithinte kannada serial kurach changes okke und extra seen okke addu cheythu ethum athupole thanne mathi ayirunnu 😢❤
താങ്കള് ഉദ്ദേശിച്ചത് മഴയത്ത് ഉള്ള romance aano😅
@@purple_novia alla vere add cheythittund
@@Parvathy12376pine ata aa saree undukumba varunatho 😅
@@Parvathy12376avide athyavishyam nalla change und sachi kalyanathin susrune kond vandi talikum 😅
@@ShikhaSreenivasan-ff2sn avideyo avde name sachi enn aano
❤️❤️❤️❤️❤️❤️❤️
Sachienganechirikkumpolendoeniknaanamvarnnu❤
❤️
Iniyulla Episodes Chandramathide Veezhchayum Sudhide Kalyanavum
Ariyam 😂
@@ShikhaSreenivasan-ff2snഇനി അങ്ങോട്ട് problemes ന്റെ പെരുമഴ കാലം അല്ലേ.. അതിനിടയിൽ first night കഴിയും 😂
❤❤❤❤
💗💗💗💗💗💗💗💗💗💗💗😘😘😘😘😘😘😘😘😘😘😘
❤❤❤❤❤
❤❤❤
രേവതി യുടെ പല്ല് സൂപ്പർ
❤❤❤❤❤❤❤❤🎉🌹🌹🌹🌹🌹🌹