Arnav&KUSHI... Athoru വികാരമാണ്.. ഇത് അതിന്റെ 7 അയിലത്തു വന്നിട്ടില്ല.. പറഞ്ഞത് kond ഒന്നും തോന്നരുത്... അർണവ് ഇങ്ങനല്ല.... Arnav oru nottam nokkiyal athil alinju pokum❤90's kid comment✌🏻✌🏻✌🏻✌🏻
സത്യം പറയാലോ ഒരു സീരിയൽ റീമേക്ക് ചെയ്യുമ്പോ അത് ശരി ആയി ചെയണം .... ശരി ആയിട്ട് ചെയാൻ പറ്റില്ലങ്കിൽ റീമേക്ക് ചെയാതെ വേറെ കഥ കണ്ടുപിടിച്ചുടെ......നല്ല വിഷമം ഉണ്ട് ഈ സീൻ ഇത്രേയും നശിപിച്ചതിൽ.നടനും നടിയുo മാറ്റി വേറേ കുറച്ചു കൂടി നല്ലരീതിയിൽ അഭിനായിക്യൻ അറിയുന്നവരെ വെക്ക്..... ഇത് എൻ്റെ അപേക്ഷയാണ് .... സീനുകൾ ഒറിജിനൽ പോലേ ചെയാൻ പറ്റൂമെങ്കിൽ മാത്രo ഏഷ്യാനെറ്റിൽ സീരിയൽ കണിച്ച മതി....... ഇനിയും നല്ല സീനുകൾ വരുന്നുണ്ട്....അതുകൂടി നശിപിക്യരുത്🙏🙏🙏
Abhinayam mathramalla ellam moshaman oroo sean nteyum location, camera angle, romantic sean background music ,ilamkatt,kattil mudiparunnad ellam miss anu
ഇതിൻ്റെ ഹിന്ദി കാണുന്നവർക്കല്ലേ ആ ബുദ്ധിമുട്ടുള്ളൂ . ഞാൻ ഇതേ വരെ മലയാളത്തിൽ remake ചെയ്ത ഒരു സീരിയലുകളും കണ്ടിട്ടില്ല . അതു കൊണ്ട് എനിക്കാ പ്രശ്നമില്ല . പിന്നെ ഈ സീരിയലിൻ്റെ കഥാഗതിക്ക് ഒട്ടും മലയാളിത്തം ഇല്ല . ആഴ്ചതോറും പൂജകൾ മാത്രം . പൂജാ സമയത്തും ക്ഷേത്രത്തിൽ ദർശനം നടത്താൻ പോകുമ്പോഴും കോട്ടും സ്യൂട്ടും ധരിച്ച് നടക്കുന്ന നായകൻ 😏.
Iss pyaar ko kya naam doon❤️.മലയാളികൾക്കു മലയാള തനിമയുള്ള serial ആണ് നല്ലത്.hindi കാരുടെ സീരിയൽ story എടുക്കാം നമ്മുടെ രീതിയിൽ അഭിനയിച്ചാൽ മറ്റുള്ളവർ അംഗീകരിക്കും but..ഹിന്ദിക്കാരെ പോലെ അനുകരിക്കാൻ ശ്രമിച്ചാൽ പൊളിയും.അവരുടെ acting വേറെ level ആണ്😊.barun softi &sanaya irani❤️
അയ്യോ... അയ്യയ്യോ..... നല്ല ബോർ ആയിട്ടുണ്ട്... ഹിന്ദി യാരുന്നു.... സൂപ്പർ ❤❤❤ആ ഫീൽ അതുപോലെ നമുക്ക് കിട്ടുവാരുന്നു.... ഒരു വെത്യാസം... ഇവർ അഭിനയിക്കുന്നു..... അവർ ജീവിച്ചു കാണിച്ചു തന്നു.... അർണവ്.... കുഷി....❤❤❤❤
അതിനു song play ചെയ്യാനും വേണ്ടിയുള്ള time ഉണ്ടാരുന്നോ... എല്ലാം എത്ര പെട്ടെന്നായിരുന്നു.. കുറച്ചു slow ൽ song ഒക്കെ play ചെയ്തു എടുത്തിരുന്നെങ്കിൽ എന്ത് ഭംഗിയായിരുന്നു... ഇതിപ്പോ കുളമാക്കി കയ്യിൽ തന്നില്ലേ ഇവരെല്ലാം കൂടി....
2x സ്പീഡിലാണോ shoot ചെയ്തേ? ഇന്നും റൊമാന്റിക് സീൻ ഒപ്പിച്ചു വെച്ച പോലെ ഉണ്ട് oru plus point അശ്വിൻ കുറച്ചെങ്കിലും act ചെയ്തിട്ടുണ്ട് far better than yesterday's episode 👍🏻👍🏻👍🏻
ഇത്രക് പ്രേതിഷിച്ചില്ല ഇവരോടുള്ള ഇഷ്‌ടം താനെപോയി ഇനിയുള്ള പ്രേമോ കാണണം എന്നുപോലും ഇല്ല ഇതിനാണല്ലോ ഇത്രയും നാൾ കാത്തിരുന്നെന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോനുന്നു.. 😒 നിങ്ങൾ എന്തുവാ ഇ കടികൂടുന്നെ എനിക്ക് ഈ സീൻ കാണുബോൾ ഫിലല്ല തോന്നുന്നേ വെറുപ്പാണ് A❤️S സിൻസ് കണ്ടാബോൾ നാടകം കാണുന്നപോലെ ഉണ്ട്... 😆 എന്റെ ഡയറക്ടർ മാമാ ഹിന്ദി സീരിയലിന്റെ റിമെക്ക് അല്ലേ ചെയുന്നെ ഒന്ന് ശ്രേദ്ധിച്ച് ചെയ്തുടെ അവർ എത്ര നന്നായി എടുത്ത സിൻസ ഇത്ര മോശമാകിയെ നിങ്ങൾ ഇനിയും റൊമാൻസ് സിൻസ് ഇങ്ങനെതന്നെ യായിരിക്കും എടുക്കുവാ അല്ലെ... കഷ്ടം 😏 ഇങ്ങനെ യാണേൽ റെയിറ്റിങ്ങല്ല ആൾകാർ കാണുവോന്ന് തന്നെ സംശയംആണ് Arnav❤️khushi എന്ന കതപാത്രങ്ങളെ ഇങ്ങനെ കൊല്ലാകൊല ചെയ്യരുത് ഞാൻ ഈ സീരിയലിന്റെ ഒരു ഫാൻ ആണ് ഇത്രയും നാൾ ഞാൻ ഒന്നും തെറ്റായി പറഞിടില്ല എന്നാൽ ഇത് കണ്ടിട് സഹിക്കുന്നില്ല ഇനിയാകിലും റൊമാൻസ് സിൻസ് നന്നായി എടുക്കു... Pless🙏🏻 അല്ലെ കളഞ്ഞിട്ട് പോവാൻ നോക്ക് ഇത്രയികിലും പറഞ്ഞില്ലെ സമാദാനം കിട്ടില്ല ഇന്ന് സ്കൂൾ അവധിയായതിനാൽ വിചാരിച്ചു ഇതിന്റെ സമയം ആകുബോൾ T.V -ൽ കാണാം എന്ന് അപ്രേതിക്ഷയെല്ലാം കളഞ്ഞിലെ😔
Eth matramalla ethoru Hindi serial Malayalam akkiyath noiyalum oru feelum kittilla. Karanam hindiyile bgm songs um enthinn oro seenum super feelakum. Adhil abinayiikkunavar real couples polle ann thonuuka ade feelum kittum. Pakshe malayalathileek verumbol evadethe abinayam thaanne shokam ann appo pinee feelings sinte karayam parayandallo. Endoke kanichalum oru chemistry jodikal thammil feel cheyyilla.
കൊള്ളാം നല്ല ബോറായിട്ടുണ്ട്.. ഒരു romantic scenes ഒക്കെ എടുക്കുമ്പോൾ അതിന് ഇത്തിരി feel വേണം കാണുന്നവർക്ക്.. ഇത് പെട്ടെന്ന് തട്ടി കൂട്ടി തീർക്കുന്നപോലെ ഉണ്ടായിരുന്നു.. അശ്വിന് ചില സമയത്തുള്ള expression തികച്ചും artificial ആയിട്ടാണ് feel ചെയ്യുന്നത്.. അത് കുറച്ചുകൂടെ ശ്രദ്ധിച്ചാൽ നല്ലത്
Today esp was 🤮 My expectation was lostt 😔 Frist ഇതിന്റെ director, Makers, editors ക്ക് oru nall 👏🏻👏🏻👏🏻👏🏻 iyy esp soooper akki Pinne romatic scn kandd 🦜🦜 poyiii .... Nall serial aan..... 😂🤍
Ivar thammil oru chemistry varunnilla..enthinaa ingane nashippikkunne oru nalla serialine🙂 ee actress khusiyude character cheyyaan apt alla ivide bhayankara matured aayittulla sruthi aahn but sherikkum khusi oru bubbly character aahn thullichaadi nadakkunna pole..
ആനയും ആടും തമ്മിലുള്ള വ്യത്യാസം ഈ റീമേക്ക് കാണിച്ചുതരുന്നുണ്ട്.. കാലദേശത്തെ അതിജീവിച്ചു നിലകൊള്ളുന്ന IPKKND യെ ഇവിടെ കൊണ്ടുവന്ന് കോലം കെടുത്തിക്കളഞ്ഞല്ലോ
Korch romantic song venamayirunnu.like Hindi yil it was jaadu hai nasha hai.pinne ASR kisseyyan varumbo khushi adhyam backilott nadann povunnund . Angane korch slomo il edthirnnel nice ayene . athpole thanne padasaram kaalil itt kodkkunnathoke nannakkamayirnnu onnoode🙂
ഇന്ന് അശ്വിൻ ശ്രുതിയേ kiss cheyunna സീൻ നല്ല ബോർ ആയിരുന്നു aranav നല്ല romantic ആയിട്ട athu chethathu kushiyude mukkathu romantic varunudu but surthiku athu vanilla aranav khushiyum pole alla avaru chethathu നല്ലതുപോലെ പ്രതീക്ഷിച്ചിരുന്നു അതുപോലെ ആയിരിക്കുമെന്ന് പക്ഷേ അത് ശരിയായില്ല പെട്ടെന്ന് ഈ എപ്പിസോഡ് തീർക്കും പോലെയാണ് തോന്നിയാത് 🥺🥺 but sruthi ashwin combo eys contact 👀❤️ super .....enii എങ്കിലും നല്ല റൊമാൻറിക് cheyannam .....
😢so true,1 min polum illarn romantic scene pettan vann karyam teerkunna pole😅 Ipkknd ❤ vathichallo ivr,worldile tane top onscreen Jodi Arshi❤ivr kollakola cheyt😭
Sho ethoke nth.. 😞😞😞😞ethra day waiting arunn e episodenu.. But kalanju.. Actors ok anu.. But avrk oru avasarm kodukk.. 😞😞😞hindi pole onnum vnda.. Aaa feel onn kond va🙏.. Chila episodes evru super arunn. 🙁
സത്യം പറയാലോ അശ്വിൻ്റെയും ശ്രുതിയുടെയും നല്ല bore acting aah. സീരിയൽ എടുക്കാൻ അറിയില്ലെങ്കിൽ original തന്നെ ഇട്ടാൽ മതിയായിരുന്നു. അർണവും ശ്രുതിയും അഭിനയിച്ച് ജീവിച്ച Charecters aah ഇങ്ങനെ കാട്ടി കൂട്ടുന്നെ ആ കൊലുസ് ഇട്ട് കൊടുക്കുന്ന Scene കണ്ടൽ കാല് വാരി നിലതടിക്കാൻ പോവുന്ന feel aah വന്നേ പിന്നേ ശ്രുതി വീഴുന്ന Scene മൊത്തം artificial ലും over actingum ആയിരുന്നു ഹോ നമിച്ചു
പിന്നെ... ഭയങ്കര ചുംബിക്കാനുള്ള ഒരുക്കം ആയിപ്പോയി.... Ashwin ഉം ശ്രുതിയും Plan ചെയ്തു ചുംബിക്കാൻ ഒരുങ്ങിയ പോലെ ഉണ്ടാരുന്നു.....എന്ത് natural അഭിനയം.... Artificial ആണെന്ന് പറയെ ഇല്ല.... Fantastic... വളരെ കാത്തിരുന്ന ഒരു track ആരുന്നു ഇത്.... ഇത്രയ്ക്കു ഗംഭീര പ്രകടനം ആയിരിക്കും എന്ന് കരുതിയില്ല.... ഇതിലും ഭേദം ഈ track അങ്ങ് cut ചെയ്യുന്നതാരുന്നു.... അതാകുമ്പോ ഇത്രയ്ക്കു വിഷമം വരില്ലായിരുന്നു....നിങ്ങൾക്ക് A❤️S scenes കാണിക്കുമ്പോ ഇത്ര വെപ്രാളം എന്താ... Fast ആയിട്ട പോകുന്നെ.... Slow motion ൽ ഒക്കെ ചെയ്തൂടെ.... ഉറക്കം വരുമ്പോ ആണോ ഇവരുടെ scenes ഒക്കെ എടുക്കുന്നെ....Family scenes ഒക്കെ എന്ത് time എടുത്ത കാണിക്കുന്നേ... അത് പോലെ ഈ Ashwin എന്തിനാ ഇങ്ങനെ കണ്ണ് തള്ളുന്നത്....മുറിയിൽ കേറി കതകടച്ചു എന്ത് കോപ്പാണ് കാട്ടിക്കൂട്ടിയത്... ഇത്രയ്ക്കു nervous ആകേണ്ട കാര്യം എന്താ.... ഈ രണ്ട് ദിവസം ashwin ശെരിക്കും ഒരു കിഴങ്ങൻ ആരുന്നു.... Attitude ഒക്കെ ഏതോ വഴിക്കു പോയി.... നിങ്ങളോട് പറഞ്ഞു പറഞ്ഞു മടുത്തു... ഇനി ഒന്നും പ്രതീക്ഷിക്കുന്നില്ല... എന്തോ കാണിക്ക്... Rating ഇടിഞ്ഞു പോകുമ്പോ പഠിക്കും..... 😏😏😏😏
😂😂😂 വെപ്രാളംപെട്ടു റൂമിൽ കേറി asr attitude കളയില്ല ഒരിക്കലും ഇത് ഒരു മാതിരി പേടിച്ചു വിറച്ചു ഡോർ lock ചെയ്തു നമ്മുടെ അമ്മ തല്ലാൻ വരുമ്പോ അടി കിട്ടാതിരിക്കാൻ ഓടില്ലേ 😂
@@Ms.Khargosh.exam nu മാർക്ക് കിട്ടിയ പേപ്പർ ഒളിപ്പിക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണ്... അതിന്റെ വെപ്രാളം ആണ് പാവം... അമ്മ പുറകെ ഉണ്ട് വടിയുമായി.... വെപ്രാളത്തെ പ്രണയിച്ചവൻ ashwin sai ram 🤣🤣
@@sandrarajesh7822 lol😂😂😂 എനിക്ക് ചിരിക്കാൻ വയ്യ 😂 കണ്ണ് ചിമ്മിക്കുന്നതാണ് വേറൊരു prblm പുള്ളിക്കാരൻ camera on ചെയുമ്പോൾ തന്നെ nervous ആകുമെന്ന് തോന്നുന്നു 😂
@@ft.Athiii sruthy ye blackmail cheyth kettunnatha. aa time aakumbo asr orupad marum asr in deeply love with her but propose cheyyan pokumbo ellam kulam aakum marriage kazhinj asr veendun pazhaya pole angry man aakum. Veettkar onnum ariyilla anjali okke karanj aake scene aakum
ഇവിടെ Sruthy ഉം Ashwin ഉം തമ്മിൽ ഒട്ടും Chemistry ഇല്ല. ഇവർക്ക് Romance ഒട്ടും work out ആവുന്നില്ല. എനിക്ക് തോന്നുന്നു Real life ൽ Sruthy ( Aiswarya) Married ആണ്. Ashwin (Vishal) Unmarried ആണ്. ആ difference ഇവരുടെ Acting ൽ വരുന്നുണ്ട്. ഇവരു പരസ്പരം ആ Respect കൊടുത്താണ് Act ചെയുന്നത്. അതുകൊണ്ട് ഇവരുടെ ഇടയിൽ Chemistry Workout ആവുന്നില്ല. But, Acting ൽ personal life കൊണ്ടുവരരുത്. Acting professional ആയി കാണു...മറ്റു serials ലും Married ആയവരും ആവാത്തവരും Pair ആയി ഉണ്ട്. But അവര് Romance നന്നായി act ചെയ്യുന്നുണ്ട്. ഇവിടെ Acting and Direction വളരെ മോശം....
@@sowmyasunny55 Professional life and personal life randum rand ann,aneyanel entorm married ayitullavr act cheyunu, ivrk itree pattullu enn tonunu,but direction teere poraaa athan main issue 😔
ഇതിൽ Hero & Heroine മാത്രം കുറ്റം പറയുന്നതെന്തിനാ..... ഇതിന്റെ director, makers, editors എല്ലാവരെയും കുറ്റം പറയണം 😬 നല്ലൊരു song um play ചെയ്ത് ആ scene ഒന്ന് slow mo ചെയ്തിരുന്നേൽ കിടുക്കിയേനെ 🔥🔥😻 Aswin ❤️Sruthi
ഇവർ എന്താ ഈ കണിക്കുന്നെ പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടെയ്യ്.... കഷ്ടം എത്ര ഫീൽ കിട്ടണ്ട ഒരു സീൻ ആർന്ന് കളഞ്ഞു 😢 ipkknd il most repeated value ഉള്ള ഒരു സീൻ ആരുന്നു ഇത് ഇങ്ങനെ ആകി തീർത്തല്ലോ... Especially aa ദീപങ്ങൾക്കിടയിൽ നിന്ന് Arnav kushiye കൈ പിടിച്ച് ഇറക്കുന്ന സീൻ എല്ലാം കൊണ്ട് നശിപ്പിച്ച് നല്ലൊരു മാജിക്കൽ love story aa please making നന്നാക്കണം feel kond varanam especially bgm ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ...
എനിക്ക് ഈ സീരിയൽ കാണുമ്പോൾ ചിരി വരുന്നു.😂 ഹിന്ദി സീരിയൽ എത്ര റൊമാന്റിക് ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. Arnav khushi is awesome pairs..
No one can replace arnav❤️khushi the magical pairs😘
Yes
Correct enthoru bhangiyayirunnu
ഞാൻ ഒരുപാട് പ്രാവശ്യം kushi സീരിയൽ കണ്ടിരുന്നു ❤❤❤
എന്നാല് ഹിന്ദി കണ്ടാൽ പോരേ
Correct
Arnav&KUSHI... Athoru വികാരമാണ്.. ഇത് അതിന്റെ 7 അയിലത്തു വന്നിട്ടില്ല.. പറഞ്ഞത് kond ഒന്നും തോന്നരുത്... അർണവ് ഇങ്ങനല്ല.... Arnav oru nottam nokkiyal athil alinju pokum❤90's kid comment✌🏻✌🏻✌🏻✌🏻
Yes
Ath seriya
Yes ❤
Yes aa notathil aayirunnu avarude romance 😊
അവരുടെ romance നല്ല realistic ആയിരുന്നു..ഇത് artificial...aswin പേടിച്ച് ആണ് romance ചെയ്യുന്നത്
സത്യം പറയാലോ ഒരു സീരിയൽ റീമേക്ക് ചെയ്യുമ്പോ അത് ശരി ആയി ചെയണം .... ശരി ആയിട്ട് ചെയാൻ പറ്റില്ലങ്കിൽ റീമേക്ക് ചെയാതെ വേറെ കഥ കണ്ടുപിടിച്ചുടെ......നല്ല വിഷമം ഉണ്ട് ഈ സീൻ ഇത്രേയും നശിപിച്ചതിൽ.നടനും നടിയുo മാറ്റി വേറേ കുറച്ചു കൂടി നല്ലരീതിയിൽ അഭിനായിക്യൻ അറിയുന്നവരെ വെക്ക്.....
ഇത് എൻ്റെ അപേക്ഷയാണ് .... സീനുകൾ ഒറിജിനൽ പോലേ ചെയാൻ പറ്റൂമെങ്കിൽ മാത്രo ഏഷ്യാനെറ്റിൽ സീരിയൽ കണിച്ച മതി.......
ഇനിയും നല്ല സീനുകൾ വരുന്നുണ്ട്....അതുകൂടി നശിപിക്യരുത്🙏🙏🙏
Abhinayam mathramalla ellam moshaman oroo sean nteyum location, camera angle, romantic sean background music ,ilamkatt,kattil mudiparunnad ellam miss anu
ഇതിൻ്റെ ഹിന്ദി കാണുന്നവർക്കല്ലേ ആ ബുദ്ധിമുട്ടുള്ളൂ . ഞാൻ ഇതേ വരെ മലയാളത്തിൽ remake ചെയ്ത ഒരു സീരിയലുകളും കണ്ടിട്ടില്ല . അതു കൊണ്ട് എനിക്കാ പ്രശ്നമില്ല . പിന്നെ ഈ സീരിയലിൻ്റെ കഥാഗതിക്ക് ഒട്ടും മലയാളിത്തം ഇല്ല . ആഴ്ചതോറും പൂജകൾ മാത്രം . പൂജാ സമയത്തും ക്ഷേത്രത്തിൽ ദർശനം നടത്താൻ പോകുമ്പോഴും കോട്ടും സ്യൂട്ടും ധരിച്ച് നടക്കുന്ന നായകൻ 😏.
Asianet full serial copyright annu avarku swantham ayi Cheyan onnum ariyilla 😅😅
@@nithumoltv2834 correct 💯
@@Dreamsdreams8671 correct 💯
ഇങ്ങനെ കൊന്ന് വെക്കാൻ മാത്രം ipkknd നിങ്ങളോട് എന്ത് ദ്രോഹം പണ്ണിർക്കേടാ...🥴🚶🏻♀️
Correct
@@lavender-y9h , 😂😂
ആമാങ്കേ ...😂👍🏻
💯 percentage correct
Nobody can replace our Arnav and Kushi ❤❤❤
They were magical and always 🥰
ശ്രുതിടെ ഇരുത്തം ഒരുമാതിരി ഇരുത്തം ആയി പോയി.😁🤣ബെഡിൽ എങ്ങാനും ഇരുന്നാൽ മതിയാരുന്നു 🥶. ഹിന്ദിയിൽ ഈ സീൻ ഒക്കെ എന്ത് രസാ ❤️❤️❤️
S. Eneepich oru chair il eruthi kudarnno
Njanum orthu
Hindi serial name എന്താ
@@raichelbabu7396 ഹിന്ദി :iss pyaar ko kya naam doon. മലയാളത്തിലെ ഉണ്ടായിരുന്ന മൗനം സമ്മതം 1
Yes njn orthirunnu ith enna arum pryanjenn😢
Hindi malayalathil kulamaakki .hats of barun sobti for this fabulous performance .ashwin needs to improve ❤
Sss. Dialogue athikam ilathe face kond express cheyan barunine kazhnje ullu. Kannu kandal thanne romance ano deshyam anonnu manasilakm. Athu pole khushide character nalla babli epolm samsarichu chirich kalich nadakm enthelm thinnod nadakm. Ithile sruthiyum pora. Hindiyil e episode loke randuperudem kannil kanam prenayam
ഇന്നത്തെ രണ്ടിന്റെയും ലുക്ക് 🔥😘
Iss pyaar ko kya naam doon❤️.മലയാളികൾക്കു മലയാള തനിമയുള്ള serial ആണ് നല്ലത്.hindi കാരുടെ സീരിയൽ story എടുക്കാം നമ്മുടെ രീതിയിൽ അഭിനയിച്ചാൽ മറ്റുള്ളവർ അംഗീകരിക്കും but..ഹിന്ദിക്കാരെ പോലെ അനുകരിക്കാൻ ശ്രമിച്ചാൽ പൊളിയും.അവരുടെ acting വേറെ level ആണ്😊.barun softi &sanaya irani❤️
ഇവർക്ക് ഇത് ശെരിയാവില്ല 😂എടാ ഇത് ഇങ്ങനെയൊന്നുമല്ലടാ 😂
അശ്വിൻ ശ്രുതി സൂപ്പർ അഭിനയം പൊളി സീരിയൽ
Barun sanaya chemistry was 🔥🔥🔥
Aaranya and pakhi chemistryy soo nyzzzz❤ star jalsa tv
Serikkum barun sanaya...❤❤❤
Ee seen okke barun& sanaya ethra romantic aayita cheithekkunne.ivide 2 perum kulamakkeettund. Hindiyile pole athrayum romantic aayittu malayalam cheyyan kazhiyillayirikkam ennalum expresion avar ittillenkilum bgm aayittu rabbave music enkilum play aakkiyirunnenkil kurachu koodi beter aayirunnu .
ശ്രുതിക്ക് എപ്പോഴും ഉള്ള കാര്യമാ അർണവ് അടുത്ത് വരുമ്പോൾ പുറകോട്ട് പോകുന്നത് അതൊന്നും കണ്ടില്ലല്ലോ
Arnav❤️Khushi❤️ Lovely pair💞Ipkknd 💕magical love story Angane oru serilayerunnu athu💖Eveda ivaru athu kolam kalakki kayil thannu😢Inni ningalil ninnum onnum predhishichittu oru karyavumillannu manasilakki thannu🥺
Athe sathyam
അയ്യോ... അയ്യയ്യോ..... നല്ല ബോർ ആയിട്ടുണ്ട്... ഹിന്ദി യാരുന്നു.... സൂപ്പർ ❤❤❤ആ ഫീൽ അതുപോലെ നമുക്ക് കിട്ടുവാരുന്നു.... ഒരു വെത്യാസം... ഇവർ അഭിനയിക്കുന്നു..... അവർ ജീവിച്ചു കാണിച്ചു തന്നു.... അർണവ്.... കുഷി....❤❤❤❤
Barun and Sanaya super actimg ayirunnu ethu kulakaakki
Please stop this
Nobody can replace Arnav Kushi chemistry ❤️❤️❤️
That was just🔥🔥🔥
Arnav kushi serial kanathavarkk edh 👌👌👌👌
IPPKKND is my fav serial ❤❤❤❤
Nobody can replace Barun and Sanaya❤❤❤❤
ഒരു സോങ് പ്ലേ ചെയ്യാമായിരുന്നു ഇവിടെ ലൗ സോങ് ❤❤❤
അതിനു song play ചെയ്യാനും വേണ്ടിയുള്ള time ഉണ്ടാരുന്നോ... എല്ലാം എത്ര പെട്ടെന്നായിരുന്നു.. കുറച്ചു slow ൽ song ഒക്കെ play ചെയ്തു എടുത്തിരുന്നെങ്കിൽ എന്ത് ഭംഗിയായിരുന്നു... ഇതിപ്പോ കുളമാക്കി കയ്യിൽ തന്നില്ലേ ഇവരെല്ലാം കൂടി....
Yup hindil song ind
നിങ്ങൾ ഇ സിനോക്കെ എടുക്കുമ്പോ ഹിന്ദിയിലേ പോലെ ത്തന്നെ എടുക്കാൻ നോക്കു ഇത് എന്താത് ഇവർ അഭിനയിക്കുന്നവരാണ്
2x സ്പീഡിലാണോ shoot ചെയ്തേ? ഇന്നും റൊമാന്റിക് സീൻ ഒപ്പിച്ചു വെച്ച പോലെ ഉണ്ട് oru plus point അശ്വിൻ കുറച്ചെങ്കിലും act ചെയ്തിട്ടുണ്ട് far better than yesterday's episode 👍🏻👍🏻👍🏻
Athe innalathe episode vach nokumbol innathe episode il avark manasil feelings undenn enkilum thonni
@@rarimas8708 sathyam 🤣😂
ഈ scenes okke slow motionil ആണ് edit ചെയ്യേണ്ടത്
Appo ഇതിന്റെ editorsne കുറ്റം പറഞ്ഞാൽ മതി 🤐
@@ameenaamee2757 ഈ പൊട്ടന്മാർക്ക് ഒന്നും അറിയില്ല..144p കൊണ്ട് ഇറങ്ങിക്കോളും
@@Ms.Khargosh.Innte episode kando enik nale kanan patu
ശ്രുതിടെ ഇരിപ്പ് കണ്ടാൽ പാർക്കിൽ പോയി ഇരിക്കുന്ന പോലെ ഉണ്ട് 😂എന്തോന്നാ.... ഒരു ഫീലും കിട്ടുന്നില്ലല്ലോ
Sruthi:😮
Ashwin:🤨
Ethanu evrde romace🤷🏻♀️.
Arshide e episodok nth feel aarnnu. Khushide heart beats kudunna pole nammudem kudumayrnnu. Arnav nte nottam plus jaatu Hainan Shaan songm kude aakumpol vere level aarnnu... athil namuk oru artificialtym thonnilla. Bcz avalda achanu vayyathe aayi kazhinj arnav nu khushiyod oru prethyeka ishtamanu.. athupole ith kazhnj Lavanya ne mrg cheyan pokuvannu arnav announce cheyumpol khushik oppam namukkum karachil varum❤❤❤
എത്ര wait ചെയ്ത എപ്പിസോഡ് ആണ് ഇങ്ങനെ കൊളം ആക്കി കയ്യിൽ തന്നത് 🙂
ഇത്രക് പ്രേതിഷിച്ചില്ല ഇവരോടുള്ള ഇഷ്‌ടം താനെപോയി ഇനിയുള്ള പ്രേമോ കാണണം എന്നുപോലും ഇല്ല ഇതിനാണല്ലോ ഇത്രയും നാൾ കാത്തിരുന്നെന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോനുന്നു.. 😒
നിങ്ങൾ എന്തുവാ ഇ കടികൂടുന്നെ എനിക്ക് ഈ സീൻ കാണുബോൾ ഫിലല്ല തോന്നുന്നേ വെറുപ്പാണ്
A❤️S സിൻസ് കണ്ടാബോൾ നാടകം കാണുന്നപോലെ ഉണ്ട്... 😆
എന്റെ ഡയറക്ടർ മാമാ ഹിന്ദി സീരിയലിന്റെ റിമെക്ക് അല്ലേ ചെയുന്നെ ഒന്ന് ശ്രേദ്ധിച്ച് ചെയ്തുടെ അവർ എത്ര നന്നായി എടുത്ത സിൻസ ഇത്ര മോശമാകിയെ
നിങ്ങൾ ഇനിയും റൊമാൻസ് സിൻസ് ഇങ്ങനെതന്നെ യായിരിക്കും എടുക്കുവാ അല്ലെ... കഷ്ടം 😏
ഇങ്ങനെ യാണേൽ റെയിറ്റിങ്ങല്ല ആൾകാർ കാണുവോന്ന് തന്നെ സംശയംആണ്
Arnav❤️khushi എന്ന കതപാത്രങ്ങളെ ഇങ്ങനെ കൊല്ലാകൊല ചെയ്യരുത്
ഞാൻ ഈ സീരിയലിന്റെ ഒരു ഫാൻ ആണ് ഇത്രയും നാൾ ഞാൻ ഒന്നും തെറ്റായി പറഞിടില്ല എന്നാൽ ഇത് കണ്ടിട് സഹിക്കുന്നില്ല
ഇനിയാകിലും റൊമാൻസ് സിൻസ് നന്നായി എടുക്കു... Pless🙏🏻
അല്ലെ കളഞ്ഞിട്ട് പോവാൻ നോക്ക്
ഇത്രയികിലും പറഞ്ഞില്ലെ സമാദാനം കിട്ടില്ല
ഇന്ന് സ്കൂൾ അവധിയായതിനാൽ വിചാരിച്ചു ഇതിന്റെ സമയം ആകുബോൾ T.V -ൽ കാണാം എന്ന്
അപ്രേതിക്ഷയെല്ലാം കളഞ്ഞിലെ😔
Romantic serial എന്നതിനേക്കാൾ ഉപരി ഇതിൽ ഒരു ബ്യൂട്ടിഫുൾ സിസ്റ്റർ ബ്രദർ combo ഉണ്ട്. അതു പോലും ഫീൽ ചെയ്യുന്നില്ല.
അത് crt aaya karyam...
ലെ barun sobti.... ഇത് ഇങ്ങനൊന്നുമല്ലടാ 😌
😂😂🤭
സത്യം... 😁അങ്ങേര് അഭിനയിച്ചു തകർത്ത സീൻ ഇവിടെ അന്തസായിട്ട് കുളമാക്കി കൈയ്യിൽ തന്നു... 🥴
Eth matramalla ethoru Hindi serial Malayalam akkiyath noiyalum oru feelum kittilla. Karanam hindiyile bgm songs um enthinn oro seenum super feelakum. Adhil abinayiikkunavar real couples polle ann thonuuka ade feelum kittum. Pakshe malayalathileek verumbol evadethe abinayam thaanne shokam ann appo pinee feelings sinte karayam parayandallo. Endoke kanichalum oru chemistry jodikal thammil feel cheyyilla.
@@farhamahboob4233 watch kathodu kathoram
😂
കൊള്ളാം നല്ല ബോറായിട്ടുണ്ട്.. ഒരു romantic scenes ഒക്കെ എടുക്കുമ്പോൾ അതിന് ഇത്തിരി feel വേണം കാണുന്നവർക്ക്.. ഇത് പെട്ടെന്ന് തട്ടി കൂട്ടി തീർക്കുന്നപോലെ ഉണ്ടായിരുന്നു.. അശ്വിന് ചില സമയത്തുള്ള expression തികച്ചും artificial ആയിട്ടാണ് feel ചെയ്യുന്നത്.. അത് കുറച്ചുകൂടെ ശ്രദ്ധിച്ചാൽ നല്ലത്
Aswine തന്നെ മാറ്റണം. ബോർ അഭിനയം
@@AbuMubi-nw2yhsathyam athengan ivide paranja pinne theernn 😑
@@AbuMubi-nw2yhvendaaa ashwin ithumadhi
@@nish650athe
@@AbuMubi-nw2yh അത് വേണ്ട ഈ അശ്വിനെ asr charector ൽ കണ്ട് പോയി replace ചെയ്താൽ ആ ഫീൽ കിട്ടില്ല.. E actor നു ശ്രെമിച്ചാൽ നന്നായിട്ട് ചെയ്യാൻ പറ്റും
Saari super❤❤❤
Saari super❤❤❤❤
IPKKND is a masterpiece ❤❤❤❤
ASR❤KKG
Only Barun and Sanaya can do this
Please don't break our hearts🙏🙏
Enthianu ithukulamakkiyathu njangal hindi kanunnundu entha magical pair arnav and khushi 5 time kandu ippozh kanunnu pliz ippokkand. Kollaruthu apekshaanu.
Nalla scenes okke kulamakki
Ningale njan nirulsahapeduthunnilla 😂😂😂😂kolamakkiyittundu😢😢😂
ശ്രുതി അശ്വിൻ എനിക്ക് ഇഷ്ടമണ്
വിശാൽ സൂപ്പർ ആണ്
Today esp was 🤮
My expectation was lostt 😔
Frist ഇതിന്റെ director, Makers, editors ക്ക് oru nall 👏🏻👏🏻👏🏻👏🏻 iyy esp soooper akki
Pinne romatic scn kandd 🦜🦜 poyiii
.... Nall serial aan..... 😂🤍
Bestt😂😂😂😂 kaduvaa thinan varunooo😂😂😂😂😂😂...Arnav ney konnu😂😂
Bessttttt!!! Avarku pranayam thonniyit ariyathe kiseeyan poyathanu.. allathe veetil nikunna jolikariye ayal keripidichathonnumalla.. ennu ithinde director nod arelum paranj kodukamo.. 🙄
ശ്രുതിക്ക് എപ്പോഴും വീഴാൻ പോകുന്ന സൂക്കേട് undo
Vernal pidikan alu undu...ata veezhune....
Aswin❤ Sruthi
Arnav ❤❤❤Khushi avark thulyam avar mathram
അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ 😂
🤣🤣
Le barun be like :- e kya avarath haai?😂
😂
😂😂
Ashwine kanan enth look an nice acting too 😍 he deserves movie 😌 sruthi is so gorgeous today ❤
@@ft.Athiii തേങ്ങ🤣 Look മാത്രേ ഉള്ളൂ.. അഭിനയം പോരാ
@@hodophile504 avr kodukkunna dark script nn atrem abinayikkna avne sammadhiknm nn para 🙂😂
@@ft.Athiii Athe daa. Correct
@@Sbi-f9s nnitum entha kore per kuttam kand pidichond varane🥲
@@ft.Athiii Ath Hindiyil avarude chemistry vakkukalkum athithamaanu but Nammalepole ullaver undalo ivare support cheyyan enik othiri ishttamanu Ente Ashthi Athil appuram hindiyil jodiye
Aa orginal itt thadoo njngal fullum irunn kandond 😢
Nalla bgm kodukayirnille 0:32 to 2:25 😢😢
0:40 enthonnede ith 90 s le kalyana albhamo 😢
😂😂
Pasht😂😂😂😂
Ith ASR oke kandal bodham kettu veezhum
Ivar thammil oru chemistry varunnilla..enthinaa ingane nashippikkunne oru nalla serialine🙂 ee actress khusiyude character cheyyaan apt alla ivide bhayankara matured aayittulla sruthi aahn but sherikkum khusi oru bubbly character aahn thullichaadi nadakkunna pole..
കിസ്സ് അടിക്കാൻ പോവുമ്പോ കണ്ണ് വെട്ടുന്നുണ്ട് പേടിച്ചിട്ടാണെന്നു തോന്നുന്നു 😂
ആനയും ആടും തമ്മിലുള്ള വ്യത്യാസം ഈ റീമേക്ക് കാണിച്ചുതരുന്നുണ്ട്.. കാലദേശത്തെ അതിജീവിച്ചു നിലകൊള്ളുന്ന IPKKND യെ ഇവിടെ കൊണ്ടുവന്ന് കോലം കെടുത്തിക്കളഞ്ഞല്ലോ
❤❤ipkknd was an emotion ❤❤
@@anunamjithArshi❤
Crrct
Shruthi sherrikkum pedichu 😂😂
Korch romantic song venamayirunnu.like Hindi yil it was jaadu hai nasha hai.pinne ASR kisseyyan varumbo khushi adhyam backilott nadann povunnund . Angane korch slomo il edthirnnel nice ayene . athpole thanne padasaram kaalil itt kodkkunnathoke nannakkamayirnnu onnoode🙂
Ivarude റൊമാന്റിക് sooper കിസ്സ് വെക്കാമായിരുന്നു
Best
Arnavu andu Sruthi super romance
Ipozhum ivaru adyayitt kanunna pole und...😢 oru nottam kond polum aswin sruthiye ishtamillatha pole 😑??????
ഇവൾ എന്തിനാ ഇങ്ങനെ ശ്വാസം മുട്ടുന്നത്
ഇന്ന് അശ്വിൻ ശ്രുതിയേ kiss cheyunna സീൻ നല്ല ബോർ ആയിരുന്നു aranav നല്ല romantic ആയിട്ട athu chethathu kushiyude mukkathu romantic varunudu but surthiku athu vanilla aranav khushiyum pole alla avaru chethathu നല്ലതുപോലെ പ്രതീക്ഷിച്ചിരുന്നു അതുപോലെ ആയിരിക്കുമെന്ന് പക്ഷേ അത് ശരിയായില്ല പെട്ടെന്ന് ഈ എപ്പിസോഡ് തീർക്കും പോലെയാണ് തോന്നിയാത് 🥺🥺 but sruthi ashwin combo eys contact 👀❤️ super .....enii എങ്കിലും നല്ല റൊമാൻറിക് cheyannam .....
Ethukazhinjulla seen kanumpol aswane eduthu kulathil edanthonni 😂
Nalloru hindi serial edth malayalamakki konn kolavilichu😂😂😂😂😂😂
സത്യം. Arnav khushi❤❤❤ athoru feel aanu. Eppozhum❤❤❤
@@funkyfacts2932best Arnav Kushi pair ne onnum orikalum malayalathil repeat cheyyan pattilla,Avarde romantic scenes n okke oru feel indayirunnu.Ith oru mathri thattukootu
@@anandkrishnape4434 haa.. Pinnoru karyamundayathu arnav khushu episodes repeat adichu kanan thudangi.
Hindiyil name entha
@@FousiyarahimFousiyarahim Is pyar ko kya Naam doon? Just watch deepavali episode. Romance ennu paranjal athanu. 😊😊
Ee sceneinalla gois problem aa bgm inarunn...maryadakkulla bgm aarunnel nalla scene aayene shehh
Le ashwin : evide eppo njan endha cheyyan ninne
ഇന്നലെ കൊന്നു.... ഇന്ന് സംസ്കാരവും നടത്തി.... ശുഭം 😂🤣
എന്തുവാടെ ഇത്.... പറ്റില്ലെങ്കിൽ നിർത്തിയേച്ച് പോണം 😡അല്ലെങ്കിൽ പണി അറിയാവുന്നവരെ വച്ച് ചെയ്യണം... 🤧വെറുതെ പറയിപ്പിക്കാൻ ആയിട്ട് 😩
Athe😂😂 romance work അയില്ല ശ്രുതിയും അശ്വിനും രണ്ടും ഒരുമാതിരി expression
🤣🤣🤣 അതെ but acting ഇന്നലത്തെക്കാൾ മെച്ചപ്പെട്ട് except romantic scne😂
😢so true,1 min polum illarn romantic scene pettan vann karyam teerkunna pole😅 Ipkknd ❤ vathichallo ivr,worldile tane top onscreen Jodi Arshi❤ivr kollakola cheyt😭
Athe 2 um oru mathiri arko vendi emtho cheuna pole
Exactly 😂
Sho ethoke nth.. 😞😞😞😞ethra day waiting arunn e episodenu.. But kalanju.. Actors ok anu.. But avrk oru avasarm kodukk.. 😞😞😞hindi pole onnum vnda.. Aaa feel onn kond va🙏.. Chila episodes evru super arunn. 🙁
സത്യം പറയാലോ അശ്വിൻ്റെയും ശ്രുതിയുടെയും നല്ല bore acting aah. സീരിയൽ എടുക്കാൻ അറിയില്ലെങ്കിൽ original തന്നെ ഇട്ടാൽ മതിയായിരുന്നു. അർണവും ശ്രുതിയും അഭിനയിച്ച് ജീവിച്ച Charecters aah ഇങ്ങനെ കാട്ടി കൂട്ടുന്നെ ആ കൊലുസ് ഇട്ട് കൊടുക്കുന്ന Scene കണ്ടൽ കാല് വാരി നിലതടിക്കാൻ പോവുന്ന feel aah വന്നേ പിന്നേ ശ്രുതി വീഴുന്ന Scene മൊത്തം artificial ലും over actingum ആയിരുന്നു ഹോ നമിച്ചു
Aswinte കണ്ണ് എന്തിനാ ഇങ്ങനെ bulb aakuney 🙄
പിന്നെ... ഭയങ്കര ചുംബിക്കാനുള്ള ഒരുക്കം ആയിപ്പോയി....
Ashwin ഉം ശ്രുതിയും Plan ചെയ്തു ചുംബിക്കാൻ ഒരുങ്ങിയ പോലെ ഉണ്ടാരുന്നു.....എന്ത് natural അഭിനയം.... Artificial ആണെന്ന് പറയെ ഇല്ല.... Fantastic...
വളരെ കാത്തിരുന്ന ഒരു track ആരുന്നു ഇത്.... ഇത്രയ്ക്കു ഗംഭീര പ്രകടനം ആയിരിക്കും എന്ന് കരുതിയില്ല.... ഇതിലും ഭേദം ഈ track അങ്ങ് cut ചെയ്യുന്നതാരുന്നു.... അതാകുമ്പോ ഇത്രയ്ക്കു വിഷമം വരില്ലായിരുന്നു....നിങ്ങൾക്ക്
A❤️S scenes കാണിക്കുമ്പോ ഇത്ര വെപ്രാളം എന്താ... Fast ആയിട്ട പോകുന്നെ.... Slow motion ൽ ഒക്കെ ചെയ്തൂടെ.... ഉറക്കം വരുമ്പോ ആണോ ഇവരുടെ scenes ഒക്കെ എടുക്കുന്നെ....Family scenes ഒക്കെ എന്ത് time എടുത്ത കാണിക്കുന്നേ...
അത് പോലെ ഈ Ashwin എന്തിനാ ഇങ്ങനെ കണ്ണ് തള്ളുന്നത്....മുറിയിൽ കേറി കതകടച്ചു എന്ത് കോപ്പാണ് കാട്ടിക്കൂട്ടിയത്... ഇത്രയ്ക്കു nervous ആകേണ്ട കാര്യം എന്താ.... ഈ രണ്ട് ദിവസം ashwin ശെരിക്കും ഒരു കിഴങ്ങൻ ആരുന്നു.... Attitude ഒക്കെ ഏതോ വഴിക്കു പോയി.... നിങ്ങളോട് പറഞ്ഞു പറഞ്ഞു മടുത്തു... ഇനി ഒന്നും പ്രതീക്ഷിക്കുന്നില്ല... എന്തോ കാണിക്ക്... Rating ഇടിഞ്ഞു പോകുമ്പോ പഠിക്കും..... 😏😏😏😏
സത്യം
😂😂😂 വെപ്രാളംപെട്ടു റൂമിൽ കേറി asr attitude കളയില്ല ഒരിക്കലും ഇത് ഒരു മാതിരി പേടിച്ചു വിറച്ചു ഡോർ lock ചെയ്തു നമ്മുടെ അമ്മ തല്ലാൻ വരുമ്പോ അടി കിട്ടാതിരിക്കാൻ ഓടില്ലേ 😂
@@Ms.Khargosh.exam nu മാർക്ക് കിട്ടിയ പേപ്പർ ഒളിപ്പിക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണ്... അതിന്റെ വെപ്രാളം ആണ് പാവം... അമ്മ പുറകെ ഉണ്ട് വടിയുമായി....
വെപ്രാളത്തെ പ്രണയിച്ചവൻ ashwin sai ram 🤣🤣
@@sandrarajesh7822 lol😂😂😂 എനിക്ക് ചിരിക്കാൻ വയ്യ 😂 കണ്ണ് ചിമ്മിക്കുന്നതാണ് വേറൊരു prblm പുള്ളിക്കാരൻ camera on ചെയുമ്പോൾ തന്നെ nervous ആകുമെന്ന് തോന്നുന്നു 😂
Comment full comedy aanallo😂😂😂
Sche nashipichukoppila phone😂😂😂
Romatic scene okke maximum athinte speedil cheyyuka.. illenkil kulamaakum
Ayye ith ntha kanich veche full bore aayttund ithokke arnav & khushi ethra romantic aaytt cheythey scn aayrunnu😑🚶♀️
Nice acting❤❤❤
Ivarde kalynm eniyum Kure kathirikano😂❤
Yes .sep last agane indavumayirikum .lavnya povanam.preethideyum aakashinteyum kalyanam aavanm Ann aanu ivarudeyum
@@Fathima2079 marriage engneya? Vitkar arinjit allalo?
@@ft.Athiii no.sruthiyod ullw dyshyathil kettunnatha
@@ft.Athiii sruthy ye blackmail cheyth kettunnatha. aa time aakumbo asr orupad marum asr in deeply love with her but propose cheyyan pokumbo ellam kulam aakum marriage kazhinj asr veendun pazhaya pole angry man aakum. Veettkar onnum ariyilla anjali okke karanj aake scene aakum
@@Fathima2079 athenthina sruthiyod deshyam?
കള്ളാ അശ്വിനെ... മ്മ് മ്മ് നടക്കട്ടെ 😌😂
ഇവിടെ Sruthy ഉം Ashwin ഉം തമ്മിൽ ഒട്ടും Chemistry ഇല്ല. ഇവർക്ക് Romance ഒട്ടും work out ആവുന്നില്ല. എനിക്ക് തോന്നുന്നു Real life ൽ Sruthy ( Aiswarya) Married ആണ്. Ashwin (Vishal) Unmarried ആണ്. ആ difference ഇവരുടെ Acting ൽ വരുന്നുണ്ട്. ഇവരു പരസ്പരം ആ Respect കൊടുത്താണ് Act ചെയുന്നത്. അതുകൊണ്ട് ഇവരുടെ ഇടയിൽ Chemistry Workout ആവുന്നില്ല. But, Acting ൽ personal life കൊണ്ടുവരരുത്. Acting professional ആയി കാണു...മറ്റു serials ലും Married ആയവരും ആവാത്തവരും Pair ആയി ഉണ്ട്. But അവര് Romance നന്നായി act ചെയ്യുന്നുണ്ട്.
ഇവിടെ Acting and Direction വളരെ മോശം....
Visal real lifil married ann
@@Fathima.kFathi Is it? Vishal married ano
@@sowmyasunny55 Professional life and personal life randum rand ann,aneyanel entorm married ayitullavr act cheyunu, ivrk itree pattullu enn tonunu,but direction teere poraaa athan main issue 😔
@@zainudeenrawther3607 alla engagement ann
@@zainudeenrawther3607ivark pattillegil vere actors ne kond varatte personal lyf arijond e showyil nthin sign cheythu
വയ്യാത്ത പണിക്ക് പോകണമായിരുന്നോ ഡയറക്ടർ സാറേ... Khushi.. Arnav ആകാൻ ആരെക്കൊണ്ടും പറ്റില്ല... അവരാരും അറിയണ്ടാ ഇത് ആ സീരിയൽ story ആണെന്ന് 😄😄😄
Onnu nirthi poko??? Oru epic serial ee paruvam aakki. Enth cheythittum oru mena varunnilla 😢
Actor,Actress ne mattalle please eee comment ittu negative adikkunnavar ok hindi campare cheythu kanunnathukond ivark pora acting ennoke thonnum . njn hindi kanditilla athukond thanne enik ee serial othiri ishtaaanu prathekichu ASR neyum shruthineyum ivare orikkalum mattalle manasil urapichu mugham aaanu ini maati vere aale konduvannal eee negetive comment idunnavar thanne maattiparayum
Njan Hindi kandathanu..but Malayalam super aanu... good acting both
Nanum Hindi kandarnnu athverelevelanu sammadhichu enikethum eshttamanu superanu
എനിക്ക് ഇത് ഇഷ്ടമണ്
Super episode
What a romantic scene
ഇനി വരാൻ പോവുന്ന അശ്വിൻ ശ്രുതിയെ first ചുംബിക്കുന്ന സീൻ lip lock ആക്കിയാൽ കിടു ആയേനെ.....❤😅
Ethiney enganey kollaruthu. Please
ഇതിൽ Hero & Heroine മാത്രം കുറ്റം പറയുന്നതെന്തിനാ.....
ഇതിന്റെ director, makers, editors എല്ലാവരെയും കുറ്റം പറയണം 😬
നല്ലൊരു song um play ചെയ്ത് ആ scene ഒന്ന് slow mo ചെയ്തിരുന്നേൽ കിടുക്കിയേനെ 🔥🔥😻
Aswin ❤️Sruthi
💯💯💯💯💯
Boar ആക്കി കളഞ്ഞു ഈ scene okke. Arnav ❤ khushi
അങ്ങോട്ട് കൊടുക്ക് കുമാരേട്ട..... 😂
Ayee ithoke ndhh romance🥴
Romance ariyanakii kk poii kannu romajama mone😌
Arjeenu🔥
Hindiyayirunnu. Sooper
Hindhi da atrak vnnilagilun enikstapett kollm, oru song koodi venoyirunu😁❤❤
Poi original kandu idh kandathinte hangover maatti varaaam. Ballaatha ksheenm 😢
ഇവർ എന്താ ഈ കണിക്കുന്നെ പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടെയ്യ്.... കഷ്ടം എത്ര ഫീൽ കിട്ടണ്ട ഒരു സീൻ ആർന്ന് കളഞ്ഞു 😢 ipkknd il most repeated value ഉള്ള ഒരു സീൻ ആരുന്നു ഇത് ഇങ്ങനെ ആകി തീർത്തല്ലോ... Especially aa ദീപങ്ങൾക്കിടയിൽ നിന്ന് Arnav kushiye കൈ പിടിച്ച് ഇറക്കുന്ന സീൻ എല്ലാം കൊണ്ട് നശിപ്പിച്ച് നല്ലൊരു മാജിക്കൽ love story aa please making നന്നാക്കണം feel kond varanam especially bgm ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ...
എന്നാലും അശ്വിൻ എന്ത് പണിയ കാണിച്ചേ 😏 കിസ്സ് ചെയ്യാൻ പോയിട്ട് ലാവണ്യ ആയുള്ള marriage ന് സമ്മതിച്ചിരിക്കുന്നു 🙄🥴
Idh hindi serial du bb aan but hindi poli aan feeling shoot yellam iss pyar ko kya naam doo
Verthe kothippikkan oroonn idum 😏🥲
Kurchukoodoi nallarithiyil better chayyamayirunnu appol Kanan nalla like akum iver adipole
Romantic ney iggane kollaruthu
Please do change hero and heroine..