ഹാരിഷ്ജി, നിങ്ങളുടെ ചാനൽ ഏറെ വ്യത്യസ്തമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, അതൊരുപക്ഷെ നിങ്ങളുടെ കാഴ്ചപാടുകൾ കൊണ്ടാവാം.. 👍👍 വേലിക്കെട്ടുകൾക്കപ്പുറത്ത് പൗരാണികതകളും മിത്തുകളുംതേടി നിങ്ങൾ നടത്തുന്ന യാത്രകൾ ഏറെ അഭിനന്ദനീയമാണ്.. 👏👏👏😍😍😍 തുടർന്നും എല്ലാവിധ ഭാവുകങ്ങളും നന്മകളും.. 😍😍😍 സ്നേഹം 😍😍 അസ്‌കർ നിലമ്പൂർ
തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രം, തിലേക്ക് തുരങ്ക ബന്ധം കൂടിയുണ്ട് ഇവിടെനിന്നും... അങ്ങനെ യാണ് ഇവിടേക്കും അനന്തപുരം എന്ന പേര് വന്നത് എന്നാണ് ഐതിഹ്യം ഐതിഹ്യം
But it lost its natural habitat -- Real food of this organism is meat of other animals , they are carnivore & Cold blooded. എന്നിട്ട് കുറെയെണ്ണം കിടന്ന് ചെലക്കുന്നു
അതി മനോഹരമായ ഒരു അമ്പലമാണ് ഇത്. മുതലയെ പറ്റി കൂടുതൽ അറിയാൻ ഞാൻ ഈ ക്ഷേത്രത്തിൽ പോയിരുന്നു.. വിശ്വസിക്കുന്ന വർക്ക് ഇതു surprise തന്നെ. Let us not disturb the animal.If many people try to see it like you it can cause problems.The temple administration must stop this
ഇത് സത്യം ആണെങ്കില്‍ എന്റെ ജീവിതത്തിലെ ആദ്യം ഞാന്‍ മനസ്സ് തുറന്നു വിശ്വസിക്കുന്ന ഒന്നായിരിക്കും. എന്നെങ്കിലും നാട്ടില്‍ വരുമെങ്കിൽ , തീർച്ചയായും പോയി കണ്ടിരിക്കും.
സാഹസികവും വ്യത്യസ്തവുമായ വ്ലോഗ് ചെയ്യുന്നതിൽ ഹാരിസ് ഒരുമിടുക്കനാണ്.നല്ല ധൈര്യമുള്ളവർക്കേ ഇതൊക്കെ ചെയ്യാനാവൂ.ഒന്നിനൊന്ന് വ്യത്യസ്തമായ വ്ലോഗ് ചെയ്യുന്നതിനാൽ തന്നെ ആരോടും ഇരന്ന് ഒന്ന് സബ്സ്കറൈബ് ചെയ്യണേ എന്ന് പറയേണ്ടി വരുന്നില്ല.നല്ല പെർഫോമൻസ്.കീപ്പിറ്റപ്പ്.🙋♂️
ഞാൻ കുമ്പള ഇലക്ട്രിസിറ്റി ഓഫീസിൽ ജോലി ചെയ്യുമ്പോൾ ഒഴിവുദിവസങ്ങളിൽ പോകാറുണ്ട് മുതലയെ കാണാറുമുണ്ട് മാനേജർ എൻറെ സുഹൃത്താണ് അതുപോലെ നിങ്ങളെ അങ്ങോട്ട് താഴേക്കിട്ട് ഇറക്കിയ ശിവൻ എൻറെ സുഹൃത്താണ്.. ഒരു പ്രത്യേക ചൈതന്യം ആണ് അവിടെ
ഈബബിയ ഒരു പാവം ആണ് ഞാൻ അതിന്റ അടുത്ത് ചെന്ന് കണ്ടു അപ്പോൾ അത് തല മാത്രം പൊക്കി നോക്കി 🤩ഇപ്പോൾ വിഷമം തോന്നുന്നു മരിച്ചു എന്ന് അറിഞ്ഞപോ. ഞാൻ ഇപ്പോൾ പുതിയ ബബിയ വന്നു വിവരം അറിഞ്ഞു സന്തോഷം 😍🙏ഓം നാരായണ 😊
സാധാരണ വലിപ്പമേയുളളു.എന്നാണ് വർഷങ്ങൾക്ക് മുമ്പ് കണ്ടപ്പോൾ തോന്നിയത്.ആമുതല അവിടെയുളള ഒരുകുളത്തിലായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.വെയിലുകാഞ്ഞ് കിടക്കുകയായിരുന്നു.വേറെയും ആളുകൾ എത്തിയ പ്പോൾ അത്കുളത്തിലേക്കു തന്നെ പോയി.എല്ലാവർക്കും കാണാൻ സാധിക്കില്ലെന്നും അവിടെയുളളവർ പറഞ്ഞു.അവിടത്തെ വലിയ വഴിപാടാണ് മുതലക്ക് നിവേദ്യം.ആവെളള നിവേദ്യം പൂജകഴിഞ്ഞ് മുതല ക്ക് സമർപ്പിക്കും. ശ്രീ അനന്ത പത്മനാഭ സ്വാമി ശരണം
യൂട്യൂബിൽ ബ്ലോഗിന്റെ പേരിൽ പലതും കാണിച്ചുകൂട്ടുന്ന ആളുകളിൽ നിന്നും വ്യത്യസ്തമായ ഒരാളാണ് നിങ്ങൾ ശരിക്കും ഇഷ്ട്ടമായി എനിക്ക്
പാവം ഒരു ജന്മം മുഴുവൻ ആരേം ഉപത്രവികാതെ ഏക ജീവിതം നയിച്ച ബാബിയക്ക് ആദരാഞ്ജലികൾ ❤😞
കുഞ്ഞമ്പു ചേട്ടൻ ഇഷ്ടം 👍🇮🇳
മകനെ കണ്ടതിൽ സന്തോഷം
ഹരിസ് ബ്രോ നിങ്ങൾ വ്യത്യസ്ഥമായ സംഭവങ്ങൾ ആണ് അവതരിപ്പിക്കുന്നത് 👌 സന്തോഷം 💕
ഞങ്ങൾ വന്നപ്പോൾ മുതലയെ ഞങ്ങൾക്കും കാണാൻ പറ്റി 😊
അതിനെ കാണുമ്പോൾ തന്നെ ഞാൻ പേടിച്ചു പോയി അത്രയും അടുത്ത് പോയി നിന്ന് വീഡിയോ എടുത്ത Harish 😎👍🏻
Ath onnm cheyyilla
നല്ലൊരു അമ്പലം.. അമ്പലക്കുളം.. നീലിമയുള്ള തെളിനീര് വെള്ളം.. പരൽ മീനുകൾ.. സ്വർഗ്ഗം..💕
എന്റെ വീട് കാസർഗോഡ് ആണ് nhan മാല യിട്ടപ്പാട് പോയപ്പോൾ കുളത്തിൽ ഇറങ്ങി ഗുഹയിൽ ചെന്ന് കണ്ടിരുന്നു നമ്മളെ അത് ഉപത്രവിച്ചില്ല
🤔🤔🤔
🙄
Ente അടുത്തുള്ള അമ്പലകുളത് ഉണ്ടായിരുന്നു അത് ആരെയും ഒന്ന് cheyilla pakse kurchu nal munb athu marichu
😒😒
@@ctn9959 aa mudala pavam enhann avan udeshichad😃
മുതല മരിച്ചതറിഞ്ഞു വന്നതാണ് വളരെ വിഷമം ആയി 😢
Njaanum
ഉച്ച പൂജ കഴിഞ്ഞു, മുതല ക്ക് പുരോഹിതൻ കൊണ്ട് ചോറ് ഉരുള ആക്കി കൊടുക്കും. അത് ചോറ് കഴിക്കുന്ന ത് കാണാൻ കണ്ടിട്ട് ഉണ്ട്. Babiya എന്ന് ആണ് പേര് 🙏
Mudhala maricha vivaram arinju vannadhannu parvam nalla dhaiveeka mudhala adharanjalikal Sunday Rathri 9 10 2022 Babiya Nammallode Vida Paranja Divasam marakkilla
🤔 ഹാരിഷ് താങ്കളുടെ കഴിവുകൾ അംഗീകരിക്കാതെ തരമില്ല. ❤️❤️ മുതലയുടെ വിവരങ്ങൾ തന്നതിന് നന്ദി. നിരുപദ്രവകാരിയായ മുതലയ്ക്ക് ആദരാഞ്ജലികൾ. 🙏
നമ്മുടെ നാടിന്റെ സംസ്കാരവും മഹത്വവും വേറിട്ടതാണ്, proud 👍
ബബിയയെ കാണാൻ എനിക്കും ഭാഗ്യം ഉണ്ടായിട്ടുണ്ട്. 2012
ഹാരിഷ്ജി, നിങ്ങളുടെ ചാനൽ ഏറെ വ്യത്യസ്തമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, അതൊരുപക്ഷെ നിങ്ങളുടെ കാഴ്ചപാടുകൾ കൊണ്ടാവാം.. 👍👍 വേലിക്കെട്ടുകൾക്കപ്പുറത്ത് പൗരാണികതകളും മിത്തുകളുംതേടി നിങ്ങൾ നടത്തുന്ന യാത്രകൾ ഏറെ അഭിനന്ദനീയമാണ്.. 👏👏👏😍😍😍
തുടർന്നും എല്ലാവിധ ഭാവുകങ്ങളും നന്മകളും.. 😍😍😍
സ്നേഹം 😍😍
അസ്‌കർ
നിലമ്പൂർ
കാണാൻ ഭഗിയുള്ളൊരു അമ്പലം ❤ചുറ്റിലും വെള്ളം
Iniyum inganeyulla videos pratheekshikunnu Thanks harish bro,
എല്ലാ മുതലകളും ഉപദ്രവിക്കാറില്ല നല്ല പോലെ ഇണങ്ങുന്ന മുതലകളും പെറ്റായി വളർത്തുന്നവയും ഉണ്ട് 😍😍😍😍
But it lost its natural habitat -- Real food of this organism is meat of other animals , they are carnivore & Cold blooded
@@nochannel7960 that's why its like a pet
തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രം, തിലേക്ക് തുരങ്ക ബന്ധം കൂടിയുണ്ട് ഇവിടെനിന്നും... അങ്ങനെ യാണ് ഇവിടേക്കും അനന്തപുരം എന്ന പേര് വന്നത് എന്നാണ് ഐതിഹ്യം ഐതിഹ്യം
അന്ധവിശ്വാസമാണ്
Amblam vallathil yenganeya nirmichad n chodhikanamayirinnu harisheta
God bless you good videos everyone 🙏
But it lost its natural habitat -- Real food of this organism is meat of other animals , they are carnivore & Cold blooded. എന്നിട്ട് കുറെയെണ്ണം കിടന്ന് ചെലക്കുന്നു
Very Thank you..to show us... Babya....here you full fill our life long wish.....bagwan lives in Babya soul..My life sacrifice...coutsey to you...
അടിപൊളി ഹരിയേട്ടാ
"ബാബിയക്ക് ആദരാഞ്ജലികൾ.🌹🌹🌹🌹🌹🌹
അതി മനോഹരമായ ഒരു അമ്പലമാണ് ഇത്. മുതലയെ പറ്റി കൂടുതൽ അറിയാൻ ഞാൻ ഈ ക്ഷേത്രത്തിൽ പോയിരുന്നു.. വിശ്വസിക്കുന്ന വർക്ക് ഇതു surprise തന്നെ.
Let us not disturb the animal.If many people try to see it like you it can cause problems.The temple administration must stop this
But it lost its natural habitat -- Real food of this organism is meat of other animals , they are carnivore & Cold blooded
ഇത് നമ്മടെ ഭവ്യ അല്ലേ ഇത് പാവമാണ് ആരെയും ഉപത്രവിക്കില്ല 😘😘😘❤❤❤❤🤟🤟🥰🥰🥰😍😍
Not bhavya,babiya
Chennu Kerikod🤣
Babiya
😂
It lost it's natural habitate , it's just example of cruelty against animals.
വീണ്ടും കുഞ്ഞമ്പു ചേട്ടൻ മകൻ ❤️🥰
വളരെ നല്ല വീഡിയോ ✌️✌️✌️
ഇത് സത്യം ആണെങ്കില്‍ എന്റെ ജീവിതത്തിലെ ആദ്യം ഞാന്‍ മനസ്സ് തുറന്നു വിശ്വസിക്കുന്ന ഒന്നായിരിക്കും. എന്നെങ്കിലും നാട്ടില്‍ വരുമെങ്കിൽ , തീർച്ചയായും പോയി കണ്ടിരിക്കും.
But crocodile here lost its natural habitat -- Real food of this organism is meat of other animals , they are carnivore & Cold blooded
ആട പോണ്ട Mr Jayakumar മൃഗങ്ങളോടുള്ള ക്രൂരത മാത്രമാണ്
നിങ്ങളവിടെ ഇറങ്ങിയപ്പോ ഞാൻ കണ്ണടച്ച് ഇരുന്നുപോയി....
ഇപ്പൊ പിടികൂന്ന് വിചാരിച്ചു 😃😁✨️
സാഹസികവും വ്യത്യസ്തവുമായ വ്ലോഗ് ചെയ്യുന്നതിൽ ഹാരിസ് ഒരുമിടുക്കനാണ്.നല്ല ധൈര്യമുള്ളവർക്കേ ഇതൊക്കെ ചെയ്യാനാവൂ.ഒന്നിനൊന്ന് വ്യത്യസ്തമായ വ്ലോഗ് ചെയ്യുന്നതിനാൽ തന്നെ ആരോടും ഇരന്ന് ഒന്ന് സബ്സ്കറൈബ് ചെയ്യണേ എന്ന് പറയേണ്ടി വരുന്നില്ല.നല്ല പെർഫോമൻസ്.കീപ്പിറ്റപ്പ്.🙋♂️
Thanks ..😍
എന്റെ വീട് കാസർഗോഡ് അടോട്ടുകയ നാഗത്തുമ്പാടി ആണ് ഞാൻ ഇ അമ്പലത്തിൽ കുറെ പ്രാവിശ്യം പോയിട്ടുണ്ട്
മുതലയെ കാണിച്ച് അനാവശ്യ ഭീതി പടർത്തുന്നുവർക്കെതിരെ കർശന നടപടി ഉണ്ടായിരിക്കുന്നതാണ് എന്ന് പറയാൻ പറഞ്ഞു
Oru prathegam ishtam thoniya youtuber 🥰🥰🥰
Kasrod 💖🤩🔥
ഉസ്സാർ കാ മുന്തിരി 👍🌹
കുഞ്ഞമ്പു ചേട്ടൻ തീ ⚡️
Vegetarian 🌱 🐊 .. ho pwoli.. 😃
But it lost its natural habitat -- Real food of this organism is meat of other animals , they are carnivore & Cold blooded
വെറും ക്രൂരതയാണ്
Ath non veg ann
Crocodile also eat vegetables too hop u get the answer @nochannel7960
പൊളിച്ചു വെറൈറ്റി വീഡിയോസ് ❤️❤️❤️❤️
സുഗുർത്തേ നിങ്ങൾ പൊളിച്ചു കുഞ്ഞാപ്പു ചേട്ടന്റെ മോനെയും കാണിച്ചത്💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 👌👌👌👌👌👌👌👌👌👌
മോൻസന്റെ മാനേജരുടെ ഇന്റർവ്യൂ പോലെ തോന്നി
Njn kanditend എന്റ വിട് അവിടെ യാന്ന്🔥🔥
ഞാൻ കുമ്പള ഇലക്ട്രിസിറ്റി ഓഫീസിൽ ജോലി ചെയ്യുമ്പോൾ ഒഴിവുദിവസങ്ങളിൽ പോകാറുണ്ട് മുതലയെ കാണാറുമുണ്ട് മാനേജർ എൻറെ സുഹൃത്താണ് അതുപോലെ നിങ്ങളെ അങ്ങോട്ട് താഴേക്കിട്ട് ഇറക്കിയ ശിവൻ എൻറെ സുഹൃത്താണ്.. ഒരു പ്രത്യേക ചൈതന്യം ആണ് അവിടെ
ഇത് പോലെ ഉള്ള നാളെ വീഡിയോസ് ഇടുന്നത് ചേട്ടൻ പോളിയാണ് കേട്ടോ
Babiya, onum cheyila. Namboothiri chor kodukumbol mathram varum. Pularche ipurathe kulathilnum apurathek pokumenu prayumath namboothiri kanditundrnu pranju ketu.
One time poyitte kanan pattiyilla..thank you bro..ingane kanichuthannathil santhosham..😍😊🙏
Njan kumbla aan onnu meet cheyyamayirunnu😊
Sooo many fresh water and its really amazing
Our kasargod 👍
Video clarity kidu
200th like🔥
Mudhala innala(9/10/2022) rathri mokshapathathilekk ninghiyirikkunnu ,pranamam🙏🙏😥
✨️കാണാൻ കഴിയുന്നത് തന്നെ മുജന്മ സുകൃതം ♥️🙏🏻
അവിടെ മീൻ ചത്തുകിടക്കുന്നത് ആരെങ്കിലും കണ്ടോ കണ്ടവർ ലൈക്കടി😊
😮😮
Njan kandittund ente nattil thanneyanu❤
ഞാനും കാസർഗോഡ് ആണ്.ഞാൻ ഇവിടെ വന്നിരുന്നു . ബബിയയെ കണ്ടിരുന്നു.🤗
നിങ്ങളുടെ വീഡിയോ മാത്രം കാണുമ്പോൾ എന്റെ ഫോണിൽ brightness😅 ഓട്ടോമാറ്റിക്കായി കൂട്ടുന്നു... എനിക്ക് മാത്രം ano 🥲🚶🏻♂️
Same 😀
Samea athenna smbgvm angne
@@muhammednadirsha9699 😅🥵
@@abhijithp1811 🤷🏻♂️🥵😁
Bro.. HDR ill play cheyumbo automatically brightness kudum..
Njan poyapol idhinte aparam ulla kulathil annu undaydh
Saahasikam nallathalla ketto.🙏
അടിപൊളി ഹരീഷ് ബ്രോ.. കിടിലൻ ക്ലാരിറ്റി.. ഇഷ്ടായി ❤️
Ende naatilaan kumbla😍
ഈബബിയ ഒരു പാവം ആണ് ഞാൻ അതിന്റ അടുത്ത് ചെന്ന് കണ്ടു അപ്പോൾ അത് തല മാത്രം പൊക്കി നോക്കി 🤩ഇപ്പോൾ വിഷമം തോന്നുന്നു മരിച്ചു എന്ന് അറിഞ്ഞപോ. ഞാൻ ഇപ്പോൾ പുതിയ ബബിയ വന്നു വിവരം അറിഞ്ഞു സന്തോഷം 😍🙏ഓം നാരായണ 😊
സൂപ്പർ ആയിട്ടുണ്ട് 😻😻😻
ഞാൻ 2 തവണ കണ്ടിട്ട് ഉണ്ട് .. അതിന് ശേഷം പലതവണആയി സ്വപ്നം കാണാറ് ഉണ്ട്..
Aa muthala inn chathu.....
വിട 🌹🌹🌹
Babiyayuda maranam arinju vannavar undo
Polichu
Chetan aniori praavishyam anathapurma povamo anith vidoe chaiyanam
Aa mudalaye njan kandittund areyum ubadhravikkilla
Aa thurangathilude thiruvananthapuram ambalathilek vazhiyundenn parayunnund
Video quality 🔥
Babiyakk pranam😭🌹
5:19 ബാബിയ യെ കാണാൻ പറ്റി
Video gal nallla quality undallo eatha camera
Bro pudiya crocodile vanu Nokan varuno
Poli🥰🥰😍😘
#vavatech1. Power 💥❤️
Ayine Kanda araya paavam depressionilanenn..kaali vellam kudich kudich paavam..
അടിപൊളി വീഡിയോ
Vindum Vishnu varum🙏🙏
കണ്ടാൽ തന്നെ പേടി ആകും !!🥺🥺🥺🥺
Krishna Krishna 🙏🙏❤️❤️❤️
Caruct anne ❣️
Ende naad kasaragod ❤️
Ende nad ❤️ KSD❤️
സാധാരണ വലിപ്പമേയുളളു.എന്നാണ് വർഷങ്ങൾക്ക് മുമ്പ് കണ്ടപ്പോൾ തോന്നിയത്.ആമുതല അവിടെയുളള ഒരുകുളത്തിലായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.വെയിലുകാഞ്ഞ് കിടക്കുകയായിരുന്നു.വേറെയും ആളുകൾ എത്തിയ പ്പോൾ അത്കുളത്തിലേക്കു തന്നെ പോയി.എല്ലാവർക്കും കാണാൻ
സാധിക്കില്ലെന്നും അവിടെയുളളവർ പറഞ്ഞു.അവിടത്തെ വലിയ വഴിപാടാണ് മുതലക്ക് നിവേദ്യം.ആവെളള നിവേദ്യം പൂജകഴിഞ്ഞ് മുതല ക്ക് സമർപ്പിക്കും. ശ്രീ അനന്ത പത്മനാഭ സ്വാമി ശരണം
1st view ❤
സൂപ്പർ 🌹👍
Mass chanel 😍👌🏻💞
ബാബിയ നെ ഞാൻ കണ്ടു 🥰
No crocodile veg in this world. It was forced to eat veg, and no pair to matting. Unlucky crocodile.
ആദരാഞ്ജലികൾ
Bhaagyam undttangil kannam yenaanno bhaai
Masha allha
Ithu njaan whaatsapil കണ്ടിട്ടുണ്ട്
Njan avide chenn kandittund . 🐊🐊kananpatti
Njan kure pravshyam ivide poyittund. But ithuvare babiya ye kandilla😞
ഈ മുതല ഇന്ന് 9/10/2022ന് വിടപറഞ്ഞു 😢😢😢
പൊളിച്ചു ❤❤❤👍
ബാബിയാ ഇനി ഓർമ്മകളിൽ
❤️❤️Kasaragod poli alle ❤️❤️
*എന്റെ വീട് കാസർഗോഡ് ആണ് ഞാൻ കാണാൻ പോകുന്നുട്ട്*