ഈ ആരാധനയിലൂടെ നിനക്ക് നഷ്ടമായതെല്ലാം അമ്മ തിരികെ തരും August 19, 2024

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 648

  • @tenintomy6972
    @tenintomy6972 2 หลายเดือนก่อน +2

    വാഗ്ദാന പേടകമായ കൃ്പാസനം മാതാവേ,ഞങ്ങളുടെ കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ

  • @Viji-e3o
    @Viji-e3o 2 หลายเดือนก่อน +2

    എല്ലാ രോഗികളേയും അമ്മേ മാതാവേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളിൽ കനിയണമേ

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 หลายเดือนก่อน +2

    അമ്മേ മാതാവേ അനവധിയായ രോഗങ്ങൾ തൊട്ട് സുഖപ്പെടുത്തണമേ നന്ദി സ്തുതി 🙏🙏🙏

  • @johnsonk.y5870
    @johnsonk.y5870 2 หลายเดือนก่อน +5

    മാതാവേ എന്റെ കട ബാധ്യത മാറ്റിത്തരേണമേ

  • @johnarchibald7634
    @johnarchibald7634 2 หลายเดือนก่อน +4

    അമ്മേ സാമ്പത്തികമായി സഹായിക്കേണമേ... കൈ വിടൽ.. രോഗങ്ങൾ മദ്റ്റി തരേണമേ.. Amen

  • @sylajaj2205
    @sylajaj2205 2 หลายเดือนก่อน +2

    അമ്മേ മാതാവേ ആൻസി മോൾക്കും രഞ്ജു മോനും നല്ല നോർമൽ ആയ കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @jeenasibi4609
    @jeenasibi4609 2 หลายเดือนก่อน +2

    .അമ്മമാതാവേ അവശ്യങ്ങൾ നടത്തി തരണമേ മകൾക്ക് വിശ്വസം വർദ്ധിപ്പിക്കണമെ🙏🏽🙏🏽🙏🏽:

  • @binujohnson8252
    @binujohnson8252 2 หลายเดือนก่อน +1

    അമ്മേ എന്റെ മകൻ പരിശുദ്ധ കുർബായിലും കുടുംബപ്രാർത്ഥനയിലും പങ്കുചേരാൻ കൃപ നല്കണമേ

  • @lillyfrancis3120
    @lillyfrancis3120 2 หลายเดือนก่อน +2

    പനി കാരണം വന്ന എന്റെ ശരീര വേദന മാറ്റി തരണമേ യേശുവേ സ്റ്റോസ്ത്രം യേശുവേ ആരാധന ആമ്മേൻ

  • @SanthiKrishna-h5t
    @SanthiKrishna-h5t 2 หลายเดือนก่อน +2

    അമ്മേ മാതാവേ സെപ്റ്റംബർ 8നു എന്റെ കടബാധ്യതകൾ തീർക്കാനുള്ള വഴി കാണിച്ചു tharaneme

  • @brijitchacko6067
    @brijitchacko6067 2 หลายเดือนก่อน +2

    വിവാഹതടസ്സം മാറ്റി ജിവിത പങ്കാളികളെ നൽകി എൻ്റെ വലിയ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമെ

  • @GeorgeK.G-y7z
    @GeorgeK.G-y7z 2 หลายเดือนก่อน +2

    ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിക്കേണമേ ഈശോയെ അവളെപ്പോലെ കുറവുകളുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ എനിക്ക് കുടുംബം ഉലർത്താൻ സ്ഥിരമായി ഒരു വരുമാനമാർഗം നൽകി എന്നെ അനുഗ്രഹിക്കേണമേ

  • @dilranjan-bh3ow10kr4o
    @dilranjan-bh3ow10kr4o 2 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ഈ മാസം 31 നു മുൻപ് എന്റെ പൈസ യുടെ എല്ലാ പ്രശ്നം മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Latha-k6l
    @Latha-k6l 2 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ വയറിലെ മുഴ മാറ്റി തായേ 🙏മുഴ test ചെയ്യുമ്പോൾ ക്യാൻസർ ആയിരിക്കല്ലേ അമ്മേ 🙏🙏

  • @AjithaPrakash-rq3ki
    @AjithaPrakash-rq3ki 2 หลายเดือนก่อน +2

    അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിർത്തേണമെ,കുടുംബത്തിൽ സമാധാനം ഉണ്ടകേണമേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണമേ. ആമേൻ

  • @binochanjoseph2977
    @binochanjoseph2977 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @minimoozhickal2920
    @minimoozhickal2920 2 หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ എല്ലാം കടങ്ങൾ വീട്ടനുള്ള വഴിയൊരുകി തന്നതിൽ തടസ്സം വരാതെ അനുഗ്രഹിക്കേണമേ

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ വീടിൻറെ പണി തടസ്സം കൂടാതെ പൂർത്തീകരിച്ചു തരണമേ അമ്മേ 🙏🙏🙏

  • @bibintomy4288
    @bibintomy4288 2 หลายเดือนก่อน +4

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏

  • @Sreesha-qw8jl
    @Sreesha-qw8jl 2 หลายเดือนก่อน +1

    ആഗസ്റ്റ് 26 ന് മുൻ മ്പ് ഞങ്ങളുടെ പേരിൽ കൊടുത്തിരിക്കുന്ന സ്ഥലത്തിന്റെ കേസ് പിൻവലിക്കണെ അമ്മ മാതാവേ

  • @Jiyannajoy-f6i
    @Jiyannajoy-f6i 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണം എന്റെ മൂത്ത മകനും മുടി കൊഴിഞ്ഞുപോകുന്ന അസുഖമാണ് ഡോക്ടറെ കണ്ടിട്ട് തുടങ്ങുന്നുണ്ട് അമ്മ മാതാവേ അവൻ യാതൊരു ചെയ്യണം എന്ന് പറഞ്ഞു എല്ലാറ്റിനും അമ്മയും കൂടെ ഉണ്ടാകണം എനിക്ക് പേടിയുണ്ട് പ്രാർത്ഥിക്കുന്നു

  • @soosanchacko-iu4ek
    @soosanchacko-iu4ek 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഞാൻ അവിടുത്തെ സന്നിധിയിൽ വെച്ച നിയോഗം സാധിച്ചു തന്ന എന്നെ അനുഗ്രഹിക്കണേ ഞാൻ വളരെ വിഷമത്തിലാ അമ്മയുടെ സന്നദ്ധ സാക്ഷ്യം പറയാം എനിക്ക് ആഴമായി വിശ്വാസം കൊണ്ട് നിറയ്ക്കണമേ ദൈവസ്നേഹത്താൽ അഭിഷേകം ചെയ്യണമേ

  • @sheejac1109
    @sheejac1109 2 หลายเดือนก่อน +1

    അമ്മ മാധവ് രക്ഷികണേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @UshaKunju-td4ru
    @UshaKunju-td4ru 2 หลายเดือนก่อน +2

    അമ്മ മാതാവേ .അവിടുന്നു കാത്തു കൊള്ളേണമേ 🙏 യേശു നാഥാ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ.

  • @dasansasi8142
    @dasansasi8142 2 หลายเดือนก่อน +1

    മാതാവേ പരിശുദ്ധ അമ്മേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ എന്നോട് കനിവ് തോന്നണേ 🙏🙏

  • @Manju-gr5sn
    @Manju-gr5sn 2 หลายเดือนก่อน +7

    മാതാവേ.. എന്റെ വീടും സ്ഥലവും വിൽക്കാൻ ഉള്ള എല്ലാം തടസ്സവും മാറ്റി എന്റെ അമ്മ വിറ്റു തരണമേ🙏🙏🙏

  • @bindhureji2236
    @bindhureji2236 2 หลายเดือนก่อน +2

    എന്റെ അമ്മയെ മാതാവേ എന്റെ ഓവറിക്കകത്ത് പ്രശ്നങ്ങളെല്ലാം നീ മാറ്റി തരണേ എന്റെ അമ്മേ അത് തീർത്ത് എനിക്ക് മാറ്റി തരണേ

  • @mollyanjali321
    @mollyanjali321 2 หลายเดือนก่อน +1

    അമ്മ മാതാവേ അമ്മയുടെ കൃപയിൽ ജീവിക്കുവാൻ എന്നെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രതിസന്ധികൾ എല്ലാം മറികടക്കാൻ അമ്മ മാതാവ് സഹായിക്കണം ആമേൻ🙏🙏🙏🌹🌹🌹❤️😭😭

  • @MiniSunny-m9q
    @MiniSunny-m9q 2 หลายเดือนก่อน +3

    മാതാവേ എന്റെ നിയോഗം സാധിച്ച തരണമേ എന്നിൽ ദയ തോന്നണമേ നവംബർ 1 ന് മുമ്പായി എന്റെ നിയോഗം സാധിച്ച് തരണമേ.

  • @ShyjaPeter
    @ShyjaPeter 2 หลายเดือนก่อน +2

    എൻ്റെ കർത്താവേ എൻ്റെ യഹോവേ സഹായിക്കണമേ

  • @leelammathyparambil6047
    @leelammathyparambil6047 2 หลายเดือนก่อน +3

    യേശുവേ.. മാതാവേ സന്തോഷം, സമാധാനം, ഐക്യം, സ്നേഹം.. എനിക്കു പ്രത്യേക
    പരിഗണയിൽ അതിവേഗം തരണമേ..
    എനിക്ക്ഉറച്ച വിശ്വാസമാ..
    കാരണം എന്റെ ബിസിനസ് സ്ഥാപനത്തിലും,വീട്ടിലും
    ആകെ ഒരു മാറ്റം 🙏🙏
    മാതാവിന്റെ നാമത്തിൽ ജനിച്ചഞാൻ
    അല്പം മറന്നു.
    വീണ്ടുംഞാൻ അമ്മയുടെ മധ്യസ്ഥത യാചിക്കുന്നു.

  • @sunnyjoseph599
    @sunnyjoseph599 2 หลายเดือนก่อน

    അമ്മേമാതാവേ
    എന്റെ കടബാധ്യതകൾ മാറ്റിത്തരാണമേ

  • @AmbiliR-ry9db
    @AmbiliR-ry9db 2 หลายเดือนก่อน +2

    അമ്മേ 31.8.2024. എന്റെ കടം തിര്ത്തു തരണം അമ്മേ അമ്മക്കും തിരുകുമരനും കോടാനുകോടി നന്ദി നന്ദി നന്ദി ആമേൻ

  • @Saly-g5l
    @Saly-g5l 2 หลายเดือนก่อน +1

    പരിസരത്തെ അമ്മയെ കൃപാസനം പ്രസാദ് വരെഎൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേസന്തോഷവും സമാധാനവും തരണമേഉടമ്പടിയിലെ നിബന്ധനകൾപാലിക്കുവാനും അനുഷ്ടിക്കുവാൻ എനിക്ക് കൂടുതൽ ശക്തി തരണമേഎൻറെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ സാമ്പത്തിക സ്രോതസ്സ് തുറന്നു തന്ന അനുഗ്രഹിക്കണമേ❤❤❤

  • @sobhanavm2437
    @sobhanavm2437 2 หลายเดือนก่อน +13

    അമ്മേ.. എല്ലാ തടസങ്ങളും ദുഃഖങ്ങളും മാറ്റി തരണേ.

  • @Jfdftjbcdtddf
    @Jfdftjbcdtddf 2 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 2 หลายเดือนก่อน +5

    യേശു അപ്പാ എൻ്റെ ഭർത്താവിന വീശുദ്ധീകരിക്കണമേ കരുണയായിരിക്കണമെ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർക്കാൻ വഴി തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @amrithaminil7654
    @amrithaminil7654 2 หลายเดือนก่อน +2

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ
    ഈ മാസം 31 തീയതിക്ക് മുൻപ് കുറച്ചു സാമ്പത്തിക ഇടപാടുകൾ തീർക്കാൻ എനിക്ക് കഴിയാൻ എനിക്കുവേണ്ടി അമ്മ മധ്യസ്ഥം വഹിക്കണമേ 🙏🏻🙏🏻🙏🏻

  • @RoshanBinoy-k9i
    @RoshanBinoy-k9i 2 หลายเดือนก่อน +5

    എന്റെ കടബാധ്യതകൾ പൂർണമായി എടുത്തുമാറ്റാൻ കൃപായകണമേ... 🙏 വരുമാനമാർഗങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ShylajaKomalan
    @ShylajaKomalan 2 หลายเดือนก่อน +2

    എന്റെ മനസിന്റെ വേദന എല്ലാം മാറ്റി തന്നു എനിക്ക് സമാധാനം തരണേ 🙏അമ്മ എപ്പോഴും എനിക്ക് koottakane🙏

  • @UshaKunju-td4ru
    @UshaKunju-td4ru 2 หลายเดือนก่อน +1

    എന്റെ കടഭാരങ്ങൾ മാറ്റി തരേണമേ 🙏 അമ്മയുടെ കൃപാസനത്തിൽ വരുവാൻ എന്നെ ഒരുക്കേണമേ അമ്മേ സ്തോത്രം 🙏🙏🙏

  • @sheelaviyani5941
    @sheelaviyani5941 2 หลายเดือนก่อน +2

    Amme mathave ente makal vinayak oru puthiya vazhi thurannu kodukaname amme mathavinte neelamelankikullil avale pothinju samrekshickaname thallikalayaruthe amme

  • @jollypabraham2154
    @jollypabraham2154 2 หลายเดือนก่อน +8

    കൃപാസന മാതാവേ പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കണം എന്റെ വീട്ടിലെ രോഗങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ മാറ്റി തരണമേ എന്റെ കുഞ്ഞുങ്ങൾക്ക് ഒരു ജോലി തരണമേ മാതാവേ എന്റെ അപേക്ഷ കേൾക്കണമേ ആമീൻ🙏🙏🙏

  • @annierajan7584
    @annierajan7584 2 หลายเดือนก่อน +2

    ഗുരുതര രോഗവസ്ഥയിൽ കിടക്കുന്ന oru മോനു വേണ്ടി പ്രാർത്ഥന സഹായം യാചിക്കുന്നു. അമ്മേ മാതാവേ മകനുവേണ്ടി നമ്മുടെ കർത്താവായ ഈശോമിഷഹയോട് apekshikaname🙏🏼🙏🏼

  • @remanath661
    @remanath661 2 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മയെ എൻ്റെ ഭർത്താവിൻ്റെ രോഗം മാറ്റി കൊടുക്കേണം എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു

  • @user-pd8zq8mu8u
    @user-pd8zq8mu8u 2 หลายเดือนก่อน +1

    മാതാവേ ഈ മാസം 30 - ന് അകം ഞങ്ങളുടെ ഏലക്കാ നല്ല വിലക്ക് കൊടുത്ത് കടം വീട്ടാൻ അമ്മ ഇടയാക്കണമേ

  • @lijiyajoseph7251
    @lijiyajoseph7251 2 หลายเดือนก่อน +1

    എന്റെ ഇശോയെ എന്റെ haspend ന്റെ കഷ്ടപ്പാടുകളെ njn അവിടെ ക്കു സമർപ്പിക്കുന്നു കഥബാധിതകൾ ഇളച്ചു തരണമേ

  • @vaigakr9455
    @vaigakr9455 2 หลายเดือนก่อน

    Amme mathave kreupa undakaname amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kunjammajosenh2565
    @kunjammajosenh2565 2 หลายเดือนก่อน

    Ante മനസ്സിനെ niyathrikanne ഈശോയെ

  • @Thrisa-wy8rp
    @Thrisa-wy8rp 2 หลายเดือนก่อน

    Ente Ammea Ente Makkalea Samarppikkunnu Karuna Thonnenamea 🙏🙏🙏

  • @minijoy9919
    @minijoy9919 2 หลายเดือนก่อน +4

    അമ്മേ ക്രൂപാസന മാതാവേ എന്റെ പ്രാർത്ഥനകൾ സാധിച്ചു തരണേ അനുഗ്രഹിക്കണേ, സഹായിക്കണേ. ആമേൻ 🙏

  • @sunandabindhu4971
    @sunandabindhu4971 2 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങള്ക്ക് ഒരു ഭവനം തന്നു അനുഗ്രെഹിക്കണമേ

  • @babydavis3203
    @babydavis3203 2 หลายเดือนก่อน

    Amme ente kudumbathele Ella niyogathinmel Amma madayasthiam vahikaname amen

  • @BindhuJames-by2fn
    @BindhuJames-by2fn 2 หลายเดือนก่อน +2

    I കൃപാസന മാതാവേ അമ്മേ ഏഴര എന്ന സമയം മതവേ സന്ധ്യാ സമയത്ത് കുടുംബത്തിലുള്ള ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് കുടുംബ പ്രാർത്ഥന അമ്മ ഞങ്ങൾക്ക് തരേണമേ എല്ലാവരെയും അമ്മ സമയത്ത് എന്റെ ഭവനത്തിൽ ഒരുമിച്ചു കൂട്ടണം ഈ മാതാവേ

  • @Predeena
    @Predeena 2 หลายเดือนก่อน +2

    അമ്മേ എന്റെ 10 ലക്ഷം രൂപയുടെ ലോൺ കടം ഒക്ടോബർ ഉടമ്പാടി പുതുക്കാൻ വരുന്നതിനു മുൻപ് ഒരു വഴി തുറന്നു തരണമേ കൃപാസന മാതാവേ

  • @rajeswarirajan6791
    @rajeswarirajan6791 2 หลายเดือนก่อน

    Sanchari mathave ..Amma mathave ....amen ...

  • @beenayeldho6224
    @beenayeldho6224 2 หลายเดือนก่อน +2

    ഈശോയെ എന്റെ മകന്റെ വിവാഹം ആണ്. കരുണ തോന്നേണമേ.ഇതുവരെ നടത്തിയ ഈശോയെ സ്തുതി.🙏🙏🙏🙏

  • @RaghuvaranRajan
    @RaghuvaranRajan 2 หลายเดือนก่อน

    Amme matheve ente kudumbathinte bhudhimuttukal matti anugrahikkename ❤❤❤

  • @bindhureji2236
    @bindhureji2236 2 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ

  • @Daisy-o4k5s
    @Daisy-o4k5s 2 หลายเดือนก่อน +2

    അമ്മെഉടമ്പടി എനിക്ക് പാലിക്കാൻ കഴിയുന്നില്ല ഇനി എന്നെ ഉടമ്പടിയിൽ ഉറപ്പിച്ച് നിർത്തണമെ

  • @SimiNibu-c7x
    @SimiNibu-c7x 2 หลายเดือนก่อน

    Amme enne sankadapeduthalle amme ennodu karuna thonnane

  • @SunandhaSurendran-q4e
    @SunandhaSurendran-q4e 2 หลายเดือนก่อน +1

    അമ്മ മാതാവേ ഈശോയെ എന്റെ മകൻ വിഷ്ണു കാനഡയിലേക്ക് പോകുവാൻ വിസക്ക് കൊടുത്ത നാലര ലക്ഷം രൂപ തിരികെ കിട്ടുവാൻr പ്രാർത്ഥിക്കണമേ

  • @vipin7699
    @vipin7699 2 หลายเดือนก่อน

    🙏🙏🙏🙏 അമ്മേ മാതാവേ കൈവിടരുതേ... സംരക്ഷിക്കണമേ

  • @geethab301
    @geethab301 2 หลายเดือนก่อน +2

    അമ്മേ എനിക്ക് മരുന്ന് വാങ്ങിക്കാൻ ഒരു നിവർത്തിയുമില്ല എനിക്ക് ഇത് പൂർണ്ണമായും ഒരുവാക്കിത്തരുന്നേ മാതാവേ ആമവാതവും ബിപി മറ്റു എന്ത് രോഗമുണ്ടെലും അതെല്ലാം അമ്മയുടെ കൃപായാൽ പൂർണ്ണമായും തീർത്തു തന്നു രഷിക്കണേ മാതാവേ

  • @binssyn.m5380
    @binssyn.m5380 2 หลายเดือนก่อน

    അമ്മ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🏽

  • @jobyputhussery8289
    @jobyputhussery8289 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ബ്ലഡ്‌പ്രഷർ കൺട്രോൾ ആക്കിതരണമേ,നല്ലപോലെ ടെൻഷൻ ഇല്ലാതെ ഉറങ്ങാൻ സാധിക്കണമേ. അമ്മേ എല്ലാ മക്കളെയും കാത്തോളണമേ...

  • @SunammaMathes
    @SunammaMathes 2 หลายเดือนก่อน +2

    എന്റെ മാതാവ് എന്റെ മകനെ വിദേശത്തു പോകനുള്ള തടസം മാറ്റി തരണമേ 🙏🙏🙏

  • @bibintomy4288
    @bibintomy4288 2 หลายเดือนก่อน +2

    അമ്മേ മാതാവേ, തോറ്റുപോയി വീണ്ടും എഴുതിയ പരീക്ഷയിൽ നഷ്ടപ്പെട്ടുപോയ വിജയം നൽകി അനുഗ്രഹിക്കേണമേ 😢🙏

  • @sumitskarma6542
    @sumitskarma6542 2 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ ഈശ്വയിയുടെ അമ്മേ ആവേ മരിയ ആവേ മരിയ 🙏🙏🙏

  • @raginiUnni-zs3jt
    @raginiUnni-zs3jt 2 หลายเดือนก่อน

    എന്റ മാതാവേ എന്റ നീയോഗം എല്ലാം നിറ വേറ്റി തരണം

  • @StancyYesudasan
    @StancyYesudasan 2 หลายเดือนก่อน +2

    അമ്മേ എൻ്റെ കുടുംബത്തിലുഇ എല്ലാ വരെയു ദൈവത്തിൻ്റെ മക്കളായി ജീവിക്കുവാൻ പ്രാത്ഥിക്കണമെ.🙏🙏🙏🙏
    4:22 4:22

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +5

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകിജഞനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണേആമേൻ

    • @induvijesh
      @induvijesh 2 หลายเดือนก่อน

      ആവേ മരിയ 🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 หลายเดือนก่อน +1

    അമ്മേ മാതാവേ മദ്യപാനം മൂലം തകർന്നുകൊണ്ടിരിക്കുന്ന ഓരോ കുടുംബങ്ങളെയും കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @sumavarghese205
    @sumavarghese205 2 หลายเดือนก่อน

    Parusudda Mathave Ante Niyogagal Avidunne Swekariche Ganglkku Sadichu Tharenamme Ammae Amen amen amen 🙏🙏

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 2 หลายเดือนก่อน

    Amme mathave enneyum ente kudumpatheyum anugrahikkane amen 🙏🏼🙏🏼🙏🏼kadabadhyathil ninnum mojippikkane amen 🙏🏼🙏🏼🙏🏼joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏼🙏🏼🙏🏼

  • @meenakshisaji5031
    @meenakshisaji5031 2 หลายเดือนก่อน

    മാതാവേ പതിനാലു ദിവസത്തിനുള്ളിൽ ജപ്തി നടപടിയാണ് അതിനു മുൻപ് ഞങ്ങളുടെ സ്ഥലം കച്ചവടം നടത്തി തരണേ അമ്മേ

  • @sibilajoseph741
    @sibilajoseph741 2 หลายเดือนก่อน

    Amma mathav ent kudumpathe samarpikunnu anugrhikaname amen❤❤❤❤❤

  • @salyvarghese9601
    @salyvarghese9601 2 หลายเดือนก่อน

    Amma mathave karuna thonnaname, kaivildalle, adbhudham pravathikaname 🙏🙏 amen

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul 2 หลายเดือนก่อน

    മാതാവേ എല്ലാവർക്കും അനുഗ്രഹം നൽകേണമേ

  • @elizabethshaiju7219
    @elizabethshaiju7219 2 หลายเดือนก่อน +5

    മാതാവേ പഠനവൈകല്യമുള്ള എല്ലാ മക്കളെയും പൂർണമായി സമർപ്പിക്കുന്ന പ്രത്യേകമായി എലിസബത്ത് എന്ന മകളെ സമർപ്പിക്കുന്നു മക്കളെല്ലാം നീ അനുഗ്രഹിക്കണമേ

  • @bettyjohn9916
    @bettyjohn9916 2 หลายเดือนก่อน

    Thank you Lord 🙏🙏🙏Thank you Jesus 🙏🙏🙏Love you Jesus 🙏🙏

  • @maryrajambaburaj3885
    @maryrajambaburaj3885 2 หลายเดือนก่อน

    ❤️എന്റെ അമ്മേ എന്നെയും അനുഗ്രഗിക്കണമേ ❤

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +4

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേൻ

  • @thressiakuttyjoseph9804
    @thressiakuttyjoseph9804 2 หลายเดือนก่อน

    Amme makkale anugrahikaname vishuasathel nirayape dananugrahikavname🙏🙏

  • @setnavinod8413
    @setnavinod8413 2 หลายเดือนก่อน

    Kadabadiyatha mattanmee🙏🏻🙏🏻
    Jolly mekalaye anugrahikane🙏🏻🙏🏻

  • @antheagodwin813
    @antheagodwin813 2 หลายเดือนก่อน +1

    കൃപാസന മാതാ വേ എ എൻറെ മകൾക്ക് ബി ടു എക്സാം ശനിയാഴ്ച നന്നായി എഴുതി പാസാക്കാനുള്ള അമ്മേ മാതാവേ കൃപാവരം അനുഗ്രഹം ചൊരിണെമ

  • @sabuabraham576
    @sabuabraham576 2 หลายเดือนก่อน

    Amme Ella soriacis roghikaleyum anugrahikene amme

  • @nimithamathews1131
    @nimithamathews1131 2 หลายเดือนก่อน +1

    ഈശോയെ എൻറെ അപ്പൻറെ കടബാധ്യത മുഴുവനും തീരാൻ വഴി കാട്ടി തരണമേ എൻറെ അനുജത്തിക് ഒരു കുട്ടിയെ കൊടുകണേ എന്റെ മകളെ മകനെ അനുഗ്രഹിക്കണമേ എനിക്ക് ഡൈവിങ് ടെസ്റ്റ് പാസാക്കി തരണമേ എൻറെ മകൻറെ അലർജി മാററി തരണമേ

  • @brijitchacko6067
    @brijitchacko6067 2 หลายเดือนก่อน

    വീടു നൽകി എൻ്റെ സഹോദര ൻമാരെ അനുഗ്രഹിക്കണമെ

  • @PILLAISMITHAMOHAN
    @PILLAISMITHAMOHAN 2 หลายเดือนก่อน

    Amma mathave ente udbudi kariyam sadhikanam

  • @VinithaSatheesh-im5hq
    @VinithaSatheesh-im5hq 2 หลายเดือนก่อน

    Amma mathave ennod karuna kattanme 😭🙏🙏🙏🌷🌷🌷

  • @anishbabu7107
    @anishbabu7107 2 หลายเดือนก่อน +1

    Amma mathava ent kudumbham nannayi varane amma 😥😥🙏🙏

  • @sabugeorge1355
    @sabugeorge1355 2 หลายเดือนก่อน

    Mathavee ente niyogangal sadhichu tharanameee Amen ❤❤❤❤

  • @AmminiKunjappan-z1g
    @AmminiKunjappan-z1g 2 หลายเดือนก่อน +2

    എന്റെ മോളുടെ രോഗം മാറാനും എന്റെ jeevitha പങ്കാളിക്കു ഒരു ഷെൽഡർ തരേണമേ

  • @rithikamadhu12
    @rithikamadhu12 2 หลายเดือนก่อน

    Yeshuve ente samshayangalum deshyavum maatti tharename enik kshama tharename.

  • @roseandmichelle1100
    @roseandmichelle1100 2 หลายเดือนก่อน +2

    അമ്മേ മാതാമേ എനിക്ക് ഭവനമില്ലാത്തെ 22 വർഷമായി വേദനിക്കുന്ന ഞാൻ ഇപ്പോൾ ഹോമം നഴ്സായി ജേലി ചെയ്യുന്നു ഈശോയെ എൻറെ ഈ വേദന സമർപ്പിക്കുന്നു എറ്റെടുത്തത് അനുഗ്രഹിക്കണമേ അമ്മേ

  • @ThomasKv-sr9wu
    @ThomasKv-sr9wu 2 หลายเดือนก่อน

    അമ്മ അപ്പൻ സന്തോഷം ഒരുമിച്ചു ജവെക്കാൻ

  • @jessyjoseph6818
    @jessyjoseph6818 2 หลายเดือนก่อน +1

    എന്റെ മകനെ വിദേശത്ത് പോകാനുള്ള തടസ്സം മാറ്റി കൊടുക്കണം അവന് മാനസാന്തരം ഉണ്ടാകണമേ വിദേശത്ത് നല്ല ജോലി ലഭിക്കണമേ അമ്മ വഴി ഈശോ വഴി തന്ന എല്ലാ ദാനങ്ങൾക്കും നന്ദി പറയുന്നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഈശോയെ ഞങ്ങളുടെ കുടുംബത്തോട് കരുണ കാണിക്കണമേ ഞങ്ങളുടെ കുടുംബം സ്നേഹത്തിലും ഐക്യത്തിലും തിരുകുടുംബം പോലെ ആയിത്തീരുവാൻ അനുഗ്രഹിക്കണമേ ഞങ്ങളുടെ മകളുടെ വിവാഹം നല്ല ഭംഗിയായി നടക്കുവാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ മാതാവേ വിവാഹത്തിന് ഞങ്ങളുടെ കയ്യിൽ ഒന്നും കൂട്ടി വെച്ചിട്ടില്ല എല്ലാം ഈശോയെ മാതാവും തക്കസമയത്ത് ഇടപെടണമേ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ നടക്കുവാൻ കരുണ കാണിക്കണമേ കടബാധ്യത ഞങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകട്ടെ

  • @josephk.s7542
    @josephk.s7542 2 หลายเดือนก่อน

    Amma vivagham kazhinghunilkunna sanil saji thunakala nalki anugraghikana bhavi nalkanana mathave