ഈ ആരാധനയിലൂടെ നിയോഗ ഡേറ്റുകൾ സമർപ്പിച്ച് പ്രാർത്ഥിക്കുക August 21, 2024

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 838

  • @kalagsmulluvila8455
    @kalagsmulluvila8455 2 หลายเดือนก่อน +3

    അമ്മേ എൻ്റെ മോൾക്ക് മാനസികവും ശാരീരികമായ ബലം കൊടുക്കുമാറാകണമേ

  • @DivyaDanam
    @DivyaDanam 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ എല്ലാവിധ മാനസിക ബുദ്ധിമുട്ടുകളും മാറ്റിത്തരേണമേ

  • @jobyputhussery8289
    @jobyputhussery8289 2 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് നല്ലപോലെ ഉറങ്ങാൻ സാധിക്കണമേ,അമ്മേ മാതാവേ ഈശോവഴി എല്ലാ മക്കളെയും കാത്തോളണമേ...

  • @nalinirajan8871
    @nalinirajan8871 2 หลายเดือนก่อน +3

    മാതാവേ എല്ലാരോഗങ്ങളും മാറ്റിത്തരണമേ..🙏🙏🙏🙏

  • @shijijoby6788
    @shijijoby6788 2 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ

  • @DivyaDanam
    @DivyaDanam 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മനസിലെ മരണഭയവും പേടിയും മാറ്റി തരണമേ

  • @JollySebastian-yx5ol
    @JollySebastian-yx5ol 2 หลายเดือนก่อน +1

    അമ്മേ എന്റെ സങ്കടം മാറ്റി സന്തോഷം തരേണമേ 🕯️🕯️🕯️🕯️🕯️🕯️🕯️

  • @GracyMichael-b1r
    @GracyMichael-b1r 2 หลายเดือนก่อน +9

    എന്റെ ഈശോയേ എന്റെ മകൾക്ക് ളെഅനൂഹക്കൃണമേ

  • @sunithabaiju3529
    @sunithabaiju3529 2 หลายเดือนก่อน +1

    എപ്പോഴും ഞങ്ങളെ സംരക്ഷണം തരണമേ 🙏🏻🙏🏻🙏🏻

  • @maryjancy6008
    @maryjancy6008 2 หลายเดือนก่อน +1

    Hallelujah hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @anniethomas8073
    @anniethomas8073 2 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ ഈശോയെ കടഭാരമുള്ള എല്ലാവരെയും ഞങ്ങളെയും കടങ്ങൾ വീട്ടാൻ സഹായിക്കണേ ക്രാക്ജ് സ്ഥലം കൊടുക്കാൻ ആഗ്രഹിക്കുന്നു അമ്മേ കൃപ ചയ്തു സ്ഥലം നല്ല വിലക്കു വിൽക്കാൻ അമ്മേ സഹായിക്കണേ സാക്ഷ്യം പറയാമെ

  • @priyasabu3102
    @priyasabu3102 2 หลายเดือนก่อน +1

    എന്റെ മക്കളെയും കൂടെ എല്ലാ മക്കളെയും കാത്തു കൊള്ളണമേ 🙏

  • @sijasaji3392
    @sijasaji3392 2 หลายเดือนก่อน +2

    അമ്മേ 🙏🙏🙏

  • @mariyammathomas2360
    @mariyammathomas2360 2 หลายเดือนก่อน +1

    യേശുവേ അമ്മേകുടുംബസമാധാനം തരണേ 🙏🙏🙏

  • @sumasivan559
    @sumasivan559 2 หลายเดือนก่อน +1

    മാതാവേ എന്റെ എന്റെ കൈയുടെ വേദന മാറ്റി തരണേ 🙏🙏🙏 ഇന്ന് തന്നെ

  • @GracyMichael-b1r
    @GracyMichael-b1r 2 หลายเดือนก่อน +8

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എൻറെ ജീവിതത്തിലേപൃശങൾമറ്റിതരണമേ

  • @JollySebastian-yx5ol
    @JollySebastian-yx5ol 2 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @Sreedevi-h4e
    @Sreedevi-h4e 2 หลายเดือนก่อน +4

    Amme Mathave Ente Sareeravedhanakal Mattitharename Amen Amen Amen 🙏🏼🙏🏼🙏🏼

  • @shalyjohn
    @shalyjohn 2 หลายเดือนก่อน +10

    അമ്മേ എല്ലാവരേയും എല്ലാ ആപത്തിൽ നിന്നും കാത്തുരക്ഷിക്കണമേ മാതാവേ

  • @bennymathew8204
    @bennymathew8204 2 หลายเดือนก่อน +1

    പരിശുദ്ധ ദൈവമാതാവ് സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കര കയറ്റണമേ

  • @SuniBinoy-kz6js
    @SuniBinoy-kz6js 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ സംഘടങ്ങൾ മാറ്റണെ അമ്മേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ

  • @Kichukingini-nd7qz
    @Kichukingini-nd7qz 2 หลายเดือนก่อน +1

    അമ്മേ ഈ മാസം 30നകം എന്റെ കടബാധ്യത മാറ്റി തരാൻ കനിവുണ്ടാകണേ

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 2 หลายเดือนก่อน +6

    അമ്മെ മക്കളുടെ ഫീസ് ഡിസംബർ നു മുൻപായി അയച്ചു കൊടുക്കാൻ അനുഗ്രഹിക്കണമേ അമ്മേ🙏🙏

  • @priyasabu3102
    @priyasabu3102 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @jisham4845
    @jisham4845 2 หลายเดือนก่อน +3

    മാതാവേ മക്കളുടെ കൂടെ എപ്പോഴും കൂട്ടായിരിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️

  • @lrp.s.cworld3439
    @lrp.s.cworld3439 2 หลายเดือนก่อน +1

    നാളത്തെ എക്സാം സമർപ്പിക്കുന്നു അമ്മേ അമ്മയുടെ കൈകളിലേക്ക് 🙏🏻🙏🏻🙏🏻

  • @devikabs2621
    @devikabs2621 2 หลายเดือนก่อน +9

    അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം തരണേ എന്റെ 2മക്കളെയും അമ്മേയുടെ കൈയിൽ ഏൽപ്പിൽക്കുന്നു എന്റെ കടങ്ങൾ എല്ലാം മാറ്റിതരണേ അമ്മേ എന്റെ കൈയിലെ മുഴ മാറ്റിതരണേ അമ്മേ ennu ജാൻ ഇന്ത്യയിൽ വരുമ്പോൾ അമ്മേയുടെ മുൻബിൽ vannu sashiyum പറഞ്ഞോളാം അമ്മേ സിബിനി ഒരു കൊടുക്കണേ അമ്മേ എന്റെകടങ്ങൾ എല്ലാം thirene അമ്മേ amen

    • @geethahenry1605
      @geethahenry1605 2 หลายเดือนก่อน

      എന്റെ മക്കളിലെ എല്ലാം ബന്ധനങ്ങളും അമ്മയുടെ നീല്യങ്കിയാൽ പൊതിനു sambreshikaname

  • @maryrajambaburaj3885
    @maryrajambaburaj3885 2 หลายเดือนก่อน +1

    എന്റെ അമ്മേ ഈ പാപിയായ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്ണമേ

  • @shyamala3000
    @shyamala3000 2 หลายเดือนก่อน +9

    ഈ ആരാധനയില് ടെ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു. അമ്മേ കരണ ചെയ്യണമേ ആമീൻ🙏🙏🙏

  • @ligijaison204
    @ligijaison204 2 หลายเดือนก่อน +5

    എന്റെ ഈശോയെ ഈ24ാ൦ തിയതി നടക്കുന്ന ജർമൻ സ്പീക്കീങ് പരീക്ഷയിൽ വിജയം നൽകണമെന്ന് പരിശുദ്ധ അമ്മ വഴിയായി ഞാൻ അപേക്ഷിക്കുന്നു അനുഗ്രഹിക്കണമേ ആശീ൪വദിഖണമേ

  • @jaisammathomas8677
    @jaisammathomas8677 2 หลายเดือนก่อน

    Ammamathave Entekudumbathintekudeundayirikename.KarthavayaEshoye.Anugrahikkaname.Amen

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 2 หลายเดือนก่อน +2

    Amen 😭❤️🙏🏻

  • @sajithasanthosh6909
    @sajithasanthosh6909 2 หลายเดือนก่อน +13

    അമ്മേ മാതാവേ അങ്ങയുടെ സാന്നിധ്യത്തിൽ വരുന്നവരെ തള്ളികളയരുതേ. അമ്മയുടെ അനുഗ്രഹം ചൊരിയേണമേ അമ്മേ 😭😭😭🙏🙏🙏🙏🙏🙏

  • @shalyjohn
    @shalyjohn 2 หลายเดือนก่อน +15

    അമ്മേ എല്ലാ മക്കൾക്കും പ്രാർത്തനയിൽ വളരുവാനുള്ള അനുഗ്രഹം കൊടുക്കണമേ

    • @DemoDemo-hf1nx
      @DemoDemo-hf1nx 2 หลายเดือนก่อน

      Amme ente kudumbam anugrahikan kanivu thonnanam

  • @sunithabaiju3529
    @sunithabaiju3529 2 หลายเดือนก่อน +1

    കർത്താവെ മോൾക്ക്‌ നല്ല കോളേജിൽ നല്ല കോഴ്സ് അഡ്മിൻ കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻

  • @shibiprasad4425
    @shibiprasad4425 2 หลายเดือนก่อน

    Amme mathave njangalude niyogangal sadichutharaname amen 🙏

  • @ValsammaAnil
    @ValsammaAnil 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഡേറ്റ് മാറ്റി മാറ്റി ഇടാൻ ഇടയാക്കല്ലേ ആമ്മേൻ

  • @PreethyPreethybijukuttan
    @PreethyPreethybijukuttan 2 หลายเดือนก่อน +2

    എന്റെ അമ്മേ ബാങ്കിലെ എല്ലാം കാര്യം റെഡി ആക്കി തരണേ നാളെ പഞ്ചായത്തിലെ എല്ലാം ശരി ആക്കി തരണേ അമ്മേ

  • @chinnammajoy7563
    @chinnammajoy7563 2 หลายเดือนก่อน +2

    മദ്യപാനം മൂലം സമാധാനമില്ലാത്ത കുടുംബങ്ങളെയും മദ്യത്തിനും മയക്കുമരുന്നിനും ജഡികപാപങ്ങളിൽ കഴിയുന്നവരെയും ഈശോയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് ആ വ്യക്തികളെയും കുടുംബങ്ങളെയും അനുഗ്രഹിക്കണമെ അമ്മേ

  • @DheepaDheepa-t3q
    @DheepaDheepa-t3q 2 หลายเดือนก่อน

    Mathaave ente vedanagallikum life prasanagaliku kadannu varaname❤️♥️🙏🙏♥️❤️🙏

  • @LailaSaji-in1os
    @LailaSaji-in1os 2 หลายเดือนก่อน +1

    എന്റെ അമ്മ മാതാവെ എന്റെ സ്വാതി മോൾക്കു നല്ലൊരു വിവാഹാലോചന വരുവാൻ പ്രാർത്ഥിക്കണേ മാതാവേ

    • @margaretk.antony4432
      @margaretk.antony4432 2 หลายเดือนก่อน

      പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ ആമേൻ

  • @babukodiyil1633
    @babukodiyil1633 2 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെയും എൻ്റെ കുംടുംബത്തിൻ്റെ എല്ലാ കടഭാരങ്ങളും മനോവേദനയും അമ്മയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിയ്ക്കുന്നു രക്ഷിക്കണേ അമ്മേ ..ആമേൻ ❤❤❤

  • @asakrishnaashakrishna776
    @asakrishnaashakrishna776 2 หลายเดือนก่อน

    Anta ammamathava ennuthsnna anugrahangalkku nannichollunnu 🙏🙏🙏q🙏

  • @rajanps6063
    @rajanps6063 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നേയും മോളെയും അനുഗ്രഗികണമേ 🙏🙏🙏❤️❤️❤️

  • @RejiVPaul
    @RejiVPaul 2 หลายเดือนก่อน

    അമ്മേ എന്റെ മകന്റെ ചീത്ത സ്വഭാവങ്ങൾഎല്ലാം മാറ്റിത്തരണമേ.

  • @midhun-yr2qz
    @midhun-yr2qz 2 หลายเดือนก่อน

    മാതാവേ നന്ദി

  • @ReejaSaji-rq8my
    @ReejaSaji-rq8my 2 หลายเดือนก่อน +3

    എന്റെ സങ്കടങ്ങൾ എല്ലാം അമ്മേ അങ്ങോട്ട് തരുന്നു പുത്രനോട് പറഞ്ഞു സാധിച്ചുതരണേ അമ്മേ

  • @manojlal4229
    @manojlal4229 2 หลายเดือนก่อน

    Amme mathave enteyum ente priyapettavarudeyum asukhangal Matti tharane,amen.

  • @minimolraju1341
    @minimolraju1341 2 หลายเดือนก่อน

    എന്റാതാവേ,കടങ്ങളിൽനിന്നുമെന്നേയും,എന്റെകുടുമ്പത്തെയും,മറ്റുള്ളകടക്കാരെയും,രക്ഷിക്കേണമേ.ആമീൻ

  • @elisabethbabubabu3583
    @elisabethbabubabu3583 2 หลายเดือนก่อน +2

    സഞ്ചാരി മാതാവേ ഇന്ന് എൻറെ ഭവനത്തിൽ വരേണമേ

  • @sajilamanohar7989
    @sajilamanohar7989 2 หลายเดือนก่อน

    Mathave sambath thannu anugrahikkename..amen

  • @babychankj9437
    @babychankj9437 2 หลายเดือนก่อน

    Amme innuthanne enne Anugrahikkaname🎉🎉🎉🎉🎉

  • @GracyMichael-b1r
    @GracyMichael-b1r 2 หลายเดือนก่อน +1

    അമ്മേ എൻറെ അമ്മ എന്നെ അപേക്ഷ സാധിച്ചു തരണമേ

  • @dhanyajaneesh9041
    @dhanyajaneesh9041 2 หลายเดือนก่อน

    Mathave njn ennu sangadpedana vishayathil ennod karun thonnane mathave 🙏🙏🙏

  • @josecyril27
    @josecyril27 2 หลายเดือนก่อน

    Amme mathave karuna aayirikane

  • @SunithaShiju-g1t
    @SunithaShiju-g1t 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കണേ പഠിക്കാറുള്ളത് നൽകണേ അമ്മേ

  • @SaniAugustine-n3q
    @SaniAugustine-n3q 2 หลายเดือนก่อน

    Ente amme enneinioruvadakaveetilekkumaranedyakkaruthe oru bhavanamthannunjangale anugrahikkename

  • @aathmajsvlogs8485
    @aathmajsvlogs8485 2 หลายเดือนก่อน

    Amme mathave ente niyogal ellam nadathi tharename🙏🙏🙏

  • @aathmajsvlogs8485
    @aathmajsvlogs8485 2 หลายเดือนก่อน

    Amme mathave jangalude kudumbhathil sarva ayiswarangal vannu cherkename🙏🙏🙏🙏

  • @RejithKumar-e7d
    @RejithKumar-e7d 2 หลายเดือนก่อน

    Samadhanamulla santhoshamulla jeevitham tharaname

  • @ShajniVarghese
    @ShajniVarghese 2 หลายเดือนก่อน +1

    Àmme mathave njagalude bhavanam panni oru thadasavum koodathe poortheekarikkuvanum kadabharamillathe aa bhavanathill praveshikkanum njagale anugrahikkaname àmme njagalude kudumbathe daiveeka kripayal niraykkaname àmme ❤❤❤❤❤

  • @FrencyPavu
    @FrencyPavu 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കളെ കടബാത്യതയിൽ നിന്നും രക്ഷിക്കണേ അവരുടെ എല്ലാ കുറവുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു രക്ഷിക്കണേ അമ്മേ 🙏🙏🙏

  • @Ebroxff
    @Ebroxff 2 หลายเดือนก่อน +2

    കൃപാസനം അമ്മേ മാതാവേ എന്റെ ഉടമ്പടി 90 ദിവസം കഴിഞ്ഞു എനിക്ക് പുതുക്കാൻ വരാൻ 2024 സെപ്റ്റംബർ 25 ന് ഉടമ്പടി പുതുക്കാൻ വരാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @strikergamingleague7824
    @strikergamingleague7824 2 หลายเดือนก่อน

    Amme mathave katholaname

  • @saajithasaajitha5110
    @saajithasaajitha5110 2 หลายเดือนก่อน +1

    ഈ മാസം 25 തീയതി എന്റെ നിച്ഛയം നടത്തി തരണേ മാതാവേ 🙏🏻

  • @PremaKumari-dg1le
    @PremaKumari-dg1le 2 หลายเดือนก่อน

    Madhave.endekadathinde.karathil.theerpudakkaname.madhve.amen

  • @DheepaDheepa-t3q
    @DheepaDheepa-t3q 2 หลายเดือนก่อน

    Amme kreupasana maathave ente makkalileku kadannu chellaname avarude samghadagallilku chellaname❤️♥️🙏🙏♥️❤️🙏❤️♥️🙏

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +7

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @dhanyajaneesh9041
    @dhanyajaneesh9041 2 หลายเดือนก่อน

    Enne verukkunnavarude manasil ennod sneham undagane mathave 🙏🙏🙏

  • @valsammasubash3996
    @valsammasubash3996 2 หลายเดือนก่อน

    Amme mathave apekshikaname🙏🙏🙏

  • @srchandrikacyril6693
    @srchandrikacyril6693 2 หลายเดือนก่อน

    My dear mother I thank you for successful operation and for give me back my health for the glory of my Jesus Christ

  • @AnilaKrishnan-n9u
    @AnilaKrishnan-n9u 2 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @SubranTA-n2t
    @SubranTA-n2t 2 หลายเดือนก่อน

    Ente apasmara rogam mattitharane mathave

  • @jibibabug5179
    @jibibabug5179 2 หลายเดือนก่อน

    Yeshuve ente apeksha kettu sadhyamakkaname august masam karthave Amen

  • @nimiyapaul719
    @nimiyapaul719 2 หลายเดือนก่อน

    Ante sahothararude vazhakku marename amme

  • @UshaKunju-td4ru
    @UshaKunju-td4ru 2 หลายเดือนก่อน +2

    അമ്മേ ഞാൻ അമ്മയെ സ്തുതിക്കുന്നു. 🙏പരിശുദ്ധ അമ്മേ എനിക്ക് കൃപാസനത്തിൽ വരുവാനുള്ള അവസരം ഒരുക്കേണമേ. 🙏🙏🙏❤️

  • @soumyasoumyamohan9487
    @soumyasoumyamohan9487 2 หลายเดือนก่อน +1

    അമ്മേ.... മാതാവേ 23നു ചെയ്യാൻ പോവുന്ന സ്റ്റാൾ വിജയിക്കാൻ ഈശോ നാഥനോട് അപേക്ഷിക്കേണമേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🫂

  • @molikuttypaulose3725
    @molikuttypaulose3725 2 หลายเดือนก่อน

    Mathave ente makkalek santhoshamulla kudubajeevitham nelkaname, anugrahikaname ❤

  • @aathmajsvlogs8485
    @aathmajsvlogs8485 2 หลายเดือนก่อน

    Amme mathave jangalude bhudhimuttukal matty jangale uyarchayileku nayikename🙏🙏🙏

  • @vinithajerry5218
    @vinithajerry5218 2 หลายเดือนก่อน +2

    അമ്മേ മാതാവേ, എന്റെ മോളെ സമർപ്പിക്കുന്നു, എന്റെ മോൾ ക്ലാസ്സിൽ മിടുക്കി ആയി അനുസരണയിലും നല്ല മിടുക്കി ആയി പഠിച്ചു വളരുവാൻ എന്റെ മോൾളെ അനുഗ്രഹിക്കണമേ മോൾക് എന്ത് രോഗം ഉണ്ടെങ്കിലും അമ്മേ മാതാവേ തൊട്ട് സൗഗ്യപെടുതണമേ 🙏🙏🙏

  • @babyjaya3980
    @babyjaya3980 2 หลายเดือนก่อน

    Mathave ellavareyum aapathilninnum. Rakshikkaname. Eaesoye. Stuthi. Sthothram🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ShaliniajiShaliniaji-qp6jj
    @ShaliniajiShaliniaji-qp6jj 2 หลายเดือนก่อน

    അമ്മ അജിയേ സമർപ്പിക്കുന്നു എല്ലാം വേദനമാറ്റി തായ്

  • @SarithaChristy
    @SarithaChristy 2 หลายเดือนก่อน

    Amme ante kugine suhapeduthaname

  • @stellakochuthresia5867
    @stellakochuthresia5867 2 หลายเดือนก่อน +2

    Amma mathave എന്റെ കുടുo ബത്തെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @linbinu7205
    @linbinu7205 2 หลายเดือนก่อน

    Ammeee….koodeyundakanameee🙏🙏🙏

  • @Kamala.sKamala
    @Kamala.sKamala 2 หลายเดือนก่อน

    🙏🙏🙏❤️ അമ്മയെ എന്റെ അമ്മയെ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മയെ എനിക്ക് ഈശോ തന്നോരമേ ആമേ മരിയാ കന്യാ മാതാവേ❤️🙏🙏🙏

  • @sathisatheesh2086
    @sathisatheesh2086 2 หลายเดือนก่อน

    Ammayude oranugraham thannu ente visswasam varthippikkunnathineyorthu nanni parayunnu

  • @thomms1977
    @thomms1977 2 หลายเดือนก่อน

    Enteeshoye ammamsthave 21onnu sahayikane🙏kurukkukil ninnum rashikane🙏rpkodukan sadhikane🙏🙏

  • @gracyfrancis8448
    @gracyfrancis8448 2 หลายเดือนก่อน

    Krepassanam Mathavee hear my petitions and protect us from the evils Amen 🙏

  • @eldhopeter
    @eldhopeter 2 หลายเดือนก่อน +2

    🙏അമ്മേ മാതാവേ അനുഗ്രഹിക്കണമേ ❤ amen amen

  • @Rasak-s3z
    @Rasak-s3z 2 หลายเดือนก่อน

    Mathave rashikkane 🙏🙏🙏🙏🙏🙏🙏

  • @jissmolrex6172
    @jissmolrex6172 2 หลายเดือนก่อน

    Eeshoye, avasanam njangal ange sannidhiyil ethicheran anugrahikkane. 🙏

  • @iza2020iza
    @iza2020iza 2 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മകന് ജോലി ലഭിക്കണേ🙏🙏🙏🙏

  • @akashkeshu7230
    @akashkeshu7230 2 หลายเดือนก่อน +12

    എൻ്റെ മാതാവേ എൻ്റെ മരുമകൻ്റെ മദ്യപാനമാറ്റി ആ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @aleykuttysebastian323
    @aleykuttysebastian323 2 หลายเดือนก่อน

    Amma mathave kathukolla ❤❤❤❤❤❤

  • @LailaSaji-in1os
    @LailaSaji-in1os 2 หลายเดือนก่อน

    എന്റെ കൃപാസനമാതാവെന്ദോസഫ് അച്ഛന് ദീർഘായുസ്സു നൽകുവാൻ പ്രാർത്ഥിക്കണേ മാതാവെ

  • @Sophyjoju
    @Sophyjoju 2 หลายเดือนก่อน

    Amma matha kakkanamay 🙏🏻🙏🏻🙏🏻🙏🏻🙏🙏🏻

  • @SijimolJibi
    @SijimolJibi 2 หลายเดือนก่อน

    Ammay mathave njangalku kadangal theerthu samadhanamayijeevikan anugrahikanamay amen 🙏

  • @soniaalex3846
    @soniaalex3846 2 หลายเดือนก่อน

    അമ്മേ കൃപ thonename

  • @Mariyammabiju-jn4pd
    @Mariyammabiju-jn4pd 2 หลายเดือนก่อน +2

    അമ്മേ.ഞങ്ങളുടെ. കുടുമ്പത്തിൽ. സമാദാനവും, സന്തോഷവും. നൽകേണമേ. Ammen🙏🏻🙏🏻🙏🏻