ലഡു വിവാദം: ലക്ഷ്യം വർഗീയ ധ്രുവീകരണം? | Tirupati Temple | Tirupati laddu |YS Jagan Mohan Reddy

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവുമായി ബന്ധപ്പെട്ടുയർന്ന വിവാദം ആന്ധ്രപ്രദേശിൽ രാഷ്ട്രീയ ഏറ്റുമുട്ടലിനും വിശ്വാസ തർക്കത്തിനും വഴിയൊരുക്കുകയാണ്. ജഗൻ മോഹൻ റെഡ്ഢി സർക്കാരിൻെ കാലത്ത് ലഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും ചേർത്തിരുന്നുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പുറത്തുവിട്ടത്. നായിഡുവും ജഗനും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനപ്പുറം വിശ്വാസത്തെ കേന്ദ്രീകരിച്ചുള്ള ചേരിതിരിവിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
    #tirupatitemple #tirupatiladdu #andrapradesh #ysjaganmohanreddy #chandrababunaidu #believers #controversyexplained #thefourthnews #thefourth
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 21

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 9 ชั่วโมงที่ผ่านมา +1

    എന്താ ഈ വാദവുമായി വന്നില്ലല്ലോ എന്ന് കാത്തിരിക്കുകയായിരുന്നു ..

  • @Vaisakhyedhu
    @Vaisakhyedhu 9 ชั่วโมงที่ผ่านมา +3

    എന്തായാലും aa പഴയ ലഡു taste ഇല്ല.. വേഗം പൂപൽ വരുന്നു. സംശയം വന്നാൽ അത് പരിശോധിക്കുന്നു.....

  • @designlovers3837
    @designlovers3837 9 ชั่วโมงที่ผ่านมา +4

    സൂപ്പർ reports Gujarathil നിന്നും..അപ്പോൾ എല്ലാ. മനസ്സിൽ ആയി

    • @sheejasheeja628
      @sheejasheeja628 นาทีที่ผ่านมา

      Enthonnu manassilakan? Shaghayil ninnum padichathalle nee?

  • @manis32599
    @manis32599 5 ชั่วโมงที่ผ่านมา +2

    ജഗന് ഇത് ആവശ്യം ഇപ്പോഴും അളിയൻ മോഡി ഫാനാണ് 😂 പക്ഷേ നായിഡുവും പവനും കൂടി ചേർന്ന് ജഗൻ മോൻ്റെ പരിപ്പ് ഇളക്കും കാരണം 18 MP മാരാണ് അവർക്ക് അതുപോലെ തിരുപ്പതി വെങ്കിടാചാലപതി ആണ് വിഷയം ഒരുത്തനും ജഗന് സപ്പോർട്ട് കൊടുക്കില്ല

  • @saheert5887
    @saheert5887 27 นาทีที่ผ่านมา +1

    സ്വന്തം കാര്യത്തിനായി രാജ്യം കത്തിക്കുന്നവർ....

  • @realwarrier574
    @realwarrier574 9 ชั่วโมงที่ผ่านมา +1

    തിരുപ്പതിയിൽ സുവിശേഷ പ്രചാരണം വരേ ഉണ്ടായിരുന്നു എന്നാണ് വാർത്തകൾ ഉണ്ടായിരുന്നു

  • @jithinn1
    @jithinn1 9 ชั่วโมงที่ผ่านมา +1

    ഇത് ഒക്കെ വർഗീയ ധ്രൂവികരണം.

  • @timetothink8939
    @timetothink8939 7 ชั่วโมงที่ผ่านมา +1

    BJP is sitting and laughing 😂😂
    Next 10 year fight between BJP and congress 😂

  • @deepu53210
    @deepu53210 8 ชั่วโมงที่ผ่านมา +1

    Shame on bjp😢

  • @shibuthomasthomas4937
    @shibuthomasthomas4937 8 ชั่วโมงที่ผ่านมา +2

    നായിഡു ഹിന്ദുത്വ വാദി ആയി, ഇനി കട്ട പൊക 🙏

    • @manis32599
      @manis32599 5 ชั่วโมงที่ผ่านมา

      നായിഡുവിന് അയാളെ ജയിലിൽ ഇട്ടതിൻ്റെ കലിപ്പാണ്😂ജഗൻ മോൻ്റെ അടപ്പൂരും 😂 പിന്നെ നായിഡു മുസ്ലീംസിൻ്റെ കൂടി സപ്പോർട്ട് ഉള്ളയാളാണ് മുസ്ലീം സംവരണം കൊടുക്കും എന്ന് പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട് പറഞ്ഞിട്ടുണ്ട്

  • @Vaisakhyedhu
    @Vaisakhyedhu 9 ชั่วโมงที่ผ่านมา +3

    ഹിന്ദുവിന് ധ്രുവീകരണം വേണ്ട ഞമ്മൻ്റെ alkar ഒന്നായ മതി. കൊള്ളാലോ fourth 😂

  • @shiyas9321
    @shiyas9321 8 ชั่วโมงที่ผ่านมา +2

    കൃസംഗി ജഗൻ മോഹൻ പണികൊടുത്തു

  • @amarakbarantony1
    @amarakbarantony1 4 ชั่วโมงที่ผ่านมา +1

    NAZITHWA 😂 kure ambalavum jndu, ake atiyanvunna pani.

  • @sudheerpmuriyil7868
    @sudheerpmuriyil7868 8 ชั่วโมงที่ผ่านมา +1

    POORAM KALAKI THIRUPATHI LADU KALAKI 🤣🤣🤣

  • @DarthVader-c4v
    @DarthVader-c4v 10 นาทีที่ผ่านมา

    Sabarimala, Thrissur pooram, thirupathi. Hindukalku jeevikaan pattaatha avastha aayi. Samsthaana sarkaarukale pirichu vittu kendram bharanam edukanam🙏