ഇല്ല എനിക്ക് സംശയമില്ല.. ഇത് ദൈവനീതി.. I Sajjanar ips

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • എന്റെ മക്കളെ കണ്ടപ്പോള്‍ ഉറപ്പായി
    ഇത് ദൈവ നീതി തന്നെ...;
    #sajjanar #ips

ความคิดเห็น • 185

  • @jagannathpg4721
    @jagannathpg4721 4 ปีที่แล้ว +208

    വെടിവെച്ചു കൊന്നത് മോശമായി പോയി പെട്രോൾ ഒഴിച്ച് കത്തിച്ചാൽ മതിയായിരുന്നു. നന്ദി

    • @trkaliyamardhanan2127
      @trkaliyamardhanan2127 4 ปีที่แล้ว +2

      Very good. Idiot if you don't have a doughter will you be against? You should have minimum commense.

    • @bhargavaraman2299
      @bhargavaraman2299 4 ปีที่แล้ว +3

      Police canot do it they did what they can

    • @vijeshkvijeshk1233
      @vijeshkvijeshk1233 4 ปีที่แล้ว +1

      Super

    • @shinemanchery6329
      @shinemanchery6329 4 ปีที่แล้ว +1

      😂😂😂😂👌👌👌

  • @deeparajeshwari3385
    @deeparajeshwari3385 4 ปีที่แล้ว +136

    വാളയാറിലും ഇതേ നീതി നടപ്പിലാക്കണം

    • @boomboom-yu3dn
      @boomboom-yu3dn 4 ปีที่แล้ว +1

      👍
      U P yilum

    • @PRAVEENKUMAR-qz3lz
      @PRAVEENKUMAR-qz3lz 4 ปีที่แล้ว +2

      Kitty thudangi 😆😆👍

    • @chandininairchandininair9265
      @chandininairchandininair9265 4 ปีที่แล้ว

      Walayar il aa kuttykalude rakshithakkale yum sikshikkanam...avarum arinjulla kaliyanidhu. ..

    • @rahulraaku9893
      @rahulraaku9893 4 ปีที่แล้ว

      ഇന്നലെ തുടക്കം കുറിച്ച് കഴിഞ്ഞു ഇനി എവിടെ കണ്ടാലും, വെടിക്കെട്ടിന് തീ കൊടുക്കും.. നിയമം ആരും ആരെയും ഒന്നും ചെയ്യാൻ പോവുന്നില്ല 😏.. അതോണ്ട് ഇനി ഒറ്റ കെട്ടായി നാട്ടുകാർ ഇറങ്ങും 💪💪

  • @sureshbabu1542
    @sureshbabu1542 4 ปีที่แล้ว +15

    ദൃക്‌സാക്ഷികൾ കാലുമാറുന്നകാലത്തു എങ്ങിനെ ഒരു കുറ്റവാളി ശിക്ഷിക്കപ്പെടും . എന്തൊക്കെയാണെങ്കിലും ഈ സംഭവത്തെ ഞാൻ 101% suport ചെയ്യുന്നു.

  • @smithakrishnan1882
    @smithakrishnan1882 4 ปีที่แล้ว +31

    പോലീസുകാർക്ക് ഇത് പോലെ ഉള്ള കാര്യങ്ങളിൽ ഇനിയും ഇത് പോലെ അരിഞ്ഞു കൊണ്ട് അബദ്ധം പറ്റട്ടെ ഈശ്വരാ ....... (ഇങ്ങനെയുള്ള ക്രൂരത കാണിക്കാൻ ഇനിയും ഒരുത്തന്റെയും ഉള്ളിൽ തോന്നാതിരിക്കട്ടെ )

    • @rahulraaku9893
      @rahulraaku9893 4 ปีที่แล้ว

      Yzzz,ഇങ്ങനുള്ളവമ്മരുടെ ഗതി ഇങ്ങനെ തന്നെ ആവണം,💪💪

  • @aneeshmobius4411
    @aneeshmobius4411 4 ปีที่แล้ว +17

    സജ്ജനാർക്ക് ഇരിക്കട്ടെ ഈ കുതിര പവൻ'' '

  • @sathianvideosathianc9401
    @sathianvideosathianc9401 4 ปีที่แล้ว +13

    ഓരോ പിതാവിന്റെയും അഭിപ്രായം ഇതു തന്നെ ആയിരിക്കും, അഭിനവ മനുഷ്യ സ്നേഹികൾ അവരുടെ വേണ്ടപ്പെട്ടവർക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടാവുന്നത് വരെ കുരക്കും

  • @binchukv9873
    @binchukv9873 4 ปีที่แล้ว +30

    ഒരു തീരുമാനം അയി അല്ലെകിൽ കുറച്ച് കഴിഞ്ഞു അവൻ രക്ഷപെട്ടു എന്ന് കേൾക്കാൻ വയ്യ

  • @josephnorton6859
    @josephnorton6859 4 ปีที่แล้ว +21

    റേപ് ചെയ്തതു കണ്ടുകൊണ്ട് നിന്നതാണോ ദൈവനീതി . ഇത് ചങ്കുറപ്പുള്ള IAS കാരന്റെ നീതി

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว

      ഹ്ഹ്ഹ്ഹ്ഹ് ബ്രോ. ശരി ആണ്.

  • @Anilkumar-xn4vi
    @Anilkumar-xn4vi 4 ปีที่แล้ว +16

    അഭിമാനം തോന്നുന്നു സർ താങ്കളോട് ശെരി എന്നുതന്നെ 90%ആളുകളും പറയാൻ കാരണം ഇതുതന്നെ ആണ് സർ ഞങ്ങളും കുഞ്ഞുങ്ങൾ ഉള്ളവരാണ്

  • @purelitesoul6556
    @purelitesoul6556 4 ปีที่แล้ว +23

    ക്യാൻസർ വന്നാൽ അതു മുറിച്ചു കളയണം ഇതും അതുപോലെതന്നെ

  • @sreejajayachandran8620
    @sreejajayachandran8620 4 ปีที่แล้ว +22

    ആ കുട്ടിയെ ഉപദ്രവിച്ച പൊലെ ഇവന്മാരെ ഉപദ്രവിച്ചു വേണമായിരുന്നു കൊല്ലാൻ

  • @sinduc2220
    @sinduc2220 4 ปีที่แล้ว +34

    അതെ ഉത്തമ ബോദ്ധ്യത്തിന്റെ പുറത്തു തന്നെ ചെയ്തതാ cctv footage ഉണ്ടല്ലോ മാത്രം അല്ല കുറ്റം സമ്മതിച്ചിട്ടും ഉണ്ട് പ്രതികൾ

  • @firozedoha1682
    @firozedoha1682 4 ปีที่แล้ว +60

    എന്ത് ജനാധിപത്യം ജനാധിപത്യ പ്രകാരം കോടതി ശിക്ഷ നടപ്പാക്കിയെങ്കിൽ ഇന്ത്യയിൽ ഇങ്ങനെ സംഭവിക്കില്ല

  • @shyampanikar
    @shyampanikar 4 ปีที่แล้ว +15

    My son is 9 years old and he asked why police killed 4 people, I told him because they harmed the girl.. and he understood. This is an example set to whole society where everybody is aware of the case including young generation kids and instance justice provided... yada yada hi dharmasya
    glanir bhavati bharata
    abhyutthanam adharmasya
    tadatmanam srjamy aham

  • @ajithnilambur2267
    @ajithnilambur2267 4 ปีที่แล้ว +4

    ഗംഗോത്രി...... അഭിനന്ദനങ്ങൾ....

  • @ILLYASAREACODE
    @ILLYASAREACODE 4 ปีที่แล้ว +9

    നിയമത്തിന്റെ സാങ്കേതികത്തത്തെക്കുറിച്ച് അറിയുന്ന, നീതിബോധം ആത്മാവിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് മാത്രമേ ഇത്തരത്തിൽ നീതി നടപ്പാക്കാനുള്ള ഉൾവിളി ഉണ്ടാകൂ. മകൾ അല്ലെങ്കിൽ സഹോദരിയുടെ നഷ്ടത്തിന് പുറമേ, അവൾക്ക് നീതി കിട്ടാൻ വേണ്ടി ശേഷവും മാനസിക ശാരീരിക പീഠനം നിയമ സാങ്കേതത്തത്തിന്റെ പേരിൽ അനുഭവിക്കേണ്ട അവസ്ഥയാണ് ഇവിടെ. എന്നാലും ഫലമില്ല. അവിടെയും തടസ്സമായ് നിൽക്കും ആളൂർ മാരുടെ വേഷത്തിൽ ചെകുത്താന്മാർ . നിയമക്കുരുക്ക് ഒഴിഞ്ഞ് , ഏതായാലും ആ പിomത്തിൽ നിന്നും Dr.ടെ കുടുംബം ഒഴിവായി. ... ഓർക്കുക ! സൂര്യപ്രഭക്ക് നീതി വൈകുമെന്നായപ്പോൾ.... ആ അച്ചൻ തന്നെ അത് നടപ്പിലാക്കി.... why ആ കടുംബം കൃത്യമായി നികുതി നല്കി, നിയമത്തെ യഥാവിധി അംഗികരിച്ച് ജീവിച്ചവരാണ്..... എന്നിട്ടും !!!

  • @mohangprachodana6027
    @mohangprachodana6027 4 ปีที่แล้ว +13

    ന്യായമായ അവലോകനം

  • @antonysebastain9805
    @antonysebastain9805 4 ปีที่แล้ว

    നാടിന്റെ കാൻസർ തുടക്കത്തിലെ മുറിച്ചു മാറ്റണം അല്ലതെ വച്ചു കൊണ്ടിരിന്നാൽ അത് ഇൻഡ്യ മുഴുവൻ ബാധിക്കും ! ഈ ഓഫിസർക്ക് എന്റെ ബിഗ് സല്യൂട്ട് ! ഇനി മുതൽ ആരും ഈ കാര്യം മനസ്സിൽ പോലും ചിന്തിക്കരുത് !

  • @satheeshkumar6026
    @satheeshkumar6026 4 ปีที่แล้ว +1

    Well don Shaajan sir, Veriwell SAJANAAR. Thanks alot both of you. 👏👏👏👏👏

  • @haripriya579
    @haripriya579 4 ปีที่แล้ว +10

    Well said sir, when you are father of a daughter only you can relate to this incident the way you have done. As father of a daughter, I second your opinion and salute commissioner Sajjanar IPS.

  • @midhunmidhu7084
    @midhunmidhu7084 4 ปีที่แล้ว +2

    Sajjanar is my hero👍👍👍👍

  • @7800avn
    @7800avn 4 ปีที่แล้ว +2

    ആവർത്തില്ലാതിരിക്കാൻ ഇതു വേണം. പേണ് മക്കളുള്ള അമ്മമ്രുള്ള എല്ലാരുടെയും ആഗ്രഹം

  • @syamkumarn7015
    @syamkumarn7015 4 ปีที่แล้ว +3

    yegne evanmare konnathayalum nallathu, big salute for the Officer

  • @ganeshmurthi1445
    @ganeshmurthi1445 4 ปีที่แล้ว +4

    മറുനാടൻ കേരളത്തിൽ 3 വയസ് കട്ടികളെ മുതൽ ക്രൂരതകൾ ചെയ്ത് ഇപ്പോഴും വിലസി നടക്കുന്ന പലരും ഉണ്ട്

  • @dkdlshn1255
    @dkdlshn1255 4 ปีที่แล้ว

    സത്യമാണ്.. ഇത് നമ്മുടെ വീട്ടിൽ സംഭവിക്കുമ്പോൾ അതിന്റെ വില അറിയുകയുള്ളു.

  • @keyesnair
    @keyesnair 4 ปีที่แล้ว +1

    Sir, u r very very correct. Congrats.

  • @jpsworld108
    @jpsworld108 4 ปีที่แล้ว +8

    ഏഷ്യാനെറ്റ് എന്ന വേശ്യാനെറ്റ് ഇറങ്ങീട്ടുണ്ട്

  • @salamp25
    @salamp25 4 ปีที่แล้ว

    ഇതാണ് നീതി, ഇതു പോലെയാകണം നീതി

  • @rejisd8811
    @rejisd8811 4 ปีที่แล้ว

    My sincere thanks to IPS officer Sajjanaar..

  • @priyabinod9290
    @priyabinod9290 4 ปีที่แล้ว +2

    നമ്മുടെ മമ്മൂക്ക, മോഹൻലാൽ, സുരേഷ്‌ഗോപി ഇവരൊക്കെ എത്രയോ തവണ പറയാതെ പറഞ്ഞട്ടുണ്ട്.. സിനിമകളിലൂടെ. ഇത്തരക്കാരെ അതിവേഗകോടതി കാര്യങ്ങൾ തീർപ്പാക്കണം. ഈ ഒരു കാര്യം ജനങ്ങൾ സപ്പോർട് ചെയ്യും.. എന്ന് കരുതി എല്ലാം അങ്ങനെ ആവണം എന്നില്ല.

  • @narayanankuttykutty3328
    @narayanankuttykutty3328 4 ปีที่แล้ว +1

    If high speed courts are not constituted immediately, eventually society or people will take law in hand and give punishments of this type out of utter disgust. Capital punishments must be given for this type of crimes so that these incidents could be contained. Post of hangmen must be made highly paid and attractive with fringe benefits.

  • @vijayanp.c9124
    @vijayanp.c9124 4 ปีที่แล้ว +2

    Very good sir..

  • @babuvk5497
    @babuvk5497 4 ปีที่แล้ว

    YOU HAVE DONE GOOD JOB SIR !!!!

  • @aravindakshanunnithan0489
    @aravindakshanunnithan0489 4 ปีที่แล้ว +6

    സിനിമയില് കണ്ടതല്ലെ നമ്മള് ആ ഡയലോക് ഓ൪ത്ത് നോക്കൂ

  • @jessonzacharia8744
    @jessonzacharia8744 4 ปีที่แล้ว +1

    Truth is greater than Court,Rule,Even Country,sathymeva jayathe

  • @remeshnarayan2732
    @remeshnarayan2732 4 ปีที่แล้ว

    You are great shajan

  • @sadanandans.b4835
    @sadanandans.b4835 4 ปีที่แล้ว +1

    ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിൽ ഒരു പെണ്ണിന് എന്താണ് സുരക്ഷ. മൂ ത്ര വിസർജനത്തിനുള്ള ഒരു അവയവം അവളുടെ ശരീരത്തിൽ ഉള്ളത് കൊണ്ട് മാത്രം അവൾ നീചമായി കൊല്ലപ്പെടുന്നു. അതിനെ ന്യായികരിക്കാൻ ഒരു സമൂഹവും. നമ്മുടെ അമ്മയാകാം സഹോദരിയാകാം മകളാകാം അവൾ നാളെയുണ്ടാകുമെന്ന് എന്താണുറപ്.. സ്ട്രീകൾക്കു ഏതു പാതിരാത്രിയിലും സഞ്ചരിക്കാവുന്ന ഒരു നാട്ടിൽ ഏറെക്കാലം ജീവിച്ച എനിക്ക് ഇന്ത്യയോട് പുച്ഛം തോന്നുന്നു. കാരണം ആ നാട്ടിൽ ഇത്തരം കുറ്റവാളികളെ പോലിസ് ശരിക്കും കൈകാര്യം ചെയ്യും അതിനെ ആരും എതിർക്കില്ല. ഇവിടെ ഉണ്ടല്ലോ മനുഷാവകാശികൾ.എന്ന കുറെ നായ്ക്കൾ. സ്ത്രീകൾ മനുഷ്യരല്ലേ. അവൾ നീചമായി കൊല്ല പ്പെട്ടതിന് ശേഷം ആരെ ശിക്ഷിച്ചാലെന്തുകാര്യം.

  • @shylajanananthan8190
    @shylajanananthan8190 4 ปีที่แล้ว

    VERY good,marunada

  • @franciscj9771
    @franciscj9771 3 ปีที่แล้ว

    A big salute to Sajjanar ips

  • @annasoloman974
    @annasoloman974 4 ปีที่แล้ว +3

    എന്റ്റെ saja തനിക്കും പെണ്മക്കൾ ഉണ്ടോ, താൻ ഇനി ഒന്നും പറയേണ്ട, വെടി വെക്കരുത് പെട്ടറോൾ ഒഴിച്ചു കത്തിക്കണം

  • @goodfriend5466
    @goodfriend5466 4 ปีที่แล้ว +2

    മകളെ ഇന്നലെ ആദ്യമായിട്ടാണ് കണ്ടത്, കാരണം ഇപ്പോൾ മാറ്റിപ്പറയുന്നു.

  • @shybiayyappan2570
    @shybiayyappan2570 4 ปีที่แล้ว

    GOD BLESS YOU. SAJJAN SIR YUO ARE ORIGINAL POLLICIE OFFICER

  • @rajeshagopinath9685
    @rajeshagopinath9685 4 ปีที่แล้ว

    Right. Gangothri name is very nice and devine.

  • @mallucommenter6336
    @mallucommenter6336 4 ปีที่แล้ว +3

    😍

  • @user-eb7bv2vb9y
    @user-eb7bv2vb9y 4 ปีที่แล้ว +9

    ഇന്ത്യൻ നിയമം ഒന്നും ചെയ്യാൻ പോകുന്നില്ല.......

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 ปีที่แล้ว +2

    Well done

  • @bhargaviamma7273
    @bhargaviamma7273 4 ปีที่แล้ว +1

    Crime and Punishment - balance ചെയ്യുമ്പോൾ ആണ് നിയമ പരമാവുന്നത്.... അതു സാധാരണയായി നിലവിൽ കാണുന്നില്ല ...ആയതിനാൽ വർത്തമാന കാലത്തിൽ ഇത്തരം ഒറ്റപ്പെട്ട ഇടപെടലുകൾ ഗുണപാഠമായേ കണക്കാക്കാനാവുന്തിനാൽ അതിൽ അല്പം പോലും കുറ്റാരോപണം അശാസ്യമല്ലെന്ന് ഉറപ്പിച്ചോളൂ ... ! എല്ലാം നമ്മുടെ സഹജീവികളുടെ എക്കാലത്തേയും നന്മയ്ക്കു വേണ്ടി മാത്രമാണ്. വിശ്വസിക്കൂ.

  • @favourabledelicious163
    @favourabledelicious163 4 ปีที่แล้ว

    Chinthami kolakkes.. This Malayalam movie is good for now in India..... Must be need to like that advocate "#Lalkrishna #sureshgopi

  • @valsala6495
    @valsala6495 4 ปีที่แล้ว +1

    Sajan thanks

  • @rajeevbh9244
    @rajeevbh9244 4 ปีที่แล้ว

    Super

  • @sudheersudhi4685
    @sudheersudhi4685 4 ปีที่แล้ว

    Super police

  • @kannurmountain
    @kannurmountain 4 ปีที่แล้ว

    Shoot and sight ആക്കിയാൽ ആളൂരിനെ പോലുള്ളവർക്ക് പണിയില്ലതെ ആകും. അതാണ് ഇന്നലെ അന്തി ചർച്ചകണ്ടപ്പോൾ എനിക്ക് മസിൽലായത്.
    എന്റെ അഭിപ്രായം സ്ത്രീകളെയും കുട്ടികളെയും ഇതുപോലെ ഉപദ്രവിക്കുന്ന കാട്ടാളൻമ്മാരെ കൊന്നുകളഞ്ഞു നമ്മുടെ രാജ്യത്തിനെ ശുദ്ധീകരിക്കണം! 👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳....

  • @GNN64
    @GNN64 4 ปีที่แล้ว +12

    When Judiciary fails!

  • @radhakrishnanmp8327
    @radhakrishnanmp8327 4 ปีที่แล้ว

    Excellent speech sir.

  • @anitham2733
    @anitham2733 4 ปีที่แล้ว

    You are right sir

  • @SreejithPR123
    @SreejithPR123 4 ปีที่แล้ว

    നീതിയുടേയും ന്യായത്തിന്റേയും പേര് പറഞ്ഞ് വരുന്നവർ മനസ്സിലാക്കേണ്ടത്, നിയമത്തിന്റെ പഴുതുകളിലൂടെ പുറത്തിറങ്ങുന്നവർ ഇനിയും മറ്റുള്ളവരെ ദാരുണാന്ത്യത്തിലേക്ക് വിടുമെന്നാണ്. ഏതെങ്കിലും ഒരു ക്രിമിനൽ ചെയ്യുന്ന രണ്ടാമത്തെ മുതലുള്ള കുറ്റക്രിത്യത്തിൽ ഒന്നാം പ്രതിസ്ഥാനത്ത് നിൽക്കേണ്ടത് അയാളെ ആദ്യ വിചാരണ ചെയ്തവർ ആയിരിക്കണം. കാരണം ആദ്യ കുറ്റക്രിത്യത്തിന് മതിയായ ശിക്ഷ കൊടുത്തില്ല എന്ന കാരണത്താലാണ് അത് ആവർത്തിക്കുന്നത്.

  • @lekhaa5406
    @lekhaa5406 4 ปีที่แล้ว

    Very good sir

  • @AnilKumar-ri5fd
    @AnilKumar-ri5fd 4 ปีที่แล้ว

    സാജൻ ഇതൊരു തുടക്കം മാത്രമാണ്,നിങ്ങളീപറയുന്ന നിയമമാണ് ഇന്ന് ഗോവിന്ദച്ചാമിമാരുടെ രൂപത്തിൽ തടിച്ചു കൊഴുത്തു നടക്കുന്നത്,സംശയം വേണ്ട നിയമം പരാചയപ്പെടുന്നിടത്താണ് അരാജകത്വം നടമാടുന്നത്,,ഇന്നലെ കണ്ടതും കഴിഞ്ഞു അടുത്ത തലത്തിലേക്കത് പോകും,,അതും തുടങ്ങി കഴിഞ്ഞു എന്ന് തോന്നുന്നു,,കേട്ട വാർത്ത ശരിയാണെങ്കിൽ ,,ഇന്ന് പാലക്കാട്‌..

  • @Maverick-tg1lk
    @Maverick-tg1lk 4 ปีที่แล้ว +2

    Vedivechu kollanam no doubt , please stop explanation about law ,must change our judiciary system.

  • @manojbhaskaran6395
    @manojbhaskaran6395 4 ปีที่แล้ว

    You are right

  • @2008RAK
    @2008RAK 4 ปีที่แล้ว +1

    Sorry, Naxal's should be finished immediately.

  • @lovelyreji9637
    @lovelyreji9637 4 ปีที่แล้ว

    Of course sir

  • @siraj4923
    @siraj4923 4 ปีที่แล้ว

    Niyamam janangalude surakshakaanu..Angine oru suraksha niyama vazhchayiloode nashtapedumpol...Ee kaattu needhi dhaiva thulyam thannryaanu...Innu police ithu cheythillenkil..Naalle janangal niyamam kayyiledukum...Appo ellathinum meethe aanu suraksha..Aa suraksha samrakshikaanulla heena nadapadiyil njangal santhoshikunnu..

  • @binoyp8705
    @binoyp8705 4 ปีที่แล้ว +1

    Sajjjanar sir cheythathanu shari....

  • @ramas9989
    @ramas9989 4 ปีที่แล้ว +1

    👍

  • @vinodhpc6180
    @vinodhpc6180 4 ปีที่แล้ว

    Correct sir

  • @radhakrishnana6212
    @radhakrishnana6212 4 ปีที่แล้ว

    When you are convinced that what you wish to say is not correct, you become more verbal and your oratory appears Empty Noise

  • @vinuusk7465
    @vinuusk7465 4 ปีที่แล้ว +1

    Pidippikunavanu Oru mahavakashavummila lokathil athu arayalum

  • @rinshanhaq4243
    @rinshanhaq4243 4 ปีที่แล้ว +2

    നീ നേരം വൈകി അറിഞ്ഞത് ജനങ്ങളുടെ ഭാഗ്യം. അല്ലെങ്കിൽ നിന്റെ കോപ്രായങ്ങളും അത് തിരുത്തുന്നതും കാണേണ്ടിവരും ആയിരുന്നു. സാജൻ ചൊറിയ വലിയ വിഷമത്തിലാണ്😃😃😃😃

    • @barcodekenya500
      @barcodekenya500 4 ปีที่แล้ว +2

      Sudai , only relegion first , be a human

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 ปีที่แล้ว

    ദൈവ०നീതിനടപ്പാക്കി.

  • @shylamadhavan3914
    @shylamadhavan3914 4 ปีที่แล้ว

    Vedivechu konnathaano mosham, patrol ozhichu kathichathu mashamalla allegee

  • @raheemraheem6842
    @raheemraheem6842 4 ปีที่แล้ว +2

    Good message

  • @sarannk3111
    @sarannk3111 4 ปีที่แล้ว +2

    ആ നിത്യഭോഗാനന്ദയെ കൂടി ഇതു പോലെ അവൻറ്റെ ആശ്രമത്തിലിട്ടു തീർക്കണം..

  • @rajeevbh9244
    @rajeevbh9244 4 ปีที่แล้ว

    Police officer is correct

  • @magnified4827
    @magnified4827 4 ปีที่แล้ว +2

    half of me is very happy 😄 about this extra judicial execution incident by a police firing squad.............and............the other half is scared and worried about the governmental state of affairs in the hands of emotional or corrupt officials who can misuse the out-of-book actions for their own vested intrests and become anti people and turn against the innocent.....😫
    If anybody can see the logic in this....well, let them see it

  • @gokulmuralidharan628
    @gokulmuralidharan628 4 ปีที่แล้ว

    Justice is abstract law is fact.
    The classic conundrum???

  • @renjithharidas2988
    @renjithharidas2988 4 ปีที่แล้ว +2

    ithu polulla drohikalkku Bharathathil shtanamilla.... Police cheythathu valarey adikam shari

  • @treesajacob8300
    @treesajacob8300 4 ปีที่แล้ว

    Niraparathiyum chakate criminalukalum chakatte oru niraparathi chakugumpole 10 criminalukal chakumallo

  • @KOLARGsMedia
    @KOLARGsMedia 4 ปีที่แล้ว +1

    A Law that do not serve the aspirations of the people and conscience is nothing but a useless law..

  • @gayathryep1303
    @gayathryep1303 4 ปีที่แล้ว

    Aa sir cheythat neethikk ethiranennu oru nimishampolum njagalkk thonniyittilla, eshwarante avatharamanu aa sir ennu evide oropenkuttikalum ammamarum karuthunnu, iniyum ithupolulla udhyogasthar ee rajyath undavaname yennu prarthikkukayanu, oru kodathiyum itharakkare shikshikkan pokunnilla, athukond eeswaran ayachathanu adhehatheyennu njan urachu viswasikkunnu.

  • @dhanyanair5416
    @dhanyanair5416 4 ปีที่แล้ว

    Engana govindachammi ku vendi supreme court verraa pokan lawyer vanooo...alooorna pola yulla lawyer verutha oru case vannu vadhikumooo illa ithil pinnil vera araooo anullath

  • @krishnakumarv7015
    @krishnakumarv7015 4 ปีที่แล้ว +4

    Very sad

  • @priyadarshininair1490
    @priyadarshininair1490 4 ปีที่แล้ว

    In maoist case nationalism and nation comes first not any ideology which can destroy a nation and its culture

  • @pramodjoseph6107
    @pramodjoseph6107 4 ปีที่แล้ว

    Public anger shows that they have no faith in Indian JUDICIAL SYSTEMS. THIS IS PUBLIC REACTION AGAINST JUDICIARY. PUBLIC IS DEEPLY HURT OF OUR SYSTEM

  • @sreekantanus497
    @sreekantanus497 4 ปีที่แล้ว

    Criminal activities are increasing due to lack of responsibility from police side moreover judiciary has lost humanity view and turned into a programmed machine analysing technical facts. Most of the terrifying criminal are escaping through this loopholes whereas poor and innocent people whom are framed with criminal case by an intelligent police officer are punished.. ridiculous..

  • @bindhukumari2700
    @bindhukumari2700 4 ปีที่แล้ว

    ഇവിടെ നടക്കുന്ന എല്ലാം കുറ്റങ്ങളും വെടിവച്ചുകൊള്ളണം എന്നല്ല. ഇങ്ങനെ ഉള്ള കുറ്റങ്ങൾ കാണിക്കുന്നവരെ ചെയ്യണം (കുറേകാലം കേസ് പറഞ്ഞിട്ട് പിന്നെ അവനെ തെളിവില്ല എന്നുപറഞ്ഞു വെറുതെ വിടും. അതുകൊണ്ട് അവനെ തീർക്കണം ഒരു കോടതിക്കും വെറുതെ വിടാൻ കൊടുക്കരുത്

  • @priyadarshininair1490
    @priyadarshininair1490 4 ปีที่แล้ว

    In this case its all clear

  • @gopannayar2144
    @gopannayar2144 4 ปีที่แล้ว

    Kerala Policilum Sincier police officers undu Vaalayaar Case sajjanaar saarekondo or Amrutha Ranghan Saare Kondo Anneshippikkanam

  • @anandhuskurup
    @anandhuskurup 4 ปีที่แล้ว

    ANDRA POLICE IS IN THE RIGHT TRACK

  • @navamib1634
    @navamib1634 4 ปีที่แล้ว

    Indian police nu adhikaram kodukku. Avarude Mel niyanthranam padilla. 75 sada anam crime police stationil vachu theerkkan pattu. Pakshe vakkilmarude pizhavukal siksh vaikippichekkam.

  • @treeoflife666
    @treeoflife666 4 ปีที่แล้ว

    Oh Shajaa--As a media person you should be able to judge right and wrong without bringing your daughter into picture!

  • @satheeshkumar6865
    @satheeshkumar6865 4 ปีที่แล้ว

    Where is the democracy in our country? Judicial system to be blamed.

  • @sunileffect2255
    @sunileffect2255 4 ปีที่แล้ว

    ഈ 4പേർ മാത്രമോ ഇതിൽ ഇടപെട്ടത്?
    ഇ സംഭവം നടക്കുന്ന അന്ന് വണ്ടി പാർക്ക് ചെയ്യുന്നത് കണ്ട ഒരു സമൂഹത്തിൽ മാന്യൻ എന്ന് നടിക്കുന്ന ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ടോ? യങ്കിൽ അവൻ പ്ലാൻ ച്യ്ത ഈ ക്രൂരത ഈ കോട്ടെഷൻ ടീമിനെ കോ ന്നതോട് കൂടി അവൻ രക്ഷ പെട്ടില്ലേ?
    ഒരു ദിലീപ് നമ്മുടെ മുന്നിൽ ഉണ്ട്‌.
    ഹൈദരാബാദിൽ ജീവിച്ചട്ടുള്ള വർക്ക് അവിടെ ഇത് നടക്കും യന്ന് അറിയാം.

  • @kalappurathomas4261
    @kalappurathomas4261 4 ปีที่แล้ว +2

    But does such killings have the desired effect of “ reduction of crimes” I think about the legal, moral side of such killings But not getting a satisfactory answer

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว

    Sreegaley chooshanam cheyunna oru samskaramano Eni India pinthudareddath.Nanmaum karunaum Ulla oru thalamura valranamegil sajanaar Mar cherageevi aaettu kavaluddavattey. Ladiesnum e nattil samadana e yathra cheyanam dairaymae Veettil uragan am.

  • @hakimrumi8566
    @hakimrumi8566 4 ปีที่แล้ว

    Poornamayum satyam, Indian niyamam sishikanalla criminalukale rekshikanullathane, sajanamat madramane pavamkalude eka ahsrayam, prenamam,

  • @nandakumar8284
    @nandakumar8284 4 ปีที่แล้ว

    Ethannu Shari.. Aa penkutti manushanayirunnilla appol Evidapoyi e manushayavakasha commission.. Aa kuttikku nithi kitti ethanu correct ethoru padamanu arambavum.. Ethupolullavarkk ethavatta sikshaa

  • @haridhar8620
    @haridhar8620 4 ปีที่แล้ว

    Police shot them because they attacked police. Why can't you trust police ? Are those Criminals were innocent and incapable to attack police?? If the those Criminals escaped from police custody, what would people say?? Even in the developed world when you fail to follow instruction of police when they ask you to raise your hands and if you move your hands unnecessarily or towards your pocket and police suspect that you are going to take a gun to shoot at police, police can shoot you and you could be killed on the spot. The disgusting mind can only think about the human right of the criminals and not the victim. Just be that girl for a second and think about the pain of that girl who was raped and burned at stake. India is a currupt country and 99% of the system is currupted. Therefore people will take laws in their hand and find relief when police killed criminals on the spot.

  • @Pai597
    @Pai597 4 ปีที่แล้ว +3

    ഹോ മനസിലാക്കി എടുത്തു

  • @athulsreeathulsree3672
    @athulsreeathulsree3672 4 ปีที่แล้ว

    anthu janadhipatyam