അൻവർ ആണ് ശരി , അധികാരം എന്തും ചെയ്യാൻ ഉള്ള ലൈസൻസ് അല്ലല്ലോ .. കൃത്യമായ അന്വേഷണം വരട്ടെ ,, സത്യ ശന്തമായി ആണ് കാര്യങ്ങൾ നടന്നിട്ടുള്ളതെങ്കിൽ എന്തിനാണ് പേടിക്കുന്നത് ,,
😂😂 പാർട്ടി സെക്രട്ടറി മരപ്പൊട്ടൻ ഗോവിന്ദൻ വീട് കത്തിത്തീരുന്നതിന്നു മുൻപ് കഴിയുന്നത്ര വാഴ വെട്ടാനുള്ള ശ്രമത്തിലാണ്‼️ അതിനാണ് പല പല വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത്‼️‼️😂😂
വക്കീലെ പിന്നീട് തുറന്ന് പറയാൻ സമയമാകുമ്പോൾ ഇതിൻ്റെ പിന്നിലെ കളിക്കാരനെ പറ്റി ഒരു വീഡിയോ ചെയ്യണേ. എന്തായാലും വാക്കിൽ ചില സൂചനകളുണ്ട്. മൂലധനശക്തിയെ കോർത്തിണക്കുന്ന കളിക്കാരൻ ആകാൻ കൂറ്റനാട് സഖാവിനും പി. ജയ സഖാവിനും സാധിക്കില്ല. പിന്നെ വൃണിത ഹൃദയനും മൂലധനശക്തിയുടെ തോഴനും ആകുമ്പോൾ നമ്മുടെ ദല്ലാൾ നന്ദകുമാറിൻ്റെ തോഴനായ സിറ്റപ്പൻ അല്ലെ വക്കിലെ .
Sir ‘ ഒരുപാട് ഭയപ്പെടുന്നു എന്ന് തോന്നുന്നു, കാര്യം ശരിയാണ് പന്നിയോട് മൽപിടുത്തം പാടില്ല. പക്ഷേ നിങ്ങളുടെ ഈ മൗനം . അവർ ശരിക്കും ആഘോഷിക്കുന്നുണ്ട്. മലത്തിന് ഒരു മറുപടി പ്രതിഷിക്കുന്നു.
വക്കിൽ സാറെ, അൻവർ നടത്തിയ വൃത്തികെട്ട ഭീഷണിക്കെതിരെ താങ്കൾ എന്ത് നിലപാടാണ് എടുത്തത് അല്ലെങ്കിൽ എടുക്കാൻ പോകുന്നത് എന്ന് അറിയാൻ താല്പര്യമുണ്ട്... ഇതിൽ ഇതുവരെ താങ്കളുടെ പ്രതികരണം ഒന്നും കണ്ടില്ലല്ലോ...
Sathyam, Vakil vaa thurakilla, thurannal pavam 5 neram niskarikyunna nammude Anwar sahib Bucketum kode kakusil irangande, kakusu koran, aa papam vayasu kalathe vakil cheyilla😂
എന്താ വാക്കുകൾക്ക് പതിവുള്ള ആ ഒഴുക്കും മുഖത്തു ആ പുഞ്ചിരിയും ഇല്ലാത്തെ...ഒരു ഭീതിയിൽ പൊതിഞ്ഞ ശ്വാസഛാസം പോലെ വാക്കുകൾക്ക് ചെറിയ തടസ്സം....എനിക്ക് തോന്നുന്നതാണോ 🤔😊
സാർ ഞാൻ 10 ലോ11 പഠിക്കുമ്പോൾ തലയോലപറബിൽ Nice തിയേറ്ററിൽ വച് ആണ് കാണന്നത് ന സിർ Supper അഭിനയം കരഞ്ഞ് ഞാൻ പടംകണ്ടത്, ഈ 'അവതാരത്തിൻ്റെ (നസിർ ൻ്റെ) പേരിനോട് ചേർക്കണ്ടായിരിന്നു😮
😂😂Vakkeel Sir, as per your, narration, the Director is a,,, big,,,, international business man who have hyper markets all over the world along with India.. and GCC countries.. 😅😅
കറ്റാന്വേഷണ നോവൽ വായിച്ചിരുന്ന 1975 കാലം, ഞാൻ വായിച്ചതിലും വച്ച് ഏറ്റവും കൂടുതൽ പേജുകളുള്ള പുസ്തകം. അലക്സാഡർ ഡ്യൂമസ് എഴുതി ആനീ തയ്യൽ വിവർത്തനം ചെയ്ത കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ വായിച്ചത് ഓർമ്മയിൽ വന്നു. വല്ലാതെ ഹരം പിടിപ്പിച്ച ഒരു നോവലായിരുന്നു. അഡ്വ:ജയശങ്കർ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ്മിച്ചത്. കേരളം ക്രിമിനലുകളുടെ കൈകളിലേക്ക് പോകാതിരുന്നാൽ മതിയായിരുന്നു.
എല്ലാ രാഷ്ട്രീയക്കാരെയും കളിയാക്കി വിമര്ശിക്കുന്ന വക്കീലിന് മൂലധന ശക്തി എന്ന് പറയാതെ അവരുടെ പേര് പറഞ്ഞുകൂടേ എത്ര വലിയ വിമർശകനായാലും ക്യാഷ് ഉള്ളവന്റെ മുന്നിൽ ഇത്രയെ ഉള്ളൂ
അൻവറിനെ ജയശങ്കറിന് നല്ല ഭയമുണ്ട്. അതാണ് ഇത് വരെ അൻവറിനെ നിശിതമായി വിമർശിച്ച വക്കീൽ ഇപ്പോൾ അയാളുടെ പേര് പോലും പറയാൻ മടിക്കുന്നത്. അൻവർ ക്ലോസറ്റ് വെള്ളം ജയശങ്കറിന്റെ തലയിൽ കൂടി ഒഴിക്കും എന്ന് ജയശങ്കറിന് ഉറപ്പുണ്ട്. അങ്ങിനെ ചെയ്താൽ അൻവറിന് ഏറിപ്പോയാൽ എന്ത് ശിക്ഷ ലഭിക്കുമെന്നും വക്കീലിനറിയാം. താടിയുള്ള അപ്പനേയെ പേടിയുള്ളൂ. പക്ഷേ അൻവറിനെ പേടിയാണെന്ന് പറഞ്ഞാൽ ഇത് വരെ ജയശങ്കർ പറയുന്നത് കേട്ട കയ്യടിച്ച കാണികൾ കൂവും. ആ വേവലാതിയും ജയശങ്കറിനുണ്ട്.അത് കൊണ്ടാണ് എന്തെങ്കിലുമൊക്കെ ഇങ്ങനെ വിടുവായത്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്.ക്ലോസറ്റ് വെള്ളം തലയിൽ വീണ ജയശങ്കറിനെ പിന്നെ ചാനൽ ചർച്ചക്ക് പോലും ആരും വിളിക്കില്ല. ചാനലുകാർ ഇല്ലെങ്കിൽ ജയശങ്കർ എന്ന മനുഷ്യൻ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആരും അന്വേഷിക്കില്ല.
സത്യം. കണ്ണിൽ കാണുന്നവരെയൊക്കെ അതിനിശിതമായി വിമർശിക്കുന്ന ജയശങ്കർ അൻവറിന്റെ ആ വീഡിയോക്ക് ഇതുവരെ മറുപടി കൊടുത്തിട്ടില്ല. കൂടാതെ ആ സംഭവത്തിന് ശേഷം വക്കീലിന്റെ ആക്രോശത്തിന് ശക്തി വളരെ കുറഞ്ഞു കാണുന്നു
പാർട്ടി സെക്രട്ടറി ഓസ്ട്രേലിയയിലേ സഖാകളുമായി ചർച്ച നടത്താൻ പോയിരിക്കുകയാണ്. കുളിരുകോരുന്ന നടപടിയുമായി ഇപ്പൊ വരും 😂.
😂
😀😀😀😀
കോോവിന്തൻ......
ഓസ്ട്രേലിയയിൽ......
കൊടി...കുത്താൻ.....
ഒരിഞ്ച് സ്ഥലം.... ഉണ്ടാക്കാൻ..
പോയതാാാാാ........?????????
........
പക്ഷേ പണി...പാളി......./
കോവിന്തൻ......3G.......!!!!!!!!!!
On....return...കോവിന്തൻ :-
.......
അപ്പോ...... ഇവിടെ.....
AKG..... സെന്ററിൽ.......
എല്ലാവർക്കും.....
സുഖം.. തന്നെ യല്ലേേേ.......!!!!!!!!
മോഹൻ... ** ലാൽ..സലാം **..!!!!!
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
നോക്ക്കൂലി സമരം ഉദ്ഘാടനം ചെയ്യാൻ പോയതാണ് 🤭
സിംഗ പ്പൂർ ആക്കി കഴിഞ്ഞു
ഇനി വന്നിട്ട് വേണം ഇവിടം ആസ്‌ത്രേലിയ യിലേ മെൽബൺ ആക്കാൻ
ജയശങ്കർ സാറിൻ്റെ നിരീക്ഷണം വളരെ ശരിയാണ് അൻവറിന്റെയും ജലീലിൻ്റെയും യഥാർത്ഥ ലക്ഷ്യം കാരണഭൂതം തന്നെയാണ്
സത്യം 👍
Yes
ഇത് പാർട്ടിക്കുള്ളിലെ ജിഹാദി കലാപം ആണ്...
അൻവർ ആണ് ശരി ,
അധികാരം എന്തും ചെയ്യാൻ ഉള്ള ലൈസൻസ് അല്ലല്ലോ ..
കൃത്യമായ അന്വേഷണം വരട്ടെ ,,
സത്യ ശന്തമായി ആണ് കാര്യങ്ങൾ നടന്നിട്ടുള്ളതെങ്കിൽ എന്തിനാണ് പേടിക്കുന്നത് ,,
@@cpmohamed7742 അതാണ് ഉമ്മത്ത്... ജിഹാദി ഓടി എത്തി 😁😁
അൻവർ ജയശങ്കറിൻ്റെ അച്ഛനും അമ്മയ്ക്കും വിളിച്ചത് കേട്ടു വക്കീലിൻ്റെ പ്രതികരണം അതിഗംഭീരമായിരുന്നു ..... അഭിനന്ദനങ്ങൾ!
Anwar deserves no reply.A culture less fellow....😕😕
@@Siju-ir4sb ആണോ
😂😂 പാർട്ടി സെക്രട്ടറി മരപ്പൊട്ടൻ ഗോവിന്ദൻ വീട് കത്തിത്തീരുന്നതിന്നു മുൻപ് കഴിയുന്നത്ര വാഴ വെട്ടാനുള്ള ശ്രമത്തിലാണ്‼️ അതിനാണ് പല പല വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത്‼️‼️😂😂
@@Siju-ir4sb അയ്യോ വക്കീൽ പറഞ്ഞദ് ഞാൻ അങ്ങിനെ പറഞ്ഞിട്ടേ ഇല്ലാ എന്നാണല്ലോ 😂😂😂😂
@@AbdulSalam-ng5mb കുരുടൻ ആനയെ കാണുന്ന പോലെ .അതിൽ നിന്ന് ഉണ്ടായതാണ് അൻവറിൻ്റെ പുലായാട്ട്. മറുനാട നിൽ വന്ന ജയശങ്കറിൻ്റെ വീഡീയോ കാണുക.
എനിക്ക് ശശിയേയും അജിത്ത്കുമാറിനെയും ഇഷ്ടമല്ലായിരുന്നു.പക്ഷേ അൻവർ ഇവരെ എതിർക്കാൻ തുടങ്ങിയതോടെ ഇവർ രണ്ടു പേരും നല്ലവരാണ് എന്ന് തോന്നുന്നു.
Yes, exactly.
പിണറായി യോടും ഒരു താൽപര്യം തോനുന്നുണ്ടല്ലോ
അതിന്റെ കാരണം വളരെ വ്യക്തം. താങ്കൾ ഒരു വർഗീയ വാദി ആയതുകൊണ്ട്
@@EmbarkMlpm ഇതാണ് ഇതിൻ്റെ ഒരു ലെവൽ...ഇത് വരെ പിണറായി sudappy ആയിരുന്നു...ഇപ്പൊ ചെറുതായി അതിൽ നിന്നും മാറിയിട്ടുണ്ട്
നൂറ് ശതമാനം ശരി
സത്യം.
അൻവർ തിളച്ചാൽ എന്തെങ്കിലും സംഭവിക്കുമോ എന്നറിയില്ല... പക്ഷേ ഞാൻ പടയോട്ടം കാണാൻ തീരുമാനിച്ചു 😂😂.
അൻവർ തിളച്ചാൽ തീട്ടത്തിൻറ ദുർഗന്ധം പൊങ്ങും😂😂
അൻവറിനെ മുഖ്യമന്ത്രി ആട്ടിയോടിക്കാൻ വേണ്ടി വക്കീലിന്റെ സൈക്കോളജിക്കൽ മൂമെൻറ് കൊള്ളാം പക്ഷെ മുഖ്യനും ശകലം ബുദ്ധിയൊക്കെയുണ്ട്.
ഞാനും
കാലം കണക്ക് ചോദിക്കാതെ പോകില്ല എന്ന് പറയുന്നത് വെറുതെയല്ല പാർട്ടിയിൽ വളർത്തി വലുതാക്കിയ അച്യുതാനന്ദനെ വെട്ടിനിരത്തിയ കാരണഭൂതിനും അതേ അവസ്ഥ തന്നെ വരും
നൂറ് ശതമാനം സത്യം 👍
അതാണ് പറയുന്നത് ദൈവത്തിന്റെ ശക്തി എന്ന്. 🙏🏾
കാത്തിരുന്നു കാണാം
Apt reply to Anwar.Appreciate once again your humour sense
വക്കീൽ സാർ ഇന്നലെ ഉണ്ടായ കോടതി വിധി .. ഷുക്കൂർ കൊല കേസ്.... വീഡിയോ ഉടൻ വേണം....
Good evening Jayashankar sir
POWERFUL WORDS
CONGRATULATIONS 👌 👍 ❤
ആരാണ് ആ സൂത്രധാരൻ?. സൂചനയിൽ നിന്നും അത് ഗോവിന്ദൻ അല്ല. പിന്നെ ആരാ?!!!
എ വിജയരാഘവൻ
P Rajeev
@@VinodkumarChamblon-gq5zwചിരിപ്പിക്കല്ലേ ചേട്ടാ 😄
മരുമോൻ തന്നെ ആകും...
കട്ടില് ഒഴിഞ്ഞു മരുമോന് കിട്ടും എന്ന് വിചാരിച്ചു നിന്നപ്പോൾ,
വേറെ പലരും പിടിമുറുക്കി അമ്മായിഅപ്പനെ ഡമ്മി ആക്കി ഭരിക്കുന്നു...
P.ജയരാജൻ or Ep
ഒരു സംശയം മൂലധന ശക്തികൾ മുടക്കുന്ന പണം ജനങ്ങളുടെ കയ്യിൽ നിന്നും ഈടാക്കില്ലേ ?
👍Super
Jayasankar you dont worry we are with you
ഉള്ളിൽ ഇത്തിരി, ലേശം ഭയം എത്തിയോ എന്നൊരു ശങ്ക ഈ ശങ്കരേട്ടനുണ്ടോ ??
വട്ടു കേസാ സൂക്ഷിച്ചാൽ കൊള്ളാം സർ....
വക്കീലെ പിന്നീട് തുറന്ന് പറയാൻ സമയമാകുമ്പോൾ ഇതിൻ്റെ പിന്നിലെ കളിക്കാരനെ പറ്റി ഒരു വീഡിയോ ചെയ്യണേ. എന്തായാലും വാക്കിൽ ചില സൂചനകളുണ്ട്. മൂലധനശക്തിയെ കോർത്തിണക്കുന്ന കളിക്കാരൻ ആകാൻ കൂറ്റനാട് സഖാവിനും പി. ജയ സഖാവിനും സാധിക്കില്ല. പിന്നെ വൃണിത ഹൃദയനും മൂലധനശക്തിയുടെ തോഴനും ആകുമ്പോൾ നമ്മുടെ ദല്ലാൾ നന്ദകുമാറിൻ്റെ തോഴനായ സിറ്റപ്പൻ അല്ലെ വക്കിലെ .
🎉🎉🎉🎉🎉
മലയാളത്തിലെയല്ല ഇന്ത്യയിലെ ആദ്യത്തെ 70 mm ചിത്രവും 'പടയോട്ടം' തന്നെയാണ്,
Sholay 35 mm ൽ shoot ചെയ്ത് 70mm ൽ convert ചെയ്ത് പ്രദർശിപ്പിച്ചതാണ്
👍👍👍
എംവി ഗോവിന്ദൻ മാഷ് ഇത്ര വലിയ കളിക്കാരൻ ആണെന്ന് ഒരിക്കലും വിചാരിച്ചില്ല........
വൈരുദ്ധ്യാത്മിക ഭൗതികവാദത്തിലെ കളി ഒന്നര കളി തന്നെ,........
സംശയത്തിൽ നിർത്തല്ലെ സാറേ.... good talk
അല്ല സാറെ ഇങ്ങള് നാട്ടിൽ ഉള്ള എല്ലാവർക്കും കൊടുക്കുന്ന ആൾ അല്ലെ. അതെന്താ അൻവർ മുതലാളിക്ക് മറുപടി ഒന്നും കൊ ടുക്കാഞ്ഞത് 😅
സാർ ഇതിൽ ഏതെങ്കിലും ജയരാജൻ കാണും
ഓസ്ട്രേലിയയിൽ അപ്പം കൊടുക്കാനായി ഭാര്യയുമായി പോയിരിക്കുന്ന കോവിന്ദൻ തിരിച്ച് വന്നിട്ട് ബാക്കി 🇹🇷😋🇹🇷😋
An indirect target of CM. It is very clear from his statements. Agree to your views.
Phone വ്യാ പകമായി ചോരത് പെടുന്നു എന്നു പേടിചച്ു, മലപുറത് ഒരുപാടു പേര് pager, ordar ചെയ്തിരുന്നു എന്നു കേട്ടു, ഇപോ juetan അതുo കലക്കി😂😂😂
cpm ൽ നുഴഞ്ഞുകയറി വന്നവരിൽ ഒരാളെ പിണാറായിക്ക് ശേഷം എന്ന ചിന്തയാണ് അവർക്ക് നടക്കാത്ത കാര്യം cpm പാർട്ടിക്കാർ വ്യക്തമായും അത് മനസ്സിലാക്കി കഴിഞ്ഞു.
😂😂😂 മഹാനായ MLA 😂 അത് പൊളിച്ചു വക്കീൽ സാറെ😂😂😂
As in vkn novel.. ആരോഹണം..
ആരുടേത്?.
പടയോട്ടം കണ്ടത് തീയേറ്ററിൽ സൈഡിൽ വെള്ളതുണി കെട്ടിയാണ് അന്ന് കണ്ടത്
@@TheReformer-ik2de ചിലപ്പോൾ അതും ആകാം 😂
Sir ‘ ഒരുപാട് ഭയപ്പെടുന്നു എന്ന് തോന്നുന്നു, കാര്യം ശരിയാണ് പന്നിയോട് മൽപിടുത്തം പാടില്ല. പക്ഷേ നിങ്ങളുടെ ഈ മൗനം . അവർ ശരിക്കും ആഘോഷിക്കുന്നുണ്ട്. മലത്തിന് ഒരു മറുപടി പ്രതിഷിക്കുന്നു.
വളരെ ശെരി
വയറിളക്കം പിടിച്ചു നിർത്തിയുള്ള മരുന്ന് പാടില്ല...
അത് വയറ്റ്റന്നു മുഴുവൻ പോകണം... 😁
ഇനി വക്കീൽ സ്ഥിരമായി റെയിൻകോട്ട് ധരിക്കുന്നത് നല്ലതാണ്.
ഹ് , ആരാണെന്ന് പറയ് വക്കീല്ലേ😂 ഇരിക്കാനും നടക്കാനും പറ്റുന്നില്ല😢
Like to know who is the Capilast/ Bursha force behind.😊
സാർ പണ്ട് ഫോർട്ട് കൊച്ചിയിൽ ഒരു 70 mm തിയേറ്റർ ഉണ്ടായിരുന്നു zina എന്നായിരുന്നു അതിന്റ പേര്
MA യൂസഫലി, P ജയരാജൻ, ശരിയല്ലേ സാറേ..
പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റണോ എന്ന് തീരുമാനിക്കുന്നത് കടകകഷികൾ അല്ലല്ലോസർ സിപിഎം അല്ലേ
അങ്ങനെ കേരളം വീണ്ടും വറചട്ടിയിൽനിന്നും എരിതിയിലേക്ക് 🥸😳
ഈ കളിയിൽ ആലപ്പുഴ എംഎൽഎ പച്ച സലാമിനെ ആരും മറക്കരുത്
ആലപ്പുഴ അല്ല അമ്പലപ്പുഴ
വക്കിൽ സാറെ, അൻവർ നടത്തിയ വൃത്തികെട്ട ഭീഷണിക്കെതിരെ താങ്കൾ എന്ത് നിലപാടാണ് എടുത്തത് അല്ലെങ്കിൽ എടുക്കാൻ പോകുന്നത് എന്ന് അറിയാൻ താല്പര്യമുണ്ട്... ഇതിൽ ഇതുവരെ താങ്കളുടെ പ്രതികരണം ഒന്നും കണ്ടില്ലല്ലോ...
അൻവറിന്റെ തന്തയല്ല വക്കീലിന്റെ തന്ത
വക്കീല് ഒന്നും പറയില്ല കാരണം വക്കീല് പേടിച്ചു പോയിരിക്കുകയാണ്. മലത്തിൽ കുളിക്കുന്നത് ആരും ഇഷ്ടപ്പെടില്ലല്ലോ
മരുമകൻ തന്നെയാണോ എല്ലാത്തിന്റെയും സൂത്രധാരൻ . പറയാനൊക്കില്ല. Lion സിനിമയിലെ കലാശാല ബാബുവിന്റെ വിധിയാവാം കാരണഭൂതത്തിന്
വക്കീൽ സാർ പറയുന്നതാണ് ശരി. 👌ഇതാണ് പറയുന്നത് കാലത്തിന്റെ കാവ്യ നീതി എന്ന്. ദൈവീക ശക്തി. 👌👍👏🙏🏾
പടയോട്ടം ഒരു ഗംഭീര ചിത്രം തന്നെ
സാർ അൻവറിന് ഒരു മറുപടി കൊടുക്കണ്ടേ താമസിച്ചു പോകുന്നു
അതിനുള്ള ധൈര്യം ഇല്ലായിരിക്കും.
വക്കീൽ വാ തുറക്കില്ല
വക്കീൽ വേറെ ജനിക്കണം
Sathyam, Vakil vaa thurakilla, thurannal pavam 5 neram niskarikyunna nammude Anwar sahib Bucketum kode kakusil irangande, kakusu koran, aa papam vayasu kalathe vakil cheyilla😂
പൊങ്ങുംമുടൻ നെ കൊണ്ട് കൊടുപ്പിച്ചിട്ടുണ്ട്... കണ്ടാൽ അൻവർ 7സമുദ്രത്തിൽ കുളിക്കേണ്ടി വരും 😆😄
എന്താ വാക്കുകൾക്ക് പതിവുള്ള ആ ഒഴുക്കും മുഖത്തു ആ പുഞ്ചിരിയും ഇല്ലാത്തെ...ഒരു ഭീതിയിൽ പൊതിഞ്ഞ ശ്വാസഛാസം പോലെ വാക്കുകൾക്ക് ചെറിയ തടസ്സം....എനിക്ക് തോന്നുന്നതാണോ 🤔😊
ആരാണ് ആ കളിപ്പിക്കുന്ന അജ്ഞാതൻ ?. ?
വക്കീൽ കിതക്കുന്നല്ലോ... cholesterol & ECG check ചെയുക...
മഹാനായ നീലമ്പൂർ MLA ഞങ്ങൾക്കു സുഖിച്ചു....
മഹാ, നായ.
മനസ്സിന് ചെറുപ്പമാണ്😂😂. മൗനി ബാബ
എൻ്റെ അറിവിൽ ഷോലെ ആദ്യത്തെ 70 mm ഇൻ്റ്യൻ സിനിമ
പേടി തുടങ്ങി ഇനി അജിത് കുമാനെ രക്ഷിക്കാൻ ഒരൊറ്റ വഴി (പിത്ന) തമ്മിലടി ഉണ്ടാക്കി നോകാം എന്നുള്ള അടവ് നടക്കൂല ചങ്ങരാ
അധികം ഒന്നുമില്ല, ഇച്ചിരി പേടി ഉണ്ട് അൻവറിനെ അല്ലെ, പഴയത് പോലെ അല്ല, ഒന്ന് മയപ്പെട്ടിട്ടുണ്ട്.
Good afternoon Sir
വെറുതെ.. നീട്ടി വലിക്കുന്ന.. പരിപാടി എയല്ലോ
Vakkeel sir..athara..athukoodi paranjoode...suspense aakkalle
മൃധന ശക്തികളല്ല മൂക്കുരു ശക്തികൾ ഇരിക്കാനും നിക്കാനും കിടക്കാനും ഞാൻ വയ്യാത്ത .........
❤❤❤❤❤❤
സാർ ഞാൻ 10 ലോ11 പഠിക്കുമ്പോൾ തലയോലപറബിൽ Nice തിയേറ്ററിൽ വച് ആണ് കാണന്നത് ന സിർ Supper അഭിനയം കരഞ്ഞ് ഞാൻ പടംകണ്ടത്, ഈ 'അവതാരത്തിൻ്റെ (നസിർ ൻ്റെ) പേരിനോട് ചേർക്കണ്ടായിരിന്നു😮
ബാലനെന്നും ബാലനായിരിക്കില്ല...
😂😂Vakkeel Sir, as per your, narration, the Director is a,,, big,,,, international business man who have hyper markets all over the world along with India.. and GCC countries.. 😅😅
But mukhyan or Part Secretary aavn nokkunadh aara
@@prashanthm5876നിലവിൽ മന്ത്രി ആണ്. എറണാകുളം ജില്ലക്കാരൻ ആണ്. മാൾ മുതലാളിയുടെ സ്വന്തം ആൾ ആണ്. Cpim കേന്ദ്ര കമ്മിറ്റി അംഗം ആണ്.
@@muhammedsk1272 you mean PR.
Adv please mention the names otherwise we audience would have been lost in dream land 😅
😮😮😮
കറ്റാന്വേഷണ നോവൽ വായിച്ചിരുന്ന 1975 കാലം, ഞാൻ വായിച്ചതിലും വച്ച് ഏറ്റവും കൂടുതൽ പേജുകളുള്ള പുസ്തകം. അലക്സാഡർ ഡ്യൂമസ് എഴുതി ആനീ തയ്യൽ വിവർത്തനം ചെയ്ത കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ വായിച്ചത് ഓർമ്മയിൽ വന്നു. വല്ലാതെ ഹരം പിടിപ്പിച്ച ഒരു നോവലായിരുന്നു. അഡ്വ:ജയശങ്കർ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ്മിച്ചത്. കേരളം ക്രിമിനലുകളുടെ കൈകളിലേക്ക് പോകാതിരുന്നാൽ മതിയായിരുന്നു.
അഹങ്കാരവും അധിക്ഷേപവും അഴിമതിക്കും മാത്രം വയസായിട്ടില്ല:
ഹരിഹരൻ സംവിധാനം ചെയ്ത വെള്ളം
കാരണഭൂതനു കേന്ദ്രം തുണ ഉണ്ട് ഒരു ചുക്കും ചെയ്യില്ല.
കൊടും വിപ്ളവകാരിയായ നമ്മുടെ ഭൂതം നീണാൾ വാഴട്ടെ
ഓസ്വീസ് ഓസീസ് പര്യടനം തുടരുന്നു !വിക്കറ്റ് നഷ്ടമായി!
ആണ് ഒരുത്തൻ അൻവർ🎉
Cutting south nadannillaa athinte vishamathil aanu....
ദേ... പിന്നെയും അൻവറിനെ പറയുന്നു ..വക്കീലേ അവൻ തീട്ടം ബക്കറ്റുമായി വരും കേട്ട ..
ഇതെല്ലാം കണ്ട് പുളകിതരാകുന്ന LDF ലെ രണ്ടാം സ്ഥാനക്കാർ ഇനി വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങളോട് എന്ത് പറഞ്ഞ് വോട്ട് ചോദിക്കും എന്ന് ആശങ്കപ്പെടുന്നുണ്ടാവും.
Wait and see what will happen in politics
അവസാനം പറഞ്ഞ ആ ബുദ്ധിമാൻ നിലവിൽ മന്ത്രിയായ എറണാകുളക്കാരൻ അല്ലെ 😂😂😂
Rajaavu?
😂😂തന്നെ തന്നെ കഷണ്ടി രാജാവ്😂😂
ചിറ്റപ്പനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും?😂
ഭൂതത്തെ വെട്ടുന്ന .ഭൂതത്തെ .ഒരു പിടിയും കിട്ടുന്നില്ല.
അൻവർ അച്ഛനെ വിളിച്ചതിനു ശേഷം വക്കീലിന്റെ മുഖം ഒരു തെളിച്ചമില്ല 😢😢😢
ഈ കപ്പൽ ആടിയുലയാൻ തുടങ്ങിയോ? കപ്പിത്താൻ സമ്മർദ്ദത്തിൽ ആണോ?
പൂച്ചക്ക് ആര് മണിക്കെട്ടും
ആരായിരിക്കും അടുത്ത മുഖ്യൻ??? 🤔🤔🤔🤔
സർ എനിക്ക് ഒരു സംശയം മരുമകനെ ആദ്യന്തരമന്ത്രി ആകനുള തന്ത്രം ആണോ ഇത്
Correct
ഇടതുമുന്നണി യോഗത്തിൽ ജോസ് മാണിക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടായിരുന്നോ?
വകീൽ എപ്പോൾ കണ്ട സ്വപ്നം ആണ് ഈ വിളമ്പുന്നത്
വേറെ പണിയൊന്നും ഇല്ലെങ്കിൽ മിണ്ടാതിരുന്നുകൂടെ
There are more than 25 filims 70 mm in malayam please confirm with meta AI
വയസാംകാലത്തു തോന്നിയതൊക്കെ thoma nu pattu😂😂
Pullikku samsarikkan vayyallo
Who can give them more than Pinarayi? Adv.didnot give any clue
എ വിജയരാഘവൻ?
എല്ലാ രാഷ്ട്രീയക്കാരെയും കളിയാക്കി വിമര്ശിക്കുന്ന വക്കീലിന് മൂലധന ശക്തി എന്ന് പറയാതെ അവരുടെ പേര് പറഞ്ഞുകൂടേ എത്ര വലിയ വിമർശകനായാലും ക്യാഷ് ഉള്ളവന്റെ മുന്നിൽ ഇത്രയെ ഉള്ളൂ
😂😂❤❤👍
തച്ചോളി അമ്പു അല്ലെ വക്കീലേ 😄
അൻവറിനെ ജയശങ്കറിന് നല്ല ഭയമുണ്ട്. അതാണ് ഇത് വരെ അൻവറിനെ നിശിതമായി വിമർശിച്ച വക്കീൽ ഇപ്പോൾ അയാളുടെ പേര് പോലും പറയാൻ മടിക്കുന്നത്. അൻവർ ക്ലോസറ്റ് വെള്ളം ജയശങ്കറിന്റെ തലയിൽ കൂടി ഒഴിക്കും എന്ന് ജയശങ്കറിന് ഉറപ്പുണ്ട്. അങ്ങിനെ ചെയ്താൽ അൻവറിന് ഏറിപ്പോയാൽ എന്ത് ശിക്ഷ ലഭിക്കുമെന്നും വക്കീലിനറിയാം. താടിയുള്ള അപ്പനേയെ പേടിയുള്ളൂ. പക്ഷേ അൻവറിനെ പേടിയാണെന്ന് പറഞ്ഞാൽ ഇത് വരെ ജയശങ്കർ പറയുന്നത് കേട്ട കയ്യടിച്ച കാണികൾ കൂവും. ആ വേവലാതിയും ജയശങ്കറിനുണ്ട്.അത് കൊണ്ടാണ് എന്തെങ്കിലുമൊക്കെ ഇങ്ങനെ വിടുവായത്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്.ക്ലോസറ്റ് വെള്ളം തലയിൽ വീണ ജയശങ്കറിനെ പിന്നെ ചാനൽ ചർച്ചക്ക് പോലും ആരും വിളിക്കില്ല. ചാനലുകാർ ഇല്ലെങ്കിൽ ജയശങ്കർ എന്ന മനുഷ്യൻ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആരും അന്വേഷിക്കില്ല.
നീയാണോ അൻവറിന്റെ പിടിച്ചു വെയ്പ്പ് കാരൻ
സത്യം. കണ്ണിൽ കാണുന്നവരെയൊക്കെ അതിനിശിതമായി വിമർശിക്കുന്ന ജയശങ്കർ അൻവറിന്റെ ആ വീഡിയോക്ക് ഇതുവരെ മറുപടി കൊടുത്തിട്ടില്ല. കൂടാതെ ആ സംഭവത്തിന് ശേഷം വക്കീലിന്റെ ആക്രോശത്തിന് ശക്തി വളരെ കുറഞ്ഞു കാണുന്നു
ഈ പ്രതികരിച്ച രീതിയിൽ ഒട്ടും തന്നെ മാന്യത ഇല്ലല്ലോ. മാന്യത എന്താണെന്നു ആദ്യം പഠിക്ക്.
Ep😜
പണം മുടക്കുന്നത് ലുലുമൊയ്ലാളിയാണോ😂😂😂
MA Yusaf Aliy. Diracator
P rajeev?
Ethupoley..kaaryangul.parayuka
Aarkkum.vendaatha.vargeeyatha
Parayaathe.saarusumsaarikkuka
പിണറായി തന്നെ ഒരു വട്ടം കൂടി ഭരിക്കണം അതാണ് കേരളത്തിന്റെ ആവശ്യം. ഇപ്പോൾ തന്നെ മുച്ചൂടും മുടിഞ്ഞു.