മേപ്പാടി ദുരന്തം മുൻകൂട്ടി പ്രവചിച്ച പാരിക്കുഴിയുടെ പുതിയ പ്രവചനം | Parukuzhi Vijayan |

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • സെപ്റ്റംബറിൽ വൻ ദുരന്തം വീണ്ടും
    പിണറായി കേരളത്തിന് ദുശ്ശകുനം!!
    മേപ്പാടി ദുരന്തം മുൻകൂട്ടി പ്രവചിച്ച
    പാരുകുഴി വിജയൻ
    CRIME STORY #CRIMESTORY #crimestorymalayalam

ความคิดเห็น • 541

  • @shilpanarayani9310
    @shilpanarayani9310 28 วันที่ผ่านมา +24

    വിധിയെ തടുക്കാൻ പ്രപഞ്ചസൃഷ്ടാവിന് മാത്രമേ കഴിയുകയുള്ളൂ ഓരോരുത്തരുടെയും വിധി എന്താണോ അത് അവനവൻ തന്നെ അനുഭവിക്കുകയും വേണം അത് അനുഭവിക്കാൻ നമ്മൾ ബാധ്യസ്ഥരാണ് എന്നതാണ് സത്യം നമ്മുടെ കർമ്മഫലം അനുഭവിക്കാനാണ് നമ്മൾ ജന്മമെടുത്ത് വന്നിരിക്കുന്നത് എന്നാൽ അത് നമ്മുടെ ഈ ജന്മത്തിലെ കർമത്തിലൂടെ നമ്മൾക്ക് മാറ്റിയെടുക്കാനും സാധിക്കും നിങ്ങളുടെ കർമ്മ അൽപം ഒന്ന് മാറ്റി പിടിച്ചാൽ നിങ്ങൾക്ക് മോക്ഷത്തിലേക്ക് സഞ്ചരിക്കാം

  • @georgevp5623
    @georgevp5623 หลายเดือนก่อน +5

    സൂപ്പർ ആ വീഡിയോ ഞാനും കണ്ടിരുന്നു

  • @shajipr1388
    @shajipr1388 หลายเดือนก่อน +63

    ഒരു പ്രാർത്ഥന, അല്ലെങ്കിൽ ഒരു അനുശോചനഓ, നടത്തുമ്പോൾ എഴുനേറ്റു നിൽക്കുക എന്നത് ഒരു സാമാന്യ മര്യാദയാണ്.
    ഇന്റർവ്യൂ നടത്തുന്ന വിവര ദോഷിക്കു എഴുനേറ്റു നിൽക്കാൻ തോ ന്നിയില്ല.

    • @NaazuNaaz-fc4jv
      @NaazuNaaz-fc4jv 23 วันที่ผ่านมา +3

      സത്യം ഞാനും ആലോചിച്ചു ഇന്റർവ്യൂ എടുക്കുന്നവന് ഒരു പുച്ഛ ഭാവം ആണ് 😐😐😐

    • @mukudanrajan1740
      @mukudanrajan1740 22 วันที่ผ่านมา +1

      Correct

    • @OmanaAC-k8z
      @OmanaAC-k8z 19 วันที่ผ่านมา +1

      correct

    • @regijoy9312
      @regijoy9312 14 วันที่ผ่านมา

      Correct

    • @anithamol3704
      @anithamol3704 11 วันที่ผ่านมา

      💯💯👍

  • @rejanirajesh7757
    @rejanirajesh7757 หลายเดือนก่อน +36

    ആരും ഒന്നും വിശ്വാസിക്ക്ണം എന്നില്ല അദ്ദേഹം എല്ലാം പറയട്ടെ അനുഭവം വരുമ്പോൾ പഠിക്കട്ടെ 🙏🙏🙏

    • @Budha-ok3mo
      @Budha-ok3mo 19 วันที่ผ่านมา

      🤣 ingne ninne polulla viswasa monnakal🤣🤣

    • @prasadvarghese3023
      @prasadvarghese3023 11 วันที่ผ่านมา

      ഇയാൾ ഒരു ലോക ഉടായിപ്പു

  • @minisivadas769
    @minisivadas769 22 วันที่ผ่านมา +6

    ഇതൊന്നും തടയാൻ മാർഗമില്ലേ 🙏

  • @ratheeshmusthu
    @ratheeshmusthu 2 วันที่ผ่านมา

    പോസ്കോ കേസിൽ പ്രതിയായ ഈ കഞ്ചാവ് തങ്കനെ മറക്കാൻ പറ്റുമോ 😀😀😀

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 หลายเดือนก่อน +42

    ക്രൈം നന്ദകുമാറിന്റെ സ്ഥിരം ജ്യോത്സ്യൻ ആണ്

    • @muralipk1959
      @muralipk1959 หลายเดือนก่อน

      എന്റെ പാരുകുഴീ , നീയും ഒരു ബിജ്യനല്ലേ ; ചക്കിനു വെച്ചത്‌ കൊക്കിനു കൊണ്ടൂന്ന് പറയിക്കല്ലേ 😂; കാരണഫൂതൻ കഴിഞ്ഞ ചിങ്ങത്തിൽ തീരുമെന്ന് പറഞ്ഞിട്ടെന്തായി 😂

    • @user-eu8ch7ob6c
      @user-eu8ch7ob6c หลายเดือนก่อน

      Nenakku ariyamoo pinarayi vijayantte charithyiram née oruu jehadi alleee ninakku ariyamo kammunisam ariyamo muriya

    • @user-eu8ch7ob6c
      @user-eu8ch7ob6c หลายเดือนก่อน

      Edaa muriya née endhinu andyyi murichoo nintte ummanee onuu kallikan tharumoo njan gefill njanarabhi penninee kallichuu

    • @georgemathew5693
      @georgemathew5693 16 วันที่ผ่านมา

      Parikku

  • @subrahmanianmp6509
    @subrahmanianmp6509 หลายเดือนก่อน +12

    ഇയാൾ പറഞ്ഞ കാര്യം ഒന്നും ഇയാളുടെ കാര്യത്തിൽ പോലും ശരിയായിട്ടില്ല.

  • @indhupulathindhupulath5087
    @indhupulathindhupulath5087 หลายเดือนก่อน +13

    ഭഗവാനെ ഇനിയും ദുരിതമോ
    🙏🏻🙏🏻🙏🏻ഇതിന് പരിഹാർമ ഇല്ലേ സ്വാ മീ.. 🙏🏻🙏🏻

  • @sreebhaskar2861
    @sreebhaskar2861 หลายเดือนก่อน +334

    കഴിഞ്ഞ സെപ്റ്റംബർ ൽ പിണറായി വിജയൻ ഇറങ്ങും അറസ്റ് ചെയ്യും എന്നൊക്കെ പറഞ്ഞ പുള്ളിയാണ്.. ഇതുവരെ ഒന്നും നടന്നില്ല

    • @alicepurackel7293
      @alicepurackel7293 หลายเดือนก่อน

      ഒരു കാര്യം പറഞ്ഞതുപോലെ തന്നെ ഉണ്ടായി ഇരട്ടചങ്കൻ പരട്ട ചങ്കനാകും എന്നതു. പരട്ടയായി ഇപ്പോൾ വെള്ളംകുടിച്ചു ചാകാറായി. പിന്നെ പറഞ്ഞത് കപ്പൽ മുങ്ങി കപ്പിത്താൻ വെള്ളത്തിൽ കിടന്നു കയ്യും കാലുമിട്ടടിക്കുമെന്ന്. അതും സംഭവിച്ചു. ഇയാളെ താങ്ങിക്കൊണ്ട് ചുമന്നുകൊണ്ട് നടക്കുന്ന ജിഹാദികളും കൊങ്ങികളും ഉള്ളതുകൊണ്ടാണ് അയാൾ കടിച്ചു തൂങ്ങി കിടക്കുന്നതു. പാരിക്കുഴി പറഞ്ഞതുപോലെ തന്നെ പിണനാറി സർക്കാർ ആടി ഉലയുമെന്ന് ആടി ഉലഞ്ഞു തന്നെയാണ് ഇപ്പോഴും അന്തം കമ്മികളും കൊങ്ങികളും കൂടി അയാളെ താങ്ങി നിർത്തുന്നു. കൊങ്ങികൾക്ക് ബിജെപി യെ തകർക്കാൻ കമ്മി ജിഹാദികളുടെ സപ്പോർട്ട് വേണമല്ലോ. എ ന്റെ നിരീക്ഷണത്തിൽ പാരിക്കുഴി പറഞ്ഞത് മിക്കതും സംഭവിച്ചിരിക്കുന്നു.

    • @vineethvavachi7460
      @vineethvavachi7460 หลายเดือนก่อน +22

      ശരിയാ😂

    • @preethibalakrishnan625
      @preethibalakrishnan625 หลายเดือนก่อน +11

      ഞാനും അത്‌ കേട്ട് രാജി പ്രതീക്ഷിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല. ഈ സെപ്റ്റംബർ മാസം രാജി വയ്ക്കുമായിരിക്കും

    • @NareshKumar-ij4ik
      @NareshKumar-ij4ik หลายเดือนก่อน

      Athe❤

    • @SureshV-qq6xn
      @SureshV-qq6xn หลายเดือนก่อน +3

      വെറുതെ സമയം കളയുന്നു

  • @lysammajohn2352
    @lysammajohn2352 24 วันที่ผ่านมา +12

    ആരു എന്തു പറഞ്ഞാലും ദൈവം തീരുമാനിക്കുന്നപോലെയെ സംഭവിക്കും മനുഷ്യർക്ക്‌ ഒന്നും പ്രവചിക്കാൻ പറ്റില്ല

  • @akashm8071
    @akashm8071 หลายเดือนก่อน +7

    എന്തെങ്കിലുമൊക്കെ കാണാതിരിക്കില്ല 🙏🏻

  • @philipthomas9777
    @philipthomas9777 หลายเดือนก่อน +53

    ഇന്ന് ഏത് ബ്രാൻഡ് ആണ് അടിച്ചത് 😂പിണറായി രാജിവാകുമെന്ന് പറഞ്ഞ അവധി പലതും കഴിഞ്ഞു. 🤔😂

    • @raffijm1643
      @raffijm1643 หลายเดือนก่อน +3

      😂😂 Sathyam...MDM anennu thonunnu...

  • @chackochikc7951
    @chackochikc7951 หลายเดือนก่อน +22

    സെപ്തംബറിൽ ഒരു ചുക്കും സംഭവിക്കില്ല., പിണറായിക്ക് ഒന്നും സംഭവിക്കില്ല. പക്ഷേ വാരിക്കുഴി മിക്കവാറും വാരിക്കുഴിലാകും😅

    • @ushamadhu957
      @ushamadhu957 21 วันที่ผ่านมา

      😂

    • @chackochikc7951
      @chackochikc7951 21 วันที่ผ่านมา

      @@ushamadhu957 അല്ല പിന്നെ❣️

    • @shilpanarayani9310
      @shilpanarayani9310 17 วันที่ผ่านมา

      കാത്തിരുന്ന് കാണുക ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് തന്നെയാണ് ഓരോ നിമിഷവും പ്രാർത്ഥന എന്നാൽ ഡേറ്റ് വരെ നിശ്ചയിച്ചുകഴിഞ്ഞു യൂട്യൂബിൽ തസ്മൈ ഗുരുജിയുടെ വീഡിയോ സെർച്ച് ചെയ്യൂ മുല്ലപ്പെരിയാർ പൊട്ടുന്ന ഡേറ്റും സമയം വരെ നിശ്ചയിച്ചുകഴിഞ്ഞു മെഡിറ്റേഷനില് അദ്ദേഹത്തിൻറെ ശിഷ്യന്മാർ കണ്ടിട്ടുണ്ട് അവൾക്ക് പ്രപഞ്ചം കാണിച്ചു കൊടുക്കുന്നതാണ്. നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ല പ്രപഞ്ചം കാണിച്ചുതരുന്നു ആ സത്യം മറ്റുള്ളവരോട് പറയുന്നു. അഹങ്കാരം ഒന്നിനും ഒരു ഉത്തരമല്ല

    • @josemj7148
      @josemj7148 10 วันที่ผ่านมา

      ആ പ്രവചനം ഇഷ്ടമായി

    • @K_land7569tours
      @K_land7569tours 3 วันที่ผ่านมา

      It depends upon the mind of God... warning ⚠️ has to be given.. that is why they informed.

  • @BABUK.P.
    @BABUK.P. หลายเดือนก่อน +13

    ഞാൻ പറഞ്ഞു പിണറായി വിജയൻ ഭരിക്കുന്നത് കാലം ഇനിയും ദുരിതം വരും . നൂറു ശതമാനവും ഉറപ്പ് ആണ്. പിണറായി വിജയൻ കേരളത്തിലെ ജനങ്ങളുടെ കാലൻ ആണ്.

    • @abdulgafoor5831
      @abdulgafoor5831 7 วันที่ผ่านมา

      Thelunkanayilum karnadakayilum..jarghandolum kashmeerilumokke ...pinarayiyalle bharikkunnath...😂😂😂😂

  • @babyantony5432
    @babyantony5432 หลายเดือนก่อน +13

    വാരി കുഴിയും ജീവിക്കട്ടെ

  • @AnilKumar-iu5rb
    @AnilKumar-iu5rb หลายเดือนก่อน +18

    സെപ്റ്റംബറിൽ കേരളം മൊത്തം കടലായി മാറും.....

  • @ajithaanil6120
    @ajithaanil6120 หลายเดือนก่อน +18

    ഇങ്ങനെ പ്രവചിക്കാൻ കഴിവുള്ള ഒരാൾക്ക് വിധിയെ തടുത്തു കൂടെ

    • @rohithakr5609
      @rohithakr5609 หลายเดือนก่อน +4

      Nobody can control destiny..some people can predict

    • @chinnubijoy8789
      @chinnubijoy8789 หลายเดือนก่อน

      Vidhiye thadayan pulli dheivamalla

    • @naineshp9671
      @naineshp9671 หลายเดือนก่อน +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @user-gp6cn2lz5t
      @user-gp6cn2lz5t หลายเดือนก่อน

      Athinu muttanadine konduvaranam eyaal tharikidaya

    • @shilpanarayani9310
      @shilpanarayani9310 28 วันที่ผ่านมา +2

      വിധിയെ തടുക്കാൻ പ്രപഞ്ചസൃഷ്ടാവിന് മാത്രമേ കഴിയുകയുള്ളൂ ഓരോരുത്തരുടെയും വിധി എന്താണോ അത് അവനവൻ തന്നെ അനുഭവിക്കുകയും വേണം അത് അനുഭവിക്കാൻ നമ്മൾ ബാധ്യസ്ഥരാണ് എന്നതാണ് സത്യം നമ്മുടെ കർമ്മഫലം അനുഭവിക്കാനാണ് നമ്മൾ ജന്മമെടുത്ത് വന്നിരിക്കുന്നത് എന്നാൽ അത് നമ്മുടെ ഈ ജന്മത്തിലെ കർമത്തിലൂടെ നമ്മൾക്ക് മാറ്റിയെടുക്കാനും സാധിക്കും നിങ്ങളുടെ കർമ്മ അൽപം ഒന്ന് മാറ്റി പിടിച്ചാൽ നിങ്ങൾക്ക് മോക്ഷത്തിലേക്ക് സഞ്ചരിക്കാം. എന്നാൽ അത് ബ്രഹ്മജ്ഞാനി യായ ഒരു ഗുരുവിൻറെ അനുഗ്രഹത്തോടെ കൂടി മാത്രമേ സാധ്യമാകുകയുള്ളൂ

  • @ajithakumari8688
    @ajithakumari8688 10 วันที่ผ่านมา +2

    എല്ലാം ദൈവം അറിഞ്ഞുള്ള താണ്
    നമ്മൾ ഒന്നു പറയും
    ഭൂമിയിൽ തിന്മ പെരുകി നന്മ ഇല്ലാതായി മനുഷൻ കാണിച്ചു കുട്ടുന്ന് വേലകൾ ദൈവം കണ്ടുകൊണ്ടിരികുവല്ലേ ദൈവത്തെ പറ്റിക്കാൻ പറ്റില്ല
    വിശുദ് ബൈബിൾ സത്യം വല്ലിക്കും പുള്ളികുമ്മ്ക് മാറ്റമില്ല

  • @shajiramadas5031
    @shajiramadas5031 หลายเดือนก่อน +87

    ഈ വാരിക്കുഴി വിജയൻ പറഞ്ഞത് ഒന്നും നടന്നിട്ടില്ല,,,, ബഡായി പറഞ്ഞിട്ട് എന്ത് കാര്യം🤣🤣🤣

    • @shirlyraju7594
      @shirlyraju7594 หลายเดือนก่อน +1

      😂😂😂

    • @julijulie2466
      @julijulie2466 26 วันที่ผ่านมา

      👍👍👍👍👍👍👍👍👍👍👍👍👍🌹🌹👍👍👍👍👍👍👍👍👍

    • @sivadasanps5437
      @sivadasanps5437 25 วันที่ผ่านมา

      ​@@shirlyraju75941:58

  • @user-fu4rv8ie1d
    @user-fu4rv8ie1d หลายเดือนก่อน +25

    ഒരു വക്കിലിനെ കണ്ട് മുൻകൂർ ജ്യമ്യാ o എടുക്കുന്നത് നല്ലതാണ്. കേട്ടോ പ്രവാചക.

  • @RajeshKumar-gc4el
    @RajeshKumar-gc4el หลายเดือนก่อน +23

    വയനാട്ടിൽ ഉരുൾ പൊട്ടുമെന്ന് താങ്കൾ പറഞ്ഞ വീഡിയോ ഒന്ന് പ്ലേ ചെയ്താൽ കൊള്ളാം ഒന്നു കാണാൻ താങ്കളുടെ മഹത്വം തിരിച്ചറിയാൻ please

  • @MohananPadippurackal
    @MohananPadippurackal 5 วันที่ผ่านมา

    അറിവുള്ളവന് വൈരാഗൃമില്ല പ്രകൃതിദുരന്തം കുറവ് കേരളത്തിൽ ഇയാൾക്ക് മാനസ്സികരോഗമാണ്

  • @eldhosepk8279
    @eldhosepk8279 หลายเดือนก่อน +2

    Aru bharichalum ithokke undakathirikkumo? Enthuvannalum dhyryathode neridunnathalle kazhivu?

  • @SherinSherin-f3u
    @SherinSherin-f3u หลายเดือนก่อน +2

    ഇത് കേട്ടിട്ടുണ്ട് എന്തെകിലും ചെയ്യാൻ പറ്റു 🙏🙏🙏🙏🙏🙏

  • @mathewvb4368
    @mathewvb4368 หลายเดือนก่อน +2

    ബഹുമാനപെട്ട ജ്യോസ്യൻ... പറ്റുമെങ്കിൽ ഉഗ്ര ശേഷിയുള്ള ഒരു കൂടോത്രം ചെയ്ത് കേരളത്തെ രക്ഷിക്കണം... 101 അല്ലങ്കിൽ 1001 കോഴി ബലിയർപ്പിച്ചു വേണം ചെയ്യാൻ... ഓം ഹ്രീം...

  • @praveenkumarpraveen1937
    @praveenkumarpraveen1937 หลายเดือนก่อน +24

    ഇയാൾ പറഞ്ഞത് ഒന്നും ഇതുവരെ നടന്നിട്ടില്ല... ആടി ഉലയുമെന്ന് പറഞ്ഞിട്ടു അതും നടന്നില്ല.

    • @renjithpr1170
      @renjithpr1170 หลายเดือนก่อน +2

      ആടി ഉലയുന്നില്ലേ ഭരണം. ഇല്ലെന്നു പറയാൻ പറ്റുമോ

  • @vijayannn15
    @vijayannn15 หลายเดือนก่อน +7

    ദയവായി ഇത്തരംകള്ളനാണയങ്ങളെ ഇൻ്റർവ്യൂ ചെയ്യാതിരിക്കുക'ഇദ്ദേഹത്തിന് അറിവില്ലാത്തതു കൊണ്ടാണ്. താങ്കൾക്കോ?

  • @rajendransindhu8681
    @rajendransindhu8681 25 วันที่ผ่านมา +3

    പീണറായിയുടെ ഭരണം പോകും എന്ന് മുന്നേപറഞ്ഞിരുന്നു.

  • @sreekutty2418
    @sreekutty2418 หลายเดือนก่อน +6

    ഹായ് വന്നല്ലോ വനമാല,, എന്താ കഥ,, ഹൈഹായ്‌,,, ചേട്ടായിയെ കാണുമ്പോൾ ഒരു മഹാനെ പോലെ തോന്നുന്നി

  • @beerank.u8238
    @beerank.u8238 หลายเดือนก่อน +7

    ഇയാൾനുണ പ്രചരിപ്പിക്കുന്നു,,,, എല്ലാം കഴിഞ്ഞതിനു ശേഷം പുതിയ തട്ടിപ്പും നടത്തുന്നു,,,,😂😂😂

  • @SaleenaA-ry7fk
    @SaleenaA-ry7fk หลายเดือนก่อน +12

    ദൈവ വിധിയാണ്, ആരെയും അധികം കുറ്റപ്പെടുത്തി യിട്ട് കാര്യ മില്ല .

  • @AnimolMR
    @AnimolMR หลายเดือนก่อน +4

    വാരിക്കുഴിയുടെ പ്രവചനം തെറ്റാകട്ടെ. അൻപതു വർഷം ആയുസ്സ് ഉള്ള ഡാം 120 വർഷം കഴിഞ്ഞാലും അതിന്റെ കാര്യക്ഷമത പരിശോദിച്ചു ടണൽ താഴ്ത്തി വെള്ളത്തിന്റെ അളവ് 50 ആക്കി കുറച്ചാൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ എന്തുകൊണ്ട് ഭരണകൂടം തയ്യാറാകാത്തത്? ദുരിതശ്വാസ പിരിവാണോ അതോ പ്രവചിക്കുന്നവരോടുള്ള challenge ആണോകാരണം. ജനങ്ങളുടെ ജീവനും, അവരുടെ മനസ്സിനും ശക്തിയാകേണ്ട ഭരണകൂടം നിസ്സംഗത പാലിക്കുന്നത് അവഗണനയാണ്. 🙏

  • @BABUK.P.
    @BABUK.P. หลายเดือนก่อน +2

    ഇദ്ദേഹം പറഞ്ഞത് സതൃമാണ് നൂറു ശതമാനവും . ഞാൻ ജ്യോതിഷൃൻ പഠിച്ച ആളാണ്

  • @dominicvd9381
    @dominicvd9381 หลายเดือนก่อน +12

    അന്ധവിശ്വാസം ആണല്ലോ
    മുഖമുദ്ര
    മൂന്നരക്കോടി
    ജനങ്ങൾ
    വേറെയുമുണ്ട്

  • @rajeeshmp9309
    @rajeeshmp9309 19 วันที่ผ่านมา +1

    ഇദ്ദേഹത്തെ ഡിഫെൻസിൽ എടുത്താൽ കുറെ ആയുധങ്ങൾ വാങ്ങിക്കേണ്ടി വരില്ലായിരുന്നു.. പട്ടാളത്തിന് അതിർത്തിയിൽ പെട്രോളിംഗിന്റെ ആവശ്യവും ഇല്ലായിരുന്നു.. പുള്ളി വീട്ടിൽ ഇരുന്ന് പറഞ്ഞു തരുമായിരുന്നു ഭീകരൻ കയറുന്ന ഇടം 😂😂😂😂

  • @SunilNoor-l2g
    @SunilNoor-l2g หลายเดือนก่อน +35

    ഇങ്ങനെയുള്ള ഉടായിപ്പ് ജ്യോൽസിയന്മാരെ കൊണ്ട് വഴിനടക്കാൻ വയ്യാതെ ആയി

    • @thomasmathew6125
      @thomasmathew6125 หลายเดือนก่อน

      O P R vijayan

    • @Harichandran007
      @Harichandran007 หลายเดือนก่อน

      ബാക്കിയുള്ളതെല്ലാം പൊന്നാണ് ഇങ്ങനെ കുറച്ചുപേര് മാത്രം ല്ലെ? 😂

  • @AbrahamMV-p5u
    @AbrahamMV-p5u 22 วันที่ผ่านมา +8

    ഒന്നും നടക്കില്ല കർത്താവു താങ്ങി നിർത്തും 🙏🙏🙏🙏🙏

    • @sallyreji719
      @sallyreji719 22 วันที่ผ่านมา +1

      Amen

    • @factsdreamer7328
      @factsdreamer7328 19 วันที่ผ่านมา

      Bro dam pottiya ella sthalanalilum alukal engana karuthiyathu. Think it. Dhaivam erangi vannu cheyyilla adhehathinu e reethiyilokke ariyippu tharan pattu.

  • @sathyabhamavk9712
    @sathyabhamavk9712 หลายเดือนก่อน +36

    ഇയാൾ പിണു രാജി വെക്കും എന്ന് പറഞ്ഞിട്ട് പിണു രാജി വെച്ചോ??????

    • @raffijm1643
      @raffijm1643 หลายเดือนก่อน +1

      Sathyam..."Sthyabhame" 😊

  • @sajanlukose4051
    @sajanlukose4051 7 วันที่ผ่านมา

    വാരിക്കുഴി വിജയന്റെ വാരിയെല്ലിന്റെ ഇടയിൽ ലാത്തി കേറും😅

  • @user-wk2nz8ng8z
    @user-wk2nz8ng8z หลายเดือนก่อน +2

    ഇവന് ഈ. ക്യാമറ യുമായി പോകാൻ. വേറെ ഒരു സ്ഥലവും കണ്ടില്ലേ😮😮

  • @rajankottomkoottom8221
    @rajankottomkoottom8221 หลายเดือนก่อน +11

    കഴിഞ്ഞവർഷം നിങ്ങൾ കേട്ടില്ലേ വേറൊരു ജോത്സ്യൻ വന്ന് പിണറായിയെപ്പറ്റി പറയുന്നത് ഇതുപോലെത്തെ മരവാഴകളെ എഴുന്നള്ളിച്ച് ഇതിന്റെ മുമ്പിൽ ഇരുത്തുന്നത് എന്ത് എന്തിന്റെ അടിസ്ഥാനത്തിലാണ്

    • @user-pp6gy6st6i
      @user-pp6gy6st6i หลายเดือนก่อน +1

      aa oolanmareyanu keralajanathskishtam jyolsiera. athanu ee statinte sapavum

  • @binuraj9735
    @binuraj9735 หลายเดือนก่อน +48

    രണ്ട് വർഷം മുമ്പ് പിണറായിയുടെ പറിയിൽ എലി കടിക്കും എന്ന് പറഞ്ഞതാണ് ഇദ്ദേഹം ഒന്നും സംഭവിച്ചില്ല

    • @VinodKumar-wm8cc
      @VinodKumar-wm8cc หลายเดือนก่อน +3

      Marappatti Marappatti

    • @rajmohan2767
      @rajmohan2767 หลายเดือนก่อน

      😂

    • @SebastiniColhi
      @SebastiniColhi หลายเดือนก่อน

      😂😂😂

    • @jeynjose9115
      @jeynjose9115 หลายเดือนก่อน

      😂

    • @vijayan455
      @vijayan455 27 วันที่ผ่านมา +1

      പിണറായിയുടെ എവിടെ എലി കടിക്കുമെന്നാണ് പറയുന്നത് ? ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി സുഹൃത്തേ

  • @unnikrishananmannampoyil4873
    @unnikrishananmannampoyil4873 หลายเดือนก่อน +14

    ഇത്തരം മാനസി രോഗികൾ യൂടുബിൽ വരുന്നത് നല്ലതാണ്.

  • @divakaranpt9244
    @divakaranpt9244 หลายเดือนก่อน +49

    ക്രൈം കുറേക്കാലമായല്ലൊ ഈ പാരിക്കുഴിയെ തോളിലേറ്റി കൊണ്ടുനടക്കുന്നു.ഇയാളെ ഇനിയെങ്കിലും ഒന്ന് നിലത്തു വെച്ചുകൂടെ?

  • @MohanKumar-tx7kd
    @MohanKumar-tx7kd หลายเดือนก่อน +22

    ഒരു വ്യാജജോത്സ്യനാണിയാൾ.തെളിവ് മുൻകാലങ്ങളിലുള്ള പ്രവചനം.അതിലുണ്ടായ കമന്റുകൾ കണ്ടിട്ടാവണം കുറേക്കാലം ഭൂഗർഭത്തിലായിരുന്നു..ദേ വന്നിരിക്കുന്നു വീണ്ടും കുമ്പിടി

  • @brigeethavr1835
    @brigeethavr1835 8 วันที่ผ่านมา

    Kilavanu vattanu 😂😂

  • @yousufpk9443
    @yousufpk9443 หลายเดือนก่อน +1

    എല്ലാം വന്നതിനു ശേഷം പറഞ്ഞാൽ മതി ഞാൻ പറഞ്ഞിരുന്നു എന്ന് അതാവുമ്പോൾ പിന്നെ തെറ്റില്ലല്ലോ

  • @aarbees3488
    @aarbees3488 หลายเดือนก่อน +31

    ഇവനെ തല്ലിക്കൊല്ലാൻ ആരുമില്ലേ. ഒരു ക്രൈം ഉം വാരിക്കുഴിയും

  • @sjamesking6605
    @sjamesking6605 หลายเดือนก่อน +2

    ഇങ്ങേരു കഞ്ചാവ് അടിച്ചു തള്ളുന്നത് ആണ്, പിണറായി വിജയൻ പോകും പോകും paraആശിപ്പിച്ചു 😄😄😄😄

  • @s.p.s.munabham1680
    @s.p.s.munabham1680 หลายเดือนก่อน +1

    ഇങ്ങനെ. പറയുംമ്പോൾ. വിശ്വസിക്കുന്ന കാലം കഴിഞ്ഞു. കേരളത്തിലെ. ഒട്ടുമിക്ക. ജോൽസ്യരും. പറഞ്ഞു. അർജ്ജുൻ. തിരിച്ചുവരും. എന്ന് .ആ ബോഡി പോലും ഇന്നേ വരേയുംകിട്ടിയില്ല. ഇവർക്ക് വേറെ പണി ഒന്നും ഇല്ലേ.

  • @sreeranjini1834
    @sreeranjini1834 หลายเดือนก่อน +24

    ഇങ്ങനെ ദുരന്തം വരുന്നത് ജനങ്ങളുടെ നിർഭാഗ്യവും പിണറായിയെ പോലുള്ളവരുടെ ഭാഗ്യവുമാണ്, എത്ര കോടികളാണ് ഒഴുകിവരുന്നത്, വെറുതെ ഇരുന്നു സമ്പാദിക്കാമല്ലോ

    • @user-dd1we8pn1d
      @user-dd1we8pn1d 28 วันที่ผ่านมา +1

      ചേട്ടനും കിട്ടും

    • @paulvarghese7899
      @paulvarghese7899 17 วันที่ผ่านมา

      Neeyum oru duranthamaanallo?😢

  • @OorpazhchiparambaryasramamMANI
    @OorpazhchiparambaryasramamMANI หลายเดือนก่อน +5

    ഈ പുല്ലനൊക്കെ ഇതൊക്കെ പറഞ്ഞു ചെയ്യിക്കുന്നവന് കിട്ടണം രണ്ടുതല്ലേ

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 หลายเดือนก่อน +2

    ഇങ്ങേരുടെ വാക്കും സർക്കാരിന്റെ വാക്കും ഒരുപോലെ ആണ്.ഒന്നും നടക്കൂല

  • @radhamelanjeri7253
    @radhamelanjeri7253 หลายเดือนก่อน +1

    നന്ദകുമാറിന് എന്തെങ്കിലും എഴുതണമെങ്കിൽ വാരിക്കുഴിയോട് ചോദിക്കണം ആ വിലയെ അയാൾക്കുമില്ലു

  • @jayasheelanks7970
    @jayasheelanks7970 28 วันที่ผ่านมา +1

    വയസ്സായില്ലേ മാനസിക പ്രശ്നം ഉണ്ടാകും .. ആരും കാര്യമാക്കണ്ട

  • @vinay9624
    @vinay9624 29 วันที่ผ่านมา +3

    മഹാ മുനീ.. എന്താണ് പരിഹാരം?

  • @pankajasanu
    @pankajasanu 9 วันที่ผ่านมา

    ദൈവത്തിൻ്റെ അവതാരം കഷ്ടം കാര്യം 😊

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz หลายเดือนก่อน

    ആരു എന്തുപറഞ്ഞാലും അതു കേൾക്കാൻ നിൽക്കണ്ട ❤❤❤

  • @saijiinduchoodanpranassery9532
    @saijiinduchoodanpranassery9532 หลายเดือนก่อน +1

    ഉത്തരേന്ത്യയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ധാരാളം പ്രകൃതിദുരന്തങ്ങൾ നടക്കുന്നു..ആരാണ് അതിന് ഉത്തരവാദി... ലോകമെങ്ങും കാലാവസ്ഥാ വ്യതിയാനം കാരണം ഒരുപാട് ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു... അതിനെക്കുറിച്ച് ചിന്തിക്കൂ...

  • @ramagopalkannan6049
    @ramagopalkannan6049 13 วันที่ผ่านมา

    കാതു കുറച്ച് പതുക്കെയാണെന്ന് തോന്നുന്നു. ഏതായാലും ചായ കുടി നടന്നു.

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 19 วันที่ผ่านมา

    എല്ലാറ്റിനും പിണറായിയെ കുറ്റം പറയുന്ന മനുഷ്യർ! വല്ലാത്ത ലോകം!

    • @geethaa5328
      @geethaa5328 18 วันที่ผ่านมา

      എങ്ങനെ പറയാതിരിക്കും അത്രക്കുണ്ട് ദുർഭരണം

    • @kunhimohamedmankarattodi
      @kunhimohamedmankarattodi 18 วันที่ผ่านมา

      @@geethaa5328 ബിരിയാണി വെച്ച് ആകാശത്തിൽ നിന്ന് ഇറക്കിതന്നാലും അതിനും കുറ്റം കണ്ടെത്തുന്നവരാണ് ഇന്ന് ഈ ലോകത്ത് കൂടുതൽ പേരും.

  • @user-vj8vg7mf4z
    @user-vj8vg7mf4z 25 วันที่ผ่านมา +8

    ' ആരു ഭരിച്ചാലും ഇനി ഇങ്ങനെയൊക്കെ നടക്കും ഒരു ജോത്സ്യവും പറയണ്ട ലോകം അവസാനഘട്ടത്തിൽ

  • @sobincssobincs3787
    @sobincssobincs3787 15 วันที่ผ่านมา

    പുള്ളിയെ പിടിച്ച് ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്ത്.വലിയ കുറ്റങ്ങളും പ്രകൃതി ദുരന്തങ്ങളും നേരത്തേ തന്നെ കണ്ടെത്തി പ്രവചിച്ചാൽ പ്രശ്നങ്ങൾ തീരില്ലേ.. നേരത്തേ തന്നെ അവയെ നേരിടാൻ ഉള്ള പോം വഴി കണ്ട് പിടിക്കാലോ 😊😊

  • @ajaysdas1803
    @ajaysdas1803 หลายเดือนก่อน +2

    ഇയാൾക്കൊന്നും വേറെ പണിയില്ലേ

  • @user-cy5ks5dt7g
    @user-cy5ks5dt7g 9 วันที่ผ่านมา

    രാഷ്ട്രീയവും വിരോധവും എന്തും ആയിക്കോട്ടെ ഒരു സംസ്ഥാന മുഖ്യമന്ത്രിയെ അവനെന്നും മറ്റോനെന്നും ഒക്കെ പറയുന്ന ഇവനെ നിലക്കുനിർത്താൻ പറ്റില്ലേ?

  • @thomastk7622
    @thomastk7622 หลายเดือนก่อน +1

    വിശയാധിഷ്ഠിതമായ് സംസാരിക്കാനറിയാത പ്രായം ഈ രോഗിയെ ശല്യപെടുത്തതിരിക്വോ

  • @bijupsam8911
    @bijupsam8911 หลายเดือนก่อน +1

    ബ്രാണ്ടി ആണോ കട്ടൻ ചായ ആണോ മുൻപിൽ

  • @CvJoseph-uo1bv
    @CvJoseph-uo1bv หลายเดือนก่อน +17

    നന്ദകുമാറിന് വേറെ പണിയൊന്നുമില്ലേ എന്തിന് ഈ പിച്ചും പേയും പറയുന്നവനെ ചുമക്കുന്നു

  • @vijayansankar5953
    @vijayansankar5953 หลายเดือนก่อน +5

    ഈ ആൾ പിണറായി ഇപ്പോൾ വിഴും എന്ന് പറഞ്ഞു, വർഷം ഒന്ന് കഴിഞ്ഞു.

  • @Psp-e1v
    @Psp-e1v หลายเดือนก่อน +1

    Ethoke eppozha pravichikunnath?

  • @tonygeor1
    @tonygeor1 23 วันที่ผ่านมา

    ഇത്രയും ഭയാനകമെങ്കിൽ ജനങ്ങൾ മുല്ല പെരിയറിന്റെ ചുറ്റു പാടിൽ നിന്നും ഓടി രക്ഷ പ്പെടാത്ത തെന്തു...? ഈ ജോത്സ്യന്റെ അസാംസ്‌കാരിക ഭാഷ തിരുത്താൻ ചാനെലുകാരന് കഴിഞ്ഞില്ല.. കഷ്ടം 😭

  • @josektkt1675
    @josektkt1675 16 วันที่ผ่านมา

    എന്തിനാണ് നന്ദകുമാറെ ഇയാളെ തെറിപറയിക്കാൻ വേണ്ടി ...

  • @sudarsananvk5491
    @sudarsananvk5491 หลายเดือนก่อน +8

    പിണറായി ഇന്നു താഴെ വീഴുമെന്ന് ഒരു വർഷമായി ഇയാൾ പറയുന്നു എന്നിട്ട് ഒന്നും സംഭവിച്ചില്ല.

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe หลายเดือนก่อน

      പിണറായിയേ കാക്കുന്ന ദൈവം ഡൽഹിയിൽ ഉണ്ട്.... ഇന്ന് വയനാടിൽ 🤣

  • @asharafem6805
    @asharafem6805 24 วันที่ผ่านมา

    താങ്കൾ .സത്യമാണ്. പറയുന്നത്. പക്ഷെ . അത് . കേൾക്കുന്ന വർ. വലിയവരാണ്. എന്ന . തോന്നൽ. അവർക്കുണ്ട്. എങ്ങിനെ. ഇവരെ . പറഞ്ഞ് മനസിലാക്കിക്കും.

  • @kgodavarma2238
    @kgodavarma2238 หลายเดือนก่อน +1

    ഏതോ ഒരു സിനിമയിൽ ഒരു സ്വാമിജി "സുനാമി വരുമെന്ന് പറഞ്ഞില്ലേ " എന്ന് പറയുന്നുണ്ട്. ഇത് കേട്ട ഒരാൾ (ശ്രീനിവാസൻ abhinayichathu)""ഇതൊക്കെ എപ്പോൾ പറഞ്ഞു!"എന്ന് ചോദിക്കുന്നുണ്ട്. (അതായതു അത് ശുദ്ധ നുണയായിരുന്നു എന്ന് വസ്തുത )

  • @madhut.r.7997
    @madhut.r.7997 หลายเดือนก่อน +3

    ഇദ്ദേഹം ഈ ഗവണ്മെന്റ് ന് എതിരാണ്. അത് പ്രചരിപ്പിക്കലാണ് ഉദ്ദേശ്യം. എല്ലാ ജ്യോൽസ്യന്മാരും പറയുന്നതുപോലെ രണ്ട് മാസത്തെ പേര് പറഞ്ഞ് ആളുകളെ ആധി കയറ്റാൻ മാത്രമേ ഈ വീഡിയോ കൊണ്ട് പ്രയോജനമുള്ളൂ. ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് എല്ലാവരും പ്രാർഥിക്കുകയും ചെയ്യും !!!

    • @ratheeshmusthu
      @ratheeshmusthu 2 วันที่ผ่านมา

      കഞ്ചാവ് കേസിലും, പീഡന കേസിലും ജയിലിൽ പോയത് പിണറായി വിജയൻ കാരണം ആണോ?

  • @user-bi4bq5lf3t
    @user-bi4bq5lf3t หลายเดือนก่อน +9

    Nothing can be denied. Things are happening.

  • @user-uz7mw5kq5t
    @user-uz7mw5kq5t หลายเดือนก่อน

    ഞങ്ങളുടെ ഇവിടെയുള്ള പടയാട്ടിയിൽ കുഞ്ഞും വാരിക്കുഴി വിജയനും തമ്മിൽ ബന്ധമുണ്ട് ഈ വിജയന്റെ പോലെ തന്നെ പടയാട്ടയിൽ കുഞ്ഞ് ജ്യോത്സനും ഇതുപോലെ സംസാരിക്കും

  • @Sony-qo4vk
    @Sony-qo4vk หลายเดือนก่อน

    God bless you

  • @karnanvrushakethu6687
    @karnanvrushakethu6687 หลายเดือนก่อน +5

    പാര കുഴി ഏതെങ്കിലും ഒരു സത്യം പറഞ്ഞുടെ വിജയ 'ഈ നാമമുള്ളവർ രാക്കെ നേര് പറയു .കില്ലേ.

  • @somannilackal7548
    @somannilackal7548 หลายเดือนก่อน +31

    പിണറായി എന്ന് കേറിയോ അന്ന് മുതൽ ദുരന്തം. എന്ന് ഇറങ്ങുന്നോ.. അന്ന് കേരളം ജനം. കണ്ണീർ മാറും.......

    • @korankwt
      @korankwt หลายเดือนก่อน

      എടോ മരമണ്ടാ ലോകത്തെമ്പാടും ദുരന്തങ്ങൾ ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം ഭൂമിയിൽ ചൂട് കൂടിക്കൊണ്ടിരിക്കുന്നു ഇന്ത്യയുടെ മറ്റു ഭാഗത്തു തന്നെ പ്രകൃതിദുരന്തങ്ങൾ ഉണ്ടാവുന്നത് എങ്ങനെയെന്ന് ചിന്തിച്ചു നോക്കൂ എന്നിട്ട് പറ വിജയൻ ഭരിക്കുന്നത് കൊണ്ട് ദുരന്തങ്ങൾ ഉണ്ടാവുന്നു എന്ന് ആരു ഭരിച്ചാലും പ്രകൃതി ദുരന്തങ്ങളെ തടയാൻ ആവില്ല എന്ന് പ്രപഞ്ചമാണ് എല്ലാം എന്ന് മനസ്സിലാകുക

    • @paulvarghese7899
      @paulvarghese7899 17 วันที่ผ่านมา

      Podaa thaayoli😢

  • @prathappd
    @prathappd หลายเดือนก่อน +1

    ആകാശത്ത് വടിയെറിഞപോലെ. ഉന്നമില്ലഹേ

  • @zubairn.p2093
    @zubairn.p2093 หลายเดือนก่อน +2

    നെഞ്ചത്തടിച്ച് നെഞ്ച് കളയണ്ട
    പിന്നെ ചുമയും വരും

  • @Kadiri9999
    @Kadiri9999 หลายเดือนก่อน

    ശരിക്കൊന്ന് ആഞ്ഞ് വളി വിടാൻ ആരോഗ്യമില്ല😅😅

  • @vsmohananacharia3880
    @vsmohananacharia3880 หลายเดือนก่อน +14

    എത്രയോ വർഷങ്ങൾക്കു മുൻപ് സ്വാമി വിവേകാനന്ദൻ കേരളത്തെ സംബന്ധിച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ അക്ഷരംപ്രതി ഒരോ ദിനംതോറും സത്യമായി കൊണ്ടിരിക്കുന്നത്. .🙏🙏🙏🙏🙏

    • @allimoljoseph130
      @allimoljoseph130 หลายเดือนก่อน

      കേരളം ഒരു ഭ്രാന്താലയം.

    • @vsmohananacharia3880
      @vsmohananacharia3880 หลายเดือนก่อน

      @@allimoljoseph130 👍❤️

  • @jaleelpachakund2732
    @jaleelpachakund2732 หลายเดือนก่อน +1

    ഇതൊന്നും കേൾക്കരുത് മലയാളികളെ

  • @hdks3067
    @hdks3067 หลายเดือนก่อน +2

    ഒന്ന് കൂടി ചോദിക്കുവാ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ മുഖ്യമന്ത്രി യെ ഒന്ന് രാജി വെപ്പിച്ചു കാണിക്ക്

  • @ajayankumar4262
    @ajayankumar4262 หลายเดือนก่อน +18

    തന്നെ തല്ലി ഓടിക്കേണ്ട സമയം കഴിഞ്ഞു അവന്റെ അമ്മയുടെ ഒരു ജോതിഷം

  • @GeethaP-ps1xp
    @GeethaP-ps1xp 29 วันที่ผ่านมา +1

    9:30 9:32 9:33

  • @jayakrishnanr3030
    @jayakrishnanr3030 หลายเดือนก่อน +6

    പാരിക്കുഴി വിജയൻ പറയുന്നതൊന്നും ആരും കേൾക്കരുത്. വെറുതെ നിങ്ങളുടെ സമയം പാഴാകും. ചുമ്മാതെ ഓരോന്ന് ഇങ്ങനെ തട്ടിവിടും. ഈ ചാനൽ നിരോധിക്കാൻ കേരളസർക്കാർ മുൻകൈ എടുക്കണം. മുഴുവൻ അസത്യങ്ങൾ ആണ് പടച്ചുവിടുന്നത്. ഈ ചാനലിന്റെ വിശ്വാസ്യത 100%വും തകർന്നു പോയി.

    • @sumeshs4020
      @sumeshs4020 29 วันที่ผ่านมา

      അപ്പോൾ മറ്റു മതസ്ഥരെ പുച്ഛിച്ച വ൪ഗീയ വാർത്ത ചെയ്യുന്ന ചാനലുകളെയൊ?

  • @pelukose1860
    @pelukose1860 หลายเดือนก่อน

    ഈ വരികുഴിയെ..... പൊക്കിക്കൊണ്ട് നടക്കാതെ..... 😁

  • @user-mo5jb8iy9d
    @user-mo5jb8iy9d หลายเดือนก่อน

    എല്ലാറ്റിനും മുകളിൽ ഭഗവാൻ മോദിയുടെ പിന്നെ എന്താ പ്രശ്നം😂

  • @sreekumar3620
    @sreekumar3620 4 วันที่ผ่านมา

    Evenukkum interview chennunvene anu adikkedathu

  • @sabuprsabukuttan-113
    @sabuprsabukuttan-113 หลายเดือนก่อน +6

    പേരിൽ തന്നെ "para" യുള്ള വിജയൻ, പിണറായി വിജയനെ കുറിച്ച് പറഞ്ഞ പ്രവചനം, ശരിയായോ?
    രാഷ്ട്രീയ പരമായി അഭിപ്രായ വ്യത്യാസമുള്ള നേതാക്കളെ, തെറി വിളിക്കുന്നത് കേൾക്കാൻ താല്പര്യമുള്ള ചില മഹത് വ്യക്തികളാണ്, ഇത്തരം കഞ്ചാവ് സ്വാമിമാരുടെ പിന്നാലെ പോകുന്നത്

  • @shereefaabbas8452
    @shereefaabbas8452 หลายเดือนก่อน

    പ്രായവും ബുദ്ദിയും ഉള്ള ആളുകളാണ് അവർക്ക് നമ്മളെക്കാളും പല കാര്യത്തിലും പരിചയവും ഉണ്ടാവും തള്ളിക്കളയണ്ട thulamasam വരുമ്പോൾ പണ്ട് മുതലേ ഇങ്ങനെയൊക്കെ പറയാറുണ്ട് പക്ഷെ അന്നൊക്കെ നാട്ടിൽ ഇത്ര പണക്കൊഴുപ്പും കൂടി കഷ്ടതകൾ വേറെ താരത്തിലാവുകയും ചെയ്‌തു

  • @HabeebRahman-qw1ue
    @HabeebRahman-qw1ue หลายเดือนก่อน +1

    CRIM AUSTROLAGI SAYS ASPECT AND MOVING IS BETTER TO BEST 🆗✅

  • @Harigamingyt1023
    @Harigamingyt1023 หลายเดือนก่อน

    വിശ്വാസം നഷ്ടപ്പെട്ട പേയീ😢

  • @suseelamanjangad858
    @suseelamanjangad858 หลายเดือนก่อน +7

    ഹിമാലയം പോലുംഇടിഞ്ഞു വീണ് പ്രളയം ഉണ്ടാവുന്നസ്വപ്ന൦ ഞാൻ വർഷങ്ങൾക്ക് മുൻപേ കണ്ടിരുന്നു

    • @paulvarghese7899
      @paulvarghese7899 17 วันที่ผ่านมา

      😅😅😅😅😅😅😅😅😅

    • @paulvarghese7899
      @paulvarghese7899 17 วันที่ผ่านมา

      Samanila thettiyaal palathum kaanum .😢😮😅

  • @mohanankv7271
    @mohanankv7271 หลายเดือนก่อน

    നല്ല പ്രായത്തിൽ ഉഗ്ര രാഷ്ട്രീയക്കാരൻ.ബ്രെയിൻ സോഷണത്തിൻ്റെ ഈ പ്രായത്തിൽ അതും ഇതും കാട്ടുന്നു