വാപ്പാടെ ചതി അമ്പൂക്കാ തെളിയിച്ച് കേട്ടാ | On Air 30 09 2024

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഞമ്മളെത്ര സുഖിപ്പിച്ചതാ..
    എനക്ക് സഹിക്കാൻ പറ്റണില്ല
    ന്നാലും അമ്പൂക്കയെ ചതിച്ചല്ലോ വാപ്പാ
    #pinarayivijayan #keralagovernment #troll #politics #cpm #mvgovindanmaster #pvanvar #cpim #adgpajithkumar #psasi #marunadanmalayalee #shajanscaria #me012 #MM006

ความคิดเห็น • 60

  • @ooraac
    @ooraac 2 วันที่ผ่านมา +23

    അഞ്ച് നേരം നിസ്കരിക്കുന്നത് മഹത്തായകാര്യം ഒരു നേരം അമ്പലത്തില് സഹിക്കാന്‍ പറ്റില്ല

  • @bijus1089
    @bijus1089 2 วันที่ผ่านมา +17

    ഇതൊക്കെ എത്രയോ തവണ മറ്റുള്ളവർ പറഞ്ഞതാണ്. ഒരു അമ്പൂക്ക

  • @josephthomas7250
    @josephthomas7250 2 วันที่ผ่านมา +19

    വേട്ടയ്ക്ക് ഒരു മകൻ

  • @reenachacko921
    @reenachacko921 2 วันที่ผ่านมา +11

    എൻ്റമ്മോ ചിരിച്ച് ചാവും 😂😂😂. മറുനാടൻ ആണ് അംബുക്കയുടെ പ്രശ്നം . പുള്ളിടെ കിളി പോയി ന്നാ തോന്നുന്നേ...😂😂😂😅😅😅

  • @kunjumonkk1550
    @kunjumonkk1550 2 วันที่ผ่านมา +23

    എന്തൊരു ഗതികേടാണ് ഒരെമ്മല്ലെ സ്ഥാനത്തിനു വേണ്ടി വഴിയിൽ കാണുന്ന വരെ യൊക്കെ വാപ്പായെന്നു വിളിക്കേണ്ട ഗതികേട് ഇനി ആരൊക്കെ വാപ്പായെന്നു വി ളിക്കുമോ ആവോ പാവം.... യെ സമ്മതിച്ചിരിക്കുന്നു

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 2 วันที่ผ่านมา +2

      കണ്ടും കേട്ടും നടന്നാൽ നമുക്കു കൊള്ളാം 😅

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 2 วันที่ผ่านมา +14

    അച്ഛാ.... കലക്കി ഷിതളേ

  • @ragothamanplankala3239
    @ragothamanplankala3239 2 วันที่ผ่านมา +10

    കടലാസ് നോക്കി വായിക്കുന്ന എതോ ഒരു ആള് 😂😅😊

  • @sudhisukumaran8774
    @sudhisukumaran8774 2 วันที่ผ่านมา +41

    എന്നാലും എന്റെ പഹയാ ഓനെ ബാപ്പാന്ന് വിളിക്കാനുള്ള ആ മഹാമനസ്കത🤔🤔😂😂

  • @suryasuresh-y9j
    @suryasuresh-y9j 2 วันที่ผ่านมา +10

    കരയാതെ. മോനെ... 🫢

  • @acsuren4683
    @acsuren4683 2 วันที่ผ่านมา +7

    വാപാ യും പാവാ യും
    ഒരു കണ്ണാടി യില്‍ 😂😂
    ❤❤🎉🎉

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 2 วันที่ผ่านมา +9

    ആണി ഇളകി പോയി 😂

  • @emmanuelmangattu7448
    @emmanuelmangattu7448 วันที่ผ่านมา +3

    കേരളത്തിൽ വലിയ പ്രചാരം ഒന്നുമില്ലായിരുന്ന മറുനാടനെ കേരളത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ച അമ്പൂക്കയാണ് താരം

  • @sudhisukumaran8774
    @sudhisukumaran8774 2 วันที่ผ่านมา +14

    ബാപ്പ വായിക്കാരി ഇടാതിരിക്കാൻ സൂക്ഷിച്ചോളൂ പഹയാ

  • @PVThilakan-c6v
    @PVThilakan-c6v 2 วันที่ผ่านมา +2

    Achanakkan pattiya oru sadhanam.....Nilamboor kaattile KAATTUPANNIKAL ithlum ethrayo bhedam.........Thetti thiruthan iniyum samayamundu....Hurry up.
    Better late than never.. All the best...

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 วันที่ผ่านมา +3

    Marunadan Shajan and his channel often says
    No merit and no quality
    in Kerala.....since May 2016

  • @narayanaswamycl7626
    @narayanaswamycl7626 2 วันที่ผ่านมา +2

    അത് മുഗളൻ രീതിയല്ലേ, മക്കൾ അച്ഛനെ തട്ടി കസേരയിലിരീക്കയെന്നത്? ! അക്ബർ, ടിപ്പു തുടങ്ങി എത്രയെത്ര!

  • @sivajits9267
    @sivajits9267 2 วันที่ผ่านมา +1

    ശീതൾ പറഞ്ഞതും... പറഞ്ഞു കൊണ്ടിരിക്കുന്നതും.. എപ്പോഴും പറയുന്നതും.... 100/-... ശരികൾ.. മാത്രം.. 🤣🤣🤣🤣😂😂😂😂

  • @prasadbabupoothali5019
    @prasadbabupoothali5019 วันที่ผ่านมา +1

    ഫോൺ ചോർത്തിയിട്ടുണ്ടെങ്കിലല്ലേ , കേസെടുക്കാൻ പററൂ ...... അത്രയേ ഉള്ളൂ.😁🥴🥺😉

  • @SanthoshKumar-cf8cc
    @SanthoshKumar-cf8cc 2 วันที่ผ่านมา +2

    അൻവറിന്റെ വാപ്പ അൻവറിന്റേതു തന്നെ അൻവറിന്റെ കിളി പോയോ

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 วันที่ผ่านมา +2

    Mole Sheetal powder powdered Mole and super presentation mole

  • @anilkumarvadukkumchery
    @anilkumarvadukkumchery วันที่ผ่านมา +1

    ഇങ്ങള് തകർത്തു ശീതൾ 😂😂😂😂😂😂❤️❤️❤️❤️❤️🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 วันที่ผ่านมา +1

    ബാപ്പയുമായി തെറ്റി പിരിഞ്ഞ മോൻ അപ്പോൾ മരുമോൻ ഇനി എന്ത് ചെയ്യും

  • @harinedumpurathu564
    @harinedumpurathu564 2 วันที่ผ่านมา +1

    എൻ്റെ പൊന്നുമോനെ അവൻ നിന്നെയും കൊണ്ടേ പോവു

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 วันที่ผ่านมา +1

    ആരാ ഈ പേപ്പർ നോക്കി വായിക്കുന്ന പഹയൻ😃😄🤣

  • @mahendranr9744
    @mahendranr9744 วันที่ผ่านมา +1

    അവതാരകയ്ക് ഒരു ബിഗ് സലൃട്ട്❤

  • @devadasa891
    @devadasa891 2 วันที่ผ่านมา +1

    ബൌതാച്ചാ അംബുക്ക, ലച്ചം ലച്ചം പിന്നാലെ

  • @MrRobinhood501
    @MrRobinhood501 2 วันที่ผ่านมา +1

    😂😂😂😂😂..sidique ivade etiyaaaa

  • @Binu-v3g
    @Binu-v3g 2 วันที่ผ่านมา +7

    Good 👍👍🌹🌹🌹🌹❤️

  • @sonofnanu.6244
    @sonofnanu.6244 วันที่ผ่านมา +1

    പാവം..... അമ്പൂക്ക. 😂

  • @EdakkalEcoshoppee
    @EdakkalEcoshoppee 2 วันที่ผ่านมา +6

    ഉണ്ടയിരുന്ന തുമ്പ് കൂടി പോയ അമ്പു

  • @josejosemani4351
    @josejosemani4351 2 วันที่ผ่านมา

    ശീതൾ ഇവന്റെ വാർത്ത, പിന്നെ മറ്റേ പെണ്ണുങ്ങളുടെ വാർത്ത ഒന്നിനും ലൈക് ഞാൻ തരില്ല. എന്റെ പിഴ എന്റെ പിഴ പൊന്നൂസ്.

  • @rahulmurali4284
    @rahulmurali4284 วันที่ผ่านมา

    ഇന്നോവ കാർ and മാർഷാ അള്ളാ ബോർഡ്‌ nokkam😂

  • @Observer75487
    @Observer75487 2 วันที่ผ่านมา

    Nambunna aalum, nambiyum! Sooriya kiridam veenudanju!

  • @satheeshzion5776
    @satheeshzion5776 2 วันที่ผ่านมา +1

    Hai

  • @omanamohandas8385
    @omanamohandas8385 วันที่ผ่านมา

    Earlier EMS was a Congress man like now Anvar who came from Congress as said by CM.

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 2 วันที่ผ่านมา

    🇮🇳🙏 Appo njhammale nikkano pono ❓ 🙏🇮🇳

  • @suseelaraj955
    @suseelaraj955 2 วันที่ผ่านมา

    Correct observation of you 🙏 seethal

  • @PradoshKannan
    @PradoshKannan 12 ชั่วโมงที่ผ่านมา

    Onnadhram avatharanam Eni eppol thalayil thadayana kettendivarumo varumo avo

  • @sanalkumar1560
    @sanalkumar1560 วันที่ผ่านมา

    cmnte graph 0il ninuu -100leku erangi

  • @yogah2305
    @yogah2305 2 วันที่ผ่านมา

    idhara Kalam Ayaal Komo KomoVil Aainirino.

  • @amithkumar13
    @amithkumar13 2 วันที่ผ่านมา

    SUPER STAR 💫✨
    #SEETHAL

  • @sridevinair4058
    @sridevinair4058 2 วันที่ผ่านมา +1

    👍👍👍❤️👏👏👏

  • @ravikumarnair3164
    @ravikumarnair3164 2 วันที่ผ่านมา

    Good afternoon Seethal

  • @sudarsansudarsan8525
    @sudarsansudarsan8525 2 วันที่ผ่านมา

    Good

  • @hareshkumar2486
    @hareshkumar2486 2 วันที่ผ่านมา

    😂😂😂😂😂

  • @maryjoseph8986
    @maryjoseph8986 2 วันที่ผ่านมา

    😂😂🤦

  • @bijugopalank6844
    @bijugopalank6844 2 วันที่ผ่านมา

    😢🎉

  • @Chimby-j5s
    @Chimby-j5s 2 วันที่ผ่านมา +1

    Pijayane താഴെ ഇറക്കിയിട്ട് ആര്‍ക്ക് ഭരണം കൊടുക്കും. Churendrano!! Chatheechanoo!! Main കൊള്ള എല്ലാരും ഒന്നിച്ചല്ലേ നടത്തുന്നത്.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 วันที่ผ่านมา

    വെറുതെ സമയം കളയാൻ ഈ പറയുന്ന കാര്യങ്ങൾ ജനങ്ങൾ ക്ക് പണ്ടേ അറിയാം അന്നൊന്നും ഇങ്ങേർ ഇതൊന്നും കണ്ടില്ല.. സഗാക്കൾ ക്കും ഇങ്ങേരെ പിടി കിട്ടി യില്ല പക്ഷെ നാട്ടുകാർ ക്ക് എന്നേ തിരിഞ്ഞു.. പക്ഷെ ആരോട് പറയാൻ....😅

  • @basheerb7951
    @basheerb7951 2 วันที่ผ่านมา

    തന്റെ വളിപ്പ് പരിപാടി ഇതുവരെ മാറ്റിയില്ലേ?