പാർട്ടി സിക്കട്ട്രിയായി താങ്കൾ വരണം താങ്കൾക്കാണ് ജീർണ്ണത ബാധിച്ച ഇടതു മൂല്യങ്ങൾ ചോർന്നു പോയ നമ്മുടെ പ്രസ്ഥാനത്തെ ഉടച്ചു വാർത്ത് മുന്നോട്ട് കൊണ്ട് വരാൻ പറ്റൂ.❤
ഭൂതകാലത്തിലെ നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങൾ എന്നും നമുക്ക് ഉർജ്ജം നൽകുന്നുണ്ട്. ഇ അവസരത്തിൽ വിമർശനത്‌മകമായി പരിശോധിക്കേണ്ടതുണ്ട് എന്നത് വളരെ പ്രധാനപ്പെട്ട സൂചനയാണ്. ഇ കാലഘട്ടത്തിൽ പുരോഗമന പ്രസ്ഥാനകളുടെ പ്രധാനപ്പെട്ട ലക്ഷ്യം യുവാക്കളെ ആകർഷിക്കുക എന്നുള്ളതാണ്
ഇതു് കേട്ടാൽ മത ഷര്യം ഉണ്ടാക് അതിന് ഉള്ള അവസരം ഈ ചാനൽ നൽകുന്നു അഭിവാദങ്ങൾ 15:5516:04 ഇതു പോലുള്ള പ്രസംഗം മനുഷ്യത പത്തിന്റെ കണി കെയെങ്കിലും ഉണ്ടാകും മനുഷ d ത്വo വളരട്ടെ പർഗീയത ബല്ലാതാകട്ടെ ലാൽ സലാം
പുസ്തകങ്ങളെക്കുറിച്ചും സിനിമയുടെ theme നെക്കുറിച്ചും ഒക്കെ അറിവു പകർന്നു തന്ന സഖാവ് സ്വരാജിൻ്റെ ഈ പ്രസംഗത്തിനു നന്ദി അവസാനിച്ചപ്പോ ൾയ്യോതീർന്നു പോയോ എന്നു മനസ് തേങ്ങി
പുതിയ കാലത്തെ പുതു വിപ്ലവങ്ങൾ നട്ടു വളർത്താൻ പാർട്ടിക്ക് അറിയുന്നില്ല, സുതാര്യമായ ഭരണഘടന യോട് കൂടി സോഷ്യൽ enterprises പോലുള്ള പുതിയ കാലത്തെ വിപ്ലവങ്ങൾ യുവാക്കളിൽ പാർട്ടി പരിശീലനം നൽകണം
സ്വരാജിന്റ് ക്ലാസ്സ് പാർട്ടിയുടെ ഏറ്റവും മുകളിലെ തട്ടിൽ ആണ് എടുക്കേണ്ടതും, പഠിപ്പിക്കേണ്ടതും. നഷ്ടപെട്ട മുല്ല്യങ്ങൾ തിരിച്ചു പിടിക്കാനും, ഉണരാനും കഴിയുകയുള്ളു.
നവോത്ഥാനം എന്ന ആശയത്തിൽ ഇടത് പക്ഷം എത്രമാത്രം ഉണ്ട് എന്ന് കേട്ട് വളർന്നതാണ് എൻ്റെ ബാല്യം. പുല്ല് വിരിച്ച മൺ കട്ട കൊണ്ടുള്ള ഒരു കുടിൽ വീട്ടിൽ ഇരുന്നു രാത്രി സമയങ്ങളിൽ ഈറ്റയിൽ കൊടി കെട്ടി, നീണ്ട കയർ മുറ്റത്തെ കാറ്റാടി മരത്തിൽ കെട്ടി അതിൽ മൈദ മാവ് കൊണ്ടുള്ള പശയിൽ പാർട്ടിക്കാരായ ആളുകൾ തോരണം കെട്ടുന്നതും അവർക്ക് അമ്മ കട്ടൻ കാപ്പി ഇട്ട് കൊടുക്കുന്നതും കണ്ട് വളർന്ന ബാല്യം ആണ് എൻ്റേത്. രക്ത സാക്ഷികൾ സിന്ദാബാദ് എന്ന സിനിമ ഒക്കെ കണ്ട് ആവേശത്തിൽ തന്നെയാണ് കോളജിൽ sfi എന്ന സംഘടനയിൽ ചേർന്നത്. അവന്മാർ അവടെ ചെയ്തൊണ്ടിരുന്ന പണി എന്താണ് എന്നറിയുവോ... പെമ്പിള്ളേരോട് കൂടുതൽ കമ്പനി ഉള്ളവന്മാരെ പിടിച്ച് ഇടിക്കുക.. ക്ലാസ് എടുക്കുമ്പോ ഫോൺ ഉപയോഗിച്ച് വിളിച്ച് പിടിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സമരം ചെയ്യുക..എതിർ പാർട്ടിക്കാർ പിള്ളേരെ പിടിച്ച് ഇടിക്കുക... അത് വിട് സ്വയം നോക്ക്.. നിങൾ ശത്രു പക്ഷത്ത് നിർത്തിയിരിക്കുന്ന ആളുകൾ ആയിട്ട് നിങ്ങളുടെ അഭിപ്രായങ്ങളും ഏതാണ്ട് ചേർന്നു ചേർന്ന് വരുന്ന കാഴ്ചയാണ് കാണുന്നത്. അന്യ ജാതിക്കാരി പെണ്ണിനെ പ്രേമിച്ചതിന് എന്നെ തന്നെ വിളിച്ച് പേടിപ്പിചത് സിപിഐഎം ലോക്കൽ സെക്രട്ടറി ആണ്. അതും ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച്.. തൽക്കാലം നിർത്തുന്നു.😊 ആകെ പറയാൻ വന്ന കാര്യം.. നവോത്ഥാനത്തിൻ്റെ കാര്യത്തിൽ അപൂപ്പന്മാരുടെ തഴമ്പ് തൽക്കാലം പേരക്കിടങ്ങളുടെ എങ്ങും ഇല്ല എന്ന്..
ടിവി ചാനലുകൾ മരണക്കിടക്കയിൽ ആണ്. വിശ്വാസ്യതയോ ജന പിന്തുണയോ ഇല്ലാതെ എത്ര നാൾ മുന്നോട്ട് പോകും. മാധ്യമ മുതലാളിമാരുടെ കടും വെട്ട് ആണ് ഇപ്പോൾ കാണുന്നത്. കാശ് തരുന്നവർക്ക് വേണ്ടി എന്ത് പണിയും ചെയ്യും
തമിഴ്നാട്ടിലെ നവോത്ഥാന നായകന്മാരെ ഓർത്തെടുത്ത സ്വരാജിന് കേരളത്തിലെ നവോത്ഥാന നായകന്മാരുടെ പേരുപറയാൻ ബുദ്ധിമുട്ടുന്നത് എന്താണെന്ന് ചോദിച്ചാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്നത് ആ ചരിത്രം മറച്ചുപിടിച്ചു കൊണ്ടാണ്
ഹേമാ കമ്മിറ്റീ റിപ്പോർട്ടിനെ ടിവി ചാനലുകൾ കൈകാര്യം ചെയ്യ്തത് ഓർത്തുപോകുന്നു. ആമുഖമായിത്തന്നെ കമ്മിറ്റി പറയുന്നുണ്ട് ഇത് ആരെയും ശിക്ഷിക്കാൻ വേണ്ടിയുള്ള റിപ്പോർട്ട് അല്ലെന്ന്. സ്വാര്യതയെ മാനിച്ച് ആരുടെയും പേര് പുറത്തുവിടരുതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നടൻ ദിലീപിന് എതിരായി വാദിക്കുന്ന അഡവൊക്കേറ്റ് ഒരു ചാനലിൽ പറഞ്ഞത് FIR register ചെയ്യാതെ കേസ് എടുക്കാൻ സാധിക്കുകയില്ല എന്നാണ്. അതിനു പരാതിയുള്ള ആൾ നേരിട്ട് പോലിസിനെ സമീപിക്കണം എന്നാണ്. പക്ഷേ പല ചാനലുകളും ദിവസങ്ങളോളം പറഞ്ഞുകൊണ്ടിരുന്നത് ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പലർക്കും എതിരായി കേസ് എടുക്കാമെന്നാണ്.
ഏറ്റവും ആരാധന തോന്നിയിരുന്ന രാഷ്ട്രീയ നേതാവ്. ഇങ്ങേർ ഒരാൾ ഹമാസ് അനുകൂല നിലപാടെടുത്തത് കൊണ്ട് ഇടതു പക്ഷത്തിന് മുഴുവൻ ഹമാസ് ്ന് ഒപ്പമായി നില നിൽക്കേണ്ടി വന്നു ...അവിടെ ആണ് സിപിഐഎം ൻ്റെ യൂം ഇദ്ദേഹത്തിൻ്റെയും അണികൾ അകന്നു തുടങ്ങിയത്...
ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന വർഗീയ മനസ്സുള്ളവരാണ് ഹമാസിനൊപ്പം നിന്നെന്നു പറഞ്ഞ് പാർട്ടിയിൽ നിന്ന കന്നത്,,, ഇടതുപക്ഷവും ഇന്ത്യയും എന്നും പലസ്തീനൊപ്പമായിരുന്നു,,
@@amal3463ലോകത്തെ മുഴുവൻ ഇടത് പക്ഷ പാർട്ടികളും ഗാന്ധി മുതൽ മണ്ടേല വരെയും എന്തിനു ഇന്നത്തെ govt പോലും ഫലസ്തീന് ഒപ്പമാണ് വിദേശ മന്ത്രി ജയശങ്കരിന്റെ വീഡിയോ വരെയുണ്ട് ഇതേ യൂട്യൂബിൽ തന്നെ Just സെർച്ച്
ഹമാസ് തീവ്രവാദ സംഘടന ആണെന്നുള്ളത് പശ്ചാത്യരുടെ നിർവചനമാണ്,,, ഹമാസ് അങ്ങിനെയാണെങ്കിൽ ഒരിക്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും,, നേതാജിയുടെ INA യും അവരുടെ കണ്ണിൽ തീവ്രവാദ സംഘടനയായിരുന്നു @@krishnadev9518
താങ്കൾ, പറയുന്നതെല്ലാം ശ്രദ്ധയയോടെ കേട്ടു, എന്നാൽ ഇന്ന് ഇടതുപക്ഷത്തിനു എന്തോ, ഒരു മൂല്യ ച്ചുതി,സംഭവിച്ചിരിക്കുന്നു... എവിടെ,നിങ്ങളുടെസത്യാന്വേണം..? ഇടത് പക്ഷം ഭരിക്കുന്ന നമ്മുടെ കേരളത്തിൽ ഇന്ന് എന്താണ് നടക്കുന്നത് ? താങ്കൾഇതൊന്നും കാണുന്നില്ലേ ? കേൾക്കുന്നില്ലേ, അതോ ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണോ ???????????????
നിങ്ങൾ പാർട്ടി അണികളുടെ പേജ് വഴി കമ്മ്യൂണിസ്റ് പാർട്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ കേരളത്തിൽ പ്രചരിപ്പിച്ചില്ലങ്കിൽ നിങ്ങൾ തകരും..ഇ രാജ്യത്ത് വിലക്കയവും തൊഴിൽ ഇല്ലായ്മയും രൂക്ഷ മായിട്ടും..ഇതു എല്ലാം മറക്കാൻ ബിജെപി സോഷ്യൽ മീഡിയ വഴി കപട വികസന വാർത്തകളും വർഗീയ വിഷവും കപട രാജ്യ സ്നേഹവും യുവാക്കളുടെ മനസ്സിൽ കുത്തി വെക്കുന്നു..ഒന്നും ചെയ്യാതെ സോഷ്യൽ മീഡിയ വഴി മാത്രം ആണ് ബിജെപി വിജയിക്കുന്നത്.. നിങ്ങൾ ഇങ്ങനെ എല്ലാം നോക്കി അട ഇരുന്നാൽ കേരളത്തിൽ മൂഞ്ചും...സാദാരണ അണികളെ പോലും സോഷ്യൽ മീഡിയിൽ ഇറക്കി പാർട്ടിയെ ശക്തി പെടുത്തുക...
പാർട്ടി സിക്കട്ട്രിയായി താങ്കൾ വരണം
താങ്കൾക്കാണ് ജീർണ്ണത ബാധിച്ച ഇടതു മൂല്യങ്ങൾ ചോർന്നു പോയ നമ്മുടെ പ്രസ്ഥാനത്തെ ഉടച്ചു വാർത്ത് മുന്നോട്ട് കൊണ്ട് വരാൻ പറ്റൂ.❤
ഭൂതകാലത്തിലെ നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങൾ എന്നും നമുക്ക് ഉർജ്ജം നൽകുന്നുണ്ട്. ഇ അവസരത്തിൽ വിമർശനത്‌മകമായി പരിശോധിക്കേണ്ടതുണ്ട് എന്നത് വളരെ പ്രധാനപ്പെട്ട സൂചനയാണ്. ഇ കാലഘട്ടത്തിൽ പുരോഗമന പ്രസ്ഥാനകളുടെ പ്രധാനപ്പെട്ട ലക്ഷ്യം യുവാക്കളെ ആകർഷിക്കുക എന്നുള്ളതാണ്
Loving Salutes to com. M Swaraj
പാർട്ടിയുടെ ഭാവി PB അംഗമമാവാൻ പ്രാപ്തി ഉള്ള ഒരു നല്ല സഖാവ്. ❤❤ആ പ്രസംഗ ശൈലി സൂപ്പർ ❤❤
ഏറെ പ്രസക്തമായ ചിന്തകൾ
കേരളത്തിന്റെ മുഖ്യമന്ത്രി ആവേണ്ട മനുഷ്യൻ,സഖാവ്👍❤
മുഖ്യമന്ത്രി ആവുക എന്നതാണോ പരമമായ കാര്യം ...
സത്യം
ഇതു് കേട്ടാൽ മത ഷര്യം ഉണ്ടാക് അതിന് ഉള്ള അവസരം ഈ ചാനൽ നൽകുന്നു അഭിവാദങ്ങൾ 15:55 16:04 ഇതു പോലുള്ള പ്രസംഗം മനുഷ്യത പത്തിന്റെ കണി കെയെങ്കിലും ഉണ്ടാകും മനുഷ d ത്വo വളരട്ടെ പർഗീയത ബല്ലാതാകട്ടെ ലാൽ സലാം
സ്വരാജ്...❤❤❤
SWARAJ YOUR SPEECH SUPERRRRR SUPERRRRR
പുസ്തകങ്ങളെക്കുറിച്ചും സിനിമയുടെ theme നെക്കുറിച്ചും ഒക്കെ അറിവു പകർന്നു തന്ന സഖാവ് സ്വരാജിൻ്റെ ഈ പ്രസംഗത്തിനു നന്ദി അവസാനിച്ചപ്പോ ൾയ്യോതീർന്നു പോയോ എന്നു മനസ് തേങ്ങി
M Swaraj ❤❤❤❤❤
അഭിവാദ്യങ്ങൾ ❤❤
സഖാവെ അഭിവാദ്യങ്ങൾ' സഖാക്കളെ നാം മുന്നോട്ട്❤❤❤
പുതിയ കാലത്തെ പുതു വിപ്ലവങ്ങൾ നട്ടു വളർത്താൻ പാർട്ടിക്ക് അറിയുന്നില്ല, സുതാര്യമായ ഭരണഘടന യോട് കൂടി സോഷ്യൽ enterprises പോലുള്ള പുതിയ കാലത്തെ വിപ്ലവങ്ങൾ യുവാക്കളിൽ പാർട്ടി പരിശീലനം നൽകണം
ഒരു മൈക്ക് complaitil അന്നും ഇന്നും പറഞ്ഞത് കണ്ടില്ല
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
M Swaraj ❤❤❤❤❤❤❤ lalsalam sakhave
Good ❤❤❤❤❤👍👌
Miss you comrade
സ്വരാജ് ❤
Good
Lal.salam.mswaraj.👍👍👍👍👍
M S🔥🔥❤
❤😊🎉
സ്വരാജിന്റ് ക്ലാസ്സ് പാർട്ടിയുടെ ഏറ്റവും മുകളിലെ തട്ടിൽ ആണ് എടുക്കേണ്ടതും, പഠിപ്പിക്കേണ്ടതും. നഷ്ടപെട്ട മുല്ല്യങ്ങൾ തിരിച്ചു പിടിക്കാനും, ഉണരാനും കഴിയുകയുള്ളു.
സത്യം
പക്ഷേ നരകത്തിലേ വിറക് ആണ്.
❤
👍👍👍
സഖാവ് സ്വരാജ് ❤❤❤
Lalsalam ❤️❤️❤️
ഇവനാണ് യഥാർത്ഥ കമ്മ്യുണിസം സവർക്കർ. ഇഎംഎസ് നമ്പൂതിരിപ്പാട് ഒന്നാമൻ.
Red salute ❤
നവോത്ഥാനം എന്ന ആശയത്തിൽ ഇടത് പക്ഷം എത്രമാത്രം ഉണ്ട് എന്ന് കേട്ട് വളർന്നതാണ് എൻ്റെ ബാല്യം. പുല്ല് വിരിച്ച മൺ കട്ട കൊണ്ടുള്ള ഒരു കുടിൽ വീട്ടിൽ ഇരുന്നു രാത്രി സമയങ്ങളിൽ ഈറ്റയിൽ കൊടി കെട്ടി, നീണ്ട കയർ മുറ്റത്തെ കാറ്റാടി മരത്തിൽ കെട്ടി അതിൽ മൈദ മാവ് കൊണ്ടുള്ള പശയിൽ പാർട്ടിക്കാരായ ആളുകൾ തോരണം കെട്ടുന്നതും അവർക്ക് അമ്മ കട്ടൻ കാപ്പി ഇട്ട് കൊടുക്കുന്നതും കണ്ട് വളർന്ന ബാല്യം ആണ് എൻ്റേത്. രക്ത സാക്ഷികൾ സിന്ദാബാദ് എന്ന സിനിമ ഒക്കെ കണ്ട് ആവേശത്തിൽ തന്നെയാണ് കോളജിൽ sfi എന്ന സംഘടനയിൽ ചേർന്നത്. അവന്മാർ അവടെ ചെയ്തൊണ്ടിരുന്ന പണി എന്താണ് എന്നറിയുവോ... പെമ്പിള്ളേരോട് കൂടുതൽ കമ്പനി ഉള്ളവന്മാരെ പിടിച്ച് ഇടിക്കുക.. ക്ലാസ് എടുക്കുമ്പോ ഫോൺ ഉപയോഗിച്ച് വിളിച്ച് പിടിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സമരം ചെയ്യുക..എതിർ പാർട്ടിക്കാർ പിള്ളേരെ പിടിച്ച് ഇടിക്കുക... അത് വിട് സ്വയം നോക്ക്.. നിങൾ ശത്രു പക്ഷത്ത് നിർത്തിയിരിക്കുന്ന ആളുകൾ ആയിട്ട് നിങ്ങളുടെ അഭിപ്രായങ്ങളും ഏതാണ്ട് ചേർന്നു ചേർന്ന് വരുന്ന കാഴ്ചയാണ് കാണുന്നത്. അന്യ ജാതിക്കാരി പെണ്ണിനെ പ്രേമിച്ചതിന് എന്നെ തന്നെ വിളിച്ച് പേടിപ്പിചത് സിപിഐഎം ലോക്കൽ സെക്രട്ടറി ആണ്. അതും ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച്.. തൽക്കാലം നിർത്തുന്നു.😊 ആകെ പറയാൻ വന്ന കാര്യം.. നവോത്ഥാനത്തിൻ്റെ കാര്യത്തിൽ അപൂപ്പന്മാരുടെ തഴമ്പ് തൽക്കാലം പേരക്കിടങ്ങളുടെ എങ്ങും ഇല്ല എന്ന്..
M. Swaraj , is the next M.M Mani....!
ടിവി ചാനലുകൾ മരണക്കിടക്കയിൽ ആണ്. വിശ്വാസ്യതയോ ജന പിന്തുണയോ ഇല്ലാതെ എത്ര നാൾ മുന്നോട്ട് പോകും. മാധ്യമ മുതലാളിമാരുടെ കടും വെട്ട് ആണ് ഇപ്പോൾ കാണുന്നത്. കാശ് തരുന്നവർക്ക് വേണ്ടി എന്ത് പണിയും ചെയ്യും
ലാൽസലാം.
കാണുക
മുഴുവനുഃ 23:29
Sir you are great now days ur not active in Chanel
ലാൽസലാം
മാധ്യമങ്ങളുടെ പേര് പറയണം, should be publically shamed, like the godi media call out of national media.
അടിമകൾ 🔥
അതിനാണ് കോലീബി യുടെ ശ്രമം - അത് ജയിക്കില്ല.
ഒരു പാട് ഇഷ്ടം സ്വരാജിനെ.. But പിണറായി is a menace... He has to leave
പിണറായി പോയാൽ മൂന്നാമതും പാർട്ടി വരും
MashaAlla stiker eppozhum ningal prayogikkunnudu. Kafar prayogam ellam cpm cheytha kalapa kaliyalle…..
തമിഴ്നാട്ടിലെ നവോത്ഥാന നായകന്മാരെ ഓർത്തെടുത്ത സ്വരാജിന് കേരളത്തിലെ നവോത്ഥാന നായകന്മാരുടെ പേരുപറയാൻ ബുദ്ധിമുട്ടുന്നത് എന്താണെന്ന് ചോദിച്ചാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്നത് ആ ചരിത്രം മറച്ചുപിടിച്ചു കൊണ്ടാണ്
എങ്കിൽ ആ ചരിത്രം ഒന്ന് പറഞ്ഞാട്ടെ
പിണറായിയുടെ കൂടെ ഏറ്റവും ഉയർന്ന നേതൃത്വ പദവിയിലേക്ക് വരണം
പിണറായി യെ മുന്നിൽ നിർത്തി ഇടത്പക്ഷം എന്ന് പുലമ്പിയിട്ട് ഒരു കാര്യവുമില്ല
Journalism...ini P V Anwar MLA il ninnu padikkanam....
Communist Govt Rss controlled deep state il nihassayar aakunnathu Anwar thurannu kanichu...
Partey upadeschal nannayirunnu
മോഹൻ,, എന്ന മൈക്ക് ലെ ബോർഡ്, സ്ഥലം TVM ആണ് എന്ന് ഓർമിപ്പിക്കുന്നു
Date കൂടി വേണം
ഹേമാ കമ്മിറ്റീ റിപ്പോർട്ടിനെ ടിവി ചാനലുകൾ കൈകാര്യം ചെയ്യ്തത് ഓർത്തുപോകുന്നു. ആമുഖമായിത്തന്നെ കമ്മിറ്റി പറയുന്നുണ്ട് ഇത് ആരെയും ശിക്ഷിക്കാൻ വേണ്ടിയുള്ള റിപ്പോർട്ട് അല്ലെന്ന്. സ്വാര്യതയെ മാനിച്ച് ആരുടെയും പേര് പുറത്തുവിടരുതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നടൻ ദിലീപിന് എതിരായി വാദിക്കുന്ന അഡവൊക്കേറ്റ് ഒരു ചാനലിൽ പറഞ്ഞത് FIR register ചെയ്യാതെ കേസ് എടുക്കാൻ സാധിക്കുകയില്ല എന്നാണ്. അതിനു പരാതിയുള്ള ആൾ നേരിട്ട് പോലിസിനെ സമീപിക്കണം എന്നാണ്. പക്ഷേ പല ചാനലുകളും ദിവസങ്ങളോളം പറഞ്ഞുകൊണ്ടിരുന്നത് ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പലർക്കും എതിരായി കേസ് എടുക്കാമെന്നാണ്.
ഇനിയും സിപിഎം ന്റെ സഖാക്കൾ ന്യായീകരിച്ച് വരും ആരാണ് സംഘ്പരിവാർ ആർഎസ്എസ് ബിജെപി എന്ന് അറിയാൻ പറ്റാത്ത രീതിയിൽ അവർ വരും.
താങ്കളെപ്പോലെയുള്ള നല്ല സഖാക്കൾ ഈ പ്രസ്ഥാനത്തെ നയിക്കാൻ മുന്നോട്ട് വന്നാൽ ഇനിയും നശിക്കാതെ ഈ പ്രസ്ഥാനം നിലനിൽക്കും ലാൽസലാം
Neo Marxism and Mujahideen 😢😢😢
cpim marketing channel
ഏറ്റവും ആരാധന തോന്നിയിരുന്ന രാഷ്ട്രീയ നേതാവ്. ഇങ്ങേർ ഒരാൾ ഹമാസ് അനുകൂല നിലപാടെടുത്തത് കൊണ്ട് ഇടതു പക്ഷത്തിന് മുഴുവൻ ഹമാസ് ്ന് ഒപ്പമായി നില നിൽക്കേണ്ടി വന്നു ...അവിടെ ആണ് സിപിഐഎം ൻ്റെ യൂം ഇദ്ദേഹത്തിൻ്റെയും അണികൾ അകന്നു തുടങ്ങിയത്...
സംഘികളുടെ ഓരോരോ തോന്നലുകൾ😂😂
ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന വർഗീയ മനസ്സുള്ളവരാണ് ഹമാസിനൊപ്പം നിന്നെന്നു പറഞ്ഞ് പാർട്ടിയിൽ നിന്ന കന്നത്,,, ഇടതുപക്ഷവും ഇന്ത്യയും എന്നും പലസ്തീനൊപ്പമായിരുന്നു,,
@@amal3463ലോകത്തെ മുഴുവൻ ഇടത് പക്ഷ പാർട്ടികളും ഗാന്ധി മുതൽ മണ്ടേല വരെയും എന്തിനു ഇന്നത്തെ govt പോലും ഫലസ്തീന് ഒപ്പമാണ്
വിദേശ മന്ത്രി ജയശങ്കരിന്റെ വീഡിയോ വരെയുണ്ട് ഇതേ യൂട്യൂബിൽ തന്നെ
Just സെർച്ച്
@@amal3463 പാലസ്തീ്ന് ഒപ്പം നിൽക്കുന്നതിന്.. ഹമാസിനെ കൂട്ടു പിടിക്കണോ .
ഹമാസ് തീവ്രവാദ സംഘടന ആണെന്നുള്ളത് പശ്ചാത്യരുടെ നിർവചനമാണ്,,, ഹമാസ് അങ്ങിനെയാണെങ്കിൽ ഒരിക്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും,, നേതാജിയുടെ INA യും അവരുടെ കണ്ണിൽ തീവ്രവാദ സംഘടനയായിരുന്നു @@krishnadev9518
പ്രതിപക്ഷ കൂട്ടുകെട്ട് പെട്ടു
പിണറായി most dangerous
dheshapaman ഒഴിച്ച് ബാക്കി ഒക്കെ അഴുക്കാ
സ: കുണ്ടന്നൂർ ❤️❤️
Bhayankara buddiyundu bhavam
താങ്കൾ, പറയുന്നതെല്ലാം ശ്രദ്ധയയോടെ കേട്ടു, എന്നാൽ ഇന്ന് ഇടതുപക്ഷത്തിനു എന്തോ, ഒരു മൂല്യ
ച്ചുതി,സംഭവിച്ചിരിക്കുന്നു...
എവിടെ,നിങ്ങളുടെസത്യാന്വേണം..?
ഇടത് പക്ഷം ഭരിക്കുന്ന നമ്മുടെ കേരളത്തിൽ ഇന്ന്
എന്താണ് നടക്കുന്നത് ? താങ്കൾഇതൊന്നും
കാണുന്നില്ലേ ? കേൾക്കുന്നില്ലേ, അതോ ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണോ
???????????????
മാറ്റണം നിങ്ങളോ പിണറായിയോ
Nalla.......mayiran
അഭിവാദ്യങ്ങൾ
N G O യൂണിയൻ ണ്
വിജയനെ പേടിയല്ലേ ഇവനൊക്കെ 😀
സത്യാനന്ദര ക്ണാപ്പൻ

👍👍
❤❤❤❤
❤❤
ലാൽസലാം
👍👍👍
❤️