ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇനി വീട് കോൺക്രീറ്റ് എന്തൊളുപ്പം - fast and best concrete- Redimix concrete

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • ഇനി വീട് കോൺക്രീറ്റ് എന്തൊളുപ്പം - fast and best concrete- മുൻപ് ബിൽഡിംഗ് വർക്കുകളിൽ മാത്രം ലഭ്യമായിരുന്ന Redimix concrete ഇപ്പോൾ വീടുകളിലും ലഭ്യമാണ് . കൂടുതലറിയാൻ വിളിക്കാം
    🔺
    Best Readymix Concrete Locations Contacts
    Thrissur
    97450 04488
    Malappuram
    7558880199
    Calicut
    8943222289
    Palakkad
    7558880188
    Kannur
    7034004499
    Ernakulam
    8589094477
    Best Readymix Concrete Social Media Pages
    Instagram:
    / best_readymix
    Facebook:
    / bestgroupreadymix
    Linkedin:
    / bestreadymix
    Twitter:
    / bestreadymix_
    #concrete #homeconstruction #homebudget #concretehouse #budgethouse #concretecost
    More about
    redimix concrete
    ready mix concrete
    Redimix concrete cost
    ready mix concrete utah county
    6 yard concrete truck
    zircon ready mix concrete
    z plus ready mix concrete
    2 yard concrete mixer rental
    2 yard concrete mixer
    ready 2 mix concrete
    ready mix concrete price 2023
    20kg ready mix concrete coverage
    harga ready mix concrete 2023
    ready mix concrete 25 mpa
    number 1 concrete ready mix
    ready mix concrete 25kg bags
    ready mix concrete 20mpa
    ready mix concrete 20kg
    ready mix concrete 20kg bags
    number 1 concrete ready mix photos
    1 ton ready mix concrete
    number 1 concrete ready mix reviews
    1 cube ready mix concrete
    1 bag of ready mix concrete
    ready mix concrete charleston sc
    ready mix concrete columbia sc
    ready mix concrete color chart
    ready mix concrete cost
    ready mix concrete colorado springs
    ready mix concrete billings mt
    best ready mix concrete for driveway
    best ready mix concrete
    best ready mix concrete company
    how to mix ready mixed concrete
    ready mix concrete class b
    ready mix concrete steps b&q
    b&m ready mix concrete
    ready mix concrete b&q
    ready mix concrete bags near me
    ready mix concrete business for sale
    ready mix concrete baton rouge
    ready mix concrete boise idaho
    g & r ready mix
    ready mix concrete houston
    ready mix concrete price per truck
    ready mix concrete menards
    ready mix concrete near me price
    ready mix concrete m-15
    muar ready-mix concrete (m) sdn bhd
    pertama ready mix concrete m
    bella m ready mix concrete cc
    ready mix concrete mesa az
    ready mix concrete mobile al
    ready mix concrete minneapolis
    ready mix concrete modesto
    ready mix concrete midland tx
    ready mix concrete mix
    ready mix concrete miami
    ready mix concrete near me prices
    ready mix concrete mixer
    ready mix concrete milwaukee
    safe mix ready concrete l.l.c
    l&l ready mix concrete
    quick concrete ready mix ltd
    ready mix concrete lancaster ca
    ready mix concrete oregon
    ready-mix concrete odessa tx
    oc ready mix
    o que é ready-mix concrete
    ready mix concrete o'fallon mo
    ready mix concrete orangeburg sc
    ready mix concrete oahu
    ready mix concrete okc
    ready mix concrete oxnard
    ready mix concrete ocala
    ready mix concrete oakland
    ready mix concrete ocala fl
    ready mix concrete nashville tn
    ready mix concrete orlando
    ready mix concrete nj
    nd ready mix association
    ready mix concrete in
    ready mix concrete tamworth tamworth nsw
    ready mix concrete nh
    ready mix concrete newnan ga
    ready mix concrete near my location
    ready mix concrete newark nj
    ready mix concrete new jersey
    ready mix concrete near me now
    ready mix concrete nashville
    ready mix concrete lubbock tx
    ready mix concrete las cruces nm
    ready mix concrete huntsville al
    ready mix concrete in my area
    ready mix concrete jobs near me
    ready mix concrete jobs
    concrete ready mix company
    concrete ready mix cost per yard
    ready mix concrete indiana
    ready mix concrete in phoenix az
    ready mix concrete industry
    ready mix concrete in philadelphia
    ready mix concrete ingredients
    ready mix concrete instructions
    ready mix concrete in bakersfield ca
    ready mix concrete in bags
    ready mix concrete johnson city tn
    ready mix concrete idaho falls
    hc ready mix
    mix ready concrete
    concrete hand mixing ratio
    how to use ready mix concrete
    ready mix concrete hampton va
    ready mix concrete huntsville tx
    ready mix concrete home depot price
    ready mix concrete helena mt
    ready mix concrete hattiesburg ms
    ready mix concrete hagerstown md
    ready mix concrete hutchinson ks
    ready mix concrete jackson ms
    ready mix concrete just add water
    ready mix concrete little rock ar
    ready mix concrete kentucky
    ready mix concrete lexington ky
    ready mix concrete las vegas
    ready mix concrete lowes
    ready mix concrete lincoln ne
    ky ready mix concrete association
    concrete ready mix kansas city
    sk ready mix concrete
    r.k.ready mix concrete
    ready mix concrete kalispell
    ready mix concrete kissimmee fl
    ready mix concrete knoxville
    ready mix concrete katy tx
    ready mix concrete jacksonville nc
    ready mix concrete knoxville tennessee
    ready mix concrete killeen tx
    ready mix concrete kearney ne
    ready mix concrete knoxville tn
    ready mix concrete Kansas City
    ready mix concrete jackson mo
    ready mix concrete job description
    9 bag concrete mix
    --------
    🔅for Business promotion ,
    Home and interior consulting:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com

ความคิดเห็น • 76

  • @decoartdesign
    @decoartdesign  23 วันที่ผ่านมา +4

    🔺
    *Best Readymix Concrete Locations Contacts*
    Thrissur
    97450 04488
    Malappuram
    7558880199
    Calicut
    8943222289
    Palakkad
    7558880188
    Kannur
    7034004499
    Ernakulam
    8589094477
    *Best Readymix Concrete Social Media Pages*
    Instagram:
    instagram.com/best_readymix/
    Facebook:
    facebook.com/bestgroupreadymix
    Linkedin:
    in.linkedin.com/company/bestreadymix
    Twitter:
    twitter.com/bestreadymix_
    #concrete #homeconstruction #homebudget #concretehouse #budgethouse #concretecost

    • @akshayantony4205
      @akshayantony4205 19 วันที่ผ่านมา

      Pls mention the rate with distance

  • @ajirajem
    @ajirajem 27 วันที่ผ่านมา +15

    നമ്മുടെ നാട്ടിൽ വളരെ താമസിച്ചാണ് ഇങ്ങനെയുള്ള ടെക്ക്നോളജി വരുന്നത്. ഒരു സിവിൽ എൻജിനീയറായി 96 ൽ സൗദി അറേബ്യയിൽ വരുമ്പോൾ തന്നെ അതിനൊക്കെ വർഷങ്ങൾക്ക് മുമ്പുതന്നെ ഇത് ഇവിടെ ഉള്ള ടെക്ക്നോളജി ആയിരുന്നു

    • @naijunazar3093
      @naijunazar3093 27 วันที่ผ่านมา +2

      കേരളത്തിൽ ഭേദം ആണ്. ഞാൻ പോണ്ടിച്ചേരിയിൽ ആണ്. ഇവിടെ ഫ്രണ്ട്ന്റെ വീട് പണിക്ക് ഇന്റീരിയർ ചെയ്യാൻ നാട്ടിൽ നിന്ന് ആളുകൾ വന്നിരുന്നു. മെറ്റീരിയൽ എടുക്കാൻ പോയിട്ട് അവർ പറഞ്ഞത് പോണ്ടിച്ചേരി ഒരു 10-15 വർഷം പുറകിലാണെന്ന് ആണ്

    • @BestReadymixConcreteThrissur
      @BestReadymixConcreteThrissur 27 วันที่ผ่านมา +1

      Hello! We started operations in Thrissur from 2006 and it's a fact that people are acknowledging the technology until recently. 👷‍♂️

  • @careergulfgulf2263
    @careergulfgulf2263 28 วันที่ผ่านมา +6

    ഇത് ഗൾഫിൽ ഇത് സർവ്വ സാധാരണ അണ്. പിന്നെ കൂട്ടമായി നാട്ടിൽ നെഗറ്റീവ് കമൻ്റ്സ് വരും . ഭാവിയിൽ തട്ടു adikalumconcrete ചെയ്യലും ഇതേ പോലെ ഉളള കമ്പനി കലവും chyuka

  • @sunilgopi7425
    @sunilgopi7425 27 วันที่ผ่านมา +4

    ഞാൻ പോയി shahul ൻ്റെ ഫാക്ടറിയിൽ ഗ്രാനൈറ്റ് എടുത്തു നല്ല ലാഭമാണ് വീഡിയൊ യിൽ പറഞ്ഞതുപോലെ നല്ല പെരുമാറ്റം അഭിനന്ദങ്ങൾ ഞാൻ എല്ലാ വീഡിയൊയും കാണാറുണ്ട് Thank s

    • @Commentbox777
      @Commentbox777 24 วันที่ผ่านมา +1

      Ok.ഞങ്ങൾ വിശ്വസിച്ചു.ഇനി പൊക്കോ😂

  • @n.m.saseendran7270
    @n.m.saseendran7270 27 วันที่ผ่านมา +1

    Wish all the best and a grand success for the venture

  • @midlajmaq9391
    @midlajmaq9391 28 วันที่ผ่านมา +2

    Exelent 🔥🔥

  • @ranjeemk376
    @ranjeemk376 27 วันที่ผ่านมา

    Thank you

  • @rajk3164
    @rajk3164 28 วันที่ผ่านมา +2

    Can I use this concrete for flooring my exterior of my house? Instead of concrete block?

  • @forbescare
    @forbescare 28 วันที่ผ่านมา +3

    Rate enthaanu parayaathath. Say the rate with distance

  • @anilcvanil7690
    @anilcvanil7690 21 วันที่ผ่านมา

    Thanks ❤

  • @shibuparavurremani2939
    @shibuparavurremani2939 24 วันที่ผ่านมา +1

    ഞാൻ ഒരു കെട്ടിട നിർമാണ തൊഴിലാളി ആണ് ഞങ്ങളുടെ സൈറ്റിൽ ഒരുപാട് തവണ റെഡിമിക്സ് ചെയ്തിട്ടുണ്ട് അതിൽ ഒരു തവണ ഫ്ലാറ്റ് കോൺ ക്രീറ്റ് ചെയ്തപ്പോൾ വെള്ളം കൂടിപ്പോയി എൻ്റെ കോൺട്രാക്ടർ റെഡിമിക്സിൻ്റ് സൂപ്പർ വൈസറെ വിളിച്ച് ചീത്ത ഇന്നും ഞാൻ മറന്നിട്ടില്ല അവൻ്റ് അച്ഛനും അമ്മയ്ക്കും കണ്ണ് പൊട്ടുന്ന ചീതയായിരുന്ന്

  • @rizwin1795
    @rizwin1795 28 วันที่ผ่านมา +1

    Nice😍

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt 28 วันที่ผ่านมา +1

    First comment 🎉🎉😊

  • @FUNNY_4490
    @FUNNY_4490 27 วันที่ผ่านมา +1

    Compressive strength and price enth kondanu kanikkathath

  • @gop1962
    @gop1962 18 วันที่ผ่านมา

    Quality of mix only known to owner ready mixing unit.
    Now motorised lifting unit are available,this is very cheap and quick.
    Everything depending upon luck and contractors.

  • @ankitsushi9979
    @ankitsushi9979 28 วันที่ผ่านมา

    Wow 😍

  • @albin005nec
    @albin005nec 28 วันที่ผ่านมา +1

    Redimix will save time, but this can't beat the the cost and quality of traditional manual mixing at site because owner know the quanitiy of materils being used for concret.

    • @BestReadymixConcreteThrissur
      @BestReadymixConcreteThrissur 27 วันที่ผ่านมา +1

      Hello! Readymix can definitely save time and money as it requires less manual labour and reduces wastage significantly. Apart from that uniform mix from start to end can be guaranteed as the whole process is automated. It's far better than manually mixing! 👷‍♂️

  • @jerri5217
    @jerri5217 20 วันที่ผ่านมา

    വലിയ വീടുകൾക്ക് ഇതു ok ആണു 20m³ inu മുകളിൽ concrete ഉണ്ടെങ്കിൽ ഈ work ലാഭമാണ് എന്നാൽ ചെറിയ വീടുകൾക്ക് ഇത് വലിയ ലാഭം ഒന്നും നൽകില്ല. 20m³ മുകളിൽ pumping free ആണു അതിൽ താഴെ pumping ിനു charge കൊടുക്കണം. പിന്നെ ഉള്ളത് concrete batching plant ഇൽ നിന്ന് ready ആയാൽ 2 മണിക്കൂർ ിനു ഉള്ളിൽ അതു site ഇൽ ഇറക്കിയിരിക്കണം.

  • @kallukanazkallukanaz9554
    @kallukanazkallukanaz9554 28 วันที่ผ่านมา

    Great Work ❤

  • @maheshkumarm1997
    @maheshkumarm1997 28 วันที่ผ่านมา

    👍

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc99 28 วันที่ผ่านมา +7

    കറക്റ്റ് മിക്സിങ് ആയിരിക്കും redy മിക്സ്

    • @aboobackerp.p.5494
      @aboobackerp.p.5494 26 วันที่ผ่านมา

      മാനുവലായി മിക്സ് ചെയ്യുന്ന കോൺക്രീറ്റിനെ അപേക്ഷിച്ച് റെഡിമിക്സ് കോൺക്രീറ്റിന് നിരവധി ഗുണങ്ങളുണ്ട്. കുറഞ്ഞ വെള്ള-സിമന്റ് അനുപാതം, കൂടുതൽ ബലം, കർശനമായ പരിശോധനയിലൂടെ ലഭിക്കുന്ന ഉയർന്ന നിലവാരം എന്നിവയാണ് ഇവ.
      ഈ ഗുണങ്ങൾ വെള്ളം കയറുന്നത് തടയുന്നതിനും, തുരുമ്പ്, ഘടനാപരമായ കേട് എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
      കേരളത്തിന്റെ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ വീടുകൾ സംരക്ഷിക്കുന്നതിന് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണ് റെഡിമിക്സ് കോൺക്രീറ്റ്.

  • @user-fh2jn6cd5q
    @user-fh2jn6cd5q 24 วันที่ผ่านมา +1

    എന്ത് സാധനവും വിദേശ രാജ്യങ്ങളിൽ നിന്ന് കണ്ട് പഠിച്ച് കേരളത്തിൽ കൊണ്ട് വന്ന് ഞങ്ങൾ ഭയങ്കരമ്മാരാണെന്ന് പറഞ്ഞ് നടക്കൽ പതിവാണ്😂😂

  • @liverpoolfan9922
    @liverpoolfan9922 27 วันที่ผ่านมา

    Ithokkeee enooo thudageethaaa

  • @sreejithsr775
    @sreejithsr775 28 วันที่ผ่านมา +1

    Alappuzha pathirapally junction service available ano
    M cube rate?

  • @tecce9206
    @tecce9206 27 วันที่ผ่านมา

    Ethentha vibrater onnum vende

  • @ayshanourinks6775
    @ayshanourinks6775 27 วันที่ผ่านมา +4

    ഒരായിരം സ്ക്വയർ ഫീറ്റ് വീടിന് ഇങ്ങനെ ചെയ്യണമെങ്കിൽ എന്ത് ചെലവ് വരും എന്നുള്ളത് കൃത്യമായിട്ട് പറയാൻ സാധിക്കുമോ ഇത് അറിഞ്ഞാൽ അറിഞ്ഞാൽ മാത്രമാണ് സാധാരണ കോൺക്രീറ്റ് തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ

    • @BestReadymixConcreteThrissur
      @BestReadymixConcreteThrissur 23 วันที่ผ่านมา

      For enquiries & customer support
      Please check the pinned comment

    • @sreenaths5563
      @sreenaths5563 21 วันที่ผ่านมา

      ​@@BestReadymixConcreteThrissurഅതെന്താ, 1000square feet 1000 തന്നെയല്ലേ, ഇനിയിപ്പോ widtho, thickness ഓ, material quality/quantity, delivery point, etc വെച്ചോ ആണ് പറയത്തത്തെങ്കിൽ നിങൾ ചെയ്ത approximate 1000sqft ഉണ്ടെങ്കിൽ അതിൻ്റെ ഒരു ഫുൾ overall estimate ഇട്ടാലെന്താണ് ഇഷ്യൂ, പറയുക, 100മറ്റെ ഡെലിവറി ഉണ്ടർന്ന്, 10mtr height ഉണ്ടർന്ന്, ithra load ഇറങ്ങി based on customer requirements, വർക് എടുത്ത് നിങ്ങൾക്ക് അറിയാമല്ലോ ഇങ്ങനെ ചെയ്താൽ ഇങ്ങനെ കിട്ടും, എന്താണ് കസ്റ്റമർ requirements, athinu എന്ത് deliver ചെയ്തു, അത്രേം മാത്രം ആൾക്കാർക്ക് മനസ്സിലായാൽ മതി, അത് കിട്ടിയാൽ കൊള്ളാം, 3rd party video ക്ക് കമൻ്റ് ഇടുന്ന കമ്പനി customer support il വിളിച്ചാലെ reply കിട്ടു എന്നുള്ളതാതാണ് first red flag, ഇട്ട എസ്റ്റിമേറ്റ് നു് ഒരു amount, അതെങ്കിലും പറയണം

  • @gulfmalayale4934
    @gulfmalayale4934 28 วันที่ผ่านมา +1

    rate kurav aanallo

  • @geocj7864
    @geocj7864 22 วันที่ผ่านมา

    സൈറ്റിൽ വളരെ പരിമിതമായ സ്ഥലസൗകര്യങ്ങൾ ഉള്ളവർക്ക് മാത്രം നല്ലതാണ്. പണച്ചെലവ് കൂടുതലാണ്. മെറ്റലുകളുടെ സൈസ് കുറവായതുകൊണ്ട് കോൺക്രീറ്റ് ക്വാളിറ്റി ശ്രദ്ധിക്കണം

  • @user-yn9zd8ck3f
    @user-yn9zd8ck3f 24 วันที่ผ่านมา

    നോക്കുകൂലി എത്ര കൊടുത്തു

  • @sajithkumar7079
    @sajithkumar7079 28 วันที่ผ่านมา +5

    Rate ethra

  • @Alien_100
    @Alien_100 28 วันที่ผ่านมา +4

    കട്ട പൊടിയുന്ന കാണിച്ചില്ല.. 😂

  • @tonytechy5426
    @tonytechy5426 28 วันที่ผ่านมา +1

    Rate ini parayan vere vellorum varuvo

  • @BasheerKm-dy1qo
    @BasheerKm-dy1qo 24 วันที่ผ่านมา

    Kongrait.kazinhal
    Paipil.belansvarunna
    Kongraitvestalle

  • @sanjeevsaji3429
    @sanjeevsaji3429 28 วันที่ผ่านมา +2

    Price

  • @jimmyjoy1766
    @jimmyjoy1766 28 วันที่ผ่านมา

    CONCREATE BLOCK VALARE KURAVANNU VECHIRIKUNNATHU

  • @khalideraniyen4409
    @khalideraniyen4409 24 วันที่ผ่านมา +1

    Price?

  • @AneeshAneesh-sw4in
    @AneeshAneesh-sw4in 28 วันที่ผ่านมา

    ഇതിൽ മിക്സർ മെഷീൻ എവിടെയാണ് അതൊന്നും വേണ്ട കോൺക്രീറ്റിന് പിന്നെ എങ്ങനെയാണ് കംപീരയുടെ സൈഡുകളിൽ ഇറങ്ങുന്നത് കോൺഗ്രീറ്റ്

    • @storesidco7715
      @storesidco7715 27 วันที่ผ่านมา +1

      mixing happening while transport to the site in the tanker.

  • @shalbiejohn8056
    @shalbiejohn8056 28 วันที่ผ่านมา +3

    Paid promotion...

    • @n.m.saseendran7270
      @n.m.saseendran7270 27 วันที่ผ่านมา

      So what. Information / new technology sharing is useful for many

  • @harisonj3654
    @harisonj3654 28 วันที่ผ่านมา +1

    Kollam കൊല്ലത്ത് കിട്ടുമോ

    • @MiswaMando
      @MiswaMando 27 วันที่ผ่านมา

      കൊടുത്താൽ കൊല്ലത്തും കിട്ടും

    • @BestReadymixConcreteThrissur
      @BestReadymixConcreteThrissur 23 วันที่ผ่านมา

      For enquiries & customer support
      Please check the pinned comment

  • @vpv3654
    @vpv3654 28 วันที่ผ่านมา +5

    Rate വ്യക്തമായി പറയാമായിരുന്നു😔

    • @khanmajeed1
      @khanmajeed1 28 วันที่ผ่านมา +9

      അത് പറഞ്ഞാൽ പിന്നെ ആരും ആ വഴിക്കു പോവുകയില്ല അത് കൊണ്ട് പറയുന്നില്ല വേണമെങ്കിൽ ചെയ്‌തോ അത്ര തന്നെ

    • @vpv3654
      @vpv3654 28 วันที่ผ่านมา

      @@khanmajeed1 😁

    • @careergulfgulf2263
      @careergulfgulf2263 28 วันที่ผ่านมา

      Nigal vilichu chodhik

    • @careergulfgulf2263
      @careergulfgulf2263 28 วันที่ผ่านมา +2

      ആരൊക്കെ എന്തൊക്കെ പറഞ്ഞാലും correct ayittu ചെയ്താൽ എന്ത് കൊണ്ട് ഉം ലാഭം ഉണ്ടാകും. ഭാവിയിൽ കൂടുതൽ കോൺക്രീറ്റ് ജോലി ചെയ്യുന്ന ആർക്ക് ജോലി കുറയും

    • @shabeershah8414
      @shabeershah8414 28 วันที่ผ่านมา +6

      വില പറയാത്തത് മറ്റ് കമ്പനിക്കാർ കൂടി മേഖലയിൽ ഉളളത് കൊണ്ടാണ് അല്ലാതെ അതിൽ ഒന്നുമില്ല ഈ കമ്പനിയെ നേരിട്ട് ബന്ധപ്പെട്ടാൽ അവർ വിലയും മറ്റും പറയും സിമൻ്റ് ഏറ്റവും വില കൂടിയത് വേണം എന്ന് പറയുന്നവർക്ക് റേറ്റിൽ സ്ക്വയർഫീറ്റിൽ അൽപ്പം വത്യാസം ഉണ്ടാവും ഒരു ഇൻഡസ്ട്രിയൽ സ്ഥാപനം ആകുമ്പോൾ ഇതൊക്കെ സ്വാഭാവികം ആണ്

  • @abdulbasith3523
    @abdulbasith3523 22 วันที่ผ่านมา

    1unet എത്ര യാ പൈസ

  • @bijup5276
    @bijup5276 26 วันที่ผ่านมา

    മിക്സിങ് പെർഫെക്ട്ടല്ല ഞാൻ ചെയ്‌ത എന്റെ വീട് ഒരു വർഷം കൊണ്ട് ലീക്കായി. ഈ കോൺക്രീറ്റ് ഇൽ മെറ്റൽ കുറവാണ് ബേബി

    • @bijup5276
      @bijup5276 26 วันที่ผ่านมา

      ജില്ലി ഇതിൽ ഇടുന്നുണ്ട്

  • @user-wc7uu9tl1v
    @user-wc7uu9tl1v 25 วันที่ผ่านมา

    ഇത്,,,, നോക്കിട്ട് പൈസ മേടിക്കുന്ന ടീംസ് പ്രശ്നം ഉണ്ടാകുമല്ലോ 🙄🙄🙄

  • @ajeshabraham6882
    @ajeshabraham6882 28 วันที่ผ่านมา +4

    Ayyo thallukaran channel, working hard for business mans , not for view ers. No commitment for view ers

    • @aboobackerp.p.5494
      @aboobackerp.p.5494 26 วันที่ผ่านมา

      മാനുവലായി മിക്സ് ചെയ്യുന്ന കോൺക്രീറ്റിനെ അപേക്ഷിച്ച് റെഡിമിക്സ് കോൺക്രീറ്റിന് നിരവധി ഗുണങ്ങളുണ്ട്. കുറഞ്ഞ വെള്ള-സിമന്റ് അനുപാതം, കൂടുതൽ ബലം, കർശനമായ പരിശോധനയിലൂടെ ലഭിക്കുന്ന ഉയർന്ന നിലവാരം എന്നിവയാണ് ഇവ. ഈ ഗുണങ്ങൾ വെള്ളം കയറുന്നത് തടയുന്നതിനും, തുരുമ്പ്, ഘടനാപരമായ കേട് എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
      കേരളത്തിന്റെ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ വീടുകൾ സംരക്ഷിക്കുന്നതിന് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണ് റെഡിമിക്സ് കോൺക്രീറ്റ്.

  • @simont4418
    @simont4418 8 วันที่ผ่านมา

    നമ്മുടെ എത്ര മാത്രം പിന്നിലാണ് 30വർഷം മുമ്പ് ഗൾഫിൽ കണ്ട ടെക്‌നോളജി ആണ്

  • @felixjoseph1559
    @felixjoseph1559 10 วันที่ผ่านมา

    ഇത് ഉണ്ടാക്കുന്നതിനെക്കാളും വളരെ എളുപ്പമാണ് തകർക്കാൻ ഒറ്റ ഉരുൾപൊട്ടൽ മതി😂😂😂😂😂😂😂

  • @oozham315
    @oozham315 26 วันที่ผ่านมา

    Redimix സിമെന്റ് opc ആണ് ppc അല്ല strength വത്യാസം ഉണ്ട്