#BBMS6
ฝัง
- เผยแพร่เมื่อ 5 เม.ย. 2024
- #BBMS6 "ജിന്റോയ്ക്കും ഗബ്രിക്കും പുറത്ത് വരാം " സ്പോട്ട് എവിക്ഷൻ പ്രഖ്യാപിച്ച ലാലേട്ടൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - บันเทิง
ഗബ്രിയെ പുറത്താക്കണമായമായിരുന്നു എന്നുള്ളവർ ഉണ്ടോ ?👍🏻🥴🥴
1st time 14k likes 😦😂. Thank you guys 🙏🏻
Ilya purathakanam ennila
Yes
Yes
Illa... He is a well player... Avante game strategy ningalkk aarkkum Manassilakunnilla enne ullu...😅
Yes
എന്റെ ഇഷ്ടപ്രകാരം 2 പേരെയും ഞൻ പുറത്താകുന്നു അതും പറഞ്ഞുള്ള ലാലേട്ടന്റെ ആ പോക്ക് പൊളിച്ചു 😂😍😍
Ano😅😅😅
ലാലേട്ടൻ മുൻപുള്ള സീസണിൽ എപ്പോഴും പറയുന്നത് ബിഗ്ബോസിൽ ഞാനല്ല തീരുമാനിക്കുന്നത് ഇതൊരു ടീം ആണ് ഞനിതിലെ അവതാരകൻ മാത്രമാണ് എന്ന്... എന്നിട്ട് ഇപ്പോൾ എന്റെ ഇഷ്ടപ്രകാരം ആണെന്നൊക്കെ പറയുന്നു... എന്തരോ എന്തോ🙄🙄🙄
@@nissyminuz0334it was drama just to scare them😂chill out
@@nissyminuz0334, Big Bossil hostnu rights und, majority decisionsum Big Boss parayum, spot eviction hostnum cheyyam.......
But latellan angane dialogue adichittu avare nirthandayirnnu 🥹
അന്ന് പുറത്താകിയിരുനെകിൽ
Jinto ഈ മുതലിനെ 😘അറിയാതെ പോകുമായിരുന്നു
Season 6 winner 😍
Sathyam
4:15 😂❤️❤️🫂പാവം jinto chettan🤗
തീർച്ചയായും ഇന്നത്തെ എപ്പിസോഡും ലാലേട്ടൻ അവിസ്മരണിയമാക്കി.❤
സൂപ്പർ
തൂറിമെഴുകി.....
ഇത്തവണത്തെ കപ്പ് നമുക്ക് ലാലേട്ടന് കൊടുത്താലോ❤❤❤❤ എന്താ പൊളി ❤❤❤
നല്ല കോമഡി പറി
Correct👍
Ysss
@@Songstolifeikkachiyannenkil kalakiyennae book nokki kanapadam padichu vannu interview nallapilla chammayunna paripadiyalla nerkku nere direct ninnu samsarikanm ikkachi annelu mezhukkum
@@Songstolife😅🤭🤭
എല്ലാരും ജിന്റോയെ പുറത്താക്കാൻ വേണ്ടിയാ.... ഒറ്റ പെടുത്തുന്നത്
ഒരു കരുണയും ഇല്ല അവിടെ ഉള്ളവർക്ക്..... ജിന്റോ ♥️♥️♥️
Purathakanalla ayallda kayyilirpp kollanjitta. Karuna kaanikananell valla vridhasadhanathilm poya pore bb ponath game kallikkana
Jinto poli aanu ottam ninnu kalikunnu❤❤
Jinto is a lier, ayalde swabhavam kondu Thane Anu arkum thalparyam ilathathu
നുണയൻ ആണ് 😄
Karuna enth kopp naan😂
1:46 Jinto : ആള്ടെ അച്ഛനെ just ഞാൻ വിളിച്ചു 😅 അല്ലാതെ വേറെ ഒന്നും ചെയ്തില്ല..
കിലുക്കം രേവതി ഓര്മ്മ വന്നു 😂😂
Jinto 😂😂 വലിയ ശരീരവും ചെറിയ മനസ്സ് 😂❤️🩹
Atracheriya manas onnumalla...nunayum theriyum parayan nalla muduka
@@naseemnasi4536 😂
ഉടായിപ്പ് ആണ് അവൻ ജിൻ്റോ. കരചിലോളി
😢😢 jinto
Paavaam thonnd 😂
ലാലേട്ടന്റെ പ്രകടനം മാത്രമാണ് മികച്ചത്♥️💯 മത്സരാർത്ഥികൾ ഒന്നിനൊന്ന് പരാജയങ്ങളും. മത്സരാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ വിദ്യാഭ്യാസം ഒരു മാനദണ്ഡം ആക്കണം 🙏
aa erikunna ellathinum education und😂
@@asvlin97jasminu illa
അത് ശരി അല്ല . ഇത് ഡിഗ്രി ഉള്ളവർക്ക് മാത്രം ഉള്ളത് അല്ല. പിന്നെ വരുന്നവർ ഈ കാണിക്കുന്ന് ഈ രീതിയിൽ ആവുന്നത് .നമ്മളെ പോലെ ഉള്ളവർ എന്ത് ചെയ്യും
പരാജയപ്പെട്ട സെലിബ്രിറ്റികളാണ് ബ്രോ ഇതിലൊക്കെ വരുന്നത് . ഇത്രേം പ്രതീക്ഷിക്കാനേ കഴിയൂ
Avar angane cheyyunnade kond lalettan ingane parayane pattunnad
ജിന്റോയുടെ ആ വാക്ക് "ഇത്രയും ഇതിൽ ഞങ്ങൾ പുറത്തു പോകുമ്പോൾ നാട്ടുകാർ എന്തുവിചാരിക്കും ലാലേട്ടാ "😂😂😂❤❤ശരീരം വലുതും മനസ്സ് ചെറുതും 😀😀😀
😂😂😂😂
😂😂
😂😅
Jinjo തിരിച്ചു വരണം 🙏 അയാൾ ഒരു പാവം . ആണ് അതിനെ എല്ലാരും കൂടി ഒറ്റപ്പെടുത്തുന്നു 😢
Kallam parayunna paavam
Yes
Ee pavam vaa thorakanath kallam parayanum thinnanumanu
Ayal മനഃപൂർവം ഒറ്റപ്പെടൽ strategy kk വേണ്ടി ഓരോന്ന് കാട്ടിക്കൂട്ടുന്നതാ
Jinto ❤
ജിന്റോ എവിക്ട് ആയി എന്ന് പറഞ്ഞപ്പോൾ ജാൻ ഒഴികെ ആരും തിരിഞ്ഞു നോക്കുന്നില്ല പാവം
Sheriya Gabrinee hug aakaan okee kuree aalkaar undaayi.. mataalne aarum mind aakiyilla…
Ellaruk jinto evicted Akkunnathayirunnu ishttam.athumalla oru emotional AttachumilathA oru season ithumathrea ullu selfish😂
Athumalla jintoyuk purathu support ella yennannu ellareyum vicharam🤠
സത്യം. ഇങ്ങനെ സ്വഭാവം ഉള്ള ആളുകൾ എവിടെ ആയാലും എല്ലാവരും ഇങ്ങനെയെ പെരുമാറ്.
Kayyiliripp sheri aavanam
ജിന്റോ യുടെ ആ പിടിത്തം... 'ഞങ്ങൾ 'ഇനി ചെയ്യില്ല 🥰👍🏻
😂😂
ജിന്റോ പാവമാണെന്ന് ലാലേട്ടനും അറിയാം.. ജിന്റോയോട് നല്ല ഇഷ്ടവും ഉണ്ട്,. പക്ഷേ അത് പുറത്തു കാണിക്കാൻ പറ്റില്ലല്ലോ ❤️❤️ജിന്റോ പാവം ❤️❤️❤️
Jinto paavam ❤
എന്റെ പൊന്നോ ലാലേട്ടൻ ഈ സീസണിൽ ഇജാതി പൊളി ആണ് പൊളിക്കുന്നത് 🔥🔥
Satyam...Lalettan ee Season-il asadhya prakadanam aanu kanikkunnathu karanam ithrem nalla contestants alle kittiyirikkunnathu!😅🤭
ഈ പൊളിക്കൽ ഒക്കെ സൽമാൻ ഖാൻ നടത്തിയിട്ട് വർഷങ്ങൾ ആയി, അത് പോലെ കമലഹാസനും
Ivanmaar Avasaram ittu koduthittaan
@@userAVJ എന്താണ് ഈ ഉദ്ദേശിക്കുന്ന പൊളിക്കൽ.
@@userAVJSalmanoke nadathiyilengile athishayam ullu athrak akramakarikala hindi bigbossil😂😂😂 pinne lallettante pakaram sureshgopi enganum anengil pande ivanmaroke thenjottiyene
സത്യ സ്വന്തമായ ആള് ജിന്റോ 🫂🫂🫂
ഫുള്ള് സപ്പോർട്ട് 🫂❤
Thenga annu... Full udayipp annu puli... Crooked
Bhayankara satyasandatha Vaa thurannal nunaye parayu
@@ansalrasheed137Athenne...enikku ishtamalla Jinto-ne 😠
Kindi 😂😂
@@ansalrasheed137 avda vere aarum nuna parayunillarikum
ജിന്റോ പറയുന്നത് ശെരിയാണ് എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചു ഗബ്രി കുറച്ചു കൂടുതൽ ആയിരുന്നു
Jinto genuine aanu, Pavam aanu❤
ഒറ്റപ്പെട്ടവൻ്റെ കൂടെ❤😊 JINTOOO ❤
ജിന്റോ കോമഡി ആണല്ലോ 🤣🤣🤣🤣. പാവം ജിന്റോയെ എല്ലാരും ഒറ്റപ്പെടുത്തുന്നു
Aalde sorry parachil 😂..Sheriya aal sherik otapetitund… purath pova paranjapo Gabri nee maathram samadhanipikaan aal undaayullu…
Jontoye ottapeduthunathu ala.. jinto ottapedan veendi aalkare verupikunathu aNau😂😂
Jinto ❤❤❤❤
@@reshmavalsan2280athe ayal swayam ottapedal strategy kalikuka aanennu polum manasilakatha Viewers ullappol jinto enthinu pedikanam
ഇത് വരെ കണ്ടതിൽ ഏറ്റവും Real ആയ കണ്ടസ്റ്റൻ്റ് ആണ് ജിൻ്റോ 😂 ആ നിൽപും എവിക്ഷൻ റൂമിൽ വന്നപ്പോ ലാലേട്ടനോടുള്ള വർത്തമാനവും ഒക്കെ 😂
ആരുപോയാലും ആര് വന്നാലും ഞാൻ ജിന്റോ യുടെ കൂടെ ♥️♥️♥️
തെറ്റ് ചെയ്തവൻ നല്ലവാണം തെറ്റ് ചെയ്യാത്തവൻ എല്ലാവരുടെയും ശത്രു
Are
Sathyam.... Pavam jinto ellavarem shathru aa maravazha gabri ellavarem priyapettavan... Atleaast evict ayi nn arijal enkilum jinto ne onn hug cheydudee avdem avoid😭😭😭😭
അത് എപ്പോഴും അങ്ങനെ. വരു
@@minnuu5424jinto athram pyaavam alla lalettanod oru respect illa athinoode chertha koduthe
ആരാ പാവം... ആ പെരും നുണയനോ
ജിൻ്റോ genuine contestant ആണ്.. അദ്ദേഹത്തിൻ്റെ സംസാര രീതി അയാളെ കുഴപ്പത്തിൽ കൊണ്ടുപോയി ചാടിക്കുന്നു... character വൈസ് ജിൻ്റോ ആണ് നിലവിൽ ഉള്ള contestantsൽ നല്ലൊരു വ്യക്തി ❤
Laleta kshamik kshamikrnn parayunnu that means just ayalk game anu mukyam...enganem thirich keranamenn pratheeksha pinne ayal parayunnu nan nalloru gamer ayathond enne target cheyyunnathanenn....contentundakan issue indakan ayal try chytunnu....nan arddem fan alls
വാ തുറന്നാൽ നുണ മാത്രം പറയുന്ന ആളോ.. What you mean by genuine
Naav eduthaal nuna parayaa.. kuthi thirip undaakaa.. oro team lum poyi paradhooshanam parayaa.. nnit pattane pole abinayikaa… genuine aan Polum,
Nalla thamaasha
Gooys.. Nuna parayunnavar aanu genuine.. Ellarum ee arivonn manassil vekkuka😌😂
Correct jinto ആണ് gamer
1:47 jinto 😂😂😂
കിലുക്കത്തിലെ രേവതിയെ ഓർമ വരുന്നു. 😅
ജിന്റോക്ക് ഒപ്പം ❤
Gabri ക്ക് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ട് ജിന്റോ സോറി പറഞ്ഞു അപേക്ഷിച്ചത് കൊണ്ട് അവൻ രക്ഷപെട്ടു
ജാസ്മിൻ ഡാ ഗബ്രി നീയും കൂടി പോയാൽ എന്നെ ആരു കെട്ടും 😄😄😄😄ഇവിടുന്നു ഒന്നിനേ ഒപ്പിക്കാം എന്ന് കരുതി വന്നിട്ട് നീയും പോകുവാണല്ലേ 😁😁😁
@@user-si1xg8um4j പോയോ .. ഇനി പുതിയ ആളുകൾ വരുമല്ലോ
ജിന്റോ പ്രേഷകർ ഉണ്ട് നന്നായി ഗെയിം കളിക്ക് ❤️❤️❤️❤️❤️❤️
ജിന്റോ എന്തൊരു നിഷ്കളങ്കൻ ആണ് 💚
Nishkalsnkan aayi abinayikkumnu😂
ജിന്റോ പാവം എന്റെ കണ്ണ് നിറഞ്ഞു. ഇനി ഉണ്ടാവില്ല ലാലേട്ടാ എന്ന് പറയുമ്പോൾ ❤❤ അപ്പനെ തെറി വിളിച്ചുവെങ്കിൽ അത് സോറി പറയൂ ഉപ്പയുടെ സ്ഥാനത്തുള്ള ആളല്ലേ
പാവം ജിന്റോ 🥲. വലിയ ശരീരം,കുഞ്ഞ് മനസ്. പാവം 😘
Acting ahn
😊
Karyam kaanan eethattam vare pokunna aattintholitta chennaya athrollu
Mind croolked an
*"എനിക്ക് ഇവിടെ എല്ലാരും ഒരേ പോലെയാണ് ജിന്റോയും ഗബ്രി യും എനിക്ക് ഒരേ പോലെ" ജിന്റോ യെ എടുക്കണം എന്നില്ല എന്ന് പറഞ്ഞ റെസ്മിനോട് ലാലേട്ടന്റെ വാക്കുകൾ ❤❤ ലാലേട്ടൻ പൊളി 😚ലാലേട്ടൻ കിടു ❤️❤️❤️*
വാക്കിന് വിലയില്ലാത്ത ഊള.
ഞാൻ ഈ എപ്പിസോഡിൽ കുറേ പ്രാവശ്യം കണ്ടു മനസ്സിന് വളരെ ഹാപ്പി
😂jhaanum kandu
Paavam jinto❤😢
സത്യത്തിൽ jinto ഒരു പാവമാണ്, എല്ലാവരു കുടി അതിനെ തനിച്ചാക്കുന്നുണ്ട്
ഇത്ര Season ൽ ഇത്ര language ൽ ഇങ്ങനെ ഒരു episode മലയാളത്തിൽ മാത്രം 😂 മോഹൻലാൽ Sir ന് വളരെ അധികം അഭിനന്ദനങ്ങൾ😊 ആ തീരുമാനം സത്യമാക്കാമായിരുന്നു എങ്കിൽ 100% ലാലേട്ടൻ പൊളിച്ചേനേ🥰😂
ഇതൊക്കെ ഹിന്ദിയിൽ സൽമാൻ ഖാൻ നേരിട്ട് എവിക്ഷൻ നടത്തിയിട്ടുണ്ട് ഇതു പോലെ പിന്നെ തിരിച്ചു കയറ്റിയിട്ടുമില്ല
@sinukpsinukp7213
Yes...Ath pwolichirunnu...Aa contestant eni bb housil kerallennum..athalla colour vere oru showkkjm avare vilikkaruthennum paranju...angane cheythal pinne salman sir coloursinte koode work cheyyillenu athil thanne paranju...ath mass ayirnnu...
Podo
@@farzanafathima648ath sherikkum nalla over aahnallo...kaaranam bigg Boss ennaa game show kond Salman avarude whole career spoil cheytha pole aahnu... Out of the game avarkk oru prasnavam neridaan paadullathallaa
@@sinukpsinukp7213 Hindi Aayi Compair cheyyan mudhimutannu😊 Hindiyil over vulgar alle 🤭Athithuvare Manasilavellee bro🤭
ജിൻ്റോയെ ഇന്ന് എനിക് ഇഷ്ട്ടമായി ❤❤❤❤❤❤
Jinto is a good person...❤
ജിന്റോ പാവപെട്ട ഒരു മനുഷ്യൻ 🥰🥰🥰
പാവപെട്ടവൻ വീട്ടിലിരിക്കണം
@@bindusaji1292 അല്ലാ ആരിത് പാവം അല്ലാത്ത കേമനോ.നീയാരാ ഗബ്രിടെ തന്തയോ
ജിന്റോയെ ബോഗ്ബോസിൽ ഉള്ള ആർക്കും ഇഷ്ടമില്ല.. Saranya പറഞ്ഞത് ശ്രദ്ധിച്ചോ touch cheyyumenn.. മനപ്പൂർവം എല്ലാരും jinto യെ target ചെയ്യുന്നു
തേങ്ങ
He's such a fake person
ഒന്തിനെ പോലെയാണ് personality maatunnath.
ചിലപ്പോൾ ഒന്നും അറിയാത്ത കുഞ്ഞുവാവ ചിലപ്പോൾ എല്ലാം തികഞ്ഞ ഒരു മനുഷ്യൻ 🤢 അഭിനയം
അവനോ അയ്യേ
ജിന്റോ ചേട്ടനെ ആരും നോക്കുന്ന പോലും ila
എന്തൊരു മനുഷ്യർ ... ഒരുത്തൻ പോലും mind ചെയ്യുന്നില്ല
Jinto😂❤
Jinto യുടെ സംസാര രീതി ആണ് അയാളെ കുഴപ്പത്തിൽ ആകുന്നദ്.... Gabri ക്ക് ഒക്കെ നല്ലോണം സംസാരിക്കാൻ കയും ജിന്റോ ന്റെ മെക്കട്ട് കേറുമ്പോ അയാൾ ഒരു മിനിറ്റു എന്നിട്ട് കൊർച് ആലോചിച്ച സമയം kalaj ആണ് സംസാരിക്ക.... സെരിക്കും ഒരു പാവം അന്ന് ജിന്റോ full support❤🙏🏻
ജിന്റോ ശെരിക്കും ഒരു നിഷ്കു ആണ്. പാവം, ശുദ്ധൻ ആണ് പുള്ളി💗💗💗
🤣🤣🤣
Olknnn 😂
Ultimate പൂറാണ് 😂😂
😂thengyan
Myran tolla turannal nauna parayum
Ellarum gabride vaalil pidichond nikkn...pavm jinto...❤
S
jinto korch overaan ayaal purath ponam
Ellarum gabridevalilpnikknpavm jinto
ജിന്റോ പാവം. ആണ് 😁
Jinto aa serious situationsilum chirippikkum😂
Jinto mash പോകാൻ നേരം ജാൻമണി അല്ലാണ്ട് ഒരാള് പോലും പുള്ളിയെ യാത്രയാക്കാനോ hug ചെയ്യാനോ ചെന്നില്ല 🥲
പുള്ളി എങ്ങനെയാണ് നിങ്ങൾക് personally അറിയാമല്ലോ
@@ZEDRIYON യസ്. Oneyr njan aalua gyml bodybuilding competition cheythath jinto mashinte koode aan. Pulli pavam an. Ingane thanne aan. Mash thanne aan enik qataril oru joli gyml ready aakki thannathu. Stil contact cheyyunnund. Pokan nerm koodi msg ayachirunnu.
@@ZEDRIYON nte ee name instel nokkiayal mash ayitt njan nikkunna pic kaanam😁
@@ponnukaigreen3770 kandu 😂❤️
Pullide insta account enthu patty?
@@ponnukaigreen3770 പൊളിച്ചു.. പുള്ളിക്ക് ഇപ്പോ നല്ല support ഉണ്ട് അല്ലെ ജിന്റോ ❤️⚡
ജിന്റോ ആൾ പാവമാണ് 😍
ലാലേട്ടൻ ഇനിയും സ്ട്രിക്ട് ആയാൽ ഒന്നുംകൂടി നന്നാകുമായിരുന്നു ലാലേട്ടൻ പൊളി 👍🏻
Jinto chettan paavam aanu ellarum koodi target cheyyunnathanu aa paavathine🥲❤
4:15ജിന്റോ 😂😂😂
ആളൊരു പാവമാണ് ❤❤
Jinto 💔
അതെ. ചില സമയത്ത് ഓരോന്ന് അറിയാതെ വന്നു പോണത് ആണ്.
Acting aahn
Irumugan anu
Pakka acting
Lalettan chiri ullil othukkikaanum😂
ജിന്റോ എത്ര പാവം ആണ് ❤️ ഈ വീഡിയോ കണ്ടപ്പോ പൂർണ മായി മനസ്സിലായി
🤣🤣🤣🤣
Jinto❤
Kopan
His acting🔥
@@ammu_099jasmin and gabri ടെ കളിയെ kaal നല്ലത് 🔥😁
Only Nora had the guts to say she didn want Gabri and Jinto to come back. Rest all of the contestants hate them but still didn have the guts to tell. Very well done Norah!
സപ്പോർട്ട് for ജിന്റോ
Jinto is not keeping personal grudge..felt like an innocent guy…aa body maathre ullu aaloru paavam aan
ജിന്റോ അയാളെ എല്ലാവരും പ്രേത്യേകിച് ഗബ്രി provok ചെയ്യുമാണ് അതാണ് ഗബ്രി പോയാൽ തീരുന്ന പ്രേശ്നമാണ് 😊
ഇത്രയും ചുറു ചുറുക്കുള്ള ലാലേട്ടനെ സിനിമയിൽ ഇപ്പൊ കാണാൻ ഇല്ല 🥹🥹
ലാലേട്ടാ അതി മനോഹരം ഈ തീരുമാനത്തിന് 🔥
ജിൻ്റോ ❤❤❤ നല്ല player anu jinto parajathu 100% parajathu sheri anu aha medal എല്ലാവരും ഇട്ടത് jintho nea purathu akkan anu
Athum moshamakii 😐
ayaal mosham player aan
Jintao നല്ല വ്യക്തിയാ പുറത്തേക്കു പോകുമ്പോൾ ആരും ഒന്നും പറഞ്ഞില്ല ഗബ്രി ശ് പുറത്തേക്കു പോകുമ്പോൾ എല്ലാവരും നല്ല സ്നേഹത്തോടെയാണ് പറഞ്ഞുവിട്ടത്
പേടിക്കണ്ട ഇപ്പോൾ പോയില്ലേൽ ഗബ്രി എപ്പോഴായാലും പുറത്ത് പൊയ്ക്കോളും 😌
The real gamer of season is one and only our LALETTAN 👌
❤
ജിൻ്റോ പോകുമ്പോൾ ആർക്കും സഘടമില്ല😢😢😢😢
സങ്കടം.
Jintod3 vayinu athrek mosham anu verune
ജിന്റോന് സപ്പോർട്ട് ആരും ഇല്ല pavam🥲🫂
ഞാൻ ലാലേട്ടന്റെ വലിയൊരു ആരാധികയാണ് ബിഗ് ബോസ് സീസൺ 5 വരെ ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ ലാലേട്ടനെ എനിക്ക് വെറുത്തു പോയി ഒരു കണ്ടന്റും ഇല്ലാത്ത വൃത്തികെട്ട മത്സരാർത്ഥികളെ കൊണ്ടുവന്നത് തന്നെ തെറ്റാണ് അവർ പറയുന്നതൊന്നും ലാലേട്ടൻ കേൾക്കാൻ പാടില്ല😊 ജിന്റോ ഗബ്രി ജാസ്മിൻ എന്നീ മൂന്ന് പേരെയും പുറത്താക്കണം അങ്ങനെ പുറത്താക്കിയാൽ നിങ്ങൾക്ക് നല്ല കമന്റ് വായിക്കാം ഞാൻ ഉറപ്പു തരുന്നു
എല്ലാരും കാത്തിരുന്ന news jabri പുറത്ത് ഇനി ജാസ്മിൻ എങ്ങനെ ഇരിക്കും നോകാം 😂 എന്നുള്ളവർ അടി 👍
Full kandilla allayo😂😂
Jabri poyilla
അതിന് അവര് പോയില്ലല്ലോ...🤭
കാണാതിരിക്കുന്നതാ നല്ലത് 😂 വയ്യ jabri പിന്നെയും bbs ലേക്ക് എന്നുള്ളത്
@@aryavijayan2122jinto yo?
ഇത് ജിന്റോ ചേട്ടന് ഒരു പാഠമാണ്. അവിടെ ആർക്കും ജിന്റോ ചേട്ടൻ പോകുന്നതിൽ സങ്കടം ഇല്ല. എല്ലാവർക്കും ഗബ്രിയോട് ആണ് ഇഷ്ടം എന്ന് മനസിലായി. അത് ജിന്റോ ചേട്ടന് മനസിലായിനോ എന്നറിയില്ല അദ്ദേഹം ഒരു പാവം ആണ് 🥰
Ethu sthalathum nallavar ottappedum
Jinto myre aanu ,poison kettuka aanu cheyunath ellavaradayum manasil .........
No parayunnath sredichal mathi jinto
Angana ullavarke kootayittale audience purathe ullathe
@@smithageorge4328iyal engana nallathava
Weekend episode ilum power badge കുത്തി ഇരിക്കുന്ന jinto yude ആത്മാർഥത ആരും കാണാതെ പോകരുത് 😂😂😂.. ലാലേട്ടാ enik power und enn parayanjath bhagyam😂
ലാലേട്ടൻ പൊളിച്ചു ഇങ്ങനെ വേണം ♥️♥️♥️♥️♥️♥️😘😘😘
മോഹൻലാൽ sir ആ ജിന്റൊക്ക് കപ്പ് കൊടുക്കണം ❤❤❤പാവം
Pavathinoru cup enna parpadi alla ith bigboss an
നിഷ്കളങ്കമായ ഒരു പാവമാണ് jinto💚🌹അദ്ദേഹം win aavatte👍💚
Gabri poyi ഇനിയാണ് Jasmine ന്റെ വിളയാട്ടം 😅😅🤣🤣🤣🤣😂😂😂😂😂
Pavam Jinto
ലാലേട്ടൻ ചാപ്പ്രിനെ സ്പോട്ടിൽ ഇവിക്റ്റ് ചെയ്യണം ആയിരുന്നു . പക്ഷേ ലാലേട്ടൻ്റെ പിഞ്ചു മനസ്സ് അങ്ങനെ ചെയ്യുകയും ഇല്ല ചെയ്യിപ്പിക്കുകയും ഇല്ല 😊👍.
ഇത് വേറെയും ആരോടും ഇഷ്ടം തോന്നിയിരുന്നില്ല. But now jinto❤
Jinto ♥️♥️
Jinto super ann
Jinto is very innocent🙂❤️💯
Jinto paavam ahn😢❤
Jinto fans❤💯🩷
0:45 both are smiling 😮
scripted show😅
Jinto❤❤❤❤
Jinto ann nallath 💯💪🥰
ജിന്റോ ചേട്ടൻ ❤️
laletta jintoye marhram ellavarum ottapeduthiyappol ningal enik jintoyum ellavarum orupole aanannu paranjallo ❤❤
Ginto: വലിയ ശരീരവും ചേരിയ മനസും ഉള്ള സംസാരിക്കാൻ അറിയാത്ത ഒരു പാവം
ഈ സീസണിലെ contestants ന് season 4 ഉം സീസൺ 5 ഉം onnu കാണിച്ചു കൊടുക്കണം... പ്രൊവൊക്കിങ് style... Dialogue delivery... Task commitment... ഗെയിം കഴിഞ്ഞാൽ ഉള്ള friendship.... മനുഷ്യത്വം.... Especially സീസൺ 5.... ഇനി അതുപോലൊരു സീസൺ വരുമോ... അറിയില്ല...
Robin ❤️🔥
Marar ❤️🔥
ലാലേട്ടൻ ന്റെ പ്രകടനം ഗഭീരം, ഇത്രെയും സീസൺ കണ്ടിട്ട് അവിടെ ഉള്ള ചില മത്സരത്ഥികൾ വിചാരിച്ചിരിക്കുന്നത് love ട്രാക്ക് അതുപോലെ വെറുതെ ഓരോ സീൻ ഉണ്ടാക്കി പ്രശ്നം ഉണ്ടാക്കുന്നത് ആണ് ബിഗ്ബോസിൽ വിജയത്തിൽ എത്തിക്കുന്നത് എന്ന തെറ്റായ ധാരണ ഈ സീസൺനിൽ മാറ്റി കൊടുക്കണം, ഈ സീസൺ ഒരു ആത്മാർത്ഥ ഇല്ലാതെ ഫേക്ക് ആയീ കളിക്കുന്നത് ജാസ്മിൻ, ഗ്ബ്രി, ജിന്റോ ഇവരെ എത്രെയും പെട്ടന്ന് പുറത്ത് ആക്കുക, ജാസ്മിൻ ഗബ്രി ടീം പൊളിക്കുക.
(4:13) ജിന്റോ പാവം സംസാരിക്കുന്ന കേൾക്കുമ്പോൾ ചിരി
വരുന്നു... 😂😂😂 ഇനി ആവർത്തിക്കില്ല ലാലേട്ടാ.... 🤭 കൊച്ചു കുഞ്ഞുങ്ങൾ കുരുത്തക്കേട് കാണിച്ചു പിടിക്കപെടുമ്പോൾ ഉള്ള പോലെ.....😂😂 ആള് നിഷ്കു ആണ് - പറയുന്നത് ആലോചിച്ചു ശ്രദ്ധിച്ചു പറഞ്ഞാൽ മതി... 💯
Jinto🔥❤️
Jinto❤
Gebri അഹങ്കാരി. Jinto ❤
എല്ലാർക്കും ആ മരവാഴ ഗബ്രിയേ മതി ജാനു ഒഴികെ ഒരാളും ജിന്റോയെ മൈൻഡ് പോലും ചെയുനില്ല റെസ്മിൻ പറഞ്ഞത് ജിന്റോ പോയാലും ഗബ്രി പോകരുതെന്ന് ഇനി ഇവളെ ആണ് ഔട്ട് ആക്കണ്ടത് അവിടെ ഏറ്റവും കൂടുതൽ ജിന്റോയെ പറയുന്നത് ഗബ്രി തന്ന ആണ് ഇവൻ ആണ് പുറത്ത് പോകേണ്ടത്
ഗബ്രിയും ജാസ്മിനും ഒരുമിച്ച് പുറത്താവാൻ ആഗ്രഹിക്കുന്നവർ
👇
Yes
ഒരുമിച്ചു പോവരുത്. ഒരാൾ ആദ്യം പോണം. എന്നിട്ട് എന്താണ് ചെയ്യുന്നത് എന്ന് കാണണം.
അതുവേണ്ട ,അതവർക്ക് എല്ലാത്തിനും കൂടുതൽ വളമാകും😂 പുറത്ത് പോയി പൊളിക്കാലൊ
ഒരുമിച്ചു പോകരുത്.. ആദ്യം ഗബ്രി അതിനു ശേഷം jasmine.. എന്നാലേ ഒരു മനസുഖം കിട്ടു 😂 അങ്ങനെ എങ്കിലും അവൾ അവൾക്കു വേണ്ടി game കളിക്കൂലോ
No
Jinto pavam😢
Jinto chetan 😅
ജിൻ്റോ അത്ര വലിയ തെറ്റൊന്നും ചെയ്യുന്നില്ല എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും ഒറ്റക്കു കളിക്കുന്ന മത്സരാർത്ഥി , That's The Real Gamer
എൻ്റെ comment നു ഇത്ര ലൈക്കോ ഞാൻ ഇപ്പോഴാ കാണുന്നേ🥰
3:52 സയാമീസ് ഇരട്ടകൾ 😂