Asi Rocky Exclusive Interview | Accidentally Hit Sijo ? | Jasmin | Jinto | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • Asi Rocky Exclusive Interview | Accidentally Hit Sijo ? | Jasmin | Jinto | Milestone Makers
    Asi Rocky is an Indian entrepreneur, reality TV personality and tattoo artist, known for his participation in the Malayalam reality show Bigg Boss Season 6.
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : sarika
    Editor : Anandu Babu
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

ความคิดเห็น • 1.6K

  • @leenahabeeb4039
    @leenahabeeb4039 8 วันที่ผ่านมา +1037

    ജിന്റപ്പൻ റോക്കിയെ പോലെ എടുത്തു ചാട്ടക്കാരൻ അല്ലാത്തത് കൊണ്ട് കപ്പടിച്ചു.... അതിന് അസൂയപ്പെട്ടിട്ടു കാര്യമില്ല ബ്രോ....

    • @g_o_k_u_l_j_d
      @g_o_k_u_l_j_d 8 วันที่ผ่านมา +19

      Athu correct 💯

    • @bibintitus8117
      @bibintitus8117 8 วันที่ผ่านมา +28

      Jinto had his masters and his teachings to back with...like how to be fake at times to manipulate people.pike you !!😅😅😅
      Look for his interviews post The Grand Finale, you will get to understand that yourself then !!!

    • @Prasanna78
      @Prasanna78 8 วันที่ผ่านมา +7

      Correct

    • @dragon__EyE
      @dragon__EyE 8 วันที่ผ่านมา

      Angane manipulate chythal it's his brilliance...baki players enthukond athu break chythilla😂😂​@@bibintitus8117

    • @ArunGopi-nl1uw
      @ArunGopi-nl1uw 8 วันที่ผ่านมา +32

      പക്ഷെ biggbossil rocky ഉള്ളത് വരെ ജിന്റോ ഒന്നും അല്ലായിരുന്നു. പുള്ളി തന്നെ ആണ് content കൊടുത്തത്

  • @jilan12
    @jilan12 8 วันที่ผ่านมา +633

    സ്വയപൊങ്ങി രാജാവാകാൻ വന്നു ശശിയായി കരഞ്ഞു മെഴുകി വന്നിട്ട് ആള് കളിക്കാൻ വന്ന ശശി അസി

    • @Kunjuz..--kunju898
      @Kunjuz..--kunju898 8 วันที่ผ่านมา +3

      😂😂😂😂

    • @jumanakhan-kl5jj
      @jumanakhan-kl5jj 8 วันที่ผ่านมา +3

      😂😂😂😂

    • @user-fz1md8uf4v
      @user-fz1md8uf4v 8 วันที่ผ่านมา

      🤣🤣🤣🤣ഈ സീസണിൽ ഉള്ള എല്ലാവർക്കും ജിന്റോനോട് എന്താ ഇത്ര കുശുമ്പ് ഇവനെക്കാൾ കോളിറ്റി ഉണ്ട് ജിന്റൊക് അദ്ദേഹത്തെ അടിച്ചിട്ട് പോലും പ്രതികരിക്കാത്ത വെക്തി ആണ് അത് ആണ് കോളിറ്റി നിന്നെ ഒന്ന് തൊട്ടപ്പോഴേക്കും നിനക്ക് തേഞ്ഞു അത് പോലെ കപ്പും തേഞ്ഞു ഇനി നീ മെഴുകല്ലെ മെഴുകാൻ പോലും നിനക്ക് യോഗ്യത ഇല്ല 😡😡😡😡

    • @user-wo1pq7mj3l
      @user-wo1pq7mj3l 8 วันที่ผ่านมา +2

      😂😂😂

    • @sarath.s27
      @sarath.s27 8 วันที่ผ่านมา

      😂😂

  • @mercyanto2391
    @mercyanto2391 8 วันที่ผ่านมา +250

    റോഹനെ റോക്കിയെ ഇന്റർവ്യൂ ചെയ്യാൻ ഏൽപ്പിക്കാതിരുന്നത് ബിഗ്ഗ്‌ബോസിലെ അടി ഇവിടേം ഇണ്ടാവും എന്ന് സംഘടകർ പേടിച്ചിട്ടാണ് എന്ന സത്യം ആരും മനസ്സിലാക്കാതെ പോവരുത്....... 😂😂😂😂😂😂

    • @himashaibu5581
      @himashaibu5581 8 วันที่ผ่านมา +15

      🤣🤣🤣🤣🤣സത്യം ആണുട്ടോ. ഞാനും അത് ആലോചിച്ചു 🤣🤣🤣🤣👍🏻

    • @sruthikrishna8568
      @sruthikrishna8568 8 วันที่ผ่านมา +4

      Sathyam😂🤦🏻‍♀️

    • @shafeenashafi7648
      @shafeenashafi7648 8 วันที่ผ่านมา +3

      😂😂

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 8 วันที่ผ่านมา +1

      😂😂👍

    • @linujoseph6848
      @linujoseph6848 8 วันที่ผ่านมา +7

      ഇവൾക്ക് ചിലപ്പം കിട്ടാൻ സാധ്യത യുണ്ട്.

  • @Pavizztravlog
    @Pavizztravlog 8 วันที่ผ่านมา +41

    Sijo we always love you, you level of patience and determination. Your character and innocence nu a loads and loads and respect. ❤

  • @jiljithrs4846
    @jiljithrs4846 8 วันที่ผ่านมา +451

    വന്നവനും ചോദ്യം ചോദിച്ചവളും കൂടെ ഇരിക്കുന്നവരും എല്ലാം കൊള്ളാം 😂😂😂😂

    • @Heavenly7366
      @Heavenly7366 7 วันที่ผ่านมา +4

      യഥാർത്ഥ വിന്നർ content maker ജാസ്മിൻ തന്നെ ആണ്, ബാക്കി ഉള്ള എല്ലാരും ജാസ്മിനെ bullying ചെയ്തു എന്ധോ content അവളെ കേറോഫിൽ കിട്ടിയെങ്കിൽ ആയി അല്ലാതെ ജിന്റോ കു ഒരു content പോലും ഇല്ല, ജാസ്മിൻ ന്ടെ കേറോഫിൽ ജിന്റോ കു കിട്ടിയ കപ്പ്‌, ജാസ്മിൻ ❤❤

    • @Heavenly7366
      @Heavenly7366 7 วันที่ผ่านมา +1

      എന്ധെ നിങ്ങൾക്കൊക്കെ ജാസ്മിനെ കുറ്റം പറയുന്ന anchor ആയാൽ ഭയങ്കര നല്ല ആള്, അല്ലാത്തവരൊക്കെ മോശം 😂ജാസ്മിനോട് അസൂയ മൂത്ത് ചില നെഗറ്റീവ് ഒളികൾക്കു ഇതേ പറയാൻ ഉള്ളൂ, അതീവ സുന്ദരി talented girl, content maker ഇതെല്ലാം ഒത്തു ഉണങ്ങിയ ജാസ്മിനോട് അസൂയ കുശുമ്പ് ഇനിയും നെഗറ്റീവ് ഒളികൾക്കു അവസാനിപ്പിച്ചില്ലേ

  • @akashwilson4761
    @akashwilson4761 8 วันที่ผ่านมา +439

    പൊട്ടൻ എന്ന് വച്ചാൽ ലോക പോട്ടെൻ 😂😂😂😂

    • @user-fz1md8uf4v
      @user-fz1md8uf4v 8 วันที่ผ่านมา

      പൊട്ടന്മാർക്ക് ഇതിലും ബുദ്ധി ഉണ്ട് സുഹൃത്തെ 🙏🏻🙏🏻🙏🏻

    • @surekhanambiar
      @surekhanambiar 8 วันที่ผ่านมา +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Heavenly7366
      @Heavenly7366 7 วันที่ผ่านมา +2

      യഥാർത്ഥ വിന്നർ content maker ജാസ്മിൻ തന്നെ ആണ്, ബാക്കി ഉള്ള എല്ലാരും ജാസ്മിനെ bullying ചെയ്തു എന്ധോ content അവളെ കേറോഫിൽ കിട്ടിയെങ്കിൽ ആയി അല്ലാതെ ജിന്റോ കു ഒരു content പോലും ഇല്ല, ജാസ്മിൻ ന്ടെ കേറോഫിൽ ജിന്റോ കു കിട്ടിയ കപ്പ്‌, ജാസ്മിൻ ❤❤

    • @user-fz1md8uf4v
      @user-fz1md8uf4v 7 วันที่ผ่านมา +1

      എന്നിട്ട് എന്ത് കൊണ്ട് പ്രേഷകർ ഓട്ട് കൊടുത്തില്ല 🤔🤔🤔അതും കൂടെ ഒന്ന് ആലോചിക്കൂ

    • @dubbingman268
      @dubbingman268 5 วันที่ผ่านมา +1

      Nintte achan😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 8 วันที่ผ่านมา +190

    ബിഗ് ബോസ്സിൽ പോയി skei ice cream കഴിച്ചു തലച്ചോർ മരവിച്ച ഇവനെ ഒക്കെ ഇന്റർവ്യൂ ചെയുന്ന നിങ്ങളെ സമ്മതിച്ചു 🙏.

    • @Arjun2255ML
      @Arjun2255ML 8 วันที่ผ่านมา +1

      Bro വരെ വരെ ചളിയടി ആണല്ലൊ😆

    • @IRONMANTonystark2024
      @IRONMANTonystark2024 8 วันที่ผ่านมา +1

      Jasmin agent ann aval

    • @Heavenly7366
      @Heavenly7366 7 วันที่ผ่านมา +2

      യഥാർത്ഥ വിന്നർ content maker ജാസ്മിൻ തന്നെ ആണ്, ബാക്കി ഉള്ള എല്ലാരും ജാസ്മിനെ bullying ചെയ്തു എന്ധോ content അവളെ കേറോഫിൽ കിട്ടിയെങ്കിൽ ആയി അല്ലാതെ ജിന്റോ കു ഒരു content പോലും ഇല്ല, ജാസ്മിൻ ന്ടെ കേറോഫിൽ ജിന്റോ കു കിട്ടിയ കപ്പ്‌, ജാസ്മിൻ ❤❤

    • @IRONMANTonystark2024
      @IRONMANTonystark2024 7 วันที่ผ่านมา +3

      @@Heavenly7366 jinto de care off il ann Jasmin 3rd eelum ethiyee🤣🤣

    • @Heavenly7366
      @Heavenly7366 7 วันที่ผ่านมา +1

      ​@@IRONMANTonystark2024ഒന്ന് പോടീ എന്തു ആ മണ്ടൻ അവിടെ ചെയ്തത് ഒരൊറ്റ task പോലും ജയിച്ചില്ല, ആകെ തിന്നാൻ മാത്രം അറിയാം, ലാലേട്ടൻ എന്ധോ ചോദിച്ചാൽ corect റിപ്ലൈ പോലും അറിയില്ല, ആരേലും evict ആയാലു കരച്ചിൽ വോട്ട് കിട്ടാൻ, വെറും അർഹത ഇല്ലാത്ത trophy. ജാസ്മിൻ ആണ് യഥാർത്ഥത്തിൽ winner bb6jasmin ജാഫർ ന്ടെ പേരിൽ മാത്രമേ അറിയപെടുകയുള്ളു

  • @sherytiqunia8610
    @sherytiqunia8610 8 วันที่ผ่านมา +87

    6 വർഷം കാത്തിരുന്നപ്പോൾ മനസിലായില്ലേ ഈ game ഇൽ പ്രോവൊക്കിങ് ഒരു പാർട്ട്‌ ആണ് എന്ന്. ആരു എത്ര provoke ചെയ്താലും ഒരാളെ ഇടിക്കാൻ പാടില്ല എന്ന് ഇയാൾക്ക് 6 വർഷം കൊണ്ട് മനസിലായില്ലേ.

  • @user-kt2qw4jk1n
    @user-kt2qw4jk1n 8 วันที่ผ่านมา +447

    Rocky നല്ല ഒരു contestant thanne ആണ്... സിജോക് എതിരെ ഉള്ള അയാളുടെ ആക്ട് എന്ത് പറഞ്ഞാലും ഞായീകരിക്കാൻ പറ്റില്ല...

    • @viveks2343
      @viveks2343 8 วันที่ผ่านมา

      Poda poorimone

    • @henafathima7319
      @henafathima7319 8 วันที่ผ่านมา +6

      Njn Orr Jasmine hater ahn but iyaal jasminodum avdulla girlsinodum bhv chyynnath valarew moshamaayittaayirunnu...so how he became a good contastant swayam pongi ithokkeyaayirunnu ayal

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 8 วันที่ผ่านมา +2

      Athu gabri Jasmin avarkkethire atathukondu

    • @renjoos95
      @renjoos95 7 วันที่ผ่านมา +1

      നീ റോക്കി അല്ലേ 😅

    • @viveks2343
      @viveks2343 7 วันที่ผ่านมา +2

      Koppaan,oru viveram ilathavam

  • @LiyaLachu-jn9qi
    @LiyaLachu-jn9qi 8 วันที่ผ่านมา +327

    എന്നെ ആരും ഇന്റർവ്യൂ ന് വിളിക്കുന്നില്ല എന്ന് പറഞ്ഞു കരഞ്ഞു മെഴുക്കി ഒരു ഇന്റർവ്യൂ കിട്ടി.... Question ചോദിക്കുന്ന ചെച്ചി കൊള്ളാം...... ❤️

    • @Heavenly7366
      @Heavenly7366 7 วันที่ผ่านมา +5

      യഥാർത്ഥ വിന്നർ content maker ജാസ്മിൻ തന്നെ ആണ്, ബാക്കി ഉള്ള എല്ലാരും ജാസ്മിനെ bullying ചെയ്തു എന്ധോ content അവളെ കേറോഫിൽ കിട്ടിയെങ്കിൽ ആയി അല്ലാതെ ജിന്റോ കു ഒരു content പോലും ഇല്ല, ജാസ്മിൻ ന്ടെ കേറോഫിൽ ജിന്റോ കു കിട്ടിയ കപ്പ്‌, ജാസ്മിൻ ❤❤

    • @sofiyamk9991
      @sofiyamk9991 7 วันที่ผ่านมา +6

      Jasmin യഥാർത്ഥ winner 👍👍

    • @vidhy1974
      @vidhy1974 7 วันที่ผ่านมา +2

      Koodeyullath bodyguard anno atho antham fanso ,cashirakki konduvannatho

    • @Anandhu_C_
      @Anandhu_C_ 7 วันที่ผ่านมา

      M​@@Heavenly7366mirannn

    • @Its_me_alluz
      @Its_me_alluz 7 วันที่ผ่านมา +1

      Cwhchi polwli🔥🔥🔥🔥🔥 fire

  • @BB-ng2wf
    @BB-ng2wf 8 วันที่ผ่านมา +38

    ഒട്ടും വിവരം ഇല്ലാത്ത രണ്ടു challengers

  • @Hazllll.11
    @Hazllll.11 8 วันที่ผ่านมา +17

    Always with SIJO ❤❤

  • @nasiyaazad6471
    @nasiyaazad6471 8 วันที่ผ่านมา +250

    Rocky ഒന്നു ഒച്ച വച്ചു anchor തിരിച്ചു അതിനെ കാൾ ഒച്ച വച്ചപ്പോൾ Rocky sound കുറഞ്ഞു 😂😂 ഇത്രേ ഉള്ളൂ

    • @binduchandrasekhar3202
      @binduchandrasekhar3202 8 วันที่ผ่านมา +6

      That was very unfortunate incident for which he been punished already and suffered too & still haunted. He regrets deeply hence leave him and let him live.

    • @AVEEFILMS
      @AVEEFILMS 8 วันที่ผ่านมา +2

      സിജോ ഫാൻ ആണോ

    • @Aj-ee9xy
      @Aj-ee9xy 8 วันที่ผ่านมา +2

      @@binduchandrasekhar3202ഇവന്റെ ഈഹ് കഴയും കൊണ്ട് നല്ല ആണുങ്ങളുടെ അടുത്ത ഷോ ഇറക്കിയാൽ എട്ട്ടിട്ട് ഉടുക്കും 😂

    • @an_as5822
      @an_as5822 8 วันที่ผ่านมา

      ആ ചേച്ചി മൂത്രം ഒഴിച്ചു കാണും ഒരു സെക്കന്റ്‌ കൊണ്ട്. അവർ നല്ല പോലെ പേടിച്ചു. 😂. താത്ത ഒരു "പെണ്ണ് തേള്ളൂ " ഗ്രൂപ്പിൽ ഉള്ള ആൾ ആണ് എല്ലേ

    • @an_as5822
      @an_as5822 8 วันที่ผ่านมา

      ഒന്ന് കുടി കണ്ടു നോക്കു താത്ത

  • @nandhunandhu7177
    @nandhunandhu7177 8 วันที่ผ่านมา +452

    ജിന്റോയെ കുറ്റം പറയാൻ നിനക്ക് എന്ത് യോഗ്യത ആണു ഉള്ളത്.. ഒരാളുടെ ഗെയിംയും നശിപ്പിച്ച്,, അയാളുടെ ജീവിതവും പോയി.. നിന്റെ പേരിൽ കേസ് എടുത്ത് നഷ്ടപരിഹാരം വാങ്ങാൻ ഉള്ളതാണ്

    • @krishnaanu390
      @krishnaanu390 8 วันที่ผ่านมา +14

      athipzm ivanu mnslyittilla😂

    • @truthwins4085
      @truthwins4085 8 วันที่ผ่านมา +29

      Jinto deserving alla ennath sathyam aanu 😊 PR TH-camrs vijayam

    • @nandhunandhu7177
      @nandhunandhu7177 8 วันที่ผ่านมา

      @@truthwins4085 നീ ആണല്ലോ കോടതി... അയാളെ ജനങ്ങൾ അഗീകരിച്ചു വോട്ട് കൊടുത്ത് ജയിച്ചു.. കാട്ട് തീ സിജോ തോറ്റ നാണക്കേട് മാറ്റാൻ ഇറക്കിയ കഥ ആണു pr,, നിന്നെ പോലെ ഉള്ളവർ അത് ഏറ്റുപിടിച്ചു. ഇനി ഇവിടെയൊക്കെ vannഇരുന്നു pr എന്ന് പറഞ്ഞു കരഞ്ഞോ നീയൊക്കെ 🤣🤣അയാൾ cupum kond പോയി

    • @user-jc5yq5pw9x
      @user-jc5yq5pw9x 8 วันที่ผ่านมา

      Majority naatukar vote koduth jayipichu...thottu poya contestant anthangal mari irunu karayu..jinto kalich cup kond poyi​@@truthwins4085

    • @imatechie6204
      @imatechie6204 8 วันที่ผ่านมา +14

      @@truthwins4085 You are Correct, it was Jasmine’s season. 👍Jinto de oru gathigedu😂😂😂 cup kiteetu enthu kaaryam.. jeevithakalam muzhuvan underservingum PR ennum kelkendi verum

  • @NimyaM-pi8zg
    @NimyaM-pi8zg 8 วันที่ผ่านมา +68

    അവതാരിക : റോക്കി മണ്ടൻ ആണോ അതോ മണ്ടനായി അഭിനയിക്കുന്നതോ
    റോക്കി : എനിക്ക് അഭിനയിക്കാൻ അറിയില്ല ......ഞാൻ ഒറിജിനലയായിട്ടാണ് BB'ൽ നിന്നത്

  • @sindhupnair7951
    @sindhupnair7951 8 วันที่ผ่านมา +72

    സിജോ ഇങ്ങേർക്ക് എതിരെ കേസ് കൊടുക്കണം.... തെളിവ് വീഡിയോ and മെഡിക്കൽ history കോർട്ട് ൽ സബ്‌മിറ്റ് ചെയ്യണം....

    • @remya2264
      @remya2264 7 วันที่ผ่านมา +1

      സിജോയോട് തൊടരുത് എന്ന് പറഞ്ഞതാ അയാക്കടെ താടിയിൽ പിടിച്ച് വലിച്ചു എന്നിട്ടും തല്ലിയില്ല മുതുകത്ത് തൊട്ടപ്പോ അടിച്ചു പോയി

    • @sinusown4674
      @sinusown4674 6 วันที่ผ่านมา

      വീഡിയോ നല്ല പോലെ കണ്ടില്ല തോന്നുന്നു ജോക്കി 😂പറഞ്ഞദ് തൊടടാ എന്നാണ് ഒന്നല്ലെകിങ്കിൽ കണ്ണ് പരിശോധിക്കുക അല്ലെങ്കിൽ നേരെ ഒന്നും കൂടി വീഡിയോ കണ്ട് വന്നു cmt ചെയ്യ് 😂​@@remya2264

    • @41j40
      @41j40 6 วันที่ผ่านมา

      ​@@remya2264 adich poyo onn poyedo nyayeekarikan vannekunu self control illatha thanne pole ullavark paranjit ulla sthalam anu mental hospital

    • @anandhumanoharan402
      @anandhumanoharan402 6 วันที่ผ่านมา

      ​​@@remya2264 തൊട്ടു നോക്കടാ എന്നാണ്‌ പറഞ്ഞെ തൊടരുതെന്നല്ല. അതുപോലെ തന്നെ മുതുകിൽ തൊടുന്നതും മുഖം ഇടിച്ചു പൊട്ടിക്കുന്നെയയും 2 ആണെന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം പോലും ഇവനെ ഓക്കെ സപ്പോർട്ട് ചെയ്യുന്നവർക്ക്

    • @sindhupnair7951
      @sindhupnair7951 5 วันที่ผ่านมา

      @@remya2264 അങ്ങനെ ആണേൽ ബസ് ൽ യാത്ര ചെയുമ്പോൾ എത്ര പേര് തൊടുകയും മുട്ടുകയും ചെയ്യുന്നു... ഇവരുടെ ഒക്കെ താടി എല്ലു കുത്തി പൊട്ടിക്കുമോ.... Bb പോലുള്ള ഗെയിം show യിൽ പലരും പ്രോവൊക് ചെയ്യും.... മനോബലം വേണം സഹിക്കാൻ.... ജിന്റോ കപ്പ്‌ എടുത്തത് മനോ ബലം കൊണ്ടാണ്

  • @user-me9vj5fs3t
    @user-me9vj5fs3t 8 วันที่ผ่านมา +327

    ഇത് മുതു വട്ടനെ ആരേലും ഇന്റർവ്യൂ വിളിക്കുമോ 😂😂

    • @lovebirds6100
      @lovebirds6100 8 วันที่ผ่านมา +3

      Satyam

    • @sajinisajusaju6148
      @sajinisajusaju6148 8 วันที่ผ่านมา +5

      സത്യം..
      ഇ വട്ടനെ പറഞ്ഞു വിട് 😡

    • @ancynazeer8458
      @ancynazeer8458 8 วันที่ผ่านมา +2

      Ayal cash kodutu edutadakum

    • @himashaibu5581
      @himashaibu5581 8 วันที่ผ่านมา +4

      എടുക്കുന്ന ആളും കറക്ട് ആണ് 🤣🤣

    • @lovebirds6100
      @lovebirds6100 8 วันที่ผ่านมา

      🤣🤣🤣🤣🤣

  • @user-zy2mn8rz4l
    @user-zy2mn8rz4l 8 วันที่ผ่านมา +135

    എന്റെ പൊന്നെ ഈ വിവരം കെട്ടവനോട് ചോദ്യം ചോദിക്കുന്ന ആളെ വേണം ആദ്യം പറയാൻ.... ഇവനും ഇവന്റെ കൂടെ ഉള്ളവർക്കും വിവരം 7 അയലത്തുകൂടെ പോയിട്ടില്ല... താൻ പിടിച്ച മുയലിനു 3കൊമ്പ്

    • @Ianayc
      @Ianayc 8 วันที่ผ่านมา +4

      Chachiye vallya pidutham ellennu thonnunnu. Roshanodu chodicha ariyam. Jasminu oru cupinte aala😂

    • @user-zy2mn8rz4l
      @user-zy2mn8rz4l 8 วันที่ผ่านมา

      ചേച്ച്യേ നല്ല പിടുത്തം ഉണ്ട്‌ റോഷന്റെ ഇന്റർവ്യൂ ഞാൻ കണ്ടതാ... ചേച്ചി അപ്പൊ ജാസ്മിനെ സപ്പോർട്ട് ചെയ്തു ഇപ്പൊ ജിന്റോനെ സപ്പോർട്ട് ചെയ്തു 😀😀😀

    • @Heavenly7366
      @Heavenly7366 7 วันที่ผ่านมา +1

      യഥാർത്ഥ വിന്നർ content maker ജാസ്മിൻ തന്നെ ആണ്, ബാക്കി ഉള്ള എല്ലാരും ജാസ്മിനെ bullying ചെയ്തു എന്ധോ content അവളെ കേറോഫിൽ കിട്ടിയെങ്കിൽ ആയി അല്ലാതെ ജിന്റോ കു ഒരു content പോലും ഇല്ല, ജാസ്മിൻ ന്ടെ കേറോഫിൽ ജിന്റോ കു കിട്ടിയ കപ്പ്‌, ജാസ്മിൻ ❤❤

  • @ashakrishnan5044
    @ashakrishnan5044 8 วันที่ผ่านมา +62

    ജാസ്മിൻ ഡിസേർവ് ആയിരുന്നു എങ്കിൽ എന്തുകൊണ്ട് നിങ്ങൾ ജാസ്മിനേ സപ്പോർട്ട് ചെയ്തില്ല.. നിങ്ങൾ ജാസ്മിന് വേണ്ടി വോട്ട് ചെയ്യാൻ നിങ്ങളുടെ ആൾക്കാരോട് പറഞ്ഞില്ല.. നിങ്ങൾ അർജുനു വേണ്ടി വോട്ട് ചോദിച്ചപ്പോൾ എന്തേ ജാസ്മിൻ ആണ് ജയിക്കേണ്ടത് അതുകൊണ്ട് എല്ലാവരും അവൾക്ക് വോട്ട് ചെയ്യാൻ പറഞ്ഞില്ല...

    • @Surayyasafeer-ws2fh
      @Surayyasafeer-ws2fh 8 วันที่ผ่านมา +8

      Satyam 💯

    • @julietangelanicetus5213
      @julietangelanicetus5213 7 วันที่ผ่านมา +5

      Correct....ivan grandfinale kku mumpu paranjathu...arjun and rishikku votes kodukkan...jasmine enna peru polum ivan paranjilla..

    • @jubimathew3169
      @jubimathew3169 7 วันที่ผ่านมา +2

      Who’s going to listen to him?

    • @shameerm6595
      @shameerm6595 4 วันที่ผ่านมา

      sathyam

  • @lenaafathima
    @lenaafathima 8 วันที่ผ่านมา +24

    Humble request to you sijo....plzz ee crimnal nn ethire onn case kodukuo😬ningal enthinaa ithrayun sahichitum paraathi illa daishym illa enn parayunnath....ningalk maathramaan nashtam undaayath....dayav cheyth case koduth compensation vaanganam...rocky mansion vitt paisa tharatte ee naari

  • @prabhabalachandran3390
    @prabhabalachandran3390 8 วันที่ผ่านมา +156

    ഇവൻ സൈക്കോ ആണ്.. ഭയപ്പെടണം

  • @worldofmaxme2382
    @worldofmaxme2382 8 วันที่ผ่านมา +131

    ഇങ്ങേർക്ക് ഇപ്പോഴും പേടി ആണോ.... രണ്ടാളെ സപ്പോർട്ന് വെച്ചേക്കുന്നു 🤣🤣🤣

    • @himashaibu5581
      @himashaibu5581 8 วันที่ผ่านมา +1

      🤣🤣🤣🤣🤣👍🏻

    • @anakhav7215
      @anakhav7215 8 วันที่ผ่านมา

      😂😂

    • @ajithak7909
      @ajithak7909 8 วันที่ผ่านมา

      😂

    • @Heavenly7366
      @Heavenly7366 7 วันที่ผ่านมา +7

      യഥാർത്ഥ വിന്നർ content maker ജാസ്മിൻ തന്നെ ആണ്, ബാക്കി ഉള്ള എല്ലാരും ജാസ്മിനെ bullying ചെയ്തു എന്ധോ content അവളെ കേറോഫിൽ കിട്ടിയെങ്കിൽ ആയി അല്ലാതെ ജിന്റോ കു ഒരു content പോലും ഇല്ല, ജാസ്മിൻ ന്ടെ കേറോഫിൽ ജിന്റോ കു കിട്ടിയ കപ്പ്‌, ജാസ്മിൻ ❤❤

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 8 วันที่ผ่านมา +37

    സിജോയേക്കാൾ വലുത് ancor ന് കിട്ടാഞ്ഞത് ഭാഗ്യം 😂😂😂

    • @tharuntej2324
      @tharuntej2324 5 วันที่ผ่านมา

      Anchor aaal vere aan

    • @kenvas546
      @kenvas546 วันที่ผ่านมา

      Anchor nu entho dheshyam nd..

  • @JoseJoseph-pd9vi
    @JoseJoseph-pd9vi 8 วันที่ผ่านมา +20

    Sijo bro love you full support 💪💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BabyPrakash-tt9ii
    @BabyPrakash-tt9ii 8 วันที่ผ่านมา +42

    Sijo case kodukkuka...

  • @ponnusworld9309
    @ponnusworld9309 8 วันที่ผ่านมา +108

    ഒരു നിഗൂഢതയുംഇല്ല സാധാരണക്കാരുടെകണ്ണിലൂടെ നോക്കിക്കണ്ടു സാധാരണക്കാർ പ്രതികരിക്കുന്നത് പോലെ പ്രതികരിച്ചു അപ്പോഴാണ് ജനങ്ങൾ ജിൻ്റെയെ ഏറ്റെടുത്തത്😂

    • @Heavenly7366
      @Heavenly7366 7 วันที่ผ่านมา +3

      യഥാർത്ഥ വിന്നർ content maker ജാസ്മിൻ തന്നെ ആണ്, ബാക്കി ഉള്ള എല്ലാരും ജാസ്മിനെ bullying ചെയ്തു എന്ധോ content അവളെ കേറോഫിൽ കിട്ടിയെങ്കിൽ ആയി അല്ലാതെ ജിന്റോ കു ഒരു content പോലും ഇല്ല, ജാസ്മിൻ ന്ടെ കേറോഫിൽ ജിന്റോ കു കിട്ടിയ കപ്പ്‌, ജാസ്മിൻ ❤❤

    • @alliswell8298
      @alliswell8298 6 วันที่ผ่านมา

      ​@@Heavenly7366nalla thamasha.....

  • @ftwferoketiles7904
    @ftwferoketiles7904 8 วันที่ผ่านมา +25

    Rockyum sijoyude thadiyil pidichallo

  • @fanofrazi5909
    @fanofrazi5909 8 วันที่ผ่านมา +23

    Arya ullathu kond -dr rejith kumar
    jasmin moosa -. Dr robin
    shoba. - akil marar
    jasmin. - jinto
    . Ithelle sathyam....ivarullathu kond mathraman ivar vijayichitullath ithan sathyam. Winner lady avumo ennulla oru bhayaman nammalk.athin vendi avare maximum degrade cheyyunu.ithalle sathyam

    • @amaladas5057
      @amaladas5057 8 วันที่ผ่านมา +1

      Bbkke ottaake kalikkunna game alla

    • @SreenidhiSanthosh
      @SreenidhiSanthosh 2 วันที่ผ่านมา +1

      Athin Robin winner ayo ?

  • @praveeshpravi2766
    @praveeshpravi2766 8 วันที่ผ่านมา +118

    Jinto🔥🏆🔥🏆🔥🏆

  • @sophyjacob3215
    @sophyjacob3215 8 วันที่ผ่านมา +61

    ഇവൻ അസിൽ ഭ്രാന്താണ് ഇവന് സൈഡ് പറയാൻ രണ്ട് രണ്ടു ഭ്രാന്തന്മാരെയും കൊണ്ടുവന്ന അടുത്ത ഇരുത്തി

    • @anupriyabalan3414
      @anupriyabalan3414 8 วันที่ผ่านมา +1

      Sathyam😅

    • @Heavenly7366
      @Heavenly7366 7 วันที่ผ่านมา +1

      യഥാർത്ഥ വിന്നർ content maker ജാസ്മിൻ തന്നെ ആണ്, ബാക്കി ഉള്ള എല്ലാരും ജാസ്മിനെ bullying ചെയ്തു എന്ധോ content അവളെ കേറോഫിൽ കിട്ടിയെങ്കിൽ ആയി അല്ലാതെ ജിന്റോ കു ഒരു content പോലും ഇല്ല, ജാസ്മിൻ ന്ടെ കേറോഫിൽ ജിന്റോ കു കിട്ടിയ കപ്പ്‌, ജാസ്മിൻ ❤❤

    • @FaitZ276
      @FaitZ276 7 วันที่ผ่านมา

      Jasmine Jinto ye adichum cheetha vilichum content undi. Hygine illayma, prema naadam cheetha vli jasu molde content 😅​@@Heavenly7366

    • @misterkay58
      @misterkay58 5 วันที่ผ่านมา

      Anchor odukathe parajayam

  • @rafeenaismail5037
    @rafeenaismail5037 7 วันที่ผ่านมา +12

    ഇവനെ കാണുമ്പോൾ ശ്രീനിവാസൻ sir ന്റെ സൂപ്പർ സ്റ്റാർ സരോജ്‌കുമാർ എന്ന ക്യാറെക്ടർ ആണ് തോന്നുന്നത്

  • @FidhaStory_Book_786
    @FidhaStory_Book_786 8 วันที่ผ่านมา +14

    സത്യം പറഞ്ഞാൽ റോക്കി ഉള്ള സമയത്ത് അടിപൊളിയായിരുന്നു ❤🔥 പുറത്തിറങ്ങിയതിനു ശേഷം വൻ കോമഡിയാണ് 😂 പക്ഷേ ഉള്ളിലുള്ള സമയത്ത് ഭയങ്കര രസമുണ്ടായിരുന്നു കാണാൻ🔥🔥🔥 ഒരു ആരവം ഒക്കെ ഉണ്ടായിരുന്നു

  • @DivyasherinLallu
    @DivyasherinLallu 8 วันที่ผ่านมา +48

    Rocky paranjathil jasmine patti paranjathu correct 💯 correct aanu show munnott poyathu only because of Jasmin 💗

  • @Jenny-rh7cl
    @Jenny-rh7cl 8 วันที่ผ่านมา +138

    ❤SIJO❤ സിജോ പുറത്ത് വന്നതിന് ശേഷമാണ് റോക്കി തന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ അറിയുന്നത്. അപ്പോൾ obviously അയാൾക്ക് റോക്കിയെ ഒരു സുഹൃത്തായി കണക്കാക്കാൻ കഴിയില്ല. Publicitykku വേണ്ടിയാണ് റോക്കി ഇപ്പോൾ സോറി പറയുന്നതെന്ന് ബുദ്ധി ulla ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനാകും. റോക്കിയുടെ ക്ഷമാപണത്തിൽ ഒരു ആത്മാർത്ഥതയും ഞാൻ കണ്ടില്ല. അല്ലെങ്കിൽ റോക്കി സിജോയെ കുറിച്ച് degrading posts ഷെയർ ചെയ്യുമായിരുന്നില്ല. With Sijo ❤

    • @latheef9958
      @latheef9958 8 วันที่ผ่านมา

      സിജോ waste 😏😏🥴🥴🥴

    • @viminapp3263
      @viminapp3263 7 วันที่ผ่านมา +4

      Sijo ❤

    • @ShalabhaKumar
      @ShalabhaKumar 7 วันที่ผ่านมา

      Sijo kk ithiri manushyante swabhaavam und.ith criminal

    • @Arunsyam504
      @Arunsyam504 7 วันที่ผ่านมา

      നിനക്ക് ആയിരുന്ന റോക്കിയുടെ കൈയിൽ നിന്ന് ഇടി കിട്ടി Sijo യുടെ അവസ്ഥ നിനക്ക് ആയിരുന്നു വന്നിരുന്നു എങ്കിൽ നീ ആ റോക്കിയെ ന്യായീകരിക്കുമോ ​@@latheef9958

    • @sinusown4674
      @sinusown4674 6 วันที่ผ่านมา +1

      Ee cmt itta aal athilaare waste aayirikkum😂​@@latheef9958

  • @lenaafathima
    @lenaafathima 8 วันที่ผ่านมา +15

    Sijo case kodukaathirikkan praarthik allenkil...avanengaanu manas maari case koduthaal rocky mansion vitt compensation kodukendi varum🤭🤣

  • @sweetguy1434u
    @sweetguy1434u 8 วันที่ผ่านมา +13

    Usually, for interviews, they pay money, but for this, the interviewer was paid😂😂😂😂😂😂

  • @pichivijesh3567
    @pichivijesh3567 8 วันที่ผ่านมา +66

    Jasminu mathram anu cup kittan arhatha undayirunath

    • @asiya_shajahan
      @asiya_shajahan 8 วันที่ผ่านมา +5

      Aaah choopr 😂

    • @appsjp8408
      @appsjp8408 7 วันที่ผ่านมา +3

      ജാസ്മിന്റെ കപ്പ്‌ ആണ് ഗബ്രി.. 😂😂
      അവൾ കളിച്ചതു ഗബ്രി ഗെയിം ആണ് ബിഗ്‌ബോസ് ഗെയിം അല്ല

    • @_jey_uso_
      @_jey_uso_ 7 วันที่ผ่านมา +2

      ☕ ith edutho

    • @ardraa7218
      @ardraa7218 7 วันที่ผ่านมา

      Nioke antham hater ayond ethire ninna aalk vote kodthu adym rocky,pine sibin,jinto,allathe ayal nthh myrr knichh,rocky content kodthirnn​@@appsjp8408

  • @petzandfishing
    @petzandfishing 8 วันที่ผ่านมา +207

    ഇവൻ എങ്ങാനും കപ്പ്‌ അടിച്ചിരുന്നേൽ കർത്താവെ 😂😂😂😂 16ഡേ നിന്നിട്ട് ഇവന്റെ ഷോ കാണാൻ വയ്യ 😂😂

    • @jumanakhan-kl5jj
      @jumanakhan-kl5jj 8 วันที่ผ่านมา

      😂😂😂

    • @user-kk2js8pd8h
      @user-kk2js8pd8h 8 วันที่ผ่านมา +7

      Bb ലെ എല്ലാ contestants um icu യിൽ ആയി കാണും ഇവൻ cup അടിക്കുമ്പോ 🤣

    • @appsjp8408
      @appsjp8408 7 วันที่ผ่านมา +1

      അടിക്കില്ല.. കാരണം അതിനുള്ള ബുദ്ധിയില്ല, കണ്ട്രോൾ ഇല്ല.. സിജോ അല്ലെങ്കിൽ വേറെ ഒരാളെ അടിച്ചു എന്തായാലും പുറത്താവും

    • @akshayram8458
      @akshayram8458 7 วันที่ผ่านมา

      അതെ 😂👌​@@appsjp8408

    • @Jo-1900
      @Jo-1900 7 วันที่ผ่านมา

      ഈ സൈക്കോ കപ്പ് അടിക്കാഞ്ഞത് നന്നായീ അല്ലെങ്കിൽ ആ കപ്പ് ഇവൻ മൂന്ന് കോടിക്ക് ലേലത്തിൽ വെച്ചാനെ!😁

  • @anakhav7215
    @anakhav7215 8 วันที่ผ่านมา +14

    ഈ comment വായിച്ചു ചിരിച്ചു ചിരിച്ചു വയ്യാ 😂😂😂😂 ഇയാളെ ഇന്റര്‍വ്യൂ എടുത്തു ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്ക ല്ലേ .😂😂😂

    • @Zikku0
      @Zikku0 5 วันที่ผ่านมา

      ചിരിയോ ഇത് കണ്ടിട്ട് ആ തള്ളയെ തുറിഎറിയാൻ തോന്നുന്നു

  • @shainyrajesh7199
    @shainyrajesh7199 8 วันที่ผ่านมา +18

    റോക്കയെ പോലെ തന്നെ ബോധം ഇല്ലാത്തവരെ ഇപ്പോഴാണ് കാണുന്നത് റോക്കിയെ ജനങ്ങൾ മനസിലാക്കി but അതുപോലെ ഉള്ളവർ പിന്നെയും ഉണ്ട് ശെരിക്കും കണ്ടോളു ആ രണ്ടുപേരെ

    • @kcrahman
      @kcrahman 8 วันที่ผ่านมา

      ബ്രോ തിന്ന ചൊരിന്നു നന്നി കാണികെൻടെ 🤣

  • @alfiya.mibrahim2413
    @alfiya.mibrahim2413 8 วันที่ผ่านมา +48

    13:15 thodada thodada thott nokk ennalle nammal show il kandath🤔

    • @ashasaramathew6733
      @ashasaramathew6733 8 วันที่ผ่านมา +6

      Athe..

    • @alfiya.mibrahim2413
      @alfiya.mibrahim2413 8 วันที่ผ่านมา +7

      @@ashasaramathew6733 njanum karuthi enikk മറവി വന്നു എന്ന് 😂

    • @sheejamurali8935
      @sheejamurali8935 8 วันที่ผ่านมา +1

      Athe pinne iyal entha ee parayunne

    • @shisa4097
      @shisa4097 8 วันที่ผ่านมา

      ​@@alfiya.mibrahim2413😂😂😂

  • @sheba7598
    @sheba7598 8 วันที่ผ่านมา +26

    Much love and respect to sijo ❤

  • @jagats7541
    @jagats7541 8 วันที่ผ่านมา +18

    ഇവനെ വേണ്ടാത്ത സ്ഥലത്ത് ഒന്നും തൊട്ടില്ലല്ലോ സിജോയെ അടിക്കാൻ

    • @Zikku0
      @Zikku0 5 วันที่ผ่านมา

      ശരീരത്ത് തൊടരുതെന്ന് പറഞ്ഞാൽ തൊടരുത്

  • @Elizabethjacob912
    @Elizabethjacob912 8 วันที่ผ่านมา +9

    Fully support you sijo❤❤❤

  • @jimsonjames4533
    @jimsonjames4533 8 วันที่ผ่านมา +82

    Rocky paisa koduth erakkiya piller ahnenn thonnun side il irunn korakkunnath😹

    • @Kunjuz..--kunju898
      @Kunjuz..--kunju898 8 วันที่ผ่านมา

      😂😂😂😂 💯💯

    • @Little_heartss
      @Little_heartss 8 วันที่ผ่านมา +3

      Aranoo aa vivaram ellathavar😂😂

    • @NadNasu
      @NadNasu 8 วันที่ผ่านมา

      Sathym😆😆

    • @Joelsunil80382
      @Joelsunil80382 8 วันที่ผ่านมา +1

      Sijo inte PR ayirikum theetam anchor🤣🤣🤣

    • @user-ud8ko6gz1q
      @user-ud8ko6gz1q 8 วันที่ผ่านมา +1

      Ee mandane njan support cheyyunilla but anchor oru feminichi aanu avalod chodichappo urund kalikkunnu 200% avale face angane thotta adikkum... Women card irakkunnu oru sthreeye thottaaal idikkum polum...athentha boysnu Vila ille equality vende ennitt urund kalikkunnu😆‼️‼️‼️‼️‼️

  • @mymedia4461
    @mymedia4461 8 วันที่ผ่านมา +51

    ജാസ്മിൻ ഇവനെ ഒതുക്കി യതാണ് 😁ജാസ്മിൻ ന്റ്റ് അടുത്ത് ഇവന്റെ പണി നടന്നില്ല. അവള് എടുത്തു ഉടുത്തു

    • @alfivarghese9314
      @alfivarghese9314 8 วันที่ผ่านมา +3

      പറി പോയി എപ്പിസോഡ് കാണു

    • @mickeey3443
      @mickeey3443 8 วันที่ผ่านมา +1

      Jasmin thatha aanu rockyod shake hand kodkkan poyath rocky mind polum cheythilla lol

  • @Vysh_GK
    @Vysh_GK 8 วันที่ผ่านมา +8

    Full support sijo❤

  • @ShahanazAbid
    @ShahanazAbid 8 วันที่ผ่านมา +13

    Jasmine deserves❤️❤️

  • @Mejo791
    @Mejo791 8 วันที่ผ่านมา +29

    പെടിച്ചിട്ടാണോ രണ്ടു security നേം കൊണ്ട് വന്നത്.

  • @sabyfrancismoris4958
    @sabyfrancismoris4958 8 วันที่ผ่านมา +23

    💯 percent correct about jinto . Underserved person won the cup with the help of PR .vote um cash koduthu medichu. Not agreeing with sijo s case as Rocky was wrong there. Rocky was so lucky that sijo didn't put the case.

    • @alhindkarunagapally3718
      @alhindkarunagapally3718 8 วันที่ผ่านมา +5

      njn vote koduthathu jintokkaanu..enikk cash kitiyilla settaaa

    • @sabyfrancismoris4958
      @sabyfrancismoris4958 8 วันที่ผ่านมา +2

      @@alhindkarunagapally3718 both are there in jinto s case. 50 percent vote and 50 percent cash vote

    • @thatgirl263
      @thatgirl263 8 วันที่ผ่านมา

      ​@@alhindkarunagapally3718PR ennu vachaal cash koduth vote cheyikkuka ennu alla

    • @indiancricketteamfan18
      @indiancricketteamfan18 8 วันที่ผ่านมา

      ​@@sabyfrancismoris4958seetanu kittiya pole aanallo parayanthu😂😂

    • @alhindkarunagapally3718
      @alhindkarunagapally3718 8 วันที่ผ่านมา +1

      @@sabyfrancismoris4958 ningakk nthaa ithra urapp..ningade arivil cash kityoo aarkkkelum..ningade favourite contestantnh winner aakaan pattiyillenkil athinu artham winner aayaalkk pr ndennaaaano...pr ndaarnnel thudakkam muthal jinto lead ninnene..jasmin resmin gabri ivarokke aannu jintode pr..Karanam ivarodulla verupp jintokkvote aaii maarii......athaanu Sathyavum..

  • @SumajaS-bh1tw
    @SumajaS-bh1tw 8 วันที่ผ่านมา +30

    ഇന്റർവ്യൂവിന് എന്തിനാണ് റോക്കി ആളെ കൂട്ടി വന്നത്.agressive ആകുമ്പോൾ പിടിച്ചു മാറ്റാനാണോ😂😂😂😂

  • @keralayeah33
    @keralayeah33 8 วันที่ผ่านมา +10

    സിജോ ❤️❤️❤️

  • @Sanjzzz11
    @Sanjzzz11 8 วันที่ผ่านมา +54

    Jasmin rule the show 🔥

    • @imatechie6204
      @imatechie6204 8 วันที่ผ่านมา +7

      You are Correct, it was Jasmine’s season. 👍Jinto de oru gathigedu😂😂😂 cup kiteetu enthu kaaryam.. jeevithakalam muzhuvan underservingum PR ennum kelkendi verum

    • @psycho4700
      @psycho4700 7 วันที่ผ่านมา

      Adhe gabride kunna ooomban matram 😂

    • @_jey_uso_
      @_jey_uso_ 7 วันที่ผ่านมา

      Jabri veruppikkal kopp

    • @Blue_Star_X
      @Blue_Star_X 7 วันที่ผ่านมา

      Yes bro 18+ kanichum samsarichum show de rating kooti 😂athu kanan valya oru audience und ee generationil...

    • @Blue_Star_X
      @Blue_Star_X 7 วันที่ผ่านมา +1

      ​@@imatechie6204urapicha kalyanm moonji life long tango vedi jasmine enu kelkendi varum avlk 😂

  • @stormbreaker1094
    @stormbreaker1094 8 วันที่ผ่านมา +32

    അന്ന് സിജോ തിരിച്ച് ഒന്നു കൊടുത്തിരുന്നേൽ റോക്കി ഇന്ന് ചിരിച്ച് ചുമരിൽ ഇരുന്നേനെ

    • @ArunGopi-nl1uw
      @ArunGopi-nl1uw 8 วันที่ผ่านมา +3

      Aa myrr rocky boxing പഠിച്ചതാണ്. 😂

    • @sanupillai9160
      @sanupillai9160 8 วันที่ผ่านมา +4

      Otta adiykku sijo poi.pinneggana തിരിച്ചു adikkunneee😂

    • @Xhsubdhd
      @Xhsubdhd 8 วันที่ผ่านมา

      Myir aanu kickboxing champion aanu rocky avante monum puliyaa

    • @Ramborajan957
      @Ramborajan957 7 วันที่ผ่านมา

      ഒരു ഇടിയിൽ അവൻ തീർന്നു പിന്നെയല്ലേ തിരിച്ചെടുക്കാൻ 😂😂

  • @jishjack2461
    @jishjack2461 8 วันที่ผ่านมา +12

    Rocky committed criminal offence, physical assault causing long-term injury. How can he still justify it. Provoking is part of the game and Rocky failed to survive it and who he blames for it. He could have done it to any contestants there even female contestants and impact would have been more serious.

  • @Fairy-ed1uh
    @Fairy-ed1uh 8 วันที่ผ่านมา +20

    Sijo.❤❤❤

  • @SeraSera-dr7vk
    @SeraSera-dr7vk 8 วันที่ผ่านมา +29

    Sijo love and respect to you 💕🥰

  • @Elizabethjacob912
    @Elizabethjacob912 8 วันที่ผ่านมา +7

    Sijo chetta pls iyalk ethire case kodukku pls

  • @arunprakash4317
    @arunprakash4317 8 วันที่ผ่านมา +9

    അവതാരക ഒരു കൈ അകലത്തിൽ നിന്ന് മാറി നിൽക്കുക ഇല്ലേൽ പല്ല് പോവും😂😂

  • @amalvbamal-su1yt
    @amalvbamal-su1yt 8 วันที่ผ่านมา +52

    full support for sijo❤

  • @JincyMohan-
    @JincyMohan- 8 วันที่ผ่านมา +26

    തൊടെടാ എന്നെ തൊടെടാ എന്നാണ് ഈ പ്രാന്തൻ എന്ന് പറഞ്ഞത് 😡

  • @aryasree1111
    @aryasree1111 8 วันที่ผ่านมา +11

    Provoking show ആണ്, physical assult ചെയ്താൽ പുറത്തു പോകും എന്ന് ഇവന് 6 വർഷം കണ്ടിട്ടും മനസിലായിലെ??

  • @ajipaul1239
    @ajipaul1239 7 วันที่ผ่านมา +4

    Rocky real big boss star❤

  • @truthwins4085
    @truthwins4085 8 วันที่ผ่านมา +48

    Rocky undenkil
    Jasmin❤ vs Rocky 💙 aayirikum
    PR kallan okke side aavum

    • @askarvallooth6421
      @askarvallooth6421 8 วันที่ผ่านมา +9

      നല്ല മോങ്ങി കരയ്

    • @Deeps155
      @Deeps155 8 วันที่ผ่านมา

      Ini paranjittu karyamillallo.pinne pr kallan ennu jintoye vilikkan vere ആര്‍ക്കും pr illatto.janangalude ishtam nedan patranam..athu jintoku pattittundu.bakki 2 kootharakalkim athu pattiyilla
      Ennitta jasmin vs Rocky😂😂

    • @sabyfrancismoris4958
      @sabyfrancismoris4958 8 วันที่ผ่านมา +1

      Correct

    • @user-fz1md8uf4v
      @user-fz1md8uf4v 8 วันที่ผ่านมา +1

      😂😂😂😂

    • @LiyaLachu-jn9qi
      @LiyaLachu-jn9qi 8 วันที่ผ่านมา +3

      Uvaaaa.... Uvaaa...... നല്ല സ്വപ്നം

  • @truthwins4085
    @truthwins4085 8 วันที่ผ่านมา +43

    Jasmin❤ കട്ടക്ക് ഒരു എതിരാളി എന്ന് പറയാൻ Rocky മാത്രമായിരുന്നു, But 🥊😂

    • @ShanJose-nc9cc
      @ShanJose-nc9cc 8 วันที่ผ่านมา +5

      Bigg Boss ennu parayunnathu chandha fights alla😂😂

    • @truthwins4085
      @truthwins4085 8 วันที่ผ่านมา +1

      aano? Pinne Aar aanu deserving?​@@ShanJose-nc9cc

    • @Suresh_menon99
      @Suresh_menon99 8 วันที่ผ่านมา +3

      ​@@ShanJose-nc9cc😂😂😂... bigg boss hindi, tamil okke kand nokku

    • @ShanJose-nc9cc
      @ShanJose-nc9cc 8 วันที่ผ่านมา

      @@truthwins4085 Dey veruthe ulla fights alla .parayunnathil pont undayirukanam clarity venam quality venam .dhayiryam matram pora kurachu vivaravum bhundi koodi venam
      angane nokkumbol sijoyum gabriyum okke anu real gamers

    • @ArunGopi-nl1uw
      @ArunGopi-nl1uw 8 วันที่ผ่านมา +4

      ​@@truthwins4085ഇവരൊക്കെ സീരിയൽ കാണുന്ന ലഘവത്തോടെ ആണ് biggboss കാണുന്നത്. അത്കൊണ്ട് അർജുൻ ഒക്കെ 2 nd വന്നാൽ ഒന്നും പറയാൻ illa

  • @pratheeksharaju5102
    @pratheeksharaju5102 8 วันที่ผ่านมา +5

    അടി കിട്ടിയത് സിജോക്ക് കിളിപോയത് റോക്കിടെ 😂

  • @minisudhakaran6897
    @minisudhakaran6897 8 วันที่ผ่านมา +38

    ഈനാം പേച്ചിക്ക് കൂട്ട് മരപ്പട്ടി 😂😂😂😂😂

    • @julietangelanicetus5213
      @julietangelanicetus5213 7 วันที่ผ่านมา +1

      🤣🤣🤣sathyam

    • @Arunsyam504
      @Arunsyam504 7 วันที่ผ่านมา +1

      ഈനാം പേച്ചിക്ക് മരപ്പട്ടി അല്ല രണ്ട് മരപ്പട്ടികൾ കൂട്ട് ഇത് ആണ് ശെരി 🤣

  • @devikamohan8176
    @devikamohan8176 8 วันที่ผ่านมา +64

    Rockye istam allangilum rocky parajathe sathiyam ann jasmine ann Bigg boss munotte kode poyathe power full girl ❤

    • @nandhunandhu7177
      @nandhunandhu7177 8 วันที่ผ่านมา

      നാണം കെട്ടവന്റെ ബാക്കിൽ ഒരു ആലു കിളുത്താൽ അതും അവനൊരു തണൽ ആണ്

    • @imatechie6204
      @imatechie6204 8 วันที่ผ่านมา +10

      You are Correct, it was Jasmine’s season. 👍Jinto de oru gathigedu😂😂😂 cup kiteetu enthu kaaryam.. jeevithakalam muzhuvan underservingum PR ennum kelkendi verum

    • @sachinajayan7892
      @sachinajayan7892 8 วันที่ผ่านมา +4

      @@imatechie6204matiayde copy paste . Enthonade😂

    • @tysonvarghese_official
      @tysonvarghese_official 8 วันที่ผ่านมา

      Ano enna ne jasminte chanthi kazhukki vellam kudikk​@@imatechie6204

    • @p4prank539
      @p4prank539 8 วันที่ผ่านมา +2

      Ath vch game kalichtla avl ninglkoke bb entha vijrchitaa verthe neg kodthvre jeypiknm ennanno

  • @TrollMedia1.3
    @TrollMedia1.3 8 วันที่ผ่านมา +15

    Jasmine ❤❤❤❤🎉🎉🎉🎉

  • @freshntastebeena
    @freshntastebeena 8 วันที่ผ่านมา +5

    തൊടരുത് എന്നല്ല റോക്കി പറഞ്ഞതെ... തൊടടാ തൊടടാ എന്നാ പറഞ്ഞതെ. അതും പ്രോവൊക്കിങ് ആണ്

  • @user-kk2js8pd8h
    @user-kk2js8pd8h 8 วันที่ผ่านมา +13

    Rocky bai full എന്റർടൈൻമെന്റ് ആണ് 🤭കാണുമ്പോ തന്നെ ചിരി വരും 😂

    • @asharaj427
      @asharaj427 7 วันที่ผ่านมา +1

      Athu kondalla rocky mandan aayathukonda😂😂😂

  • @Kunjuz..--kunju898
    @Kunjuz..--kunju898 8 วันที่ผ่านมา +22

    Rockiye veruthe provoke cheyyalle chechi adi kittum 🥴😏😏😏 chechicku thanne interview cheyyan pedi ayathu kondu 2 pereyum kondu vannu😂😂😂

  • @binsiashokan7877
    @binsiashokan7877 8 วันที่ผ่านมา +6

    അസൂയക്കു മരുന്നില്ല റോക്കി

  • @ashleythomas8128
    @ashleythomas8128 8 วันที่ผ่านมา +24

    Jasmine deserves the title

  • @Roaring_Lion
    @Roaring_Lion 8 วันที่ผ่านมา +58

    100 % agreed about jinto...i don't know 😮why he?

    • @Iscoalarcon22180
      @Iscoalarcon22180 8 วันที่ผ่านมา +12

      Cause he is the hardworker.. Why your jasu?

    • @taewispp
      @taewispp 8 วันที่ผ่านมา +2

      ​@@Iscoalarcon22180 Because she carried the entire season on her shoulders. You can't say no!

    • @sajeshpv9065
      @sajeshpv9065 8 วันที่ผ่านมา +1

      @@taewispp people like to see negativity. That doesn’t mean that should be appreciated. Peedana Casile prathiye Kannan aalkar kooduthalundavum. Ennu vijarich ellarum ayale ishtappedunnu ennano?

    • @mickeey3443
      @mickeey3443 8 วันที่ผ่านมา +1

      ​@@taewisppjust because she gave negative troll contents she deserves to win? Audience gave the answer by evicting her😂

    • @Iscoalarcon22180
      @Iscoalarcon22180 8 วันที่ผ่านมา

      @@taewispp 🤣🤣🤣🤣 how? Explain

  • @WriterGirl-fz5wd
    @WriterGirl-fz5wd 8 วันที่ผ่านมา +15

    Sijo❤❤❤

  • @sifaparvinrocks426
    @sifaparvinrocks426 8 วันที่ผ่านมา +5

    റോക്കി ചെയ്തത് തെറ്റ് but പക്വത ഉള്ള മറുപടി. And agreed to his other statements.

  • @josmyjohnson8532
    @josmyjohnson8532 8 วันที่ผ่านมา +8

    സ്വയം മാന്തിട്ട് പരാതി കൊടുത്തു 🤣... നന്നായിട്ടുണ്ട് അഭിനയം

  • @night_w._ing9303
    @night_w._ing9303 8 วันที่ผ่านมา +13

    Sijo ❤

  • @shabnasaleem6936
    @shabnasaleem6936 8 วันที่ผ่านมา +55

    ജിന്റോയെ കുറ്റം പറയാൻ നിനക്ക് എന്താ യോഗ്യത വെറുതെ വള വള പറയണ്ട

    • @mariashibu4348
      @mariashibu4348 8 วันที่ผ่านมา +5

      Jintone entha itra aalkaark ishttam...full kallavum illatha stories um crooked mindum ulla aalaanenn bb kandal thanne manasilaakum...

    • @RejinoldFitness
      @RejinoldFitness 8 วันที่ผ่านมา

      @@mariashibu4348 anno eniyt kurachood karanjooo

    • @NihaalSathya
      @NihaalSathya 8 วันที่ผ่านมา +2

      ​​@@mariashibu4348 അതാണ് ഗെയിം. അതുപോലും മനസ്സിലാകാത്ത vaazhakal 😆

    • @NihaalSathya
      @NihaalSathya 8 วันที่ผ่านมา +1

      @@mariashibu4348 ഇപ്പോഴെങ്കിലും മനസ്സിലായില്ലേ മര വാഴെ 😆😆🤣

    • @mariashibu4348
      @mariashibu4348 8 วันที่ผ่านมา +1

      @@NihaalSathya athe public platform il Vann vazhe mara vaazhe ...njn thangalodaayitallello comment ittath ..thanik comment cheyyam bt vazhe mara vaazhe ennokke enthina vilikunne

  • @vinodvasudev9004
    @vinodvasudev9004 8 วันที่ผ่านมา +14

    അനുവിനെ ഇനി ആരും കെട്ടുമെന്ന് തോന്നുന്നില്ല. പാൽപായസമായാലും പട്ടി നക്കിയാൽ പോയില്ലേ... 🤣🤣🤣

  • @MubinPA-jj4bo
    @MubinPA-jj4bo 8 วันที่ผ่านมา +9

    Rocky paranjath 💯💯💯💯 correct anu. Kundan jintokku cup koduthath nannayi. Jasminu koduthirunnrl laletante koode kidannu kitiya cup nnu parayum athukondu kundan jinto avumbo problamilla

  • @Kar99955
    @Kar99955 8 วันที่ผ่านมา +16

    ❤sijo....rocky karanem sijoyudea. . bigg boss game lostayiii ....

  • @aswanicm7452
    @aswanicm7452 8 วันที่ผ่านมา +33

    JASMINE 🔥❤️🫰🙌

  • @Latha-wm9sk
    @Latha-wm9sk 8 วันที่ผ่านมา +6

    Enthoru adiyanu Sijoye Riocky adichad. Sijo case kidukkanjade Sijoude bagyam.

    • @natropt2
      @natropt2 8 วันที่ผ่านมา

      😅neee verum pottan allaaa😂

    • @swavab1
      @swavab1 2 วันที่ผ่านมา

      Sijode bhagyo

  • @Elizabethjacob912
    @Elizabethjacob912 8 วันที่ผ่านมา +4

    Still why some toxic people are saying that what happened to sijo is good???hun he sufferef becoz of this self centered thendi!!double daddy syndrome ulavre oke nthan cheyndath??ningkoke ingne vannale padikkuu sijo oru pavam ayathund ivn ipzhum irangi nadakunnu interview kodukkunna ivneyoke arahn vilichth????

  • @user-kt2qw4jk1n
    @user-kt2qw4jk1n 8 วันที่ผ่านมา +14

    ഏതാ രണ്ട് vanangal

  • @Jenny-rh7cl
    @Jenny-rh7cl 8 วันที่ผ่านมา +13

    Low self esteem. Bad temper management = Rocky 😡👎 Worst contestant selection in BB

  • @ajugeorge
    @ajugeorge 7 วันที่ผ่านมา +2

    കൊറച്ചു എടുത്തു ചാട്ടം ഉണ്ടെന്നേള്ളു, മച്ചാൻ പറഞ്ഞത് ഒക്കെ സത്യം ആണ്..

  • @JitheshJitha-vl6il
    @JitheshJitha-vl6il 8 วันที่ผ่านมา +6

    നിന്നെ പോലെ ഒരാളെ അടിച്ച് പുറത്ത് പോവാനല്ല ജിന്റോ വന്നത്. കപ്പെടുക്കാനാ മോനെ. കപ്പെടുത്തു ജിന്റോ ആറാം തമ്പുരാൻ❤

  • @rahyanarafeek6984
    @rahyanarafeek6984 8 วันที่ผ่านมา +38

    Jasmine thanne anu aa show kondupoyath aakutty kethire sadachara vadhikal menanna kadha 😢

  • @Rohit-db3pj
    @Rohit-db3pj 8 วันที่ผ่านมา +12

    Sijo❤

  • @Heavenly7366
    @Heavenly7366 7 วันที่ผ่านมา +4

    അല്ല ചേച്ചി ജിന്റോ ഏതു task ആണ് ഏതെങ്കിലും ഒന്ന് ജയിച്ചിട്ടുണ്ടോ, തിന്നുക എന്നല്ലാതെ വേറെ എന്താണ് ജിന്റോ കു ഉള്ളത്, ഒരു അർഹത പോലും ഇല്ലാതെ ഒരു മണ്ടൻ ണ് trophy കൊടുത്തു, വടം വലി മാത്രം ജയിച്ചു അതു തന്നെ എല്ലാരേയും ഒരുമിച്ചു ഉള്ള effert കൊണ്ട് team ആയിട്ടു, വേറെ ഒന്നും ജയിച്ചില്ല

  • @Ammasfone
    @Ammasfone 6 วันที่ผ่านมา +3

    Anchor biased aanu...😋kashtam
    Rocky is being genuine here ......Rocky ..just rock man .....❤

  • @manju927
    @manju927 8 วันที่ผ่านมา +33

    Eyale interview edukaam poyadh adhyam Rohan aanenu karudhi... Ipo ok😂

  • @WriterGirl-fz5wd
    @WriterGirl-fz5wd 8 วันที่ผ่านมา +14

    Love & respect to Sijo❤❤❤
    ഈ ഭ്രാന്തൻ റോക്കിയേ അന്നേ പിടിച്ചു ഭ്രാന്തശുപത്രിയിൽ ഇടാമായിരുന്നു 💯🤢

  • @nimcyjaleel3362
    @nimcyjaleel3362 8 วันที่ผ่านมา +5

    Provoking is part of that game.. എന്ന് ഈ മറുതകളോട് ആരേലും ഒന്ന് പറഞ്ഞു കൊടുക്കൂ 😮

  • @MotivationlifeMotivation-kl1mg
    @MotivationlifeMotivation-kl1mg 8 วันที่ผ่านมา +10

    Jinto PR teamsinte avastha.
    Sijo paranju, jinto pr kond aanu vijayichath enn paranjath kond, Sijoye support cheyyaanum vayya.
    Jasmine aanu deserving ennu paranjath kond Rockyeyum support cheyyaan vayya.

    • @Elizabethjacob912
      @Elizabethjacob912 8 วันที่ผ่านมา +4

      😂😂yes

    • @ajimathew7955
      @ajimathew7955 8 วันที่ผ่านมา

      എന്നിട്ട് അയാൾ അർജ്ജുനെയാണല്ലോ സപ്പോർട്ട്ചെയ്തത്😅😅

    • @ShalabhaKumar
      @ShalabhaKumar 7 วันที่ผ่านมา

      Sathyam rocky-sijo case ill rocky ee support cheythu nadannu jinto fans .ippo s randupereyum support cheyyan pattaatha avasta

  • @MrKami123456789
    @MrKami123456789 8 วันที่ผ่านมา +24

    ROCKY❌️ OOKY✅️

  • @dhwanydheeraj6007
    @dhwanydheeraj6007 8 วันที่ผ่านมา +6

    Jintoye pole ottaku ninnu malsaricha.areyum manasikamayum sareerikamayum upadravikatha nanmmayum nalla manasinteyum udayimaya jinto thanneyanu nammude tharam.
    Jinto❤❤❤❤❤❤❤❤❤

    • @Nave___627
      @Nave___627 5 วันที่ผ่านมา

      Pottatharam kanich, kallam paranj jeyichh….😂, clearly not bb winner material