ഇതിലെ comment box കാണുമ്പോ ചിരിയാണ് വരുന്നത്, gabri jasmin kettipidikkathath ആണത്രേ കുറെ പേരുടെ വിഷമം ഇത്ര നാൾ kettipidichathinu എന്തൊക്കെ പറഞ്ഞു ഇപ്പൊ അവർ decent ആവാമെന്ന് കരുതിയാല് naatukarkk പിടിക്കുന്നില്ല. ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം aardeyelum nenjathekk kayariyal മതിയെന്ന് പറഞ്ഞ് നില്ക്കുന്ന ഒരു കൂട്ടം pizhachavanmar ആണ് ഇങ്ങനെ comment ittu veruppikunnath, അവർ kettipidikkukayo pidikkathirikkuvo ചെയ്യട്ടെ aa show കഴിഞ്ഞില്ലേ ഇനി അവര്ക്കും അവരുടേതായ life ഉണ്ട് അത് ജീവിക്കട്ടെ. ഇതിപ്പോ പശുവും ചത്ത് മോരിലെ പുളിയും പോയെന്ന് പറഞ്ഞപോലെ showyum കഴിഞ്ഞു അവര്ക്ക് ഒക്കെ cashum കിട്ടി അടിച്ചു പൊളിക്കുന്നു .കുറെ എണ്ണം ഇപ്പോഴും വന്നു മോങ്ങുന്നു.
അവര് ഒന്നിച്ച് വന്നിട്ട് മുൻപും പുറകുo ആയി കേറി വന്നതാ ഇതൊന്നു ആര്ക്കും മനസിലാവില്ല എന്ന അവരുടെ ധാരണ ..കെട്ടി പിടിത്തം ഒക്കെ ഇനി Camara യുടെ മുന്പില് ഉണ്ടാവില്ല 😂😂
എങ്കിലും യാതൊരു കുസലും ഇല്ലാതെ ഒന്നും സംഭവിക്കാത്ത പോലെ ഒരുത്തന്റെ ജീവിതം കുളം തോണ്ടിയിട്ട് ഇങ്ങനെ നടക്കാൻ അപാര തൊലി കട്ടി വേണം... നമിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻
@@aranyasree7172 എങ്ങാനും എൻറെ ഫോണിൽ മുന്നിൽ വന്നു പെട്ടാൽ അപ്പോത്തന്നെ നോട്ട് ഇൻട്രസ്റ്റ് അടിക്കുന്നുണ്ട്.... അല്ലാതെ ഇവരെ കണ്ടിരിക്കാൻ എനിക്ക് വട്ട് ഒന്നുമില്ലല്ലോ.....
@@asibakp8560 അതെ ഞാൻ നിലവാരം ഉള്ളവരെ തപ്പി കാണുന്നുണ്ട്.... നിങ്ങളെ കുറ്റം പറയാൻ പറ്റില്ല നിങ്ങളുടെ നിലവാരത്തിലുള്ള വരെയല്ലേ നിങ്ങൾക്ക് കാണാൻ പറ്റൂ.......
നിക്കർ ചേച്ചിയുടെ കൂട്ട് ഇട്ടാൽ ആ കുട്ടിക്ക് ഇനിയും നല്ലൊരു ജീവിതം കിട്ടും അതാണ് ജാഫർക്ക ഉപദേശിക്കേണ്ടത് ഈ വേസ്റ്റുകളുടെ കൂടെ നടത്തുന്ന പണി അല്ല ജിന്റോ❤️❤️❤️❤️
*BBMS6* ile Main "Kama Kaduva" / "Kozhi Veeran" 🐔 *GABRI* & *JASMINE JAFFER* next year ithu pole Marriage Anniversary Celebration Function 💌💍💕👩❤️💋👨👩❤️👨👫Cheyyunatha Nallath Keralathe Chila Kulasitham 18+ Fan's inu Aagosha raavu 🤩🥳🎊🎉 aayirikkum Sure
ഇപ്പോ ചപ്രിക്ക് സൗഹൃദം ഇല്ലേ അവൻ്റെ കണ്ണിൽ സൗഹൃദം ഉമ്മവയ്ക്കുക. കടിക്കുക etc ആണല്ലോ. Jasumoluടെ തൊലിക്കട്ടി അത് ജനുസ് വേറെ level ആണ്. Jafar ക്കാൻ്റെ അല്ലേ.
@@anithahajeesh6876 ജാസുവിൻ്റെ janusinte കാര്യം പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയപ്പോൾ നീ അതുക്കും മേലെ ആണെന്ന് മനസ്സിലായി. എന്ത് വൃത്തികേടും കാണിച്ച് ആളുകളുടെ ശ്രദ്ധ ആകർഷിക്കുക എന്നുള്ളതാണോ അനിതേച്ചി നിങ്ങളുടെ policy .എന്നെ നേരെ നോക്കാനും തിരിഞ്ഞു നോക്കാനും എനിക്ക് ഒരാളുണ്ട് എനിക്ക് അത് മതി. അതാണ് ഭാരത സംസ്കാരം
@@anithahajeesh6876 bigboss housil ജബ്രികൾ കാണിച്ചു കൂട്ടിയ പ്രവൃത്തികളെ ന്യായീകരിക്കാൻ ഒരു വീട്ടമ്മമാർക്കും തോന്നില്ല. കണ്ട കാര്യം പറഞ്ഞു. Pന്നെ അവർ ആ showയിൽ കാട്ടി കൂട്ടിയത് ജനങ്ങൾ അഭിപ്രായം പറയാനാണ്. ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു. ജനങ്ങൾ പല അഭിപ്രായങ്ങളും പറയും അത് കേൾക്കാൻ കഴിയാത്തവർ ആShow യിൽ പങ്കെടുക്കേണ്ടി ഇരുന്നില്ല. മറ്റു മത്സരാർത്ഥികളും ഉണ്ടായിരുന്നു. അവർക്കൊന്നും ഇങ്ങനെ കേൾക്കേണ്ടി വന്നിട്ടില്ല. അവരുടെ അളിഞ്ഞ പ്രവൃത്തികളെ പിന്താങ്ങുന്ന നിന്നെപ്പോലെയുള്ളവർ എത്തരക്കാരാണെന്ന് മനസ്സിലായി നിന്നെ പോലുള്ളവർക്ക് മറുപടി തരാതിരിക്കുന്നതാണ് നല്ലത്. ഇനി ഞാനില്ലേ പിന്താങ്ങി
@@Sumiieee banghi undd. But Jasmin partyk vernnth kandtundoo adipoli party wear oka ittitan makeup also. But her transformation 🥺nallonm sheenichu sheenichu
Jasmine😍❤️Gabri
നിറവും രൂപവും ബുദ്ധിയും സൗന്ദര്യവും വച്ച് മനുഷ്യരെ വിലയിരുത്തുന്നവർക്കുള്ള മറുപടിയാണ് ജിന്റോയുടെ വിജയം❤️
Yes correct
❤
Mookkala jaassu Kali ini purath with gayprii 😂😂😂😂😂
Ooo valya karyamayi poyi pr work vechitalle ningalude valiyan jayichath😂 allenkil njangalude arjuno jasmino jaykendath an
😂😂😂 ithu moopanteyum, summer annanteyum, raj talksnteyum, athul vlogsnteyum mattu pr mamanmarudeyum sadachara vasanthathangaludeyum vijayam😂
എന്തൊക്കെ ആയാലും ജാസ്മിനെ കാണാൻ ആണ് എല്ലാവരും വീഡിയോ kaanunnath
നല്ല വിഷമമുണ്ട് മുഖത്ത്. 😂😂😂 അഭിനയിക്കാൻ കഷ്ടപ്പെടുന്നു 😅😅😅
കരഞ്ഞോണ്ട് നടക്കണം ആയിരിക്കും
@@athiraathira974 ക്യാമറ നോക്കി കരഞ്ഞോണ്ടിരുന്നല്ലോ. ഇപ്പൊ കരഞ്ഞോണ്ട് നടന്നാലെന്താ 😄😄😄
@@athiraathira974 കണ്ണീർ തുടച്ചിട്ട് പറ,, വിശ്വസിക്കാം 😄😄
@@ramiummer ഓ ആയിക്കോട്ട് അണി
@@ramiummerathano ninte vishamam aval karayathath
75 ക്യാമറ ഉള്ള BB ഹൌസിൽ കാണിച്ച ഫ്രണ്ട്ഷിപ്പ് 1O ക്യാമെറകു മുന്നിൽ കാണിക്കുന്നില്ല രണ്ടു പേർ 😢
Eeeeeeeeeeee mongal
@MarcMarquezzഅവളല്ലേ ഒരുത്തനെ ചതിച്ച് ഇവനെ വളച്ചെടുതത് കടിക്കാനും നക്കാനും തുടങ്ങിയത് പോയി bb കാണൂ
Kothiyavunno ...kanan
3 എണ്ണവും കൂടി ഒത്തു കളിച്ചു അകത്തു കേറി ജനങ്ങളെ പറ്റിക്കാo എന്ന് കരുതി... അവസാനം അട പടലം 3 g ആയി.. 🤣
@@MubinPA-jj4bo കാണിക്കുന്നുണ്ട് മുല്ല ചാല്
നിക്കർ അമ്മച്ചി നിക്കറിന്റ വള്ളിപോലെ കൂടെ നടക്കുന്നത്കൊണ്ട് ഗബ്രിയേ കെട്ടിപ്പിടിക്കാൻ പറ്റുന്നില്ല
KozhikunjungaludA,katha,bb,housil,theerne,makala,prashar,kootudanto
Ninakk athu kananjittum
ഒന്നാം പിറന്നാൾ ആയിരിക്കും അപ്സരയുടെ എന്തൊന്നേടെ ഇതൊക്കെ പ്രഹസനം😂😂😂
😂😂😂
Ayhinu ninkenthadeyy😁😁😁 athum ninnodu chodichu nadathanoo😁
Athenthado onnampirannal mathre aghoshikku?
😂😂😂
@@Ayinikkalnelson ഇല്ല 35 ആയിട്ടും നമ്മൾ എല്ലാരേം വിളിച്ച് ആഘോഷിക്കണം അച്ചായ , പറയുന്നവർ പറയട്ടെന്നെ❤️
Jasmin 🥰 മൈക്ക് ധരിക്കുക😂😂
SP സായി യെ കാണുമ്പോൾ തന്നെ ചിരിവരുന്നു 😂... ഇവിടെയും വല്യ വായിൽ വർത്തമാനമാണെന്ന് തോന്നുന്നു 😂
ജിന്റപ്പനെ ആർക്കും വേണ്ടേ പാവം മനുഷ്യൻ ഇവർക്കു വേണ്ടെങ്കിലും സാധാരണ ജനങ്ങൾക്ക് വേണം ആ മനുഷ്യനെ
ഓഹ്... അതിനെന്താ നിങ്ങൾ എടുത്തോണ്ട് പൊയ്ക്കോ...
@@anaghasudheep3095 ningalk mukalaye mathiyoo 😂
ഇത് തോറ്റവർക്കുള്ള ഒരു ഒത്തുകൂടൽ കുടിയാണ് അവിടെ നമ്മുടെ ജിന്റപ്പന് എന്ത് കാര്യം.
@@RamlathKM-yr3so അച്ചോടാ പ്യാവം...
@@ManeeshaVasudevanninakk valiyane mathiyo
Jasuuu mol❤️😍
Jasmin പുറത്തെ നെഗറ്റീവ് കൊണ്ട് ഉള്ള നാണക്കേട് കാണിക്കാതിരിക്കാൻ തകർത്ത് അഭിനയിക്കുന്നു
സത്യം😂
Jasmine ini suicide chayanm ayirikum...nirthi pokarayille
അച്ചോട ഭയങ്കര കണ്ടുപിടിത്തം
Ni ivide ath kand karanju kondum irikkunnu😂
@@Ammuzworld97 നീ ഒക്കെ ആണ് ഇപ്പൊൾ കരയുന്നത്. ഞാൻ അത് കണ്ട് ചിരിക്കുവാണ്
ഏഷ്യാനെറ്റ് പറഞ്ഞിരുന്നു പുറത്തുപോയി എല്ലാവരും എല്ലാവരുടെയും പിറന്നാൾ അഘോഷിക്കണം എന്ന് 😜
ഇതിലെ comment box കാണുമ്പോ ചിരിയാണ് വരുന്നത്, gabri jasmin kettipidikkathath ആണത്രേ കുറെ പേരുടെ വിഷമം ഇത്ര നാൾ kettipidichathinu എന്തൊക്കെ പറഞ്ഞു ഇപ്പൊ അവർ decent ആവാമെന്ന് കരുതിയാല് naatukarkk പിടിക്കുന്നില്ല. ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം aardeyelum nenjathekk kayariyal മതിയെന്ന് പറഞ്ഞ് നില്ക്കുന്ന ഒരു കൂട്ടം pizhachavanmar ആണ് ഇങ്ങനെ comment ittu veruppikunnath, അവർ kettipidikkukayo pidikkathirikkuvo ചെയ്യട്ടെ aa show കഴിഞ്ഞില്ലേ ഇനി അവര്ക്കും അവരുടേതായ life ഉണ്ട് അത് ജീവിക്കട്ടെ. ഇതിപ്പോ പശുവും ചത്ത് മോരിലെ പുളിയും പോയെന്ന് പറഞ്ഞപോലെ showyum കഴിഞ്ഞു അവര്ക്ക് ഒക്കെ cashum കിട്ടി അടിച്ചു പൊളിക്കുന്നു .കുറെ എണ്ണം ഇപ്പോഴും വന്നു മോങ്ങുന്നു.
Yes😂
Nammalkk athokke alle oru sukham.nammal ethra moshakkaran aanelum mattullavar decent aayi jeevikkanam.nammude veettil pattini aanelum mattulla veettile pattiniyekkirichu purame vishamikkum.ammayeyum achaneyum thirinju nokkiyillelum mattullavar avarude achanem ammem onnu sradhikkatheyirunnal dharmika rosham kollum.nammude veettile sthreekal engane nadannalum mattulla sthreekal oru thettum cheyyan padilla.athokke aane oru sukham
എല്ലാവരും എപ്പോഴും ഒന്നിച്ചു നിൽക്കണം. 👍👍
എല്ലാം സഹിക്കാം. ആണ് മരവാഴ കണ്ണപ്പിയുടെ attitude കാണുമ്പോൾ ചെവികല്ല് അടിച്ചു പൊട്ടിക്കാൻ തോന്നുന്നു
😂 sathyam
കറക്റ്റ്
Correct
Njan karuthi ellarkkum comedy mathraanenn, enikkum adich pottikkan thanne thonunne
Istam illel pinne enthina vedios kanunne
ഈ mobile ഉം പിടിച്ചോണ്ട് നീക്കണവൻമാർക്ക് നാണം എന്നൊരു സാധനം ഉണ്ടോ.... കഷ്ടം തന്നെ
Athe
Athullavar arapo😂
😂😂😂😂😂😂😂😂
S😂@@Samee-bd9kd
അവർ നാണം മറച്ചിട്ടുണ്ട്.
ഇവരെല്ലാവരും ഒറ്റക്കെട്ടാണ് ജിൻഡോ എപ്പോഴും. കൂടെ കൂട്ടാറില്ല. പക്ഷേ ജനങ്ങൾ ഉണ്ട് കൂടെ ജിൻഡോ 🥰🥰🥰
Nigal jintoku koode poku jasmunde bakatheky vararuthu
Koode ninno aarelum paranjo vendanne
ഇനി ജാബ്രി മാരുടെ കല്യാണത്തിനു കാണാം
Avar kalyanam kazhikkunnathil ninakkentha problem
@@anithahajeesh6876 Look like you have some problems??!!😄
Eppol കെട്ടി പിടിത്തവും ഉമ്മ വെയ്പും വേണ്ടേ 😂. ഗബ്രി കോഴി
Ninakk athu kanan pattathathinte sookked aano
Avar ini camera munnil kaanikilla...kazhapp theerkan private space undallo😂
ഒന്ന് നിർത്തടോ ഇനിയും മതിയാക്കാറായില്ലേ...?
കുരുപൊട്ടൽ തീർന്നില്ലേ
@@Thsnemavarde karyathil ni enthina ithra kazhakkunnath swantham karyam nokk
ജാസ്മിൻ ഗബ്രിയുടെ ഏഴ് അയലത്ത് പോലും പോകുന്നില്ല 😂😂😂😂😂
അവര് ഒന്നിച്ച് വന്നിട്ട് മുൻപും പുറകുo ആയി കേറി വന്നതാ ഇതൊന്നു ആര്ക്കും മനസിലാവില്ല എന്ന അവരുടെ ധാരണ ..കെട്ടി പിടിത്തം ഒക്കെ ഇനി Camara യുടെ മുന്പില് ഉണ്ടാവില്ല 😂😂
ഏഴു അയലത്തു പോയിരുന്നെങ്കിൽ പത്ത് പറയായിരുന്നു അല്ലേ
@@bindhubahukuttan6968atheee
@@bindhubahukuttan6968 അതെ എന്തെ
പേടിക്കാണും 😂
എനിക്ക് ജിന്റോയെ കണ്ടാൽ മതി 💕💕💕💕
Enikum
Ennal eth kananda
❤❤❤
Ennal ivide vannu parayunna nthina
Jintone kananamengil ivideyalla varendath thoppinde channelil poakoo
ഇപ്പോൾ ഗബ്രികെട്ടി പിടിക്കില്ലേ സ്നേഹം ഉള്ളവർ എപ്പോഴും കെട്ടി പിടിക്കലോ
ഞാനും അതു വിചാരിച്ചു അപ്പോൾ ഇതുവരെ നമ്മളെ പറ്റിക്കലല്ലാരുന്നോ
നാടകമേ ഉലകം
അത്ത സതൃം ചെയ്യിച്ച് വിട്ടതാവും, പടച്ചോനാണേ സതൃം
Yoyo
Aluva manapurath kanda parijayam polum ila randaalkum
Jasmin entho kallatharam feel
കള്ളത്തരം അല്ല മനുഷ്യൻമാരുടെ മുഖത്ത് നേരെ നിവർന്നു നോക്കാനുള്ള ധൈര്യം ഇല്ല
Prrrrrrrrrrr
@@Richutech6dairyam kaanikathe irikaan maatram enthanavo kaanichathu?
നിങ്ങളുടെ മുഖത്ത് കള്ളത്തരം ഉള്ളത് കൊണ്ട് തോന്നുന്നത
കള്ളത്തരം ഉള്ളവർക്ക് അങ്ങനെയേ തോന്നു
ജാഫർക്ക മകളെ നന്നായി ഉപദേശിച്ചെന്ന് തോന്നുന്നു.. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെയുണ്ട് ജാസ്മിന്റെ പ്രവർത്തികൾ.....
Absolutely... struggling to hide her constipation face🤮🤮. So pathetic condition 😂😅😂
😂
കഴിഞ്ഞില്ലേ. ഇനിയെങ്കിലും വെറുതെ വിട്ടു കൂടെ
Sathym😂
Evide kazhiyan,maranam vare koode undakum@@reema6721
ജബ്രി ഒരു അകലം വെച്ച് നടക്കുന്നു 😭
ജാഫർക്ക ഗബ്രിയുടെ അണ്ടി ഉടച്ചു... ഗബ്രിക്കിപ്പോൾ ഒന്നും തോന്നുന്നില്ല 😂
Athano ninte vishamam.aduppam kanichirunne ninte comment enthavumayirunnu
Ahankarikalude lokam
Kazhivullavar ahankarikkum.ninne pole onninum kollathavar vanne negative comments ettu mongum
Ninakkenna nokunnnundo
@@anithahajeesh6876endh kazhiva sechi kandathh?
@@user-nu4cu2io2eninakku enthelum kazhivu undenkil athu parayu.avar kazhivullavar aayathukondanalllo bbyil poyath.ninakk kazhivu ellathathu kond evide comment edunnu
അർജുൻ.. ജിന്റോ.. ശ്രീതു.. ഇവരൊന്നും ഇല്ല.. കുറേ വേസ്റ്റുകൾ ഉണ്ട്
😂
👍🏼👍🏼👍🏼
നീ ഒരു വണ്ടി ayakk എത്ര ദൂരത്ത് നിന്ന് കൊണ്ട് വരാൻ ഏർപ്പാട് cheyy
Oo jinto pinne etha😂
Abhishekട. എവിടെ?
ഇതിലൊരു കോമാളിനെ കാണുബോൾ ആണ് ചിരി വരുന്നത്
നിക്കർ റസ്മിൻ 😂😂😂😂
Kannaappiiee aano😂😂😂
നിക്കർമാമീ ഹമാതിൻ്റെ പണി നിർത്തിയോ.
Nammal oru pollum allelum mattullavare komali ennokke vilikkan oru madiyum nammalkkilla athine like adikkanum nammalkkishtam aane.avar bb yil poyi athyavashyam cash fame okk kittiya avare nammal komali ennu vilikkum .pakshe nammalo
Jasmin Gabri kanditt ippol kettipidiyum kayil pidiyum umma kodukkallu onnumillallo biggboss enthokke ayirnnu 😂😂
Yes
Avar ath cheythalum kuttam cheythillenkilum kuttam enthuvadey ithokke ithokke chindhikunna neram sontham kudubathe kurich chindhichoode ath angneyum kore Annam 😂
Jasmink thalek thatta ittoude😢
Ninakkokk vallavanum kettipidikkunnathum Umma vakkunnathum kanan ulla yogame ullu alle
@@ShabuMuhadathano ninte prasnam
Happy birthday apasara🎉🎉🎉❤
Gebri മറന്നോ കെട്ടിപ്പിടിക്കാൻ 😆😆
😅😅😅
Illa ne ormippikkathirnnitt onn podo
😂😂😂
കാമറയില്ലാത്തിടം നോക്കി നക്കി കാണും
ജാഫർ ഉണ്ടാകും
Jasmine haters r more obsessed with her than jasmine supporters 🤡
Athe anganeyanallo.mattullavarude karyathilanallo nammude interest
ക്ലാരിറ്റി കാണുന്നില്ല
Jasmine nalla abhinayam
മുതുക്കായപ്പോൾ പിറന്നാൾ ആഘോഷിക്കാൻ മോഹം 😄
🤣🤣🤣🤣
,😂😂😂😂 ath polichu
Ninte മുതുക്കി അമ്മയുടെ കാര്യം ആണോ പറഞ്ഞത്, കിളവിക്കു വേണ്ടെങ്കിൽ നീ എന്തിന് വെറുതെ....
😂😂😂😂😂😂😂😂😂😂
Muthukkayavar pirannal akhoshikkan padille.ninte amma achan avare nee thallikonnu kanumallo.muthukkayavarode ninakkentha ethra pucham nee ennum cheruppam aayirikkum ennu vicharichu aano.ninte veettile muthukkarude pirannal akhoshichillellum avare pattinikkittu kollaruth.ninteyokk commentinum like adikkanum kanum orikkalum muthukkavatha Kure ennam
പിറന്നാൾ ആഘോഷിക്കുന്ന കുഞ്ഞുവാവക്ക് പിന്നാൾ ആശംസകൾ
Resminte enthi valia oru alennulla bhavam
They won't be having public connections because of jaffarikka
അവർ ഒരുമിച്ച വന്നത്
@@DivyaSudevanNo jasmine and resmin orumichum gabri ottakum aanu vannath
ഇതൊക്കെ ഒരു happyness അല്ലെ ഇതിനൊക്കെ എന്തിനാ ആളുകൾ negative പറയണേ .
ഹോ സോറി സന്തോഷിക്കാൻ പാടില്ലല്ലോ മലയാളീസ്
ക്യാമറ ഫോക്കസ് ചെയ്യും അറിയാം അതാണ് ഗബ്രി ജാസ്മിൻ അപരിചിതർ 😂
Gabri and jasmine long distance aannallo hug cheyyande😂😂😂 bb houseil endokkeaarunnu😂😂😂😂
0:13 jazmine sijo this vibe still😂❤❤❤
Jasmine the real winner
ഇതെന്ന ഗബ്രിയേ mind പോലും ചെയ്യണില്ല ജാസ്മിൻ, എല്ലാം ഫോൺ കിട്ടിയപ്പോ അറിഞ്ഞു
Avar orumichaanu vannath. Same car. And food eduth kodukunu. Kazhikunu. Onum kandile
@@arya97155Avr orumichalla vannath.Same car?ithoke epo!!
ജാസ്മിനാണ് താരം
എങ്കിലും യാതൊരു കുസലും ഇല്ലാതെ ഒന്നും സംഭവിക്കാത്ത പോലെ ഒരുത്തന്റെ ജീവിതം കുളം തോണ്ടിയിട്ട് ഇങ്ങനെ നടക്കാൻ അപാര തൊലി കട്ടി വേണം... നമിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻
Athin ninak enthina ethra krimi kadi kettal vijarikum ninte jeevithaman enn 😂
Ethreyo pennugalae thech ottikkunnu palavanmar ,edaykku ethokkae vende ,oru pennu cheythal aha allengil oho
@@rubyrose8541 best nyaayeekaranam... Jasmin fan alle athra nilavaram pradeekshichal mathi...
@@shejas454 jasmine is bold enthengilum kettal thalaran
കാണ്ടാമൃഗം തോറ്റു പോയി എന്നാണ് കേട്ടത് 😆😆
Perfume adikkal vare haram ആണെന്ന് അറിയുന്ന പെണ്ണിനെ വേറെ പലതും Haram ആണെന്ന് ariyilla😢
Vannallo assooyakkari ninakkonnum ethonnum sadhikkathathinte asooya
മതം മാത്രം തിന്നും തൂറിയും ജീവിക്കല്ലേ ഗദീജാത്തെ
എന്നിട്ട് പെർഫ്യൂ മിൽ കുളിച്ചിട്ടാണല്ലോ മാപ്ലച്ചികൾ നടക്കുന്നത്.. ഓ ഒരു മത ഭക്തിക്കാരൻ വന്നിരിക്കുന്നു.. 🤮🤮
Publicilum allatheyum kittam parayal kuttamaanu. Pattumenkil neerittu paranju bhoodhhappeduthuka allenkil mindaathirikkuka . Adhaanu 👍😊
Ee perfumente karyam kure varsham munpu paranjathalle, puthiya puthiya kuttangal paranju comment idu 😂😂
Jasmn❤❤❤
Jasmin nalla happy Aanu,,jasmine cyberbulling nadathunnavar iniyenkilum kurach restedukk
Acting 😂😂😂
Mulla+chabri relation is happening not in public anymore but definitely happening secret 😉
Jasmine❤ so simple and elegant 🎉is
ജാസു തേങ്ങ പിന്നെ മാങ്ങ
Aake chammi naariya face... gabri kozhiye pidikknneyilla ..camera ullath kondakum😂😂😂
ശരിയാ... വെപ്പുമുടി... 5 kg putti... 0 kg ലിപ്സ്റ്റിക്ക്
Asoooya...saralla...marunn illlello
Saiyude bhavam kandal bb winner ayathu avan anennu thonnum..😂
5 lakh kittiyathu sayikkane
ജാസ്മിൻ ❤️❤️❤️❤️😘
ഗബ്രിയും ജാസ്മിനും ബിഗ്ബോസിനു വന്നതിൽപ്പിന്നെ കെട്ടിപ്പിടിക്കാൻ മറന്നുപോയിന്നു thonnunnu
Ammu mole athu kanan kothichirikkuva alle.ammumolkk kettipidikkan aarum elle .ninne aarum thirinju nokkunnilke ammu mole assooyakkari
ഈ യൂട്യൂബ് കൊണ്ടുള്ള ഒരു ദോഷം ഇങ്ങനത്തെ കുറേ ഒരു നിലവാരവും ഇല്ലാത്ത ആളുകളെ ഫോണിൽ ഇടയ്ക്കിടെ കാണേണ്ടി വരും എന്നുള്ളതാണ്......
നിലവാരമുള്ളവരെ തപ്പി കാണാല്ലോ. ഞങ്ങൾ ക്കി വരെ മതി❤❤❤
അവരെ കാണാൻ ഇഷ്ടമുള്ളവർ ഉണ്ട്.
Kanathirunnal pore
@@aranyasree7172 എങ്ങാനും എൻറെ ഫോണിൽ മുന്നിൽ വന്നു പെട്ടാൽ അപ്പോത്തന്നെ നോട്ട് ഇൻട്രസ്റ്റ് അടിക്കുന്നുണ്ട്.... അല്ലാതെ ഇവരെ കണ്ടിരിക്കാൻ എനിക്ക് വട്ട് ഒന്നുമില്ലല്ലോ.....
@@asibakp8560 അതെ ഞാൻ നിലവാരം ഉള്ളവരെ തപ്പി കാണുന്നുണ്ട്.... നിങ്ങളെ കുറ്റം പറയാൻ പറ്റില്ല നിങ്ങളുടെ നിലവാരത്തിലുള്ള വരെയല്ലേ നിങ്ങൾക്ക് കാണാൻ പറ്റൂ.......
Jasutti ❤
Jasmin❤❤❤❤❤
ഗബ്രി ജാസ്മിൻ ഒന്നിച്ചുള്ള ഫോട്ടോസ് ഒന്നും thumbnail ഇടാൻ കിട്ടിയില്ലല്ലേ....
Jasmine🥰🥰🥰🥰🥰🥰👌👌🤲🤲💯💖💝💞💪👌👌💪💯
Jasmine parayunnaval ipol chund kond goshtty kanikunnille😂😂😂😂
Ninakk jasminil ninnu kannu mattuvan samayam aayille.aatte entha ninte sookkedu karanju theerkkukayano
Camera focus jasminanellooo🥰😍😁
Ennal alle views kittu
കോഴികൾക്ക് കോഴികളെയെ പിടിക്കു
കൂട്ടത്തിൽ തല മൊത്തം നരക്കാത്ത സായിപ്പിനെയും കണ്ടല്ലോ 😂
😂😂😂
😂😂😂
😂😂
Nikkar ammayiii ippolzhum avide thanne undo
Kure ennam vere oru panium illathe video eduthu pirake nadakunnu. Sai maravaazhaye kaanumbol thanne deshyam varunnu athupole nikkar ammayiyeym.
Ee comment mayi evide Vanna ninakk vere paniyonnum elle
Bakkiyullavarude karyathil enna interesta
റെസ്മിൻ്റെ ഒരു ഡ്രസ് sports പരിപാടിക്ക് വന്നപോലെ ഉണ്ട്. Birthday function , വന്നതാണത്രേ😂
Appol jasmino🤔🥴
Jasminteth nok, rasmin athilum nannayi dharichitund
Ennathe kuttam athano.dress okk avarude eshtam alle
Waiting for ur next level vedio with......😅😮🎉😂
ഈ മുതുക്കിക്ക് നാണമില്ലേ... കുഞ്ഞുവാവ അല്ലെ 😏😏😏birthday ആഘോഷം..
😂😂😂😂😂😂😂😂😂
Ninakk muthukkikalode entha ethra pucham.nee muthukki aavathe thatti pokatte.ninte achanum ammayum jeevichiruppondo muthukkayathukond avare nee konnu kalanjo
0:36 *Sagar Elias 🧔🏻 Kannapi* "Mara Vaazha" 🌴 *Ari Annan* / *Sai Krishna* 🚘 ishtapedathavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻
നിക്കർ ചേച്ചിയുടെ കൂട്ട് ഇട്ടാൽ ആ കുട്ടിക്ക് ഇനിയും നല്ലൊരു ജീവിതം കിട്ടും അതാണ് ജാഫർക്ക ഉപദേശിക്കേണ്ടത് ഈ വേസ്റ്റുകളുടെ കൂടെ നടത്തുന്ന പണി അല്ല ജിന്റോ❤️❤️❤️❤️
jasmine 💞❤️❤❤❤️
കുറെ പേർക്ക് കെട്ടിപിടിക്കുന്നത് ആയിരുന്നു പ്രശ്നം. ഇപ്പോ ദേ കെട്ടിപ്പിക്കാത്തത് പ്രശ്നം! Grow up people, get a life.
Nalla friendship aanel eppozhum kettipidikaloo jabrisss ...😂😂😂😂
Gabri❤️jasmi
Jasmin kozhi ketti pidikku
Jinto❤
Gabri ❤
എല്ലാ മ ര വാഴ്കളും ഉണ്ടല്ലോ
Mistress ❤ jasu queenn
ജാസ്മിനെ കുറ്റം പറഞ്ഞിരൊക്കെ ipo entha olipikal. ഹഹ
Apsaraye ishtam ayirunnu,top 5le varanam ennundayirunnu
Jasmin function kazhenu nere gabri ayattu oyo ilekkanu 😂
Jasminthe vesham kanumbol tanne dheshyam varunnu
Jasminu gabriyum അറിയും കൂടി ഇല്ല പാവം😂😂😂
Jasmin love u ♥️♥️♥️♥️
Jasminu kettipidikende?
*BBMS6* ile Main "Kama Kaduva" / "Kozhi Veeran" 🐔 *GABRI* & *JASMINE JAFFER* next year ithu pole Marriage Anniversary Celebration Function 💌💍💕👩❤️💋👨👩❤️👨👫Cheyyunatha Nallath Keralathe Chila Kulasitham 18+ Fan's inu Aagosha raavu 🤩🥳🎊🎉 aayirikkum Sure
Nikk okke nthuvadey
Kanan kollavunna aanpillere penpillere kanumbol undavunba prathyekatharam chorichil athra thanne. Eppol comment Etta chorichil theerkkunnath.ethe chorichil ulla Kure pere like kodukkum.chorichiline echiri aaswasam
@@anithahajeesh6876 😄🙌
ജാസ്മിൻ ലുക്ക് കൂടിയിട്ടേ ഉള്ളൂ... അസൂയ കാർക് കണ്ട് സഹിക്കുന്നില്ല 😂
Jasmin Gabri❤❤❤❤❤
ജിന്റോ ഇവിടെ വന്നാൽ ഇവർക്ക് ഒന്നും ഇവിടെ ഒരു വിലയും കാണില്ല, ജിന്റോ ഫാൻസ് അല്ലെ ലോകം മുഴുവൻ (ജിന്റോ ❤❤❤❤❤❤❤❤❤)
ഡുണ്ടു മോൾക്ക് 1ആം പിറന്നാൾ ആശംസകൾ
Jazu abinayichu thakarkkanallo
Apsara happy birthday ❤❤
Dr Robinu shesham Dr Saroj kumar malil alanju thirinju nadappund. Valiyan fans kiii jai.
ഇവളെ പോലെ ചമ്മി നാറി അല്ലല്ലോ ടോ 😡😡.. മുഖം കണ്ടാൽ അറിയാം full ചമ്മൽ 😂😡😡
ഇതുപോലെ തല കുനിച്ചു ചമ്മി നാറി അല്ല ജിന്റോ നടക്കുന്നെ.. തല ഉയർത്തി ആണ്.. Mind it 😡😡
Jasmin Bigboss cup kittitindenkil vere level aayirikum keralam mothem ❤
ഉവ്വാ 😆😆😆😆നെഗറ്റീവ് പബ്ലിസിറ്റി ആയിരുന്നു അവൾക്കും വേണ്ടിയിരുന്നത്...
Jasmine ❤️🔥❤️🔥❤️🔥❤️🔥
ഒരേ കളർ ഡ്രസ്സ് ജാസ്മിൻ ഗബ്രി😂
ഇപ്പോ ചപ്രിക്ക് സൗഹൃദം ഇല്ലേ അവൻ്റെ കണ്ണിൽ സൗഹൃദം ഉമ്മവയ്ക്കുക. കടിക്കുക etc ആണല്ലോ. Jasumoluടെ തൊലിക്കട്ടി അത് ജനുസ് വേറെ level ആണ്. Jafar ക്കാൻ്റെ അല്ലേ.
😂😂😂
Ninte ee commentil und ninte janusinte konam.nalla assooya undalle ninne onnum aarum thirinju nokkathathil . frustration commenti theerkkanalle pattu athum oru sukham
@@anithahajeesh6876 ജാസുവിൻ്റെ janusinte കാര്യം പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയപ്പോൾ നീ അതുക്കും മേലെ ആണെന്ന് മനസ്സിലായി. എന്ത് വൃത്തികേടും കാണിച്ച് ആളുകളുടെ ശ്രദ്ധ ആകർഷിക്കുക എന്നുള്ളതാണോ അനിതേച്ചി നിങ്ങളുടെ policy .എന്നെ നേരെ നോക്കാനും തിരിഞ്ഞു നോക്കാനും എനിക്ക് ഒരാളുണ്ട് എനിക്ക് അത് മതി. അതാണ് ഭാരത സംസ്കാരം
@@Fathim_heza ath ninte commentil ninnu thanne vyakthamanello bharatha samskaram anusarichu jeevikkunna aal aane enne. vallavarudem karyathil athiru kavinja interest bharatha samskaram anuvadhikkunnundo.pinne njan mathram nallaval enna comment kanumbol thanne doubt adikkum.
@@anithahajeesh6876 bigboss housil ജബ്രികൾ കാണിച്ചു കൂട്ടിയ പ്രവൃത്തികളെ ന്യായീകരിക്കാൻ ഒരു വീട്ടമ്മമാർക്കും തോന്നില്ല. കണ്ട കാര്യം പറഞ്ഞു. Pന്നെ അവർ ആ showയിൽ കാട്ടി കൂട്ടിയത് ജനങ്ങൾ അഭിപ്രായം പറയാനാണ്. ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു. ജനങ്ങൾ പല അഭിപ്രായങ്ങളും പറയും അത് കേൾക്കാൻ കഴിയാത്തവർ ആShow യിൽ പങ്കെടുക്കേണ്ടി ഇരുന്നില്ല. മറ്റു മത്സരാർത്ഥികളും ഉണ്ടായിരുന്നു. അവർക്കൊന്നും ഇങ്ങനെ കേൾക്കേണ്ടി വന്നിട്ടില്ല. അവരുടെ അളിഞ്ഞ പ്രവൃത്തികളെ പിന്താങ്ങുന്ന നിന്നെപ്പോലെയുള്ളവർ എത്തരക്കാരാണെന്ന് മനസ്സിലായി നിന്നെ പോലുള്ളവർക്ക് മറുപടി തരാതിരിക്കുന്നതാണ് നല്ലത്. ഇനി ഞാനില്ലേ പിന്താങ്ങി
Gabri jasmine onnichu nikkukkayo mindukayo cheyyunnillallo
അവർ ബാക്കിൽ പോയി കടിച്ചു കളിച്ചട്ട് ഉണ്ടാകും
😢അതെ
@@jahanaraharish9401endhonady vere oru paniyum illa alle
Camera ullath kod arikum
ബിഗ്ബോസിൽ പോയതോടെ ജാസ്മിന്റെ തലയിലെ തട്ടം പൂർണമായി ഒഴിവാക്കി.. Good jooooobbb 🤮🤮🤮
ജാസ്മിന് ഈ night wear മാത്രമേ ഉണ്ടായിരുന്നുള്ളൂ പാർട്ടി ക്ക് ഇട്ടോണ്ട് വരാന് 😮😮😮
Alla iyaal orennam kond kodukkathe ntha
😂😂 sheee mosham
aval avalk thonuna dress idatt
Ithendh paad heiii😮😅
Sadrana nallonm dress cheyynna aghlan jasmin . Ipo nannayi sheenchapole ind
Nalla bangi indallo simple nd modern❤
@@Sumiieee banghi undd. But Jasmin partyk vernnth kandtundoo adipoli party wear oka ittitan makeup also. But her transformation 🥺nallonm sheenichu sheenichu
@@fidhaashraf8400 aathoke oro choice chilavar motham work oke ulaaa party wear idum chilavar ingne simple ayitulath idum.. njan party's oke povumbol kooduthalum simple an prefer cheyunth.. aathoke choice an.. ithra simple ittitum kanan nalla bangi indalloo ath pore